No video

അച്ഛനും അമ്മയ്ക്കും ഒപ്പം ആദ്യമായി Flight യാത്ര ചെയ്തപ്പോൾ 🥰✈️|sangeethkumar|Tom&Jerry

  Рет қаралды 635,928

Sangeeth Kumar

Sangeeth Kumar

Күн бұрын

Пікірлер: 408
@meenu2500
@meenu2500 Жыл бұрын
കണ്ണു തട്ടാതെ ഇരിക്കട്ടെ ❤️അത്രക്കും സ്നേഹമുള്ള കുടുംബം 😍💕
@djking5554
@djking5554 Жыл бұрын
~ `````````
@vipaaneesh5474
@vipaaneesh5474 Жыл бұрын
ഇത്രേം സ്നേഹമുള്ള ഒരു കുടുംബം ഞാൻ കണ്ടിട്ടില്ല.. ഒരിക്കലും നിങ്ങൾ മാറിതാമസിക്കാൻ പോലും പാടില്ല.. എന്നും ഇങ്ങനെ സന്തോഷത്തോടെ നൂറു വർഷം ജീവിക്കട്ടെ.. Love you all🥰🥰🥰
@preethymolts1824
@preethymolts1824 Жыл бұрын
ഒരുപാട് സന്തോഷം തോന്നുന്നു ഈ ഫാമിലി യെ കാണുമ്പോൾ 💕💕💕💕അച്ഛനും അമ്മയും ഇതു പോലെ ഉള്ള മക്കൾ ആണ് നിങ്ങളുടെ പുണ്യം 💕💕💕💕എന്നും ഐശ്വര്യം ഉണ്ടാവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@vijilamanoj9662
@vijilamanoj9662 Жыл бұрын
ഭാഗ്യമുള്ള അച്ഛനും, അമ്മയും ഇത്രയും സ്നേഹം ഉള്ള മക്കളെ കിട്ടിയില്ലേ ❤️❤️❤️❤️❤️
@thasnikcthasnikc4975
@thasnikcthasnikc4975 Жыл бұрын
സത്യം പറയാമല്ലോ ഒരിക്കലും നുണ അല്ല ningale കാണുമ്പോൾ ഒത്തിരി സന്തോഷം ആണ് എല്ലാവരുടെയും ഒരുമിച്ച് ഉള്ള combo 👍👍👍👍🥰🥰🥰🥰🥰🥰💖💖💖 love you all family members 🥰🥰🥰🥰
@LauraChaidez-gb8kj
@LauraChaidez-gb8kj 26 күн бұрын
That aliases
@anus7246
@anus7246 Жыл бұрын
അമ്മ : റേഷൻ കാർഡ് വിട്ടൊരു കളിയില്ല 😂🤣
@sajithaminsaf7284
@sajithaminsaf7284 9 ай бұрын
😂
@ranir1656
@ranir1656 Жыл бұрын
എനിക്ക് കുറെ അമ്മമാരുണ്ട് .എൻ്റെ അമ്മ പേരമ്മ..അമ്മായി..അങ്ങനെ ഒരു അഞ്ചാറു അമ്മമാര്..ചിലർ ഭർത്താവ് മരിച്ചവരും..ഭർത്താവ് ഉപേക്ഷിച്ച് പോയവരും ഒക്കെയാണ്...നിറമുള്ള ജീവിത സ്വപ്നങ്ങൾ ഒന്നുമില്ലാതെ ആയുസ് തീർക്കാൻ വേണ്ടി മാത്രം ജീവിക്കുന്ന പാവം കുറേ മനുഷ്യ ജന്മങ്ങൾ .എൻ്റെ സ്വപ്നമാണ് ഇവരെ എല്ലാവരെയും ചേർത്ത് ഒരു വിമാന യാത്ര...അവരൊന്നും സ്വപ്നങ്ങളിൽ കൂടി ചിന്തിക്കാത്ത ഒരു യാത്രാ സമ്മാനം...ദൈവം അതിനുള്ള വഴിയും ഭാഗ്യവും ഞങ്ങൾക്ക് നൽകട്ടെ ..
