സങ്കടം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞ് ജാൻമോണി | Janmoni Das | Rejaneesh VR | Biggboss | Part - 1

  Рет қаралды 315,890

Saina South Plus

Saina South Plus

2 ай бұрын

സങ്കടം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞ് ജാൻമോണി | Janmoni Das | Rejaneesh VR | Biggboss | Part - 1
#jaanmoni #Jinto #biggboss #interview
#saina #sainasouth #sainanonfictionproductions #sainainfotainments #teamsainainfotainments
SAINA VIDEO VISION introduced for the First time "Video CD's in Malayalam" and it was Manichithra Thazhu .Our concern being completing 30 years of successful journey in this field has released about 600 titles of malayalam Movies in VCD's ...
SAINA SOUTH PLUS is one of channel of Saina video vision .This channel focusing latest interviews and movie updates. one of the most popular online media in kerala trusted for our highest standard of ethics & quality.
Disclaimer :
The following interview features guest/interviewee,
who is expressing their own views and opinions on various topics related to their work.
Please note that any statements made during the interview are solely those of the guest/interviewee and
do not necessarily reflect the views or opinions of Saina South Plus KZfaq channel.
While Saina South Plus KZfaq channel has provided a platform for the guest/interviewee to share their
work and opinions with our audience, we do not necessarily endorse or promote the views expressed during the interview.
We are simply providing a forum for the guest/interviewee to share their own experiences and insights with our viewers.
It is important to note that Saina South Plus KZfaq channel is not responsible for the accuracy,
completeness, or reliability of any information presented during the interview.
We encourage our viewers to exercise their own judgment and do their own research
before making any decisions based on the information presented in this interview.
Furthermore, Saina South Plus KZfaq channel disclaims any and all liability that may arise from the content
of this interview, including but not limited to any errors or omissions in the information presented,
or any damages or losses incurred as a result of relying on the information presented during the interview.
By watching this interview, you acknowledge and agree that any opinions expressed by the guest/interviewee are solely
their own and do not necessarily represent the views or opinions of Saina South Plus KZfaq channel.

Пікірлер: 586
@ILANEER-Mallu.2.0
@ILANEER-Mallu.2.0 2 ай бұрын
ഇദ്ധേഹം വളരെ നല്ല ഒരു അവതാരകനാണ്. മുന്നിലിരിക്കുന്ന വ്യക്തിയുടെ feelings മനസ്സിലാക്കി ചോദ്യങ്ങൾ ചോദിക്കുന്ന നല്ല അവതാരകൻ.
@daisykoshy2454
@daisykoshy2454 2 ай бұрын
Correct...valere humble nd simple avatharaken
@aadhi7903
@aadhi7903 2 ай бұрын
Yes....enikkistanu 😜😄
@sajithashamsu1890
@sajithashamsu1890 2 ай бұрын
Correct 💯
@unnyaarcha
@unnyaarcha 2 ай бұрын
How? he, most pathetically, tried really hard to manipulate and shift the blame onto Jinto for Arjun's controversial comment. It's morally and ethically wrong as a human being let alone as a responsible journalist. Abysmal....he should be ashamed of himself.
@ramarajendran9228
@ramarajendran9228 2 ай бұрын
Sathayam
@mollythomas2806
@mollythomas2806 2 ай бұрын
ഈ അവതാരകന്‍റെ ഒരു ഭാവം.. എത്ര ബ്യൂട്ടിഫുള്‍ ആണ്. സ്നേഹം, പരിസ്പരബഹുമാനം, വിനയം ഒക്കെ ചേര്‍ന്ന മുഖം.
@kamarubanu8176
@kamarubanu8176 2 ай бұрын
സത്യം 👏
@jamshijamshee744
@jamshijamshee744 2 ай бұрын
ഇത് വരെ കുറ്റം പറഞ്ഞിരുന്ന janmony ആൾക്കാർ 😂😂ഫാൻസ്
@limachandran5473
@limachandran5473 2 ай бұрын
Athe
@jojorabbit7414
@jojorabbit7414 2 ай бұрын
Because ആളു genuine ആണ്
@rtvc61
@rtvc61 2 ай бұрын
അയ്യോ പാവം.. ജന്മണി ഇത് ഒരു game അല്ലെ... അങ്ങനെ കാണു.. വായിൽ വരുന്നത് ഒക്കെ പറയും പക്ഷെ മനസ് ശുദ്ധമാണ് 😍😍😍😍 ജാനു ന് പ്രേമം ഉണ്ടാരുന്നോ... ആരോട് 🤔🤔.. ആ പേര് കൂടി പറഞ്ഞിട്ട് തീർത്താൽ പോരാരുന്നോ ഇന്റർവ്യൂ..😂ആകാംഷ...
