Oru Sanchariyude Diary Kurippukal | EPI 370 | BY SANTHOSH GEORGE KULANGARA | Safari TV

  Рет қаралды 750,700

Safari

Safari

3 жыл бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_370
#Santhosh_George_Kulangara #Sancharam #Travelogue_based_Channel
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 370 | Safari TV
Stay Tuned: www.safaritvchannel.com
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD

Пікірлер: 9 400
@SafariTVLive
@SafariTVLive 3 жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
@positive1061
@positive1061 3 жыл бұрын
Trending#2😀 Well deserved
@alexsajan9027
@alexsajan9027 3 жыл бұрын
Students vendi program cheyyanam
@joyealpaul3801
@joyealpaul3801 3 жыл бұрын
Good program
@lensonjacob9439
@lensonjacob9439 3 жыл бұрын
ഭൂമിയിലെ എല്ലാ രാജ്യങ്ങളിലൂടെയും..... അന്റാർട്ടിക്കയിലും.... ബഹിരാകാശത്തിലൂടെയും.... ..മാസ്മരിക മൃത്യുലോകത്തിലൂടെയും.... അങ്ങനെ-...... അങ്ങനെ.... "സഞ്ചാരി" യാത്ര ചെയ്യുന്നു. ഒരിക്കലും അവസാനിക്കാത്ത യാത്ര.... ഭാഗ്യവാൻമാരുടെയും നിർഭാഗ്യവാൻമാരുടെയും അനുഭവങ്ങളും പേറി ....."ഇതാ ഒരു ലോക സഞ്ചാരി....!! "സന്തോഷ് ജോർജ് കുളങ്ങര "...... .!!!!!!
@Vinodkumar-rq8ol
@Vinodkumar-rq8ol 3 жыл бұрын
ഈ സന്തോഷ് ജോർജുകുട്ടിയുടെ മുമ്പിൽ ദൃശ്യം ജോർജുകുട്ടി ഒന്നുമല്ല. ഹോ...എന്തൊരു സസ്പെൻസും ട്വിസ്റ്റും....! ആശംസകൾ...
@arun_smoki
@arun_smoki 3 жыл бұрын
lp ക്ലാസ് മുതൽ കേൾക്കുന്ന ആ പേര്, സന്തോഷ് ജോർജ്‌ കുളങ്ങര...അവസാനം നേരിട്ട് പരിജയപ്പെട്ടപ്പോൾ കൂടുതൽ അത്ഭുതം തോന്നി പെരുമാറ്റം കണ്ട്,അത്രെയും simple മനുഷ്യൻ, Real inspiration, എന്നും ഒരുപാട് സ്നേഹം ❤️
@Criz7552
@Criz7552 3 жыл бұрын
@OMGaneshOmanoor
@OMGaneshOmanoor 3 жыл бұрын
അറിവുള്ളവർ, പക്വതയുള്ളവർ simple ആയിരിക്കും. ഇതു രണ്ടും ഇല്ലാത്തവർ പട്ടിഷോവനിസ്റ്റുകൾ ആയിരിക്കും.. സന്തോഷേട്ടൻ 😍❤️
@Ajeesh.c
@Ajeesh.c 3 жыл бұрын
thalaivare neengalaa
@GOPUJME-
@GOPUJME- 3 жыл бұрын
❤️
@fahminsh
@fahminsh 3 жыл бұрын
ബ്രോ ഞാൻ ബ്രോ ആദ്യം മുതലുള്ള വീഡിയോസ് മുതൽ കണ്ടുവരുന്ന ഒരാളാണ് ബ്രോ എൻറെ ചാനലിൽ വന്ന ഒരു വീഡിയോ കണ്ടിട്ട് കമൻറ് ചെയ്താൽ എനിക്ക് ഒരു വലിയ സന്തോഷമായിരിക്കുംഞാൻവലിയൊരുഫാനാണ് എൻറെ ഒരു സ്വപ്നമാണ് ബ്രോ ഒന്ന് കമൻറ് ചെയ്യാമോ💙💙💙
@MKJayadev
@MKJayadev 3 жыл бұрын
നിങ്ങൾക്ക് ജീവിക്കാനേ കഴിയു.....ഞങ്ങൾക്ക് വേണ്ടി ഞങ്ങളുടെ പ്രാർഥനകൾക്ക് വേണ്ടി....
@lessisreeshu1255
@lessisreeshu1255 3 жыл бұрын
എന്റെ ഹീറോ.... നിങ്ങൾ ഒരുപാട് ജീവിക്കണം...ഞാൻ മരിച്ചിട്ടും....🌹🌹
@sgkmotivation3221
@sgkmotivation3221 3 жыл бұрын
മലയാളിയെ ലോകം കാണിച്ച മഹാൻ ✨
@MrAnvarhassan
@MrAnvarhassan 3 жыл бұрын
പ്രാർത്ഥന ഉണ്ട്
@bibinputhanpurakkal
@bibinputhanpurakkal 3 жыл бұрын
Mk🖐️
@vegmartvegmart7370
@vegmartvegmart7370 3 жыл бұрын
Saarinte fans
@liyakathali8744
@liyakathali8744 3 жыл бұрын
അള്ളാഹു..... താങ്കള്‍ക്ക് ആയുസ്സും ആരോഗ്യവും നൽകട്ടേ.... ആമീന്‍
@muhammedsuhyle4137
@muhammedsuhyle4137 3 жыл бұрын
ആമീൻ
@shoelickerfakepatriotkille8872
@shoelickerfakepatriotkille8872 3 жыл бұрын
Aameen..
@suhailk7432
@suhailk7432 3 жыл бұрын
നിങ്ങൾ തീർച്ചയായും കഴിഞ്ഞ episode അവസാനം വരെ കാണണം 🙏
@anilkumarvadukkumchery7302
@anilkumarvadukkumchery7302 Жыл бұрын
ആമീൻ 🌹🌹
@Skvlogxz
@Skvlogxz 3 жыл бұрын
ഇദ്ദേഹം ഒരു ഇന്ത്യക്കാരനായതിൽ മലയാളിയായതിൽ ഒരു കോട്ടയംകാരൻ ആയതിൽ ഞാനും അഭിമാനിക്കുന്നു 🙏
@steelbomb143
@steelbomb143 3 жыл бұрын
Athra cheruthakkenda..kottayam vare pokenda..malayali aanennathil abhimanikkam;)
@Skvlogxz
@Skvlogxz 3 жыл бұрын
@@steelbomb143 ഞങ്ങൾ കോട്ടയംകാർക്ക് കുറച്ചു കൂടുതൽ അഭിമാനം ആണ്. സന്തോഷ്‌ സർ കോട്ടയം പാലാക്കാരൻ ആയതിൽ
@shynilvg
@shynilvg 3 жыл бұрын
😂😂
@trollkallan2328
@trollkallan2328 3 жыл бұрын
@@Skvlogxz അയിന് 😪
@Skvlogxz
@Skvlogxz 3 жыл бұрын
@@trollkallan2328 പോയി കുനിഞ്ഞിരി
@advocateshafi9515
@advocateshafi9515 3 жыл бұрын
മറ്റൊരു വ്യക്തിയെ ആ കസേരയിൽ സങ്കൽപ്പിക്കാൻ പോലും ഞങ്ങൾക്ക് കഴിയില്ല💚❤️
@Neyboi_Gaming
@Neyboi_Gaming 3 жыл бұрын
സത്യം..
@chaitanyaimpex3624
@chaitanyaimpex3624 3 жыл бұрын
🙏അങിനെയൊന്നും ദൈവം അങ്ങയെ കൊണ്ടു പോകുകയില്ല. ജെങ്ങൾ കുറെ പേർ എന്നും കാലത്ത് സഫാരിയുടെ മുൻപിൽ ഇരിക്കുന്നുഡെന്നു അദ്ദേഹത്തിന് അറിയാം.ഭഗവാൻ എന്നും താങ്കളുടെ കൂടെ ഉണ്ടായിരിക്കട്ടെ.🙏
@vijayaadi5299
@vijayaadi5299 3 жыл бұрын
God bless 🙏 you sir 100years with good health ❤️
@jaleelkeetodi
@jaleelkeetodi 3 жыл бұрын
@@chaitanyaimpex3624 true
@sherinzVlog
@sherinzVlog 3 жыл бұрын
'SGK' our inspiration ❤️❤️❤️ "സഞ്ചാരം" ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കാലം മുതൽ ഇന്നുവരെ ഞാൻ മുടങ്ങാതെ കാണുന്ന ഒരേയൊരു പോഗ്രാം.
