കല്യാണം കഴിച്ചു പോയി മോളെ ഇപ്പോഴാണോ നീ എന്നെ തമിഴ്നാട്ടിൽ നിന്ന് കാണാൻ വരുന്നത് 😂😂😂😂😂😂😂😂
Пікірлер: 1 600
@vidyavijayan81408 ай бұрын
ആദ്യമായി ഞാൻ കമെന്റ് ഇടുന്നെ . നമ്മുടെ മനസ് happy അല്ലാതെ ഇരിക്കുന്ന ടൈമിൽ ആണ് എപ്പോഴും നിങ്ങളുടെ വീഡിയോസ് വരുന്നത്. സത്യം പറയാമല്ലോ അത് കണ്ടു കഴിയുമ്പോൾ നമ്മുടെ face എപ്പോഴും ചിരിച്ച മുഖം ആയിരിക്കും. നമ്മൾ ഹാപ്പി ആയിരിക്കും. എന്ത് വിഷമം മാറും
@sanjuandlakshmy39528 ай бұрын
Thanku so much
@AthiramolPS8 ай бұрын
Sathyam. Njnum agane aanu.
@puzhakkathiri8 ай бұрын
😢v
@moie-fn3ru8 ай бұрын
Sathiyam njaum
@chinnuponnu44008 ай бұрын
Same ❤
@theepiccoupleofficial8 ай бұрын
ചിരിപ്പിക്കുന്നതാണ് സാറേ ഇവരുടെ Main... ചേച്ചിയുടെ "എന്തുവായിത്" Miss ചെയ്യുന്നു ❤❤
@AneeshTS-nm7ig9 күн бұрын
My. Name is thanmaya
@businessly238 ай бұрын
എല്ലാരും ഉറങ്ങുമ്പോ സൗണ്ട് കുറച്ചു കാണുകയായിരുന്നു ഞാൻ. ബട്ട് എന്റെ ചിരി കേട്ടു husband and son എഴുന്നേറ്റു പോയി 😂😂😂😂
@sanjuandlakshmy39528 ай бұрын
❤️😘😂
@tintumoljames919520 күн бұрын
❤@@sanjuandlakshmy3952
@priyapraveenkp57618 ай бұрын
ചിരിച്ചൊരു വഴിയ്ക്കായി 🤣🤣🤣എന്റെ പൊന്നു ലക്ഷ്മി ദൈവത്തെ ഓർത്ത് ഇമ്മാതിരി തമിഴ് പറയല്ലേ 🤣🤣🤣എല്ലാവരും പൊളിച്ചു 👍👍👍👍പാറൂന്റെ മാമാ വിളി കേട്ടു കുറേ ചിരിച്ചു 😄😄
അയ്യോ soap.😂😂😂 Lakshmi ചേച്ചിടെ Tamil oru രക്ഷയുമില്ല 🤣🤣🤣
@sanjuandlakshmy39528 ай бұрын
❤️👍👍❤️
@likhithaajayan67418 ай бұрын
ലക്ഷ്മി എന്തുവായിത് 😂 ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😂
@Hanna-uu3hb8 ай бұрын
ഇപ്പോഴത്തെ tv പ്രോഗ്രാമിലെ കോമഡി എല്ലാം ഡബിൾ മീനിങ് ആ പക്ഷെ നിങ്ങളുടെ കോമഡി എല്ലാം നിലവാരം ഉണ്ട് 👍🏻പിന്നെ ലക്ഷ്മി ചേച്ചിയും നിങ്ങൾ എല്ലാവരും വെറുതെ വന്നു നിന്നാൽ തന്നെ ചിരി വരും 🥰🥰🥰🥰
@soorajnair88848 ай бұрын
🎉😂
@kurumbi22448 ай бұрын
ലക്ഷ്മി ചേച്ചിടെ tamil 😂😂😂മാമന്റെ കൂമ്പോ തോരൻ വെയ്ക്കാൻ 😂
@sanjuandlakshmy39528 ай бұрын
🤭😂🤭😂
@fellamuneer50358 ай бұрын
എന്റെ പൊന്നെ ഞാൻ ചിരിച്ചു ചിരിച്ചു ചത്തു 😂
@sanjuandlakshmy39528 ай бұрын
❤️❤️😂
@fidhaparvin1488 ай бұрын
ഞാൻ നിങ്ങളുടെ ഓരോ വീഡിയോസിനും വേണ്ടി കട്ട വെയ്റ്റിംഗ് ആണ് 😍🥰
Enikk orupaad ishttam annu Ningale.sangada pett irikkanenkil njn ingalde video kaanum appo njn oru paad pottichirikkum😅. Athode veshamam okke pamba kadakkum. Love you're family💕❤️
@soorajnair88848 ай бұрын
😂❤
@Remya39308 ай бұрын
നിങ്ങളുടെ എല്ലാ വിഡിയോസും ഒന്നിനൊന്നു സൂപ്പർ ആണ്, ഒരുപാട് ചിരിപ്പിച്ച അടിപൊളി വീഡിയോ. ഇനിയും ഇതുപോലെ നല്ല വിഡിയോ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. Sanju and Lakshmi
