സദസ്സിനെ വിസ്മയിപ്പിച്ച ഹരിഗോവിന്ദ സംഗീതം | NJARALATH HARIGOVINDAN

  Рет қаралды 543,594

Seed TV

Seed TV

Жыл бұрын

സീഡ് ടി വി ഗുരുവന്ദനത്തോടനുബന്ധിച്ച് പ്രശസ്ത സോപാന സംഗീതജ്ഞൻ ഞെരളത്ത് ഹരിഗോവിന്ദൻ അർപ്പിക്കുന്ന സംഗീതാർച്ചന.
#Njaralath_harigovindhan#chithanandha puri swami#Sopanam#sopana_sangeetham#Devotional#god#Hindhu#seed_tv#Guruvandhanam#switch_on#viral#song#siva#trending#kerala_folk #kerala_traditional#temple_music#temple_art#kerala_songs

Пікірлер: 628
@harigovindanp7047
@harigovindanp7047 Жыл бұрын
സർവ്വ സംഘ പരിത്യാഗികളായ.. സന്യാസി വാര്യന്മാർ സമക്ഷം.. ഞരളത്തു രാമപൊതുവാളിന്റെ... അനുഗ്രഹീത പുത്രശ്രേഷ്ഠന്റെ... കണ്ഠത്തിൽ നിന്നും... ഉത്ഭവിച്ച മഹാദേവ സംഗീതം... ആസ്വാദന പുണ്യം തന്നെ.... ശംഭോ മഹാദേവാ.... 🙏🙏👏👏
@willsonpp4493
@willsonpp4493 Жыл бұрын
ഹരിഗോവിന്ദനെ ഗുരുക്കന്മാരുടെ അനുഗ്രഹം ഉണ്ടാകട്ടെ കോടി പ്രണാമം
@geethaunnikuttan7552
@geethaunnikuttan7552 Жыл бұрын
അതിഗംഭീരം... പറയാൻ വാക്കുകൾ ഇല്ല... അത്രക്കും മനോഹരം... ഭഗവാൻ പരമശിവന്റെ മുന്നിൽ ചെന്ന പോലെ...അദ്ദേഹത്തിനെ മഹാദേവൻ അനുഗ്രഹിക്കട്ടെ 🙏 ശബ്ദം ഗംഭീരം... എല്ലാവിധ അനുഗ്രഹവും ഉണ്ടാകട്ടെ 🙏
@thirumoolanathanptnathan7270
@thirumoolanathanptnathan7270 5 ай бұрын
Ohm Namasivaya. ....Raksha Raksha Mahadeva. ...
@tmdnambisan9675
@tmdnambisan9675 Жыл бұрын
നമ്മുടെ സംസ്കാരത്തിന്റെ കരുത്ത് - ഹരിഗോവിന്ദ ഗീതം
@divakaranmd7543
@divakaranmd7543 Жыл бұрын
കൈലാസത്തിൽ നിന്നുത്ഭവിക്കുന്ന പ്രപഞ്ച സംഗീതം.ഹരിഗോവിന്ദന് ഒരായിരം പ്രണാമം.
