No video

അട പ്രഥമൻ, അറിയേണ്ടതെല്ലാം | Ada Pradhaman | Onam Vlogs 06

  Рет қаралды 941,366

Ruchi By Yadu Pazhayidom

Ruchi By Yadu Pazhayidom

Күн бұрын

Ruchi, a Visual Travelouge by Yadu Pazhayidom
Let's Chat at :
/ yadu_pazhayidom
/ yadustories
/ yadu.pazhayidom
നമ്മുടെ ചാനലിൽ ഉള്ള മറ്റ് ഓണ വിഭവങ്ങൾ
Palpayasam video Link
• സദ്യ പുളിയിഞ്ചിയും പാൽ...
Unakkalari Payasam Link
• സദ്യ പുളിശേരിയും ഉണക്ക...
Upperi video Link
• ഉപ്പേരിയിൽ തുടങ്ങാം ഓണ...
Mambazha pachadi Link
• അടിപൊളി രുചിയിൽ നാടൻ മ...
Sadya Aviyal Link
• ഞങ്ങളുടെ സദ്യ അവിയൽ ട്...
Sadya Sambar Link
• സാമ്പാർ പരിചയപ്പെടാം, ...
Kootucurry Link
• സദ്യ സ്റ്റൈൽ കൂട്ടുകറി...
Sadya Rasam Video Link
• സദ്യ രസം ട്രൈ ചെയ്യൂ, ...
Pineapple Pachadi Link
• ഇതാണ് സദ്യ സ്റ്റൈൽ പച്...

Пікірлер: 1 200
@ashabibin5418
@ashabibin5418 2 жыл бұрын
എത്ര അനുസരണയും അടക്കവും ഉള്ള മകൻ.. അച്ഛന്റെ സ്നേഹവും ശാസനയും ഒരുപോലെ കൈകൊള്ളുന്നവൻ... ഇന്നത്തെ കാലത്ത് കാണാൻ കിട്ടാത്തത് ഇതാണ്... ❤️😘
@novaphilippine7057
@novaphilippine7057 Жыл бұрын
അതെ 🙏
@santhakumari9582
@santhakumari9582 6 ай бұрын
എത്ര തേങ്ങയുടെപാൽ ചേർക്കും?
@dileepmv7438
@dileepmv7438 3 ай бұрын
പിന്നെ ക്യാമറയ്ക്കുമുന്പിൽ അടിയുണ്ടാക്കുമോ ?
@sanjupc8784
@sanjupc8784 3 жыл бұрын
അച്ഛന്റെയും മോന്‍റെയും നമ്മൾക്കും അറിവ് പകർന്നു തരണം എന്നാ ആ ആത്മാർത്ഥത അതിന് കൊടുക്കണം ഒരു big salute 😘😘😘
@sukumariamma4451
@sukumariamma4451 3 жыл бұрын
I will try this method 👍👍❤️❤️❤️❤️❤️
@ratheesh8610
@ratheesh8610 3 жыл бұрын
അതിലടക്ക് നീ എവിടെ പോയി....... ഒരച്ഛന്റ ശാസന അതെനിക്ക് ഇഷ്ട്ടായി കേട്ടോ... കൂടെ പായസവും 👌👌👌
@rkwibes3134
@rkwibes3134 3 жыл бұрын
ഓണം റെസിപ്പി കാണുമ്പോൾ ആദ്യം മനസ്സിൽ ഓടി വരുന്നത് ഈ അച്ഛനും മകനും ആണ് എന്തൊരു വിനയം രണ്ട് പേർക്കും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🥰🥰
@sujiths5833
@sujiths5833 Жыл бұрын
Verygood
@seema8291
@seema8291 3 жыл бұрын
ഈ ചാനൽ ആദ്യമായിട്ടാണ് ശ്രെദ്ധയിൽ പെടുന്നത്.. ഇഷ്ടമുള്ള പാചക വിദഗ്ദൻ. പലർക്കും ഈ ചാനൽ അറിയില്ല എന്ന് തോന്നുന്നു. Thank you ❤
@shaljasaigal4097
@shaljasaigal4097 3 жыл бұрын
പാചക രാജാവിൻ്റെ മണത്തറിയാനുള്ള കഴിവിൽ എനിക്ക് അസൂയ മാത്രം ഒപ്പം ആയുരാരോഗ്യം നേരുന്നു. യദു...ഉയരങ്ങളിൽ എത്തട്ടെ.🙏😍
@spkt9299
@spkt9299 Жыл бұрын
ഈ വിനയത്തിനു വിലയിടാൻ ലോകത്ത് ഒരു അഹങ്കാരിക്കു മാവില്ല 🙏🌹🙏
@sherlysajan7791
@sherlysajan7791 3 жыл бұрын
യദുവും അച്ഛനും കൂടി മലയാളികളെ നല്ല ഭക്ഷണം ഉണ്ടാക്കാൻ പഠിപ്പിക്കുന്നതിനും പ്രേരിപ്പിക്കുന്നതിനും വല്ല്യ സല്യൂട്ട്
@leelamaniprabha9091
@leelamaniprabha9091 3 жыл бұрын
Super. തീരുമേനിയുടെ preparation കാണുമ്പോൾ , പാചകം എത്ര എളുപ്പമായി തോന്നും. ഓരോ പായസവും എത്ര easy ആയിട്ടാണ് തയ്യാറാക്കുന്നത് കണ്ടു കൊണ്ടിരിക്കുന്നതു തന്നെ എത്ര interesting ആണു. പഴയിടം രുചി preparation, ഇപ്പോൾ കൂടുതൽ മനസ്സിലാക്കി തുടങ്ങി ഈ വർഷം ഓണത്തിനു തീർച്ചയായും പരീക്ഷിക്കും അച്ഛനും മോനും നന്മകൾ നേരുന്നു💐
@sanamohamed7599
@sanamohamed7599 3 жыл бұрын
Ĺllĺ l
@geethavkgeethavk7478