@radhikajyothis3231
@radhikajyothis3231 8 ай бұрын
Hi
@Jasnakp649
@Jasnakp649 Жыл бұрын
ഇത്രയധികം subscribers ഉണ്ടായിട്ടും തുടക്കത്തിൽ എങ്ങനെ ആണോ അത് പോലെ തന്നെ ഇന്നും ഇവർ തുടരുന്നു Always simple,no overacting Ith തന്നെയാണ് ഇവരുടെ വിജയവും. Keep going dears eniyum ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤
@malavikax764
@malavikax764 10 ай бұрын
അച്ഛനെ ആദിയം ആയി ആണ് ഞാൻ കാണുന്നെ ഏട്ടത്തി അമ്മയും അനിയനും തമ്മിൽ ഉള്ള സ്നേഹം കാണുമ്പോ ഒത്തിരി സന്തോഷം തോന്നുന്നു ഈ കുടുംബം ഇത് പോലെ എന്നും സ്നേഹത്തോടെ ഇരിക്കട്ടെ ആരുടെയും കണ്ണ് പെടാതെ ഇരിക്കട്ടെ ♥️ യു സംഗീതേട്ട നിങ്ങൾടെ ഫാമിലി ഒത്തിരി ഇഷ്ടം അൻവി സായു കോമ്പോ ഭയങ്കര ഇഷ്ടം ആണ്
@alonamol1842
@alonamol1842 9 ай бұрын
ഓ എനിക്കും ഉണ്ട് ഒരു അനിയനും അതിനൊരു ഭാര്യയും. അസൂയ കുശുമ്പ് തമ്മിലടിപ്പിക്കുക ഇത് മാത്രം പരിവാടി. നല്ലൊരു ഫാമിലി ആയിരുന്നു എന്റ husntea. But പറഞ്ഞിട്ട് എന്തു കാര്യം എല്ലാം നശിപ്പിച്ചു.
@sollysaneesh5242
@sollysaneesh5242 Жыл бұрын
ഇവരുടെ മുഖത്ത് ചിരി കാണുമ്പോൾ നമ്മൾ മനസ്സിൽ എന്തെന്നില്ലാത്ത ഒരു സന്തോഷം എല്ലാവരെയും ഭയങ്കര ഇഷ്ടമാണ്
@REDHU_11
@REDHU_11 6 ай бұрын
യു ട്യൂബിൽ ഒരുപാട് വ്ലോഗ് കാണാറുണ്ട്. അതിൽ ആരെയും ഇത്രക്ക് attachment തോന്നിയിട്ടില്ല. നിങ്ങളെ എല്ലാവരെയും നേരിട്ട് കണ്ടത് പോലെ അറിയാം ഇപ്പൊ. ഓരോ വിഡീയോസിനും കട്ട waiting ആണ്. God bless you. 🥰
@radharadha9432
@radharadha9432 10 ай бұрын
അമ്മയും അച്ഛനും ഭാഗ്യം ചെയ്തവർ ഇതുപോലെ ഉള്ള മക്കളെ കിട്ടിയതിൽ. ജീവിച്ചിരിക്കുമ്പോൾ നമ്മുടെ അച്ഛന്റേം അമ്മയുടെ യും ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുക കൊടുക്കുക നല്ല കാര്യം തന്നെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🥰❤️. Love your ഫാമിലി
@meenamalus
@meenamalus Жыл бұрын
നമ്മൾ ജീവിക്കുമ്പോൾ ഇങ്ങനെയുള്ള മാറ്റങ്ങൾ നല്ലതാണ്. നന്നായിരിക്കട്ടെ. അമ്മ ❤️
@safeerakunnummal5952
@safeerakunnummal5952 Жыл бұрын
ഇത്തിരി പോലും ജാട ഇല്ലാത്ത കുടുംബം ❤️❤️❤️
@ajitha3497
@ajitha3497 Жыл бұрын
അൻവി മുത്തേ ഹാപ്പി ആയിട്ട് പോയി വരു ചക്കരെ പിന്നെ ഈ പോകുന്ന പോലെ സായുനെ തിരിച്ചു കൊണ്ട് വരണേ 💞💞💞💞💞🙏🥰🔥🥰😜
@abhijithnambiar8398
@abhijithnambiar8398 Жыл бұрын
സൂപ്പർ വീഡിയോ. എയർപോർട്ടിൽ നടക്കുന്ന കാര്യങ്ങളും വിമാന കാഴ്ചകളും നേരിട്ട് കാണാത്തവർക്ക് ഇത് എന്തായാലും ഇഷ്ടപ്പെടും.. നല്ലൊരു ട്രിപ്പ്‌ ആശംസിക്കുന്നു 🥰🥰👍🏻👍🏻👍🏻
@joythishkb5919
@joythishkb5919 Жыл бұрын
ഒന്നും പറയാൻ ഇല്ല നിങ്ങളെ പോലെ നിങ്ങൾ മാത്രം ❤️I Love Your Family
@quotes93618
@quotes93618 9 ай бұрын
❤ഞാൻ സ്ഥിരമായി കാണുന്ന ഒരേയൊരു vlog.... Super family..... God bless you...