@user-ko5er2sv6b
@user-ko5er2sv6b 2 ай бұрын
സത്യം
@SHIJIBENNY-vc5us
@SHIJIBENNY-vc5us 2 ай бұрын
പാവമാണ് ജാസ്മിൻ നോറ അവരൊക്കെയാണ് ഭയങ്കരി കൾ
@iamvkabhinav25
@iamvkabhinav25 2 ай бұрын
Sathyam
@nisharatnakaran4879
@nisharatnakaran4879 2 ай бұрын
സത്യം
@SreekalaS-xv3ot
@SreekalaS-xv3ot 2 ай бұрын
സത്യം. പാവമാണ് ❤❤
@varshavenu8961
@varshavenu8961 2 ай бұрын
അവർ ഒറ്റപെട്ടു ജീവിച്ചു അവരുടെ കമ്മ്യൂണിറ്റി മാത്രം ആയിരിക്കും ചിലപ്പോ ഏറ്റവും കൂടുതൽ സന്തോഷം കിട്ടിയത് അതിന് ശേഷം ആകും ഇത് പോലെ ഒരു കൂട്ടത്തിൽ എത്തുന്നത് അപ്പോഴത്തെ ദേഷ്യത്തിൽ ഓരോന്ന് വിളിച്ചു പറഞ്ഞു
@ammugeorge8491
@ammugeorge8491 2 ай бұрын
True. I think first time in life she felt normal and belonged in a family where she was accepted and no one asked her any questions.
@NINU..SHAIJU695
@NINU..SHAIJU695 2 ай бұрын
രാജനീഷ് ചേട്ടൻ എന്ത് നല്ല മനുഷ്യന... 🥰Janmani ഒത്തിരി ഇഷ്ടം real entertainer 🥰🥰
@sandhyavp8954
@sandhyavp8954 2 ай бұрын
അയ്യോടാ ഇത്രക്കും പാവമായിരുന്നോ!!!😢😢❤️❤️🥰🥰
@ShalmaaBeautyVlogs
@ShalmaaBeautyVlogs 2 ай бұрын
ജാൻ ന്റെ കരച്ചിൽ ഉള്ളിൽ നിന്നാണ്, എനിക്ക് മനസിലാകും... ഒറ്റ പെട്ട ജീവിതത്തിൽ പെട്ടന്ന് കുറേ നല്ല ബന്ധങ്ങൾ വരിക, അവരുടെ കൂടെ സ്നേഹവും പരിഭവവും ആയി കുറച്ച് കാലം..... പെട്ടന്നു വീണ്ടും ഒറ്റപെട്ട ലോകം 😔... മറ്റുള്ളവർക്ക് ഗെയിം ആയിരിക്കും, പക്ഷേ ജാൻ ന് അതൊരു കുടുംബം ആയിരുന്നു... അതാ ഇത്രേം സങ്കടം.
@kamarubanu8176
@kamarubanu8176 2 ай бұрын
അവതാരകനെ കണ്ടു വന്ന ഞാന്‍, വെറുത്ത് വെറുത്ത് അവസാനം ഇഷ്ടമായിവന്നപോഴേക്കും പോയി സങ്കടം തോന്നി ❤❤❤
@mariyafrancis4465
@mariyafrancis4465 2 ай бұрын
ജാനു straightforward ആണ്
@Kavi122..
@Kavi122.. 2 ай бұрын
നല്ലൊരു ക്വാളിറ്റിയുള്ള ആളാണ്‌ അവതാരകൻ ഒത്തിരി ഇഷ്ടം ❤❤❤❤❤❤❤❤❤❤❤❤❤
@susanpalathra7646
@susanpalathra7646 2 ай бұрын
ഒത്തിരിപാവമാണ് ജാർമോണി❤❤❤❤love you da, കുട്ടാ ❤❤❤❤
@kavitharatheesh1652
@kavitharatheesh1652 2 ай бұрын
Jarmoniyo😂😂😂
@user-no3lu4eh7g
@user-no3lu4eh7g 2 ай бұрын
🙄🙄🤣ജാർ
@susanpalathra7646
@susanpalathra7646 2 ай бұрын
ഞാനീപ്പാവത്തിനെ തെറ്റിദ്ധരിച്ചു, നോറായാണ് ശരിയെന്ന് വിശ്വസിച്ചു, really sorry ജാൻമോണി . ജാൻമോണി real ആയിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു.
