റേസറാകാൻ ആഗ്രഹിച്ചു; തമിഴരുടെ ഹൃദയം കീഴടക്കിയ അജിത് | Ajith Kumar | Ajith |

  Рет қаралды 33,620

MediaoneTV Live

MediaoneTV Live

5 ай бұрын

#AjithKumar
റേസറാകാൻ ആഗ്രഹിച്ചു; തമിഴരുടെ ഹൃദയം കീഴടക്കിയ അജിത് | Ajith Kumar | Ajith | Thala ajith
'നിങ്ങൾ എന്റെ ആരാധകരായി നടന്നും സിനിമയുടെ പോസ്റ്റർ ഒട്ടിച്ചും സമയം കളയരുത്. ആ സമയം നിങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുക. സിനിമ എന്റർടെയിൻമെന്റാണ്, അത് തിയറ്ററിൽ വരുന്നേരം പോയി കാണുക. പിന്നീട് നിങ്ങളുടെ ജോലികളിലേക്ക് തിരിച്ചുപോവുക'. ഇങ്ങനെ ആരാധകരോട് വെട്ടിത്തുറന്ന് പറയാനുളള ധൈര്യം കൂടി അജിത്ത് എന്ന നടനുണ്ടായിരുന്നു.
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 292
@_VEDHALAM_
@_VEDHALAM_ 5 ай бұрын
തമിഴ്മാർക്ക് മാത്രമല്ല, ഇങ്ങു മലയാളികളുടെയും ഹൃദയം കീഴടക്കിയ മനുഷ്യൻ ആണ് ന്യങ്ങടെ തല അജിത്ത് 🥹❤💯
@kingmaker9996
@kingmaker9996 5 ай бұрын
💕
@subhashpc583
@subhashpc583 5 ай бұрын
🔥🔥
@franklinrajss2310
@franklinrajss2310 5 ай бұрын
വിജയും സൂര്യയും കഴിഞ്ഞ് വരും
@sreejithp.t.8629
@sreejithp.t.8629 5 ай бұрын
അതെ
@whatsappstatusonly1479
@whatsappstatusonly1479 5 ай бұрын
Tamil nattil ajith and vijay mathrameyullu allathe suryaike fans kuravanu njan oru malayali anu but tamil nadu anu eppol thamasikkunnathe athukondu paranjatha but keralathil vijay and surya anu
@Rdxnandu112
@Rdxnandu112 5 ай бұрын
കേരള തല അജിത് ഫാൻസ്‌ like അടിക്ക്. ...❤🥵
@AbuThahir-rm7ny
@AbuThahir-rm7ny 5 ай бұрын
15 aalund
@sreejithp.t.8629
@sreejithp.t.8629 5 ай бұрын
​@@AbuThahir-rm7ny അതിൽ കൂടുതൽ ഒണ്ട്
@tintumonthomas6460
@tintumonthomas6460 5 ай бұрын
❤️❤️❤️🔥🔥
@sarathravi5249
@sarathravi5249 5 ай бұрын
​@@AbuThahir-rm7ny😂😅
@MichaelJ-wr6uv
@MichaelJ-wr6uv 4 ай бұрын
Thala fan 🤜❤
@nirmalm2613
@nirmalm2613 5 ай бұрын
സത്യത്തിൽ ഇയാൾക്കു തമിഴ് നാട്ടിൽ ഉള്ള fan base ശെരിക്കും അത്ഭുത പെടുത്തുന്നതാണ് vijay പോലെയോ രജനി പോലെയോ ഓടി നടന്ന് ഫാൻസിനെ സുഗിപ്പിക്കുന്ന പരുപാടി ഒന്നും ഇല്ല പ്രൊമോഷൻ പോലും അങ്ങനെ കണ്ടിട്ടില്ല എന്നിട്ടും ഇത്ര ആളുകൾ ഇയാളെ ഇഷ്ടപ്പെടുന്നത് ഒരു അതിശയം തന്നെ ആണ് 🙌