@jabbarndl6130
@jabbarndl6130 Жыл бұрын
എന്നും സ്നേഹം ഇതേ ഇരിക്കട്ടെ. ❤❤❤
@jayalakshmi8069
@jayalakshmi8069 Жыл бұрын
മനസ് നിറയെ സന്തോഷം തോന്നുന്ന വീഡിയോ 🥰🥰
@abhijaiadhwika1290
@abhijaiadhwika1290 Жыл бұрын
ഒത്തിരി ഇഷ്ടത്തോടെ .... നിങ്ങളുടെ സന്തോഷത്തിൽ ഞങ്ങളും പങ്കു ചേരുന്നു 🥰🥰🥰🥰🥰🥰
@tintumanu6409
@tintumanu6409 9 ай бұрын
Sangeetinte samsaram nalla rasamund kelkkan, orupadu ishtama ningalude family
@Rose-zu4oq
@Rose-zu4oq 10 ай бұрын
പുണ്യം ചെയ്ത അച്ഛനും അമ്മയും ❤❤❤
@editzclips2.081
@editzclips2.081 Жыл бұрын
I don't understand your language but I enjoyed your video
@sijojoseph3681
@sijojoseph3681 Жыл бұрын
ഞാൻ ഈ അടുത്താണ് നിങ്ങളുടെ വീഡിയോ കാണാറ് reels ആണ് ആദ്യം കണ്ടുതുടങ്ങിയത് നിങ്ങൾ അടിപൊളിയാട്ടോ🤗 good videos, good content, and very good family.. 💖👍
@aruna9307
@aruna9307 Жыл бұрын
അങ്ങനെ നമ്മുടെ നാട്ടിൽ എത്തി സ്വഗതം 🙏🙏🙏👍👍👍👍👍👍👍👍👍🧡🧡🧡🧡🧡🧡🧡💞💞💞💞🧡🧡🧡🧡🧡🧡🧡
@NeenuRithu
@NeenuRithu Жыл бұрын
Evide പോകുവാ? കിടിലൻ fam🥰 ഞാൻ ഇതുവരെ എയർപോർട്ടിൽ പോലും പോയിട്ടില്ലാ 😂
@__love._.birds__
@__love._.birds__ Жыл бұрын
തിരുവനന്തപുരം പോകുവാ ❤❤വാട്ടിയൂർ കാവ് മ്യൂസിയം എല്ലാം പോണേ
@sree246
@sree246 Жыл бұрын
Anvi❤❤❤❤❤ happy journey ❤ ❤❤
@krishnams4968
@krishnams4968 Жыл бұрын
Tvm varunno🤗🤗🤗 Welcome to Tvm🥳🥳😍 Ningale Kananam ennund😢
@tharammalvlogger
@tharammalvlogger Жыл бұрын
നിങ്ങളുടെ വീഡിയോ കാണുമ്പോൾ അറിയാതെ ഒരു പാട് ചിരിക്കാൻ കഴിയാറുണ്ട് ❤
@manishamm2397
@manishamm2397 Жыл бұрын
😇😇😇💖💖💖Safe journey and always be happy guys 😘😘😘💖💖💖
@sunisunisuni7260
@sunisunisuni7260 Жыл бұрын
Nalla theerumanamanu achneyum ammayum orikalum prdheekshikatha yatra 🙋🙏🙏🙏❤❤❤❤👍❤koyilandikaran
@anuyesoda
@anuyesoda Жыл бұрын
Sayuuuuu......KSRTC de athrem pora alleee😅😅😅😅
@suvinavimal
@suvinavimal Жыл бұрын
Safe 😊 journey and always be happy guys ❣️💖💖💗💗💗💗💗
@suvinavimal
@suvinavimal Жыл бұрын
❤️
@abhisworld7613
@abhisworld7613 Жыл бұрын
നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരു Positive energy കിട്ടും.
