പാലക്കാട്‌ മുതൽ കോഴിക്കോട്‌ വരെ വിവിധ ഗ്രാമങ്ങളിലൂടെ ഒരു ഡ്രൈവ്‌.. 🥰 Village Vlogs | RJ Sooraj

  Рет қаралды 8,966

RJ Sooraj Vlogs

RJ Sooraj Vlogs

2 ай бұрын

ഗൾഫ്‌ സുഹൃത്തുക്കളിലൂടെ കേട്ട്‌ പരിചയം മാത്രമുള്ള സ്ഥലങ്ങളിലൂടെ ,പാലക്കാട്‌ മുതൽ കോഴിക്കോട്‌ വരെ വിവിധ ഗ്രാമങ്ങളിലൂടെ ഒരു ഡ്രൈവ്‌.. 🥰
@rjsoorajdoha @akshayagashok
#longdrive #hycrossinnova #rjsooraj #palakkad #kozhikode #villagedrive
www.rjsooraj.com

Пікірлер: 49
@harihariohm
@harihariohm
Yes bro correct anuu.bro avasanam parajath enikkum undayittunduu
@siraj_mmp123
@siraj_mmp123
MMP atrakk cheriya team onnumallaaaa✨🔥
@sanilac7612
@sanilac7612
😍😍
@ajithavg8124
@ajithavg8124
👍
@pukrajesh
@pukrajesh
Avasanam paranjathuu enikk ishtaaayiii...oru paad anubhavam ndd enikk....already grounded aaya sooraj ne onnude nallathaaakane ee experience upakarikku...llove you both.....❤❤
@mhdakrml2514
@mhdakrml2514
ഗൂർഖ ജീവി തന്നെ .......ശ്രീകണ്ടാപുരം പുഴയിൽ നിന്നും ഇഷ്ടം പോലെ കൂർക്ക പിടിച്ചിരുന്നു .........What a nostalgic feel feel .....
@shinu-to9zd
@shinu-to9zd
👍👍👍👍
@ambikapradeep1746
@ambikapradeep1746
ഐവ...... ഗൂഗിൾ മാപ്പും സൂരജിന്റെ പാട്ടും സംസാരവും എല്ലാം കൂടിയ ഈ യാത്രയിൽ ഞാനും വന്നത് പോലൊരു ഫീൽ...... അടിപൊളി..... പിന്നെ വേഷത്തിന്റെ കാര്യം.. അതിൽ വിഷമം വേണ്ട കേട്ടോ... പ്രണവ് മോഹൻലാൽ നോക്കിയേ എത്ര സിംപിൾ ആയിട്ടാ നടക്കുന്നെ.. അത് പോലെ soorajum.. അല്ലപിന്നെ ❤️❤️❤️❤️
@Shimaltm4u
@Shimaltm4u
ചേർപ്പുളശ്ശേരി ബസ്റ്റാന്റ് കണ്ടപ്പോൾ പണ്ട് psc എക്സാം എഴുതി തിരിച്ചു വന്നു ബസ് കാത്തു നിന്നത് ഓർത്തു.. ഇപ്പോഴും ഒരു മാറ്റം ഇല്ലെന്നു തോന്നുന്നു അതെ പോലെ തന്നെ ബസ്റ്റാന്റ്
@sanoopc3966
@sanoopc3966
Cherppulaseery❤️
@shobananair4361
@shobananair4361
Soorajum, akhyayum njangalude nattiloodeyanu poyathu,tiruvilwamala, pampadi lakkidi Gate vazhi, correct t vazhi
@ARUNSAGAR2255
@ARUNSAGAR2255
ഫസ്റ്റ് 🥰
@jayasankar1649
@jayasankar1649
നമസ്കാരം സൂരജ് നാളെ ഞാൻ പാലക്കാട്ടിൽ നിന്നും യാത്ര നമ്മുടെ നാട്ടിൽ കൂടെയാണ് ചെർപ്പുളശ്ശേരി നിങ്ങൾ കണ്ടത് ചെർപ്പുളശ്ശേരി യുടെ പീസ് ഓഫ് മതിൽ ആണ് അല്ലാതെ നിങ്ങൾ കടന്നുപോയത് ഒരുപാട് പ്രതികളുടെ നാട്ടിലൂടെ വരിക്കാശേരി മന ഒളപ്പമണ്ണ മന ലോഹിതദാസ് വീടിൻറെ മുന്നിലൂടെ
@AFSALMUHSIN
@AFSALMUHSIN
നമ്മൾ ആദ്യം എത്തിയ സ്ഥലത്തേക്ക് വീണ്ടൂം എത്തിയിരിക്കുന്നു😊😊😊
@ajithkrishna8197
@ajithkrishna8197
Food kazhicha sthalam ente natila😁
@pukrajesh
@pukrajesh
Thiruvillwamala kelkumbol malayalikk orma varendathu v k n ne aaanu...n punarjani guha...
@ameervlogs6540
@ameervlogs6540
നമ്മുടെ നാട്ടിലൂടെ പോയി അല്ലെ പെരിന്തൽമണ്ണ 🥰
@shirosshiru565
@shirosshiru565
സൂരജ് നീ നന്നായിട്ട് പാടുന്നണ്ടല്ലോ അടുത്ത വീഡിയോയിൽ ഒരു പാട്ടിന്റെ പകുതിവരെയെങ്കിലും പടുമെന്ന് പ്രതീക്ഷിക്കുന്നു
@yunussafiyaazeez70
@yunussafiyaazeez70
എന്റെ നാട്ടിലെ ഹോട്ടൽ
@shainisreekumar4435
@shainisreekumar4435
Cherpulassery njanghlude nad
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 6 МЛН
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,5 МЛН
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 6 МЛН