@firecracker2275
@firecracker2275 2 ай бұрын
അവൾ നോറ വിഷം ആണ് കൊടുരാ വിഷം
@beautyonly9506
@beautyonly9506 2 ай бұрын
ഓലക്കയാണ്
@RekhamolKarunakaran-dv3cv
@RekhamolKarunakaran-dv3cv 2 ай бұрын
ഇവരെ വെറുത്തു.. ആ സമയം എന്നാ നോറയെ ഇഷ്ടം അല്ല..
@Musari989
@Musari989 2 ай бұрын
അവർ ഒരു ഫാമിലിയെ നന്നായി ആഗ്രഹിക്കുന്നുണ്ട് എന്ന് തോന്നുന്നു.. പാവം ☹️
@Rman-rt8wq
@Rman-rt8wq 2 ай бұрын
ഗെയിം എന്താണെന്ന് അറിയാത്ത ഒരു പാവം❤
@user-hj1wg6cg4n
@user-hj1wg6cg4n 2 ай бұрын
Big boss ഇത്രേം ആത്മാർത്ഥമായി കുടുംബമായി സ്നേഹിച്ചത് ഒരുപക്ഷെ janmoni ആയിരിക്കും.
@user-jk5zs8zz5k
@user-jk5zs8zz5k 2 ай бұрын
ഈ വർഷത്തെ ഏറ്റവും വല്യ ഡയലോഗ് ജിന്റോ സേട്ട❤❤❤❤😂😂😂
@prasannakumari2010
@prasannakumari2010 2 ай бұрын
അവതാരകനെ ഒത്തിരി ഇഷ്ടം ചിരി സൂപ്പർ
@ashraflabambalabamba6939
@ashraflabambalabamba6939 2 ай бұрын
ജിൻ ജാൻ ഫാൻസ്‌ ❤കമ്മോൺ
@Usha.J-ei8xy
@Usha.J-ei8xy 2 ай бұрын
😂😂😂❤❤❤
@sumishiva6677
@sumishiva6677 2 ай бұрын
Ys👌
@lijiliji1311
@lijiliji1311 2 ай бұрын
പാവം ജാനു ❤അവതാരകൻ 👌👌ചേട്ടന്റെ ഇന്റർവ്യൂ കാണാൻ പ്രേത്യേക ഭംഗി ❤
@afsatalkies
@afsatalkies 2 ай бұрын
She is very innocent,and best entertainer 😊.
@rsr1887
@rsr1887 2 ай бұрын
പൊട്ടിത്തെറിക്കുന്നവരുടെ മനസ്സ് ലോലമായിരിക്കും
@Merlin311
@Merlin311 2 ай бұрын
Theerchayaayum👏👍
@Underrated_rosamma
@Underrated_rosamma 2 ай бұрын
Pottitherichitt lolam ayit karyam undo😅...chilarude pottitheri unsahicable...janmoni innocent pottitherikal...vere chilar pottitherikan mathrm janicchavar😅
@jubimathew3169
@jubimathew3169 2 ай бұрын
Don’t cry Janu. Everyone loves u
@KARTHIKAMADHUMIS
@KARTHIKAMADHUMIS 2 ай бұрын
NOO
@divyar4953
@divyar4953 2 ай бұрын
Who loves?
@anlinjoy7264
@anlinjoy7264 2 ай бұрын
Not everyone🤣
@susanpalathra7646
@susanpalathra7646 2 ай бұрын
എനിക്കീ അവതാരകനെ ഏറെയിഷ്ടമാണ്.
@ishascookingcrafting8592
@ishascookingcrafting8592 2 ай бұрын
എനിക്ക് അപ്പോഴേ തോന്നിയിരുന്നു ഇവർ ഹോർമോൺ ട്രീറ്റ്മെന്റ് ഒക്കെ എടുക്കുന്നതല്ലേ അതിന്റെ ഒക്കെ ആയിരിക്കും അതുപോലുള്ള ഇമോഷൻസ് എന്ന്..