@ranganayaki8034
@ranganayaki8034 Жыл бұрын
Very nice to see you all together in airport....happy journey
@nihalmelder2736
@nihalmelder2736 Жыл бұрын
Me baba ge dad da uncle da hema welema randu karanne. Mama asawen video eka balanawa
@Psmurmukora5283
@Psmurmukora5283 Жыл бұрын
Super bro
@AjuNeju
@AjuNeju Жыл бұрын
നിങ്ങളെ ഒരുപാട് ഇഷ്ട്ട എന്നും നല്ലത് varatte
@bindusukumaran2368
@bindusukumaran2368 Жыл бұрын
വളരെ സന്തോഷം തോന്നുന്നു ❤️❤️❤️🌹🌹🌹ഇങ്ങനെ ആവണം makkal👍👍🌹🌹
@vaijeshpattrachal3072
@vaijeshpattrachal3072 Жыл бұрын
വന്ദേ bharathil തിരിച്ച് വാ bross ❤️
@natureandcreativity2535
@natureandcreativity2535 Жыл бұрын
ഈ ഒരു അനുഭവം ഞങ്ങൾക്കും ഉണ്ടാ യിട്ടുണ്ട്. അനോക്കെ അനുഭവിച്ച ടെൻഷൻ പറഞ്ഞരിക്കുവൻ പറ്റില്ല
@vaibhavibangera
@vaibhavibangera Жыл бұрын
Happy journey 😊❤🎉
@Parvathy-fe3lw
@Parvathy-fe3lw Жыл бұрын
നല്ല കുടുംബം നിങ്ങൾ എന്നും ഇതുപോലെ santhoshamayirikkatte
@nithiaratheesh9208
@nithiaratheesh9208 10 ай бұрын
അമ്മയ്ക്ക് ആധാർ കാർഡ് ഇല്ലതെ പോവാൻ പറ്റുമായിരുന്നു'' ........... Staff എല്ലാം പരിചയകാരല്ലെ😅😅😅😊😊😂😂😂😂
@Callisto_Madchen
@Callisto_Madchen Жыл бұрын
ലെ റേഷൻ കാർഡ് : എനിക്ക് ഒരു വിലയും ഇല്ലേ 🤧🤧🤧🤧
@lakshmipriyapradeep2283
@lakshmipriyapradeep2283 Жыл бұрын
E pacha shirt aara
@shammasshammu2132
@shammasshammu2132 Жыл бұрын
ആധാർ കാർഡ് റേഷൻ കാർഡ് സൂപ്പർ aayi 😂
@lissywilson6258
@lissywilson6258 Жыл бұрын
അടിപൊളി സൂപ്പർ എനിക്ക് വളരെ ഇഷ്ടമാണ് നിങ്ങളെ
@ammu9783
@ammu9783 Жыл бұрын
Chetta njaggalude nattilekku സ്വാഗതം 😍
@unnisidhu6321
@unnisidhu6321 11 ай бұрын
നമ്മളും ഇത് പോലെ ഒരു യാത്ര പോയി ❤️👌
@manjum7893
@manjum7893 Жыл бұрын
Nannayi 👏 ellarum koodi inginokke idaku karangan time kandethanam 👍
@sanivarapusai4079
@sanivarapusai4079 Жыл бұрын
Plsss give English subtitles for videos, love from Andhra paradesh ❤
@shailasmusic3896
@shailasmusic3896 Жыл бұрын
👍👍👍🥰sayu.. Anvi🥰🥰🥰Kurachaayi കണ്ടിട്ട്.. ബിസി ആയിരുന്നു
@user-kr7nq2hv9e
@user-kr7nq2hv9e Жыл бұрын
Happy Journey. Love you Anvikuttaaaa.. 🥰🥰🥰🥰🥰
@ethalapakamadhavi
@ethalapakamadhavi Жыл бұрын
Cute and sweet family love u all happy safe journey come back soon god bless u love from Andra Pradesh ❤
@TarunTarun-qh4eu
@TarunTarun-qh4eu Жыл бұрын
Happier Guitar Pro
@SivarenjiniSumesh
@SivarenjiniSumesh Жыл бұрын
Cheta kollam avde oke onn vaaaa ningale orupadu eshtamanu ningade family
