No video

സദ്യ സ്പെഷ്യൽ പിങ്ക് പാലടപ്രഥമൻ|Perfect Kerala Sadya Palada Pradhaman in Cooker Eps:no-27

  Рет қаралды 1,815,048

Veena's Curryworld

Veena's Curryworld

Күн бұрын

സദ്യ യിൽ കിട്ടുന്ന പോലെ നമുക്ക് എങ്ങിനെ വീട്ടിലും രുചികരമായ പിങ്ക് കളർ പാലട പായസം എളുപ്പത്തിൽ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം
Authentic Kerala Palada Payasam recipe ..
Palada is my favorite payasam ..When u think of sadya first u remember about this right .. ..I think like me many of u love this delicious ,mouth watering palada payasam….There is no such big deal in making this ..So when u feel like drinking ur fav payasam try this .
@DvJM - Palada Vlog
Ingredients
Ada-200gm( small ada)
Milk-3 L
Sugar -according to ur taste)
Salt-one pinch
Ghee-1 tbsp
Water-1/2 L
Method
At first pour milk to a pressure cooker and add 5 tbsp of sugar and allow to boil ,stirring occasionally.
When started to boil , close the cooker and cook the milk in very low flame for 1 hour with the whistle ..
Then switch off the fire and let the pressure settle down.
Mean while boil water in a vessel and then add ada .
Cook till the ada become very soft to touch ..
Then remove from the fire and drain it ..Pour plenty of water on to the cooked ada ..Drain and Cool well …
Then take a Uruli or deep bottomed nonstick kadai and heat the ghee and add the cooked ada.
Stir well for 10 min in medium heat and then add sugar (according to ut taste ) and salt …
Stir well for 15 to 20 minutes .
By that time the pressure will be normal,so open the cooker ..
Now u can see the milk to be in pale pink color..
So add the milk to the ada and mix well .
At this point u can see the ada lumps in the milk..
So using two spatulas slowly press the ada lumps so that it will be separated from each other ..
Stir the payasam till it reduced to about 2 L
(Have to stir min half an hour) … ..Don`t make it very thick ..Make medium consistency payasam .
It is tastier than thick payasam (anyway that depends up on person to person)…
So ur delicious palada pradhaman is ready
Note
The benefit of cooking in the pressure cooker is that we can save time with out stirring all the time..And because of that only u are getting that pink shade ..
Love
:)
Veena

Пікірлер: 2 500
@AswathyTejus
@AswathyTejus 4 ай бұрын
2024 vishu nn ee palada try cheyyunnuvar undo??
@aashmivlogs60
@aashmivlogs60 4 ай бұрын
Indu
@Kathakari001
@Kathakari001 4 ай бұрын
Yes
@snehakaran7299
@snehakaran7299 4 ай бұрын
Yes
@mayamurali7024
@mayamurali7024 4 ай бұрын
Yes
@Kathakari001
@Kathakari001 4 ай бұрын
Palada payasam try cheythu super ayirunnu
@pranavyaramachandran2155
@pranavyaramachandran2155 4 жыл бұрын
I tried it today.. 1. I got pink colour😍 2. Really tasty 3. Everyone liked it Thank you veena sis for this recipe
@Honeybear0488
@Honeybear0488 3 жыл бұрын
Same 🥰
@linihariprasadnair1044
@linihariprasadnair1044 3 жыл бұрын
ഇന്ന് എന്റെ അച്ഛന്റെ 85-ാം പിറന്നാളിന് ഞാൻ വീണയുടെ പാലടയാണ് ഉണ്ടാക്കിയത് .... വളരെ സ്വാദിഷ്ടമായിരുന്നു .... അച്ഛനും അമ്മയ്ക്കും പായസം കുടിച്ച എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ടു.. എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു ... വീണയുടെ Recipes എല്ലാം അസാദ്ധ്യം തന്നെ .... 👌👌💖💖
@arathyjayaraj1236
@arathyjayaraj1236 3 жыл бұрын
Vishu ayitt ee vazhi vannavar undoo😍😋
@anjanarahul2928
@anjanarahul2928 3 жыл бұрын
Njanund🙋‍♀️😍
@smitharajan637
@smitharajan637 3 жыл бұрын
Undu😂😂
@sikhabagavathsingh
@sikhabagavathsingh 3 жыл бұрын
Me again, skip adich main points kanum
@ranjuraveendran2462
@ranjuraveendran2462 3 жыл бұрын
Ee vaziyeee vararullum😍
@seethas4548
@seethas4548 3 жыл бұрын
Und
@soumyamaneesh416
@soumyamaneesh416 5 жыл бұрын
ഒന്നും പറയാനില്ല സൂപ്പർ thank you ചേച്ചി ചേച്ചിയുടെ റെസിപിയാണേൽ പിന്നൊന്നും നോക്കണ്ട 👌👌👌👌👌👌👌👌
@jayasreerajan1584
@jayasreerajan1584 6 жыл бұрын
സൂപ്പർ പാലട. ഇന്ന് ഞാൻ ഉണ്ടാക്കി. എല്ലവർക്കും ഭയങ്കര ഇഷ്ടം ആയി. നന്ദി വീണ
@jishafrancis4958
@jishafrancis4958 3 жыл бұрын
ചേച്ചി.. ഈ ഓണത്തിന് ചേച്ചിയുടെ പിങ്ക് പാലട റെസിപ്പി വെച്ചാണ് ഞാൻ പായസം ഉണ്ടാക്കിയത്. നല്ല പിങ്ക് colour il കിട്ടി.. എല്ലാരും നല്ലതാണെന്നു പറഞ്ഞു.. Thank u chechi 😍😍
@VeenasCurryworld
@VeenasCurryworld 3 жыл бұрын
💕😀🙏
@Jeetwithuniquethoughts
@Jeetwithuniquethoughts 4 жыл бұрын
ആദ്യം തന്നെ ഓണാ ശംസകൾ. വീണ ചേച്ചി, ഒരു രക്ഷയും ഇല്ലാട്ടാ.. ഇത്രേം നന്നാവും എന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. പിന്നെ ചേച്ചി പറയുകയും ചെയ്തല്ലോ നാട്ടിലെ കല്യാണ സദ്യ യുടെ അത്രേം വരില്ല എന്ന്. പക്ഷെ 2020 ഓണo ഇത്രയും അടിപൊളിയാക്കിയത് ചേച്ചി പറഞ്ഞു തന്ന പോലെ ഉണ്ടാക്കിയ പാലട ആയിരുന്നു. സത്യം പറഞ്ഞാൽ പ്രവാസി ആയതിനു ശേഷം ഏറ്റവും കൂടുതൽ miss ആയ കാര്യങ്ങളിൽ ഒന്നായിരുന്നു പാലട പായസം. ഇതിനു മുന്നും ഞാൻ വേറെ പല രീതിയിലും ട്രൈ ചെയ്തിട്ടുണ്ടെങ്കിലും എല്ലാം ഒരു കുറുക്ക് ടേസ്റ്റ് ആയിരുന്നു. But this time, it was a big success. Thank you so much for making our onam very special. God Bless You.