@geethavkgeethavk7478 3 жыл бұрын
എത്ര അട പ്രഥമൻ വന്നാലും തിരുമേനിയുടെപായസം മാത്രം അല്ല എല്ലാം വേറെ ലെവൽ ആണ് ആരും ഇത്രയും ഡീറ്റെയിൽസ് ആയി പറഞ്ഞു തരില്ല പിന്നെ ഈ ഒരു എളിമ സത്യം ആരിലും കാണില്ല എല്ലാ ദൈവഅനുഗ്രഹം ഉണ്ടാവും
@harisoolapani5229
@harisoolapani5229 3 жыл бұрын
യദുസേ ഈ ചാനൽ പാചക കുതുകികൾക്ക് വലിയ ഒരു അനുഗ്രഹമാണ്. ഇതിൽ നിന്നും കിട്ടുന്ന tips മതിയല്ലോ, എങ്ങനെ ആഹാരസാധനങ്ങൾ ഏറ്റവും രുചികരമായി തയ്യാർ ചെയ്യാം എന്നു പഠിക്കുന്നതിന്... വളരെ നന്ദിയുണ്ട് 🌹🌹
@shihaberakkat8216
@shihaberakkat8216 3 жыл бұрын
അച്ഛനെ എനിക്ക് വല്യ ഇഷ്ടമാണ്.. ദീര്‍ഘ ആയുസ് ഉണ്ടാവട്ടെ എന്ന് അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നു...
@satheesha9763
@satheesha9763 3 жыл бұрын
Najan baghavan Sri Ramanodu prarthikkunnu # save afgan
@martinjohn2943
@martinjohn2943 3 жыл бұрын
@@satheesha9763 aiyeee
@satheesha9763
@satheesha9763 3 жыл бұрын
@@martinjohn2943 @ enthu aye
@binumonsudhakaran335
@binumonsudhakaran335 3 жыл бұрын
@@martinjohn2943 polichu
@jameelasharafudheen5439
@jameelasharafudheen5439 3 жыл бұрын
Enikkum eshtama
@Dreamwearboutique-ht6ub
@Dreamwearboutique-ht6ub 3 жыл бұрын
Traditional ഓണവിഭവങ്ങൾക്കു വേണ്ടി അനേഷിച്ചപ്പോഴാണ് തിരുമേനിയെ കണ്ടത് ഒത്തിരി സന്തോഷം +എന്റെ എളിയ subscription
@bijipradeep6345
@bijipradeep6345 3 жыл бұрын
സൂപ്പർ
@gireeshkrishnan4134
@gireeshkrishnan4134 2 жыл бұрын
അടപ്രഥമൻ ഉണ്ടാക്കുന്നത് കണ്ടതിൽ വളരെ സന്തോഷം യദുവിനും അച്ഛനും ഓണാശംസകൾ❤❤❤
@vasumathichandradas450
@vasumathichandradas450 Жыл бұрын
ഞാനെന്നും തിരുമേനിയുടെ പാചകം പ്രത്യേകിച്ചും പായസം, പ്രഥമൻ തുടങ്ങി എല്ലാം കാണുന്നുണ്ട്. അച്ഛനും മകനും നല്ല ചങ്ങാതിമാർ തന്നെ ' കാണാൻ നല്ല കൗതുകമുണ്ട്. അഭിനന്ദനങ്ങൾ !
@rekharmenon2692
@rekharmenon2692 3 жыл бұрын
ഞങ്ങൾ ഈ ഓണത്തിന് അടപ്രഥമൻ ആണ് ഉണ്ടാക്കാൻ വിചാരിച്ചത് വലിയ സന്തോഷം തിരുമേനിയുടെ ഈ video കണ്ടപ്പോൾ അങ്ങേക ക്കും കുടുംബത്തിനും ജീവിതത്തിൽ എല്ലാ നന്മകളും സമൃദ്ധിയും ഉണ്ടാകട്ടെ 🙏
@upp_avasyathinutastydish
@upp_avasyathinutastydish 3 жыл бұрын
അച്ഛനും മകനും തമ്മിലുള്ള സ്നേഹം, അത് പായസത്തിൻ്റെ രുചി കൂട്ടുന്നു
@pushpakrishnanpushpa8179
@pushpakrishnanpushpa8179 3 жыл бұрын
അച്ഛന്റെ അടപ്രഥമൻ റെസിപ്പിക്ക് കാത്തിരിക്കുയായിരുന്നു ....ഞങ്ങൾക്ക് ഇഷ്ടപ്പെട്ട പായസം .... യദുവിനും അച്ഛനും ഓണാശംസകൾ
@padmajavasant6848
@padmajavasant6848 3 жыл бұрын
Will try. Thanks.
@sreelakshmisreenivasan1621
@sreelakshmisreenivasan1621 2 жыл бұрын
ഹഹദ്ൺഫ്ൺഫ്നൻഫ്എംബിഫ്യഫ്‌ബിഫ്
@vdeditz3198
@vdeditz3198 3 жыл бұрын
പഴയിടം സർ നിങ്ങൾക്ക് അഭിനന്ദനം എനിക്ക് രണ്ട് കാര്യങ്ങൾ പറയാനുണ്ട് 1 നിങ്ങൾ പാചകത്തെ കുറിച്ച് വളരെ ആധികാരികമായി മലയാളികൾക്ക് പറഞു തരുന്നു വളരെയധികം അറിവ് ലഭിക്കുന്നു നന്ദി 2 നിങ്ങളുടയും മകന്റെയും അവതരണം പറയുന്ന കാര്യങ്ങളുടെ അന്തസത്ത നഷ്ടപെടുത്താതെ കാണുന്നവർക്ക് ഒരു ക്ലാസ് മുറിയിൽ ഇരിക്കുന്ന ഫീലിങ് ഉണ്ടാകുന്നു അതിന് കാരണം പൊടിപ്പും തൊങ്ങലുമില്ലാത്ത ശൈലി മകനിലും കാണുന്നു ഇത് നിലനിർത്തണം എന്ന് കേരളം ആഗ്രഹിക്കുന്നു.