@subeernani2737
@subeernani2737 3 жыл бұрын
Sherin Bro ❤️
@random_videos_taken_in_mobile
@random_videos_taken_in_mobile 3 жыл бұрын
ചേട്ടന്റെ ചാനലിൽ സഫാരി ടീവി subscribe ചെയ്യാനും SGK യെക്കുറിച്ചും പറയണെ 🔥🙏🙏🔥🔥
@random_videos_taken_in_mobile
@random_videos_taken_in_mobile 3 жыл бұрын
ചേട്ടന്റെ ചാനലിൽ സഫാരി ടീവി subscribe ചെയ്യാനും SGK യെക്കുറിച്ചും പറയണെ 🔥🙏🙏🔥🔥
@random_videos_taken_in_mobile
@random_videos_taken_in_mobile 3 жыл бұрын
ചേട്ടന്റെ ചാനലിൽ സഫാരി ടീവി subscribe ചെയ്യാനും SGK യെക്കുറിച്ചും പറയണെ 🔥🙏🙏🔥🔥
@dilshifranklin715
@dilshifranklin715 3 жыл бұрын
🙏
@aneesfayas9109
@aneesfayas9109 3 жыл бұрын
ഇത് കേൾക്കുമ്പോഴുള്ള ഏക ആശ്വാസം ഇതിനെല്ലാം ശേഷമാണല്ലോ ഈ വീഡിയോ ഷൂട്ട് ചെയ്തിട്ടുണ്ടാവുക എന്ന ബോധ്യം ആയിരുന്നു....ദൈവത്തിനു നന്ദി ❤️❤️❤️❤️
@mohammedajsal3905
@mohammedajsal3905 3 жыл бұрын
💔
@quizziehuntfun342
@quizziehuntfun342 3 жыл бұрын
😭
@jinceshajan
@jinceshajan 3 жыл бұрын
😍😍😍
@random_videos_taken_in_mobile
@random_videos_taken_in_mobile 3 жыл бұрын
True😍
@anilkumarvadukkumchery7302
@anilkumarvadukkumchery7302 Жыл бұрын
Yes 🌹🌹🌹👍
@THAMBANZone
@THAMBANZone 3 жыл бұрын
ഇത് കേട്ടിട്ട് ശരിക്കും ടൈപ്പ് ചെയ്യാൻ പോലും പറ്റുന്നില്ല😢 god bless 🙏
@meghaminnu2322
@meghaminnu2322 3 жыл бұрын
Athe nammude commentkalkum like kalkumokke appurathanu
@aliensanta2892
@aliensanta2892 2 жыл бұрын
@@meghaminnu2322 🤔
@MOSTVBYSWAFVAN
@MOSTVBYSWAFVAN 3 жыл бұрын
What is Dedication and Passion ? The Answer is Santhosh George Kulangara🔥 ഇങ്ങേരിതെന്തു മനുഷ്യനാണ്😮
@CANVASARTS123
@CANVASARTS123 3 жыл бұрын
Ithta dedication ulla vere oraleyum njan kanditilla👌
@pioucypiousckunnath3685
@pioucypiousckunnath3685 3 жыл бұрын
Exactly.
@whitecatgarden
@whitecatgarden 3 жыл бұрын
Correct
@fellassworld
@fellassworld 3 жыл бұрын
❤️❤️❤️❤️❤️
@annammaissac5402
@annammaissac5402 3 жыл бұрын
🙏🙏🙏🙏
@prathapancg4224
@prathapancg4224 3 жыл бұрын
"എത്ര വർഷം ഈ ഭൂമിയിൽ ജീവിച്ചിരുന്നു എന്നതിലല്ല ജീവിച്ചിരുന്നപ്പോൾ ഞാനെന്തു നൽകി എന്നതിലാണ് കാര്യം". മനസ്സിൽ തട്ടിയ വാക്കുകൾ
@jijisinish6614
@jijisinish6614 3 жыл бұрын
Sathyam
@aishwaryaanilranni7678
@aishwaryaanilranni7678 3 жыл бұрын
സർ അഭിമാനത്തോടെ പറയട്ടെ ..താങ്കൾ മാത്രമാണ് എന്റെ ആരാധ്യ മനുഷ്യൻ ..ഇങ്ങനെ ഒരാളാകാൻ ആഗ്രഹിക്കാത്തവർ മലയാളികൾ കുറവ് ..❤❤❤❤❤
@anilraj8403
@anilraj8403 3 жыл бұрын
കണ്ണ് നിറയാതെ ഒരു മനുഷ്യന് ഇത് കാണാൻ കഴിയില്ല. We love you
@MeenBhrandan
@MeenBhrandan 3 жыл бұрын
അന്നും, ഇന്നും, എന്നും ബഹുമാനിക്കുന്ന വ്യെക്തി 🙏. Get well soon Sir🌹
@mdhunt5305
@mdhunt5305 3 жыл бұрын
Video share cheyy
@rcmmedia5746
@rcmmedia5746 3 жыл бұрын
❤️❤️❤️
@americansanchaaribyaugustine
@americansanchaaribyaugustine 3 жыл бұрын
എവിടാ ഇപ്പൊള്‍?
@christeenamj3963
@christeenamj3963 3 жыл бұрын
Brandhettoy... 😊😊
@shijin8918
@shijin8918 3 жыл бұрын
എന്ന ഉണ്ട് വിശേഷം ?
@ecoownmedia
@ecoownmedia 3 жыл бұрын
പറയുന്ന വാക്കുകൾ കേട്ടാൽ നമ്മുടെ അനുഭവം ആയി തോന്നി പോകും...വേഗം സുഖം പ്രാപിക്കട്ടെ സർ..🙏🙏🙏
@machuscine6214
@machuscine6214 3 жыл бұрын
ഞാൻ നിങ്ങളുടെ subscriber ആണ്
@sanalom717
@sanalom717 3 жыл бұрын
താങ്കളെ കാണാത്ത ഈ ഒരു മാസമാണ് 'താങ്കൾ ഞങ്ങൾക്കാരായിരുന്നെന്ന് മനസ്സിലാക്കി തന്നത് ' -പെട്ടെന്ന് സുഖം പ്രാപിക്കട്ടെ -
@proudatheist9423
@proudatheist9423 3 жыл бұрын
എത്ര വലിയ വർഗ്ഗീയ വാദിയും ഈ ചാനൽ കണ്ടാൽ ഒരു പച്ചയായ മനുഷ്യനായി പോവും
@elisabetta4478
@elisabetta4478 3 жыл бұрын
TRUE!
@c.rgopalan2889
@c.rgopalan2889 3 жыл бұрын
ഇന്നത്തെ ഏറ്റവും വലിയ വർഗ്ഗീയ വാദികൾ യുക്തിവാദികൾ തന്നെയാണ്. യുക്തിവാദക്കുപ്പായമിട്ട ഒന്നാം തരം ഹിന്ദു തീവ്രവാദികൾ ..
@proudatheist9423
@proudatheist9423 3 жыл бұрын
@@c.rgopalan2889 enittu poda malare..athilum valiya durandham annu ne..bakhthan ennu pareanj ella oombathramvum chayith mannyan ayi nadakkunnavan
@sarath6689
@sarath6689 3 жыл бұрын
@@proudatheist9423 അവൻ no 1ജിഹാദി ആണ് മറ്റു ചാനലുകളിൽ ഒക്കെ ഇവന്റെ കമെന്റ് കാണാം
@newtonp.n1356
@newtonp.n1356 3 жыл бұрын
കറക്റ്റ് ❤
@cmcfaseeh9272
@cmcfaseeh9272 3 жыл бұрын
ഇന്ന് കാണുന്ന വ്ലോഗ് എന്ന പേരിൽ പലരും ചെയ്യുന്നത് കാണുമ്പോൾ ആണ് ഇദ്ദേഹത്തിന്റെ വില മനസിലാകുന്നത്
@vivekviswanath5733
@vivekviswanath5733 3 жыл бұрын
Sathyammm
@ajpar3178
@ajpar3178 3 жыл бұрын
Yes indeed
@sayaskhan9605
@sayaskhan9605 3 жыл бұрын
"Sir" എന്ന് അക്ഷരം തെറ്റാതെ ഉള്ളറിഞ്ഞു മലയാളികൾ വിളിക്കുന്ന അപൂർവം ചില മനുഷ്യരിൽ ഒന്നാമൻ❤️ SGK😍
@manjeshgopi1369
@manjeshgopi1369 3 жыл бұрын
You are right
@Varada-dp1pe
@Varada-dp1pe 3 жыл бұрын
Get well soon god bless you
@afsalki3621
@afsalki3621 3 жыл бұрын
🤘🤘🤘
@nithins.s9772
@nithins.s9772 3 жыл бұрын
ഒരു തുള്ളി കണ്ണുനീർ വീഴാതെ മനുഷ്യരായി പിറന്ന ആർക്കും ഇത് കേട്ട് നിൽക്കാൻ ആവില്ല സാർ. കഴിഞ്ഞ തലമുറക്ക്, ഈ തലമുറക്ക്, ഇനി വരുന്ന തലമുറക്കാർ വരെ താങ്കളെ നന്ദി യോടെയ് സ്മരിക്കും. ❤️❤️❤️
@shajisjshajisj8773
@shajisjshajisj8773 3 жыл бұрын
താങ്കള്‍ എന്നെയും മറ്റു പലരെയും ശരിക്കും കരയിപ്പിച്ചു ... പ്രിയപ്പെട്ട മനുഷാ നിങ്ങള്‍ക്കങ്ങനെ ഈ ഭൂമിയില്‍ നിന്ന് അപ്രത്യക്ഷനാവാന്‍ കഴിയില്ല ...never never never
@rightclicks
@rightclicks 3 жыл бұрын
താങ്കളെപ്പോലെ താങ്കൾ മാത്രമേയുള്ളൂ... കണ്ടുതീർന്നിട്ടും മനസ്സിൽ എന്തോ ഭാരം തങ്ങി നിൽക്കുന്നു. സഞ്ചാരം തുടരുക ഒപ്പം ജീവിതവും.❤️🙏
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Vlogetan 🤝
@ramla.m.
