ഞങ്ങളുടെ വീട് മാറലും പുതിയ വീടും Vlog by Binnichen Thomas

  Рет қаралды 119,586

BINNICHEN THOMAS

BINNICHEN THOMAS

3 жыл бұрын

ഓസ്‌ട്രേലിയയിൽ നമ്മൾ സാദാരണ മലയാളികൾ വീട് എങ്ങനെ മാറുന്നു എന്ന് കാണിക്കാനാണ് ഇ വീഡിയോ. ഇവിടെ നമുക്ക് ട്രക്ക് വാടകക്ക് എടുത്തു നമുക്ക് മാറാം അതുകൂടാതെ വീട് മാറാൻ സഹായിക്കുന്ന ആളുകൾ ഉണ്ട് അങ്ങനെ മാറാൻ നല്ല പൈസ ചിലവാകും അതുകൊണ്ട് സാദാരണക്കാർ ട്രക്ക് hire ചെയ്തു എല്ലാവരും സഹായിച്ചു വീട് മാറും
ഇ വ്ലോഗ് ഒരു ഫൺ വ്ലോഗ് ആണ്.
വീഡിയോ ഇഷ്ടപെട്ടാൽ എന്റെ ഫേസ്ബുക് പേജും വെബ്സൈറ്റും ഇൻസ്റ്റഗ്രാമും ഫോളോ ചെയ്യാൻ ലിങ്ക് താഴെ കൊടുക്കുന്നു
.
www.binnichenthomas.com
/ binnichen12
/ binnichenthomas

Пікірлер: 621
@AussieMalayaliVlogs
@AussieMalayaliVlogs 3 жыл бұрын
Vlogs are getting cinematic now. Super Binnichetta 👌👌👌❤️❤️❤️
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you♥️♥️
@user-ot9pt3kw4k
@user-ot9pt3kw4k 3 жыл бұрын
❣️❣️❣️♥️♥️♥️🧑🤝
@skhealthcareproduct6780
@skhealthcareproduct6780 3 жыл бұрын
അവസാനം പൊളിച്ചു 👍..... അവിടുത്തെ മലയാളി കൂട്ടായ്മ കണ്ടിട്ട് അസൂയ തോന്നുന്നു... ഇപ്പോഴത്തെ കാലത്ത് ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ സഹായിക്കാത്ത അവസ്ഥയാണ്
@sebilthurakkal6531
@sebilthurakkal6531 3 жыл бұрын
ബിന്നിച്ചേട്ടാ ഒന്നും പറയാനില്ല പൊളിച്ചു. കൂട്ടത്തിലുള്ള ആർക്കെങ്കിലും ഒരാവശ്യം വന്നാൽ എല്ലാവരും ഓടിയെത്തുന്ന നിങ്ങളുടെ ഐക്യം എനിക്ക് ഒരുപാട് ഇഷ്ടായി editing &coordination❤️❤️👍👍
@sivanandk.c.7176
@sivanandk.c.7176 3 жыл бұрын
നല്ല വീഡിയോ ! അവസാനം എല്ലാ മുറിയുംകൂടി ഓടിച്ചുകാണിച്ച ഷോട്ട് വളരെ ഇഷ്ടമായി.
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
☺✌️✌️
@jerinjosephm
@jerinjosephm 3 жыл бұрын
അടിപൊളി .ജോസഫ് ചേട്ടനെ ഒക്കെ കണ്ടിട്ട് കുറെ കാലമായിരുന്നല്ലോ .പപ്പായുടെ മറുപടികളാണ് ഏറ്റവും സൂപ്പർ .സുബിനും കുടുംബത്തിനും ആശംസകൾ .പിന്നെ കഴിഞ്ഞ വീഡിയോ എവിടെപ്പോയി
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
☺☺✌️
@vikaskm9
@vikaskm9 3 жыл бұрын
പൊളി. മലയാളികൾ കേരളത്തിന് പുറത്തു എന്തൊരു ഐക്യമാണ്. കേരളത്തിലും ഇങ്ങനെയൊക്കെ ആയിരുന്നുവെങ്കിൽ!!!
