No video

സമർപ്പണ പ്രാർത്ഥന Day - 16 | Br Jeffin Moolamkuzhy | 22 April 2024 | ഇപ്പോൾത്തന്നെ ഇത് Share ചെയ്യുക

  Рет қаралды 2,155

Elshaddai TV

Elshaddai TV

Күн бұрын

എല്ലാവരോടും പറയുക, ഇപ്പോൾത്തന്നെ ഇത് Share ചെയ്യുക... 👍
നിങ്ങളുടെ ഏത് ആവശ്യങ്ങളും കർത്താവ് നടത്തിത്തരുന്ന 43 ദിനങ്ങൾ...
സമർപ്പണ പ്രാർത്ഥന Day - 16
/ @elshaddaitv7
✅ ഈ ശുശ്രൂഷ എല്ലാ ദിവസവും നിങ്ങൾക്ക് ലഭിക്കുവാൻ, ഈ ചാനൽ Subscribe ചെയ്യുക..👆👆👆
chat.whatsapp....
✅ സമർപ്പണ പ്രാർത്ഥനയുടെ WhatsApp Group ൽ Join ചെയ്യാൻ ഇവിടെ Click ചെയ്യുക.👆👆👆
✅ 2024 ഏപ്രിൽ 7 മുതൽ മെയ് 19 വരെ നീണ്ടുനിൽക്കുന്ന 43 ദിവസത്തെ ശുശ്രൂഷയിൽ നിങ്ങളുടെ ആവശ്യങ്ങൾ സാധിച്ചു കിട്ടാൻ പ്രാർത്ഥിക്കുന്നു.
✅ ഇന്ത്യൻ സമയം രാവിലെ 5.30 ന് Elshaddai TV എന്ന KZfaq ചാനലിൽ നിങ്ങൾക്ക് ഈ ശുശ്രൂഷ ലഭിക്കുന്നതായിരിക്കും.
✅ ഈ ശുശ്രൂഷയിൽ പങ്കെടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഈ Whatsapp നമ്പറിൽ (+91 7736163700) മെസ്സേജ് അയക്കുക.
✅ നാളുകളായുള്ള നിങ്ങളുടെ ആവശ്യങ്ങൾ, ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ, ഇതുവരെ നടക്കാത്ത കാര്യങ്ങൾ, ജീവിതത്തിൽ ഒരിക്കലും നടക്കില്ലെന്ന് കരുതിയ കാര്യങ്ങൾ നടക്കാൻ പോകുന്നു.
✅ എല്ലാവരോടും പറയുക, ഇപ്പോൾത്തന്നെ ഇത് Share ചെയ്യുക...
അവർ വിളിച്ചുപറഞ്ഞു: ലോകത്തെ തലകീഴ്മറിച്ച ഈ മനുഷ്യർ ഇതാ, ഇവിടെയും വന്നിരിക്കുന്നു. അപ്പ 17 : 6
-------------------------------------------
ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
/ elshaddaitv7
സാധിക്കുന്നവര്‍ ഈ ലിങ്ക് 👆🏻പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...👍🏻
‪@JeffinMoolamkuzhy‬ ‪@ElshaddaiTV7‬
Please Subscribe Our Channels...👆🏻
-------------------------------------------
Message From Br Jeffin Moolamkuzhy
Director and Produced By Mr. Jeffin/ Elshaddai Television
-------------------------------------------
For More Videos...
