No video

ഓസ്‌ട്രേലിയക്കാരിയുടെ ക്യാമ്പെർ വാനും കൃഷിയും കാണാം /Vlog by BINNICHEN Thomas

  Рет қаралды 96,557

BINNICHEN THOMAS

BINNICHEN THOMAS

Күн бұрын

ഓസ്ട്രേലിയകാരിയുടെ വീട്ടിപോയി അവരുടെ ക്യാമ്പെർ വാനും അവരുടെ കൃഷിയും പരിചയപ്പെടുത്തുന്ന ഒരു ചെറിയ വീഡിയോ ആണ് ഇതു.
എന്റെ ഫേസ്ബുക്, ഇൻസ്റ്റാഗ്രാം ലിങ്കും ചുവടെ കൊടുക്കുന്നു
special thanks to Lijo from Sydney created my new logo and Intro
/ binnichen12
/ binnichenthomas
THANK you All
PremiumBeat Epic World by Score Squad

Пікірлер: 652
@lejovarghese402
@lejovarghese402 2 жыл бұрын
Wow such a wonderful and down to earth Australian family . . She was so kind and generous
@Mahzooz
@Mahzooz 5 жыл бұрын
ഇവരൊക്കെ ഇത്ര സിംപിൾ ആണ് ലെ. 👌👌👌താങ്കളുടെ ഫ്രണ്ട്‌സ് കിടു. മാഡം നല്ല മനസ്സുള്ള ആൾ ആണ്.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@ARTANDCRAFTEASYTOMAKE
@ARTANDCRAFTEASYTOMAKE 5 жыл бұрын
വ്യത്യസ്തമാണന്ന് പറഞ്ഞപ്പോൾ ഇത്ര കരുതിയില്ല' സൂപ്പർ വീഡിയോ സമയം കഴിഞ്ഞത് അറിഞ്ഞില്ല.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank a lot Abhilas and for suggesting music
@ARTANDCRAFTEASYTOMAKE
@ARTANDCRAFTEASYTOMAKE 5 жыл бұрын
@@BINNICHENTHOMAS 💟💟💟💘
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Abhilash
@brilliantpaulbabu5394
@brilliantpaulbabu5394 5 жыл бұрын
എത്ര നല്ല സ്നേഹമുള്ളവരാണ് ...ഈ വീഡിയോ കണ്ടപ്പോൾ നാട്ടിലെ അവസ്ഥ ഓർത്തു സങ്കടം തോന്നി . ദൈവം അനുഗ്രഹിക്കട്ടെ പെന്നിയെ
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thanks babu
@KrishnaKumar-do1pr
@KrishnaKumar-do1pr 5 жыл бұрын
നാട്ടിൽ ഉള്ള നമ്മൾക്ക് അവിടത്തെ സാധാരണ ജീവിതം അവിടെ പോയിട്ടും തനി നാടൻ ആയി ജീവിക്കുന്ന ചേട്ടന്റെ ഈ പരിചയപ്പെടുത്തലുകൾ വളരെ സ്വാഹദാർഹമാണ്‌.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you
@sinimaryjose17
@sinimaryjose17 5 жыл бұрын
Happy to see ur friend...very good people....good vlog....keep posting....
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much sini
@AthysCookbook
@AthysCookbook 5 жыл бұрын
Hi Binnichen ,Long video ayirunnenkilum ottum boradichilla. Full kandutta. Interesting . Thumbs up 👍👍👍👌😊😀
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thanks Athy
@hakeempnr6692
@hakeempnr6692 5 жыл бұрын
ഇഷ്ട്ടപ്പെട്ടൊന്നോ.....നല്ല ചോദ്യം..ഒരു രക്ഷയുമില്ല..പൊളിച്ചു😘 മനസ്സിൽ സങ്കൽപിച്ച ഒരു ഗ്രാമ വീടെ അല്ല കണ്ടത്.തീർത്തും വ്യത്യസ്തം വിചിത്രം..പിന്നെ ഏതു വീഡിയോയിലും ബിന്നിച്ചന്റെ യഥാർത്ഥ ഒരു അച്ചായന്റെ നിഷ്കളങ്ക മനസ്സും കാണാൻ കയിയുന്നു..എന്തായാലും വിജയകരമായി ഇനിയും ഇത്തരം വീഡിയോകൾ ചെയ്യാൻ ബിന്നിച്ചന് സാധിക്കട്ടെ എന്നാശംസിക്കുന്നു🤗💗
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much for watching
@ben8457
@ben8457 5 жыл бұрын
Very humble people
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Yes
@alexthomas5757
@alexthomas5757 4 жыл бұрын
How many of you noticed the "Honey" Radish joke in 14:39...?? 😂😂 You made me laugh, Binnicha!
