#Santhwanam

  Рет қаралды 870,898

Asianet

Asianet

Жыл бұрын

#Santhwanam അപ്പുവിന്റെ അധികപ്രസംഗം അതിരുകടന്നു... സാന്ത്വനത്തിൽ വീണ്ടും അശാന്തി പടരുന്നു
Santhwanam || Episode 685 || 24-01-23 (Watch Full Episode on Disney+ Hotstar)
Sreedevi and Balakrishnan have brought up his younger brothers like their own children. Will the daughters-in-law be able to adjust to the close-knit family?
#Santhwanam #Asianet #PrimeTimeSpecials #AsianetSerials #Shivanjali #Happu #Sreebala

Пікірлер: 659
@agvlogs6834
@agvlogs6834 Жыл бұрын
ഒരു കാരണവശാലും 'കൂട്ടുകുടുംബ സമ്പ്രദായം' നല്ലതല്ല എന്നതിന് ഉത്തമ ഉദാഹരണം 👌
@AVAAbeats
@AVAAbeats Жыл бұрын
Yaa ofcrs👍
@MR-ux8kz
@MR-ux8kz Жыл бұрын
സത്യം കല്യാണം കഴിഞ്ഞ് കുറച്ചു നാള് കഴിഞ്ഞാൽ മാറി താമസിക്കുന്നത് വളരെ നല്ലതാണ്. ഇല്ലെങ്കിൽ ഒരു മനസ്സായിരുന്ന സഹോദരങ്ങൾ അടിച്ചു പിരിയും. വന്നുകയറുന്ന പെൺകുട്ടികൾ ഒരേ മനസ്സുള്ളവരല്ലല്ലോ.
@aami143
@aami143 Жыл бұрын
അതൊക്കെ ഓരോ ആളുടെയും മനസ്സ് പോലെ ഇരിക്കും. പരസ്പരം സ്നേഹം ഉണ്ടേൽ ഒന്നിച്ചു ജീവിക്കാം.
@runwinter..0202
@runwinter..0202 Жыл бұрын
appu is speaking facts, appu 2022 eil jevikunu bakiullavar daivangal..
@reshmapnair6420
@reshmapnair6420 Жыл бұрын
Sathyam
@jinshyk7100
@jinshyk7100 Жыл бұрын
6:32 ബാലൻ :2 ഉപദേശം എടുക്കട്ടെ? അപ്പു :ഓ വേണ്ട ബാലൻ :ഒത്തില്ല..🥴
@nashwanaishu7590
@nashwanaishu7590 Жыл бұрын
Mktktk
@dp5030
@dp5030 Жыл бұрын
Kalakki🤣🤣
@learnielife5553
@learnielife5553 Жыл бұрын
🤣🤣🤣
@bincyk414
@bincyk414 Жыл бұрын
😂😂😂
@anumo525
@anumo525 Жыл бұрын
🤣🤣🤣🤣
@MR-ux8kz
@MR-ux8kz Жыл бұрын
കുഞ്ഞില്ലാത്തതിന്റെ കാര്യമൊഴിച്ച് ബാക്കി എല്ലാം അപ്പു പറഞ്ഞത് ശരിയാണ്. കാര്യം സേതുവേട്ടൻ നല്ലവൻ തന്നെ പിന്നെ ഭാര്യയുടെ വാക്ക് കേട്ട് കടം വരുത്തിവച്ചിട്ട് ആ കടം തീർക്കാൻ സാന്ത്വനം വീട്ടുകാര് സ്വന്തം പൈസ എടുത്തു കൊടുക്കുന്നു.വന്ന് കയറിയ പെൺകുട്ടികളുടെ അഭിപ്രായം പോലും ചോദിക്കില്ല.