@sanjuandlakshmy39528 ай бұрын
👍😍😍😍❤️❤️😍❤️😍❤️😍😍😍😍
@michoos54948 ай бұрын
മുത്തും പവിഴവും പൊളിച്ചു 😁
@sanjuandlakshmy39528 ай бұрын
😍😂😍😂
@sindhumenon73838 ай бұрын
Laxmi sanju Parvati team adipoli😂😂😂😂😂❤❤❤❤❤👌👌👌👌👌👌
@neethumolsinu63848 ай бұрын
Super🥰Tamil song adipoli😁👌parvathym sanjum dance super😁😁👌👌👌👌
@sanjuandlakshmy39528 ай бұрын
❤️😘😂😘😂
@neethumolsinu63848 ай бұрын
@@sanjuandlakshmy3952Tamil padipikunnathu super aayitundu😁lakshmiyide kaiyil oru vadiyum thallan😃😃Adipoli👌👌👌👌👍👍
@girijarajannair5775 ай бұрын
Super❤❤❤ nigallde video kanumpol mathre njan ethrayum chirrikkarullu ❤❤
@dreamworldoftutus8 ай бұрын
ചേട്ടന്റെ പാട്ട് oru രക്ഷയും ഇല്ലേയ് 🤩🤩
@sanjuandlakshmy39528 ай бұрын
❤️👍😂👍
@divineinspiration64268 ай бұрын
പാർവതി സഞ്ചു combo ഒരു രക്ഷേമില്ല 😂
@sanjuandlakshmy39528 ай бұрын
😘😂😘😂
@user-Soumyasujith8 ай бұрын
Barthavinod pinanghi karayunna njan e video kand chirikkumbi😂,deshyappett poya batthav padhukke vann phonil ethi noki onnichirunnu chirikkunnu😂😂.ninghalude video poli 😊😊😊❤
@sanjuandlakshmy39528 ай бұрын
❤️❤️❤️❤️❤️
@Merlin3118 ай бұрын
Kudos to the whole team 🎉🎉🎉🎉🎉as always it was outstanding 🎉🎉
@sanjuandlakshmy39528 ай бұрын
👍👍😍😍
@anaghap.s_anu8 ай бұрын
Oru rakshayilla adipoli😂😂😂🤣🤣🤣🤣🔥🔥
@sanjuandlakshmy39528 ай бұрын
👍😂👍😂
@devasenapunnari3868 ай бұрын
എനിക്ക് നിങ്ങടെ എല്ലാ വീഡിയോസ് ഉം വളരെ ഇഷ്ടമാണ്, അതേപോലെ ലക്ഷ്മിയേച്ചിയുടെ ഡെഡിക്കേഷൻ അതിപ്പോ ഏതു ക്യാരക്ടർ ആയാലും 🙏🏻🙏🏻🙏🏻 love you ടീം എന്തുവായിതു
@sanjuandlakshmy39528 ай бұрын
R👍👍
@tintumathew18148 ай бұрын
Parvathy so beautiful. Tamil also so beautiful. Lakshmis tamil also superb....
@anubabu9328 ай бұрын
പാണ്ടി കൂമ്പ് നല്ലതാ തോരൻ വെക്കാൻ 😂😂
@sanjuandlakshmy39528 ай бұрын
❤️😂❤️😂
@tulips53358 ай бұрын
Sanju nte dance super😅😅, soap, ellaam chirich chirich oru vazhikkaayi.. Sanju, Lakshmi, Parvathy bakki team ellaarum super aayitund😊😊
@sanjuandlakshmy39528 ай бұрын
😘❤️😘❤️
@BUTTER6178 ай бұрын
Powliiii..... Chirich oru vazhikk aayii😂😂😂
@sanjuandlakshmy39528 ай бұрын
❤️👍😂👍😂
@ashakamlesh8 ай бұрын
Ishttay... song ,story 🤣🤣mothathil super 👌 😄
@sanjuandlakshmy39528 ай бұрын
👍👍👍
@ajithasuresh95928 ай бұрын
ഈ വീഡിയോ ഒരുപാടിഷ്ട്ടമായി ചിരിച്ചു ചിരിച്ചൊരു പരുവമായി കൊള്ളാം ട്ടോ നന്നായിട്ടുണ്ട് 👌👌👌❤❤️
@sanjuandlakshmy39528 ай бұрын
❤️❤️❤️
@sujithpattalathil6968 ай бұрын
Ente lakshmi ejjaathi😂😂enthuvaaithu.you are an underrated artist❤👍