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you Alex 😀😀
@abygeorgeg
@abygeorgeg 5 жыл бұрын
നിങ്ങളുടെ ഓരോ വീഡിയോയും ഒരു പ്രത്യേക താല്പര്യമാണ് കാണാൻ. ബെന്നിച്ചയാ
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you Aby
@AneeshBabyJohn
@AneeshBabyJohn 5 жыл бұрын
Aby George right
@kidilantraveler
@kidilantraveler 5 жыл бұрын
Very very nice peoples! Thanks Penny! Superb video
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you Riyas
@jimmykcherian
@jimmykcherian 5 жыл бұрын
ബിന്നിച്ച അടിപൊളി വീഡിയോ ആയിരുന്നു. നിങ്ങളുടെ ലോഗോയും നാനായിട്ടുണ്ട്. അടുത്ത വീഡിയോക്കു വേണ്ടി കട്ട വെയ്റ്റിംഗ് .... :)
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thanks jimmy
@sidheekulakbar.m.parimbra9516
@sidheekulakbar.m.parimbra9516 4 жыл бұрын
ന്നമ്മൾക്ക് കൂടി ഇവരെ കണ്ട് പഠിക്കാനുണ്ട് ന്നല്ല വ രാ യ മ നുഷ്യർ കാണുന്നവർക്ക് എനെർജി കിട്ടുന്ന വീഡിയോ സൂപ്പർ
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you very much
@hari_s_nair
@hari_s_nair 5 жыл бұрын
Australian people നല്ല cooperative ആണല്ലേ ? അടിപൊളി കണ്ടില്ലേ നല്ല മനുഷ്യർ ആണ് 😎
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Yes very good people
@josephgeorge5356
@josephgeorge5356 5 жыл бұрын
മിടുക്കാ ,ഞങ്ങൾ ഇതെല്ലാം ആസാദിക്കുന്നു എന്ന് എങ്ങനെമനസ്സിലായി. മനോഹരമാണ് വിവരണം. നന്ദി.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you
@parvathysumeshparvathy6943
@parvathysumeshparvathy6943 4 жыл бұрын
Super ചേട്ടാ അത്യുഗ്രൻ ഇ പോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you very much Parvathy
@mammenkadavil4722
@mammenkadavil4722 5 жыл бұрын
അച്ചായാ സൂപ്പർ video.. നമ്മൾ എവിടെ പോയാലും അയൽവക്കത്തുകാരുമായി നമ്മുടെ ബന്ധം പുലർത്തും.. അതാണ് malayali..
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you Mammen
@fasilk576
@fasilk576 5 жыл бұрын
Nalla 2 manushyar. Oru kalankavumillathe open minded aayi samsarikunnu. Good
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@divakarank8933
@divakarank8933 4 жыл бұрын
നല്ല സന്തോഷം നൽകുന്നു ബിന്നിച്ചന്റെ വീഡിയോസ്.... ഞങ്ങൾ സാധാരണക്കാരിൽ ഒരാളായി ബിന്നിച്ചനും...... ഹാപ്പി.
@shintucheeran8595
@shintucheeran8595 5 жыл бұрын
Not even a single dislike...Until now. Bennichen rocks
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thanks shintu
@deepesvr1956
@deepesvr1956 5 жыл бұрын
She is very nice , friendly . Kerala people makes more friends and absorb native culture and traditions .