@VeenasCurryworld
@VeenasCurryworld 4 жыл бұрын
😁😍🙏
@jishabose8682
@jishabose8682 5 жыл бұрын
Thank you so much Veena Chechi . ....as I had mentioned earlier I'm a beginner in Dubai and a beginner in cooking......I couldn't believe myself preparing such a perfect palada as a beginner. I did it for the first time this Onam and it came out wonderful, wonderful, wonderful, unbelievable. Hats off Veenachechi...ur recipes can make any ordinary person a best cook....it has that perfection.
@VeenasCurryworld
@VeenasCurryworld 5 жыл бұрын
😍😍😍
@risharajesh1067
@risharajesh1067 6 жыл бұрын
Veena chechi njan first time aanu ona sadhya undakiyathu...chechi de recepies 15 kootam curryum pinne payasam....ellaarkum istapetu...chechi thanku so much for these wonderful recipes..pink palada super ayittu vannu..
@caajeeshkumar
@caajeeshkumar 4 жыл бұрын
4 വർഷം കഴിഞ്ഞിട്ടാണ് ഞാൻ ഇത് പരീക്ഷിച്ചത് 😊. Lock down ആയതുകൊണ്ട് ഈ വിഷുവിന് പാചകം സ്വന്തമായി തന്നെ ചെയ്തു. 3 ലിറ്റർ പാല് തന്നെയാണ് എടുത്തത്, cooker 5 ന്റെയും. പാൽ തിളച്ച ശേഷം മൂടിവച്ച് low flame ൽ വച്ചു. അരമണിക്കൂർ ആയപ്പോൾ first whistle അടിച്ചു, 5 mnts ൽ അടുത്തതും. സംശയം തോന്നി off ചെയ്തു. കുറച്ച് കഴിഞ്ഞ് വീണ്ടും on ചെയ്തു. അങ്ങനെ gap ഇട്ട് 1 hrs തികച്ചു. പിന്നീട് കുറുകി വരാൻ കുറേ time എടുത്തു. എന്നിരുന്നാലും കളറും രുചിയും നന്നായി തന്നെ വന്നു. 2020 ഞങ്ങളുടെ വിഷുവിന്റെ പ്രധാന highlight പാലട തന്നെ. Thank you ❤
@VeenasCurryworld
@VeenasCurryworld 4 жыл бұрын
Orupadu santhosham 😍🙏
@vaishnavivs7617
@vaishnavivs7617 4 жыл бұрын
Hai വീണ ചേച്ചി... എന്റെ മോന്റെ favorite പായസം ആണ് പാലട😋..ചേച്ചി യുടെ പിങ്ക് പാലട recipe കണ്ടത് മുതൽ try ചെയ്യാൻ ആഗ്രഹം ഉണ്ടായിരിന്നു.. ഇന്ന് try ചെയ്തു..success😍..✌️ thank u so much...ചേച്ചിയുടെ recipes എല്ലാം superr ആണ്..stay blessed..
@jijijose5395
@jijijose5395 4 жыл бұрын
I tried this palada payasam twice and it was a big hit ...really yummy.. This onam, I am planning to make your pink Paal payasam..
