GAYATHRI ASHOK 26 | Charithram Enniloode 1596 | SafariTV

  Рет қаралды 64,018

Safari

Safari

4 жыл бұрын

GAYATHRI ASHOK 26 | Charithram Enniloode 1596
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 111
@aakashsuresh2644
@aakashsuresh2644 Жыл бұрын
I'm the Grandson of Peethambaran Menon...thank you for sharing such a memory.
@retheeshrchandran5524
@retheeshrchandran5524 Жыл бұрын
Hi Akash, someone is in the filim industry from your family now?
@josecv7403
@josecv7403 Жыл бұрын
എന്റെ ഗുരുനാഥൻ. അരങ്ങേറ്റം അത്യുന്നത വേദിയിൽ. ഒരിക്കലും മായാത്ത, മറക്കാനാവാത്ത പേര് (എനിക്ക് )നൽകിയ ഗുരു. അസാമാന്യ തന്റേടം. ശബ്ദം അതിഗംഭീരം. മറ്റൊരു സംഗീത പ്രതിഭ, ഒരു പക്ഷേ, ഇനിയും ജനിക്കേണ്ടിയിരിക്കുന്നു. പ്രിയ ഗുരു MRP യ്ക്ക്.... 🙏🌹🙏
@Am_Happy_Panda
@Am_Happy_Panda 4 жыл бұрын
നട്ടപ്പാതിരക്ക് അപ്പ്ലോഡ് ചെയ്‌താൽ കാണില്ല എന്ന് കരുതിയോ ... വിടില്ല ഞങ്ങൾ !!
@sabinthankachan
@sabinthankachan 4 жыл бұрын
alla pine
@navinbenny4836
@navinbenny4836 4 жыл бұрын
Athanne...... 😋😋
@manojparayilparayilhouse2456
@manojparayilparayilhouse2456 4 жыл бұрын
അതെ
@prathapkumar682
@prathapkumar682 4 жыл бұрын
😀😀😀
@kiranjith9287
@kiranjith9287 4 жыл бұрын
Enthonnede😂👍
@vineethvineeth887
@vineethvineeth887 2 жыл бұрын
Shibu chakravarthy.. Dennis joseph.. Gayathri asok.. Evar moonnu perudeyum. Soundum kadhaparachilum.. 👍👍
@SA-hx3ye
@SA-hx3ye 4 жыл бұрын
താങ്കൾ ഒരു നല്ല മനുഷ്യൻ ആണ്. മനുഷ്യത്വം താങ്കളിൽ ശെരിക്ക് കാണാൻ കഴിയുന്നു. പദ്മരാജൻ അനുസ്മരണ ചടങ്ങിന് ശേഷം അദ്ദേഹത്തിന്റെ മകനുമായിയുള്ള താങ്കളുടെ സംഭാഷണത്തിന്റെ കാര്യം പറഞ്ഞ സമയത്ത്‌ ശബ്ദം ഇടറിയതും, കലൂർ ഡെന്നിസ്നെ ഒരു നടൻ അപമാനിച്ചപ്പോൾ താങ്കൾക്ക് തോന്നിയ ആത്മാർത്ഥമായ ആ സങ്കടവും, അതിനും മുൻപ് ഒരെപ്പിസോഡിൽ കൂടെയുണ്ടായിരുന്ന ആളുകൾ പണി തന്ന് കടന്ന് കളഞ്ഞിട്ടുമുള്ള താങ്കളുടെ പ്രതികരണ രീതിയും ഇപ്പൊ ഇതാ വിസ്‌മൃതിയിൽ ആണ്ടുപോയ ഗായകപീതാംബരം എന്ന ആദ്യകാല കലാകാരനെ വിളിക്കേണ്ട എന്ന് സംഘടന പറഞ്ഞപ്പോൾ താങ്കൾക്ക് തോന്നിയ ദുഖവും ഒക്കെ. ഇതിലൊക്കെ ഒരു ആത്മാർത്ഥത തോന്നി. ഇക്കാലത്ത് മിക്ക ആൾക്കാരും നടത്തുന്ന വാചക വൈകാരിക പ്രഹസനങ്ങൾ പോലെയായിരുന്നില്ല
@nammals
@nammals 4 жыл бұрын
ഗായക പീതാംബരൻ ചേട്ടന്റെ ആരും പറയാത്ത അറിയാത്ത ജീവിതം പറഞ്ഞുതന്നതിൽ നന്ദി ...