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Nice people
@daisygeorge6372
@daisygeorge6372 5 жыл бұрын
They r down to earth ,humble& sincere people.No ego.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Very true
@satheeshkumarkrishnasree476
@satheeshkumarkrishnasree476 5 жыл бұрын
ആദ്യമായി ആണ് ഇത് ചാനൽ കാണുന്നത് . ഇഷ്ടപ്പെട്ടു.സബ്സ്ക്രൈബ് ചെയ്തു.നന്ദി
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much sateessh
@optimuskid3281
@optimuskid3281 5 жыл бұрын
Ee achayan sthalangal okke kaanich kothippikkuvaa
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you Aby
@optimuskid3281
@optimuskid3281 5 жыл бұрын
Njn instayil msg ettitundelloo
@optimuskid3281
@optimuskid3281 5 жыл бұрын
BINNICHEN THOMAS plz rply
@Hydroponics_Kerala
@Hydroponics_Kerala 5 жыл бұрын
Great....sweet home...But when Binnichen told about "PURE AIR" i really felt very jealous of him....Seeing the atmosphere and surroundings itself i could feel the purity of air.....Apart from other youtubers i subscribed, I never felt Binnichen to be a youtuber, but instead always see him as a family member or brother...dont know what to say...When people are running behind money and their own luxury and comfort ness, here you see a kind human who believes the happiness lies there when it is shared with his bros and friends around the world...sorry if you feel i exaggerated a lot, but for me these words are not enough...keep it on dear Binnichaaa...
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thanks a lot Eldho for your comments. Once again thank you
@g_varghese745
@g_varghese745 5 жыл бұрын
ബർഗറിന്റെ വില തിരക്കിയ വൃത്തിയാണ് ഞാൻ. താങ്കളുടെ വിഡിയോകൾ കഴിഞ്ഞ ഒരു മാസക്കാലമായി കാണുണ്ട്. ആ നാടിനെപ്പറ്റി അറിയുവാൻ കഴിയുന്നതിൽ വളരെ സന്തോഷം. എന്റെ മകൻ കഴിഞ്ഞ മൂന്നു മാസമായി മെൽബണിൽ ഉണ്ട്. എന്നും വിളിച്ച് സംസാരിക്കാറുണ്ട് എന്നാലു° നാടിനെപ്പറ്റിയോ നാട്ടാരെപ്പറ്റിയൊ.പ്രകൃതിയെപ്പറ്റിയോ കാലവസ്തയെപ്പറ്റിയൊ ജീവിത ചിലവിനെപ്പറ്റിയോ ഒന്നും ഇത്രയും വിശഒമായി അറിയുവാൻ. സാധിച്ചിട്ടില്ല. താങ്കളുടെ വീഡിയൊ കണ്ടു തുടങ്ങിയതിന് ശേഷം എല്ലാം വിശദമായി അറിയുവാൻ കഴിയുന്നു. വളരെ നന്ദി .( അടിപൊളി യുടെ ഉപയോഗം സ്വൽപം കുറച്ചാൽ കൂടുതൽ നന്നാവും.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you I will
@aqilmrazak129
@aqilmrazak129 5 жыл бұрын
Vlog kanaam kurach late aai poyi...but vlog kalakki.nalla manusher avarod njnagalude anneshanam paranjere!!!! Waiting for Caravan vlog .
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Sure and thanks
@liyopeter5450
@liyopeter5450 5 жыл бұрын
Benichayo enthayulum ithi polichu. Ithu therthum vethesthamayi more than l expected. Ithupolulla vedios kuduthal pratheshikunnu. Thanks for showing this vedio. Kalakiiiiii
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thanks liyo
@shijupellucid6979
@shijupellucid6979 5 жыл бұрын
They are very humble... and beautiful family. Love you penny and allen...