Subscribe Our KZfaq Channel
/ elshaddaitv7
Like Our Facebook Page
/ jeffinmoolamkuzhi
Whatsapp : +91 7736163700
-------------------------------------------
#samarppana_prarthana #jeffin_moolamkuzhy #elshaddaitv
-------------------------------------------

Пікірлер: 83
@leemaxavier9802
@leemaxavier9802 4 ай бұрын
എല്ലാവരുടെയും നിയോഗങ്ങളും പ്രാർത്ഥനകളും എൻ്റെ നല്ല ഈശോയെ കാണണേ സാധിച്ചു തരണമെ യേശു വേ നന്ദി നന്ദി നന്ദി സ്തുതി ആരാധന🙏🙏🙏🙏🙏
@anuraju3055
@anuraju3055 4 ай бұрын
ഈശോയെ ദൈവസ്നേഹം നിറയാൻ അനുഗ്രഎക്കണേ.....🙏🙏🙏
@deepthic703
@deepthic703 4 ай бұрын
എന്റെ നിയോഗത്തിൽ ഇടപെടണമേ കർത്താവെ 🙏🙏🙏🙏🙏അങ്ങല്ലാതെ ഒരാളും തുണയില്ല 🙏🙏
@user-kv8sb6hy9o
@user-kv8sb6hy9o 4 ай бұрын
ഈശോയെ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി ഞങ്ങൾക്ക് ഒരു ഭവന നൽകി അനുഗ്രഹിക്കട്ടെ
@sitharak.k4637
@sitharak.k4637 4 ай бұрын
ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളോടും കരുണ കാണിക്കണേ ഈശോയെ
@merymercyka6239
@merymercyka6239 4 ай бұрын
എന്റെ ഈശോയെ കഠിനമായ എന്റെ നടുവേദന മാറ്റിത്തരാണമേ 🙏🙏🙏🙏
@sitharak.k4637
@sitharak.k4637 4 ай бұрын
ഇന്ന് എക്സാം എഴുതുന്ന എല്ലാ മക്കൾക്കും വിജയം നൽകണേ ഈശോയെ
@kuriakosek.a5804
@kuriakosek.a5804 4 ай бұрын
വിവാഹ തടസ്സം നേരിടുന്ന എല്ലാം മക്കൾക്ക് വേണ്ടിയും ജോലിയില്ലാതെ വിഷമിക്കുന്നവർക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നു
@KevinJoseph-on7ih
@KevinJoseph-on7ih 4 ай бұрын
Praise the lord
@ThresiapjThresiapj
@ThresiapjThresiapj 4 ай бұрын
എൻ്റെ ഈശോയെ 28-ാം തിയ്യതി മുതലുള്ള ധ്യാനത്തിൽ പങ്കെടുക്കുമ്പോൾ പരിശുദ്ധാത്മാവിൻ്റെ അഭിഷേകത്താൽ എന്നെ നിറക്കണമെ എന്നു താഴ്മയോടെ യാചിക്കുന്നു
@josminmathew616
@josminmathew616 4 ай бұрын
ഈശോയെ ഞങ്ങളുടെയും ലോകം മുഴുവനും മേൽ കരുണ ആയിരിക്കണമെ.അമേൻ
@suniajayan230
@suniajayan230 4 ай бұрын
യേശുവേ അങ്ങയുടെ കാരുണ്യം കൊണ്ട് എന്നെ അനുഗ്രഹിക്കണമേ ആമേൻ ❤
@babydevassy2544
@babydevassy2544 4 ай бұрын
Amen. 🙏🏻
@lovismariamthomas8254
@lovismariamthomas8254 4 ай бұрын
Amen🙏🏻
@lijajohn7871
@lijajohn7871 4 ай бұрын
Eeshoye bharicha kadakenniyil ninnum ethrayum vegam viduthal nalki anugrahikkane amen
@fijimathewjohn8858
@fijimathewjohn8858 4 ай бұрын
Praise the lord പരിശുദ്ത്മാവ് നിൻ്റെ മേൽ വന്ന് കഴിയുമ്പോൾ നിങ്ങൾ ശക്ത്തി പ്രാപിക്കും. ആത്മാവിൻ്റെ അഭിക്ഷേകം ഇത് കാണുന്ന എല്ലാവരിലും നിറയെട്ടെ
@shijijerin8668
@shijijerin8668 4 ай бұрын
Jerin ന്റെ ആൽമീയമേഖലയെ ശക്തിപ്പെടുത്തണമേ, കരുണയായിരിക്കണമേ, അനുഗ്രെഹിക്കണമേ.
@MelbeenaLebin
@MelbeenaLebin 4 ай бұрын
Praise the Lord 🔥🔥
@user-ud2qg3wx1x
@user-ud2qg3wx1x 4 ай бұрын
Amen 🙏🙏 Holy spirit🔥🔥🔥🔥🔥🔥🔥🙏🙏🙏
@georgeaj2543
@georgeaj2543 4 ай бұрын
Amen 🙏 🙏 🙏 ❤❤❤🎉🎉🎉
@princykraju8908
@princykraju8908 4 ай бұрын
ഈശോയെ എന്റെ ഭർത്താവിന് നല്ല വർക്ക്‌ കൊടുത്തു anugrahikaname🙏🙏
@kunjumolvarghese663
@kunjumolvarghese663 4 ай бұрын
Amen. Thank you Jesus 🙏
@LizyRoy-fv7ox
@LizyRoy-fv7ox 4 ай бұрын
Amen❤❤
@tebintomi4862
@tebintomi4862 4 ай бұрын
Amen🙏🙏🙏
@thelifeofgames130
@thelifeofgames130 4 ай бұрын
Lord hear our prayer🙏
@jamesmathew5478
@jamesmathew5478 4 ай бұрын
O Glory to Jesus. 🙏🏻🙏🏻🙏🏻 Fill Us With Your Holy Spirit.🔥🔥🔥
@alan....