@raieskp2595
@raieskp2595 5 ай бұрын
അദ്ദേഹത്തിന്റെ ചിരി പിന്നെ ഗ്യാങ് സ്റ്റാർ സിനിമയിൽ അഭിനയിക്കാൻ തല കായിനെ മാറ്റ് ആരുമുള്ളു ഇന്ത്യയിൽ
@ramdascm534
@ramdascm534 5 ай бұрын
ഞാൻ പലപ്പോഴും ടൂറിസ്റ്റ് place ആയ കന്യാകുമാരി, ഊട്ടി, കൊടൈക്കനാൽ, കോയമ്പത്തൂർ പോലുള്ള സ്ഥലഗളിൽ നാട്ടുകാരോട് ചോദിച്ചപ്പോൾ തല ഫാൻസ് ആണ് കൂടുതൽ.❤❤❤
@Kratos4637
@Kratos4637 5 ай бұрын
Pulliku ippo cinemayodu valya interest illa fans inodu m thalparym illa vijay fans association kore sahayangal chyunnund ingeru nth chythu
@MichaelJ-wr6uv
@MichaelJ-wr6uv 4 ай бұрын
Parayan pattatha oru bonding ❤
@rajdk450
@rajdk450 4 ай бұрын
പബ്ലിസിറ്റിക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല ഫാൻസ്‌ പിരിച്ചു വിട്ടു സോഷ്യൽ മീഡിയ യൂസ് ചെയ്യുന്നില്ല എന്നിട്ടും ഇത്രയും ജനങ്ങൾ ഓർക്കുന്നു എങ്കിൽ അതു ഒരു ഒന്നര സ്നേഹം ആണ് അദ്ദേഹത്തോട് ജനങ്ങൾക്ക്
@sumeshkm5950
@sumeshkm5950 5 ай бұрын
My റോൾ മോഡൽ എത്ര പഠിച്ചാലും വീണ്ടും വീണ്ടും പഠിക്കാൻ തോന്നുന്ന തലയുടെ ലൈഫ് സ്റ്റോറി തന്റെ ആരാധകരും ഒരു നല്ല നിലയിൽ എത്തിക്കാണാൻ ആഗ്രഹിക്കുന്ന ഒരേ ഒരു നടൻ അതാണ് തല അജിത് കുമാർ തമിഴ്നാട്ടിൽ പോയി ചോദിച്ചാൽ ഒരേയൊരു ഉത്തരം എംജിആറിനു ശേഷം കണ്ടതിൽ വെച്ച് ഏറ്റവും നല്ല മനുഷ്യൻ 💯❤️❤️❤️❤️❤️❤️❤️
@jacobjacob6334
@jacobjacob6334 5 ай бұрын
Yes.very crct...
@MichaelJ-wr6uv
@MichaelJ-wr6uv 4 ай бұрын
@bineshakalur8311
@bineshakalur8311 5 ай бұрын
തലപോലെ വരുമാ ❤
@NandhaKumar-gv7bx
@NandhaKumar-gv7bx 4 ай бұрын
പാവം മനുഷ്യൻ 🔥എളിമ ആണ് ഇദ്ദേഹത്തിന്റെ മുതൽ മുടക്ക് 🔥ചെയ്യുന്ന ഓരോ നല്ല കാര്യവും ഇരു ചെവി അറിയരുതെന്നും 🔥സാധാരണ കാര്യം 🔥
@ajuzizz
@ajuzizz 5 ай бұрын
My role model My guide My hero Iam a addicted fan of Thala
@thalashanu1353
@thalashanu1353 5 ай бұрын
എൻ്റെ Inspiration അണ് അജിത് കുമാർ 😘❣️
@MichaelJ-wr6uv
@MichaelJ-wr6uv 4 ай бұрын
Me to ❤
@kalappadanirfan7403
@kalappadanirfan7403 4 ай бұрын
Yes🙌🏼
@rathishranju4459
@rathishranju4459 5 ай бұрын
ദിന അതിനെ കുറിച്ച് ഒന്നും പറയാതെ പോയി.....കണ്ടവർ ഒരിക്കലും മറക്കില്ല ❤️❤️❤️❤️
@sameeran-pb2cm
@sameeran-pb2cm 4 ай бұрын
Citizen?