@stonebench1470
@stonebench1470 3 жыл бұрын
ഈ ഐക്യമൊക്കെ ഇവിടേയുമുണ്ട്. ബട്ട് നോക്കുകൂലി ടീംസ് നമ്മളെ ഐക്യപ്പെടാൻ സമ്മതിക്കില്ല
@santhoshkumar-cp6gf
@santhoshkumar-cp6gf 3 жыл бұрын
Air Force ൽ ആയിരുന്നതിനാൽ Team work എനിക്ക്, നന്നായി അറിയാം. ജാതി, മതം ഒന്നുമില്ല.
@sajeevanpk3268
@sajeevanpk3268 3 жыл бұрын
താങ്കളുടെ ശബ്ദം ഒരു രക്ഷയുമില്ല.. കൂടാതെ എഡിറ്റിംഗ് സൂപ്പർ.
@JinuThottumkal
@JinuThottumkal 3 жыл бұрын
അവരുടെ വീടിരിക്കുന്ന ലൊക്കേഷൻ ഒരു രക്ഷയും ഇല്ല. So Beautiful.. കിടു 😊👍👌
@manafaceoftheking3031
@manafaceoftheking3031 3 жыл бұрын
അടിപൊളി...... നിങ്ങളുടെ വീഡിയോസ് കാണുബോൾ എന്റെ അടുത്ത ബന്ധുവിന്റെ അല്ലങ്കിൽ കൂട്ടുകാരന്റെ ഒക്കെ ഒരു ഫീലിംഗ് കിട്ടുന്നുണ്ട്......
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you
@noufal37
@noufal37 3 жыл бұрын
കൊള്ളാം... മലയാളികളുടെ ഐക്യം അടിപൊളി
@keziajoseph6570
@keziajoseph6570 3 жыл бұрын
New subscribe 🙏🏼🙂🙂🙂 Kollam nalla rasamunudu ur presentation Hai am kezia frm trivandrum Artist ane Working n serials
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you Kezia ☺☺☺
@anoo001
@anoo001 3 жыл бұрын
ബിന്നിച്ചൻ ഡെയിലി വീഡിയോ ചെയ്താൽ ഫോള്ളോവെർസ് കൂടും.. നല്ല വെറൈറ്റി വീഡിയോ നല്ല അവതരണം.. ഇതുപോലെ വെറൈറ്റി കോൺടെന്റ്സ് ആണെങ്കിൽ ഒരു അനുഭവം ആകും
@sudhakaranpc7560
@sudhakaranpc7560 3 жыл бұрын
ബിന്നിച്ചായ.. വീഡിയോയുടെ.. അവസാനം... സൂപ്പർ... 👍👍 പുതിയ.. പുതിയ... പരീക്ഷണങ്ങൾ.. 😍😍😍👍👍👍
@Eddyedwin.
@Eddyedwin. 3 жыл бұрын
എഡിറ്റിംഗ് ഉഷാർ ആവുന്നുണ്ടെയ്.... 🥳✨
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
☺✌️✌️
@nadirstudio4502
@nadirstudio4502 3 жыл бұрын
Kalakki.. Nammal malayalikal evde chennalum salkarapriyarthanne... Malayali aayathil abhimanam thonnunnu ee vedeokandit... Ningaludeyoke friendship yennum nilanilkate. MashaALLAH
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you
@siyad6330
@siyad6330 3 жыл бұрын
അടിപൊളി അച്ചായാ ⚡️😍 മലയാളി പൊളി അല്ലെ.. "ഒത്തൊരുമ🔥⚡️ "
@rincesam1963
@rincesam1963 3 жыл бұрын
നമ്മുടെ അച്ചായൻ ഉയിർ..😍
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
☺✌️✌️😀
@prameelaa9307
@prameelaa9307 3 жыл бұрын
The unity of malayalis in Australia is awesome. The beauty of this unity & togetherness makes this video so special.Keep it up like that guys. The new home is superb.Ending part is very nice. Wishing u guys all the very best. Once again a wonderful video from binnichen bro👍👍👍👍👍👍👍👍👍
@dineshnair511
@dineshnair511 3 жыл бұрын
Powli achayan mechapettu. Kandu kazhinjulla comment
@adhujeena
@adhujeena 3 жыл бұрын
ബിന്നിച്ചൻ സൂപ്പറാ 😍👍✌️ഔട്രോ പൊളിച്ചു 🔥
@OMGKerala
@OMGKerala 3 жыл бұрын
Nice..😄. പെരുമ്പാവൂർ ഗഡീസ് ലൈക്‌ അടിച്ചോളൂ 😍😍
@rageshpurushothaman1261
@rageshpurushothaman1261 3 жыл бұрын
Adipoli... oru natural feeling undu... pinne helpn cheyyan ulla mentalittiyum... super...