@meme8331
@meme8331 2 ай бұрын
pinne shapikkunath athu konda hnello! emotions vere vakkukal vere
@sapien772
@sapien772 2 ай бұрын
ഇവർ ശപിച്ചാൽ ഒന്നുമുണ്ടാകില്ലെകില്ലെന്നു പറഞ്ഞു സമൂഹത്തെ തിരുത്താൻ സ്കൂളിൽ പോയ ഒരാൾ അവിടെ ഇല്ലായിരുന്നു.. ഒരു impact ഉണ്ടാക്കണം... ഇവരെ ഒക്കെ normalise ചെയ്യേണം... അതല്ലേ ഈ ഗെയിം ന്റെ അത്യന്തിക ലക്ഷ്യം... അല്ലാതെ കോമാളിതം അല്ല... Janmoni gem തന്നെ ആണ്.. But കുറച്ചൂടെ educate ചെയ്യാൻ പറ്റുന്ന ഒരാൾ അവിടെ ഇല്ലായിരുന്നു...
@sheebadevan479
@sheebadevan479 2 ай бұрын
ഈ ജാൻമണി വെറും പാവമാണ് ..... ദേഷ്യം വരുമ്പോൾ എന്തെങ്കിലുമൊക്കെ വിളിച്ചു പറയും കുറച്ചു സമയത്തേയ്ക്ക് മാത്രം ദേഷ്യം പിന്നെ പെട്ടെന്ന് Cool ആവും വെറും ശുദ്ധഹൃദയം ... കൊച്ചു കുട്ടികളുടെ സ്വഭാവ രീതി ..... അവരെ ബിഗ് ബോസ് തിരിച്ചു വിളിക്കണമെന്നാ എന്റെ ആഗ്രഹം ഇത്രയധികം ആ വീടിനെ സ്നേഹിക്കുന്ന ഒരു വൃക്തി ജാൻമണി മാത്രമാണ്
@user-ut9gd1kk8y
@user-ut9gd1kk8y 2 ай бұрын
Sathym
@prettypluto7261
@prettypluto7261 2 ай бұрын
You are such a pure heart ♥️… we all love you 😍 😍😍
@blushingbeauty7458
@blushingbeauty7458 2 ай бұрын
We love you jan❤
@JubJub-wq3pg
@JubJub-wq3pg 2 ай бұрын
Jaanu was an entertainer!! She was very genuine and showed herself there . No acting !!
@douluvmee
@douluvmee 2 ай бұрын
She was the best entertainer of this season! Love you Jaanu! ❤❤❤❤
@alonaageesh1524
@alonaageesh1524 2 ай бұрын
Jaanmoni was really a nice player. She was a loving person. She did played well. We will miss jin jam combo ❤️. To be honest the last week she tried not to fight with noarh. even when noarh was provoking her. And she gave her power badge to sreerakha that was sweet. Last week i noticed she was feeding some food to rishi and when abhishek came to them she also feed him some. She really cared to the person she loved. She was great when she was kitchen team. Jaanmoni your dance and song was really nice too. It was bit comedic to watch. Like jinto said you really felt like home at bigg boss. If you have controlled you angry and curse words. You would have stay a bit more. Have a nice life dear.
@rosejohn1434
@rosejohn1434 2 ай бұрын
Caring Soul ❤
@SudhaPrasad-td9uj
@SudhaPrasad-td9uj 2 ай бұрын
Jaanuu❤ love you dear
@vanajasukumaran2240
@vanajasukumaran2240 2 ай бұрын
We would like to see non pretentious soul like jan blooming like a flower ,a true human, this is what we expect on bigboss screen,such true revelations of character is beyond criticism, love you jan, don't be sad, better possibilities are waiting for you, love you ❤
@anythingwelike9216
@anythingwelike9216 2 ай бұрын
🎉ശുദ്ധയാണ് ❤️
@KARTHIKAMADHUMIS
@KARTHIKAMADHUMIS 2 ай бұрын
ATHE ATHEE ..VAYENN VERUNNA VAKUGALL CHOOPERAAA
@user-ko5er2sv6b
@user-ko5er2sv6b 2 ай бұрын
Janu is innocent
@jojorabbit7414
@jojorabbit7414 2 ай бұрын
എന്തൊക്കെ തന്നെ ആയിരുന്നു എങ്കിലും ജന്മണി ഒരു entertainment തന്നെ ആയിരുന്നു ❤
@gopalakrishnan8353
@gopalakrishnan8353 2 ай бұрын
വെറുത്തു വെറുത്തു ഇപ്പോൾ ജനിനെ ഒരുപാട് ഇഷ്ടം മായി ❤❤❤
@rosejohn1434
@rosejohn1434 2 ай бұрын
I knew Jaanu was Innocent Soul.....She is a real Innocence ❤
@justinjohn3160
@justinjohn3160 2 ай бұрын
Janmoniye big boss കണ്ടതിനു ശേഷമാണ് ഇഷ്ടപ്പെടാന്‍ തുടങ്ങിയത്...ജാന്‍മോണിയെ നേരിട്ടു കാണാന്‍ ഒത്തിരി ആഗ്രഹമുണ്ട്...പിന്നെ ജാന്‍മണി ഉണ്ടാക്കുന്ന ഫുഡും കഴിക്കണം...പാവം ജാന്‍മണി..