@bhargaviamma7273
@bhargaviamma7273 Жыл бұрын
ആദി വൈഷ്ണവനും, ലോകഗുരുവും മഹാദേവ - പരമേശ്വരിമാരായ് വീട്ടിലെത്തിയത് അച്ഛന്റെയും അമ്മയുടെയും രൂപത്തിൽ🔥❤️🌹👍🙏🙏🙏🙏🙏🙏🙏
@sankaranarayanan3959
@sankaranarayanan3959 Жыл бұрын
M
@rtvnair9911
@rtvnair9911 Жыл бұрын
🙏🌹
@giridharanmp6128
@giridharanmp6128 Жыл бұрын
അതി ഗംഭീരം 🙏🙏🙏പറയാൻ വാക്കുകളില്ല. മഹാദേവന്റെ അനുഗ്രഹം സംഗീതമായി ഇനിയും കവിഞ്ഞൊഴുകട്ടെ അളകനന്ദ പോലെ 🙏🙏🙏
@VijayaLakshmi-jx4gu
@VijayaLakshmi-jx4gu Жыл бұрын
Sabdham Othirymarippoyiee Enkilum Nallathe
@janardhananmullappully4542
@janardhananmullappully4542 Жыл бұрын
🔥🙏🏻🥰
@nsrayanang5329
@nsrayanang5329 Жыл бұрын
0000000
@sukanyanambiar3562
@sukanyanambiar3562 Жыл бұрын
Nannayirikunnu
@chirackalagenciespuliyanam2194
@chirackalagenciespuliyanam2194 Жыл бұрын
@@VijayaLakshmi-jx4gu ppppp
@anasooyajayakumar438
@anasooyajayakumar438 Жыл бұрын
എത്രകേട്ടാലും മതിവരില്ല ഭഗവാനെ മഹാദേവ🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🔥🔥🔥🔥🔥
@sushamau1705
@sushamau1705 Жыл бұрын
ശ്രീ പരമേശ്വരന്റെ അനുഗ്രഹം അനുസ്യൂതം ഒഴുകിയെത്തട്ടെ ഈ സംഗീത സരസ്സിലേക്ക്! നമോവാകം.🙏🙏🙏
@radhatn4458
@radhatn4458 Жыл бұрын
Aum Namasivaya
@ponnusponnus4745
@ponnusponnus4745 Жыл бұрын
അതിഗംഭീരം..
@chandramohanank3884
@chandramohanank3884 Жыл бұрын
അതി ഗംഭീരം ഹരി ഗോവിന്ദൻ ജി ഭഗവാൻ്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ കോടി കോടി പ്രണാമം
@chandran6533
@chandran6533 Жыл бұрын
ഇത് വരെ കേള്‍ക്കാത്ത പാട്ടും രീതി യും ആണല്ലോ. വളരെ നന്നായിട്ടുണ്ട്
@thambantheruvath8372
@thambantheruvath8372 Жыл бұрын
♥️♥️♥️
@pankajavallip5731
@pankajavallip5731 Жыл бұрын
പറയാൻ വാക്കുകൾ ഇല്ല
@balachandrannairt.r3455
@balachandrannairt.r3455 Жыл бұрын
എത്ര മനോഹരം.അദ്ദേഹം മറ്റേതോ ഒരു ലോകത്തിലേക്കു നമ്മേ നയിക്കുന്നു. മഹാദേവൻ്റെ അനുഗ്രഹം അദ്ദേഹത്തിനുണ്ടാകട്ടേ എന്നു പ്രാർത്ഥിക്കുന്നു.
@kamalmattul8727
@kamalmattul8727 Жыл бұрын
P)
@sheelakrishnankutty3033
@sheelakrishnankutty3033 Жыл бұрын
o
@sugathkumar5058
@sugathkumar5058 Жыл бұрын
Wow.Ethara manoharam bagavana.davadava. ONM Nama sivaya...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹❤❤🌹❤❤❤
@ponnusponnus4745
@ponnusponnus4745 Жыл бұрын
അതിഗംഭീരം.പറയാൻ വാക്കുകൾ ഇല്ല...
@manikandanp38
@manikandanp38 Жыл бұрын
മനസ്സു നിറഞ്ഞു സംഗീത സോപാണത്തിൻ്റെ നേരുകയിലെത്താൻ ദൈവം അനുഗ്രഹക്കട്ടെ
@radhadevi9103
@radhadevi9103 Жыл бұрын
ആഹാ.... എന്തൊരാലാപനം!!!! എല്ലാവിധ മംഗളാശംസകളും അറിയിക്കുന്നു.
@rajeevkpai5340
@rajeevkpai5340 Жыл бұрын
SAMBO MAHADEV
@Manojkumar-pt7xm
@Manojkumar-pt7xm Жыл бұрын
ശംഭോ മഹാദേവ ... ഗംഭീരം ഹരിഗോവിന്ദ സംഗീതം
@ushajayapalan3943
@ushajayapalan3943 11 ай бұрын
Namaste🙏 hari Govindji
@shalum1643
@shalum1643 Жыл бұрын
ഹരിഗോവിന്ദൻ... താങ്കൾ ഒരു അത്ഭുതമാണ്.....നന്ദി🙏🙏🙏
@namoguruedutube5654
@namoguruedutube5654 Жыл бұрын
ഇത് കാണാനും കേൾക്കാനും കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. നമ:ശിവായ
@sreedevik.p7815
@sreedevik.p7815 Жыл бұрын
അദ്ദേഹത്തിന്റെ തനതായ, വ്യത്യസ്തമായ ആലാപനം.....
