ഓസ്‌ട്രേലിയയിലെ എന്റെ വീട് പരിചയപെടുത്തുന്നു അതു കൂടാതെ ചില വീട്ടു കാര്യങ്ങളും Vlog by BINNICHEN Tho

  Рет қаралды 387,568

BINNICHEN THOMAS

BINNICHEN THOMAS

5 жыл бұрын

ഓസ്‌ട്രേലിയയിലെ എന്റെ വീടാണ് പരിചയപ്പെടുത്തുന്നത് അതു കൂടാതെ എങ്ങനെ ഓസ്‌ട്രേലിയയിൽ വീട് മേടിക്കാം എന്നും പറയുന്നു ഇ വിഡിയോയിൽ.
PremiumBeat Epic World by Score Squad
എന്റെ ഫേസ്ബുക് പേജും ഇൻസ്റ്റാഗ്രാമും ലിങ്ക് ചുവടെ കൊടുക്കുന്നു
/ binnichen12
/ binnichenthomas

Пікірлер: 1 400
@BINOJ8341
@BINOJ8341 5 жыл бұрын
Namalku chinthikan patthatha karyangal analloooo
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you binoj
@sheela5462
@sheela5462 5 жыл бұрын
ചേട്ടാ njngal നല്ല ഒരു മനസ്സിന് ഉടമ തന്നെ God bless you Brother
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you
@jagguvijay3734
@jagguvijay3734 5 жыл бұрын
സൂപ്പർ
@sanjusivaji
@sanjusivaji 5 жыл бұрын
ചെറിയ വീട്. എല്ലാ സൗകര്യങ്ങളും .അതാണ് super. അല്ലെങ്കിൽ വൃത്തിയാക്കാൻ തന്നെ രണ്ട് ദിവസം എടുക്കും.
@ansarkidanhi6466
@ansarkidanhi6466 5 жыл бұрын
പപ്പയേയും മമ്മിയേയും സ്നേഹിച്ച് കുടെ നിർത്തുന്നതിന് ബിഗ് സെല്ലൂട്ട്..?
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Nammude kadamnayalle🙏
@senhamanal3056
@senhamanal3056 4 жыл бұрын
Adhinedha selute swadham makkalle ubekshikunnavarum parents ne ubekshikunnavarum orupaadund.adhukondu thanne kuttigalku vendiyulla anaadhaalayavum parents nu vendiyulla vridhasadhanavum orupaadund. Adhu selfish aayadhukondum kanneechora ilaathadhukondum aannu . parents nu edhu cheidhu koduthaalum koodudhal aavilla special aayi parayendadhumilla.benichane nokiyittundegil benuchanum avare nokande snehikande
@sanyantony8448
@sanyantony8448 5 жыл бұрын
ബിന്നിച്ചായൻ സൂപ്പർ... അച്ചായന്റെ വീടിനേക്കാളുപരി ഒരു തനി യാതൊരു ജാഡകളുമില്ലാതെയുള്ള സംസാരവും അവതരണവും ബിന്നിച്ചായനെ മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തനാക്കുന്നു.. ഒരു തനിയായ മലയാളിയെ പച്ചയായ മലയാളിയെ നമുക്ക് ഓസ്ടേലിയയിൽ കാണാൻ കിട്ടുന്നത് മലയാളികൾക്ക് വളരെ അഭിമാനമാണ്... സാധാരണ മലയാളികൾ എല്ലാം ഒന്ന് വിദേശത്ത് ഒക്കെയാണ് ജീവിക്കുന്നതെങ്കിൽ എന്തൊരു ജാഡയായിരിക്കും...എന്റ്റമോ !!!പിന്നെ അവരുടെ കൊഞ്ചിപ്പുള്ള പന്ന മലയാളവും... വന്ന വഴിയെല്ലാം മറക്കുന്നവരാണ് കൂടുതലും അമേരിക്ക യൂറോപ്പ് ആസ്‌ത്രേലിയ പോലുള്ള വികസിത രാജ്യങ്ങളിൽ കുടിയേറുന്നവർ.... അതിൽ നിന്നും തികച്ചും നമ്മളിലൊരാളായി നിന്ന് അല്ലെങ്കിൽ നമ്മളെപ്പോലെ സംസാരിക്കുന്ന ബിന്നിച്ചായനും കുടുംബത്തിനും എല്ലാ വിധ ആശംസകളും നേരുന്നു...