@ashvina8244
@ashvina8244 3 жыл бұрын
Powli video , Everyone's presence after a long time. Nalla video binnechen chetta
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
😀✌️✌️
@anitsasikumar4614
@anitsasikumar4614 3 жыл бұрын
A very positive n happy man Mr.binnichen...lots of love
@thomasp.j6956
@thomasp.j6956 3 жыл бұрын
അടിപൊളി, Bipin bro, all the best വീഡിയോ ഇഷ്ടപ്പെട്ടു
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
✌️✌️
@dineshnair511
@dineshnair511 3 жыл бұрын
Kidilam vedio . Enjoyed it 💪💪💪💪❤️❤️❤️
@v.vimalkumar5773
@v.vimalkumar5773 3 жыл бұрын
Vipin bro vidu poliyaaa👌🏻
@rosyanthony2864
@rosyanthony2864 3 жыл бұрын
So good to see you again, Bennichen..!the spirit of fellowship and cooperation is so adorable and commendable.!
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
☺☺✌️
@leelamaniprabha9091
@leelamaniprabha9091 3 жыл бұрын
Malayali യുടെ ഐക്യം അതൊന്നു വേറെ തന്നെ ,ഏതു നാട്ടിലായാലും. കണ്ടപ്പോൾ അഭിമാനം തോന്നി . Trip ഉണ്ടന്ന് അറിഞ്ഞതിൽ സന്തോഷം . Malayalee community at Australia.
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
☺✌️✌️
@binukmathew6007
@binukmathew6007 3 жыл бұрын
Great video! ! Gives awareness of Keralites lifestyle in Australia..
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
☺✌️👌
@James.Brooke
@James.Brooke 3 жыл бұрын
Outro polichu as u included everyone👌🏻
@moideenmanningal4423
@moideenmanningal4423 3 жыл бұрын
സായിപ്പുമാർ എന്നോ ഉപേക്ഷിച്ച "സാർ" വിളി നിങ്ങൾ അവരുടെ നാട്ടിൽ പോയിട്ട് ഇപ്പോഴും തുടരുകയാണോ. എന്തായാലും മലയാളികളുടെ കൂട്ടായ്മ (ഒരുമ) നിങ്ങൾ കാത്തു സൂക്ഷിക്കുന്നതിൽ ഒരു big salute
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
✌️✌️
@rajkumars2707
@rajkumars2707 3 жыл бұрын
Wonderful... Leading example of friendship by Binnichen.
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
☺☺✌️
@mohammedshajadcn3316
@mohammedshajadcn3316 3 жыл бұрын
വീട് പൊളിയാണ്👍binnichayaaa. ഒന്നും പറയാൻ ഇല്ല😉😀എനിക്കും ഇതു പോലെ ഒരു വീട് വച്ചല്ലോ എന്ന് ഉണ്ട്.
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
👌👌👌👌♥️
@JyjusHomeVideos
@JyjusHomeVideos 3 жыл бұрын
Binnichen, വീടുമാറൽ വീഡിയോ അടിപൊളി. Super shots and very interesting 👍 Hello, Sanal and Bibin
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
☺✌️✌️
@JyjusHomeVideos
@JyjusHomeVideos 3 жыл бұрын
@@BINNICHENTHOMAS 😍👍
@vahidpt9223
@vahidpt9223 3 жыл бұрын
Poli video എന്ന് കുറഞ്ഞ് പോകും... Hats off binnichaya ❣️❣️❣️❣️❣️❣️❣️❣️
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
☺☺✌️
@sivanandk.c.7176
@sivanandk.c.7176 3 жыл бұрын
ഇത്തവണ ബിന്നിച്ചനെത്തന്നെ കണ്ടു. സന്തോഷമായി !