@cpmanoharan9369
@cpmanoharan9369 Жыл бұрын
Military&police very good
@ganeshanlalu242
@ganeshanlalu242 Жыл бұрын
റിട്ടൻ നാട്ടിലേക്ക് വന്ദേ ഭാരത് എക്സ്പ്രസ്സ്‌ 😅
@jeevasubhash2167
@jeevasubhash2167 Жыл бұрын
I am from trivandrum, welcome to my home🙏
@ratheeshramanan6066
@ratheeshramanan6066 Жыл бұрын
തിരിച്ചുള്ള യാത്ര വന്ദേ ഭാരത് ട്രെയിനിൽ.❤
@keerthanakeerthana5390
@keerthanakeerthana5390 Жыл бұрын
Happy Journey dear my family 💓
@vishalv987
@vishalv987 Жыл бұрын
Happy journey love you to all ❤❤❤
@RajiRajimol-mt1wk
@RajiRajimol-mt1wk Жыл бұрын
Anvi full happy anallo 👍👍🥰🥰🥰🥰❤️❤️❤️❤️❤️❤️
@fahadnoushad-ms9pe
@fahadnoushad-ms9pe 4 ай бұрын
aa anikum ariya kaka nanum kudubavum oyi oman kakayum kuduavum super
@prithignaprasadlal3087
@prithignaprasadlal3087 Жыл бұрын
തിരുവനന്തപുരം wow സൂപ്പർ. എന്റെ വീടും ivideya🥰
@ABHIFX681
@ABHIFX681 Жыл бұрын
എന്റെയും
@anushapenumaka4189
@anushapenumaka4189 Жыл бұрын
Please upload in English I am big fan of you , iam an teluguian
@rajeevanpakkan8612
@rajeevanpakkan8612 Жыл бұрын
Happy journey ചേട്ടാ 😊😊😊😊😊😊😊😊😊
@gopikaabhilash3969
@gopikaabhilash3969 Жыл бұрын
Welcome to Thiruvananthapuram.... ❤
@Ramakrishnagorentla
@Ramakrishnagorentla 10 ай бұрын
Allways be happy happy Journey
@anuyesoda
@anuyesoda Жыл бұрын
Enthayalum Nannayi.......❤❤❤❤❤❤❤❤ Love you all❤❤❤
@Bros480
@Bros480 Жыл бұрын
Trivandrum Entelum help veno para bro ❤️❤️❤️😍😍
@sriramsagar4152
@sriramsagar4152 Жыл бұрын
Bro subtitles plz
@anuyesoda
@anuyesoda Жыл бұрын
Athukollam... Achante Adharcardum Ammede Rationcardum❤
@manju.3972
@manju.3972 10 ай бұрын
ഞങ്ങളുടെ നാട്ടിൽ വന്നോ എല്ലാവരും koodi🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻
@Lost_zaki
@Lost_zaki Жыл бұрын
പറയാൻ ഒന്നുമില്ല ഈ ബിസ്കറ്റ് ഒന്നു കഴിക്കട്ടെ (അമ്മ ഇഷ്ട്ടം
@vijivengad9108
@vijivengad9108 Жыл бұрын
Video kku waiting aayirunnu 🥰
@nandanaa.s4488
@nandanaa.s4488 Жыл бұрын
TVM ❤
@smruthisreejith6880
@smruthisreejith6880 Жыл бұрын
രേഷു ഇഷ്ടം ❤❤❤
@layalayaroopesh3665
@layalayaroopesh3665 Жыл бұрын
Happy journey❤
@jagajithg9536
@jagajithg9536 Жыл бұрын
റേഷൻ കാർഡിൻ്റെ കാര്യം പറഞ്ഞ് അമ്മയെ കളിയാക്കേണ്ട. ഗൃഹനാഥ എന്ന നിലക്കുള്ള അമ്മയുടെ ഫോട്ടോ പതിച്ച റേഷൻ കാർഡ് പല സ്ഥലങ്ങളിലും തിരിച്ചറിയൽ കാർഡ് ആയി ഉപയോഗിക്കുന്നുണ്ട്.