@ramla.m. 3 жыл бұрын
അതേ..... എല്ലാം. കേട്ടപ്പോൾ ഒരു വിങ്ങൽ. മനസ്സിന്.....
@techygamerytr4765
@techygamerytr4765 3 жыл бұрын
Vingal marunilla...❤️
@shajiparameswaran9580
@shajiparameswaran9580 3 жыл бұрын
Thanks my God...sathosh.....
@ibrahimkuttiv1285
@ibrahimkuttiv1285 3 жыл бұрын
Ameen
@mallu6780
@mallu6780 3 жыл бұрын
സന്ദോഷ് ജോർജ് കുളങ്ങര എന്ന പേര് എത്ര നൂറ്റാണ്ടുകൾ കഴിഞ്ഞാലും മലയാളികളുടെ ഓർമകളിൽ പച്ച പിടിച്ചു നിൽക്കും 😘😘😘
@KabeerAhammed
@KabeerAhammed 3 жыл бұрын
സന്തോഷേട്ടാ😍❤️.. എല്ലാവരും നിങ്ങളെ പുകഴ്ത്തുമ്പോഴും ചെറിയൊരു നീരസം എനിക്കുള്ളതായി പറയട്ടെ. പിത്തസഞ്ചിയില്‍ ചെറിയ കല്ലുണ്ടെന്നും അത് കൊണ്ട് നിങ്ങള്‍ക്ക് ഒരു പ്രശ്നവും ഇപ്പോള്‍ ഇല്ലെന്നിരിക്കെ Gall Bladder ശരീരത്തിന് ആവശ്യമില്ലാത്ത ഒരവയവം ആണെന്ന് പറഞ്ഞ് അത് മൊത്തമായി നീക്കം ചെയ്യുകയും അതിലൂടെ വലിയ പ്രയാസങ്ങളാണ് പിന്നീട് നിങ്ങൾക്ക് ഉണ്ടായിട്ടുള്ളത്.ഇത്രയും അറിവും ജ്ഞാനവും പാഠങ്ങളും ഉണ്ടെന്നിരിക്കെ സൂചികൊണ്ട് എടുക്കേണ്ടത് തൂമ്പ കൊണ്ട് എടുത്ത ഈ നടപടി ഇഷ്ടമായില്ല. ഇനിയും ഇതുപോലുള്ള കുഴിയിൽ ചാടല്ലേയെന്ന് സ്നേഹത്തിന്റെ ഭാഷയിൽ അഭ്യർത്ഥിക്കുന്നു.
@malluvisionbyabdulkader2664
@malluvisionbyabdulkader2664 3 жыл бұрын
Yes . എനിക്കും ഇത് തന്നെയാണ് പറയാൻ ഉള്ളത്. ആവശ്യം ഇല്ലാത്ത ഒരു സർജറി ചെയ്തു ജീവിതം തന്നെ അപകടത്തിലാക്കി.
@jithinbalakrishnan9539
@jithinbalakrishnan9539 3 жыл бұрын
" പിന്നെ ഞാൻ കാണുന്നത് പോളണ്ട്" തരിച്ച് ഇരുന്ന നിമിഷം അങ്ങയ്ക്ക് ഒന്നു പറ്റില്ല ഞങ്ങളുടെ പ്രാർഥന കുടെണ്ട് 🙏
@shijudevarajan143
@shijudevarajan143 3 жыл бұрын
24:22 mikkavaarum addheham bahalam vechappol calm aakkan vendi alpam sedation koduthittundaavum...ormakal maranju thudanghiyennu parayunnundu... sedation te effectil subconscious ly undaaya oru effect aavaam athu
@renjithcp9988
@renjithcp9988 3 жыл бұрын
Shaji, yukthi vaadathinu thaankalude ee abhipraayam oru muthal koottaakatte!, Yukthi vaadikalaal thaankal ennum ormikkappedatte!
@Stains_George_Benny
@Stains_George_Benny 3 жыл бұрын
ഡോക്ടർമാർക്ക് അറിയാമായിരുന്നു ഈ കട്ടിലിൽ കിടക്കുന്ന ഈ മനുഷ്യൻ ലോകത്തുള്ള എല്ലാ മലയാളികൾക്കും എന്തുമാത്രം വിലയേറിയതാണെന്ന് ❤️. സഫാരി ചാനൽ പരിപാടികൾ പോലെ തന്നെ സന്തോഷ് സാറിന്റെ ആരോഗ്യവും ഞങ്ങൾക്ക് പ്രധാനമാണ്. ഇനിയെങ്കിലും ആരോഗ്യം കൂടുതൽ ശ്രദ്ധിക്കണേ സന്തോഷ് സാർ.
@smithaa1078
@smithaa1078 3 жыл бұрын
👍👍👍
@bmkottayam9220
@bmkottayam9220 3 жыл бұрын
കേരളം ലോകം കണ്ടത് താങ്കളിലൂടെയാണ്...എന്നും കടപ്പാടുണ്ട്...😍
@proudatheist9423
@proudatheist9423 3 жыл бұрын
Sathyam
@JinuThottumkal
@JinuThottumkal 3 жыл бұрын
കേട്ടിരിക്കുന്നതിനിടയിൽ മനസ്സിൽ മാറി മറഞ്ഞ ഭാവങ്ങൾ പറഞ്ഞറിയിക്കാൻ സാധിക്കില്ല. താങ്കൾ അനുഭവിച്ചത് അതുപോലെ മുൻപിൽ കണ്ടു. താങ്കൾ ആരോഗ്യവാനായി ഇരിക്കേണ്ടത് നമ്മുടെ നാടിനും വരുംതലമുറയ്ക്കും കൂടിയാണ്. പ്രാർത്ഥനകൾ ❤️🙏
@JOJO-ww1gm
@JOJO-ww1gm 10 сағат бұрын
അതാണ് അദ്ദേഹത്തിൻറെ അവതരണ രീതി.. നമ്മൾ കാര്യങ്ങൾ മുമ്പിൽ കാണും അതേപടി
@rishad370
@rishad370 3 жыл бұрын
ഈ വീഡിയോ trending no 1 ഇല്‍ എത്തണം. ലോകം അറിയണം ഇയാൾ ഒരു ജിന്ന് ആണെന്ന്. മരണത്തെ തോല്പിച്ച സന്തോഷ് സാർ ഇന്‍ ദീര്‍ഘായുസ്സ് ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു ❤️ edit:ഇപ്പൊ trending #2😍😘
@habeebrahman8218
@habeebrahman8218 3 жыл бұрын
❤️
@shihabuddheentpshihabuddhe5171
@shihabuddheentpshihabuddhe5171 3 жыл бұрын
Your correct
@fasnarasheed4466
@fasnarasheed4466 3 жыл бұрын
Sure
@shamshad3501
@shamshad3501 3 жыл бұрын
💯💯
@akramvaseem60
@akramvaseem60 3 жыл бұрын
കേരളക്കരയിൽ ഏറ്റവും ബഹുമാനിക്കുന്ന ഒരു വ്യക്തിത്തം... നിങ്ങൾക്കൊരിക്കലും മരണമില്ല സർ ❣️
@VinodKumar-qp1er
@VinodKumar-qp1er 3 жыл бұрын
Salute.. you sir
@rajanabraham3177
@rajanabraham3177 3 жыл бұрын
God bless you brother keep your faith Jesus loves you
@shimz90
@shimz90 3 жыл бұрын
സത്യം... SGK പെരുത്തിഷ്ടം ❤️
@akramvaseem60
@akramvaseem60 3 жыл бұрын
@@VinodKumar-qp1er ❣️❣️❣️
@akramvaseem60
@akramvaseem60 3 жыл бұрын
@@rajanabraham3177 😑
@zachariahscaria4264
@zachariahscaria4264 3 жыл бұрын
താങ്കളുടെ ജീവൻ ഞങ്ങൾക്ക്‌ എത്ര പ്രധാനമാണെന്നോ. ഒരു രാജൃത്തിന്റെ ഭരണാധികാരി പോയാൽ മറ്റൊരു ഭരണാധികാരി വരും രാജൃം മുന്നോട്ടു പോകും. എന്നാൽ സഫാരി ചാനൽ അങ്ങനെയല്ലലോ. ദൈവം ഞങ്ങളെയാണ് രക്ഷിച്ചത്.
