Рет қаралды 17,065
ഇങ്ങനെ ചിലത് വാങ്ങി വീട്ടിൽ പോയാൽ നിങ്ങളുടെ അമ്മ എന്ത് പറയും..?
ഈ ഒരു ദിവസം എന്റെ ചുറ്റുപാടും സംഭവിച്ച കാര്യങ്ങൾ കാണാം..!
നിങ്ങളുടെയും നൊസ്റ്റാൾജിയ ഇതിൽ ഏതിലെങ്കിലും ഉറപ്പായും ഉണ്ടാകും.. അത് കമന്റ് ചെയ്യണേ.. ❤️
Episode 4
നാട്ടിൻ പുറത്തെ പുതിയ വിശേഷക്കാഴ്ചകൾക്കായി RJ SooraJ പേജ് Follow & Subscribe ചെയ്യണേ..
#rjsooraj #villagevlogs #duck #amma
www.rjsooraj.com