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@stephydubai6500
@stephydubai6500 5 жыл бұрын
Exactly correct bro
@AbroadLifebyjaison
@AbroadLifebyjaison 5 жыл бұрын
ellavarum anganalla sany
@rosyantony6606
@rosyantony6606 5 жыл бұрын
I can't believe oru Malayali you are a grate
@malayaleestube5856
@malayaleestube5856 5 жыл бұрын
6:17 ചെക്കന്റെ ഇംഗ്ലീഷ് കേട്ട് ബിന്നിച്ചായന്റെ വരെ കിളി പോയി..അതാണ് ആ ഒരു ചിരി.😃😃😃
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
😀😀😀
@TheJohn2272
@TheJohn2272 5 жыл бұрын
🤪
@shameerpsulaiman
@shameerpsulaiman 5 жыл бұрын
അതെയതെ തൊമ്മിച്ചന്റെ അഡാർ ഇംഗ്ലീഷ്
@mdmanafkp5475
@mdmanafkp5475 5 жыл бұрын
😀✌
@GamemasterboyIRL-1
@GamemasterboyIRL-1 4 жыл бұрын
Suburb name
@tomfernandez2616
@tomfernandez2616 5 жыл бұрын
ഒരു ജാടയും ഇല്ലാത്ത സാദാരണക്കാരൻ, എല്ലാം ഉണ്ടെങ്കിലും അപ്പനെയും അമ്മയെയും നാട്ടിലെ ഓൾഡേജ് ഹോമിൽ ആകുന്നർ കണ്ടുപഠിക്കുക, ഈ മനുക്ഷ്യനെ
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@sanliyasherin8142
@sanliyasherin8142 5 жыл бұрын
Yes
@nihadchelannur8901
@nihadchelannur8901 5 жыл бұрын
Sure😍
@rashie5222
@rashie5222 5 жыл бұрын
Husbend നു ഇഷ്ടം ഉണ്ടായിട്ടു അല്ല വൃദ്ധസദനത്തിൽ പരന്റ്സിനെ കുണ്ടുപോയി ആകുന്നതു വൈഫ്‌ ന്റെ നിർബന്ധം കൊണ്ടാവും 90% കൊണ്ട് ആകുന്നത് അത് കുണ്ട്‌ എന്റെ ലൈക്‌ ചേട്ടന് അല്ല ചാച്ചിക് ആണ്
@rajukp9662
@rajukp9662 5 жыл бұрын
@popzain3061
@popzain3061 5 жыл бұрын
*ഇവിടുത്തെ വലിയ സൗകര്യമുള്ള വീടുകളാണ് അവിടുത്തെ ഏറ്റവും ചെറിയ വീട് എന്നതാണ് സത്യം*
@vavakutta4720
@vavakutta4720 5 жыл бұрын
Popzain 30 alla bro 😀
@vavakutta4720
@vavakutta4720 5 жыл бұрын
Eppo nammuda evida mattam undu bro
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@jackjrjackjr6693
@jackjrjackjr6693 5 жыл бұрын
Ys dud
@jestinmwilson6385
@jestinmwilson6385 4 жыл бұрын
Yaa
@MyLifeandTravel
@MyLifeandTravel 5 жыл бұрын
Achayaa, ippozha video kandathu... nice home :) aaa veedirikkunna sthalam oru rakshem illaa too...
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you Rakesh
@dj-xe1rl
@dj-xe1rl 5 жыл бұрын
binnichayan ningal mass anu: ee 3d visualisers nu austrilia yil scope undo nan ippol bengaluru il work cheyyunnu
@AthysCookbook
@AthysCookbook 5 жыл бұрын
Nice home. 👌😊. Logo ipolaanu kandathutto. Intro yum logoyum superb 👍
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you athy
@shahima723
@shahima723 5 жыл бұрын
ഇത്‌ പൊളിച്ചു ബിന്നിച്ചായാ...! ഒത്തിരിയൊത്തിരി ഇഷ്ട്ടായീ ട്ടാ... നിങ്ങളെ പെര!!!😊
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you 😀
@shahima723
@shahima723 5 жыл бұрын
😄😄
@anishbabu7292
@anishbabu7292 5 жыл бұрын
ബിന്നിച്ചനാണു താരം. എല്ലാവരും ബിന്നിച്ചനൊരു ലൈക്ക് കൊടുത്തേ...... :)
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you
@moidunniayilakkad8888
@moidunniayilakkad8888 5 жыл бұрын
ഇനിയും പ്രതീക്ഷിക്കുന്നു.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@bibinmathew3448
@bibinmathew3448 5 жыл бұрын
Australia life avidutha job .. Studies ..angana athhi ...IELTS EXAM sugano..plzz parayuu
@ActsNow
@ActsNow 5 жыл бұрын
Super. What about water ? Public supply or bore well ?
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Public
@renjujose5490
@renjujose5490 5 жыл бұрын
Cute , beautiful home & members , wish u happy "x" mas & New year binnichayan & family
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you Renju
@jordy9872
@jordy9872 5 жыл бұрын
@@BINNICHENTHOMAS How do you feel when Christmas is in Summer?
@MalluStyleMultiMedia
@MalluStyleMultiMedia 5 жыл бұрын
Thanks for the walk through.. good to see homes in different places
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@Hydroponics_Kerala
@Hydroponics_Kerala 5 жыл бұрын
Binnichaaa,, from where do you get water?? Do you have city pipeline connection or well??
@jishabinnycherian7537
@jishabinnycherian7537 5 жыл бұрын
Not well at home
@vishnutp3041
@vishnutp3041 4 жыл бұрын
Chetta avide othiri farms ille? Farm job,visa and farm job nu ielts veno, salary oru video cheyyamo?