@VeenasCurryworld
@VeenasCurryworld 4 жыл бұрын
😁🙏
@manjushasasindran5822
@manjushasasindran5822 4 жыл бұрын
Tried palada for the first time ever with your recipe.... Came out really well... Thanx a lot...!!! 🙂☺️
@sujathan.s3589
@sujathan.s3589 4 жыл бұрын
വീണ ഞാനിന്നലെ പിങ്ക് പാലട ഉണ്ടാക്കി.6 litre. Super ആയിരുന്നു.എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു.ഇഞ്ചിപ്പുളി യും ബീറ്റ്റൂട്ട് പച്ചടിയും ഉണ്ടാക്കി.അങ്ങനെ വീണ കാരണം ഞാൻ star ആയി. Very very thanks , Veena
@induvishnu1790
@induvishnu1790 4 жыл бұрын
ചേച്ചി ഞാൻ ഇന്ന് ആദ്യമായ് പാലട വെച്ചു. സൂപ്പർ ആയി... അച്ഛനും അമ്മയ്ക്കും വളരെ ഇഷ്ടമായി... ചേട്ടൻ ഓഫീസിലും കൊണ്ടുപോയി... അവിടെയുള്ളവരും നല്ല അഭിപ്രായം പറഞ്ഞു... താങ്ക്സ് ചേച്ചി... thank u so much
@ishikaandherdreams9054
@ishikaandherdreams9054 6 жыл бұрын
Prepared on tiruvonnam,exact pink colour and taste came,reminded of ambiswami paalada, prepared 2 litres and shared among neighbours,though it takes time its worth,thanku
@alkkaravindranathan8893
@alkkaravindranathan8893 5 жыл бұрын
Hi chechi Njanum undaki paalada. Pink colourum vannu nalla taste um undarnnu. Thank you so much for this wonderful recipe. ❤
@nisharamdas4007
@nisharamdas4007 3 жыл бұрын
ഇന്ന് വീണാസ് അടപായസം വെച്ചു....മുന്നേ വച്ചിട്ടുണ്ട്.. but instant mix വെച്ച്....കുട്ടികൾക്കൊക്കെ നല്ല ഇഷ്ടമായി.....ഞാനും അത്ഭുതപ്പെട്ടു എനിക്ക് ഇത്രേം നന്നായി ഉണ്ടാക്കാൻ പറ്റോ ന്ന്...അടപായസം ഉണ്ടാക്കിയാൽ നന്നാവാത്തത് കൊണ്ട് സേമിയ പായസം ആണ് ഉണ്ടാക്കാറ്... ഇനി ധൈര്യമായി ഉണ്ടാക്കാലോ...thank you വീണ ചേച്ചി....
@marseleenajerryjainpaul4113
@marseleenajerryjainpaul4113 5 жыл бұрын
ചേച്ചി , ഞാൻ ചേച്ചിയുടെ ഒരു പുതിയ ഒരു viewer ആണ്. സദ്യ വിഭവങ്ങൾ ഉണ്ടാക്കാൻ ചേച്ചിയാണ് ഇൗ തവണ എന്നെ സഹായിച്ചത്. ചേച്ചി പറഞ്ഞു തന്ന പിങ്ക് പാലട ഞാൻ ഉണ്ടാക്കി. എല്ലാവർക്കും ഭയങ്കരമയി ഇഷ്ടപ്പെട്ടു. Thanks ചേച്ചി...
@divyakiran376
@divyakiran376 5 жыл бұрын
I made it.. Fantastic. Boiling milk in pressure cooker is very new to me
@athulyavishnu
@athulyavishnu 5 жыл бұрын
Chechi ee payasam njn try cheythu success aayi 👍👍👍👍👌👌👌👌😍😍😘😘😘😘😘😘😘😘😘
@muhammadhazinm4611
@muhammadhazinm4611 2 жыл бұрын
ചേച്ചി.. ഞാൻ ഉണ്ടാകിട്ടോ.. ഇന്നലെ ഇവിടെ ente husband nte വീട്ടിൽ സൽക്കാരം ആയിരുന്നു..3 litr പായസം തന്നെ ഉണ്ടാക്കി.. Super taste ആയിരുന്നു. നല്ല Pink colour ഉം കിട്ടി.thnk you so much ചേച്ചി 😍🌹🌹
@taehyuvng.9514
@taehyuvng.9514 4 жыл бұрын
ചേച്ചി ഇന്ന് ഞാൻ try ചെയ്തു . എനിക്ക് പിങ്ക് കളറും, നല്ല ടേസ്റ്റും കിട്ടി. ചേച്ചി ചേച്ചിയുടെ tips സൂപ്പർ. ജാൻ ചേട്ടന്റെയും മക്കളുടെയും ഭാഗ്യം
@VeenasCurryworld
@VeenasCurryworld 4 жыл бұрын
thank you 😊
@kavipnair
@kavipnair 8 жыл бұрын
hi veena....tried this recipe today....it came out so well....trust me...none of the recipes of palada can be better than these....my experience...and quick tip and suggestion to all my friends out there who are yet to try....plz use a clean vessel to make this...or boil some water and throw it away b4 u start with boiling the milk else the milk will curdle.....veena hope to see you with more such fantastic recipes....
@VeenasCurryworld
@VeenasCurryworld 8 жыл бұрын
+kp thank u dear .. thanks a lot for the tip too 😍😍😍
@sherinpv115
@sherinpv115 8 жыл бұрын
What u said is ryt...i have tries tha recipe several times..many times it had curdled...so everyone use a clean vessel..
@parvathysiyer989
@parvathysiyer989 4 жыл бұрын
Chechi I tried this payasam today. My daughter's first star bday. Came out very well, everyone liked it. Thanks a lot chechi for this yummy recepie 😍😍😍😘❤️
@minisreejith8304
@minisreejith8304 4 жыл бұрын
4വർഷത്തിന് ശേഷം ഞാനും ഉണ്ടാക്കി നോക്കി വീണ.... വളരെ ടേസ്റ്റി ആയിരുന്നു. നന്നായി അതേപോലെ കിട്ടുകയും ചെയ്തു.. thankyou.
@sairapradeepbhaskaran3891
@sairapradeepbhaskaran3891 3 жыл бұрын
Superb making it for tomorrow’s onam
@soniya7167
@soniya7167 4 жыл бұрын
This is my first time making palada payasam and it turned out to be so good...Thanks a lot..veena chechi 😍😘 Palada is my all time favourite :)
@rosedavis356
@rosedavis356 4 жыл бұрын
Woww..... 😍😘
@sreelakshmicd7786
@sreelakshmicd7786 4 жыл бұрын
Kalakkiii 😍👏👏👏My favorite too 😋😋
@nikhitaaneesh
@nikhitaaneesh 4 жыл бұрын
Hi Veena, I tried this recipe ...it came out well.. I was not confident when I started.....but my belief in your recipes made me do it...thanks for the recipe Regards, Veena n Nikhita(my daughter)
@sudha1466
@sudha1466 6 жыл бұрын
Veena .. പാലട എനിക്കിത്ര നന്നായി ഉണ്ടാക്കാമെന്ന് സ്വപനത്തിൽ പോലും വിചാരിച്ചില്ല. Thank you very much .ഞാനിപ്പോൾ താങ്കളുടെ കട്ടഫാനായിപ്പോയി എന്നു തോന്നന്നു.