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Very good people
@priyanka7488
@priyanka7488 5 жыл бұрын
Hai...A big thanks to ms.penny and mr.allen for sharing this information.ms.penny explained well.... plz convey our love and best wishes to them.thanks to you also.... God bless
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thanks Priyanka for sure
@mthandan
@mthandan 5 жыл бұрын
Good to see your interaction with local people ..They are so friendly ....by the by all are human ...😀😀😀😀
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@nithinpuliful
@nithinpuliful 5 жыл бұрын
തുടക്കം കണ്ടപ്പോൾ ഞങ്ങൾ വിചാരിച്ചു ഞങ്ങളെ പറ്റിക്കാൻ എന്ന നാട്ടിൽ എവിടെയാ കാട്ടിൽ പോയിരുന്നു വീഡിയോ എടുക്ക്കുകയാണ് എന്ന് വിചാരിച്ചു എന്തായാലും ഇത് വളരെ നല്ല ഒരു വീഡിയോ ആയിരുന്നു ഓസ്ട്രേലിയക്കാരുടെ സംസ്കാരം അവരുടെ രീതികൾ കാണാൻ സാധിച്ചു വളരെ നന്ദി
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thanks Nithin
@jubaidthramanil1266
@jubaidthramanil1266 5 жыл бұрын
Binnicha ഓസ്ട്രേലിയക്കാർ വലിയ ഹാർഡ് വർക്കിംഗ് ആണ് അല്ലേ suppar video binnicha
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Yes they are. THANK YOU
@AussievlogsMalayalam
@AussievlogsMalayalam 5 жыл бұрын
Penny is very kind to explain each and everything
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much very nice people
@askaririvetty
@askaririvetty 5 жыл бұрын
നിങ്ങളുടെ ഓരോ വീഡിയോയും ഒരു പ്രത്യേക താല്പര്യമാണ് കാണാൻ..വെൽഡൺ ബെന്നിച്ചയാ..keep it up
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you
@haritnamboodiri
@haritnamboodiri 5 жыл бұрын
അത്യധ്വാനികള്‍ ആയ മനുഷ്യര്‍....നമ്മള്‍ മലയാളികള്‍ തീര്‍ച്ചയായും മാതൃക ആക്കേണ്ടുന്ന വ്യക്തിത്വങ്ങള്‍.....super vlog...
@jobykv1210
@jobykv1210 5 жыл бұрын
എത്ര സിംപിൾ ആണു അവർ. എന്നാണ് നമ്മൾ അവരെ പോലെ മനസ്സ് ഉള്ളവർ ആകുക.
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you very much
@Nidhinraj_nirappel
@Nidhinraj_nirappel 5 жыл бұрын
*Powli video* keep going ichhayoo
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thanks Nidhin
@srfmlp
@srfmlp 5 жыл бұрын
എന്റെ എല്ലാ weekend ഇലും മനസ്സിന് കുളിര്മയേകുന്ന വിടെയോയോയുമായി വരുന്ന ബിന്നിച്ചായന് എല്ലാ ആശംസകളും...
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thanks Muhammed
@FoodNTravel
@FoodNTravel 5 жыл бұрын
ഓസ്‌ട്രേലിയൻ ക്യാമ്പെർ വാൻ ... അത് അടിപൊളി ആണ് ട്ടോ. ഒരു മോഹം ഇങ്ങനെ ഒരെണ്ണം ഉണ്ടായിരുന്നെങ്കിൽ അതുമായി അങ്ങ് പോയാൽ മതിയല്ലോ.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
അതെ എബിൻ ഇവിടെ എല്ലാ ആൾക്കാർക്കും ഉണ്ട്. അത് പാർക്ക് ചെയ്യാൻ ഉള്ള സ്ഥലവും ഉണ്ട്. THANKS Ebin
@azarazhar437
@azarazhar437 5 жыл бұрын
ചെറുത് അല്ല നല്ല വ്യത്യസ്തത ഉണ്ട്, good job benni cheta
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you
@AbhiramiCreations
@AbhiramiCreations 5 жыл бұрын
ഇനി കാരാവാനും കൂടി പരിചയപ്പെടുത്തി തരണേ .വീഡിയോ കണ്ടു അടിപൊളി
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Yes I will Thank you baburaj
@manorajvishwakarma5559
@manorajvishwakarma5559 5 жыл бұрын
നല്ല മനുഷ്യർ
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@ramansureshksv3927
@ramansureshksv3927 4 жыл бұрын
A nice and pleasant video showcasing Australian hospitality ...