@shammumufi3699
@shammumufi3699 Жыл бұрын
ഇതിൽ അപ്പു പറഞ്ഞത് ഒക്കെ correct ആണ്💯💯
@aryaramesh9612
@aryaramesh9612 Жыл бұрын
അധിക പ്രസംഗം ആയി ഞങ്ങൾക്ക് തോന്നിയില്ല ആവശ്യം ആയെ തോന്നിയുള്ളു 🤝
@christo8051
@christo8051 Жыл бұрын
അതു കറക്ട്
@pjrschallenges7718
@pjrschallenges7718 Жыл бұрын
Correct
@sonavahab4944
@sonavahab4944 Жыл бұрын
സാന്ത്വനത്തിൽ ഉള്ളവർക്കു കിട്ടേണ്ടത് ശെരിക്കും കിട്ടി കുറെ ആൾകാർ ഇറങ്ങിയിരിക്കുന്നു സഹായിക്കാൻ സേതു വരുത്തി കൂട്ടിയ കടം അല്ലേ അത് അവരുടെ കുറച്ചു സ്ഥലം വിറ്റിട്ട് വീട്ടണം അല്ലാതെ ഇത് ഒരുമാതിരി ലോകത്തെങ്ങും സംഭവിക്കാത്തൊരു കഥയുമായി ഇറങ്ങിയിരിക്കുന്നു
@rabiyamanaf1148
@rabiyamanaf1148 Жыл бұрын
Sathyam.appu paranjathil koodi poyathu deviyeyum balaneyum kunjinte karyam paranju vedhanippichatha baakkiyellam correct aahnu
@neethub.s726
@neethub.s726 Жыл бұрын
ഒരാളെ സഹായിക്കുന്നത് ലോകത്തു നടക്കാത്ത കാര്യം ആന്നോ? ഇയാൾ ആരെയും സഹായിക്കാരൊന്നും ഇല്ലെ
@simipraveen4534
@simipraveen4534 Жыл бұрын
Appuuu paranjathu valaree corccect aayyaa karyamm annuuu sawnthanathilee kureee nammaa marammm ithu kurachu koodi poyiii appuuu supperrr👍👍👍👍
@simipraveen4534
@simipraveen4534 Жыл бұрын
👍👍👍
@dharmeshbiju1233
@dharmeshbiju1233 Жыл бұрын
@@rabiyamanaf1148 .
@athiramukundhan8105
@athiramukundhan8105 Жыл бұрын
അപ്പു പറഞ്ഞതിൽ ഒരു തെറ്റും ഇല്ല.... ഒരു ബാലേട്ടനും അയാളുടെ നന്മമരം കളിയും..
@nataniavlogs2180
@nataniavlogs2180 Жыл бұрын
Sathyam
@sandrashine7701
@sandrashine7701 Жыл бұрын
Sathyam😇😇
@mubeenaajish8319
@mubeenaajish8319 Жыл бұрын
സത്യം
@pjrschallenges7718
@pjrschallenges7718 Жыл бұрын
Sathyam
@chinnuchinnu2448
@chinnuchinnu2448 Жыл бұрын
Sathym
@learnielife5553
@learnielife5553 Жыл бұрын
ഇത് അധികപ്രസംഗം ആണോ??? ആവശ്യത്തിന് പോലും പറഞ്ഞില്ലല്ലോ!!!! മെഡിക്കൽ reasons കൊണ്ട് കുട്ടികൾ വേണ്ടെന്നു വച്ചവർ എന്തിന് വേദനിക്കണം. പിന്നെ ഇപ്പോഴായാലും അവരുടെ കൈയും കാലും കെട്ടിയിട്ടട്ടൊന്നും ഇല്ലല്ലോ... ഹോസ്പിറ്റലിൽ പൊയ്ക്കൂടേ??? പിന്നെ ഇതിൽ എനിക്ക് ഏറ്റവും ഇഷ്ടമായത് ബാലേട്ടൻ പറയട്ടെ എന്ന് പറഞ്ഞപ്പോ " വേണ്ട, study class ഒക്കെ കൊറേ കേട്ടിട്ടുണ്ട്" എന്ന ഡയലോഗ് ആണ് 😌😌😌😌 അത് പൊളിച്ച്!!!!😁😁
@reenamolecs4997
@reenamolecs4997 Жыл бұрын
ദേവിയുടെ sentimence over ആയി പോകുന്നു. കുഞ്ഞുങ്ങൾ വേണ്ടെന്ന് സ്വയം തീരുമാനിച്ചു. എന്നിട്ട് പറയുന്നത് കേട്ടില്ലേ ദൈവം തന്നില്ല എന്ന്.. എന്തിനാണ് ഇങ്ങനെ sympathy നേടുന്നത്.
