Рет қаралды 29,846
LYRICS....
ഇരുളിൽ ഒരു സൂര്യനുദിച്ചു
ഇരുലോകം ഫർഹിൽ ചിരിച്ചു
ഇശലൊഴുകും ഇഷ്‌ഖിൻ നൂറിതാ.....
ഇതിഹാസപ്പൊൻ മഴ ചാറി
തിരു ത്വാഹ റസൂൽ നബി ഹാദി
പിരിശക്കനി പവിഴം പൂത്തിതാ
വിസ്മയം മക്കാ പതിയിൽ
മിസ്കിൻ തെന്നൽ കുളിരിൽ
ഈന്തമരങ്ങൾ ഇഷ്ഖിലായ്
ഇശലുകൾ പാടുന്നിമ്പമിൽ....
(...........)
ജഗ ഗുരു ജയമരുളി
ജഹ്ലിന്റെയടിപതറി
സാരസ്വരം സ്നേഹവരം ഖാതിം റസൂൽ......
സയ്യിദുനാ നബിയേ....
സൽഗുണ സാരഥിയേ....
കതനമിലാ വദന നിലാ ശിഫ തരുമേ....
(...............)
അനുപമ നിധി ഗുരുവേ
അഭയമെൻ നബി മതിയേ
അതിശയമേ അലിവിനസ്ൽ തരും പൊരുളെ.....
സയ്യിദുനാ നബിയേ....
സൽഗുണ സാരഥിയേ....
കതനമിലാ വദന നിലാ ശിഫ തരുമേ....
(..............)
#roohumoolum #roohummoolum2 #iruliloru #anubama#farismamnoon #rariro #naseeb #naseebvalamcherysongs
#valanchery #athishayarajav #ajabemadina #madhpadi #roohummoolum
#nabidinasongs #malayalam2023
#nabidinasong2023
#nabidinaprasangam
#nabidinapattukal
#nabidinaganam
#nabidinasongs #malayalam2022
#nabidinaprasangam #malayalam2023
#nabidinagroupsong
#nabidinapattu
#nabidinasongs #malayalam
#nabidinasongnew2023
#nabidinaprasangam #malayalamnewmadhso#ng2023
#newmadhsong
#newmadhsong2023 #malayalam
#newmadhsongs #malayalam
#newmadhsong2022
#newmadhsong2022 #malayala
#newmadhmashupsong #2023
#newmadhsongstatus
#newmadhsong2023 #thwahathangal
#trending #nasheeda
#abdullahfadillatestsong #malayalam #firdouskaliyaroad #suhailkoorad #nasifcalicutsongs #thwahathangal #mahfoozrihan #azharkallur #mahirzain
#mashup #hit #hitsofnaseebvalanchery
#ummasongs #uppasongs #hamoodsongs
#sayyifululama #sulthanululama #naseebvalanchery #naseebvalanjery #nath