@rahulr5139
@rahulr5139 5 ай бұрын
ഈ മനുഷ്യൻ ഒരു അത്ഭുതം തന്നെയാണ്❤❤❤❤❤
@sijilsukusijilsuku4724
@sijilsukusijilsuku4724 5 ай бұрын
ലക്ഷത്തിൽ ഒന്നേ കാണൂ ഇതുപോലുള്ള മുതലുകൾ ❤❤അതുകൊണ്ടാണ് ഈയലെ ഇത്ര ഇഷ്ടം ❤❤❤
@siyansiva4876
@siyansiva4876 5 ай бұрын
ഒരുപാട്പേരുടെ inspiration❤
@subhashpc583
@subhashpc583 5 ай бұрын
മെറിറ്റിൽ വന്നവനാടാ🔥🔥
@aravindssivan6778
@aravindssivan6778 5 ай бұрын
Ajith Sir ❤
@highrangerailways5897
@highrangerailways5897 5 ай бұрын
Proud to be a THALA FAN ♥️🔥
@ShijuRadhu
@ShijuRadhu 5 ай бұрын
Thala ❤️❤️❤️🥰
@rajeevthala4861
@rajeevthala4861 5 ай бұрын
തല ഉയിർ 😍🔥❤️
@rebel1403
@rebel1403 5 ай бұрын
Hardcore Thala Ajith bakthan Ashik from palakkad❤❤❤
@MichaelJ-wr6uv
@MichaelJ-wr6uv 4 ай бұрын
Hardcore thala fan from idukki
@THALAPATHYBHAKTHAN457
@THALAPATHYBHAKTHAN457 5 ай бұрын
ഒരു കഠുത്ത ആരാധനയൊന്നുമല്ല പക്ഷേ ഒരു പ്രത്യേക ഇഷ്ടം ഒണ്ട് ഈ മനുഷ്യനോട്❤❤❤ തല അജിത്ത്❤🥰
@Sunilkumar-kt1ek
@Sunilkumar-kt1ek 5 ай бұрын
തല എനിക്ക് പ്രിയപ്പെട്ട നടൻ തിരിച്ചടികൾക്ക് ഇടയിൽ തിരിച്ചു വന്നവൻ ക്രിക്കറ്റ്റിലും ഉണ്ട് ദാദ സെയിം 🌹🌹❤❤
@rafeeks4815
@rafeeks4815 5 ай бұрын
Thala❤️❤️❤️
@naaaz373
@naaaz373 5 ай бұрын
ദീന സിനിമയെ കുറിച്ച് പറയാതെ ഇത് പൂർണമാവില്ല
@jibinskariah3589
@jibinskariah3589 5 ай бұрын
Citizen
@_Vaisakh_
@_Vaisakh_ 5 ай бұрын
അജിത് sir 💙💙
@MichaelJ-wr6uv
@MichaelJ-wr6uv 4 ай бұрын
Thala fan from idukki 🔥
@dineshkumardivakaran6400
@dineshkumardivakaran6400 5 ай бұрын
Jayan സാറിനെ പോലെ ഡ്യൂപ് ഇല്ലാതെ അഭിനയിക്കുന്ന ഒരേ ഒരു നടൻ
@franklinrajss2310
@franklinrajss2310 5 ай бұрын
വിജയും ഉണ്ട്, Selva movie, velayudham jumping scene, bigil bike race scene, and Many more
@sreehari2106
@sreehari2106 5 ай бұрын
Le Vikram and Surya 🥹
@jasheerkp2307
@jasheerkp2307 5 ай бұрын
Mankatha my first ajith theatre experience🔥❤
@ashikchikku7768
@ashikchikku7768 4 ай бұрын
Njanum
@MichaelJ-wr6uv
@MichaelJ-wr6uv 4 ай бұрын
🤚 ❤
@nidhinds6846
@nidhinds6846 5 ай бұрын
Ajith=inspiration ❤❤
@ZentilKumar-ul5pc
@ZentilKumar-ul5pc 5 ай бұрын
അന്നും.... ഇന്നും... എന്നും Ak ഉയിർ ❤
@praveendas88
@praveendas88 5 ай бұрын
Man of inspiration 🫡🫡🫡
@sanyohenry9597
@sanyohenry9597 5 ай бұрын
1st തിയേറ്ററിൽ കണ്ടത് ദീന.... പിന്നെ അങ്ങോട്ടു കട്ട ഫാൻ......