@muraleedharanmakkada3980
@muraleedharanmakkada3980 Жыл бұрын
അഭിനന്ദനം : ഹിന്ദു ഒറ്റകെട്ടായി നിന്നാലെ ഈ ലോകത്ത് നിലനിൽപ്പുള്ളു! വർഗ്ഗ വർണ്ണ വ്യത്യസ മത രാഷ്ട്രിയ മല്ല ഹിന്ദു ... ജാഗ്രതൈ... നന്ദി !
@rekhacg6696
@rekhacg6696 Жыл бұрын
സത്യം
@chandrasekharankarthikeyan3047
@chandrasekharankarthikeyan3047 Жыл бұрын
Hindu ottakkettayi ninnal adhikaram enum kayyilirikkum .anganea hindu daivangalea namukku rakshikkam..
@keshavabhat780
@keshavabhat780 Жыл бұрын
Correct
@keshavabhat780
@keshavabhat780 Жыл бұрын
Heartfelt Performance
@samkjohn1934
@samkjohn1934 Жыл бұрын
@@chandrasekharankarthikeyan3047 daivangale rakshikkan nammal nissara manushyar vendi vannu.
@baburajbaburaj996
@baburajbaburaj996 Жыл бұрын
അനുഗ്രഹീത കലാകാരന് എൻ്റെ വിനീത നമസ്കാരം
@siniv.r8775
@siniv.r8775 Жыл бұрын
Omnamasivaya
@aravindakshanp3962
@aravindakshanp3962 9 ай бұрын
കൈലാസനാഥൻ അനുഗ്രഹിക്കട്ടെ 🙏🙏
@willsonpp4493
@willsonpp4493 Жыл бұрын
ഗുരുക്കന്മാരുടെ അനുഗ്രഹം അതിരുകളില്ലാതെ ഹരിഗോവിന്ദനിലേക്ക് ഒഴുകട്ടെ നമോവാകം
@omanaachari1030
@omanaachari1030 Жыл бұрын
എത്ര ഭക്തിയോടും കൂടി ആലപിച്ചത്. ശിവഭഗവാൻ അവിടെ എന്തായാലും പ്രത്യേക്ഷനായിട്ടുണ്ട്. അറിയാതെ എൻറെ മനസ്സും ഭക്തിലഹരിയിലാണ്ടു. കൈലാസത്തിൽ പോയിവന്നപോലെ തോന്നി 🙏🙏🙏🙏കോടി പ്രണാമം 🙏🙏🌹
@radhabalakrishnan7853
@radhabalakrishnan7853 Жыл бұрын
ഹരി ഓം 🙏 ശംഭോ മഹാദേവ 🙏🙏🙏
@preyeshbs9127
@preyeshbs9127 Жыл бұрын
മുന്ജന്മ സുകൃതം 🙏🙏🙏
@baijuthottungal3696
@baijuthottungal3696 Жыл бұрын
ഹരി എത്ര മനോഹരം ഈ ആ ലാ പനം മഹാദേവൻ അനുഗ്രഹിക്കട്ടെ 🙏❤🌹👍
@KrishnaKumar-sf5gy
@KrishnaKumar-sf5gy Жыл бұрын
മഹാദേവന്റെ അനുഗ്രഹം ഉള്ള കലാകാരൻ 🙏🙏🙏🙏♥️🕉️🕉️🕉️
@josephfrancis4079
@josephfrancis4079 Жыл бұрын
ഹൃദയത്തിൽ നിന്നും വരുന്ന സംഗീതം കേട്ടപ്പോൾ വളരെ സ്‌നേഹം തോന്നുന്നു ദൈവം അനുഗ്രഹിക്കട്ടെ
@anasooyajayakumar438
@anasooyajayakumar438 Жыл бұрын
അരേ വാ എത്ര സുന്ദരമായ ശബ്ദം ഭഗവാനെ മഹാദേവ കാക്കണേ🙏🏼🙏🏼🙏🏼🙏🏼🙏🏼🌹
@harinandanramesh4584
@harinandanramesh4584 Жыл бұрын