@anjumuralidharan4769
@anjumuralidharan4769 3 жыл бұрын
Njgade swantham veenachechiki...njn first time anu payasam vekunnathu..adipoli ayrunnu...full creditum chechiki mathram anu..cookeril milk vekumbol nthakum ennu ariyilarunnu...but chechyodulla vishvasathal anu onnum chinthikathe oroo word by word oru teacher paranju thannathupole anusarichu cheythathu..chechi chathikillannu nki 💯 urapanu..karanam 3 years avunnu mrg kaznjt ...annu thottu innu vare njgde kitchenil chechyude swaram mathram anu...ithuvare onnum palipoytilla..thankyou soooo sooo much ....
@VeenasCurryworld
@VeenasCurryworld 3 жыл бұрын
😁😍🙏
@renybiju1296
@renybiju1296 4 жыл бұрын
I made palada payasam got pink shade, very delicious,Thank you for the recipe
@sreevidyar7825
@sreevidyar7825 4 жыл бұрын
Thank u Veena chechi for helping me make my first palada payasam . I made paalada payasam as per your recipe and it was just like what we have during occassions.
@kavithasajikumar119
@kavithasajikumar119 4 жыл бұрын
ഞാൻ ഇന്ന്‌ പാലട ഉണ്ടാക്കി, സൂപ്പർ ആയിരുന്നു.... കളറും രുചിയും സൂപ്പർ... thank you so much...
@VeenasCurryworld
@VeenasCurryworld 4 жыл бұрын
thank you
@anupama6216
@anupama6216 3 жыл бұрын
Chechi...ഈ recepie superrb ആണ്.... ഞാൻ ഇപ്പോൾ സ്ഥിരം ഈ recepie ആണ്...ആദ്യമായി ഉണ്ടാക്കിയത് കഴിഞ്ഞ ഓണത്തിന് ആയിരുന്നു..ഇപ്പോൾ വിഷു നു വേണ്ടി വീണ്ടും പൊടി തട്ടി എടുക്കുന്നു..😍 your way of presentation is awesome...
@arpanajosey5476
@arpanajosey5476 6 жыл бұрын
Tried this for this years onam. It was a program of twenty people and I made in 2 batches with two different brands. As you said, double house came out with a perfect texture. But the second batch of milk didn’t turn pink. But it was so delicious. Thank you Veena
@VeenasCurryworld
@VeenasCurryworld 6 жыл бұрын
😁👍
@arpanajosey5476
@arpanajosey5476 6 жыл бұрын
But Veena, I had to use 400gms of paalada for the quantity of milk+water you said
@nimmisasi3341
@nimmisasi3341 5 жыл бұрын
This recipe is amazing. The first time I prepared palada. I always order from outside But this is an easy recipe and came the exact pink color. Thank you Veena chechi for the wonderful recipe.
@aswanianand5863
@aswanianand5863 4 жыл бұрын
Hi ചേച്ചി ചേച്ചിടെ പിങ്ക് പാലട പൊരിച്ചു. 3times ഉണ്ടാക്കി . Onetime പ്രഷർ കുക്കർ പണി മുടക്കി ബാക്കി രണ്ടും സൂപ്പർ thnku ചേച്ചി
@TheAlaindiaries
@TheAlaindiaries 2 ай бұрын
Cookeril Sugar butteril melt(caramalise) cheytha shesham athilek paal ozhich pinneed cooker adach one hr low flame il cook cheythu nokku... Adipoli aanu.. Njan 5 6 times indaakyitt und.. Super tasty and colour aanu❤️
@TheAlaindiaries
@TheAlaindiaries 2 ай бұрын
Ada തിളച്ച വെള്ളത്തിൽ അരമണിക്കൂർ ഇട്ടു വെക്കുക എന്നിട്ട് അത് പാലിലേക്ക് ചേർക്കുക... Consistency അനുസരിച് ഇളക്കുക ...
@sajnasujil
@sajnasujil 6 жыл бұрын
Hiii Chechi, njan ennu ethu try cheythu....pink color and super taste. Thank you so much for the recipe 😘😘😘.
@sumyunnikrishnan7950
@sumyunnikrishnan7950 5 жыл бұрын
Hi... just a quick question. If we get more whistles in between of one hour, what should be done with the whistle? Please let me know. Your quick reply will be a great help!
@sintaantony5823
@sintaantony5823 4 жыл бұрын
Super.. Got pink colour
@beneethata4260
@beneethata4260 3 жыл бұрын
Chechi you becoming a brand. Chechi parayana pole follow cheythal best result urappanu. Njan ennale ethu try cheythu super nn paranja pora....athukkum mele....love you chechi..