@reejamahesh2467
@reejamahesh2467 Жыл бұрын
സത്യം
@rabiyamanaf1148
@rabiyamanaf1148 Жыл бұрын
Athennu
@shamnamol9005
@shamnamol9005 Жыл бұрын
Devi k kunjungal venamenn aagraham undarunnu.. But balan sammathichilla pavam devii
@ajiinnn61
@ajiinnn61 Жыл бұрын
08:24 സത്യം🔥🔥🤭🤭 പ്രേക്ഷകർക്ക് മനസ്സിൽ തോന്നിയ കാര്യം അപ്പു പറഞ്ഞു.. അഞ്ജലി വെറും ഉത്തമ ഭാര്യ കളിക്കലാണ് 💯😏
@rs-rw2fy
@rs-rw2fy Жыл бұрын
No anjally paranju avarude achanu kadam vannu kashtapettathu kandittund ennnu....angne anubhavichavar mattulla kadakkarane kanumpol nammade jeevitham orthu pokum...allatge onnum allla
@aleena7062
@aleena7062 Жыл бұрын
അപ്പുവിന് അഞ്ജലിയോട് അസൂയ ആണ് . അഞ്ജലി എല്ലാവരോടും നല്ല രീതിയിൽ പെരുമാറുന്ന കൊണ്ടും , ശാന്തമായി കാര്യങ്ങൾ പറഞ്ഞു മനസിലാക്കിക്കുന്ന കൊണ്ടും , മറ്റുള്ളവർ അഞ്ജു പറയുന്നത് വില കൊടുക്കുന്ന കൊണ്ടും 😂
@sudhisudheer8226
@sudhisudheer8226 Жыл бұрын
@@rs-rw2fy athe
@ajiinnn61
@ajiinnn61 Жыл бұрын
@@aleena7062 അഞ്ജലി ഫാനിന്റെ പുതിയ കണ്ടെത്തലുകൾ🤣എന്ത് വീണെങ്കിലും കരുതിക്കോ
@rejithamj1417
@rejithamj1417 Жыл бұрын
Anjaliye kuttam paranju santoshikku angane engilum Nee santhoshikku... Nee enthu venamengilum para....🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😀😀😀😀😀😀😀
@divyae.j719
@divyae.j719 Жыл бұрын
അപ്പു പറഞ്ഞത് 100% ശരി ആണ്... എല്ലാവർക്കും അവരവരുടെ കുടുംബമായി ജീവിച്ചാൽ വല്ല കുഴപ്പവും വരുമോ
@abcd-wu8od
@abcd-wu8od Жыл бұрын
Oronninum athinte qlty dhosham okk und..
@sumajayakumar3481
@sumajayakumar3481 Жыл бұрын
ഇങ്ങനെ ജീവിച്ചാലും കുഴപ്പമൊന്നും ഇല്ല. പൊട്ടിത്തെറികൾ ഉണ്ടാകും എന്നാലും അത് കഴിഞ് സഹോദരങ്ങൾ ഒരുമിക്കുമ്പോൾ ഉള്ള സുഖമുണ്ടല്ലോ. അതാണ് വേണ്ടത്. ഒത്തൊരുമയോടെ മുന്പോട്ട് പോയാൽ ഒരു കുഴപ്പവുമില്ല
@indirakeecheril9068
@indirakeecheril9068 Жыл бұрын
Appu parayunnath 100%sariyanu.... Pengale ingottu thalli ennallathe Sethu enthu kuntham aanu Santhwanathinu nalkiyathu ... eppozhum parayum athu kodukkum swathu kodukkum ennokke . Ithuvare onnum ingottu konduvannittillallo ???sSethum Jayanthiyum.😏😏
@aneeshvnair4140
@aneeshvnair4140 Жыл бұрын