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
☺✌️✌️
@amigoz.111
@amigoz.111 3 жыл бұрын
Adipoli vedio binnichaya... Polichu👍... Kure naalkk sesham subine okke kandathil santhosham...😊
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
😀☺☺✌️
@rosyanthony2864
@rosyanthony2864 3 жыл бұрын
Congratulations on the new house. Never stop to celebrate and enjoy family and friendship.
@anilaphilip439
@anilaphilip439 3 жыл бұрын
Superb ..no words to express how wonderful the video is..😊😊
@renipappachan8192
@renipappachan8192 3 жыл бұрын
Binnichayo super ending polichu👍
@rosyanthony2864
@rosyanthony2864 3 жыл бұрын
So happy to see you all starting a new life in a new house with fresh dreams and aspiration.
@ghoshraveacharoth1646
@ghoshraveacharoth1646 3 жыл бұрын
Videoyum Veedum kalakki Binnichaya!
@robindainy704
@robindainy704 3 жыл бұрын
Sooper vedio chetta. 😍😍😍
@jiffinjoseph6592
@jiffinjoseph6592 3 жыл бұрын
Good video Binnecha oru varietyum,positivityum feel cheyyunundu ningalude videoyil..keep it up
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
☺☺✌️
@niyasbabukvniyas9738
@niyasbabukvniyas9738 3 жыл бұрын
എന്നും എല്ലാവരും ഇതുപോലെ സഹകരണത്തോടെ സ്നേഹത്തോടെ ഇരിക്കട്ടെ.... ഒരുപാട് അഭിമാനം തോന്നി...മലയാളിയുടെ ഒത്തൊരുമയിൽ , പരസ്പര സഹകരണത്തിൽ... എല്ലാവിധ നന്മകളും നേരുന്നു....
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you
@kishore007dxb
@kishore007dxb 3 жыл бұрын
Sir..what ever the videos u r uploading the is very much to my heart...I don't want to express..thanks Benichaa......
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you
@kesavanmelbourne
@kesavanmelbourne 3 жыл бұрын
ബിന്നിചായാ കിടിലൻ വീഡിയോ ......ഒറ്റയിരിപ്പിനു കണ്ടു തീർത്തു 💝💝💝💝
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thanks Arun☺
@kesavanmelbourne
@kesavanmelbourne 3 жыл бұрын
@@BINNICHENTHOMAS 💝💝💝💝
@stanlykgeorge
@stanlykgeorge 3 жыл бұрын
Bennichooo thanks for showing the Newest House Congratulations Bipin
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you
@bonnyjoy6992
@bonnyjoy6992 3 жыл бұрын
Good one Binnicha
@archanasatheeskumar6241
@archanasatheeskumar6241 3 жыл бұрын
Binnichente videos okke kaanarund. Ishtamaanu. Ee video ile ending nannayitund.. ellavareyum kond ending note parayippichath 👌
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you
@sreeharispradeephari4793
@sreeharispradeephari4793 3 жыл бұрын
Binnichaya veendum veettuvisheshangalum super ❤️❤️❤️❤️❤️
@chefjerin
@chefjerin 3 жыл бұрын
nice video binnichayoo...
@eslinleeba9644
@eslinleeba9644 3 жыл бұрын
Veedu, video ellam Kollam. Windup session also so nice. 👌
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you
@krishnakumartj4815
@krishnakumartj4815 3 жыл бұрын
Very good keep it togetherness ever. May god bless you.👌
@shynejs4989
@shynejs4989 3 жыл бұрын
Adipoli video binnichen chettaaa..... Climax polichu👌👌👌
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
✌️😀😀
@indypp8
@indypp8 3 жыл бұрын
It’s great to see you all helping each other 🤗🤗Nice video and congratulations to the new house owners 👏🏻👏🏻
@Lin-cv4cb
@Lin-cv4cb 3 жыл бұрын
Ending super👌🏻👌🏻👌🏻
@musicrecordsbybinupathiyoo2820
@musicrecordsbybinupathiyoo2820 3 жыл бұрын
♥️♥️ഒന്നും പറയാനില്ല super
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you
@sajanpeter365
@sajanpeter365 3 жыл бұрын
Excellent narration....and videography.