@VeenasCurryworld
@VeenasCurryworld 3 жыл бұрын
💕🤗🙏❤️
@aryaraghesh2013
@aryaraghesh2013 4 жыл бұрын
Love you soo much my secret fairy..this is the first time I made on a sadya and its all because of you..last year I made mutton biryani and I pity myself and then I came across your channel..guess what I made 12 curries and two payasam along with boli..thank you so much chechi..you are really a godsend to us..❤❤❤💞
@aryaraghesh2013
@aryaraghesh2013 4 жыл бұрын
Happy Onam chechi❤
@thanu_28
@thanu_28 5 жыл бұрын
Our today's special is pink palada..... thank you for sharing this with us.... I m just cooked..... yummy....nd feeling satisfied because of the perfection.. thank you for your guidance.... happy vishu to you and your family......stay blessed.....,
@VeenasCurryworld
@VeenasCurryworld 5 жыл бұрын
Happy Vishu 😊😁😁♥️
@Girish649
@Girish649 6 жыл бұрын
Ethinum easy aayi pink palada veettil Thayyarakkuvan pattilla...perfect and successfull..illel ethra ittu ilakki ninnallum pink colour kittilla.. now ethra easy aayi.. Veettukkar kannu thallipoyi ithenghane veettil unddakki alohich..aa colour kanddallunddallo ente siree..😍😍😋👍🏻👌🏻
@VeenasCurryworld
@VeenasCurryworld 6 жыл бұрын
😁😁😁😍😍thank u dear
@rajeshmr623
@rajeshmr623 6 жыл бұрын
ഈ റെസിപ്പി ക്കു നന്ദി . ചേച്ചി പറയുന്ന പോലെ കളർ ഒക്കെ വന്നു . പക്ഷെ അട ചതിച്ചു ലുലു വിൽ നിന്നും വാങ്ങിയ fair എന്ന കമ്പനിയുടെ അട ആയിരുന്നു . ആ അടക്കു മണം വേറെ ആയിരുന്നു . നല്ല അട ആയിരുന്നെങ്കില് പായസം ഒന്നുകൂടി നന്നായേനെ . നന്ദി ചേച്ചി. ഒരു അപേക്ഷയുണ്ട് സവാള അച്ചാർ റെസിപ്പി വീഡിയോ ചെയ്യുമോ. ഞാൻ ട്രൈ ചെയ്തു നോക്കി 50% ശരിയുള്ളൂ . പ്ളീസ് share ചെയ്യണേ.
@subhasanil4700
@subhasanil4700 5 жыл бұрын
3 ltr പായസം undakkan എത്ര ltr കുക്കർ വേണ്ടി വരും, പാലും, അടയും, എല്ലാം കുടി ഒന്നിച്ചു കുക്കറിൽ ഇട്ടു ഉണ്ടാക്കാൻ പറ്റുമോ
@riyathomas1859
@riyathomas1859 4 жыл бұрын
5 ltr edutho. 3 ltr milk,1/2 Ltr water
@MG-mz1qu
@MG-mz1qu 4 жыл бұрын
Made it today for the first time in my life,tasted perfect... Thank you so much ❤️❤️❤️
@midhuantony7540
@midhuantony7540 4 жыл бұрын
ഇന്നും കൂട്ടി എന്റെ അമ്മ ഈ റെസിപ്പി 4 വട്ടമാണ് ഉണ്ടാക്കി നോക്കുന്നത്...super പാലട... ശരിക്കും വാങ്ങിക്കുന്നത് പോലെ ഉണ്ട്‌...ആന്റി പറഞ്ഞിട്ടുള്ള instructions അതെ പോലെ ചെയ്താൽ മാത്രം മതി... എല്ലാം കിറുകൃത്യം...ഞാൻ ഇതു എന്റെ കുറെ family ഫ്രണ്ട്സിനു ഷെയർ ചെയ്തു... അവരും ഉണ്ടാക്കി... അടിപൊളി ആണെന്ന് പറഞ്ഞു.... Thankyou aunty ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ Edited:(nov 4/2022) trust me.... ഇപ്പൊ എന്റെ mother ഈ പായസം ഉണ്ടാക്കുന്നതിൽ king aanu.... Itz really tasty....
@VeenasCurryworld
@VeenasCurryworld 4 жыл бұрын
thank you molu
@rajalakshmipremachandran9450
@rajalakshmipremachandran9450 3 жыл бұрын
Veena 4 years munupu etta e recepie super. Njan edakkide nokkum. Adipoli. Njan eppo expert ayi tto veena. Njan ennu veedum undakkunju. Eppo mng 6.30.veruthe onnu koodi nokki. Eve function veenas pink payasam annu. Thank you Veenna thank you so much.😘
@farhan.v.9913
@farhan.v.9913 5 жыл бұрын
Chechi kuttyyy❤️ njan innale sadhya undakkito. Super ayitunnu, pink palada with 10 curries. Frst ayit undakiyath kond NallA tension arnnu but ellam super. Thank uuuuu chechi love you😘😘
@VeenasCurryworld
@VeenasCurryworld 5 жыл бұрын
wow👏👏👏👏♥️😁👍
@mr.villan2857
@mr.villan2857 6 жыл бұрын
oru paadu thanks undutto veena.njan epozhum orkarundu e paal payasathinu engana e pink colour kittunnennu.njan athinu vendi epozhum boost aanu cherkunne.ipozha manasilayetto.ivide ellavarkum oru paadu ishtavaaitto.njan 2,3thavana undakitto.😗
@neenuc.u5524
@neenuc.u5524 4 жыл бұрын
Chechide vedios ellam kaanarundu.. Ithu ippozha search cheythu kandathu.. Parayathe vayya ethra detailed aayettaanu ellam paranju tharunne.. Naale undaakkanam.. Thanks chechi. Stay safe.. God bless u. And ur family.. Ammaye anweshanam parau....💕💕💕💕💕
@dreamsonweb3580
@dreamsonweb3580 Жыл бұрын
6 വർഷങ്ങൾക് മുൻപുള്ള mam ന്റെ വിഡിയോ കണ്ട് ഞാ തിരുവോണത്തിന് try ചെയ്തു. ആ പാല് പിങ്ക് color ആയ്‌ കാണുമ്പോ തന്നെ മനസിനു സന്തോഷായിരുന്നു. Taste was awesome. ശെരിക്കും ആ സാധ്യക്ക് കഴിക്കുന്ന പാലടെ taste. Thaaaaaaaank you soo much for sharing this recipe. Lots of love from TVM. ❤️ one more thing i made it using Surej palada.