@alan.... 4 ай бұрын
Amen
@sreedevidominic4987
@sreedevidominic4987 4 ай бұрын
ഈശോയെ ഏബേൽ മോൻ 5 വയസ് ഓപ്പറേഷൻ വേണം അനസ്തീഷ കൊടുക്കാർ വിഷമമാണ് കുഞ്ഞിന് ആരോഗ്യക്കുറവുണ്ട് ഓപ്പറേഷൻ ഇല്ലാതെ സുഖമായാർ പ്രാർത്ഥിക്കക്ക മേ
@user-yk7yw8ii6h
@user-yk7yw8ii6h 3 ай бұрын
എന്റെ ഈശോയെ എന്റെ മകൾ അനീറ്റയ്ക്കു വിദേശത് ജോലി കൊടുത്ത് അനുഗ്രഹിക്കേണമേ
@cicymadhu750
@cicymadhu750 4 ай бұрын
ഈശോയെ ആൽവിന്റെ plustwo exam ന്റെ result വരുമ്പോൾ നല്ല വിജയം തന്ന് തുടർ പഠനത്തിനുള്ള കൃപ നൽകണേ 🙏🙏🙏
@KavyaMohandas-jx2vv
@KavyaMohandas-jx2vv 4 ай бұрын
Eshoye ente makan samsarikane🙏
@kunjumolvarghese663
@kunjumolvarghese663 4 ай бұрын
Eeshoye ente makanu anuyojyamaya Daivabhayamulla Jeevitha pankaliye nalki anugrahikkaname 🙏
@ezansworld1919
@ezansworld1919 4 ай бұрын
ഈശോയെ🙏🙏🙏🙏🙏
@seeniajacob661
@seeniajacob661 4 ай бұрын
ഇന്ന് നഴ്സിംഗ് പരീക്ഷ എഴുതുന്ന ഡോണിനെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@beenajoseph3188
@beenajoseph3188 4 ай бұрын
ജോലി ഇല്ലാത്ത മക്കളെ samarppikkunnu❤❤❤
@sajimolsanthosh538
@sajimolsanthosh538 4 ай бұрын
Karthave 🙏njangalodu karuna thonnaname karthaave enneum ennepole kadabhaadhyatha ulla ellaamakaleum avidunnu kaipidichuyarthaname 🙏
@HappyIceCave-bt6nn
@HappyIceCave-bt6nn 4 ай бұрын
Esoye,sahayekkaname
@ashwathik3606
@ashwathik3606 4 ай бұрын
എന്റെ മകനേവാനുഗ്രഹിക്കണമേ
@marylucy5553
@marylucy5553 4 ай бұрын
അകാലത്തിൽ മരിച്ച എഫ്രായിം ജോസഫിൻ്റെ ഓർമ്മ ദിനം [നവംബർ 22] ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു
@celinegeorge4768
@celinegeorge4768 3 ай бұрын
ആകാശം ഭൂമിയെക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്നു. അതുപോലെ എന്‍റെ വഴികളും ചിന്തകളും നിങ്ങളുടേതിനെക്കാള്‍ ഉന്നതമത്രേ. ഏശയ്യാ 55 : 9 Amen 🙏🏽
@Bc20018
@Bc20018 4 ай бұрын
Holly spirit come To My heart and my family ❤
@BessyThomas-ur8yh
@BessyThomas-ur8yh 4 ай бұрын
Please pray for my daughter's OET exam and pray for my family and pray for our business
@minithomas4064
@minithomas4064 4 ай бұрын
❤ യേശുവേ ദൈവമേ മഹത്വം❤ ദൈവമേ ഈ കുടുംബത്തേയും ഞങ്ങൾ ഓരോരുത്തരേയും ദൈവകരങ്ങളിൽ ഏൽപിക്കുകയാണ് അനുഗ്രഹിക്കണമേ ആശീർവദിക്കണമേ രോഗങ്ങളിൽ നിന്നു രക്ഷിക്കണമേ ചേച്ചിയുടെ തലകറക്കം മാറ്റി തരണമേ മക്കളേ വിശ്വാസത്തിലും ഭക്തിയിലും ജീവിക്കുവാൻ അവിടുത്തെ കൂപ നൽകണമേ ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കണമേ കാലാവസ്ഥയിൽ നിന്നും ഇഴ ജന്തുക്കളിൽ നിന്നും രക്ഷിക്കണമേ പാപികൾക്കു മാനസാന്തരം നൽകണമേ ആമേൻ ആവേ മരിയ ഹാലേലുയ❤❤❤❤❤
@annammamonachan4044
@annammamonachan4044 4 ай бұрын
മക്കളെ കുറിച്ചുള്ള എല്ലാ ഉത്കണ്ഠയും സമർപ്പിക്കുന്നു anugrahikkane, aalmeeyavum മാനസികവും ശാരീരികവുമായ അവസ്ഥ സമർപ്പിക്കുന്നു ഞങളുടെ മേൽ കരുണ കാണിക്കുകയും അനുഗ്രഹിക്കുകയും cheyyene
@AntonyKiran-wz6qy
@AntonyKiran-wz6qy 4 ай бұрын
🙏🙏🙏🙏❤❤❤❤🎉🎉🎉🎉
@Bc20018
@Bc20018 4 ай бұрын
Praying for my family
@judithalosious7976
@judithalosious7976 4 ай бұрын
