Mariyam over aayi eppol Zaiba and Rashi evide Avareyum birthday celebration nu koottayirunnu
@naseemanesi88098 күн бұрын
Vishu kani vecha pole nd table Kanan😂
@kunjubiyon258 күн бұрын
പ്രാങ്ക് വീഡിയോ വേണം എന്ന് ഉള്ളവർ ലൈക് അടിക്കു
@rashworld90358 күн бұрын
രണ്ടും ഓവർ ആണ്
@hamzaop35672 күн бұрын
Sathyam
@jasirahasim42618 күн бұрын
2 um over aan....very boaring
@arshinarahmanКүн бұрын
SATHYAM PANDATHE AA ORU VIBE ILLA
@muhammadrasin96967 күн бұрын
സിങ്കി ക്ക് ആഹാ ങ്കാരമാണ് ഉമ്മ നെ വില ഇല്ലാത്ത മരുമകൾ കല്യാണ o കഴിഞ്ഞാൽ ഉമ്മ വായി പൂട്ടി ഇരികേണ്ടിവരും പാവം ഉമ്മ🌹 പറ ഞ്ഞാൽ നന്നാവില്ലാ എന്ന് ഉമ്മക്ക് മനസ്സിലായി കാണും
Mariyam is too over..... artificial സംസാരം പോലെ thonunnu.... റോഷൻ്റെ ഉമ്മ തട്ടം ഇടാൻ ആ വീഡിയോയിൽ പറഞ്ഞതു മുതൽ ഇപ്പോ തീരെ തലയിൽ തട്ടം ഇടുന്നില്ല...Roshan and family deserves better
@HibaAshrik7 күн бұрын
@@mufeedhamuhammedmufeedhamu907 അവളുടെ ജീവിതം അവൾക്ക് ഇഷ്ടമുള്ള പോലെ ജീവിക്കാൻ ഉള്ളതാ. അല്ലാതെ റോശൂന്റെ ഉമ്മാന്റെ ഇഷ്ടത്തിന് ജീവിക്കാൻ ഉള്ളതല്ല. അമ്മായിമ്മനെ അനുസരിച്ചു ജീവിക്കുന്ന കാലമൊക്കെ പണ്ട്. ഇപ്പോഴത്തെ കുട്ടികളെ അതിനൊന്നും കിട്ടൂല
@Pathu_talk580037 күн бұрын
Eppo paranj
@RinaIbrahim-ge8nm7 күн бұрын
Ath avalde ishttam alle 😂
@itsme-ms7qm5 күн бұрын
@@Pathu_talk58003vdo കാണാറില്ലേ... മറ്റൊരു വീdiyoയിൽ und
@Itz_meh_nazriiin_nazriiih.8 күн бұрын
Happy Birthday Mehra itha🥰💜🥰
@FidhaStory_Book_7862 күн бұрын
അഹങ്കാരി പെണ്ണ്😡തട്ടം ഇടണമെന്ന് പറഞ്ഞപ്പോൾ അത് ഇടൂല എന്ന് വാശിയോടെ പറയുന്ന അഹങ്കാരി ഇതിനി ഇപ്പോഴേ തന്നെ നന്നാക്കുക ആണ് നല്ലത്... മോനെ അല്ലെങ്കിൽ നിന്റെ ജീവിതം കുട്ടിച്ചോറാകും ഈ പെണ്ണിന് ദീനും ഇല്ല ഇസ്ലാമും ഇല്ല... അഹങ്കാരിപടച്ചോനെ ഓർത്തിട്ട് എങ്കിലും ഇവർക്ക് തട്ടമിട്ടൂടെ... ഉമ്മാനോടുള്ള വാശിയാണോ എന്ന പടച്ചോനോടുള്ള വാശിയാണെന്ന് ഓർത്തോതട്ടം ഉമ്മയല്ല നിശ്ചയിച്ചത് അല്ലാഹുവാണ്😡😡 പിന്നെ സിങ്കി എന്തു വിളിക്കണം എന്തു വിളിക്കേണ്ട എന്നൊക്കെ സിങ്കയുടെ ഇഷ്ടമാണ് അതിൽ സപ്പോർട്ട് ചെയ്യുന്നു പക്ഷേ തട്ടം ഇടാത്ത ഈ അഹങ്കാരം അത് നിന്നെ നാശത്തിലേക്ക് തന്നെ നയിക്കും
@BinsiyaBari8 күн бұрын