ഈ സീരിയൽ ഇത്രയും കുളമാക്കിയ ഡയറക്ടർ ആദിത്യനും എഴുത്ത്കാരൻ പള്ളാശേരി സാറിനും 100 കോടി നമസ്കാരം🙏
@paramashivan18
@paramashivan18 Жыл бұрын
😂
@gourinandha729
@gourinandha729 Жыл бұрын
Sathyam
@amalm.k.k9026
@amalm.k.k9026 Жыл бұрын
👍👍
@vaishnavis2056
@vaishnavis2056 Жыл бұрын
Appo aanuglm ithoke irun knuo😳
@sobhajoseph5354
@sobhajoseph5354 Жыл бұрын
😂😂
@Mallu-girl
@Mallu-girl Жыл бұрын
എനിക്ക് ഇപ്പഴാ ഇത് ഇഷ്ട്ടയത്തു... നല്ല originality 😂😂😂
@lakshmi1852
@lakshmi1852 Жыл бұрын
😂😂
@mumthasajmal1310
@mumthasajmal1310 Жыл бұрын
അധികപ്രസംഗം ആയിട്ട് തോന്നിയില്ല 🤷‍♀️സേതുവിന്റെ കഴിവ് കേട് കൊണ്ട് ഉണ്ടായ കടം ആണ് ഗതികേട് കൊണ്ട് ഉണ്ടായ കടം അല്ല
@amithasanjay327
@amithasanjay327 Жыл бұрын
കുലകൾക്ക് അധികപ്രസംഗം ആയിട്ട് തോന്നും. അപ്പു പറഞ്ഞതിൽ ഒരു തെറ്റുമില്ല. പക്ഷെ കുഞ്ഞിന്റെ കാര്യം പറഞ്ഞു ദേവിയെയും ബാലനെയും വേദനിപ്പിക്കേണ്ടിയിരുന്നില്ല
@sanujaasif9124
@sanujaasif9124 Жыл бұрын
Correct
@minimolmn587
@minimolmn587 Жыл бұрын
@@amithasanjay327 correct
@binupaul3815
@binupaul3815 Жыл бұрын
Kuttu kudumbam akumbol Igane okke annu athil kayari alakan nokkunnathannu kuzhappam thampide makal alle ithil kuduthal onnum pretheekshikkanda .. ee aparna annu aa kudumbambathinte kshqpam ithine purathakkannam
@amithasanjay327
@amithasanjay327 Жыл бұрын
@@binupaul3815 കൊള്ളാം. നിങ്ങളൊക്കെ ഏതു കാലത്തിൽ ആണ് ജീവിക്കുന്നത്? സീരിയൽ ആണെങ്കിൽ പോലും വയ്യാത്ത അമ്മയും ഗർഭിണി ആയ ഒരു സ്ത്രീയും ഉള്ള കുടുംബത്തിന് ഒരു കാർ വേണ്ടത് തന്നെയാണ്. ഇത്ര ദിവസത്തിനുള്ളിൽ തരാം എന്ന വ്യവസ്ഥ യിൽ കടം കൊടുക്കുന്നത് പോലെ അല്ലല്ലോ വെറുതെ കൊടുക്കുന്നത്. ഇതൊക്കെ പറയുന്നത് തെറ്റ് 😄😄. അല്ലെങ്കിലും ഈ കുല സീരിയലിൽ മരുമകളും വീട്ടുകാരും പറയുന്ന കാര്യങ്ങൾ ശെരി ആണെങ്കിലും നെഗറ്റീവ് ആയി കാണിച്ചു കുല അമ്മച്ചിമാരെയും, അമ്മാവൻ മാരെയും പുളകം കൊള്ളിക്കും 🙄
@divyakavu7401
@divyakavu7401 Жыл бұрын
പറഞ്ഞതിൽ കൊറച്ചൊക്കെ ന്യായം ഉണ്ട്.. പക്ഷേ ബാലനെയും ദേവിയെയും പറഞ്ഞത് ഒട്ടും ശെരി ആയില്ല... 😡😡
@sarithaak253
@sarithaak253 Жыл бұрын
Ottumilla. Avark udharamanasu kooduthala
@AVAAbeats
@AVAAbeats Жыл бұрын
Prnjath muzhuvan nyaayama
@athy5090
@athy5090 Жыл бұрын