@sreejithms3163
@sreejithms3163 4 жыл бұрын
കാലാപാനി യുടെ ടൈറ്റിൽ നോകീട്ടുവരാമെ😂😂👍👍
@pbsmalayali
@pbsmalayali 4 жыл бұрын
ഞാനും നോക്കി
@jishnurajprapoil
@jishnurajprapoil 4 жыл бұрын
പക്ഷേ യൂട്യൂബിൽ ഉള്ള പ്രിന്റിൽ അത് കാണുന്നില്ലല്ലോ
@jinilkumar3393
@jinilkumar3393 4 жыл бұрын
എല്ലാ വർഗ്ഗീയവാദികളും സ്വജനവാദികളും ഈ ചാനൽ മാത്രം കാണുക കാണുന്നവന്റെ ലോകം നന്നാവും
@adharshshaji5090
@adharshshaji5090 4 жыл бұрын
True
@adarshmadanan9494
@adarshmadanan9494 4 жыл бұрын
സത്യം
@samelsa7620
@samelsa7620 4 жыл бұрын
ജീനിയെസായ ഈ കലാകാരൻ കഥ പറഞ്ഞു പറഞ്ഞു ഒരു കുടുംബാംഗത്തെ പോലെ പ്രിയപ്പെട്ടവനായിരിക്കുന്നു...
@sudhtcr3831
@sudhtcr3831 4 жыл бұрын
അശോകേട്ടൊ, നിങ്ങളും കാലിലെ പെരുവിരൽ മുതൽ തലയുടെ മുകൾ ഭാഗം വരെ കറ തീർന്ന കലാകാരനാണ്.
@rejigopuran3928
@rejigopuran3928 4 жыл бұрын
അന്നത്തെക്കാലത് 2 പരസ്യ കമ്പനികളാണ് മെയിൻ ആയി ഉള്ളത്. 1 gayathry, 2) colonia പിന്നെ വേറൊരു ചെറിയ കമ്പനിയും ഉണ്ട് 3) kitho
@johnmathew8053
@johnmathew8053 4 жыл бұрын
Also, Kurian varnasaala...
@rahulvm2582
@rahulvm2582 4 жыл бұрын
നല്ല അവതരണം, ഓരോ എപ്പിസോഡും കണ്ടിരിക്കാൻ എന്ത് രസമാണ് ☺️
@BinuKaringanadan
@BinuKaringanadan 4 жыл бұрын
Salute uuu sir...What a dedication ...ജോലിയിൽ ഉള്ള ഈ ആത്മാർത്ഥത ആണ് അങ്ങയെ ഉയരത്തിൽ എത്തിച്ചത്.. സംഗീതം,എഴുത്ത്,Art work....etc..etc..U r a versatile genius... Moreover..What a style of narration
@psuresh
@psuresh 4 жыл бұрын
സമർപ്പണം: ഗായക പീതാംബരം, കലാഭവൻ മണി ഒരു ടൈറ്റിലിന്റെ പെർഫെക്ഷനു വേണ്ടി ഇത്രയും അർപ്പണമുണ്ടെങ്കിൽ ഒരു സിനിമ സംവിധാനം ചെയ്യുകയാണെങ്കിൽ എത്രത്തോളം വേണ്ടി വരും! താങ്കൾ ഒരു സിനിമയെങ്കിലും സംവിധാനം ചെയ്യണം.. നേരത്തെ പറഞ്ഞ ഹോളിവുഡ് ശൈലിയിൽ. ഇന്ന് CG ഒക്കെ ഉള്ളതിനാൽ കായികാധ്വാനം അധികം വേണ്ടി വരില്ല.