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you very much
@srfmlp
@srfmlp 5 жыл бұрын
ഒന്നിലേറെ ലൈക്ക് അടിക്കാൻ പറ്റില്ലല്ലോ 😭😭😭😭😭
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thanks Muhammed for your great support
@aneeshalappuzha6244
@aneeshalappuzha6244 5 жыл бұрын
സിനിമ നടന്മാരെക്കാളും നമ്മുടെ ബിന്നിച്ചേട്ടൻ ആണ് അടിപൊളി ❤️❤️
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
😀😀🙏🙏
@sreekumar7770
@sreekumar7770 5 жыл бұрын
Amazing people...avare kandappo Oru positive energy kittia pole.... waiting for fishing video
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@shaliniselvam9961
@shaliniselvam9961 5 жыл бұрын
Woww അങ്ങനെ അതും കാണിച്ചു തന്നു binnichan thanku ബിന്നിച്ചോ
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@welovebooksandtravel5274
@welovebooksandtravel5274 5 жыл бұрын
മലയാളി എവിടെ ചെന്നാലും ഓസിൽ എന്ദെ ങ്കിലും വാങ്ങിക്കുന്ന സ്വഭാവം ഉണ്ടെന്ന് അറിയാം ആ ബീൻസ് വാങ്ങിച്ച് നിങ്ങൾ അത് ഒന്നുകൂടി ഉറപ്പിച്ചു: have a nice video thank you
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
😀😀Athu kalakki അവര് തരുന്ന സാദനം വേണ്ട എന്ന് പറയാൻ പാടില്ല എന്റെ വീട്ടിലിലും സെയിം ബീൻസ് ഉണ്ട്
@ksdeepuraj786
@ksdeepuraj786 5 жыл бұрын
Vavakuti Vavamol 7
@Vinuvinod-ux7uo
@Vinuvinod-ux7uo 5 жыл бұрын
Nice vedio.. Ethu pole ulla naala manushyare kaanan sadhichathilu santhosham.... . . Ethra happy ayittu aa avarru oro kariygal explain chayth thaaruna
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you vinu
@nisamnisu3796
@nisamnisu3796 5 жыл бұрын
കിടിലൻ വീഡിയോ 😄😍
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thanks Nisam
@geetharamesan3043
@geetharamesan3043 5 жыл бұрын
Very nice video and very happy to see their life.really hard working people.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very nice people
@andrewspaul5062
@andrewspaul5062 3 жыл бұрын
Binnichaa nice vedio, ur frnd is simply awesome, how simply she explains everything and nicely, from this video we understand that if u had a gud heart, people also treat u good and friendly, great vedio binnichaa, pwoli Australia aunty kalakki😍😍😍👍👍👍
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you😀☺✌️✌️
@nageshn3392
@nageshn3392 5 жыл бұрын
Simple and best.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Nagesh
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 5 жыл бұрын
Adipoli 😍. Lokathinte randu konukalanenkilum Europum Australiayumayi orupadu similarities und.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thanks Siyad
@cpf3068
@cpf3068 5 жыл бұрын
Aaaaarkaaaaaa ishtapedattheeee adipoliiiiiiiii videooo
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thanks Favas
@islandstory6838
@islandstory6838 5 жыл бұрын
#katta waiting #binnichen vlogs love nd Support from Idukki.... munnar #Binnichen istam
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you so much brother
@jobypthomas1954
@jobypthomas1954 5 жыл бұрын
sambhavam super.ayittunde...eniyum ethupolulla videos prathekshikkunnu...