Esoyee njan viswasichu prarthikunna ente ella niyogangalum ee samarppana prarthanayiloode saadhichu thannu anugrahikkename 🙏
@jessyantony1671
@jessyantony1671 4 ай бұрын
🙏🙏🙏
@sajimolsanthosh538
@sajimolsanthosh538 4 ай бұрын
Karthave 🙏archanaudeum preethaudeum tintuvinteum shaaliudeum sujathaudeum ampiliudeum ushaudeum lipiudeum sumaudeum nishaudeum kadabhadhytha eduthu maattaname
@lijisam5044
@lijisam5044 4 ай бұрын
Ente makkalkku examinu unnatha vijayam kittannum prathikkanne
@rupaeliyammaxavier9734
@rupaeliyammaxavier9734 4 ай бұрын
Amen. Brother please pray for us.Amen please remember our prayer s in retreat.amen
@sajimolsanthosh538
@sajimolsanthosh538 4 ай бұрын
Karthave 🙏43. Divasathe samarpana പ്രാർത്ഥന thirunnathinu munpu njangalude avashyam sadichu tharane
@monicamohan2504
@monicamohan2504 4 ай бұрын
Please pray for my daughters
@sophyjoseph8975
@sophyjoseph8975 4 ай бұрын
🌹🌹
@reenak.j5519
@reenak.j5519 4 ай бұрын
Karthave ❤ my jeessas
@celinegeorge4768
@celinegeorge4768 3 ай бұрын
കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്‍റെ ചിന്തകള്‍ നിങ്ങളുടേതുപോലെയല്ല; നിങ്ങളുടെ വഴികള്‍ എന്റേതുപോലെയുമല്ല. ഏശയ്യാ 55 : 8 Amen 🙏🏽
@sajimolsanthosh538
@sajimolsanthosh538 4 ай бұрын
Karthaave🙏harikuttyude kudumbhathile ellaaprashnangalum eduthu maattaname santhoshathodeulla jivitham kodukkane
@celinegeorge4768
@celinegeorge4768 3 ай бұрын
എന്നെ വിളിക്കുക, ഞാന്‍ മറുപടി നല്‍കും. നിന്‍റെ ബുദ്ധിക്കതീതമായ മഹത്തും നിഗൂഢവുമായ കാര്യങ്ങള്‍ ഞാന്‍ നിനക്കു വെളിപ്പെടുത്തും. ജറെമിയാ 33 : 3 Amen 🙏🏽
@user-kv8sb6hy9o
@user-kv8sb6hy9o 4 ай бұрын
ഈശോയെ 43 ദിവസത്തെ സമർപ്പണ പ്രാർത്ഥന തീരുന്നതിനു മുമ്പായി വിദേശത്തുള്ള ഞങ്ങളുടെ മകന് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണമേ
@sajimolsanthosh538
@sajimolsanthosh538 4 ай бұрын
Karthave 🙏ente makkaleum kochu makaleum samarpikunnu raamjith sreelakshmi sreekutty devamruth ameya samarpikunnu
@sophyouseph1845
@sophyouseph1845 4 ай бұрын
Jesus bless Roshan and Sleety to get a kid
@user-yn6dz3sd4w
@user-yn6dz3sd4w 4 ай бұрын
🎉please. Pray. For. Shijo's. Newjob
@JESSY-yv3pi
@JESSY-yv3pi 4 ай бұрын
Osteo arthritis സുഖപെടാനായി പ്രാർത്ഥിക്കണമേ. മുട്ടിനു വേദനയാൽ ഒത്തിരി ബുദ്ധിമുട്ടുണ്ട്
@treesasaji9846
@treesasaji9846 4 ай бұрын
Please pray for my son . Manu to get govt job
@nursyxavier3845
@nursyxavier3845 4 ай бұрын
Mariamolke Canada PR kittan ,ielts highscore kittan ,Joly nashttamakathirikan work permit kittan ,vivaham thirumanicha samayam nadakan pls pray
@nursyxavier3845
@nursyxavier3845 4 ай бұрын
Eysoye entemakan Vinil vivaham nadakan get good life partner
@cicilykurian3139
@cicilykurian3139 4 ай бұрын
Please pray for my daughter Tintu PTE exam on May 3
@ansammapathickal
@ansammapathickal 4 ай бұрын
Pray for Soji s,he is soffres in backache and knees pain ,healing for Soji.