@geethamathew5115
@geethamathew5115 3 жыл бұрын
One of the best cooking videos in the KZfaq. Simple and beautiful presentation, without any colour and preservatives. Thank you so much.
@jafarsharif3161
@jafarsharif3161 3 жыл бұрын
എത്ര പ്രഥമൻ വന്നാലും പഴയിടം അടപ്രഥമൻ ഒന്ന് വേറെ തന്നെയാവും.👌👌👍🙏❤💙
@shainvyom
@shainvyom 3 жыл бұрын
Satyamm
@vava7863
@vava7863 2 жыл бұрын
Athenthu pradhamana
@anilapk5010
@anilapk5010 3 жыл бұрын
First ❤ ഇത് എവിടാരുന്നു. ഇതായിരുന്നു ഞാൻ കാത്തിരുന്നത്. ഉണ്ടാക്കാൻ അറിയാമെങ്കിലും അവിടുത്തെ റെസിപ്പികു ഒരു കൗതുകം ഉണ്ടല്ലോ ❤❤❤
@santoshpillai8689
@santoshpillai8689 3 жыл бұрын
Sathyam..
@helansubash8037
@helansubash8037 3 жыл бұрын
Njanum kathirunna video /payasam🥰🥰🥰my fvrt 😘😘😘
@anilapk5010
@anilapk5010 3 жыл бұрын
@@santoshpillai8689 😍👍
@geethasasidharansasidharan4475
@geethasasidharansasidharan4475 3 жыл бұрын
എന്റെ അമ്മുമ്മ ഓക്കേ ഇങ്ങനെ ആണ് ഉണ്ടാക്കിരുന്നേ.... 👌👌 യെദുവും അച്ഛനും കൂടെ ഉള്ള പാചകവും സംസാരവും കാണാൻ തന്നെ സൂപ്പർ.... ഈശ്വരൻ അനുഗ്രഹിക്കട്ടെ.... 🙏🙏🙏
@gopalakrishnant1086
@gopalakrishnant1086 3 жыл бұрын
സംഗതി ഗംഭീരം. ഇതിൽ കാണിച്ചിരിക്കുന്ന അട എറണാകുളം ഒന്നും കിട്ടില്ല ഒരു പ്രാവശ്യം വാങ്ങി നോക്കി rubber പോലുണ്ട് പിന്നെ വീട്ടിൽ അടയുണ്ടാക്കി പായസം വെച്ചു. Spices ഒന്നും വേണ്ട എന്നത് പുതിയ അറിവാണ് ഒരുപാട് സന്തോഷം രണ്ടുപേർക്കും ആയുരാരോഗ്യ സൗഖ്യം നേരുന്നു
@winuactivity41161
@winuactivity41161 3 жыл бұрын
തിരുമേനി നിങ്ങൾ തികച്ചും natural ആയ മനുഷ്യൻ ആണ് , പ്രണാമം🙏 Defenetly I will make this payasam.👍
@marvamarva3020
@marvamarva3020 3 жыл бұрын
My favourite payasam. ഞാൻ ആസ്വദിച്ചു കഴിക്കുന്ന ഒരു പായസം ആണ്. 👌👌👌👌👌👌👌👌👍👍
@sudhanen4616
@sudhanen4616 3 жыл бұрын
suppar
@mollykuttykn6651
@mollykuttykn6651 Жыл бұрын
എന്ത് നല്ല അച്ഛനാണ്. യദു എന്ത് ഭാഗ്യവാനാണ്.
@vijithlal8825
@vijithlal8825 3 жыл бұрын
ഈ ഓണം നൽകുന്ന വർണ്ണങ്ങളും അതിന്റെ സന്തോഷവും നിങ്ങളുടെയും കുടുംബത്തിന്റെയും ഹൃദയത്തിലും ജീവിതത്തിലും നിറയട്ടെ.... ഈ ഓണകാലം ഭാഗ്യത്തിന്റെയും.. അനുഗ്രഹങ്ങളുടേതും കൂടി ആയിരിക്കട്ടെ.. നന്മനിറഞ്ഞ ഒരായിരം * പോന്നോണാശംസകൾ!!!!
@annammajacob830
@annammajacob830 3 жыл бұрын
പരിചയ സമ്പന്നൻ ആ യ തി രുമേനി യും മകൻ യദുവും കൂടി ത യ്യാ റാ ക്കി യ അട പ്രഥമൻ വള രെ നല്ലതും രുചിയുള്ള തും ആ ണ്.. Super. Yummy and sweety.