@VeenasCurryworld
@VeenasCurryworld Жыл бұрын
Great to hear the feedback dear 🥰🙏
@geminisgem1626
@geminisgem1626 4 жыл бұрын
Tried this for onam, taste exactly like the traditional one available in shops. Color texture and taste was beyond perfection, to be honest I don't have words to express the happiness I got after tasting this payasam prepared by following this video. Usually every year we buy this pink palada from restaurant's since the recipe was unknown by majority of the people and us too, moreover we didn't knew the funda behind this pink colour, this was a payasam considered as impossible by me and my mom. Thanks to you chechi that we decided that we are never gonna buy pink palada payasam from shop again. I tried many more other sadya recipes for this onam from your vlogs, all were so excellent and I felt so proud of myself after preparing those dishes. Thanks for all the recipes you post, thanks for teaching many people all these dishes and above all thanks for making me feel proud of myself after cooking with your guidance. Like a student I follow your steps in cooking to get that perfection, so you are more like a teacher to many watching you. Thanks for the good food you present to us through vlogs and lots of love.
@VeenasCurryworld
@VeenasCurryworld 4 жыл бұрын
great to hear the feedback dear 😁❤️🙏
@tessmithageorge
@tessmithageorge 6 жыл бұрын
Chechi, I made it today and it turned out to be awesome in terms of color, taste and texture. Thank you soooo much..:)
@VeenasCurryworld
@VeenasCurryworld 6 жыл бұрын
great
@jithajaise6534
@jithajaise6534 5 жыл бұрын
@@VeenasCurryworld Jcfd
@chandraboseak.c9776
@chandraboseak.c9776 3 жыл бұрын
@@jithajaise6534 kalan
@Babynandhu-20
@Babynandhu-20 6 жыл бұрын
Super Chechi.... I tried this.. Life lu first time Anu payasam undakunnathu.... Pink color um vannu... IPO ente ammaku recepie paranju kodukunnathu njan aaa .....thank you soo much
@VeenasCurryworld
@VeenasCurryworld 6 жыл бұрын
that’s great to hear dear.. lots of love d gratitude.. plz try more recipes d keep in touch.. regards to all at home😊😍
@seenazzworld3700
@seenazzworld3700 3 жыл бұрын
ചേച്ചി ഞാൻ പായസമുണ്ടാക്കി നല്ല പിങ്ക് കളർ ഉള്ള പായസം കിട്ടി thanks
@sandhyadivakaran4241
@sandhyadivakaran4241 4 жыл бұрын
I made it and it turned out to be awesome! Just like the palada payasam you get for sadyas!!! (Ps:- i don't know how to cook and this is the first payasam i ever made!)
@VeenasCurryworld
@VeenasCurryworld 4 жыл бұрын
😍😍🙏
@somalathaks2700
@somalathaks2700 6 жыл бұрын
എനിക്ക് പിങ്ക് കളർ കിട്ടി ഇന്നലെ ഞാൻ ചെയ്തു നോക്കി
@abhiramnhalour
@abhiramnhalour 3 жыл бұрын
Veenachechi thanks a lot . Ippo monthly oru palada nirbhandhaa.. njan ippo palada staraa 😘😘😘😘
@suja605
@suja605 4 жыл бұрын
Aunty njanum ammayum koidi ithu undaki nokki. Nalla pink colour ayittund. Pinne nammade kaiyil valiya ada aarnu athond athu mixi litt adicheduthu. Thanks Aunty god bless you. ❤️
@Sharu-qq9xc
@Sharu-qq9xc 5 жыл бұрын
Thank you veena. I tried pink palada for this vishu and it came out really well. Big thank you from my husband and son. 😊
@VeenasCurryworld
@VeenasCurryworld 5 жыл бұрын
welcome 😍
@neenuaneesh847
@neenuaneesh847 5 жыл бұрын
Veena chechiii super...Ur recipies are too helpful for beginers ...Thank you so much😍😍😍
@mychottass5116
@mychottass5116 7 ай бұрын
Thankyou soo much എന്തു സ്പെഷ്യൽ ആണേലും ചേച്ചി യുടെ recepe കണ്ടാലേ ok avoo 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@VeenasCurryworld
@VeenasCurryworld 7 ай бұрын
Thank you so much dear 😍😍❤️🙏
@radhikarajeev2821
@radhikarajeev2821 4 жыл бұрын
Super and delicious
@keerthimohan6472
@keerthimohan6472 6 жыл бұрын
Hi chechi.. we all love paalada, but had no clue on how to get this color nd consistentcy... I tried it today and it came out soooo well.. everyone liked it. 😋😋😋
@VeenasCurryworld
@VeenasCurryworld 6 жыл бұрын
thank u dear 😍😍
@KpopsieMoon
@KpopsieMoon 5 жыл бұрын
ചേച്ചി അടിപൊളി പാലട ഒത്തിരി ഇഷ്ടപ്പെട്ടു. Pink പാലട കിട്ടി.👌.സൂപ്പർ 👌👌👌😍🤩
@soorajs725
@soorajs725 6 жыл бұрын
I made it for vishu today.... awesome...my cooker got 3 to 4 whistles...but I managed. Got a really dark pink color palada...very creamy and tasty...thank you so much...