@SalmanulFaris-di1ro
@SalmanulFaris-di1ro 3 жыл бұрын
വിശ്രമിക്കണം.. ആരോഗ്യം ശ്രദ്ധിക്കണം... കൂടെ ഒരുപാട് പേരുണ്ട് ❤
@ichaayi1399
@ichaayi1399 3 жыл бұрын
സാർ.... സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ വൈകിയാലും സാരമില്ല നിങ്ങൾ വിശ്രമിക്കുക കാരണം സഫാരി താക്കോൽ അത് നിങ്ങൾ ആണ്
@AforABACUS_ANILA_KERALA.
@AforABACUS_ANILA_KERALA. 3 жыл бұрын
Yess
@jojojoseph3303
@jojojoseph3303 3 жыл бұрын
Very currect 👍
@afsalki3621
@afsalki3621 3 жыл бұрын
👍
@swapnapj9428
@swapnapj9428 3 жыл бұрын
👏👏👏👏
@rahulkollarody9525
@rahulkollarody9525 3 жыл бұрын
ജീവിതത്തിൽ ആരാധന തോന്നിയ സിനിമ താരത്തെക്കാൾ എത്രയോ മുകളിലാണ് താങ്കൾ ..... അഭിമാനമാണ്.....
@binub081
@binub081 3 жыл бұрын
sports also
@madhumsw007
@madhumsw007 3 жыл бұрын
Proud of you Mr. Santhosh George Kulangara.
@indianfootballfan993
@indianfootballfan993 3 жыл бұрын
ഇതെല്ലാം കേട്ടിട്ട് എനിക്കുതന്നെ പേടിയാവുന്നു . ഈ കഷ്ടപ്പാടുകൾ എല്ലാം തരണം ചെയ്തു വന്ന സന്തോഷ് സാറിനെ പ്രണാമിക്കുന്നു 🙏🙏🙏🙏🙏🙏
@Burried_Thoughts
@Burried_Thoughts 3 жыл бұрын
272 ഡിസ് ലൈക്സ് നല്ലത് ആടാ ഉവ്വെ... വീട്ടിൽ എല്ലാര്ക്കും ഒരു അസുഖവും ഇല്ലാതെ സുഖം ആയിരിക്കട്ടെ....
@sonusoman9546
@sonusoman9546 3 жыл бұрын
APJ കു ശേഷം ഞാൻ ബഹുമാനിക്കുന്ന ഒരു ഗ്രേറ്റ്‌ മനുഷ്യൻ ആണ് അങ്ങ് SKG
@JKjk-lt5df
@JKjk-lt5df 3 жыл бұрын
ഞാനും
@minimathew7572
@minimathew7572 3 жыл бұрын
NJanum
@drsuvinraveendran3150
@drsuvinraveendran3150 3 жыл бұрын
*SGK
@nitheeshkunnath4759
@nitheeshkunnath4759 3 жыл бұрын
ഞാനും
@ajuoxx2326
@ajuoxx2326 3 жыл бұрын
Satyam 🙋🏻‍♂️
@rishadmkl8710
@rishadmkl8710 3 жыл бұрын
സഞ്ചാരിയുടെ ഡയറികുറിപ്പ് കുറച്ച് ദിവസo മുടങ്ങിയാലും പ്രശ്നം മില്ല ആരോഗ്യം പ്രധനമാണ് ഞങ്ങൾ കാത്ത് നില്കാൻ തയ്യാറാണങ്കിലോ ❤❤❤❤❤❤
@sheejamoljoseph
@sheejamoljoseph 3 жыл бұрын
Yes that's the point!👍
@Favas_mfvk
@Favas_mfvk 3 жыл бұрын
💯
@mathewthomas2605
@mathewthomas2605 3 жыл бұрын
ഇത്രയും സങ്കീർണ്ണമായ അവസ്ഥയിൽ നിന്ന് മോചനം നേടാൻ കഴിഞ്ഞു. സന്തോഷം.കുറച്ചു കൂടി വിശമിക്കില്ലേ.നടിനും നാട്ടാർക്കും വേണ്ടി
@shaji3474
@shaji3474 3 жыл бұрын
അങ്ങക്ക് പൂർണ്ണ ആരോഗ്യം ഉണ്ടാകട്ടെ.
@pavithranm4533
@pavithranm4533 3 жыл бұрын
ഒരുപാട് അത്ഭുതങ്ങള്‍ നിങ്ങളിലൂടെ പിറവിയെടുക്കാന്‍ ബാക്കിനില്‍ക്കുകയാണ്. അപ്പോള്‍ നിങ്ങള്‍ക്കെങ്ങനെ ഈ ലോകം വിട്ടുപോകാനാകും ! അഭിനന്ദനങ്ങള്‍... ഭാവുകങ്ങള്‍... ആയുരാരോഗ്യം നേരുന്നു.
@mscutz2997
@mscutz2997 3 жыл бұрын
നിങ്ങൾ ഒരു അധ്യാപകൻ ആയിരുന്നെങ്കിൽ ആ വിദ്യാർത്ഥികൾ ആയിരുന്നു ഏറ്റവും വലിയ ഭാഗ്യവാന്മാർ.... ✨️
@themillenial6890
@themillenial6890 3 жыл бұрын
സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ ആഴ്ചയിൽ ഒരിക്കൽ അല്ല , എല്ലാ ദിവസവും വേണം എന്ന് ആഗ്രഹിച്ചിരുന്ന അനേകം പേരിൽ ഒരാൾ ആണ് ഞാനും .. പക്ഷെ ഇപ്പോൾ ഞാൻ താങ്കളോട് അഭ്യർഥിക്കുന്നത് - ഇത് മാസത്തിൽ ഒന്ന് വീതം മാത്രം സംപ്രേഷണം ചെയ്താലും ഞങ്ങള് സന്തോഷത്തോടെ കാത്തിരുന്നു കണ്ടോളാം .. താങ്കൾ ദയവായി ആരോഗ്യം സംരക്ഷിക്കൂ .. ഈ പരിപാടികളെക്കാൾ ഞങ്ങള്ക് വലുത് താങ്കളാണ് .. You are an inspiration!
@emeralddevelopers3749
@emeralddevelopers3749 3 жыл бұрын
@TheHumbleMusician
@TheHumbleMusician 3 жыл бұрын
#2 on trending 🤩 Ithupole ulla paripadikal aanu trending il varendathu.. malayali prekshakarude nilavaaram uyarunnu ennathinte thelivu.. abhimaanam thonnunnu.. ❤
@lukochens
@lukochens 3 жыл бұрын
Yes you said it. @KZfaq did you fix your trending list algorithm?
@DANGO_OP
@DANGO_OP 3 жыл бұрын
Ath tane enganathe videosinn no trending stand... Valavarum Avrde Kadayil povunath kanichal trending...😴
@ARAVINDSMV
@ARAVINDSMV 3 жыл бұрын
true
@poojaashok6751
@poojaashok6751 3 жыл бұрын
സത്യം അല്ലാതെ കുറെ prankum😂... ഒരു content illathaokke trendingl കാണാം.
@binvids
@binvids 3 жыл бұрын
Yes true bro🥰🥰🥰😘😍ethokke anu trending akandethu..kure oola series um pinne kanichu kootalum anu ethuvare trending ayirunnethu...ethokke anu quality content ennu parayendethu👍👍👍👍
@ushas2533
@ushas2533 3 жыл бұрын
ലോകത്തെ .. ഞങ്ങളുടെ സ്വീകരണമുറിയിലേക്കെത്തിച്ച സന്തോഷേട്ടാ .. അങ്ങയുടെ ആയുരാരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു ..
@sreeshmac1211
@sreeshmac1211 3 жыл бұрын
എന്തൊരു മനുഷ്യനാണ് സര്‍ നിങ്ങള്‍,.. ഒരുപാട് സ്നേഹം..
@SHUTTERD-hw7px
@SHUTTERD-hw7px 3 жыл бұрын
ജീവിതത്തിൽ ഒരാളെ നേരിട്ട് കാണണം എന്ന് ആഗ്രഹിച്ച ഒരേഒരു വ്യക്തി....