@halfbloodprince1380
@halfbloodprince1380 3 жыл бұрын
പുള്ളിക്കാരന്റെ നിഷ്കളങ്കമായ സംസാരം കേട്ടിരിക്കാൻ രസമാണ്❤
@prasannankumar2269
@prasannankumar2269 Жыл бұрын
എത്ര തേങ്ങയുടെ പാൽ വേണം എന്ന് പറഞ്ഞില്ല
@aneesak8036
@aneesak8036 Жыл бұрын
@@prasannankumar2269 ഒന്നേകാൽ ലിറ്റർ ന്ന് പറയന്നുണ്ട്
@sudhasreekumar9241
@sudhasreekumar9241 3 жыл бұрын
പാചകത്തിന്റെ കൂടെ പറഞ്ഞു തരുന്ന ടിപ്സ് വളരെ ഉപകാരമുള്ള താണ്.Thanks തിരുമേനി🙏
@Omkaram874
@Omkaram874 3 жыл бұрын
യദു ഏട്ടാ.. ഇന്ന് വിചാരിച്ചതെ ഉള്ളു അടപ്രഥമൻ recipie കണ്ടില്ലലോ എന്നു.. അച്ഛന്റെ രീതികളും ടിപ്സും സ്പെഷ്യൽ ആണല്ലോ 🙏🙏🙏❤പാവം യദു ഏട്ടൻ ഉറക്കം വരെ നഷ്ടപ്പെടുത്തിയാണ് നമുക്കു വേണ്ടി വീഡിയോസ് ഇടുന്നത് 🙏🤗
@sheejaanto5812
@sheejaanto5812 3 жыл бұрын
രുചികളുടെ തമ്പുരാനായ അച്ഛന്റെ എളിമയും ആ മഹന6 അഛന്റെ മകനായ യദുവിന്റെ എളിമയും....🙏❤️❤️❤️❤️❤️
@vargheset1650
@vargheset1650 11 ай бұрын
Will you s upply in pondcherry, Lawspet atea?
@radhasoman5984
@radhasoman5984 3 жыл бұрын
ഇൻട്രോ ആയാലും അവതരണം ആയാലും റെസിപ്പികൾ ആയാലും എത്രകണ്ടാലും കേട്ടാലും മടുപ്പില്ല.ഓരോ വിഡിയോയും ഓരോ പുതിയ അനുഭവവും അറിവും ആണ്.ഓരോ വിഡിയോയിക്കയും കാത്തിരിക്കുന്നു
@mallika5745
@mallika5745 2 жыл бұрын
ഹായ് യദു നല്ല അച്ഛന്റെയും മകന്റെയും അറിവ് മറ്റുള്ളവരിലേക്ക് പകർന്നു തന്നു കൊണ്ടിരിക്കുന്നതിനു ഒരായിരം നന്ദിയുണ്ട്
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
❤️❤️
@mininair6593
@mininair6593 3 жыл бұрын
ഇത്ര easy ആയി ചെയ്യാൻ പറ്റുമെന്ന് ഇപ്പോഴാണ് അറിയുന്നത് അതാണ് ഈ channel ന്റെ പ്രത്യേകത 👍😋❤
@DileepKumar-of4vn
@DileepKumar-of4vn Жыл бұрын
നൗ 2023 കാണുന്നേ ന്യൂ ഇയർ സ്പെഷ്യൽ 👌👌👌👌
@ambikababu3865
@ambikababu3865 Жыл бұрын
ഞങ്ങളുടെ അമ്മയാ തിരുമേനി ,സ്നേഹമുള്ള അമ്മ. പണ്ട് അമ്മമാരിൽ നിന്നാണല്ലോ പാചകം പടിച്ചിരുന്നത്..രണ്ടു പേരുടേയും സ്നേഹവും വിനയവും അതുകൂടി കാണാനാണ് ഈ വീഡിയോ കാണുന്നത്.വളരെ വളരെ നന്ദി
@ruralvibes-throughtheveins4808
@ruralvibes-throughtheveins4808 3 жыл бұрын
ഞാൻ ചേട്ടന്റെ പഴയൊരു അടപ്രഥമൻ വീഡിയോ കുറെക്കാലം മുൻപ് കണ്ട് അതാണ് ഫോളോ ചെയ്യുന്നത്. അതു മാത്രമേ വിജയിച്ചുള്ളൂ. പായസപ്രേമിയായ എന്റെ അതിനു മുൻപുള്ള അടപ്രഥമൻ എല്ലാം ഫ്ലോപ്പായിരുന്നു. എന്റെ വിജയിച്ച അടപ്രഥമന്റെ ക്രെഡിറ്റ് ചേട്ടനു മാത്രമാണ്. യദുവിനും വളരെ നന്ദി. വീണ്ടും അടപ്രഥമൻ വീഡിയോ കാണിച്ചതിന്. ഓണാശംസകൾ രണ്ടു പേർക്കും, മുഴുവൻ കുടുംബാംഗങ്ങൾക്കും......
@indiraarabhi8270
@indiraarabhi8270 3 жыл бұрын
ചിട്ടയായ അവതരണം. ഇത്തവണ ഈ അട പ്രഥമൻ തന്നെ ഓണത്തിന്. നന്ദി യദുവിനും തിരുമേനിക്കും
@sanaths1530
@sanaths1530 3 жыл бұрын
പായസത്തിലെ king 👍. എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പായസം. പാർസൽ തരുമോ please 😜😜😜
@vasanthaashok7543
@vasanthaashok7543 2 жыл бұрын
പ്രഥമനിലെ രാജാവ് അട തന്നെ 👌👌 Thanks
@unnimonknair7409
@unnimonknair7409 3 жыл бұрын
അടപ്രഥമൻ അടിപൊളി തിരുമേനി നിഷ്കളങ്കമായ സംസാരം കേട്ടിരിക്കാൻ രസമാണ്
@Linsonmathews
@Linsonmathews 3 жыл бұрын
ആ അട ഒത്തിരി ഇഷ്ടം തന്നെ 😋 ഓണത്തിന് അടുത്ത വീട്ടിൽ നിന്നുമുള്ള പായസം വരവ് നോക്കിയിരുന്ന ആ സമയം ഇനിയുണ്ടാവില്ല... ഈ റെസിപ്പി മാത്രം മതി നമ്മൾക്ക് ഇനി 🤗❣️
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
💝💝💝
@rasiyarasak8041
@rasiyarasak8041 3 жыл бұрын
ഡ@@RuchiByYaduPazhayidom
@vinodinikp4971
@vinodinikp4971 Жыл бұрын
അച്ഛനോ മകനോ സൂപ്പർ.രണ്ടാളു० ഒന്നിനൊന്ന് മെച്ച०.ഇതുപോലൊരുമകനെ കിട്ടിയ അച്ഛൻ ഭാഗ്യവാൻ ഇതുപോലൊരു അച്ഛനെകിട്ടിയ മകൻ ഭാഗ്യവാൻ😍😍😍
@mahendranvasudavan8002
@mahendranvasudavan8002 3 жыл бұрын
ഓണാശംസകൾ..... നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ.....