അപ്പു pregnent അല്ല എന്നിരിക്കട്ടെ, എങ്കിൽ പോലും സേതുവിന്റെ ബാധ്യത തീർക്കേണ്ട ആവശ്യം ഈ ത്യാഗി കുടുംബത്തിന് ഇല്ല.5,8 പേർ ഒരുമിച്ച് താമസിക്കുന്ന ഒരു വീട് ആർക്കേലും ഒരു serious ആയിട്ടുള്ള ഒരസുഖം വന്നാൽ, wheel chair ൽ ഇരിക്കുന്ന അമ്മയ്ക്ക് പെട്ടന്ന് hospital ൽ പോവേണ്ടി വന്നാൽ, pregnent lady യ്ക്ക് labour pain വന്നാൽ അതിനൊക്കെ ഒരു car ഉള്ളത് നല്ലതല്ലേ ? ത്യാഗികൾ നാട് മുഴുവൻ സഹായിക്കാൻ നടക്കുന്നു. എപ്പോഴും ഭാര്യയെ കുറ്റം പറഞ്ഞു നടക്കുന്ന ആ male chauvanist ആയ സേതുവിനെ help ചെയ്യരുത്.പിന്നെ ദേവിയുടെയും ബാലന്റെയും മനസ് പിടഞ്ഞതിൽ സന്തോഷം മാത്രം🤣. കുട്ടികളെ മനപ്പൂർവം വേണ്ടന്ന് വെച്ചതല്ലേ? (അന്തം fanz, please step back🥳)ഈ dialogue അടിക്കുന്ന അപ്പു ജോലിയ്ക് പോയിരുന്നെങ്കിൽ, (sorry വിയർപ്പിന്റെ asukhamanallo) പിന്നെ അഞ്ജലി സാന്ത്വനത്തിലെ മരുമകൾ ആവണമെന്ന ambitious girl ആയിരുന്നല്ലോ അതു നിറവേറ്റി🙌🤣പിന്നെ ദേവി,നന്മയോളജി ൽ phd എടുക്കുന്നതിൽ തിരക്കിലാണ് 🥳.ഇന്നത്തെ കാലത്ത് ഒരു കുടുംബം മുന്നോട്ടുപോവാൻ സ്ത്രീയ്ക്കും പുരുഷനും ജോലി വേണം.
@veenas6510
@veenas6510 Жыл бұрын
👍👍👍
@Zon_x12
@Zon_x12 Жыл бұрын
ആദ്യം ഗർഭിണി ആയപ്പോൾ കുഞ്ഞിനെ ദേവിക്ക് കൊടുക്കും എന്ന് പറഞ്ഞ ഒന്തപ്പു ഇന്ന് കുഞ്ഞിന്റെ പേരും പറഞ്ഞു പരിഹസിക്കുന്നു🤣
@reejamahesh2467
@reejamahesh2467 Жыл бұрын
🤣🤣🤣✌️
@utharath9498
@utharath9498 Жыл бұрын
Enthokke ayirunnu annu..amma ennu vilipikkum ..devi ettathi anu njangade kunjinte amma
@ummulkhairmc685
@ummulkhairmc685 Жыл бұрын
😂😂
@aswathypk3013
@aswathypk3013 Жыл бұрын
തമ്പിടെ മോൾ അല്ലെ അപ്പോൾ അങ്ങനെ അല്ലെ വരു
@Dark_Pa_nther
@Dark_Pa_nther Жыл бұрын
😂
@ajovarghese5372
@ajovarghese5372 Жыл бұрын
അപ്പു പറഞ്ഞത്കാര്യങ്ങൾ 💯💯correct ആണ്. കുഞ്ഞിന്റെ കാര്യം പറഞ്ഞത് വളരെ മോശം ആയി പോയി
@aleena7062
@aleena7062 Жыл бұрын
രാജേശ്വരി അപ്പച്ചി കുഞ്ഞില്ലാത്ത കാര്യം പറഞ്ഞു ദേവിയെ അപമാനിച്ചപ്പോൾ 'എന്റെ കുഞ്ഞു ദേവേടത്തിയെ അമ്മ എന്ന് വിളിക്കും' എന്ന് പറഞ്ഞ അപ്പു തന്നെ കുഞ്ഞില്ലാത്തതിന്റ പേരിൽ ദേവിയെയും ബാലനെയും പരിഹസിക്കുന്നു. അന്ന് അപ്പു മാഹാത്മ്യം പാടിയവരെല്ലാം പ്ലിങ്ങ് 🤣. രാജേശ്വരി അപ്പച്ചിയുടെ അനന്തരവൾ തന്നെ എന്ന് അപ്പു prove ചെയ്തു
@sreepriya85
@sreepriya85 Жыл бұрын
😂😂😂
@shabna7205
@shabna7205 Жыл бұрын
😂 അപ്പോൾ ഈ കുഞ്ഞു ദെവിക്കല്ലെ.. അങ്ങനെ ഒന്നും പറഞ്ഞില്ലേ.