@RajaMeera-oh6vl
@RajaMeera-oh6vl Жыл бұрын
Happy journey 🥰♥️
@mayasuresh-wf8iv
@mayasuresh-wf8iv Жыл бұрын
എവിടെയാണ് യാത്ര എല്ലാവരും കുടി അടിപൊളി 😍🥰😍
@aswanisdancestudio
@aswanisdancestudio Жыл бұрын
Welcome to thiruvananthapuram.. I am a subscriber from thiruvananthapuram
@mariaemandi6803
@mariaemandi6803 Жыл бұрын
Tvpm😊🥰👌👌
@ujuaudios5236
@ujuaudios5236 9 ай бұрын
എന്തായാലും അമ്മ രണ്ട് കാർഡ് എടുത്തല്ലോ...😂😂😂😂😂😂😂😂
@SureshKumar-sx6bo
@SureshKumar-sx6bo Жыл бұрын
അങ്ങനെ അനന്തപത്മനാഭന്റെ മണ്ണിൽ എത്തി എനിക്കും ആഗ്രഹമുണ്ട് അച്ഛനെയും അമ്മയെയും ഒന്ന് ഫ്ലൈറ്റിൽ കയറ്റാൻ കുറേ വർഷങ്ങൾക്കു മുമ്പുള്ള ആഗ്രഹമാണ് എന്റെ ആഗ്രഹം സാധിച്ചു തരാതെ അച്ഛൻ യാത്രയായിട്ട് എട്ടു വർഷം കഴിഞ്ഞു ഇനിയുള്ളത് അമ്മയാണ് അടുത്ത ലീവിന് നാട്ടിലെത്തിയാൽ അമ്മയെയും കൊണ്ട് നിങ്ങളുടെ നാട്ടിലേക്ക് ഒരു ഫ്ലൈറ്റ് യാത്ര മിക്കവാറും നടക്കും ഇപ്പോഴും വിളിക്കാറുണ്ട് ഇരിട്ടിയിൽ ഉള്ള കൂട്ടുകാർ സംഗീതേ, മുത്തേ നമ്മുടെ ഏറ്റവും വലിയ ഭാഗ്യം നമ്മുടെ മാതാപിതാക്കളെ അവരുടെ നടക്കാത്ത ആഗ്രഹങ്ങൾ നടത്തുക എന്നതാണ് സത്യം പറയാമല്ലോ കഴിഞ്ഞ വീഡിയോ കണ്ടപ്പോൾ ഞാൻ കരുതിയത് പഴനി തിരുപ്പതി അങ്ങനെ ഒരു യാത്രയാണ് അൻവിമോന് അവിടുത്തെ ക്ലൈമറ്റ് പിടിക്കുന്നില്ല അപ്പോൾ അടുത്ത ഭാഗം വെയിറ്റ് ചെയ്യാം എല്ലാവരും ഫ്രഷ് ആയി നല്ല ഫുഡ് ഒക്കെ കഴിച്ച് യാത്ര ക്ഷീണം ഒക്കെ മാറ്റി നാളെ തിരുവനന്തപുരം മുഴുവൻ ഒന്നു കറങ്ങി കാണാം ❤️❤️❤️
@SangeethKumar
@SangeethKumar Жыл бұрын
@athiraanoop2770
@athiraanoop2770 Жыл бұрын
Happy journey 😀❤️
@shameena2271
@shameena2271 Жыл бұрын
I love this family ❤😍😍
@notmeitsu2135
@notmeitsu2135 Жыл бұрын
Welcome to TVM 😌
@sarisree1987
@sarisree1987 Жыл бұрын
നിങ്ങളുടെ വീഡിയോ കാണുമ്പോൾ തന്നെ നല്ല സന്തോഷം
@user-eg4zz3nt1y
@user-eg4zz3nt1y 9 ай бұрын
Sayooj so cute smile very nice
@rinirimi6877
@rinirimi6877 Жыл бұрын
Njangade Tvm
@Devyanshi_3m
@Devyanshi_3m Жыл бұрын
Super entero
@lishakshaji8422
@lishakshaji8422 Жыл бұрын
Am from kazhakkoottam,tvm... Welcome to our home
@three6328
@three6328 Жыл бұрын
Happy journey dears 🥰🥰🥰🥰
@si1384
@si1384 10 ай бұрын
I justed remebered first time I flew from blore to kochin 😀
@ajaimumbai2910
@ajaimumbai2910 Жыл бұрын
tamilla pesuna ellarukum purium, tamilnadulaum ungaluku fans irukom , so tamilla video podda happy😍😍😍
@sahana5675
@sahana5675 Жыл бұрын
Pls give English subtitles.. I don't know Malayalam. Bit I am watching your channel. Am from Karnataka
@sheebakannan8297
@sheebakannan8297 Жыл бұрын
Hi atta my name sivendra para na tamil nadu
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 63 МЛН
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 19 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 43 МЛН
||Marumakan/Marumakal||മരുമകൻ /മരുമകൾ |Malayalam Comedy Video||Sanju&Lakshmy|Enthuvayith|
17:29
Enthuvayith(എന്തുവായിത്)
Рет қаралды 1,3 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 63 МЛН