Umma തലയിൽ thattamidan പറഞ്ഞപ്പോൾ തീരെ illathayo
@muhammed.shahlshalu58216 күн бұрын
തലയിൽ തട്ടം ഇട്ടൂടെ
@kabeere.p16578 күн бұрын
MANY MORE HAPPY RETURNS OF THE DAY 🎂🎉 🧚 SINKY 🫰 MARIYAM 🧚💖🤩
@shabushab8 күн бұрын
Happy birthday ziney🎉🎉🎉❤❤
@sallu4you4408 күн бұрын
ഇനി കാണട്ടെ ❤❤❤കണ്ടിട്ട് പറയാം ❤❤
@safvanasafvana88268 күн бұрын
Happy birthday sinkiii❤🎉🎉🎉
@SenhaSenhafathima8 күн бұрын
❤❤Happy birthday/sinky ❤
@besthappybirthdaysong6 күн бұрын
Happy Birthday mariyam! May your day be as bright and beautiful as you are. Wishing you a year full of love, happiness, and success.🎊🎂🎁🎈
@nithyanj50448 күн бұрын
Prank video venam😂
@Sharafunneesa-jg7fr8 күн бұрын
തലമുടി മറക്കു മോളേ ഉമ്മാന്റെ വാക്കുപാലിക്കൂ
@_amnaa_h8 күн бұрын
Prank video venm❤😂
@Notfake3468 күн бұрын
Prank iduuu❤️❤️
@rishikeshdilip67708 күн бұрын
Happy birthday sinki chechi ❤🎉❤🎉❤
@Malappuram15828 күн бұрын
Baki oke halaal aanallo le😂😂😌
@saudasalamk11438 күн бұрын
Prank video venam id 😂
@aradhyamohan34798 күн бұрын
Happpy birthday ❤️
@instashorts40868 күн бұрын
Happy birthday❤️
@YASINMON-yz7sg8 күн бұрын
Prank ideemm 😂
@user-ny9so6ss5q7 күн бұрын
Happy Birthday happy birthday 🎂 ❤🎂🎂🎂
@manubabu47818 күн бұрын
Happy birthday mariyam 🎂😍
@AminaAssain7 күн бұрын
Happy birthday mariyam 🍰🎉🎉
@user-ri6px6gj9f8 күн бұрын
Prank video venam Happy birthday zinkeyyy💗
@user-yo2sk2cl4t8 күн бұрын
Happy birthday 🎉
@safvanasafvana88268 күн бұрын
Saiba ne endhaa vedio yill kootathee pls......... Rply
@faaysaaMoidu8 күн бұрын
Plzzz prank video veenm ❤❤
@shamseerap3548 күн бұрын
Adhyam okke video kandirunnu ippol. Kanarilla over chaliyaan randum
@_shirin._h_7 күн бұрын
Aiwaaa❤❤
@ayshaththaira95677 күн бұрын
Happy bithday🎉🎉🎉
@amjadroshan87426 күн бұрын
റാഷിയെ എന്താ ഇപ്പോൾ നിങ്ങളുടെ വിഡിയോയിൽ കാണാത്തത് 😍വീട്ടുകാർ ഒന്നിച്ചാണെങ്കിൽ അടിപൊളിയായേനെ
@user-rx5xh9pd2k8 күн бұрын
Happy birth day mariyam ഭാര്യക്ക് വേണ്ടി എത്ര ബുദ്ധിമുട്ടിയാലും അത് വെറുതെ ആവില്ല
@user-yq1cs4lc3b7 күн бұрын