@sanyantony8448
@sanyantony8448 5 жыл бұрын
You are absolutely right... but more than eighty petsentege expatriates going not well as "നമ്മുടെ സ്വന്തം ബിന്നിച്ഛനെപ്പോലെ"" not well open heart minded people അല്ല... നോക്കൂ.. എത്ര സിമ്പിളായി എത്ര സരളമായിട്ടാണ് ബിന്നിച്ചായൻ സംവദിക്കുന്നത്...വിദേശത്തുള്ള മറ്റുപലരും വളരെ ബലം പിടിച്ചിട്ടാണ് നമ്മോട് സംസാരിക്കുന്നത് തന്നെ... നോക്കൂ ബിന്നിച്ചന്റെ സംസാരം നമ്മളിലൊരാളായി ബിന്നിച്ചായനെ നമുക്ക് ഫീൽ ചെയ്യിക്കുന്നു... ലോകത്തുള്ള എല്ലാ മലയാളികൾക്കും അവർ ഏത് പൊസിഷനിൽ ഉള്ളവരും ആയിക്കൊള്ളട്ടെ, ബിന്നിച്ചായൻ അഭിമാനം തന്നെയാണ്...
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Sany
@eldhotgeorge4230
@eldhotgeorge4230 2 жыл бұрын
Yes, 💯%
@thesolotravelermaneesh
@thesolotravelermaneesh 5 жыл бұрын
സൂപ്പർ വീട്.... ഒരു സ്വർഗം തന്നെ....
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you manesh
@shibusundher8058
@shibusundher8058 5 жыл бұрын
Binnictha m tech Cs avide cheyan pattumo ? Oru vedio idumo feeyum koode
@aruns7965
@aruns7965 5 жыл бұрын
hlo chetta Australian 476visa kuriche onne paraje tharuvo?
@AussievlogsMalayalam
@AussievlogsMalayalam 5 жыл бұрын
Binnichaya, Adipoly veedum parambum. God bless u
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@emjay1044
@emjay1044 5 жыл бұрын
I guess you can definitely spend few bucks on a nozzle for water hose, or did you finish all your money on the house?
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
😀😀
@juliarachelvarghese
@juliarachelvarghese 4 жыл бұрын
Also when we fall sick especially kids,is there clinics nearby like in india ?..can we quickly go and see doctor there?...in uk,I know it's difficult to get an appointment to see a doctor, is it the same situation in aus also ?.. Am just trying to understand certain things ?.. Also will the kids be able to adjust when they come back to india ?
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Lots of questions to be answered pls inbox me on my fb messenger Thank you
@bindunair6325
@bindunair6325 3 жыл бұрын
Super.yee vedeo kaanumbol bhayankara happy aanu.Binnichen bro etra sadaranayayi aanu yellam parayunnatu.nammuku othiti parichayak ullatu pole thonnum.thanks Australia ye kurichu itra vishatamayi vedeo idunnatinu.
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thanks Bindu
@diyusworld8974
@diyusworld8974 5 жыл бұрын
സുഹൃത്തേ നിങ്ങൾ ചെയുന്നത് നല്ല കാര്യം ആണ്... ഓസ്ട്രേലിയ വരാ൯ ആഗ്രഹിക്കുന്ന ഞങ്ങളെ പോലുള്ള വ൪ക് നിങ്ങൾ നൽകുന്ന ഉപദേശം ഞങ്ങളേ പോലുള്ള വ൪ക് ധൈര്യവും... പൃതീകഷയും നൽകുന്നു.....
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@JoyJoy-do8fv
@JoyJoy-do8fv 5 жыл бұрын
While watching this video I felt happy because you and your family well settled in Australia.And the same time I also felt sad that our people are going away from our kerala.leaving us alone we are lonely. But my thought of loneliness can compromise with your better life or settlement of Australian.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you Joy
@juraijnp932
@juraijnp932 4 жыл бұрын
Benni cheetan permanent residence and citizenship same aanoo..? Cheetan Australian citizenship ulla aalaanoo? Citizenship ulla aalk maathrame avide veedum sthalavum undaakan patoo? Cheetan Australian citizenship ulla aalaanenkil Indian citizenship automatically cancel aaayipookille?
@aboobackerkdy
@aboobackerkdy 5 жыл бұрын
Hi chectta,Australia visa edukkan ethrayavum
@anjanaajith9739
@anjanaajith9739 5 жыл бұрын
Binnichaya oru karyam chothikate. . .PR eduthu njanum husbandum angotu vanna veedinte oru part rentinu tharuo😉
@rajabalinaizam674
@rajabalinaizam674 5 жыл бұрын
സൂപ്പര്‍ വീടാണല്ലോ സാറേ .... ആരുപറഞ്ഞു ചെറുതെന്ന്... മനോഹരമായിരിക്കുന്നു. മെയ്റ്റയിൻചെയ്യാനും വിർത്തിയാക്കാനും വളരെ ഈസിയാകും. നന്നായിട്ടുണ്ട് ഉഗ്രൻ. വീടിന്റെ അളവ് പറഞ്ഞില്ല. എന്നും ഐശ്വര്യം ഉണ്ടായിരിക്കട്ടെ. My advanced happy X-mas from Malappuram, Edayour...
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you wish you the same
@rajabalinaizam674
@rajabalinaizam674 5 жыл бұрын
@@jishabinnycherian7537 അതെ... വളരെ നന്നായിട്ടുണ്ട്. നല്ല കൗതുകം തോന്നി.
@rajabalinaizam674
@rajabalinaizam674 5 жыл бұрын
@@BINNICHENTHOMAS Have a nice day...