@MichaelJ-wr6uv
@MichaelJ-wr6uv 4 ай бұрын
Thala 🔥 great human ❤
@aanirobinaanirobin3321
@aanirobinaanirobin3321 5 ай бұрын
Thalapolavaruma❤❤❤❤❤❤
@vishnunarayanan3115
@vishnunarayanan3115 5 ай бұрын
THALA🎉
@shabindhasan7679
@shabindhasan7679 5 ай бұрын
തല അജിത്ത് ❤❤❤
@vyshakvkkichu3928
@vyshakvkkichu3928 4 ай бұрын
തല അത് ഒരു മൊതലാണ് 🔥🔥
@colorparadise7075
@colorparadise7075 5 ай бұрын
Ikkayude Theevira Aaraadakar AK❤🔥🔥🔥. Ajith Kumar and Mammookka ❤❤😎😎
@GirishkGirish-mp6gb
@GirishkGirish-mp6gb 5 ай бұрын
തല അജിത്ത് ഉയിർ 😍🥰🥰❤️‍🔥❤️‍🔥❤️‍🔥
@Kkklllss444
@Kkklllss444 5 ай бұрын
My dear Ak❤❤
@Medicallabtalks
@Medicallabtalks 5 ай бұрын
അജിത്ത്❤
@riyascm1717
@riyascm1717 5 ай бұрын
THALA AK 😘😍🥰
@Princedevil
@Princedevil 5 ай бұрын
Thala ❤❤❤❤ my favourite hero
@naaaz373
@naaaz373 5 ай бұрын
തല പോലെ വരുമാ 💎
@renjithrajendran5980
@renjithrajendran5980 5 ай бұрын
Thala 🔥🔥🔥🔥🔥🔥Ak
@killermiller1234
@killermiller1234 4 ай бұрын
Waiting for my favorite actor Ak next movie Vidamuyarchi❤
@ajithak2830
@ajithak2830 5 ай бұрын
Ajith my life hero 🙏
@SumeshS-ko8ow
@SumeshS-ko8ow 4 ай бұрын
തല ഉയിർ ❤️
@aswanthpkumar6195
@aswanthpkumar6195 5 ай бұрын
Ak🥳
@yourstruly1234
@yourstruly1234 5 ай бұрын
Most good looking and charusmatic hero in Tamil ..
@AjithKumar-st1si
@AjithKumar-st1si 5 ай бұрын
Ak🔥
@jeevaraj1836
@jeevaraj1836 5 ай бұрын
തല ഇഷ്ട്ടം❤❤
@moinmoin9194
@moinmoin9194 5 ай бұрын
അതെ തല ak 🥰👍🏽👍🏽
@AbdulJabbar-up8qs
@AbdulJabbar-up8qs 5 ай бұрын
ഭാഗ്യമില്ലാത്ത നടനെന്ന പേര് കാരണം കണ്ടു കൊണ്ടേൻ എന്ന സിനിമയിൽ ഐശ്വര്യറായ് അജിത്തിന്റെ നായികയാവാൻ വിസമ്മതിച്ചു എന്ന് കേട്ടിട്ടുണ്ട്
@hashimh4597
@hashimh4597 5 ай бұрын
Alla ann Ajith stardom kuravayrn
@vishnuprakash5000
@vishnuprakash5000 5 ай бұрын
My dear Thale❤
@johnsonxavier9068
@johnsonxavier9068 5 ай бұрын
Thalaaaaaa❤❤❤❤❤ ultimate star❤❤❤❤❤ kathalmannan❤❤❤❤
@prarthanajanani829
@prarthanajanani829 5 ай бұрын
Thala .Ajith Kumar ❤️💪🔥🔥
@ajithak2830
@ajithak2830 5 ай бұрын
Ajith hard ❤
@MichaelJ-wr6uv
@MichaelJ-wr6uv 4 ай бұрын
❤ thala 🔥
@368Videos
@368Videos 5 ай бұрын
My Inspiration ❤
@anasanu4812
@anasanu4812 5 ай бұрын
Ajith kumar king of opening
@vijeeshvijayan7396
@vijeeshvijayan7396 5 ай бұрын
Thala polevaruma❤
@junais0777
@junais0777 5 ай бұрын
Ajith simple man❤
@DavidBilla.