@dennythomas5965
@dennythomas5965 3 жыл бұрын
Hello Binnichaya, best video so far with your chunk bros and a superb house tour...Really liked it...Hats off 👌
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you
@kunjoosponnaas490
@kunjoosponnaas490 3 жыл бұрын
ബിന്നിച്ച നിങ്ങള് സൂപ്പർആണ് ഓരോ വീഡിയോയും ഒരു ഫീൽ ആണ്
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you
@salmankappan
@salmankappan 3 жыл бұрын
Sanal sir 👍🏻👍🏻
@thahirsm
@thahirsm 3 жыл бұрын
ലാമ്പ് ഷെയ്ഡ് ഒരു രക്ഷയും ഇല്ല. വല്ലാത്ത അമ്പിയൻസ് കാഴ്ചയിൽ തന്നെ ഉണ്ട് മനോഹരം ആസ്ട്രേലിയൻ വീടുകൾ.., വന്താകി മലയാളികൾ സൂപ്പർ ആണ്‌ ♥️♥️♥️♥️എല്ലാവർക്കും ഒരു ബിഗ് ഹായ് ♥️♥️
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
✌️✌️
@jithinjose7515
@jithinjose7515 3 жыл бұрын
Super light contrast rooms fantastic...malayali teamwork..
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
✌️✌️
@Ordinaryperson1986
@Ordinaryperson1986 3 жыл бұрын
Good happiness videos... Lots of love to all from Kerala
@ziyawin6184
@ziyawin6184 3 жыл бұрын
Wooow supper veedu. 🏡 Nalla eshtayi eniku. 🏠 Bennichettayi onnude glamour aayitind 😜😎
@manoshm1
@manoshm1 3 жыл бұрын
Superb Binnichayann Ellavarudayum kuttaiymaa otturymAA REALLY PROUD 🥰🥰🥰💖💖👌👌👌👌
@PKsimplynaadan
@PKsimplynaadan 3 жыл бұрын
Good vlog നല്ല സ്നേഹമുള്ള ഫ്രണ്ട്‌സ് thanku for sharing നമ്മുടെ നാട്ടിൽ കുറച്ചു വയസായാൽ വൃദ്ധസധനത്തിൽ അല്ലെ😊 ഇങ്ങനെയൊക്കെ പണിയെടുത്താൽ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ലല്ലോ good video 👍
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you
@bipinbella1692
@bipinbella1692 3 жыл бұрын
Superrrrrrrr........
@haritnamboodiri
@haritnamboodiri 3 жыл бұрын
ഇന്നത്തെ വീട് മാറല്‍ വിശേഷങ്ങള്‍ ഏറെ ഇഷ്ടമായി....ബിബിനും കുടുംബത്തിനും ആശംസകള്‍ നേരുന്നു...
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
☺♥️♥️
@annaaradan4964
@annaaradan4964 3 жыл бұрын
Lovely video dear chetta
@cmtvpm
@cmtvpm 3 жыл бұрын
നല്ല പ്രോഗ്രാം..👍.. all the best
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
☺☺
@noufanice
@noufanice 3 жыл бұрын
ബിന്നിച്ചനും കുടുംബവും സുഹൃത്ത് വലയവും പൊളിയാണ്... മലയാളികൾ എവിടെ താമസമാക്കിയാലും ഈ സ്നേഹവും ഐക്യവും കാണും അതാണ് നമ്മുടെ ഏറ്റവും വലിയ സംസ്കാരവും സമ്പത്തും.,👍👌💐💐💐💐🎂🎂🎂🎂
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
☺✌️♥️
@jollygeorge6044
@jollygeorge6044 3 жыл бұрын
Superb...........Nalla koottaima. Climax super..