വാക്കുകൾക്ക് അതീതം പ്രകടനം...കലാകാരന് പ്രാർത്ഥനകളും..ആശംസകളും💐💐
@thulasireghunath9677
@thulasireghunath9677 Жыл бұрын
Gambheeram 🙏🙏 vakkukalkku atheetham...abhinandanangal 🙏🙏
@vanajam545
@vanajam545 Жыл бұрын
@@thulasireghunath9677 🙏
@omanamk1108
@omanamk1108 Жыл бұрын
🙏🙏🙏
@vatsalamenon9456
@vatsalamenon9456 Жыл бұрын
കേൾക്കാനൊത്തത് പരമഭാഗ്യം. 🙏🏽🙏🏽
@gerijamk6955
@gerijamk6955 Жыл бұрын
ഓം നമശിവായ അവതാരകന് അഭിനന്ദനങ്ങൾ
@anukumar449
@anukumar449 Жыл бұрын
ഹര ഹര മഹാദേവ,ശംഭോ മഹാദേവ കാത്തു രക്ഷിക്കണേ
@padmarajanthekkarakath374
@padmarajanthekkarakath374 Жыл бұрын
അഭിനന്ദനങ്ങൾ ആശംസകൾ നേരാം ഗംഭീരം
@radhamonys2718
@radhamonys2718 Жыл бұрын
ശംഭോ മഹാദേവ 🙏🙏🙏
@jayachandrans8903
@jayachandrans8903 Жыл бұрын
ഓം നമശിവായ 🙏🙏🙏🙏🙏🙏🙏
@ramaniammaramaniamma3216
@ramaniammaramaniamma3216 Жыл бұрын
ഈ ഭക്ത കലാകാരനേ ദൈവം വേണ്ട വണ്ണം അനുഗ്രഹിക്കട്ടെ എന്ന് പ്റാർധിക്കുന്നു,,💐💐💐
@diputhampi5625
@diputhampi5625 Жыл бұрын
രേവതി രാഗാലാപനത്തിൻ്റെ മറ്റൊരു തലം. മനോഹരം.
@rajendrakumarm5288
@rajendrakumarm5288 Жыл бұрын
മനോഹരമായിട്ടുണ്ട് മാ ഹാ ദേവന്റെ അനുഗ്രഹം അദ്ദേഹത്തിന് ഉണ്ടാവട്ടെ
@narayaniv4107
@narayaniv4107 Жыл бұрын
എന്താ ഒരു അനുഭൂതി. ദൈവം എല്ലാ അനുഗ്രഹവും നൽകട്ടെ 🙏🙏🙏
@hariparthan4244
@hariparthan4244 Жыл бұрын
His holiness Chidananda Puri സ്വാമികൾക്ക് എൻ്റെ vinamra pranamam ... ഈ ആലാപനം ...ഒരു വിസ്മയ ലോകത്തെതിച്ച് ... 🙏 ധന്യോസ്മി
@reetharaju5754
@reetharaju5754 Жыл бұрын
🙏ഭക്തി സാന്ദ്രമായ ആലാപനം
@balachandrankottodi3079
@balachandrankottodi3079 Жыл бұрын
ഒന്നും പറഞ്ഞ് ഈ ദൈവീക സംഗീതത്തിന്റെ മഹത്വം കുറക്കുന്നില്ല... 🙏🙏🙏🙏🙏🙏🙏
@madhukumar4553
@madhukumar4553 Жыл бұрын
ഗംഭീരമെന്ന് മാത്രം🙏🙏🙏
@shaaradi
@shaaradi Жыл бұрын
സാമ്രാജ്യ മോഹമില്ലാത്ത സന്ന്യാസി ,ശ്രീ ഗുരവെ നമഃ
@bobbybobbymarthandam9541
@bobbybobbymarthandam9541 Жыл бұрын
❤❤❤❤❤❤❤❤
@harinslal9131
@harinslal9131 Жыл бұрын
" ഉടലാർന്നോരു ശിവദഗീതം : ഹരിഗോവിന്ദം " അവിടുത്തേയ്ക്ക് കോടി പ്രണാമം .അങ്ങയുടെ ജീവിതം ധന്യം - എൻ്റെയും .