@manuvlog6835
@manuvlog6835 3 жыл бұрын
ഞാനും
@sathidevi6657
@sathidevi6657 3 жыл бұрын
Yes,me too
@shibinkarayil4354
@shibinkarayil4354 3 жыл бұрын
Correct 😘
@blackmangoooo2454
@blackmangoooo2454 3 жыл бұрын
😘😘
@ravathymolps7375
@ravathymolps7375 3 жыл бұрын
Anik kanan oulla bhagyam oundayi.....anikk orupad eshttamanu....oppam bahumanavum.....
@vineeshrohini
@vineeshrohini 3 жыл бұрын
കരഞ്ഞു പോയി സാർ , ജീവിതം ഒന്നേയുള്ളു , ഉള്ള സമയം മുഴുവൻ ജോലിക്കായി മാറ്റിവെക്കാതെ , മനസിനും ശരീരത്തിനും വിശ്രമം കൊടുത്ത് സന്തോഷത്തോടെ ജീവിക്കണം എന്ന് മനസിലായി - ഒരു പാട് നന്ദി - God Bless You 🌹🌹🌹
@jasirmuhammedkp5814
@jasirmuhammedkp5814 3 жыл бұрын
Dey dey
@random_videos_taken_in_mobile
@random_videos_taken_in_mobile 3 жыл бұрын
ചേട്ടന്റെ ചാനലിൽ സഫാരി ടീവി subscribe ചെയ്യാനും SGK യെക്കുറിച്ചും പറയണെ 🔥🙏🙏🔥🔥
@random_videos_taken_in_mobile
@random_videos_taken_in_mobile 3 жыл бұрын
ചേട്ടന്റെ ചാനലിൽ സഫാരി ടീവി subscribe ചെയ്യാനും SGK യെക്കുറിച്ചും പറയണെ 🔥🙏🙏🔥🔥
@vineeshrohini
@vineeshrohini 3 жыл бұрын
@@jasirmuhammedkp5814 hi jasir bhai
@nalinivarges8788
@nalinivarges8788 3 жыл бұрын
Breathless moment thankGOD.🙏
@Howww03
@Howww03 3 жыл бұрын
ടീവി യിൽ സഫാരി ചാനൽ കാണുന്നവർ ഉണ്ടോ😀 ഒരു ദിവസം കുറച്ചു നേരമെങ്കിലും കാണാതെ പറ്റില്ല ❤
@bineesh.k.bmenassery2549
@bineesh.k.bmenassery2549 3 жыл бұрын
എല്ലാ മലയാളികൾക്കും അഭിമാനിക്കാം ഈ സഞ്ചാരിയെ ഓർത്ത്....🙏
@OrimminiNostalgia
@OrimminiNostalgia 3 жыл бұрын
ശൂന്യാകാശത്ത് പോയി വന്ന ആദ്യ മലയാളി ആവാതെ അങ്ങനങ്ങു വിട്ടു കൊടുക്കുകേല ഞങ്ങൾ മലയാളികൾ ♥️ പോസിറ്റീവ് vibe ന്റെ ആൾരൂപം 😍
@christoantony8050
@christoantony8050 3 жыл бұрын
@@anishkj7527 That's what he said
@anishkj7527
@anishkj7527 3 жыл бұрын
@@christoantony8050 my mistake sorry ..പെട്ടെന്ന് വായിച്ചപ്പോള്‍ തെറ്റ് പറ്റിയതാണ്.. anyway thanks bro🙏
@NajeebRehmanKP
@NajeebRehmanKP 3 жыл бұрын
നിങ്ങളെന്നെ ഒരുപാട്‌ Inspire ചെയ്തിട്ടുണ്ട് . അതിലുപരി അൽഭുതപ്പെടുത്തുകയും ചിന്തിപ്പിക്കുകയും ചെയ്തിട്ടുണ്ട്‌. ഓരൊ വാക്കിലൂടെയും അങ്ങയുടെ പ്രവർത്തനങ്ങളിലൂടെയും അത്‌ ഇന്നും തുടരുന്നു എന്നതാണു നിങ്ങളെന്ന ലോകം കണ്ട ഏറ്റവും വലിയ ക്രിയേറ്റരുടെ പ്രത്യേകത. Respect SGK, Lots of Love 🥰🥰🥰 SGK 🥰🥰🥰
@UNBOXINGBiryani
@UNBOXINGBiryani 3 жыл бұрын
*Najeeb ikkaa...*
@mdhunt5305
@mdhunt5305 3 жыл бұрын
@@UNBOXINGBiryani video share cheyy Idhoke trending varanm
@random_videos_taken_in_mobile
@random_videos_taken_in_mobile 3 жыл бұрын
ചേട്ടന്റെ ചാനലിൽ സഫാരി ടീവി subscribe ചെയ്യാനും SGK യെക്കുറിച്ചും പറയണെ 🔥🙏🙏🔥🔥
@janveerraise3339
@janveerraise3339 3 жыл бұрын
മല്ലു ട്രാവെള്ളേരും പൊളി ആണ് 😍
@favasmohd7977
@favasmohd7977 3 жыл бұрын
@@janveerraise3339 🤭
@rajeeshrajeesh5239
@rajeeshrajeesh5239 Жыл бұрын
താങ്കൾ ഞങളുടെ ജീവ വായു ആണ്. ലക്ഷകണക്കിന് പുതിയ തലമുറയ്ക്ക് വേണ്ടി താങ്കൾ ഈ ഭൂമിയിൽ വേണം ദൈവം താങ്കളുടെ കൂടെ ഉണ്ട് 🙏🙏🙏🙏🙏🙏👍🙏🙏🌹🌹🌹🌹🌹🌹🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🙏🙏
@jijocherian7248
@jijocherian7248 3 жыл бұрын
സർ , ഞങ്ങൾ സഞ്ചരിക്കാനിടയില്ലാത്തിടത്ത് ഞങ്ങളുടെ കണ്ണിനെയും മനസ്സിനേയും യാത്ര കൊണ്ടുപോയത് അങ്ങാണ്...... കച്ചവട താത്പര്യമില്ലാത്ത ആവിഷ്ക്കാരമെന്തെന്ന് ഞങ്ങളെ പഠിപ്പിച്ചത് അങ്ങാണ് .... ലോകത്തിൽ അങ്ങേക്ക് കാണാൻ കാഴ്ച്ചകളിനിയുമേറെയാണ്... ഞങ്ങൾക്ക് കാണിച്ചു തരാനും .... അങ്ങ് ഞങ്ങളുടെ കണ്ണാണ്... ദൈവം കാക്കട്ടെ ....
@CANVASARTS123
@CANVASARTS123 3 жыл бұрын
❤️
@jilucorreya9578
@jilucorreya9578 3 жыл бұрын
താങ്കൾ ആവശ്യത്തിന് വിശ്രമം എടുത്തു മുന്നോട്ടു പോവുക, ഞങ്ങൾക്ക് നിങ്ങളിലൂടെ ലോകം ഇനിയും കാണുവാനുണ്ട്, അറിയുവാനും!
@sajipoikayil2575
@sajipoikayil2575 3 жыл бұрын
Wonderful , lovely, comment.....
@sivanianil7275
@sivanianil7275 3 жыл бұрын
എത്ര വർഷം ജീവിച്ചു എന്നതല്ല, ജീവിച്ച കാലത്ത് ഞാൻ ലോകത്തിന് എന്ത് കൊടുത്തു എന്നതാണ് ✨ get well soon Sir❤️
@captainmarvel3604
@captainmarvel3604 3 жыл бұрын
നിങ്ങളെ പറ്റി പറയാൻ വെറും വാക്കുകൾ മതിയാകുന്നില്ല സന്തോഷേട്ടാ.Inspiration from our childhood. എല്ലാ നന്മകളും നേരുന്നു 🙌
@malatheef2145
@malatheef2145 3 жыл бұрын
സ്വന്തം ജോലിയിൽ ഇത്രയധികം ആത്മാർത്ത അവിശ്വസിനീയം ബ്രദർ.വിജയാശംസകൾ
@vinodkunjupanikkan8313
@vinodkunjupanikkan8313 3 жыл бұрын
സന്തോഷ്‌ , താങ്കളുടെ ഒരു ഡയറികുറിപ്പും എന്റെ കണ്ണ് നനയിപ്പിച്ചിട്ടില്ല.. "ഇതൊഴികെ "
@spartans7884
@spartans7884 3 жыл бұрын
Yes
@abdulreqeebkm1020
@abdulreqeebkm1020 2 жыл бұрын
Dhahavu concentration camp ന്റെ ഒരു സഞ്ചാരം ഡയറി കുറിപ്പ് ഉണ്ട്, ഒന്നു കണ്ടു നോക്കു....
@TasteCruiser
@TasteCruiser 3 жыл бұрын
You are a true legend sir... താങ്കളുടെ അർപ്പണ ബോധത്തിന് മുൻപിൽ കൂപ്പുകൈ... മലയാളികൾക്ക് ലോക രാജ്യങ്ങൾ കാണിച്ചു തന്ന താങ്കൾക്ക് ഇനിയും യാത്രകൾ തുടരാൻ സാധിക്കട്ടെ...