@sureshcameroon713
@sureshcameroon713 4 жыл бұрын
ഗായത്രി ചേട്ടന്റെ കഥപറച്ചിൽ വേറെ ലെവലാണ്
@SureshKumar-jv2ib
@SureshKumar-jv2ib 2 жыл бұрын
കുറേ കാരൃങ്ങൾ അറിയാൻ കഴിഞ്ഞു. നന്ദി....
@00badsha
@00badsha 2 жыл бұрын
Thanks for sharing
@angamalydiary5058
@angamalydiary5058 4 жыл бұрын
മുളങ്കുന്നത്ത്കാവ് ഞങ്ങളുടെ സ്ഥലം.... അത് ചെയ്ത ചേട്ടന്റെ പേര് പറയ് ചേട്ടാ... ഈ ചരിത്രം ഇത് വരെ അറിയാതെ പോയ പാവം ഞാൻ...
@lovetoeatfoodie1026
@lovetoeatfoodie1026 4 жыл бұрын
*ഇത് എന്നും കാണാതെ ഉറങ്ങാൻ പറ്റാത്ത അവസ്ഥ ആയല്ലോ😅😅😅*
@vinayakashok
@vinayakashok 4 жыл бұрын
😂😂😂
@lovetoeatfoodie1026
@lovetoeatfoodie1026 4 жыл бұрын
@@vinayakashok നിങ്ങൾ അദ്ദേഹത്തിന്റെ മകൻ ആണോ...? 😊
@tojimathew
@tojimathew 4 жыл бұрын
@@lovetoeatfoodie1026 ശരിയാണല്ലോ! അദ്ദേഹത്തിന്റെ മകന്റെ പേര് വിനായക് എന്നാണല്ലോ...ആണോ @Vinayak Ashok ബ്രോ?
@vinayakashok
@vinayakashok 4 жыл бұрын
Yes 😬😬
@tojimathew
@tojimathew 4 жыл бұрын
@@vinayakashok Great!! Legend father! അച്ഛനോട് പറയണം,ഇവിടെ ഒരുപാട് ആൾക്കാർ കഴിഞ്ഞ കുറെ ദിവസങ്ങളായി ഈ പ്രോഗ്രാം കാണാതെ ഉറങ്ങാൻ പോകാറില്ല എന്ന് 😊
@diligentjohn
@diligentjohn 4 жыл бұрын
Comment about Mani Touched us ... An artist I loved ...
@dreamaker55
@dreamaker55 2 жыл бұрын
ഇടയേഹത്തിന്റെ പല എപ്പിസോഡും കേട്ടു ലോഹിതദാസ് നോട് എന്തോ താൽപര്യ കുറവുള്ള വ്യക്തി എന്നു തോന്നി.ലാലിനെയും മമ്മൂട്ടിയെയും സ്റ്റാർ ആക്കിയ സ്ക്രിപ്റ് റൈറ്റർ ആണ് ഇദ്ദേഹത്തിന്റെ സുഹൃത്തും സഫാരിയിലൂടെ നമ്മൾ കേട്ടു പ്രിയങ്കരനായ ഡെന്നിസ് ജോസഫ്. അതിൽ നിന്ന് ജീവിത ഗാന്ധിയായ ഒരുപാട് സിനിമയും കഥാപാത്രങ്ങളും അവാർഡുകളും മമ്മുട്ടിക്കും ലാലിനും കഴിഞ്ഞത് ലോഹിതദാസ് ന്റെ സ്ക്രിപ്റ് ലൂടെയാണ്.എന്തോ അതൊന്നും അത്രക്ക് ഇദ്ദേഹം പറയുന്നില്ല. സല്ലാപത്തിന്റെ തുടക്കം തൊട്ട് ഒടുക്കം വരെ ലോഹിതദാസിന്റെ കയ്യൊപ്പുണ്ട് .ആ സിനിമയുടെ സെറ്റിൽ ഫുൾ ടൈം നിന്ന് ഓരോ ക്യാരക്ടറും എങ്ങനെ അഭിനയിക്കണം അവരുടെ ബിഹേവിയർ അടക്കം സുന്ദർദാസ് നു അടക്കം പറഞ്ഞു പറഞ്ഞു കൊടുത്തു സെറ്റിൽ ഉണ്ടായിരുന്ന ആളാണ് ലോഹി.അത് സുന്ദര്ദാസ് തന്നെ സഫാരിയിൽ പറഞ്ഞിട്ടുണ്ട്. സല്ലാപം ചെയ്ത സുന്ദര്ദാസ് ആണോ വെൽക്കം ടു സെൻട്രൽ ജയിൽ ചെയ്തത് എന്നാലോചിച്ചാൽ മനസിലാവും.