@rajr4042
@rajr4042 5 жыл бұрын
Hotel management kazhinjavarku specially service department il opportunities undo? Chodikan karanam njan munpu ketathu service akumbol namal neritu food serve polula karyangalil racism ipozhum nilanikunundu alenkil avarku dark skin karodu akalcha undu enanu, sariyano?
@jishabinnycherian7537
@jishabinnycherian7537 5 жыл бұрын
No...ivide angane onnum illa...aaru serve cheythaalum ivide oru kuzhappavum illa...serve cheyyunna reethi padichu athupole cheythaal mathi...Athinu eeathu skin aayaal enthaaa...as long as the person who is serving food is neat&clean....ivide oru varga vivechanavum illa...ithu vare njangalkku onnum thonneettilla...nalla friendly aa...Always thanking for what we do....
@georgej937
@georgej937 5 жыл бұрын
Hi Binnichen , just a question about toilet. Do you use toilet tissues or still follow indian system of hands. curious to know I am from canada. Take care
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
😀Vanna vazi marakkan pattumo
@sarangr414
@sarangr414 5 жыл бұрын
നിങ്ങൾ ഒരു ഭാഗ്യം ചെയ്ത മനുഷ്യൻ ആണ് ........ സ്വപ്നം കാണാൻ തുടങ്ങിയ അന്നുമുതൽ കാണുന്നതാണ്.... ഒരിക്കലെങ്കിലും അവിടെ വരണമെന്ന്... അപ്പോൾ ആണ് ചിന്തിച്ചത് അവിടെ ഒക്കെ വരണമെങ്കിൽ പൈസ വേണമെന്ന് ആഗ്രഹം വിട്ടില്ല ... സ്വപ്നം പിന്നേം കണ്ടു... പഠിച്ചു നല്ലരു ജോലി വാങ്ങിയാൽ അവിടെ എന്നല്ല ലോകത്തു എവിടെയും പോകാം എന്ന്... വളരുന്നതിന് അനുസരിച്ചു സ്വപ്നത്തിന്റെ ഉയരവും കൂടി... പഠിച്ചു എന്നിട്ടും ദൈവം തോൽപ്പിച്ചു ആഗ്രഹിച്ച ജോലി കിട്ടിയില്ല... ഇപ്പഴും ഒരു കുറ്റബോധം ഉള്ളിൽ ഉണ്ട്... ആഗ്രഹിച്ചതൊന്നും ചെയ്യാൻ പറ്റിയില്ലല്ലോ എന്ന്.... ഇടക്കിടക്കി ദൈവത്തിനോട് പറയും എനിക്ക് കോടിക്കണക്കിനു പണം വേണമന്നു ഞാൻ പറഞ്ഞോ, അതോ ലക്ഷങ്ങൾ മാസ ശമ്പളം ഉള്ള ജോലി വേണമെന്നോ ഒന്നും ഞാൻ ചോതിച്ചില്ലല്ലോ.... ഞാൻ കണ്ട സ്വപ്നം ഒന്ന് നടത്തിതരോ എന്നൊക്കെ ദൈവത്തിനോട് പരിഭവം പറഞ്ഞു.... അന്ന് ഞാൻ ഒരു തീരുമാനം എടുത്തു ചത്തില്ലങ്കിൽ ഒരു ദിവസം ഞാൻ വന്നിരിക്കും... ഒരറ്റ ദിവസം.... ദൈവം കൈവിട്ടില്ലങ്കിൽ ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെയും കുടുബത്തെയും
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Pls make it happen if I can then you can
@olakedemude7471
@olakedemude7471 5 жыл бұрын
@ WHOZ PlAy സ്വപ്നം Kanuu !!! One Day Its Will Happend , Money is not Fact ,if u have good mind its will happen One Day , same here my Dream coming Out , knw I am living One of the Richest Country in Europe nd working for NGO ,But this Video showing off 100 % Jada ,
@Runciedany
@Runciedany 5 жыл бұрын
WHOZ PlAy Dear, you are lucky to be born in Kerala. I have lived outside Kerala and travelled across India. The kind of poverty and hardship in other states is something that you cant even imagine. There are millions of poor people in this world who struggle to get their next meal. So compared to that, all of us are lucky.
@salimkunnathu1194
@salimkunnathu1194 5 жыл бұрын
നിനക്ക് പറ്റും ശ്രമിച്ചാൽ നടക്കും bro
@sarangr414
@sarangr414 5 жыл бұрын
Sathyam paranjal ningale aareyum enikke parijayam ila but ningal ellarum enikke +ve energy thannu.... Love you dearrz
@mthandan
@mthandan 5 жыл бұрын
Kollam simple an cute house ...:)
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@vinuv16
@vinuv16 5 жыл бұрын
Binnichaya very nice home especially interior design layouts. looks contemporary and airy. best part I liked is the living cum kitchen/pantry space. Flooring matches perfectly with wall shade. What kind of material is used for flooring??
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Wood thank you very much
@rohithsuresh1136
@rohithsuresh1136 5 жыл бұрын
Superb video sir...we do watch all your videos...simple and great content 😊
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@HinduHeritage
@HinduHeritage 5 жыл бұрын
Nice home how many square feet. Also kindly share rooms square feet if possible
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
29
@HinduHeritage
@HinduHeritage 5 жыл бұрын
@@BINNICHENTHOMAS 29? Didn't get. How many square feet ?