@sindhuanilkumar1390
@sindhuanilkumar1390 3 жыл бұрын
നിഷ്കളങ്കമായ അവതരണം അച്ഛനും മകനും പ്രഥമൻ ഒരു പാട് ഇഷ്ടമായി തിരുവോണത്തിന് ഉറപ്പായും undakkum🙏🙏
@reenamol3677
@reenamol3677 3 жыл бұрын
Excellent..super..ethu kanunna ellavarum ennu thanne undakkim..sir thankyou so much. Pachakam padiykan arkum thonnipokum
@yaminivijay24
@yaminivijay24 3 жыл бұрын
Achantem yaduvintem sneham ...💞💞 adapradhaman onnu kudi sweet akki ...thank u achan for all the hardwork behind payasam making ...thank u yadu for uploading ...keep up the good work . 🤗😊😊😊👍👍👍
@ranikurian3290
@ranikurian3290 3 жыл бұрын
എത്ര അറിയാമെങ്കിലും... ആ കൈപ്പുണ്യം കിട്ടില്ലല്ലോ... വീഡിയോ കണ്ട് ആ രുചി അങ്ങ് ആസ്വദിക്കുന്നു... പ്രീയപ്പെട്ട അച്ഛനും മോനും ഓണാശംസകൾ...
@thasliabdutty3860
@thasliabdutty3860 3 жыл бұрын
തിരുമേനിയുടെ സംസാരം 👌👌👌നമ്മുടെ കൂടെ നിന്ന് സംസാരിക്കുന്നദ് പോലെ തോന്നും.. Genuine ആണ് 👍
@kichukrishna288
@kichukrishna288 3 жыл бұрын
എറണാകുളം ഭാഗത്ത് കടയിൽ നിന്ന് വാങ്ങാൻ കിട്ടുന്നതിൽ ഏറ്റവും ഗുണമേന്മ ഉള്ള അട ഏത് brand ആണ് .
@202000ful
@202000ful 3 жыл бұрын
I tried your method of preparation once , it was really tasty everyone loved it . Thank a lot . God Bless.
@arjunnair4700
@arjunnair4700 3 жыл бұрын
പായസങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് അടപ്രഥമൻ ആണ്. ഓണത്തിന് തീർച്ചയായും ഉണ്ടാക്കുന്നതാണ്. അച്ഛന്റെ യൂം മകൻറെ യും അവതരണം സൂപ്പർ ആണ്
@abubakkermsable
@abubakkermsable 3 жыл бұрын
ജീവിതത്തിൽ ഒരിക്കൽ എങ്കിലും തിരുമേനിയുടെ സദ്യ ഉണ്ണണം എന്ന് വലിയ ആഗ്രഹം ആണ് 👌
@tharakrishna5356
@tharakrishna5356 3 жыл бұрын
പായസമെന്നാൽ അടപ്രഥമൻ തന്നെ 🥰🥰❤️ശരിയാ ഏലയ്ക്ക പൊടിയും ഒന്നും ഇടാത്തതാ നല്ലത് ❤️
@shanthabalan9591
@shanthabalan9591 3 жыл бұрын
C There)
@cloud9ine8
@cloud9ine8 3 жыл бұрын
യാതൊരു നാട്യങ്ങളുമില്ലാത്ത ഒരു പ്രോഗ്രാം.... Genuine...... നല്ല ഓട്ടുരുളി എവിടെ കിട്ടും... എറണാകുളം, കോട്ടയം ഭാഗങ്ങളിൽ..