@vinayankarakuyil5855
@vinayankarakuyil5855 Жыл бұрын
അതിമനോഹരമായ ആലാപനം അഭിനന്ദനങ്ങൾ മഹാദേവന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ🙏🙏🙏🙏
@raghunathankolathur3191
@raghunathankolathur3191 Жыл бұрын
അന്നത്തെ പരിപാടിയിൽ പങ്കെടുക്കാനും, നേരിൽ കേൾക്കാനും സാധിച്ചതിൽ ഏറെ സന്തോഷം..
@bobbybobbymarthandam9541
@bobbybobbymarthandam9541 Жыл бұрын
താങ്കൾ ഭാഗ്യവാൻ ❤❤❤❤
@remaprem2178
@remaprem2178 Жыл бұрын
ശംഭോ മഹാദേവ🙏🙏🙏
@raodasappan3232
@raodasappan3232 Жыл бұрын
ഇതാണ് സത്യം നന്മകൾ നേരുന്നു സ്വാമിയെ ശരണമയ്യപ്പാ
@mohankumarpanicker9182
@mohankumarpanicker9182 Жыл бұрын
ഭക്തി നിർഭരമായ അന്തരീക്ഷം സൃഷ്ടിക്കാൻ കഴിയുന്ന സംഗീതം ഹരി ഓം
@sasidharank6691
@sasidharank6691 Жыл бұрын
ഹൃദ്യം മനോഹരം. വാക്കുകൾക്കതീതം
@BinojViswappan-mt9qo
@BinojViswappan-mt9qo Жыл бұрын
ഉടുപ്പ് വേണ്ടായിരുന്നു 😇 ശിവ താണ്ടവം ശബ്ദ തരംഗങ്ങളെ പുൽകിയതുപോലെ ❤
@RavindranN-nl7ws
@RavindranN-nl7ws Ай бұрын
ജഗദീശ്വരനാനുഗ്രഹ൦ സിദ്ധിച്ച ശ്രീ ഹരിഗോവിന്ദൻജീ പ്രണാമ൦ ഭഗവൽ സന്നിദ്ധിയിലേക്ക് അല്പ സമയത്തക്ക് ഞങ്ങളെ കൂട്ടി കൊണ്ടുപോയ അങ്ങേക്ക് ഇനിയു൦ അനേകനാൾ ഈ അർച്ചനക്ക് ആയുരാരോഗ്യ സൌഖ്യങ്ങൾ ദേവാദി ദാവൻ ഏകട്ടേ 🙏🙏🙏❤❤❤❤❤
@monaanida9685
@monaanida9685 Жыл бұрын
നിമിഷനേരും മഹാദേവസന്നിധി യിൽ എത്തിയ പോലെ. ലോകം ഹിന്ദു മതത്തെ മനസ്സിലാക്കിയിരിക്കുന്നു. ലോകം മുഴുവൻ വ്യപിച്ചു കൊണ്ടിരിക്കുന്നു.
@rajendranpp2581
@rajendranpp2581 Жыл бұрын
എന്റെ മഹാപ്ര ഭൊ മഹാദേവാ,,
@sahadavantk1439
@sahadavantk1439 Жыл бұрын
ഹരിഗോവിന്ദ സംഗീതം. മനോഹരം ഭക്തി സാന്ദ്രം. ഭഗവാൻ മഹാദേവന്റെ എല്ലാ അനുഗ്രഹവും, ഐശ്വര്യവും ഉണ്ടാവട്ടെ ഈ ദേവ ഗായകന് ആയുരാരോഗ്യത്തോടെ വർഷങ്ങളോളം ഭഗവൽ നാമവുമായി മുൻപോട്ട് പോകാൻ കഴിയട്ടെ....
@jyothijayapal
@jyothijayapal Жыл бұрын
Dr. M ബാലമുരളീകൃഷ്ണയുടെ ശബ്ദവുമായി വളരെ സാമ്യം തോന്നി.