@DavidBilla. 5 ай бұрын
Always thala❤️🔥🔥💪🏻
@sudhisunilkumara4061
@sudhisunilkumara4061 5 ай бұрын
പാലക്കാട്‌ തല ഫാൻസ്‌ അടിക്കി 👍
@ravibabu2929
@ravibabu2929 4 ай бұрын
My inspiration and role model Ajith Kumar....Ak only
@jissenjoseph1543
@jissenjoseph1543 5 ай бұрын
തല അതൊരു വികാരം തന്നെ ആണ് 🔥🔥
@abhijithdinakaran6595
@abhijithdinakaran6595 5 ай бұрын
എല്ലാം സെരി അജിത് ന്റെ എടുത്ത് പറയണ്ട ഒരു പടം ഉണ്ട് "" Vaali "" എന്നാ പടം തമിഴ് നാട്ടിൽ ഉണ്ടാക്കിയ ഓളം ചെറുത് അല്ല...... അത് കൂടെ പറയണം ആയിരുന്നു
@rahulpallath
@rahulpallath 5 ай бұрын
Now re released again in Tamilnadu .
@safuwankkassim9748
@safuwankkassim9748 5 ай бұрын
Ak❤❤❤❤❤❤❤❤
@jagadeeshjagadeesh1553
@jagadeeshjagadeesh1553 4 ай бұрын
❤❤❤thala pol varuma🔥🔥🔥
@adarshn534
@adarshn534 4 ай бұрын
AK❤
@vishnukk9620
@vishnukk9620 5 ай бұрын
ഫീനിക്സ് പക്ഷിയെപ്പോലെ എത്ര വീണു എന്ന് കരുതിയാലും ഉയർന്നു വരും
@Skcinemareview
@Skcinemareview 4 ай бұрын
Ak❤
@rahuls4915
@rahuls4915 5 ай бұрын
Thala ❤️🥰
@user-sv6my2ye1i
@user-sv6my2ye1i 5 ай бұрын
engal thala🥰🥰🥰🥰🥰
@shanojhassanmanumanu3271
@shanojhassanmanumanu3271 5 ай бұрын
Ak mass
@sarathvelayudhan7040
@sarathvelayudhan7040 5 ай бұрын
Ak❤❤❤
@deepukrishna9721
@deepukrishna9721 5 ай бұрын
Thala ❤❤❤❤❤❤
@Nandhini909
@Nandhini909 Күн бұрын
T - TALENTED H- HARDWORK A- ACHIEVE L- LOYAL A- ADVENTURE Thala an emotion and one man army ❤❤❤❤❤❤❤❤❤❤
@nasaru
@nasaru 5 ай бұрын
Thala ❤ waiting Vidaamuyarchi
@rmrfitnessstd
@rmrfitnessstd 5 ай бұрын
Ak is the best
@dewdropzzz3719
@dewdropzzz3719 4 ай бұрын
Thala❤️
@universalmannah669
@universalmannah669 5 ай бұрын
തല ❤️❤️❤️
@sreenathk6318
@sreenathk6318 5 ай бұрын
Thala Ajith sir ennal jeevananu thalaye pole bakkiyullavarum nalla irunge sollrade thala manassu da tamill nattil matram alla angu keralattilum thalakku pidiyundu Kerala rasikar anekham indu❤❤ ilayathalapathi kazhinjchal second highest fan Kerala thala annakku da thala rasikanikka ente first movie aegan anu thala pole varum❤❤
@vipinkrishna4671
@vipinkrishna4671 5 ай бұрын