@aniprakash3257
@aniprakash3257 3 жыл бұрын
മാന്നാർ
@ajithkumar-wm5xy
@ajithkumar-wm5xy 3 жыл бұрын
ചൗവ്വരി ചേർക്കണ്ടേ 🤔
@philominasebastian1837
@philominasebastian1837 3 жыл бұрын
Llp6
@peethambaranmuraleedharan5305
@peethambaranmuraleedharan5305 3 жыл бұрын
ഓച്ചിറ,കൊല്ലം ജില്ല
@alglog8804
@alglog8804 3 жыл бұрын
Pls provide contact details
@thamasas9769
@thamasas9769 3 жыл бұрын
ഞാൻ ഉണ്ടാക്കിയാൽ ഒട്ടും ശരിയാകാത്തതാണ് അട പ്രഥമൻ.ഇത്തവണ ഓണത്തിന് അട തന്നെ.ഞങ്ങൾക്ക്കൊല്ലത്ത് ഈ അട കിട്ടില്ല.റെസിപ്പിക്ക് തിരുമേനിക്കും യദുവിനും ഒത്തിരി നന്ദി
@rathimohanan5949
@rathimohanan5949 3 жыл бұрын
മനസ്സുകൊണ്ട് തിരുമേനിയുടെ ശിഷ്യയാണ്, ഏതു വിഭവം ഉണ്ടാകുമ്പോഴും യദു വിന്റെ ബോക്സിൽ അതുണ്ടോന്നു നോക്കിയിട്ടാണ് വേറെ തിരയുകയുള്ളു, ആരാധന ആ ലാളിത്യത്തോടാണ്, യുവജനോത്സവങ്ങളിലെ സ്ഥിരം പാചകആശാൻ ആണല്ലോ, ചെറിയ രീതിയിൽ സദ്യ ഉണ്ടാക്കി കൊടുക്കുന്നു, ഇവിടെ അമ്മാസ് അടുക്കള എന്ന പേരിൽ, അഹമ്മദാബാദിൽ, അതിനു പ്രചോദനം തിരുമേനി തന്നെ നന്ദി ഒരുപാട് 🙏
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
നന്ദി 💛
@GodsGraceRuchikkoot
@GodsGraceRuchikkoot 3 жыл бұрын
Adapradhaman nokiyirikkugayayirunnu Achante cooking ethiri enkilum padikkan pattiyal valiya bhagyam Thanks for sharing Blessed son
@sinduc2220
@sinduc2220 3 жыл бұрын
ഞാൻ wait ചെയ്തത് ഈ recipe ക്കു വേണ്ടി ആയിരുന്നു .. so delicious as always 👌👌👌
@tgreghunathen8146
@tgreghunathen8146 3 жыл бұрын
Thirumeni . നമസ്കാരം . ഓണം സ്പെഷ്യൽ . അടപ്രഥമൻ 3 ആം പാൽ ഒഴിച്ച് ഇറക്കി വച്ചപ്പോൾ തന്നെ മനം . നിറഞ്ഞു. ഇപ്പോൾ തന്നെ ചെറു ചൂടോടെ എടുത്തു കുടിക്കാൻ കൊതിഎറി . ഗുഡ് അടപ്രഥമൻ. 🙏🙏🙏. ഇ പറഞ്ഞതുപോലെ പ്രത മൻ ഉണ്ടാക്കി നോക്കട്ടെ .. 👌👌👌.. യദു ജീ. 👍👍👍.. Reghunathen Nair.
@misnapm7119
@misnapm7119 3 жыл бұрын
എല്ലാ എപ്പിസോഡുകളും മുടങ്ങാതെ കാണാറുണ്ട് ഒരുപാട് ഇഷ്ടമാണ്ഒരിക്കലെങ്കിലും നിങ്ങളുടെ സദ്യ കഴിക്കാൻ ഒരുപാട് ആഗ്രഹമുണ്ട്സാധിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@antonyabraham3142
@antonyabraham3142 3 жыл бұрын
അഭിനന്ദനങ്ങൾ❤️❤️❤️
@farhaanwarsadhikkm7289
@farhaanwarsadhikkm7289 3 жыл бұрын
Super paayasam Without spices Authentic taste I like it
@sabisakeer3599
@sabisakeer3599 3 жыл бұрын
🥰bless you always 🙌🙌നേരിട്ട് വന്നു രുചി നോക്കണമെന്ന് ഒരുപാട് ആഗ്രഹം കൊതിയെന്ന് പറഞ്ഞാലും തെറ്റില്ല. ഇവിടെയിന്നു ഞാൻ പരിപ്പ് പായസം വച്ച്ട്ടോ ❤. വയ്ക്കാറുള്ളതാണ് എങ്കിലും ഓത്തെന്റിക് സ്റ്റൈൽ അതൊന്നു വേറെതന്നെയല്ലേ. ഒരുപാട് നന്ദി. ഇതുവരെ അറിയാത്ത കേൾക്കാത്ത എക്സ്പീരിയൻസ് ചെയ്യാത്ത ടിപ്സ് കേട്ടു, അത്ഭുതം. സർവേശ്വരൻ ആയുരാഗ്യം നൽകട്ടെ, കൂടെ ആ പാരമ്പര്യ കൈപ്പുണ്യം മകനും കിട്ടട്ടെ എന്നാൽമാർത്ഥയോടെ പ്രാർത്ഥിക്കുന്നു ❤🙏. പ്രവാസികളായ ഞങ്ങൾക്ക് വലിയൊരു ആഘോഷമാണ്. ഇത്തവണ ഇവിടെ ഫ്രൈഡേ &സാറ്റർഡേ ഓഫ്‌ ആണ്.ഒന്നാം ഓണവും തിരുവോണവും എല്ലാ മലയാളികൾക്കും സന്തോഷത്തോടെ അതിലുപരി സമാധാനത്തോടെ ആഘോഷിക്കുവാൻ കഴിയട്ടെ എന്ന പ്രാർത്ഥനയോടെ ❤🙏🙏
@mayamahadevan6826
@mayamahadevan6826 3 жыл бұрын
എന്റെ ഏറ്റവും ഇഷ്ടപ്പെട്ട പായസം......എല്ലാ ഓണത്തിനും ഞാൻ ഇത് ഉണ്ടാക്കും... എനിക്കും ഏലക്ക ഇടാത്ത പായസം ആണ് ഇഷ്ടം... ഇന്ന് ആദ്യമായി ആണ് ഈ ചാനൽ കാണുന്നത്.. .കണ്ടപ്പോൾ തന്നെ . subcribe ചെയ്തു കേട്ടോ മോനെ..... 🙏🙏🙏❤️❤️❤️
@sinijohny6770
@sinijohny6770 3 жыл бұрын
ഇന്ന് കുറെ നോക്കി നോട്ടിഫിക്കേഷൻ വന്നോ എന്ന്. ഹാവു സമാധാനം ആയി. അടിപൊളി പ്രഥമൻ. കുറെ ടിപ്സ് കിട്ടും അച്ഛൻ ആണ് കുക്കിംഗ്‌ എങ്കിൽ. Thanku mone💕💕💕
@madhugp
@madhugp 3 жыл бұрын
Amazing and I am so surprised to see pazhayidam , such a great man with lot of simplicity is still hands on and spends time on this !!! Happy Onam !!!