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thanks joby
@Mr_himalayan_monk
@Mr_himalayan_monk 5 жыл бұрын
Binnichetta super.... Adipoli
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@mtabe2008
@mtabe2008 5 жыл бұрын
Your interaction with people is very impressive. Nice watching your videos.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@CornerLand
@CornerLand 5 жыл бұрын
Look at the bag Penny is putting the beans, it is not the ugly poly bag. That's a very high manner I believe.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Yes very true
@dhonisingh123
@dhonisingh123 5 жыл бұрын
Give binnichen a treat. A video without dislikes
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@vipinvenugopal4529
@vipinvenugopal4529 5 жыл бұрын
Binnicha polichu..... katta waiting for next friday
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thanks vipin
@ratheeshmangalam6719
@ratheeshmangalam6719 5 жыл бұрын
no colour, no religion,no language. amazing australia
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@libinthomas6763
@libinthomas6763 5 жыл бұрын
Nalla snehamulla Ammachy, Nammude naattukar ithokke kand padikkatte😊😊😊
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Very nice people Libin
@shaheemravothar2668
@shaheemravothar2668 5 жыл бұрын
Policha
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@NASARPANDA
@NASARPANDA 5 жыл бұрын
Australian നാട്ടുവഴികൾ...beautiful
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thanks Nasar
@anishanand526
@anishanand526 5 жыл бұрын
Bro great job, more expecting.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Sure every Friday
@anishanand526
@anishanand526 5 жыл бұрын
@@BINNICHENTHOMAS thanks for your response, as you have getting thousands of comments.
@bhagyathabhagya7837
@bhagyathabhagya7837 5 жыл бұрын
@@BINNICHENTHOMAS any help any job house made
@marker0016
@marker0016 4 жыл бұрын
Great.....Allen & Finn too
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thanks
@pradeepunni6050
@pradeepunni6050 5 жыл бұрын
Super chetta
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank Pradeep
@ajithks9626
@ajithks9626 5 жыл бұрын
Chetta, ningalk vlog cheyan pattiya oru interesting item und australiya il.. Avarude samsaara reethi... Lokath ettavum short aaki words use cheyunna country aanu Australia. Even the word selfie was introduced by them. Ath pole kure... Njn oru vdo il kanda kaaryam aanu ith
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Athe thanks ajith for watching
@sinusunny1992
@sinusunny1992 5 жыл бұрын
Australian çhrismas celebration kanikamo??
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Yes coming soon
@jordy9872
@jordy9872 5 жыл бұрын
It's summer in Christmas
@lintopauln355
@lintopauln355 5 жыл бұрын
Huh
@nadeers8047
@nadeers8047 5 жыл бұрын
Super video. Avarude advanam oke kanumbo swayam pucham tjonunu
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you for watching
@jojijohn9057
@jojijohn9057 5 жыл бұрын
Super binnnichaa
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you
@pawank2009
@pawank2009 5 жыл бұрын
Binnichen, you bring such goodness through your videos. I hope your audience widens and more people get to experience Australia.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much shiva
@rishadkk8701
@rishadkk8701 5 жыл бұрын
Woo nice people
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Yes
@tinkufrancis610
@tinkufrancis610 5 жыл бұрын
ബിന്നിച്ചായൻ അടിപൊളിയായി അവരോട് ഇടപെട്ട് മലയാളികളുടെ അഭിമാനം കാത്തു.. നൈസ് വീഡിയോ 😍
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thanks Tinku
@brownmedia5658
@brownmedia5658 5 жыл бұрын
Beautiful Binnichaa...superb video
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you
@Evannanvin
@Evannanvin 5 жыл бұрын
Kidu as usual.....