@pkskurupanikkadi1430
@pkskurupanikkadi1430 2 ай бұрын
വളരെ മനോഹരമായി പാടീട്ടുണ്ട് അഭിനന്ദനങ്ങൾ
@vijayancherukara4702
@vijayancherukara4702 Жыл бұрын
ആലാപനം അതിഗംഭീരം തന്നെ. ആമുഖത്തിലെ രാഷ്ട്രീയം ഒഴിവാക്കാമായിരുന്നു.
@shijupr2703
@shijupr2703 Жыл бұрын
ഭഗവാൻ നേരിൽ പ്രത്യക്ഷപ്പെട്ട ഒരു അനുഭൂതി. എല്ലാം മറന്ന് ഭഗവാനിൽ ലയിച്ചുള്ള ആലാപനം. സംഗീതം അവിടെ നിന്ന് ഗംഗാപ്രവാഹം പോലെ ഒഴുകിയെത്തുകയായിരുന്നു. ഹരിയേട്ടാ അങ്ങേക്ക് പ്രണാമം 🙏. ഭഗവാൻ അങ്ങിൽ സർവ്വ ഐശ്വര്യങ്ങളും വർഷിക്കട്ടെ.🙏🙏🙏
@venkitachalamak6023
@venkitachalamak6023 Жыл бұрын
ആദിഗുരുവും പരബ്രഹ്മസ്വരൂപവുമായ ശ്രീ പരമേശ്വരൻ അവിടുത്തെ അനുഗ്രഹം സർവചരാചര ങ്ങളിലും വർഷിക്കുമാറാകട്ടെ
@ambujakshyparambath4703
@ambujakshyparambath4703 Жыл бұрын
ഒറ്റച്ചങ്കുകൊണ്ട് പാടിയതുകൊണ്ടാവാം അതിഗംഭീരം ഹരിഗീതം
@aneeshtp1479
@aneeshtp1479 Жыл бұрын
വന്ദേഗുരുപരമ്പരാം
@nrajeevannaroth1217
@nrajeevannaroth1217 Жыл бұрын
മനസ്സിൽ ഭയങ്കര സമാധാനം കിട്ടി മഹാദേവൻ അടുത്ത് കണ്ടത് പോലെ 👌👌👌👌👌🌹🌹🌹🌹
@chandrikasasikumar7531
@chandrikasasikumar7531 Жыл бұрын
🙏🙏gurukanmarude anugraham ennum Ssree harigovindanu unfakatte
@smritimk
@smritimk Жыл бұрын
pranaamam
@rajkumar-qf5xy
@rajkumar-qf5xy Жыл бұрын
Aadi guru....dakshinamorthi. prenamam...
@sobhanaaneesh6094
@sobhanaaneesh6094 Жыл бұрын
ഓം നമശിവായ കോടി നമസ്കാരം പ്രണാമം
@bhamavenugopal
@bhamavenugopal Жыл бұрын
കേൾക്കാൻ ഭാഗ്യം തീർച്ചയായും വേണം... ഹരിഗോവിന്ദനെ ഈശ്വരാനുഗ്രഹം നല്ലോണം ഉണ്ടാകട്ടെ!
@rathnammakp5066
@rathnammakp5066 Жыл бұрын
മൈക്കിൽനിന്ന് ഒരല്പം അകന്ന്നിന്ന് ആലപിച്ചിരുന്നെങ്കിൽ എല്ലാവർക്കും തിരിഞ്ണനെയെന്ന്തോന്നുന്നു, ശംഭോ മഹാദേവാ
@pratheeshkorattil8131
@pratheeshkorattil8131 Жыл бұрын
ഹെഡ്‍ഫോൺ വെച്ച് കേട്ട് നോക്കൂ 🙏
@rajalekshmym4881
@rajalekshmym4881 Ай бұрын
ശംഭോ ശിവശംഭോ 'സൂപ്പർ
@saralad7172
@saralad7172 4 ай бұрын
May God bless you, HariGovinda, prayers.🙏🙏
@VinodKumar-tt3ty
@VinodKumar-tt3ty Жыл бұрын
ഓം നമഃ ശിവായ നമസ്തേ സ്വാമിജി
@sunithaks4047
@sunithaks4047 Жыл бұрын
ഗംഭീരം അതിമനോഹരം പറയാൻ വാക്കുകൾ ഇല്ല 🌹🌹🌹🌹🌹🌹🌹♥️♥️♥️♥️♥️♥️👌👌👌👌👌👌👌👌👌👍👍👍👍👍👍👍
@sureshnair1810
@sureshnair1810 Жыл бұрын
🙏ശംഭോ മഹാദേവ 🙏
@kuttympk
@kuttympk Жыл бұрын
Excellent soulful rendition. 🙏🙏🙏
@sobhanaparameswaran9030
@sobhanaparameswaran9030 Жыл бұрын
🙏🙏🙏
@kalipurayathbalachandran269
@kalipurayathbalachandran269 Жыл бұрын
SEED TV ...All the Best.