അത് നന്മ ആണെങ്കിൽ ok. അല്ലെങ്കിൽ അവൻ റബ്ബിനോട് സമാധാനം പറയേണ്ടി varum
@user-rx5xh9pd2k7 күн бұрын
@@user-yq1cs4lc3b അവൻ അവന്റെ ഭാര്യയുടെ ജന്മദിനം ആഘോഷിച്ചതിന് ആണോ റബ്ബിനോട് സമാദാനം പറയേണ്ടി വരുന്നത് അങ്ങനെ ആണെങ്കിൽ ഈ ലോകത്തു ഉള്ള 100ൽ 80%മുസ്ലിങ്ങൾ മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിച്ചതിന് റബ്ബിനോട് സമാദാനം പറയേണ്ടി വരില്ലേ
@nsp6838 күн бұрын
Umma ithonnum kaanunnille
@ayishabeevi24858 күн бұрын
Happyyy birthdayyy zinkyyy
@rifa.Zx178 күн бұрын
Happy birthday❤
@saleelais8 күн бұрын
Haa prank video vanam😂
@user-xl8jb5ns1b8 күн бұрын
She is pretty ❤😊
@ayshusayed32517 күн бұрын
Happy b'day Sinky❤
@aadhil_____8 күн бұрын
വീഡിയോ ക്കു വേണ്ടി തട്ടം ഇടമായിരുന്നു otherwise Nice video 🥰🥰🥰
@HibaAshrik8 күн бұрын
വീഡിയോ ക്ക് വേണ്ടി തട്ടം ഇടേണ്ട ആവശ്യമില്ല. അവനവന്റെ ഇഷ്ടം ആണ് അതൊക്കെ
@amnameharin41587 күн бұрын
Ahh prank vedio venam😂
@FidhaStory_Book_7862 күн бұрын
ആഷി അഹ്സാൻ ബ്ലോഗിലെ ആശയുടെ ഭാര്യ ലാമിയയെ പോലെ നല്ലൊരു പെണ്ണിനെ കിട്ടണമായിരുന്നു 😢... ലാ എന്ത് നല്ല കുട്ടിയാണ് ആ വീട്ടുകാർക്കും ആ കുടുംബത്തിനും യോജിച്ച നല്ലൊരു പെൺകുട്ടി🥰 ഇവർക്കെന്തോ ഭയങ്കര അഹങ്കാരവും ജാടയും ആണ് ലാമിയെ കണ്ടുപഠിക്ക് മറിയാമ്മേ
@shadharazak65408 күн бұрын
Happy birthday itha 😍
@zareena-ou7it6 күн бұрын
Blue tshort itt chettan cake kodukath moosham ayi poyii pavammm😢❤
@kalathiyathilhouse79268 күн бұрын
Ippo zaiba onnulla 😢😢 miss you zaiba kutty aa pavathinekude kootikkoodayirunno
@AmanMuhammed-kw5tq7 күн бұрын
അമ്മായി അമ്മയെ അനുസരിക്കാത്ത മറിയം റോഷൻ പറഞ്ഞു കൊടുത്തൂടെ താലിയിൽ തട്ടം ഇടാൻ കുറച്ചു ഓവറാ രണ്ടുപേർക്കും റോഷൻ ഉമ്മയെ അനുസരിച്ചില്ലെങ്കിൽ നിന്റെ പെണ്ണ് കണക്കാം നീ അല്ലെ പെണ്ണിനെ പറഞ്ഞു മനസിലാക്കി കൊടുക്കേണ്ടത്
@Notfake3468 күн бұрын
Prank❤️❤️idnm
@akkuscrazyvlogs8 күн бұрын
Prank video Venam ❤
@anzilanzar63038 күн бұрын
❤❤
@fathimarafi8538 күн бұрын
Prank video ed😅
@Shidhaazz8 күн бұрын
Prank venam😅
@muhammadthaha90568 күн бұрын
Oru kiss poolum thirich koduthilla nammadey ikkaaak paavam
@eatspree8 күн бұрын
Rashi evide??