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you
@laurietuddin801
@laurietuddin801 3 жыл бұрын
good luck with your new house leah and family . good to see community help .well done binney
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thanks Laurie
@adarshadarsh44
@adarshadarsh44 3 жыл бұрын
The sign off was great👍
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
☺😀✌️
@ajayjohny3332
@ajayjohny3332 3 жыл бұрын
Super Binni chetto oru variety video anu , Ninghade friend circle super anu. So many happy faces.
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
😀👌👌✌️
@anishmathai5207
@anishmathai5207 3 жыл бұрын
superb........ Goods friends r ur strength....
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you
@John2010india
@John2010india 3 жыл бұрын
house design selection pwolichu...secret kitchen idea kidukkitto... 2 peruva karkk namaskaram, ayalvakkam annallo, njan elanji karana
@heavenlyvibes8965
@heavenlyvibes8965 3 жыл бұрын
Nice video binnicha
@rayeesp2007
@rayeesp2007 3 жыл бұрын
He know how to make people happy 😍 Binnichen ❤️
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you
@vinodnarayanan9789
@vinodnarayanan9789 3 жыл бұрын
Supper closing ! Binnicho thakarthu...... can you share builder and house plan?
@bmeyathra7607
@bmeyathra7607 3 жыл бұрын
Adipolee.. 👍🏻
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
☺☺
@nisarpm7370
@nisarpm7370 3 жыл бұрын
നല്ല അവതരണം ❤❤
@thomasdevasia273
@thomasdevasia273 3 жыл бұрын
Pwliye ... 👌😙😘
@rahulmyl1664
@rahulmyl1664 3 жыл бұрын
A very good conclusion of the video. Polichu, adipoli
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you
@ShyamKumar-jd5wf
@ShyamKumar-jd5wf 3 жыл бұрын
Poliyae ♥️♥️♥️♥️♥️
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
✌️😀😀
@ak972
@ak972 3 жыл бұрын
Chiricha mukathodeyum , counter adikallodeyum allatha oru manushyanum binnichayante videosil kananrilla 😂 Love from saudi arabia ❤️
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
☺♥️♥️
@dontmissit6480
@dontmissit6480 3 жыл бұрын
Congratulations
@aravindsnair408
@aravindsnair408 3 жыл бұрын
Avide motham Malayalees analllo Anna poli video likes from Kottayam
@rafzinpk4899
@rafzinpk4899 3 жыл бұрын
adipoli binnicha, 😍😍😍
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
☺😀
@anumichael9925
@anumichael9925 3 жыл бұрын
എന്ത് കിട്ടിയാലും പിടിച്ചു അടിപൊളി വീഡിയോ ആക്കി പ്രെസന്റ് ചെയ്യുന്ന ബിന്നിച്ചൻ കിടു.. ഇതിലെ ഛായാഗ്രഹണം and ചിത്രസംയോജനം ഒരു രക്ഷേം ഇല്ല പൊളി.. ക്വാളിറ്റി ഓരോ വിഡിയോയിലും കൂടി കൂടി വരികയാണ് അഭിന്ദനങ്ങൾ.
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you☺
@sregodearth794
@sregodearth794 3 жыл бұрын
Congratulations to bibin bro and family ...Thank you binnichayan for sharing this happy moment..God bless you all .. Waiting for next video 🙏
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
☺✌️✌️
@FrancyJoe
@FrancyJoe 3 жыл бұрын
Sign off polichu 👍
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
☺☺✌️
@shibusree24
@shibusree24 3 жыл бұрын
Great video 👌👌
@rejomathew5505
@rejomathew5505 3 жыл бұрын
Pwolichu Binnichaya..👏🏻
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
☺✌️♥️
@ashwinraj7325
@ashwinraj7325 3 жыл бұрын
Vlog oke verre level aayi thudangi.. videos getting better than before.. well ella videos pwoli aanu bt ith .. maranamass aayittundu.. pinne verre onnum parayandallo.. malayalee pwoli alle 😘😂😂
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you
@jacobmathew1647
@jacobmathew1647 3 жыл бұрын
End Super
@SherlockHolmes-wo1ot
@SherlockHolmes-wo1ot 3 жыл бұрын
oru rekshayumilla binnicha
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
☺✌️✌️
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 55 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 37 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 37 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 55 МЛН