@skyvision8602
@skyvision8602 5 жыл бұрын
My advanced happy X-mas നമ്മുടെ ചിന്താഗതി പൊസറ്റീവായാൽ നമ്മൾ ചെയ്യുന്നതൊക്കെ പൊസറ്റീവാകും എന്നലേ അത്തരത്തിലുള്ള ഒരാളാണ് ബെന്നിച്ചൻ തോമസ് സഞ്ചാരം കണ്ടുശീലിച്ച മലയാളികളുടെ ഇടയിലേക്ക് എന്റെ അയൽ വാസി ചേട്ടൻ ചെയ്യുന്ന വീഡിയോയുടെ ഒരു എഫക്ട് അതാണ് അങ്ങ് ദുരെ ഓസ്ട്രയിൽ നിന്ന് ചെയുന്ന വീഡിയോ നമ്മുക്ക് സമ്മാനിക്കുന്നത്. നന്മയും നിഷ്കളഗതയും നിറഞ്ഞു നില്കുന്ന വീഡിയോയുടെ താഴെ കാണുന്ന കമന്റുകൾ കണ്ടാലറിയാം നന്മയും നിഷ്കളഗതയും നഷ്ടപ്പെടാത്ത കുറെ ആളുകൾ കേരളത്തിൽ ബാക്കിയുണ്ടന്നു ബെന്നിച്ച.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Aji
@charankm3406
@charankm3406 5 жыл бұрын
Super
@rajeevnair8955
@rajeevnair8955 5 жыл бұрын
Binnichen, I like your videos a lot. Thaangalude natural style valare ishtappettu. One question: What software are you using for editing videos? And how is your new laptop?
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Filmora and thanks
@NASARPANDA
@NASARPANDA 5 жыл бұрын
Beautiful home & interesting video.... all the best...a/c needs? Hows the climate generally
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Nice weather
@PKRambethSQ
@PKRambethSQ 5 жыл бұрын
Sweet home, parents eppozha thirichu vanne ? All the best chettayi.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you
@ebinaliyas3438
@ebinaliyas3438 5 жыл бұрын
ഇഷ്ട്ടപ്പെട്ടു വളരെയധികം.. കിടു...
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@shanavasshanu379
@shanavasshanu379 5 жыл бұрын
peraa ☺😍😍
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you
@antonyjosephjoseph4692
@antonyjosephjoseph4692 5 жыл бұрын
Construction workinu avide varan pattumo
@kareemedarikode4736
@kareemedarikode4736 5 жыл бұрын
Bennicha positive energy koode kittunnund ningale vedio kanumbo.avatharanam oru rakshuyulla.ingal njammle muthaan
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@KallanLoT
@KallanLoT 5 жыл бұрын
Aviduthe school onnu explor cheyyoo
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Will try
@popzain3061
@popzain3061 5 жыл бұрын
*ഇനിയും ബെന്നിച്ചന്‍റെ Video കള്‍ ഒരു പാട് പ്രതീക്ഷികളോടെ*
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Every Friday
@arjunjmenon
@arjunjmenon 5 жыл бұрын
Is your home has built with hard materials like bricks or stones ,even in internal walls ? Or is it like American homes built with soft materials like gypsum boards or wood ?
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Soft meterials
@achur7856
@achur7856 4 жыл бұрын
Gypsum board/drywall il tv mount cheyan patumo
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Yes wood panel inside
@ranjitnair5868
@ranjitnair5868 5 жыл бұрын
beautiful home chetta....avide AC ille veedukalil?
@ranjitnair5868
@ranjitnair5868 5 жыл бұрын
oh okay... Actually I didn't see any wall mount AC in video that's y doubted
@pradeepmakil
@pradeepmakil 5 жыл бұрын
Ranjit Nair centralized AC aanennu thonnunu ceiling il
@ranjitnair5868
@ranjitnair5868 5 жыл бұрын
hm..may be
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Yes
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@ebysoneldhose6559
@ebysoneldhose6559 5 жыл бұрын
Happy Christmas
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you wish you the same
@traveldiariesbyjmtl
@traveldiariesbyjmtl 5 жыл бұрын
Loved the simplicity in presentation😊. Keep up the style 👌
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you
@muhammadamil2915
@muhammadamil2915 3 жыл бұрын
Adipoli plan sibichaa..njn ee chanalil ninnub 3rd vedio aanu kaanunne adipoli..❤️
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you
@RajeshRaJ-yf4lv
@RajeshRaJ-yf4lv 5 жыл бұрын
കൃഷി കൊള്ളാം ,വിടും നാനായിട്ടുണ്ട് ......
@jouharjouhar8066
@jouharjouhar8066 5 жыл бұрын
Nattil paniyan pattumo
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you
@sandeepsoman2241
@sandeepsoman2241 4 жыл бұрын
Beautiful house you have....
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you
@shuhaibummer8747
@shuhaibummer8747 5 жыл бұрын
Bennichante kayyil Australian veedukalude plan undo. Undengil atonnu kittan vazhiyundo?