@juliebrainy772
@juliebrainy772 3 жыл бұрын
പായസങ്ങളിൽ പ്രഥമൻ അടപ്രഥമൻ തന്നെ . Thank you
@kevingeorge584
@kevingeorge584 3 жыл бұрын
ഏറ്റവും ഇഷ്പ്പെട്ടത് ആണ് എനിക്. അട പ്രഥമൻ
@jayaprakashsubramanian6234
@jayaprakashsubramanian6234 3 жыл бұрын
ഇതൊക്കെ കൊതിയോടെ കാണുന്ന പാവം പ്രവാസി😔
@sithalakshmipk2790
@sithalakshmipk2790 3 жыл бұрын
പാവം പ്രവാസിയ്ക്ക്, ഈ പാവം പാവം ...... വീട്ടമ്മയുടെ സ്നേഹം നിറഞ്ഞ ഓണാശംസകൾ❤️💙.(എല്ലാ പ്രവാസിയ്ക്കും ആശംസകൾ എന്ന് പറയാൻ ഇഷ്ടാണ്..)
@ashathulasidharan2987
@ashathulasidharan2987 3 жыл бұрын
തിരുമേനിയുടെ അട പ്രഥമൻ 😋😋സൂപ്പർ 👌👌
@DrSwethaRM
@DrSwethaRM 3 жыл бұрын
Such a valuable video to learn from the great master himself🙏 Thanks Yadu for this. 👍👍👍
@shylajab9227
@shylajab9227 Жыл бұрын
Thirumeniyude pulyinchi undaki super arunnu
@anusreesajeeshp4570
@anusreesajeeshp4570 3 жыл бұрын
ഒരുപാട് സന്തോഷം 🙏എന്തായാലും ട്രൈ ചെയ്യും....... ഓണത്തിന് സ്പെഷ്യൽ ആയി പഴയിടം നമ്പൂതിരി യുടെ അട പ്രഥമൻ തന്നെ ആയിക്കോട്ടെ 😍😍😍...... ഇതൊക്കെ ഇത്ര ആത്മാർത്ഥമായി ഞങ്ങൾക്ക് കാണിച്ചു തരുന്ന അച്ഛനും മകനും.... Thankyou 😍👍🏼
@radhamani8217
@radhamani8217 2 жыл бұрын
വളരെ ഭംഗിയായി അട പ്രഥമൻ ഉണ്ടാക്കേണ്ട വിധം കാണിച്ചു തന്നു. നന്ദി 🌹🙏🏻
@koranmakankattukallan
@koranmakankattukallan Жыл бұрын
വളരെ ലളിതമായും സരസമായും കാര്യങ്ങൾ അവതരിപ്പിക്കുന്ന ശ്രീ പഴയിടം സാറിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.. 🙏🌹🌹🌹
@Eric_Joseph.EJ-0006
@Eric_Joseph.EJ-0006 3 жыл бұрын
Really appreciate your commitment, Thirumeni and Yadu 🙏🎉
@ramsheenaali7110
@ramsheenaali7110 3 жыл бұрын
😁😁😁
@mydhilys2034
@mydhilys2034 Жыл бұрын
Thirumeni chouwari cherkille athine Kranam?
@priyajobin3280
@priyajobin3280 3 жыл бұрын
🌹🌹🌹🌹❤. റെസ്റ്ററന്റ് എവിടെയാ യദുവേ? വന്നാൽ ഞങ്ങൾക്ക് ഭക്ഷണം കിട്ടുമോ?
@anithavenugopal8286
@anithavenugopal8286 3 жыл бұрын
Achandem yadhundem avatharanam bayankara ishta tto👍
@sujathasflavourblends7070
@sujathasflavourblends7070 3 жыл бұрын
അട പ്രഥമന് സ്പൈസസ് ചേർക്കാത്തതാണ് നല്ലതെന്ന് അറിയാൻ ഈ വീഡിയോ സഹായിച്ചു.👍
@praveenpv5237
@praveenpv5237 3 жыл бұрын
Vada kootu curry cheyamooo????
@ousephkoratty1478
@ousephkoratty1478 3 жыл бұрын
Thank you thir rumeni.I am keeping your onam sepcial recipes which came in Vanitha magzine 2003-2004.. still with me ,when we are celebrtaing onam in Australia Iwill follow that.
@vpnair5978
@vpnair5978 3 жыл бұрын
പഴയിടം തിരുമേനിക്കും വാത്സല്യപുത്രന്തം എൻ്റെ ഹൃദയം നിറഞ്ഞു തുളൂമ്പുന്ന അഭിവാദ്യങ്ങൾ' !
@sreejags9810
@sreejags9810 3 жыл бұрын
അടപ്രഥമൻ ഞാൻ ഇതുവരെ ഉണ്ടാക്കിയിട്ടില്ല അമ്മ വയ്ക്കുന്ന പ്രഥമൻ കഴിച്ചിട്ടേ ഉള്ളൂ പക്ഷേ ഇത്തവണ ഓണത്തിന് തിരുമേനിയുടെ റെസിപ്പി ഞാൻ പരീക്ഷിക്കും താങ്ക്സ് യദു😍😍😍😍😍😍😍😍😍😍😍😍
@sanishapk7186
@sanishapk7186 3 жыл бұрын
ഫേവറേറ്റ് പായസം 😊♥️♥️♥️♥️
@vishnuembranthiri9234
@vishnuembranthiri9234 3 жыл бұрын
അടപ്രഥമൻ അടിപൊളി !! ഗംഭീരം !!അഭിനന്ദനങ്ങൾ!!