@kunjiparusworld
@kunjiparusworld 3 жыл бұрын
I will try it
@sabirooffab9653
@sabirooffab9653 7 жыл бұрын
thank you veena chechi pink palada made my son's pirannal more colourful
@deeparathish8470
@deeparathish8470 5 жыл бұрын
Nice
@jazeelaah
@jazeelaah 4 жыл бұрын
I tried this 1 and turned out perfect..thank u chechi for the recipe.
@middleclasspeople8898
@middleclasspeople8898 4 жыл бұрын
My humble request please watch full video and support to all.
@sissyvlogs5550
@sissyvlogs5550 2 жыл бұрын
Ith njan 3pravashyam indakki ippa iniyum indakan pon ea recipe ellarkum athrakkum ishtaaa Thanks for the recipe...❤
@VeenasCurryworld
@VeenasCurryworld 2 жыл бұрын
Thank you dear
@parvathyvm4771
@parvathyvm4771 3 жыл бұрын
Ente birthday ku paalada venam enn husband nte friends parayind, njan edh indoai nokit parayamto.29th August anu bdy. I will try this one ❤️❤️ thank you chechii.. Pine chechii videos edumbo adhil use cheydirkana items Amazon I'll indel aa link kude edanamtto.. 🙏🙏🙏 please.. I really love your kitchen article and all Paayasam indaakii, pwoli aayind, cooker open cheydapo pink shade indaarnu, and its smell really good. But 200gm ada ente kuravaarnu ... Hihi I like more ada.. next time ethri kuutti nokanam Thank you😘😘😘
@srikalanair6156
@srikalanair6156 6 жыл бұрын
Thank you Veena...Too good.... :) i couldn't believe i made this authentic payasam all by myself with the help of this video. My parents n relatives were pleasantly shocked when it turned out so tasty.... I have told all of them about this channel... N many thanks to my Chedathiyamma for informing me about this recipe here... ❤
@AkhilaSreenivasan
@AkhilaSreenivasan 7 жыл бұрын
I tried this recipe...it's amazing...thank you so much .😍
@hanananu6703
@hanananu6703 5 жыл бұрын
Thanks chechi njan undakki Nalla taste undayirunnu Ellarum nallla abhiprayam paranju Pink color aayi Thanku so mauch
@VeenasCurryworld
@VeenasCurryworld 5 жыл бұрын
great
@minik8441
@minik8441 4 жыл бұрын
Veena... ഇന്നലെ ആണ് ഉണ്ടാക്കിയത്.. എന്താ പറയണ്ടെന്നറിയില്ല.... മക്കൾക്കും husbandinum ഒക്കെ വളരെ ഇഷ്ടായി..ചില സദ്യക്ക് പോലും ഇത്ര നന്നാവാറില്ല എന്നാ പറഞ്ഞത് hus.. അമ്മ ഇനി വേറൊന്നും വേണ്ട ഇത് തന്നെ ഉണ്ടാക്കിയ മതീന്ന് മക്കൾ.. ഫുൾ ക്രെഡിറ്റ്‌ ഗോസ് to വീണകുട്ടി.. എന്നേക്കാൾ ചെറുതാണെന്ന് വച്ചാണ് ട്ടോ പേര് വിളിക്കുന്നത്.. ഞാൻ ijk ആണ്.. വീണമോൾ ബസ് കാണുമ്പോ ഇപ്പൊ ഒരു സന്തോഷം ആണ്.. വെറുതെ keriyalo എന്ന്... ഒരുപാട് നന്ദി
@haripriya6416
@haripriya6416 3 жыл бұрын
Extremely beautiful flavor obtained ! Loved it! Thanks for the recipe! 🤩
@athulkrrishna9529
@athulkrrishna9529 Жыл бұрын
പാലിൽ ഉപ്പ് ചേർന്നാൽ അപ്പൊ തന്നെ പിരിഞ്ഞു പോകും
@VeenasCurryworld
@VeenasCurryworld Жыл бұрын
Illa ..
@shaliniramesh9972
@shaliniramesh9972 6 жыл бұрын
It’s the most amazing easy palada recipe. I have made it many times!!! Brilliant recipe with awesome taste and flesh pink color
@VeenasCurryworld
@VeenasCurryworld 6 жыл бұрын
thank u Shalini for the feedback 😊👍
@anjitharamesh8181
@anjitharamesh8181 5 жыл бұрын
Ee alavil thanneyano undakiye? Ethraperk kazhikan patum??
@deepakanakkalumkalkurumann5626
@deepakanakkalumkalkurumann5626 4 жыл бұрын
Oo chechi pwoli njan undakki milk piriyimo enna peedi undayiru butonnum sambavichilla
@studysmart115
@studysmart115 4 жыл бұрын
Veena veena nn ammaparayarind.... ippazhann aalepidikkityath... paladakkariii supr
@VeenasCurryworld
@VeenasCurryworld 4 жыл бұрын
😁
@arunimasasidharan8293
@arunimasasidharan8293 4 жыл бұрын
Chechi... Just awesome ...
@amritharaju6324
@amritharaju6324 4 жыл бұрын
Ma'am.. I tried this recipe on ma bday last year... It was a big success.. So am planning to prepare it again tomorrow... Bocz tomorrow is ma bday... :)
@rockeyfebinaa390
@rockeyfebinaa390 4 жыл бұрын
Happy Birthday Amritha 💖
@hell_cat69
@hell_cat69 Жыл бұрын
Like it❤will try
@venugopal4088
@venugopal4088 3 жыл бұрын
Ayooo chechiii thankyu so much... I am a beginner in making of kerala style recepies... Malayali settled in Mumbai after marrauge ippo dubai Vanna sheshum aa... Veetille bakshnum miss cheyune.. I tried this for this onam n it was aweeeesssomee... Muaah .. happy onam !!!!