@jobinjoseph55748 күн бұрын
🎂🎂🎂🥳🥳🥳👏👏👏👏
@user-gs2oo8br9x7 күн бұрын
ആദ്യം മറിയത്തെ ഇഷ്ടമായിരുന്നു. പക്ഷെ ഇപ്പോൾ ഉമ്മയുടെ വാക്ക് കേൾക്കാതെ നടക്കുന്ന മറിയത്തിനോട് ദേഷ്യം തോന്നുന്നു. തല മറക്കൽ വീഡിയോയിൽ അല്ലാതെ ആയിരുന്നെങ്കിൽ കുഴപ്പമില്ല, പക്ഷെ ഇത്രയും ജനങ്ങൾ കാണുന്ന പ്ലാറ്റഫോമിൽ വെച്ച് തല മറക്കമായിരുന്നു,. കഷ്ടം
@user-yq1cs4lc3b7 күн бұрын
ഇസ്ലാം സ്ത്രീ ശരീരം മുഴുവൻ മറക്കാൻ കല്പിച്ചിട്ടുണ്ട് പക്ഷെ അതൊന്നും ചിലർക്കു ബാധകമല്ല. ഇപ്പൊ ഡ്രസ്സ് ധരിക്കുന്നത് വരെ ക്യാമറക്ക് മുന്നിലല്ലേ
@safvanasafvana88268 күн бұрын
Prank video vennam ❤❤
@mohammeddhilshad5467 күн бұрын
Umma veennaayinnu
@anshidap15908 күн бұрын
❤
@muhammedhidayathulla96288 күн бұрын
Yes 👍
@jithpm39418 күн бұрын
Hbd🎉
@statusyt53 күн бұрын
Prank video vid tto😂😂
@althafkottppaly11718 күн бұрын
വീഡിയോ വേണം ❤
@ZannuAju7 күн бұрын
HBD
@safdarallu91778 күн бұрын
Roshan bro aa prank video idane🥰
@HibaAshrik8 күн бұрын
ഈ വീഡിയോ റോശൂന്റെ ഉമ്മ കണ്ടില്ലേ 😁😁😁തല മറക്കണം എന്ന് വാശി പിടിക്കുന്ന അമ്മായിമ്മയും പറയുന്നവർ അവിടെ പറയട്ടെ ആര് പറഞ്ഞാലും ഞാൻ തല മറക്കൂല ന്ന് മരുമകളും 😂😂😂😂😂ഇക്കണക്കിനു പോയാൽ കല്യാണം കഴിഞ്ഞ് വീട്ടിൽ എത്തിയാലുള്ള അവസ്ഥ എന്താവോ എന്തോ 😁😁😁😁
@shabananajeeb8 күн бұрын
😂
@rrrrrr93578 күн бұрын
അത് സത്യം ആണ്,, ആ ഉമ്മാക്ക് മോന്റെ ഭാര്യയായ്വരുന്ന കുട്ടിയെ കുറിച്ച് ആഗ്രഹങ്ങൾ ഉണ്ടാവും, അതിൽ തട്ടത്തിന്റെ കാര്യം ഈ ഉമ്മ പറഞ്ഞു, എന്നാലും ആ കുട്ടി അനുസരിക്കില്ല, വീഡിയോയിൽ പോലും ഇങ്ങനെ
@shahmanu3038 күн бұрын
@@rrrrrr9357 ആ ഉമ്മ ഏതോ ഒരു video യിൽ തട്ടം അഴിഞ്ഞ് ഇരിക്കുന്നത് കണ്ടിട്ടുണ്ട് ഞാൻ
@noushartalk54188 күн бұрын
ഓരോ വ്യക്തിയും അവർ ശീലിച്ചതും, ഇഷ്ടമുള്ളതും അവരുടെ നോട്ടത്തിൽ അതിൽ തെറ്റൊന്നും കാണൂല, മറ്റുള്ളവർക് അത് തെറ്റായി തോന്നും, sinky യുടെ സ്വഭാവം അടിപൊളി എന്ന് ഉമ്മ, നിങ്ങളൊക്കെ ഇങ്ങനെ ബിഷമിക്കല്ലി, അതെല്ലാം മാറിക്കോളും 😊
@shamnakalachal77958 күн бұрын
Ketyon azhinjattam aayal wife um ingane thanne aava