@presannalumarikumari644
@presannalumarikumari644 2 ай бұрын
ഞാൻ ഈ പരിപാടി കാണാറില്ല. എന്നാൽ ഈ ഇന്റർവ്യൂ. എന്നെ വല്ലാതെ ആകർഷിച്ചു. പാവം, ജാൻ ണ്മണി. കണ്ണു നിറഞ്ഞു
@copymaster-fn5lz
@copymaster-fn5lz 2 ай бұрын
ജാനു, 100% Genuine , miss u my ever loving sister
@achu1258
@achu1258 2 ай бұрын
Very Genuine Person 😊 May Lord Bless You 🙏🏻🙏🏻🙏🏻
@GeeshaMV
@GeeshaMV 2 ай бұрын
Enikku Jan maniye kanan orupadu agrahamundu plz
@hindibuji8239
@hindibuji8239 2 ай бұрын
എനിക്കും 👍😔
@octobered
@octobered 2 ай бұрын
2x ettu eppolum vedios kanunna njan ethu mathram normal ettu kand or kettu 😅 bcoz i love her ❤
@shilpa448
@shilpa448 2 ай бұрын
😂😅
@vishnupriya6384
@vishnupriya6384 2 ай бұрын
Most genuine person 👍
@paaruparuzz831
@paaruparuzz831 2 ай бұрын
ശോ വളരെ കഷ്ട്ടം ആയി പോയി പുള്ളിക്കാരി ഇപ്പോൾ സംസാരിച്ചതുപോലെ ആയിരുന്നു അവിടെ എങ്കിൽ സൂപ്പർ ആയേനെ ജാൻ ഈ ഇന്റർവ്യൂ കണ്ടിട്ട് 😊
@dhanyah529
@dhanyah529 2 ай бұрын
Arjun was just talking about poori. Jinto made the issue up about number 9. Even Nadira had talked about it in her channel. What about all the rumours she spread around in the house about Arjun. She is trying to ruin his life by spreading rumours because he talked openly about the things she did in the house. Thats why all the other people kept quiet about her doings. Even Sibin was discussing with Sai that he used Janmoni to play against Arjun.
@user-zl3rf1yp2n
@user-zl3rf1yp2n 2 ай бұрын
Athe❤‍🔥
@sreejishatm3936
@sreejishatm3936 2 ай бұрын
👏👏👏👏
@ammu_099
@ammu_099 2 ай бұрын
Yes💯
@noufiyahanoop6595
@noufiyahanoop6595 2 ай бұрын
Sibin is a irritating character
@megha-ez3wk
@megha-ez3wk 2 ай бұрын
💯
@user-nv9cz7er4i
@user-nv9cz7er4i 2 ай бұрын
ജനുവിൻ ❤👍🌹
@akshararetheeshbabu7783
@akshararetheeshbabu7783 2 ай бұрын
Few years later when we think about this season, Season 6 is incomplete without u❤
@shahana2658
@shahana2658 2 ай бұрын
😂
@sharathkumar0257
@sharathkumar0257 2 ай бұрын
Kop aan, SHOW IS BETTER WITHOUT Janmoni… Aara ni Janmoni
@bincynithinvlogs
@bincynithinvlogs 2 ай бұрын
Best interviewer ❤, he understand and respect others emotions. Good sir keep going
@iamvkabhinav25
@iamvkabhinav25 2 ай бұрын
Sherikkum aalu paavam aanu 😢 Deshyam vannal emotions control aavan pattilla enne ullu Pinne bigg boss il nikkumbo oralde frustrations bayankaram aayrkkm
@dhruvan618
@dhruvan618 2 ай бұрын
Janmoni is very innocent person i ❤ u janu and miss you so mach
@user-zs3dn2zj9y
@user-zs3dn2zj9y 2 ай бұрын
Jinjan❤️
@Paathu322
@Paathu322 2 ай бұрын
ജാൻ pure soul 🥰😘എനിക്ക് നല്ല ഇഷ്ട്ടം ആയിരുന്നു 😘ഏറ്റവും ഇഷ്ട്ടം രതീഷ് aayittulla first episodukalil (ജയിൽ ) ചിരിച്ചു ഒരു വഴിയായി 😂😂👏👏👏👏👏
@AshaDd-qv2xc
@AshaDd-qv2xc 2 ай бұрын
Pavam😢
@leejavr4646
@leejavr4646 2 ай бұрын
പാവമാണ് . real ആണ് .