@VeenasCurryworld
@VeenasCurryworld 3 жыл бұрын
💕💕🌺
@rakhiramchandran809
@rakhiramchandran809 4 жыл бұрын
Hello chechii...I made your palada recipe exactly the way you mentioned in your video and it came out pink ☺️ The first time I made I had to stir for hours to make it pink....but this is so simple for getting the pink colour.
@VeenasCurryworld
@VeenasCurryworld 4 жыл бұрын
thank you dear 😊😁😍
@Cp11115
@Cp11115 7 жыл бұрын
Thank you for sharing this wonderful recepie,I tried came out well..Loved it!! it's so tasty.Thank you Veena.
@rakhi27pulikunnath
@rakhi27pulikunnath 2 жыл бұрын
Hii chechii... Njnum try cheythu noki... Super tastier result aayirunnu... Paalada undakanam enn aniyathi parayumboloke njnum ammayum mugam thirikkaranu pathiv...karanam, palada undakkiyal palpayasam pole aavarulloo... Bt ith njngal ottum pratheekshichilla... Adipoli palada kitti... 😍 Ipol Eath item pareekshikumbolum...veena chechi undallooo... No prblm..... Ennathanu njngal cousins ellarudem opinion... Thnk u so much chechii... Expecting many more recipes frm u... 🥰👌
@VeenasCurryworld
@VeenasCurryworld 2 жыл бұрын
🤗❤️🙏💕
@suryata9721
@suryata9721 4 жыл бұрын
Chechi.. ഞാൻ കൊറെ തവണ ഉണ്ടാക്കിയ ഒരു പായസം ആണ് ഇത്,, മുന്നേ ഒകെ പുറത്തു നിന്ന് വാങ്ങിക്ക ചെയ്യാറ്,, cooking ഒരു സന്തോഷം തരാൻ തുടങ്ങിത് ചേച്ചി ടെ dishes ഉണ്ടാകുമ്പോൾ ആണ്,,, ഞാൻ oru student ആണു ട്ടൊ,, അതിന്റെ എടേൽകൂടെ ആണു ee പരിപാടികൾ,, all the best dear chechi,, waiting for your new recepies
@VeenasCurryworld
@VeenasCurryworld 4 жыл бұрын
orupadu santhosham dear Surya😍😍❤️ nigale pole kuttikal aanu nammude oru strength 😁
@suryata9721
@suryata9721 4 жыл бұрын
😍😋😘
@roshni6565
@roshni6565 5 жыл бұрын
I added cane sugar & it turned out really good.Thanks I found this recipe.
@fidhafidhuzz8076
@fidhafidhuzz8076 5 жыл бұрын
My favourite payasam
@simisadanandan5157
@simisadanandan5157 6 жыл бұрын
Hi veena,innu njan pink palada try chaithu,bt low flamil ittitum whistle vannu n gt dispntd bt to my surprise wn i opnd the lid the milk wz pink in colour n the payasam wz so delicious too....thnkz fr the recipe dear.
@vipithabalakrishnan1001
@vipithabalakrishnan1001 5 жыл бұрын
Veena chechi superattoo... Inne njan palada pradhaman prepare cheythu. Pappa,Amma,Chettan,pine enikum othiri ishttamayi payasam. 1st time anu pink colour payasam undakan pattiyath. Thaaaqqqq sooo much chechii. Chechiye orupaad ishttamanu😍😍😘😘 Chechi cook cheyumbol nammuk try cheyth nokkan thane thonum,angane cheythath innu vare mosham ayittilla karanam chechi athraykum brief ayit anu oronum parenjutharunath. Chechikum familykum alla vidha ishwaryangallum santhoshavum arogyavum samrithiyum nalkatte enu parthikunu ashamsikunu. Vishu ashamsagall. (Korach late ayi poyi wish cheyan😆😆)
@VeenasCurryworld
@VeenasCurryworld 5 жыл бұрын
that’s great to hear dear
@Suminasumi-v5v
@Suminasumi-v5v 8 жыл бұрын
Ende veenechi 😍😍😍😚😚😚😚😙.veenechide video kanda pinne chuttulladonnum shradhikkan pattulla😉😉😂😋😋😋😛😛
@VeenasCurryworld
@VeenasCurryworld 8 жыл бұрын
+Siya Hash ha ha ..ende Siya...enikku vayya chirikkan :)
@sujithasaneesh6524
@sujithasaneesh6524 4 жыл бұрын
Hi chechi.....I made this recipe for my daughter's birthday. It came out really well. Thank you so much chechi
@VeenasCurryworld
@VeenasCurryworld 4 жыл бұрын
😁🙏
@leenavarma786
@leenavarma786 6 жыл бұрын
Supper palada prashaman reciepe. Pakshe njan palilu vellam cherthu cooker lu vekkan marannu. Athinu pakaram 20 minitue palu cooker lu vechu thilappichu. Pakshe colour okke vannutto. Supper veenaji. Thank u so much
@manjuradhakrishnan9339
@manjuradhakrishnan9339 2 жыл бұрын
ഞാൻ recepie use ചെയ്തു കുടുംബശ്രീ ഓണം മേളയിൽ വച്ചു സൂപ്പർ ആയിരുന്നു... Thanku മാഡം
@VeenasCurryworld
@VeenasCurryworld 2 жыл бұрын
Adipoli
WHO CAN RUN FASTER?
00:23
Zhong
Рет қаралды 45 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 75 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 25 МЛН
പാലട പ്രഥമൻ | Pazhayidam Special | Onam Vlogs 08
14:44
Ruchi By Yadu Pazhayidom
Рет қаралды 937 М.
WHO CAN RUN FASTER?
00:23
Zhong
Рет қаралды 45 МЛН