@jalajabhaskar6490
@jalajabhaskar6490 4 жыл бұрын
Same nirvriti the viewers also got... waiting for the next episode
@nandakumarkandamangalam1363
@nandakumarkandamangalam1363 4 жыл бұрын
ശ്ശോ.. നമിച്ചണ്ണാ നമിച്ചു.. ആ മുളങ്കുന്നത്തുകാവിലെ മിടുക്കൻറെ പേരും പറയൂ..
@psuresh
@psuresh 4 жыл бұрын
ചെറുപ്പത്തിൽ സിനിമാ പേർ പോസ്റ്റർ പകർത്തി വരച്ചിരുന്നു. ഇപ്പോൾ ഗായക വീതാംബരം(bio pic) കഥ, തിരക്കഥ, സംവിധാനം ഗായത്രി അശോകൻ സംഗീതം: ഇളയരാജ *ing മോഹൻലാൽ, നെടുമുടി .... ചുമ്മാ . Wishful thinking
@alexjohn5213
@alexjohn5213 4 жыл бұрын
നല്ല അവതരണം ...മുടങ്ങാതെ കാണുന്ന ഒരു പരിപാടിയാണ് താങ്കളുടെ. സംസാര ശൈലിയിലും രൂപത്തിലും താങ്കൾ ജികെ പിള്ളയുമായി സാദൃശ്യം തോന്നുന്നത് എനിക്ക് മാത്രമാണോ ???
@dinakram1708
@dinakram1708 3 жыл бұрын
Great observation 👌👌
@josevjoseph1
@josevjoseph1 4 жыл бұрын
ഇതുവരെ 999 kആയിട്ടില്ല. മലയാളിയുടെ നിലവാരം......!!!
@sreekanthkrishnan1984
@sreekanthkrishnan1984 4 жыл бұрын
I was waiting for it
@MrKrooran
@MrKrooran 4 жыл бұрын
'മലര് പോലെ' എന്ന് തന്നെയാണ് പറയേണ്ടത്.. ഞങ്ങള് കോട്ടയംകാര് അങ്ങനാ :D
@vibivij1948
@vibivij1948 4 жыл бұрын
Wow lots of hard work
@shiv5341
@shiv5341 2 жыл бұрын
സൂപ്പർർർ... ചേട്ടാ..
@vishnupm6878
@vishnupm6878 4 жыл бұрын
മണി ചേട്ടൻ 😘😘😘😘
@russelperumana6979
@russelperumana6979 4 жыл бұрын
ഗായത്രി അശോക് - പരസ്യ കലാകാരൻ മാത്രമല്ല ... സിനിമാ ചരിത്രം അറിഞ്ഞിരിക്കേണ്ട വ്യക്തിത്വം !
@murugarajraghavan9355
@murugarajraghavan9355 4 жыл бұрын
Great...
