Рет қаралды 5,958
സ്ട്രോക്ക് അഥവാ മസ്തിഷ്കാഘാതം വളരെ സംഗീർണ്ണമായ ഒരു അസുഖമാണ്. സ്‌ട്രോക്കിനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ലോക സ്ട്രോക്ക് ദിനത്തിൽ പങ്കു വയ്ക്കുകയാണ് ഇൻഡോ അമേരിക്കൻ ഹോസ്പിറ്റൽ ചീഫ് ഓഫ് ന്യൂറോളജി & സീനിയർ കൺസൾട്ടന്റ് ന്യൂറോളജിസ്റ് ആയ ഡോക്ടർ കെ പരമേശ്വരൻ.