@Engineerofart
@Engineerofart Жыл бұрын
What a devine performance...
@Spiderman66DD
@Spiderman66DD Жыл бұрын
Great..👌
@haridashariwoodgrainart2207
@haridashariwoodgrainart2207 Жыл бұрын
ഞറളത്ത് രാമ പൊതുവാളേയും ഓർക്കുന്നു
@sashidharanmenon9776
@sashidharanmenon9776 Жыл бұрын
Super, Super.
@AnilKumar-rx9ll
@AnilKumar-rx9ll Жыл бұрын
ശ്രീനാരായണഗുരുദേവൻ റെയും ചട്ടമ്പിസ്വാമികളുടെയും ശങ്കരാചാര്യ മാരുടെയും പിന്നെ അയ്യങ്കാളി മഹാത്മാ പുലി ഡോക്ടർ ബാബാസാഹിബ് അംബേദ്കർ എന്നിവരുടെയൊക്കെ ഉപദേശങ്ങളും ആഗ്രഹങ്ങളും അനുസരിച്ച് ഹിന്ദുക്കൾ സംഘടിച്ച് ശക്തരാവുക വേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ് ഹിന്ദു എന്ന സംസ്കാരം നിലനിൽക്കേണ്ടത് ഈ കാലഘട്ടത്തിൻറെ ഈ ലോകത്തിന് ആവശ്യമാണ് എല്ലാ മനുഷ്യരെയും സ്നേഹിക്കാനും എല്ലാ മതങ്ങളെയും ബഹുമാനിക്കാനും ഭൂമിയിലുള്ള സർവ്വ ജീവജാലങ്ങളെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും അവയുടെ സുരക്ഷയ്ക്കും നന്മയ്ക്കും വേണ്ടി അഹോരാത്രം പ്രയത്നിക്കുകയും അവയ്ക്കുവേണ്ടി ത്യാഗങ്ങൾ സഹിക്കുകയും ചെയ്യുന്ന ഹിന്ദു സംസ്കാരം ഈ പ്രപഞ്ചത്തിന് ആവശ്യമാണ്
@radhak3413
@radhak3413 Жыл бұрын
🙏🏻🙏🏻🙏🏻❤️
@prakashantp1493
@prakashantp1493 Жыл бұрын
Om nama sivaya🙏🙏🙏🙏🙏
@tgrkmenon6288
@tgrkmenon6288 Жыл бұрын
മനോഹരമായ ആലാപനം
@kalakala7199
@kalakala7199 Жыл бұрын
ശബ്‌ദവും ആലാപനവും അതി ഗംഭീരം 🙏🏼
@ayyappanmucherikottel1830
@ayyappanmucherikottel1830 Жыл бұрын
മലപ്പറത്തിന് അ ബിമാനം 🙏🙏🙏🙏
@anujashajikumar1510
@anujashajikumar1510 Жыл бұрын
സ്നേഹമാണ് ആദരവാണ് ആരാധനയാണ് പ്രണയമാണ് ആ ദേവസംഗീതത്തോട്
@shivanandanb4131
@shivanandanb4131 Жыл бұрын
അനുഗൃഹീതൻ!