@abdulazeez4137
@abdulazeez4137 3 жыл бұрын
അതും കാലങ്ങൾക്ക് മുന്പേ
@humblewiz4953
@humblewiz4953 3 жыл бұрын
Bro verified ✔️ ille??
@TasteCruiser
@TasteCruiser 3 жыл бұрын
@@humblewiz4953 illa
@humblewiz4953
@humblewiz4953 3 жыл бұрын
@@TasteCruiser 100k okke adichille. Ini oru application koduthu nokk..
@TasteCruiser
@TasteCruiser 3 жыл бұрын
@@humblewiz4953 ok
@seena1657
@seena1657 3 жыл бұрын
ആത്മാർത്ഥത രക്തത്തിൽ അലിഞ്ഞു ചേർന്നൊരു ചെറുപ്പക്കാരൻ.. യാത്രയെ ഇത്രയേറെ സ്നേഹിച്ച, അത്ര തന്നെ സാധാരണക്കാരന് പകർന്നു കൊടുക്കുന്ന ഈ വ്യക്തി.. ഓരോ വാക്കും... അത്രയേറെ മൂല്യവത്താണ്... ലോകാത്ഭുതങ്ങളിൽ വേറിട്ടുനിൽക്കും ഈ ചാനലും...
@arunrajanphotography
@arunrajanphotography 3 жыл бұрын
ഇത് വരെ നേരിട്ട് കണ്ടിട്ടില്ലാത്ത, എന്നെ അറിയാത്ത ഒരാൾക്ക് വേണ്ടി ,ഇത് കണ്ടു തീർക്കുമ്പോൾ കണ്ണിൽ നിന്നും ഇറ്റ് വീഴുന്ന കണ്ണ് നീര് ആണു sir അങ്ങയോടുള്ള സ്നേഹവും ബഹുമാനവും....❤️
@CANVASARTS123
@CANVASARTS123 3 жыл бұрын
ഇന്നലെ ടിവിയിൽ ഇതു കണ്ടപ്പോൾ ഞാൻ തരിച്ചിരുന്നു പോയി... നിങ്ങൾ ഉറപ്പായിട്ടും ഇതു മുഴുവൻ കാണണം. കണ്ണു നിറയാതെ നിങ്ങൾക്ക് ഈ എപ്പിസോടു മുഴുവൻ കാണാനാവില്ല...🥺
@arjunsenan7233
@arjunsenan7233 3 жыл бұрын
തീർച്ചയായും
@hemanthakumarkamath7779
@hemanthakumarkamath7779 3 жыл бұрын
sathyam.....agree with you 100%...
@aiswaryadevasia4134
@aiswaryadevasia4134 3 жыл бұрын
Njanum kandu tvyil
@damayanthiamma9597
@damayanthiamma9597 3 жыл бұрын
ഈശ്വര.. നന്ദി.. ജീവൻ തിരിച്ചു കൊടുത്തതിന് പ്രണാമം
@SaMTechs
@SaMTechs 3 жыл бұрын
ഈ ശബ്ദം ഇടരുന്നത് ഞാൻ ആദ്യമായി ആണ് കാണുന്നത് , Thank God ഈ ശബ്ദം തിരിച്ചു തന്നതിന് .
@renumanilal2020
@renumanilal2020 3 жыл бұрын
നിങ്ങൾക്ക് എന്തെങ്കിലും സംഭവിക്കുന്നത് ആലോചിക്കാൻ പോലും ആകുന്നില്ല സന്തോഷ്. ഇത്രയേറെ workaholic ആകാതെ ശ്രദ്ധിക്കു. 10kg കുറഞ്ഞത് maintain ചെയ്യു. നമുക്ക് Mars യാത്രക്ക് പോകേണ്ടതല്ലേ.
@prashantpnair8198
@prashantpnair8198 3 жыл бұрын
Sir താങ്ങൾ ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവൻ ആണ്..ഞങ്ങൾക്കും..കരുണാമയനായ ദൈവം താങ്ങൾക്ക് ഒരു പുനർജന്മം തന്നിരിയ്ക്കുന്നു.
@aryaunnikrishnan1046
@aryaunnikrishnan1046 3 жыл бұрын
Njan pandu ഏകദേശം 16 വർഷം മുൻപ് അങ്ങയുടെ സഞ്ചാരം വായിച്ചിരുന്നത് ലേബർ ഇന്ത്യയിൽ വന്ന ചെറിയൊരു part ആയിരുന്നു, പിന്നീട് ഓരോ ലേബർ ഇന്ത്യയ്ക്കും വേണ്ടി വെയ്റ്റിംഗ് ആയിരുന്നു അത്രക്കും ഹൃദയ സ്പർശിയായിരുന്നു അവയൊക്കെ, ഇപ്പളും സഫാരി ടിവിയുടെ die heart fananu ഞാൻ, സാറിന് എല്ലാവിധ ആയൂരാരോഗ്യ സൗഭാഗ്യങ്ങളും നേരുന്നു, ഞങ്ങളുടെ പ്രാർത്ഥനയിൽ എന്നും സാറുണ്ടാവും
@A2ZTricks
@A2ZTricks 3 жыл бұрын
Real Hero
@roshan2.086
@roshan2.086 3 жыл бұрын
Advance 1M
@CANVASARTS123
@CANVASARTS123 3 жыл бұрын
Yes
@random_videos_taken_in_mobile
@random_videos_taken_in_mobile 3 жыл бұрын
ചേട്ടന്റെ ചാനലിൽ സഫാരി ടീവി subscribe ചെയ്യാനും SGK യെക്കുറിച്ചും പറയണെ 🔥🙏🙏🔥🔥
@random_videos_taken_in_mobile
@random_videos_taken_in_mobile 3 жыл бұрын
ചേട്ടന്റെ ചാനലിൽ സഫാരി ടീവി subscribe ചെയ്യാനും SGK യെക്കുറിച്ചും പറയണെ 🔥🙏🙏🔥🔥
@random_videos_taken_in_mobile
@random_videos_taken_in_mobile 3 жыл бұрын
ചേട്ടന്റെ ചാനലിൽ സഫാരി ടീവി subscribe ചെയ്യാനും SGK യെക്കുറിച്ചും പറയണെ 🔥🙏🙏🔥🔥
@anvarsadhathkt9923
@anvarsadhathkt9923 3 жыл бұрын
താങ്കൾ നല്ല നിലവാരം ഉള്ള പരസ്യങ്ങൾ സ്വീകരിക്കണം. താങ്കൾക് ദൈവം ആരോഗ്യത്തോടെയുള്ള ദീർഘായുസ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@user-wx4fo1up9e
@user-wx4fo1up9e 3 жыл бұрын
ഇതൊന്നും പുള്ളിക്ക് അറിയാഞ്ഞിട്ടല്ല ആള് വേറെ റേഞ്ചാണ്
@bijuvarnam2278
@bijuvarnam2278 3 жыл бұрын
മുൻപ് കുറച്ച് ദിവസം, പരസ്യം ഉണ്ടായിരുന്നു,,,, (നമ്മൾ Tv യിൽ കാണാത്ത പരസ്യം, ) ഹോട്ടലിൻ്റെയും,, റിസോർട്ടിൻ്റെയും പരസ്യം,,,
@skhealthcareproduct6780
@skhealthcareproduct6780 3 жыл бұрын
ഇത്രയും free ആയിട്ട് അറിവ് നൽകാൻ വേറെ ഒരാൾ ഇനിയും ജനിക്കണം... താങ്ക്സ് സഫാരി
@stephysebastian683
@stephysebastian683 3 жыл бұрын
Tvyilo ad ela..youtubil enkilum indvate
@Roshanorkuttan
@Roshanorkuttan 3 жыл бұрын
Ad-ൻറ്റെ ഒരു ആവശ്യവും ഇല്ല.
@hilalmohd115
@hilalmohd115 3 жыл бұрын
കണ്ണ് നിറയാതെ കണ്ട് തീർക്കാൻ പറ്റീല്ല........😥❣️❣️
@vishnuvkumar608
@vishnuvkumar608 3 жыл бұрын
താങ്കൾ ഒരു നല്ല മനുഷ്യൻ ആണ് ...പലർക്കും നല്ല അറിവുകൾ നൽകുന്ന ഒരു വ്യക്തി..സർവ്വ ആരോഗ്യവാനായി ഇരികുവാൻ ഏവരും എപ്പോളും പ്രാർത്ഥിക്കും .... ❤
@WithLoveShafnaKunjammed
@WithLoveShafnaKunjammed 3 жыл бұрын
ജീവിതത്തിൽ ഒരിക്കലെങ്കിലും നേരിൽ കാണണമെന്ന് ആഗ്രഹിച്ച വ്യക്തി..... ഈ ലോകം മൊത്തം നമ്മുടെ മുൻപിലേക്കെത്തിക്കുന്ന വ്യക്തി.... 🙂
@niyazcc
@niyazcc 3 жыл бұрын
*എത്ര കാലം ഭൂമിയിൽ ജീവിച്ചു എന്നതല്ല ജീവിച്ച കാലം ഞാൻ ലോകത്തിന് എന്തു കൊടുത്തു എന്നതാണ് പ്രധാനം* 💯
@sgkmotivation3221
@sgkmotivation3221 3 жыл бұрын
മലയാളിയെ ലോകം കാണിച്ച മഹാൻ
@hudhakausermp8603
@hudhakausermp8603 3 жыл бұрын
എത്ര കാലം ജീവിച്ചു എന്നല്ല, എങ്ങിനെ ജീവിച്ചു എന്നാണ് അവസാനം കണക്കാക്കപ്പെടുന്നത് - അബ്രഹാം ലിങ്കൺ. മുമ്പ് സഫാരി ടിവിയിൽ ഹിസ്സ്റ്റോറി കാണുമ്പോൾ കുറിച്ചു വച്ചത്.😊
@elisabetta4478
@elisabetta4478 3 жыл бұрын
I would listen to this man's chitchatting 24/7. He amuses me with his profound conversation. Usually, Europeans are like that. It is rare to get to see a Keralite talking with worldly vision.
@ejantony7427
@ejantony7427 3 жыл бұрын
വളരെ വിശദമായി അനുഭവം പറഞ്ഞപ്പോൾ ഞാൻ എൻറെ ഹ്റുദയ ശസ്ത്രക്രിയ യുടെ ഓർമകളിലേക്ക് പോയി. താങ്കളുടെ കോൺസൻററ്റേഷൻ ക്യാമ്പ് അനുഭവം ഈയിടെ ഒരു കത്തോലിക്കാ പുരോഹിതൻ സ്വർഗത്തിൽ പോയി വന്നത് വീഡിയോയിൽ വിവരിച്ചതനു സമാനമായി തോന്നി. You are great.
@vineethgodsowncountry9753
@vineethgodsowncountry9753 3 жыл бұрын
18:03 Dedication എന്ന വാക്കിനെ ഒരു ദൃശ്യത്തിലേക്ക് പകർത്തിയാൽ അത് ഇതുപോലെ സ്പഷ്ടമായിരിക്കും!.ആരോഗ്യസ്ഥിതി പ്രതികൂലാവസ്ഥയിലായിരിക്കുമ്പോഴും കർത്തവ്യബോധം ഇത്രത്തോളം സ്ഫുരിക്കുന്ന ഈ മനുഷ്യനോട് ബഹുമാനവും ആദരവും തോന്നുന്നത് ഇതിനാലാണ്.ആ ആത്മസമർപ്പണമാണ് സഫാരിയുടെ യഥാർത്ഥ മൂലധനം!
@reshmadilip11
@reshmadilip11 3 жыл бұрын
True.
@CANVASARTS123
@CANVASARTS123 3 жыл бұрын
Sathyam suhruthe
@kunjumoltk1551
@kunjumoltk1551 3 жыл бұрын
True
@pramodp1990
@pramodp1990 3 жыл бұрын
ഇന്ത്യ മഹാരാജ്യം അതിൻ്റെ പരമോന്നത ബഹുമതി നൽകി ആദരിക്കാൻ അർഹനായ വ്യക്തി. ❤️❤️❤️❤️
@jijunarayanan1
@jijunarayanan1 3 жыл бұрын
ശരിയാ. ഒരു ഉപയോഗവുമില്ലാത്തവർക്ക് പദ്മശ്രീയും മറ്റും കൊടുക്കുന്ന നാടാണിത്.
@jinsvj2387
@jinsvj2387 3 жыл бұрын
ഹോ എന്തൊരു മനുഷ്യൻ ആണ് നിങ്ങൾ 🙏😍
@vmmanoj4018
@vmmanoj4018 3 жыл бұрын
താങ്കളുടെ ചാനൽ, അതിലെ പരിപാടികൾ, താങ്കളുടെ അവതരണങ്ങൾ, talks, നിലപാടുകൾ..... unique ആണ്. ഇഷ്ടപ്പെടുന്നു. ഒരുപാട് പേർ താങ്കൾക്ക് അങ്ങനെയങ്ങ് കീഴടങ്ങാനാവില്ല. 👍🏼
@abdulsalamsalam9635
@abdulsalamsalam9635 3 жыл бұрын
നെഞ്ചിടിപോടെ ആണ് സാറിന്റെ വിവരണം കെട്ടിരുന്നത് ദീർഘായുസ്സിന്നായി പ്രാർത്ഥിക്കുന്നു
@camframeweddingstories7301
@camframeweddingstories7301 3 жыл бұрын
Yess
@Abidvaradoor
@Abidvaradoor 3 жыл бұрын
മലയാളത്തിലെ പല ട്രാവൽ യൂടൂബേഴ്സിനും ഇദ്ദേഹത്തിന്റെ മുമ്പിൽ നിന്ന് ഒരു സഞ്ചാരി ആണെന്ന് പറയാൻ ഒരു യോഗ്യതയും ഇല്ല......... ലോകം കണ്ട ഉയർന്ന ചിന്താഗതി യുള്ള വലിയ മനുഷ്യൻ ...... Salute santhosh sir......
@tomjohny2471
@tomjohny2471 3 жыл бұрын
👌
@MAN-bq2io
@MAN-bq2io 3 жыл бұрын
സഞ്ചാരി ആകാൻ എല്ലാവർക്കും പറ്റും...പക്ഷെ ഇദ്ദേഹത്തെ പോലെ ഉയർന്ന ചിന്താഗതി പലർക്കും ആവില്ല.... നമ്മുടെ നാട്ടിലെ മുഴുവനാളുകളുടെയും സാംസ്കാരിക_ വിദ്യാഭ്യാസ ഉന്നമനം കൂടിയാണ് ഇദ്ദേഹം കാംഷിക്കുന്നത്
@meharbanarathodi9976
@meharbanarathodi9976 3 жыл бұрын
ഞെട്ടൽ മാറുന്നില്ല. കേട്ടപ്പോൾ : 🙏🏻.എല്ലാം ദൈവം മാറ്റി തരട്ടെ..എല്ലാ മുദ്ധിമുട്ടുന്നവരേയും ഈ പ്രാർത്ഥനയിൽ ഉൾപെടുത്തട്ടെ.🙏🏻
@paulmathew5938
@paulmathew5938 2 жыл бұрын
ഇത്രയും അറിവ് തരുന്ന ഒരു ചാനൽ ഉള്ള മലയാളികൾ എത്ര ഭാഗ്യമുള്ളവർ ആണ്
@iilillg3527
@iilillg3527 3 жыл бұрын
ആശുപത്രി കിടക്കയിൽ പോലും സഫാരിക്ക് വേണ്ടി ജോലിയിൽ മുഴുകിയ സന്തോഷ്‌ സാർ.... സാർ നിങ്ങളെ പോലെ നിങ്ങളെ ഒള്ളു..... Salute you sir ❤️❤️❤️
@jobyjobyjoby1820
@jobyjobyjoby1820 3 жыл бұрын
👍
@divyanandu
@divyanandu 3 жыл бұрын
കണ്ണ് നിറയാതെ ഈ episode കണ്ട് തീർക്കാനാവില്ല. ICU ൽ കിടക്കുമ്പോഴും ജോലിയോടുള്ള താങ്കളുടെ dedication 🙏 ഒന്നും പറയാനില്ല. സന്തോഷ് ചേട്ടനും family ക്കും നമ്മുടെ സ്വന്തം സഫാരി channel നും എല്ലാ ആശംസകളും. ഇനിയും ഒരുപാട് മുന്നോട്ടു പോകണം. ഞങ്ങളുടെ പിന്തുണ എന്നും ഉണ്ടാകും.
@sureshkumar626
@sureshkumar626 3 жыл бұрын
മലയാളത്തിലെ ഏറ്റവും സത്യസന്ധമായ, വിജ്ഞാന പ്രദമായ, സാംസ്കാരിക മൂല്യവത്തായ ചാനൽ സഫാരി മാത്രം. ഒക്കുമെങ്കിൽ ലോകക്ലാസിക്കുകൾ ഒപ്പം നമ്മുടെ ഇതിഹാസങ്ങൾ ചർച്ച ചെയ്യുന്ന ഒരു എപ്പിസോഡുകൂടി ആരംഭിക്കണം
@vinurajvenganoor3436
@vinurajvenganoor3436 3 жыл бұрын
Mr. സന്തോഷ്‌ ദൈവം നിങ്ങളുടെ കൂടെ തന്നെ ഉണ്ട്‌. ഇനിയും ഉയരങ്ങളിൽ നിങ്ങൾ എത്തട്ടെ.....
@CANVASARTS123
@CANVASARTS123 3 жыл бұрын
ശ്വാസം കിട്ടാതെ മരണത്തോടു മല്ലിടുമ്പോളും പ്രേഷകർക്കു വേണ്ടി video എഡിറ്റ് ചെയ്യുന്നു.. Hats off sir 👏❤️
@peggyjoseph4316
@peggyjoseph4316 3 жыл бұрын
Prayers
@ponnammababy6176
@ponnammababy6176 3 жыл бұрын
God bless you and keep you safe
@habeebrahman8218
@habeebrahman8218 3 жыл бұрын
*That commitment* ❤️
@sonymathew488
@sonymathew488 3 жыл бұрын
Sir athu kurach koodipoyo Ennoru samshayam. Arogyam shrathikuu sir please❤️
@RabeelAnsar
@RabeelAnsar 3 жыл бұрын
Enda pattiyad mooparkk
@sufailsulu2878
@sufailsulu2878 3 жыл бұрын
പഠിക്കുന്ന കാലത്ത് ലേബര്‍ ഇന്ത്യ യില്‍ വരുന്ന സഞ്ചാരം കോളം കാത്തിരുന്നു കൊണ്ട്‌ വായിച്ചിരുന്ന കാലം മുതല്‍ ഉള്ള ishttavum അത്ഭുതവും ആണ് ഈ മനുഷ്യനോട്... Get well soon
@FasilShalu
@FasilShalu 3 жыл бұрын
ലേബർ ഇന്ത്യ ജീവിതത്തിൽ വായിക്കാത്ത ഞാൻ 😕
@balasubrahmanyamimbalooz
@balasubrahmanyamimbalooz 3 жыл бұрын
Love you Santhosh SIr!! കണ്ണ് നിറഞ്ഞു ടൈപ് ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. നിങ്ങളെ ഇനിയും ഇവിടെ ആവശ്യമുണ്ട്.
@yadilyarabbhi3998
@yadilyarabbhi3998 3 жыл бұрын
🇮🇳🙏 ദൈവത്തിന്റെ പ്രകാശം എന്നും തെളിഞ്ഞു തന്നെ നിൽക്കും🙏
@user-nm3dz7td5c
@user-nm3dz7td5c 3 жыл бұрын
ഇനി എങ്കിലും ചാനലിൽ പരസ്യം include ചെയ്യൂ ഞങ്ങൾ കണ്ടുകൊള്ളാം, ഒരു പരിധി വരെ നിങ്ങളുടെ stress കുറയുവാൻ അതു സഹായിക്കും
@redCORALTV
@redCORALTV 3 жыл бұрын
Please do it.
@soumyamanuel
@soumyamanuel 3 жыл бұрын
Highly recommend it
@prasanthcp01
@prasanthcp01 3 жыл бұрын
paid channel aakiyalum kuzhappamilla
@anchalriyas
@anchalriyas 3 жыл бұрын
Yes pls start add....
@mrspsychomallu4140
@mrspsychomallu4140 3 жыл бұрын
അതേ..
@tekpar89
@tekpar89 3 жыл бұрын
കോൺസെൻട്രേഷൻ ക്യാമ്പ് ഒക്കെ ആയപ്പോൾ ഞാൻ കരഞ്ഞു പോയി.☹️😭.. അണ്ണന് വല്ലതും പറ്റിയ പിന്നെ ഞങ്ങൾക്കാര് ഒണ്ട്..☹😩. പ്രാർഥനകൾ എപ്പോഴും ഉണ്ടാകും കൂടെ 🙏
@suhailanoushad6660
@suhailanoushad6660 3 жыл бұрын
ശരീരം ശ്രദ്ധിക്കണട്ടോ sir... ഇനിയും ഞങ്ങൾക്ക് ഒരുപാട് യാത്രകൾ കാണിച്ചു തരാനും തങ്ങൾക്ക് കാണാനും ഉണ്ട് ട്ടോ .... 😪
@haneefafthab4692
@haneefafthab4692 3 жыл бұрын
എന്റെ പിതാവിന് നിങ്ങളെ ഇഷ്ട്ടം ആണ്.. എനിക്കും നിങ്ങളെ ഇഷ്ടമാണ്.. എൻറെ മകനും ഇപ്പോൾ നിങ്ങലെ ഇഷ്ടപ്പെട്ടു തുടങ്ങി.... ലോകം നിലനിൽക്കുന്ന കാലത്തോളം ഏതൊരു മലയാളിയും നിങ്ങളെ ഇഷ്ടപ്പെടും..💓❤️💓
@Exploringtheworldforyou
@Exploringtheworldforyou 3 жыл бұрын
ഞങ്ങളുടെ സ്വന്തം സന്തോഷ്‌ ഏട്ടനെ തിരികെ തന്ന ദൈവം തമ്പുരാന് കോടി നന്ദി🙏🙏🙏💖 Welcome back to Our Channel SAFARI TV 😍👏👏👏👌 All the very best for new Exploration 🎉🎊🔥🔥🔥🔥🔥🎈🎊🎐🏅🥇🏆 ദീർകായുസ് ഉണ്ടായിരിക്കട്ടെ 💜💙💚💛❤️🧡💔❣️💟💕💞💓💗💖💝💘💋
@rejipatteril783
@rejipatteril783 3 жыл бұрын
Athe, God is great ..
@LibinBabykannur
@LibinBabykannur 3 жыл бұрын
God's plan great
@xsightediting
@xsightediting 3 жыл бұрын
സല്യൂട്ട് മാത്രം..വേറെ ഒന്നും ഇല്ല..ഈ ഓട്ട കാലാണയുടെ കയ്യിൽ തരാൻ ആയിട്ട്
@kunhimohamed10
@kunhimohamed10 3 жыл бұрын
ഞാൻ കേട്ട് കണ്ണടച് പോയി , ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ,
@indiancr7352
@indiancr7352 3 жыл бұрын
എന്റെ പൊന്നു സാറേ നിങ്ങളെ കെട്ടിപിടിച്ചു ഒരു 😘❤️.... I C U യിൽ കെടന്നിട്ട് E സാഹസിഹം ഞാൻ കരഞ്ഞു പോയി 😪😪😪😭😘❤️ DEDICATION HIGH LEVEL 🔥
@kavitha.com7698
@kavitha.com7698 3 жыл бұрын
Anna vanakam . Endale sandosh baee
@LibinBabykannur
@LibinBabykannur 3 жыл бұрын
😌😢
@arshadbinabdulkhader5809
@arshadbinabdulkhader5809 3 жыл бұрын
ഇന്ന് ജീവിച്ചിരിക്കുന്ന വ്യക്തികളിൽ ആരോടെങ്കിലും ബഹുമാനവും ആദരവും തോന്നിയിട്ടുണ്ടെങ്കിൽ അത് ഈ ഇതിഹാസ നായകനോട് മാത്രമാണ് 2004 മുതൽ കാണാൻ തുടങ്ങിയതാണ് 🌹🌹🌹🌹
@krishnapriya824
@krishnapriya824 3 жыл бұрын
ധീരനായ മനുഷ്യാ...... അനുഭവങ്ങളുടെ തീച്ചൂളയില്‍ വാക്കുകൾ ഇടറി പോകുന്നത് അറിയുന്നു........ മരണത്തിന്റെ മുഖാമുഖം നമുക്ക് തിരിച്ചറിയാൻ ആകുമെന്ന് തിരിച്ചു വന്നവര്‍ പറയുന്നത് സത്യമാണ്...... ദീര്‍ഘയാത്ര തുടരാൻ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ
@prasanna19828
@prasanna19828 3 жыл бұрын
സ്കൂളിൽ പഠിക്കുമ്പോൾ മുതൽ കേട്ട്‌ തുടങ്ങിയ പേരാണ് താങ്കളുടേത്.....എല്ലാ നന്മകളും നേരുന്നു.....
@user-rt3uv2or9p
@user-rt3uv2or9p 3 жыл бұрын
പത്മശ്രീ കൊടുക്കേണ്ട ഐറ്റം ആണ് ഇത്... അക്ഷരം തെറ്റാതെ സാറേ എന്നു വിളിക്കാൻ തോന്നുന്ന വ്യക്തി ❣️❣️ മരണം പോലും തോറ്റു പോവും സാറിന്റെ പഷൻ മുന്നിൽ...!!!!
@Abi-vb3nj
@Abi-vb3nj 3 жыл бұрын
ഫ അല്ല പ
@athulas7551
@athulas7551 3 жыл бұрын
Passion
@arjagos6689
@arjagos6689 3 жыл бұрын
ഡോക്ടറേറ്റ് കൊടുക്കണം
Ouch.. 🤕
00:30
Celine & Michiel
Рет қаралды 24 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 89 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 89 МЛН