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Pls Google lots available
@vasubhaifernswala2486
@vasubhaifernswala2486 5 жыл бұрын
Mr. Bennichen, I just happened to play this. I immediately subscribed and pressed the bell button. It is a very useful video - no unnecessary show off et al. Very simple but effective explanation. I look forward to view many more such videos. Thank you my unseen and unknown friend.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much for your support lots of videos on my channel thank you once again 🙏
@justinjose1371
@justinjose1371 5 жыл бұрын
1st comment and like binnichayo
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@harisabdul5057
@harisabdul5057 5 жыл бұрын
വീട് സൂപ്പർ എനിക്ക് ഇഷ്ട്ടപെട്ടു ബെന്നിച്ചൻ. ഓസ്‌ട്രേലിയയിൽ ലുങ്കി ഉടുത്തു കണ്ടപ്പോൾ സന്താഷമായി.
@Kalabhairavan387
@Kalabhairavan387 5 жыл бұрын
Haris abdul ഞാനും ഇക്കാര്യം ചിന്തിച്ചു
@harisabdul5057
@harisabdul5057 5 жыл бұрын
@@jishabinnycherian7537 അതാണ് നമ്മൾ മലയാളീസ്.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Nammal nammalalle
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 5 жыл бұрын
Binnichayo poli home 🤝😀. Thommichan poliyanallo 😀, Tvyilum youtube analle 😂, Adukkala thottamundalle 😀😍. Wonderful
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much siyad
@akashprakash834
@akashprakash834 5 жыл бұрын
Benni chetto electricity, LPG bill okke ethrayakum monthly?
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
It's all depends around 100
@vinishalisco
@vinishalisco 5 жыл бұрын
Binnichaya ningal oru jadayum illatha nalla oru manushyan anu I like u.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@shameerpsulaiman
@shameerpsulaiman 5 жыл бұрын
താങ്കളെ പോലെ വീടും അടിപൊളി ബെന്നിച്ചാ
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@manui8381
@manui8381 5 жыл бұрын
Super binnichen chettaa....adipoli avatharanam ..u r getting into a professional..
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@naseebziraj1982
@naseebziraj1982 5 жыл бұрын
Sathyathil avide eantha job..?? Jobine kurichonnum ithu vare paranjillallo..
@itsmeramsil5708
@itsmeramsil5708 5 жыл бұрын
കൂട്ടൂസിന്റെ ഇംഗ്ലീഷ് കേട്ട് ഭിന്നിച്ചൻ വേഗം തടി തപ്പി 😜😆😆
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Athe
@stephydubai6500
@stephydubai6500 5 жыл бұрын
😁😁😁
@cryptodrop1allaboutcryptoa30
@cryptodrop1allaboutcryptoa30 5 жыл бұрын
Pera ഒക്കെ കൊള്ളാം ദൈവാനുഗ്രഹം ഉണ്ടാവട്ടെ
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@divakarank8933
@divakarank8933 4 жыл бұрын
ബെന്നിച്ചന്റെ ഓസ്ട്രേല്യയിലെ വീട് ഇഷ്ടമായി. ഞങ്ങളെ സംബന്ധിച്ചെല്ലാം ഇത് വലിയ വീടു് തന്നെ. യാത്രയിൽ അപ്പച്ചനെ കൂട്ടിയത് ബെന്നിച്ചന്റെ മനസ്സിന്റെ മഹത്വം. മകളുമായി പച്ചക്കറി വിളവെടുപ്പ് സൂപ്പറായി. അമ്മച്ചി, അമ്മച്ചിക്കും ഒരു ഹായ്! അമ്മച്ചിയെയും അപ്പച്ചനെയും ഓസ്ട്രേലിയയിൽ വലിയ നിലയിൽ കഴിയുന്ന മകൻ കൂടെ കൊണ്ടുവന്നു താമസിപ്പിക്കുക അവരുടെ സന്തോഷം തങ്ങളുടെ തുമാകുക..... പരിഷ്കാരികൾ അപ്പനമ്മമാർക്ക് വൃദ്ധസദനങ്ങൾ സമ്മാനിക്കുന്ന ഈ കാലഘട്ടത്തിൽ ബെന്നിച്ചനെ പോലുള്ളവരാണ് ശരിക്കും സംസ്ക്കാര സമ്പന്നർ സ്നേഹസമ്പന്നർ നിങ്ങളുടെ ഹൃദയവിശാലതയ്ക്കിരിക്കട്ടെ ഒരു ഹായ്. വിവരണങ്ങൾ അതീവ ഹൃദ്യമാകുന്നുണ്ട്, ഫുൾ സപ്പോർട്ടു്. സ്നേഹാശംസകൾ..... ദിവാകരൻ കെ.വി
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you
@jobypj4065
@jobypj4065 5 жыл бұрын
Binnichayoo Vidu super... All the best....
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@jibinjoseph3432
@jibinjoseph3432 5 жыл бұрын
You and your family make this house a heaven..
@Kalabhairavan387
@Kalabhairavan387 5 жыл бұрын
Jibin Joseph എനിക്കും that home and surroundings ഒരു സ്വർഗം പോലെ തോന്നുന്നു
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you Thara
@vsftpd
@vsftpd 5 жыл бұрын
ഓസ്‌ട്രേലിയ യിലെ വേസ്റ്റ് മാനേജ്‌മന്റ് സിസ്റ്റത്തിൻഎ പറ്റി ഒരു വീഡിയോ ഇടാമോ
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Coming soon
@bibinthampy1599
@bibinthampy1599 5 жыл бұрын
Bennichente Swargarajyam...adipoli..waiting for nxt video..fruits tree yum nadanam enim..