@vsn2024
@vsn2024 4 жыл бұрын
New Pieces of information. Thank U
@vsn2024
@vsn2024 4 жыл бұрын
.
@bessyvarghesepadinjaran586
@bessyvarghesepadinjaran586 4 жыл бұрын
ലൈക്‌ 100 കമന്റ്‌ 20
@DK_Lonewolf
@DK_Lonewolf Жыл бұрын
Namichu Sir !!!
@ajithkalamassary84
@ajithkalamassary84 4 жыл бұрын
great
@subinrudrachickle23
@subinrudrachickle23 4 жыл бұрын
Wow 🤩
@jayadevdev8639
@jayadevdev8639 4 жыл бұрын
സൂപ്പർ മാഷേ
@aneeshmathew3839
@aneeshmathew3839 11 ай бұрын
Douthyam story explain and vazhiyorakazchakal
@adarshvijayan121
@adarshvijayan121 4 жыл бұрын
Nice
@rakeshdadu4203
@rakeshdadu4203 4 жыл бұрын
Polikku bhai
@renjitvarma2400
@renjitvarma2400 4 жыл бұрын
Title video aarkengilum kittyo ?
@tijithomas461
@tijithomas461 4 жыл бұрын
കട്ടകു waiting for Next eppisode
@johnabraham2318
@johnabraham2318 3 жыл бұрын
ഈ ടൈറ്റിലിനെക്കുറിച്ച് മുമ്പ് പ്രിയൻ പറഞ്ഞിട്ടുണ്ട്. ഹിന്ദിയിൽ അവൻമാര് പഠിച്ച പണി നോക്കിയിട്ടും നടന്നില്ല എന്ന്
@praveenkattungal
@praveenkattungal 4 жыл бұрын
Kalapani 🔥
@fshs1949
@fshs1949 4 жыл бұрын
We get more ideas from your presentation. Thank you. Mani wanted to live in this world. But , Japan reluctantly snatched his soul. Let God punish who are behind this high handed act.
@Babaki
@Babaki 4 жыл бұрын
Sallapam Supreme ?
@ManojKumar-rf6cy
@ManojKumar-rf6cy 3 жыл бұрын
ചെയ്ത വർക്കുകൾ കൂടെ ഉൾപ്പെടുത്തണം
@kmrhari
@kmrhari 4 жыл бұрын
Sallapam first week thanne hold over aayi Kure theaters mattiyitunnu.pinnedu re- release cheyyukayayirunnu
@deepamanoj1215
@deepamanoj1215 Жыл бұрын
❤️❤️❤️
@tiredofbeingsecular9871
@tiredofbeingsecular9871 4 жыл бұрын
How many comments are already here
@jobinpallan6526
@jobinpallan6526 4 жыл бұрын
👌👌
@rejigopuran3928
@rejigopuran3928 4 жыл бұрын
Rubber solution ഒഴിച്ച് കത്തിച്ചപ്പോൾ എഫക്ട് കിട്ടി എന്ന് അന്ന് കാലത്ത് മനോരമ സപ്പ്ളിമെന്റിൽ പ്രിയദർശൻ ഇന്റർവ്യൂ കൊടുത്തത് വായിച്ചതോർക്കുന്നു
@shefeekhan3180
@shefeekhan3180 4 жыл бұрын
🙏♥️
@sreekumarpanicker318
@sreekumarpanicker318 3 жыл бұрын
ee parayunna title-um mattum onnu kanikkuka koodi cheythal nannayirunnu...
@MrNeelathamara
@MrNeelathamara 4 жыл бұрын
👍👍
@aneeshaneesh3014
@aneeshaneesh3014 4 жыл бұрын
Hai
@diligentjohn
@diligentjohn 4 жыл бұрын
You are great Ashoka ... :) ... Garatri = 24 , You should now again come with a script I am sure it will be a Big Hit .... A thriller... A Game changer for Mamooty
@vishnudas4130
@vishnudas4130 4 жыл бұрын
Oru kaalath title cheyaaan edukkunna effort....😱
@asarjarealorganicfarmingte6644
@asarjarealorganicfarmingte6644 4 жыл бұрын
കൊള്ളാം കൂടുതൽ കൂടുതൽ നന്നാവുന്നു
@sabinthankachan
@sabinthankachan 4 жыл бұрын
മണിച്ചേട്ടൻ
@jayathomas2737
@jayathomas2737 4 жыл бұрын
Good
@jitheshup3451
@jitheshup3451 4 жыл бұрын
15
@madhukumarerumad8316
@madhukumarerumad8316 4 жыл бұрын
Ethra kashtappettanu mahanmaraya pazhaya kalakaranmar oro workum cheythittullath.Innathe narikalo oru kazhivumillathe,computerinte sahayathode oronnu kattikkootti valiyavananennu nadichu nadakkunnu.
@sameertksameertk2335
@sameertksameertk2335 4 жыл бұрын
4
@Paduvanpadan
@Paduvanpadan 4 жыл бұрын
1st
@foodsavary
@foodsavary 4 жыл бұрын
50
@moidunniayilakkad8888
@moidunniayilakkad8888 4 жыл бұрын
ഇതിനും സിസ് ലൈക്കോ ?
@aslahahammed2906
@aslahahammed2906 4 жыл бұрын
ഇന്നും third
@malluliteraturebyalbinms
@malluliteraturebyalbinms 3 жыл бұрын
ഫോട്ടോഷോപ്പ് പൊലത്തെ technology വന്നില്ലായിരുന്നെങ്കിൽ ശരിക്കും വെള്ളം കുടിച്ചേന്നെ അല്ലേ?
@sijisiji4583
@sijisiji4583 2 жыл бұрын
Ashok shibu josep
@santhoshjoseph6997
@santhoshjoseph6997 4 жыл бұрын
അദ്ദേഹം പാടിയാല്‍ സഹകരിക്കില്ല എന്ന് പറഞ്ഞത് ആരായിരിക്കും...?
@anuragkaruvatta24
@anuragkaruvatta24 4 жыл бұрын
Dislike അടിച്ചവന്മാ൪ക്ക് നടുവിരല്‍ നമസ്കാരം..
@investorspoint6224
@investorspoint6224 4 жыл бұрын
Bharatham script apo angane aan ezhuthiyath😢
@MrKrooran
@MrKrooran 4 жыл бұрын
കാലാപാനി കത്തിച്ച കഥയും സൺഡേ സപ്ലലിമെന്റിൽ വായിച്ചതാണ്. സർഫ് ശരിയായില്ലെങ്കിലും ഇത് ശരിയായല്ലോ :)
@cijoyvar9029
@cijoyvar9029 3 жыл бұрын
ചാലക്കുടി യുടെ സുൽത്താൻ
@sringasworld854
@sringasworld854 4 жыл бұрын
2nd
@Madhu1305
@Madhu1305 4 жыл бұрын
0
@MohamedAli-fh3bn
@MohamedAli-fh3bn 4 жыл бұрын
Good
@sandeepcp8557
@sandeepcp8557 4 жыл бұрын
correct time
@somasakaran4669
@somasakaran4669 3 жыл бұрын
ഗായക പീതാംബരത്തിന്റെ കഥയാണോഭരതം സിനിമ.താങ്കൾ പറയുന്നുണ്ടല്ലോ ചേട്ടനും അനിയനും ഒന്നിച്ചായിരുന്നു പാടിയിരുന്നത് പിന്നീട് തെറ്റിയെന്ന്.. ഭരതത്തിന്റെ കഥയുടെ ത്രെഡ് ഇതു തന്നെ... അദ്ദേഹം മാക്ടയുടെ പരിപാടിയിൽ പാടാൻ വന്നാൽ വരില്ലെന്നു പറഞ്ഞവരിൽ ഒരു പാടു പേരൊന്നും കാണില്ല മലയാളത്തിൽ അങ്ങനെ പറയാൻ ഒരുത്തനെയുള്ളു.വെള്ളയും വെള്ളയമിട്ട് സ്റ്റേജിൽക്കയറിയാൽ ജഗദീശരനെയും സംഗീതത്തെയും പറ്റി വാക്ധോരണി നടത്തുന്ന ഗന്ധർവ്വൻ... നല്ല പാട്ടുകാരെയൊന്നും അയാൾക്കിഷ്ടമല്ല..