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you
@dreamsvlogs3824
@dreamsvlogs3824 5 жыл бұрын
കുറെ നാളുകൾക്ക് ശേഷം അപ്പനില്ലാത്ത വീഡിയോ അപ്പനാണ് താരം.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
They will be back
@srsr8839
@srsr8839 5 жыл бұрын
Very nice country you are lucky
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you
@minijoseph678
@minijoseph678 5 жыл бұрын
Australia kanan engane enkilum saddhikunnallo.thank you benny
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@terleenm1
@terleenm1 5 жыл бұрын
വളരെ നല്ല എപ്പിസോഡ്. കേരളത്തിൽ വീടിനടുത്ത ഇത്രയും സ്ഥലമുണ്ടെങ്കിൽ ഇങ്ങനെയൊരു തോട്ടം കാണാൻ പറ്റുമോ? വളരെ അപൂർവ്വം. തുടക്കത്തിൽ നമ്മുടെ നാട്ടിൻപുറത്തെ ഉൾവഴിയിലുടെ നടക്കുന്ന ഒരു അനുഭവം തോന്നി. വളരെ നന്ദി
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@jerinpaulose860
@jerinpaulose860 5 жыл бұрын
Ter Leenm
@raghulj.r2073
@raghulj.r2073 5 жыл бұрын
Hi binnichen next time avarude koode oru boating video cheyyannam. Super video
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Coming
@BINOJ8341
@BINOJ8341 5 жыл бұрын
Adipoliiii binnichen cheta
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thanks Binoj
@maryc6997
@maryc6997 5 жыл бұрын
Binnicha, നല്ല വണ്ടി,നല്ല മനുഷ്യർ ഒക്കെ പരിചയപ്പെടുത്തിയതിന് നന്ദി..നാട്ടിൽ പപ്പ,മമ്മി സുഖമായിരിക്കുന്നോ? THANKS TO ALLAN and PENNY.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thanks Mary
@AJVlogsbyAjeeshPariyarath
@AJVlogsbyAjeeshPariyarath 5 жыл бұрын
Nice bennichaaaaaaa kidilan
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@sknyer
@sknyer 5 жыл бұрын
നിങ്ങളുടെ വിഡിയോ യേക്കാൾ ഇഷ്ടപ്പെട്ടത് ആ നാട്ടുകാരുടെ പൊങ്ങച്ച മില്ലാത്ത സ്വഭാവവും ജീവിതരീതിയുമൊക്കെ യാ ണ്. കേരളീയർ ഇതൊക്കെ മനസിലാക്കി ഇരുന്നെങ്കിൽ ??!! Any way thanks, day by day your performance getting improved. God bless you.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@nidhinkrishna6577
@nidhinkrishna6577 5 жыл бұрын
ഇതുവരെ കണ്ടിട്ടില്ലാത്ത എന്നാൽ കാണാൻ ആഗ്രഹിച്ച ഒരു വീഡിയോ.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@anandchidambaram5920
@anandchidambaram5920 5 жыл бұрын
My Best Wishes to you ,Dear Bennichaya
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thanks anand
@lejusenkoickal9986
@lejusenkoickal9986 4 жыл бұрын
Kurachukoodi garden kanikamayirunnu pettannu theernnu very nice
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you
@dmofalltrades..6056
@dmofalltrades..6056 5 жыл бұрын
Binnicheyoo ethu kalakki !!!!!
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thanks Roy
@AmeerElamaram
@AmeerElamaram 5 жыл бұрын
Hooo superb
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thanks Ameer
@dr.bindumuralidharan4933
@dr.bindumuralidharan4933 5 жыл бұрын
Very nice Binnichen
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you Doctor
@sumeshpillai3059
@sumeshpillai3059 5 жыл бұрын
Thanks for the beautiful vlog..
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@aneeskk9936
@aneeskk9936 4 жыл бұрын
Achaya ningalude samsaram adipoli
@jidhudivyap4868
@jidhudivyap4868 5 жыл бұрын
ബിന്നിച്ചാ ആ തൊപ്പി എവിടെ,സ്ഥിരമായി കാണുന്നത്കൊണ്ടു ചോദിച്ചതാണേ......യ്,anyway video അടിപൊളി വ്യത്യസ്ത തന്നെ 😂😂
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much 😀
@anishasimon3042
@anishasimon3042 5 жыл бұрын
Nalla video aayirunnu sir, Madam Pennyude day life video cheyyamo???😟😟😟
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you I am not sure about it
@abduljaleel9188
@abduljaleel9188 5 жыл бұрын
Nice video Binnichen bhai.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thanks a lot
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 9 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 21 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН