Prof. Aliyar - 09 | Charithram Enniloode 2390 | Prof. Aliyar | Safari TV

  Рет қаралды 23,305

Safari

Safari

Жыл бұрын

Prof. Aliyar - 09 | Charithram Enniloode 2390 | Prof. Aliyar | Safari TV
#charithramenniloode #safaritv #aliyar #safaritv #santhoshgeorgekulangara #voiceartist #actor
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 45
@RajendranVayala-ig9se
@RajendranVayala-ig9se Жыл бұрын
അലിയാർ സാർ ദാസേട്ടന്റെ ഗാനം പോലെ ഈശബ്ദം എല്ലാദിവസവും കേട്ട് മലയാളക്കരയിൽ ചിരപരിചിതം.ഈപരിപാടി ഏറെ ശ്രദ്ധേയം.ചരിത്രയേട്.ആശംസ
@jamshadchery4083
@jamshadchery4083 Жыл бұрын
വിശ്വസിച്ചാലും ഇല്ലെങ്കിലും..പരിപാടിയിലൂടെ കേട്ട് തുടങ്ങിയ ശബ്ദം....ഇതേഹം ആയിരുന്നോ അത്.❤❤❤
@2464264
@2464264 Жыл бұрын
സഫാരി സന്തോഷ്‌ സർ താങ്കളുടെ ഈ പരുപാടി എല്ലാ ദിവസവും കേൾക്കുന്ന ഒരു വ്യക്തി ആണ് ഞാൻ ഈ അലിയാർ സർ നടത്തുന്ന പ്രോഗ്രാം ഉൾപ്പെടെ എല്ലാം തന്നെ മിക്കവാറും ഞാൻ അലിമുക്ക് ( അലിയാർ സാർ റ്റൈ ജന്മനാട്ടിൽ നിന്നും ആയിരിക്കും കാറിൽ play ചയ്തു കേൾക്കാറുള്ളത് മോർണിംഗ് 9 am to ജോലി സ്ഥലം വരെ . ഇത് മാത്രം അല്ല എല്ലാ സഫാരി പ്രോഗ്രാം ഉം മിക്കവാറും കാണാറില്ല കേൾക്കുക ആണ് പതിവ് ❤
@kunhimuhammad7365
@kunhimuhammad7365 Жыл бұрын
പട്ടാമ്പി കോളേജിൽ അലിയാർ സാറിന്റെ ശിഷ്യനാവാൻ കഴിഞ്ഞത് ജീവിതത്തിൽ കിട്ടിയ വലിയ ഒരു സൗഭാഗ്യമായി കാണുന്നു.
@rajeevchandrasekharan4263
@rajeevchandrasekharan4263 Жыл бұрын
ചേട്ടാ, നിങ്ങളെ പോലുള്ളവർ ആണ് നമ്മുടെ നാട്ടിലുള്ള മത വെറിയന്മാരെ ഉദ്ബോധിപ്പിക്കേണ്ടത്! നിങ്ങളെ പോലുള്ളവർ ആണ് ഭാരത് ഭൂഷൺ പോലുള്ള സമ്മാനങ്ങൾക്ക് അർഹർ!❤❤❤
@muhammadnisaj5116
@muhammadnisaj5116 Жыл бұрын
Ath ivde parayan entha karanam?!
@rajeevchandrasekharan4263
@rajeevchandrasekharan4263 Жыл бұрын
@@muhammadnisaj5116ഈ ചോദ്യം ചോദിക്കാൻ എന്താ കാരണം? ഇതിന് കാരണം കണ്ടെത്തുമ്പോൾ താനേ മനസ്സിലാകും
@muhammadnisaj5116
@muhammadnisaj5116 Жыл бұрын
@@rajeevchandrasekharan4263 Haha my question was why its relevant here. Because he is just narrating the life, art, literature, people, students, campus etc. Thats like a realization for everyone. So why did you find it so relevant to religious fanatics? Chodyathinu maru chodyam anenkil namuk ith ivde nirthato :)
@rajeevchandrasekharan4263
@rajeevchandrasekharan4263 Жыл бұрын
@@muhammadnisaj5116 മോനേ, നിനക്ക് ചില കാര്യങ്ങളിൽ ഉള്ള അറിവില്ലായ്മ ആണ് നിന്നെ കൊണ്ട് ഈ ചോദ്യം ചോദിപ്പിച്ചത്!😊 If you feel my question non relevant, all you have to do is decorate your knowledge with something more than that you have... Haha, is past, believe me
@muhammadnisaj5116
@muhammadnisaj5116 Жыл бұрын
@@rajeevchandrasekharan4263 Just beat around the bush
@sajipattali
@sajipattali Жыл бұрын
മലപ്പുറം സർക്കാർ കോളേജിൽ അലിയാർ സാറിന്റെ ശബ്ദം കേൾക്കാൻ മാത്രം മലയാളം ക്ലാസ്സിൽ ഇരുന്നിരുന്ന ഒരു ശിഷ്യൻ 🥰
@bijumon9058
@bijumon9058 Жыл бұрын
അലിയാർ സാറിനു അഭിനന്ദനങ്ങൾ ❤
@haribhnairhari9254
@haribhnairhari9254 Жыл бұрын
Sir ന്റെ എല്ലാ എപ്പിസോടും ആകാംഷയോടെ കാണുന്നുണ്ട് ശനിയും ഞായറും ഇല്ലല്ലോ എന്ന വിഷമം മാത്രമേയുള്ളു ഈ പ്രോഗ്രാമിൽ കൂടി യെങ്കിലും അങ്ങയെ അടുത്തറിയുവാൻ സാധിച്ചതിൽ അതിയായ സതോഷം തോന്നുന്നു. 🙏
@jojic8462
@jojic8462 Жыл бұрын
വിമർശനത്തിനിടയിലും സൗഹൃദത്തിന് ഉലച്ചിൽ തട്ടാത്ത പ്രീയ സുഹൃത്തിനെ ഓർത്തപ്പോൾ കണ്ഠമിടറി ... കണ്ണ് നനഞ്ഞു.
@parvathynairvl9849
@parvathynairvl9849 Жыл бұрын
സകലകലാവല്ലഭൻ prof.aliyar sir.❤❤
@abs3654
@abs3654 Жыл бұрын
Naration അത് prof അലിയാർ 👍👌
@vipinns6273
@vipinns6273 Жыл бұрын
😍👌👏👍♥️
@njanvasantharani514
@njanvasantharani514 Жыл бұрын
🌹🌹🌹
@Tramptraveller
@Tramptraveller Жыл бұрын
❤❤❤❤❤❤
@majeedp.k9602
@majeedp.k9602 Жыл бұрын
Good speech...
@dreamIndia121
@dreamIndia121 Жыл бұрын
👌👌
@deepamanoj1215
@deepamanoj1215 Жыл бұрын
❤️❤️❤️
@artist6049
@artist6049 Жыл бұрын
❤❤
@sajupayyanur2424
@sajupayyanur2424 Жыл бұрын
Super
@abduljaleelpakara6409
@abduljaleelpakara6409 Жыл бұрын
ALIYAR Sir ❤❤❤
@ABINSIBY90
@ABINSIBY90 Жыл бұрын
ജഗദീഷേട്ടൻ അല്ലേലും മിടുക്കനല്ലേ.. 💗
@SR-jn1lo
@SR-jn1lo Жыл бұрын
Chettanano bigboss sound kodukkunne😇
@bijupanagattu7228
@bijupanagattu7228 Жыл бұрын
Rtd.കോളേജ് പ്രൊഫസർ ആണ്
@shaji3474
@shaji3474 Жыл бұрын
അല്ല, അത്‌ വേറൊരു കിടു
@artofenjoymentchannel
@artofenjoymentchannel Жыл бұрын
നിത്യഹരിത സ്വരം
@renjithraman1119
@renjithraman1119 Жыл бұрын
നാടക സംഘാടനം ഇപ്പോഴും പരമ ദാരിദ്ര്യം ആണ് .
@satheeshgopi7017
@satheeshgopi7017 Жыл бұрын
മഹദ് വ്യക്തിത്വം ആണ് ശ്രീ അലിയാർ sir