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you
@narendraprasadpoda
@narendraprasadpoda 3 жыл бұрын
Hi Bennichen, adipoli house. Which suburb is it again? I could not make out exactly from the video. Thanks
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Wonthaggi
@LivingDigital05
@LivingDigital05 5 жыл бұрын
Nice home
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@riyasm5195
@riyasm5195 5 жыл бұрын
Supper
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@jimmykcherian
@jimmykcherian 5 жыл бұрын
Wow good one ...thank you Binnicha :)
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you
@arangathmanikantan4615
@arangathmanikantan4615 5 жыл бұрын
Valare ishtapettu.. God bless you Itchayaa..beautiful home... Beautiful family..
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@TrumpVoters2024
@TrumpVoters2024 5 жыл бұрын
super house
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you
@jidhudivyap4868
@jidhudivyap4868 5 жыл бұрын
Binnichhaaa നമസ്കാരം എന്റെ ചെറിയ commentലേക്ക് സ്വാഗതം 😂😂😂 പിന്നെ വലിയ പെരയൊന്നുമല്ല ചെറുതാ 4bedroom ഉള്ള ചെറിയ പെര.......😎😎😎
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
😀😀
@anilnarayan3551
@anilnarayan3551 4 жыл бұрын
This home costed u hw much ? Really appreciate yr planning
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thanks Anil
@paru_paruz96
@paru_paruz96 4 жыл бұрын
E veed vecha coast Indian money etra aakum
@vipinpuliyoor7797
@vipinpuliyoor7797 5 жыл бұрын
നല്ല വിട്. ചേട്ടൻ എന്ന കൊതിപ്പിച്ച് ' .എനിക്ക് സ്വന്തം ആയി വിട് ഇല്ലാത്തത് കൊണ്ടാണ് ,😊😊😊😊
@shinu.mlp346
@shinu.mlp346 5 жыл бұрын
Vinu Leela john pullikanu veedu vendathu pullide makalude makkalkala
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you
@karim3894
@karim3894 5 жыл бұрын
Ellathinum samayam ondu Dhasa
@vinuv16
@vinuv16 5 жыл бұрын
Swanthamayi oru veedum sthalavum Daivam vegam theratte ennu prarthikkunnu...work hard for that..
@macalicutma7334
@macalicutma7334 5 жыл бұрын
vipin puliyoor undaavum
@abdulsalamsrambikalomarsha6469
@abdulsalamsrambikalomarsha6469 5 жыл бұрын
സർ നിങ്ങള്‍ രക്ഷപ്പെട്ടു അവിടെ വീട് വച്ച് സന്തോഷായി ഇരിക്കൂ നാട് മറന്നേക്കു... സത്യം പറയാലോ നാട്ടിൽ ജീവിക്കാന്‍ വളരെ ബുദ്ധിമുട്ടാണ് മോഡി സര്‍ക്കാരും കൂട്ടരും ചേര്‍ന്ന് ഇന്ത്യയെ തകര്‍ത്തു..
@lineeshbabu2864
@lineeshbabu2864 5 жыл бұрын
Abdulsalam Omarsha modi ummakk vettiyo
@stillimproving7883
@stillimproving7883 5 жыл бұрын
ജിഹാദികൾ അല്ലാത്തവർക്ക് മോദി യെക്കൊണ്ട് ഒരു ബുദ്ധിമുട്ടും ഇല്ല.
@bettercallsaul9230
@bettercallsaul9230 5 жыл бұрын
അയ്യോ 90% malayalaikalum jihadhi ano😬😂
@manukm4457
@manukm4457 5 жыл бұрын
@@binumavelikara4665 keralam harthal
@punchakaadan
@punchakaadan 5 жыл бұрын
Compared to Kerala, rest of India is getting better steadily. Nammal malayalikal potta kinattile thavalakal pole. Keralathil orennam irangeettundu vannu ellam sheri aakan aayittu. Ee adutha kaalathu onnum ingotekku varalle.. ullathum koodi illathe ayikondu irikkuva :-D
@mathewcusat
@mathewcusat 5 жыл бұрын
Hi Binnichan,Nice home!!sweet home..Video well presented..Really enjoyed..well done...
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Matayicha
@faizefei5274
@faizefei5274 5 жыл бұрын
ലക്ഷക്കണക്കിന് രൂപ ചിലവിൽ ഒരു വിദേശ യാത്ര നടത്തിയാലും ലഭിക്കാത്ത അറിവുകളും കാഴ്ചകളും ആണ് .ശ്രീ സന്തോഷ്ജോർജ് കുളങ്ങരയുടെ സഞ്ചാരം പരിപാടിയിൽ ഞങ്ങൾ ആസ്വദിച്ചു കൊണ്ടിരിക്കുന്നത്.ഇപ്പോൾ ആസ്‌ട്രേലിയെ കുറിച്ച് താങ്കളിൽനിന്ന് പലതും അറിയാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. അഭിനന്ദനങ്ങൾ.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@isaacjoseph5974
@isaacjoseph5974 4 жыл бұрын
Binnichen, you're great.. I love you, your family including parents.. really great.