@elizabethoommen4349
@elizabethoommen4349 3 жыл бұрын
The size of the ada seems to be bigger than the ada we use for paalada
@lovelygeoge7428
@lovelygeoge7428 3 жыл бұрын
ഞാൻ ഇന്ന് പറഞ്ഞതെ ഉള്ളൂ അട പ്രഥമൻ റെസിപ്പി ഇടണം എന്ന്. സൂപ്പർ എന്റെ ഫേവറിറ്റ് പായാസം Thank you തിരുമേനി. God bless you and your family
@prasannalohi9173
@prasannalohi9173 3 жыл бұрын
Super👍👍👍🌹🌹🌹🌹 നല്ല കുക്കിംഗ്‌ ക്ലാസ്സ്‌ കിട്ടി പലതരം ടൈപ്സും കിട്ടി 🙏തിരുമേനി. യദു സംസാരത്തിനു ഇടക്ക് ഉറങ്ങി പോകുന്നല്ലോ മോനെ അച്ഛനും മോനും നല്ല ചേർച്ചയാണ്. ഇനിയും നല്ല അറിവുകൾ കിട്ടട്ടെ. അച്ഛന് മോനും ദീര്ഗായുസ്സ് കിട്ടട്ടെ ഇഷ്ട വിഭവങ്ങൾ യദുവിനു എന്നും കഴിക്കാം. എല്ലാതും വന്നു കൂടെ നിന്നു ഉണ്ടാക്കുന്നത് കണ്ടു അറിയാൻ ആഗ്രഹിക്കുന്നു
@seenabhaskar4834
@seenabhaskar4834 3 жыл бұрын
250gm. അടകൊണ്ടുണ്ടാക്കുന്ന പ്രഥമൻ എത്ര പേർക്ക് നൽകാമെന്നറിയിച്ചാലും...
@remavijayan7523
@remavijayan7523 3 жыл бұрын
Thank you so much Yadu, my favorite.
@sajeenasulfikar836
@sajeenasulfikar836 3 жыл бұрын
Sadyayil pradhaniyanallo adapradhaman athinuvendi wait cheyyukaya irunnu thanks yadu
@VinodVinod-bv6om
@VinodVinod-bv6om Жыл бұрын
എനിക്ക് ഈ ലോകത്ത് ഏറെ ഇഷ്ടം എൻ്റെ അച്ഛനെയാണ്. പിന്നീട് എൻ്റെ മകനേയും അതു കഴിഞ്ഞേ ഉള്ളു മറ്റ് ഏതൊരാളും. എൻ്റെ അച്ഛന് ദൈവം ദീർഘായുസ്സ് നൽകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.അതോടൊപ്പം എൻ്റെ മകനേയും കൂടി ദൈവം അനുഗ്രഹിക്കണേ എന്ന് പ്രാർത്ഥിക്കുന്നു.
@vijayakumaranm6566
@vijayakumaranm6566 Жыл бұрын
P
@vanajasankar2172
@vanajasankar2172 3 жыл бұрын
Thank you Yadumone.i am a big fan of Pazhayidam .I prepared sar kkara varatty upperi today as per thirumeni's instructions. Came out very well.ellavarkkum ishttappettu. Yadu .please can you post the brand name of the ada.Thank you thirumeni
@geethavenkites9749
@geethavenkites9749 3 жыл бұрын
Yadhu kutta oru payasa kothiyan aanennu manassilaayi😊🧡, pinney unakkalari ada kittumennu innaanu manassilaayathu, thank u, which brand ur using, can u tell?
@benannamedia9225
@benannamedia9225 3 жыл бұрын
കാത്തിരുന്ന വീഡിയോ..ഫ്ലവർസിലെ തിരുമേനിയുടെ അടപ്രഥമൻ അവതാരിക ഓവർ ആക്കി.യദു സൂപ്പർ
@amrithaamru3031
@amrithaamru3031 3 жыл бұрын
Thank you etta ee payasam njan comment cheythirunnu enikke othiri ishta che ettante veedinte aduthaya mathiyarnu 😁😄😋
@shebamathew6703
@shebamathew6703 3 жыл бұрын
Now I’m sooooo confused to pick my favorite… All payasams are looks yummy 🤤 as the way Thirumeni makes….
@Cookedslipper
@Cookedslipper 3 жыл бұрын
Very useful....lots of wishes from dubai🤩👌👌
@reenas9257
@reenas9257 3 жыл бұрын
അട പ്രഥമൻ ചെയ്യുമ്പോൾ ചൗവരി ചേർത്താൽ നന്നാവില്ലേ... ഒരു സംശയം....നല്ല വീഡിയോ ആയിരുന്നു...ഇതുപോലെ ഇനി ചെയ്തു നോക്കണം...All the best...
@najiyamo6811
@najiyamo6811 3 жыл бұрын
അടപ്രഥമൻ വെച്ചിട്ടുണ്ട് പക്ഷെ തിരുമേനിയുടെ അടപ്രഥമൻ അതൊരു വേറെ ലെവലല്ലേ 🌹🌹👍👍
പാലട പ്രഥമൻ | Pazhayidam Special | Onam Vlogs 08
14:44
Ruchi By Yadu Pazhayidom
Рет қаралды 937 М.
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,4 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 49 МЛН
Onam Series 8: How to Make Sadya Style Easy Ada Pradhaman || Lekshmi Nair
23:00