@shainyrajesh7199
@shainyrajesh7199 2 ай бұрын
Jan is such a jenuvine lots of positive and little negative love you jan ❤️
@razizubair247
@razizubair247 2 ай бұрын
❤നമ്മുടെ ബ്രോ അവതാക ൻ 👌🏻👌🏻
@jasyjasy3681
@jasyjasy3681 2 ай бұрын
Ayyoo....paavam tto😢😢
@greeshmarnair
@greeshmarnair 2 ай бұрын
Good interviewer with good heart
@hindibuji8239
@hindibuji8239 2 ай бұрын
എന്റെ വോട്ട് ഈ ചേച്ചിക്കായിരുന്നു 😔
@ariaa8692
@ariaa8692 2 ай бұрын
@@hindibuji8239 Same
@hindibuji8239
@hindibuji8239 2 ай бұрын
@@ariaa8692 👍 പാവം 😔
@sruthyks3545
@sruthyks3545 2 ай бұрын
Jaanu... You are really innocent❤❤❤❤
@Usha.J-ei8xy
@Usha.J-ei8xy 2 ай бұрын
Miss you jan .... 😥😥 I love youu jaanuu ❤️😘 Janu poyappo sahikkaan Pattiyilla , Oduvil aa door adacha aa nimishathil... Hrudayam pottikkaranjupoi😥 " janu vendum kanan Sadhichathil santhosham... Vallappozhum njangale Kanan Varane janu😊Ok🚶‍♀️ ❤
@midhila.sudheesh6435
@midhila.sudheesh6435 2 ай бұрын
Anchor questions supb aanu. Athupole anchor oralude feelings anusarich handling cheyan ariyam. Ee anchornte interviews orupadu kanarund ellamm supb aanu.. Keep going man... Janu chechi supb aanu. Chechi Open book poleya..😍
@jasijasi3019
@jasijasi3019 2 ай бұрын
She is very loveable person ♥️
@selaarzin
@selaarzin 2 ай бұрын
Janmoni തുടക്കത്തിൽ പറഞ്ഞത് ശ്രെദ്ധിച്ചോ ആരേലും.. എല്ലാരും പേയ്‌മെന്റ് ചെയ്തിട്ടാണ് വന്നിട്ടുള്ളത് എന്ന് മനസ്സിലായി എന്ന്.. എന്ന് വെച്ച PR വർക്ക്‌ ചെയ്ത് കയറിയവർ ആണ് കൂടുതലും.. (അത് തുടക്കം മുതലേ മനസ്സിലാകും PR ഉള്ളവരും ഇല്ലാത്തവരും ) എന്നിട്ട് ബാക്കി ഉള്ളവർ ഈ PR teams ന്റെ manipulation ലു പെട്ടു അങ്ങോട്ടും ഇങ്ങോട്ടും അടി
@ariaa8692
@ariaa8692 2 ай бұрын
Arjun okke nalla PR anennu thonnunu
@navvyaunni299
@navvyaunni299 2 ай бұрын
Yes അർജുൻ നു ഒക്കെ നല്ല pr und🙌​@@ariaa8692
@Pachu_pachoose
@Pachu_pachoose 2 ай бұрын
​@@ariaa8692athe enikku arjune thonnunnundu
@akshararetheeshbabu7783
@akshararetheeshbabu7783 2 ай бұрын
This anchor respect sobha from season 5...❤
@Siluveena
@Siluveena 2 ай бұрын
Love you jaan...❤❤❤❤stay happy
@achu1258
@achu1258 2 ай бұрын