രോമാഞ്ചം.... Need a JCB to dawn 🔥🔥💖
@shyjupullany5211
@shyjupullany5211 5 ай бұрын
Tq Mediaone ❤
@ayalvasi1234
@ayalvasi1234 5 ай бұрын
വരലൽ അല്ല (വറലാർ)
@kashmeerapp8336
@kashmeerapp8336 5 ай бұрын
Ajith❤❤❤❤
@abhjithmanoj1097
@abhjithmanoj1097 5 ай бұрын
ദിവാലി പൊങ്കൽ കഴിഞ്ഞാൽ തമിഴ നാട്ടിലേ ഒരു വലിയാ ഉത്സവം പോലെ ഉള്ളത്‌ അജിത്തിന്റെ സിനിമ ഇറങ്ങിയ അന്ന് ആണ്
@rajithkumar2629
@rajithkumar2629 5 ай бұрын
❤❤Ak❤❤
@sulusherin4005
@sulusherin4005 5 ай бұрын
❤❤❤ AK
@vishnusviews204
@vishnusviews204 5 ай бұрын
THALA❤
@binodbbinodb4394
@binodbbinodb4394 5 ай бұрын
AK❤❤❤❤❤❤❤❤❤❤❤
@ratheeshrratheesh3115
@ratheeshrratheesh3115 5 ай бұрын
LOVE U... AK sir...
@akshayk5755
@akshayk5755 5 ай бұрын
Ajith😍
@johnsonxavier9068
@johnsonxavier9068 5 ай бұрын
Citizen movie blockbuster movie onnu kandu nokkanam❤❤❤❤
@ABINSIBY90
@ABINSIBY90 5 ай бұрын
തമിഴിലെ ഏറ്റവും കഴിവുള്ള രണ്ടു നടന്മാരാണ് അജിത്തും വിക്രമും..
@user-jr2rw6wh7d
@user-jr2rw6wh7d 5 ай бұрын
😂
@ABINSIBY90
@ABINSIBY90 5 ай бұрын
@@user-jr2rw6wh7d chirikkanda purushu ollatha paranjath..
@febymaani5365
@febymaani5365 5 ай бұрын
Vikram okk but ajith😅
@user-jr2rw6wh7d
@user-jr2rw6wh7d 5 ай бұрын
@@ABINSIBY90 അജിത്തോ 🤣 വിക്രം ഓക്കേ 👌 അജിത്തിന് പകരം സൂര്യ ആണ്
@ABINSIBY90
@ABINSIBY90 5 ай бұрын
@@Deepucm2384 കമന്റ്‌ ഒന്നൂടെ വായിക്കു. ഞാൻ ഏറ്റവും കൂടുതൽ കഴിവുള്ള എന്ന പറഞ്ഞിട്ടില്ല..
@amalmohan7502
@amalmohan7502 5 ай бұрын
തല ❤❤❤
@krishnashanthvr5073
@krishnashanthvr5073 5 ай бұрын
Ajith 🔥💥😘
@sahafadchappu8261
@sahafadchappu8261 5 ай бұрын
Ajithkumar 🥵💯💥🦁
@jishnunair4949
@jishnunair4949 4 ай бұрын
തല ❤
@user-xx1ey6dh9z
@user-xx1ey6dh9z 5 ай бұрын
തല 💥💥
@udithmohan173
@udithmohan173 5 ай бұрын
Thala na summava
@vipinvipi1063
@vipinvipi1063 5 ай бұрын
AK ❤
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 17 МЛН
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
Beautiful gymnastics 😍☺️
00:15
Lexa_Merin
Рет қаралды 14 МЛН
Best father #shorts by Secret Vlog
00:18
Secret Vlog
Рет қаралды 22 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 17 МЛН