@reenajose5528
@reenajose5528 Жыл бұрын
Eanthhhhaaaa svara gaaaambieeeeeriyam suupper
@user-kq5bu3ii4p
@user-kq5bu3ii4p 3 ай бұрын
ഇ സോപാന ഗായകന്റ് നാദവിസ്മയം കേട്ടപ്പോൾ സാക്ഷാൽ ഭഗവാന്റെ മുൻപിൽ എത്തിയതുപോലെ.. അതിഗംഭീരം... 🙏
@harishkumarvu
@harishkumarvu Жыл бұрын
ഇതിനു പേരത്റേ, ഹരിഗോവിന്ദ്ജി അനുഭവം 🙏🏻 പകുതിയോളം ശ്രവിച്ച് വന്നു കഴിഞ്ഞാൽ, സാവധാനം ഉറഞ്ഞു വന്ന് ആനന്ദനടനമാടിപ്പോയെങ്കിൽ ആശ്ചര്യപ്പെടുവാനൊന്നുമില്ല
@mohananmohanan6628
@mohananmohanan6628 Жыл бұрын
🙏🙏🙏
@vijayannambiar8123
@vijayannambiar8123 Жыл бұрын
ഏഴു്‌ തിരിയിട്ട നിലവിളക്കിന് പിറകേ സപതർഷികൾക്ക് സമാനരായ ആചാര്യവര്യരും, ഹ്യദയം തൊടുന്ന സോപാന സംഗീതവും ഒരുമിക്കുന്ന അപൂർവ നിമിഷങ്ങൾ!
@sreekumarpk7071
@sreekumarpk7071 Жыл бұрын
Namsivaya
@viswanathantk9178
@viswanathantk9178 Жыл бұрын
അപാരം. 👍👍
@renjithmenon8472
@renjithmenon8472 2 ай бұрын
ഹരി ഓം❤❤❤❤❤
@thangamprabhakaran7494
@thangamprabhakaran7494 Жыл бұрын
ഗംഭീരം... അതിഗംഭീരം..... ശംഭോ മഹാദേവ...... 🙏🙏🙏🙏
@sankarana9854
@sankarana9854 Жыл бұрын
Big. Salute. Hari. Govindhangi
@praveeng9677
@praveeng9677 Жыл бұрын
Excellent
@user-rd3xl7cy4e
@user-rd3xl7cy4e Ай бұрын
Daiva.anugrahamuttakum.❤
@rajeshnk2836
@rajeshnk2836 Жыл бұрын
Hari.... Om 🙏🏼
@anilkumartp7586
@anilkumartp7586 Жыл бұрын
എല്ലാ ഗുരുക്കൾക്കും എന്റെ പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rajasreev.v2226
@rajasreev.v2226 3 ай бұрын
Namichu . God bless you sir
@k.k.santhoshdivakark.k2797
@k.k.santhoshdivakark.k2797 Жыл бұрын
അതിമനോഹരം വാക്കുകൾക്ക് അതീതം. ശംഭോ മഹാദേവാ 🙏🙏🙏
@varier2724
@varier2724 4 ай бұрын
Excellent Shambho recital
@sudhapillai5429
@sudhapillai5429 Жыл бұрын
Sambho mahadeva
@user-lt8mu3be9b
@user-lt8mu3be9b 5 ай бұрын
Shamfo Mahadeva god bless you sir
The joker's house has been invaded by a pseudo-human#joker #shorts
00:39
Untitled Joker
Рет қаралды 3,9 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 771 М.
PINK STEERING STEERING CAR
00:31
Levsob
Рет қаралды 23 МЛН
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 6 МЛН
സുന്ദരി മധു മൊഴി. സോപാനസംഗീതം..
4:25
THURAVOOR RAKESH KAMMATH.R
Рет қаралды 10 М.
SOPANA SANGEETHAM HARIGOVINDAN WITH LALJOSE 2
6:10
JANA SOPANAM HARIGOVINDAN
Рет қаралды 257 М.
നരനായിങ്ങനെ ജനിച്ചു । Naranayingane janichu
5:47
Sopana Sangeetham by Eloor Biju - A Performer with a Difference
35:10
Vande Mukunda Hare  Full Video Song | HD | Devaasuram Movie Song
2:23
Wilson Videos Official
Рет қаралды 3,1 МЛН
The joker's house has been invaded by a pseudo-human#joker #shorts
00:39
Untitled Joker
Рет қаралды 3,9 МЛН