It is good that u clear about the POWER BADGE So many people have questions why u don’t give power badge to Jinto …. Jinto is the captain at that time thats why. Thanks for clarifying this ❤❤❤❤
@manjushamanju9914
@manjushamanju9914 2 ай бұрын
ജാനു പാവമാ 🥰🥰🥰
@marneer381
@marneer381 2 ай бұрын
Pavam janmoni
@rehnaraja5295
@rehnaraja5295 2 ай бұрын
Enike orupad eshtama janmoni ye. Genuine ani avar
@ranjiniroopesh5963
@ranjiniroopesh5963 2 ай бұрын
ജാൻമണിയെ നേരത്തെ ഒട്ടും ഇഷ്ടമല്ലായിരുന്നു ഇഷ്ടപ്പെട്ടു വന്നപ്പോഴേക്കും പുറത്തായി പാവം. ❤️
@nisharatnakaran4879
@nisharatnakaran4879 2 ай бұрын
അതെ 🥰
@SreekalaS-xv3ot
@SreekalaS-xv3ot 2 ай бұрын
സത്യം
@AZVlogs-r
@AZVlogs-r 2 ай бұрын
We miss u ജാൻമണി ❤❤❤❤🎉🎉
@kgsachitha5910
@kgsachitha5910 2 ай бұрын
We miss you Janmoni..Hope you would come back
@babee5704
@babee5704 2 ай бұрын
Don't cry.....ningal aa veetil true aayirunnu..
@muralip5538
@muralip5538 2 ай бұрын
നല്ല മനസ്സുള്ള അവതാരകൻ
@skkombanvlog7479
@skkombanvlog7479 2 ай бұрын
ഇപ്പൊ ജാൻ പാവം ഇതുവരെ അവറ് ദുഷ്ട ആയിരുന്നു ഈ മലയാളികൾ സ്വഭാവം മാറി കൊണ്ടിരിക്കുന്നു 😄😄😄😄
@shanuanu8795
@shanuanu8795 2 ай бұрын
😂😂സത്യം
@limachandran5473
@limachandran5473 2 ай бұрын
Janu really love u ❤ Janu paranja dialogue jasmide achan vilich sugam ilanu paranjath januvide achan ayirunegil janu showil ninnu povumenu paranjath ❤️ 👍 You are really real player 💎 Jasmine kurich paranjath 👌
@SandeepKumar-dy3gh
@SandeepKumar-dy3gh 2 ай бұрын
ഞാൻ കരഞ്ഞു janmani പോവുമ്പോൾ 😢
@jiswinjoseph1290
@jiswinjoseph1290 2 ай бұрын
ഞാനും
@UshakumariO
@UshakumariO 2 ай бұрын
Jan❤❤
@prajithasudheep3514
@prajithasudheep3514 2 ай бұрын
Ee chechiyeyum cheettaneyum othiri eshttam❤❤
@prasannadevi8295
@prasannadevi8295 2 ай бұрын
Karayallee janu... Enikkum sankadam varunnu... Plz bigg boss janu ne thirichukondu varoo❤
@anslianjalcreations
@anslianjalcreations 2 ай бұрын
നല്ല മനസാട്ടോ 🎉🎉🎉
@lradora6428
@lradora6428 2 ай бұрын
Why mam crying? You have lots of good friends... You are professional makeup artist. You won't depend to anyone So you are great dnt cry... Alwys think Iam not superior to anyone & Iam not inferior to anyone But , iam special.