@sandeepthomas1140
@sandeepthomas1140 Жыл бұрын
അപ്പോൾ എന്റെ അപ്പനെ sir പഠിപ്പിച്ചിട്ട് ഉണ്ട്. യൂണിവേഴ്സിറ്റി കോളേജിൽ ആ കാല ഘട്ടത്തിൽ പഠിച്ച ആണ് 😁
@sebanrocks
@sebanrocks Жыл бұрын
ഇതിപ്പോ ലാഭായല്ലോ... വിവരണത്തിന്റെ ശബ്ദത്തിന് വേറെ കാശു കൊടുക്കണ്ടല്ലോ... 🤪
@nadodivlogs4929
@nadodivlogs4929 Жыл бұрын
കവി അൻവർ അലി എന്ന് പറഞ്ഞു അടുത്ത പേര് പറയുമ്പോൾ ആരുടെയോ മൊബൈലിൽ ഒരു മെസ്സേജ് വരുന്ന സൗണ്ട് കേൾക്കുന്നു 😂 ..
@rajeevchandrasekharan4263
@rajeevchandrasekharan4263 Жыл бұрын
അനിയൻ, എന്താ ഉദ്ദേശിച്ചേ?🤔,😉
@nadodivlogs4929
@nadodivlogs4929 Жыл бұрын
@@rajeevchandrasekharan4263 അനിയൻ ആകാൻ ചാൻസ് ഇല്ല രാജീവേ .. im 51 years .. പിന്നെ ഡബ്ബിങ്ങ് ആർട്ടിസ്റ്റുമാണ് . അലിയാർ സാർ സംസാരിച്ചപ്പോൾ ഒരു മൊബൈലിൽ മെസ്സേജ് വരുന്ന സൗണ്ട് കേൾക്കുന്നുണ്ട് അത് ശ്രദ്ധിച്ചാൽ കേൾക്കാം അത്രതന്നെ
@rajeevchandrasekharan4263
@rajeevchandrasekharan4263 Жыл бұрын
@@nadodivlogs4929 അനിയൻ തന്നെ ആണ് നാടോടി! ഞാൻ '69 il ജനിച്ചതാണ്! നാടോടി പറഞ്ഞത് വ്യക്തം ആകാത്തത് കൊണ്ട് ചോദിച്ചു എന്നെ ഉള്ളൂ..👍🤝
@nadodivlogs4929
@nadodivlogs4929 Жыл бұрын
അലിയാർ സാറിനെപ്പോലുള്ള ഒരാൾ സംസാരിക്കുമ്പോൾ പിൻ ഡ്രോപ്പ് സൈലന്റ് ആകണം സ്റ്റുഡിയോ .. അതാണ് ശബ്ദം വിൽക്കുന്ന ഒരാളെന്ന നിലയിൽ എനിക്ക് പറയാൻ ഉള്ളത് ..❤
@nadodivlogs4929
@nadodivlogs4929 Жыл бұрын
സന്തോഷം 🙏
@satheeshkumar-uz4qo
@satheeshkumar-uz4qo Жыл бұрын
സാറ് ഗോറില്ല എന്ന സിനിമയിൽ നായകനായി അഭിനയിച്ചിട്ടുണ്ടോ?സത്യമാണെങ്കിൽ സത്യം പറയണം കുട്ടിക്കാലത്ത് ഞാൻ ഇഷ്ടപ്പെട്ട ഒരു സിനിമയായിരുന്നു.
K G Simon 21 | Charithram Enniloode 1860 | Safari TV
27:15
Safari
Рет қаралды 132 М.
1 or 2?🐄
00:12
Kan Andrey
Рет қаралды 47 МЛН
Русалка
01:00
История одного вокалиста
Рет қаралды 3 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 16 МЛН
GAYATHRI ASHOK 14 | Charithram Enniloode 1584 | SafariTV
26:58
| M. N. Karassery 13 | Charithram Enniloode | Safari TV
27:02
K G Simon 31 | Charithram Enniloode 1870 | Safari TV
26:57
Safari
Рет қаралды 189 М.
Siddique 16 | Charithram Enniloode 2187 | Safari TV
27:31
Safari
Рет қаралды 207 М.
George Joseph 38 | Charithram Enniloode 1643 | SafariTV
28:28
1 or 2?🐄
00:12
Kan Andrey
Рет қаралды 47 МЛН