@eswaramangalamsreeraj4465
@eswaramangalamsreeraj4465 2 жыл бұрын
തീര്‍ച്ചയായും . ദാസേട്ടനാണ് ഈ പരിപാടി അലമ്പിയത്. പക്ഷേ ആന്‍റണി ഈസ്റ്റ്‌മാന്‍ നല്ല പണി കൊടുത്തു
@josecv7403
@josecv7403 Жыл бұрын
M R P യുടെ ആദ്യകാല ശിഷ്യരിൽ ഒരാളാണ്, പിന്നീട് ഗന്ധർവ്വ ഗായകനായത്.ആ ഗുരു ശിഷ്യ ബന്ധം പാവനമായിരുന്നു.അദ്ധേഹത്തിന്റെ പിതാവും സംഗീത ലോകത്തു അടുത്ത സുഹൃത്തായിരുന്നു. തെറ്റുകളും കുറ്റങ്ങളും ഇല്ലാത്ത മനുഷ്യരില്ല. അറിയപ്പെടുന്നവരാകുമ്പോൾ കുറ്റങ്ങൾ കുറവുകൾ കൂടുതൽ ശ്രദ്ധിക്കപ്പെടും - അത്ര തന്നെ. ഗന്ധർവ്വ പട്ടം ജനങ്ങൾ അറിഞ്ഞു നൽകിയതാണ്. പിടിച്ചു വാങ്ങിയതല്ല. വ്യക്തി അല്ല, കഴിവുകൾ അത്യുജ്ജലമാണെങ്കിൽ, ആദരിക്കപ്പെടും, അംഗീകാരങ്ങൾ ലഭിച്ചുകൊണ്ടേയിരിക്കും. ഇന്ത്യൻ സംഗീത ലോകത്തിലെ എല്ലാ രംഗത്തും ഒരുപോലെ ശോഭിച്ച മറ്റൊരു വ്യക്തി ഇല്ല. "ഷഡ്ജനേ പായാ " എന്ന ഗാനം കൊണ്ട് റെക്കോർഡ് മറികടന്നു - ഗന്ധർവ്വൻ. ഇങ്ങനെ ഒരാൾ ഇനിയും ജനിക്കണം 🙏
GAYATHRI ASHOK 27 | Charithram Enniloode 1597 | SafariTV
26:52
GAYATHRI ASHOK 29 | Charithram Enniloode 1599 | SafariTV
26:06
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 49 МЛН
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 38 МЛН
This is not my neighbor  Terrible neighbor! #funny #zoonomaly #memes
00:26
GAYATHRI ASHOK 25 | Charithram Enniloode 1595 | SafariTV
26:46
GAYATHRI ASHOK 14 | Charithram Enniloode 1584 | SafariTV
26:58
GAYATHRI ASHOK 22 | Charithram Enniloode 1592 | SafariTV
25:47
GAYATHRI ASHOK 17 | Charithram Enniloode 1587 | SafariTV
25:59
George Joseph 35 | Charithram Enniloode 1640 | SafariTV
24:45
GAYATHRI ASHOK 08 | Charithram Enniloode 1578 | SafariTV
25:26
GAYATHRI ASHOK 07 | Charithram Enniloode 1577 | SafariTV
23:32
George Joseph 27 | Charithram Enniloode 1632 | SafariTV
23:06
George Joseph 19 | Charithram Enniloode 1624 | SafariTV
22:09