@prasannadevi8295
@prasannadevi8295 2 ай бұрын
Jannu i love u... I like soooo much❤❤❤❤kanan athi aya agraham undu.. Plzzz engane kanan... Pavam veettamaya njan. Big fan anunjan. Realy miss u❤❤❤❤❤❤❤❤❤❤❤❤❤❤
@user-qe7cb4qk1x
@user-qe7cb4qk1x 2 ай бұрын
Pavam jan❤
@queenofdiamoundeyes7722
@queenofdiamoundeyes7722 2 ай бұрын
Ii cmnt boxil kanichirunaa sneham januu bb on ondarnepo kanichirune ivide irikularn😢
@ayshachaichatha5141
@ayshachaichatha5141 2 ай бұрын
റാം c/o ആനന്ദിയിലെ മല്ലി എന്ന കഥാപാത്രം എനിക്ക് ജാൻമണിയെപ്പോലെയാണ് തോന്നിയത് നമ്മൾ ഭാവനയിൽ ഓരോരാളെ കാണില്ലേ അതുപോലെ ഒരു റിക്വസ്റ്റ് ആണ് റാം c/o ആനന്ദി സിനിമ ആക്കുവാണെങ്കിൽ മല്ലി എന്ന കഥാപാത്രം ജാൻമണി ചെയ്യണമെന്നാണ് എൻ്റെ ആഗ്രഹം 🙏🤗
@amruthasajeev2190
@amruthasajeev2190 2 ай бұрын
😊
@veenanagappankalindhi9791
@veenanagappankalindhi9791 2 ай бұрын
മല്ലി ഭയങ്കര ശാന്ത സ്വഭാവം അല്ലെ മുഖത്ത് പോലും ഒരു ദയനിയതാ ഉണ്ട്. ജാനു ബോൾഡ് character ആണ്
@nikhihaneesh7494
@nikhihaneesh7494 2 ай бұрын
Plz post the part 2 soooon
@sethulekshmi9060
@sethulekshmi9060 2 ай бұрын
ജാൻമൊണി ലൈവ് കണ്ട ഞങ്ങൾക്ക് ഒരിക്കലും അങ്ങനെ മനസ്സിൽ പോലും തോന്നിയില്ല...ജിന്റോ ജാൻമൊണിയെ മാനിപുലേറ്റ് ചെയ്തതാണെന്ന് മനസ്സിലായില്ല എന്ന് അഭിനയിക്കുന്നു...അർജുൻ❤❤❤❤❤
@jannao.j7230
@jannao.j7230 2 ай бұрын
Janmanikkum adu thonniyitund adupole jintokkum aduthonni,,,Arjune kuttam parayanavilla,,,manapurvam cheydadavilla,pakshe evar randuperum thettidharichadil kuttam parayanum aavilla,,,
@user-in8sh7yl8i
@user-in8sh7yl8i 2 ай бұрын
Iove you janu
@Yashik934
@Yashik934 2 ай бұрын
Arjun angane udeshichittilanu clear anu... Pullikaride manasil enganulla thoughts ullond thoniyathaavam
@lijomathew8942
@lijomathew8942 2 ай бұрын
അർജുൻ മരവാഴ
@sethulekshmi9060
@sethulekshmi9060 2 ай бұрын
No pblm....I love maravazhaa....thanikk pblm ondo
@Chinnuchinnoos736
@Chinnuchinnoos736 2 ай бұрын
Aaha chetante big boss sound modulation❤
@BinshadileepBinsha
@BinshadileepBinsha 2 ай бұрын
Love you jaanu
@Pushkalanair
@Pushkalanair 2 ай бұрын
Love u Janmony..U were real and loving..
@GopikaVijeesh-nz4wp
@GopikaVijeesh-nz4wp 2 ай бұрын
Your talking very very innocent ❤
@zeomaraworthwein1016
@zeomaraworthwein1016 2 ай бұрын
Love you jaaaan❤
@nima_00
@nima_00 2 ай бұрын
Janmoni chechi❤❤❤❤❤
@smithamenon6827
@smithamenon6827 2 ай бұрын
Lov u Janu. U r very good person❤️❤️
@mariarenju3511
@mariarenju3511 2 ай бұрын
ജിൻ ജാൻ combo ❤❤❤❤
@Kochu1999
@Kochu1999 2 ай бұрын
😊😊❤❤❤
@divyar7081
@divyar7081 2 ай бұрын
Janmoni ❤
@jyothi5563
@jyothi5563 2 ай бұрын
Janmoni was the real contestant of the bb. She is a pure soul. She love the people so much. Jinto also value the friendship with her ❤ You looks stunning in this golden saree 😊
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 20 МЛН
The joker's house has been invaded by a pseudo-human#joker #shorts
00:39
Untitled Joker
Рет қаралды 11 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 170 #shorts
00:27
Uppum Mulakum 3 | Flowers | EP # 06
24:16
Flowers Comedy
Рет қаралды 472 М.
Papa yeh dila do ajse mein aapki behen 😢😊 #shorts
0:30
Sikha shorts and vlogs
Рет қаралды 53 МЛН
When the snacks hit you like! 🤩🤤 #comedy #candy
0:14
We Wear Cute
Рет қаралды 7 МЛН
Её Страх Вполне Обоснован 😂
0:17
Глеб Рандалайнен
Рет қаралды 2,6 МЛН