@user-pw8ss9ei2f
@user-pw8ss9ei2f 4 ай бұрын
Esoye eatemonte ee masam last joli risain chithu shabalm kurchu koodi shabalam olla joli nalki anugrahikaname❤❤
@naijijohns1573
@naijijohns1573 4 ай бұрын
Eeshoye ennu exam eshuthunna Ente makale samarppikkunnu🙏
@elsamalikal4945
@elsamalikal4945 4 ай бұрын
Oh my Lord please hear our prayers. We need your help. Pray for my daughter to get marry
@manjumk1473
@manjumk1473 4 ай бұрын
Department change kittan prarthikane🙏
@Bc20018
@Bc20018 4 ай бұрын
Entae Elsa est daughter ntae jeevithathil eeshoyae née edapedanamae
@amalishree8319
@amalishree8319 4 ай бұрын
Kennady death aniversary
@betsyjoy1234
@betsyjoy1234 4 ай бұрын
2 months ayittu breast pain anu eshoyae.maranae eshuvae, sahayikkanae 🙏🙏🙏
@user-sf6pl1jd4v
@user-sf6pl1jd4v 4 ай бұрын
ഈ പ്രാർത്ഥന സമർപ്പണ പ്രാർത്ഥന കഴിഞ്ഞാൽ ഉടനെ എൻറെ കേസ് തീർന്നു എന്ന് ഞാൻ അറിയണം എൻറെ പേര് ഇങ്ങനെ ഒരു കേസ് ഇല്ല എന്ന് ഞാൻ അത്രയ്ക്ക് വിശ്വാസത്തോടെ സമർപ്പണ പ്രാർത്ഥന ചൊല്ലി ഒരു ദിവസം പോലും ഒഴിവില്ലാതെ ഞാൻ ഉച്ചയാകുമ്പോൾ ഫ്രീ ആകും ആ സമയത്താണ് പ്രാർത്ഥന കേൾക്കുന്നത് 43 ദിവസം കഴിഞ്ഞ് എനിക്ക് വലിയൊരു അത്ഭുതം ദൈവ സന്നിധിയിൽ ഞാൻ പ്രതീക്ഷിക്കുന്നു ഈ കേസിൽ നിന്ന് എനിക്ക് പൂർണ്ണ വിടുതൽ ദൈവസന്നിധിയിൽഞാൻ പ്രതീക്ഷ നൽകുന്നു ഉടനെ ഞാൻ സാക്ഷ്യം പറയാൻ അവിടേക്ക് വരും
@mariammajoseph2306
@mariammajoseph2306 4 ай бұрын
Pray and have faith in the lord and if you don't get what u ask for then dont loose your faith god has a plan for u that is for your good god knows better than you
@lijisam5044
@lijisam5044 4 ай бұрын
Ente mol homeopathy medicine padikkunnu athe padich unnatha vijayam kittannum prathikkanne
@sumianish6625
@sumianish6625 4 ай бұрын
Ente husband innu attend cheyyunn interview il select aavanuum nalla salary labikkanum prarthikkaname
@ansammapathickal
@ansammapathickal 4 ай бұрын
Joffinte job thadasam and Tijoude marriage thadasam mattitharane
@BessyThomas-ur8yh
@BessyThomas-ur8yh 4 ай бұрын
Please pray for my daughter's OET exam and pray for my family and pray for our business
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 29 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 19 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 21 МЛН
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 5 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 29 МЛН