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you Isaac
@sudheeshkumar8056
@sudheeshkumar8056 5 жыл бұрын
Thank you ചേട്ടാ.. നിങ്ങൾ ഓസ്ട്രേലിയ യിലെ വില വിവരങ്ങൾ പറയുമ്പോൾ അത് ഇന്ത്യൻ രൂപയിലും കൂടെ ഒന്ന് പറയുവാൻ ശ്രദ്ധിക്കുമല്ലോ.. ഞാൻ നിങ്ങളുടെ ഒരു സ്ഥിരം പ്രേക്ഷകനാണ്
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you surely
@sindhuvs4850
@sindhuvs4850 5 жыл бұрын
👍
@thomasjosejosephjose7036
@thomasjosejosephjose7036 5 жыл бұрын
How do you complete a house in 4 weeks. What is material used for walls and roof.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Yes video coming soon
@leenajayaraj830
@leenajayaraj830 5 жыл бұрын
very good home.moreover, a good explanation.very innocent talk.god bless you chetta. keep going on
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Leena
@shaliniselvam9961
@shaliniselvam9961 5 жыл бұрын
ബിന്നിച്ചോ നല്ലത് വീടാട്ടോ വീടായാൽ കുറച്ചു പച്ചക്കറിയും ചെടികളും ഒക്കെ വേണം നന്നായിട്ടുണ്ട്
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@Hydroponics_Kerala
@Hydroponics_Kerala 5 жыл бұрын
6:17. How many of you noticed Binnichens mon changing computer screen??? Ofcourse he was studiying....But for a moment I remembered my childhood days when we used to change ftv channel when parents come....just for fun i said.....
@jishabinnycherian7537
@jishabinnycherian7537 5 жыл бұрын
He was studying maths...it is game&maths together...bore adikkumbol kurachu game play cheyyum..pinne veendum game maths cheyyum...doubt ullathu next door chettanodu chodikkum...both will do things at the same time...that is why he has a walkie talkie with him to talk to him&clear doubts when required.
@saihanshanavas564
@saihanshanavas564 5 жыл бұрын
Chetta avida joli kittan enthanu sadhyatha
@vasubhaifernswala2486
@vasubhaifernswala2486 5 жыл бұрын
How much it cost and when. Also what is the total carpet area?
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Cost stays on the video carpets only in the bedroom
@B4U477
@B4U477 5 жыл бұрын
റിക്കി പോണ്ടിംഗ് ആണോ അച്ചായാ റോഡിലൂടെ പോകുന്നത്
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
😀😀😀
@ashinpradeep8655
@ashinpradeep8655 5 жыл бұрын
ചേട്ടാ ഈ ഔസ്ട്രേലിയയിലൊക്കെ വംശീയ വിവേജനം ഇണ്ടെ ന്ന് കേൾക്കുന്നു ! അത് സത്യമാണോ , നിങ്ങൾക്ക് അവിടെ എന്താണ് ജോലി?
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Very friendly
@rajanivarghese8325
@rajanivarghese8325 5 жыл бұрын
Hai Bennichan ,it's really a nice home... In ur last video u were talking about dental treatments & one dental doctor, could u please mention about the requirements to work as a dental assistant there, I am working as a dental assistant in Dubai for last 10 yrs ,with diploma in nursing& midwifery licence as qualification. Also age limit for the nurses to apply .Thanks
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you I am not sure about that
@rajanivarghese8325
@rajanivarghese8325 5 жыл бұрын
Thakur u for ur prompt reply,I mentioned when u r going to do the video with that dentist just to note this one.
@marwanmazi
@marwanmazi 5 жыл бұрын
Bennicha eniyum nalla video idaan ashamsikkunnu
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Sure
@latheef1987
@latheef1987 5 жыл бұрын
ഇന്ത്യൻ രൂപയിൽ നോക്കിയാൽ വീടും സ്ഥലവും ചേർത്തു രണ്ടര കോടിയിൽ അതികം 👍
@Hydroponics_Kerala
@Hydroponics_Kerala 5 жыл бұрын
Ready cashonnumalla....mostly loanaayirikkum.......And it is a moderate home....we can make same under 1 crore here may be with a swimming pool too..
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Yes
@latheef1987
@latheef1987 5 жыл бұрын
Very expensive compared with kerala
@Runciedany
@Runciedany 5 жыл бұрын
latheef Because labour cost is very high in Western countries.
@meme_2547
@meme_2547 5 жыл бұрын
pls tell about visiting visa to astelia
@MalaysianDiariesArunMathai
@MalaysianDiariesArunMathai 5 жыл бұрын
Kollam.. Eppozha kandu thudangiye...👌🏻👌🏻 Njan Malaysia aanu..
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
OK and thanks
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 35 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 49 МЛН
Looks realistic #tiktok
0:22
Анастасия Тарасова
Рет қаралды 19 МЛН
Unboxing MEGATRON 40th Anniversary Limited Edition Robot by Robosen
1:00
Quando ACELERA eu faço MAIS GRANA 💰
0:16
Hermann Greb
Рет қаралды 76 МЛН
P7 Amazing Gadgets, Kitchen Utensils, Home cleaning, Inventions, Ideas part 4
0:10