@purplehearts3589
@purplehearts3589 Жыл бұрын
ഈ അപ്പുന് multiple personality syndrome ആണെന്ന് തോന്നുന്നു. വളരെ genuine ആയിട്ടുള്ള കാര്യങ്ങൾ യുക്തിപൂർവം ചിന്തിക്കുന്ന അപ്പു അതോക്കെ വിപരീതമായ വിധത്തിൽ ആണ് പുറത്തോട്ട് പ്രകടിപ്പിക്കുന്നത്. അപ്പു ഇത്രേം ദേഷ്യത്തിൽ പറഞ്ഞ കാര്യങ്ങൾ കുറച്ചൂടെ nice ആയിട്ട് കുടുംബത്തിൽ അവതരിപ്പിച്ചിരുന്നെങ്കിൽ കാര്യം എല്ലാര്ക്കും മനസ്സിലാവുമായിരുന്നു. കഴിഞ്ഞ ദിവസം അഞ്ചു ബാലേട്ടനെ പറഞ്ഞതൊക്കെ എല്ലാരും ചിരിയോടെ കേട്ടിരുന്നു. ഇന്ന് അപ്പു പറഞ്ഞപ്പോ ട്രാക്ക് മൊത്തം മാറി.
@pournaminair3372
@pournaminair3372 Жыл бұрын
Appunu allelum oracha decision onninum illalo.dady puranm idaykparayum.idayk daddye kutom parayum.🥴ithrem kunjinte karym sradha ulloral swanthamay cash undaknm.job cheydit.abhiprayamok ellarkum undavum.muthirnvare dhikarathode aanu appu samsarichad.vere veed ayne divorce aytundavum epozhe
@ANSR26
@ANSR26 Жыл бұрын
@@purplehearts3589 അപ്പു അങ്ങനെ പറഞ്ഞിരുന്നെങ്കിൽ അഞ്ചു പറഞ്ഞത് പോലെ അപ്പു പറയുന്നതും സീരിയസ് ആയി ആരും എടുക്കില്ലായിരുന്നു. വെറും പിണക്കമായും കോമഡി ആയും മാത്രം എടുത്തേനേ.
@afseenacp3686
@afseenacp3686 Жыл бұрын
അപ്പു പറഞ്ഞതിൽ എന്താണ് തെറ്റ് അടിപൊളിയായി
@siya4236
@siya4236 Жыл бұрын
കുഞ്ഞില്ലാത്തതിനെ പറ്റി പറഞ്ഞത് ഓവറായി..ആ പണം കൊണ്ട് കാർ വാങ്ങിയാൽ കുഞ്ഞിന്റെ ചിലവിനെ കുറിച്ച് എന്ത് പറയും അപ്പു
@anusreeanusree6278
@anusreeanusree6278 Жыл бұрын
Balettan.... നന്മ ഉള്ള ലോകമേ...... എന്തോന്ന് ഇത് 😤😤... അപ്പു ആണ് ഇപ്പൊ ശരി 🥳🥳. പറയുന്നത് എല്ലാം കറക്റ്റ് 🥳🥳.. Appunte കൂടെ ee കാര്യത്തിൽ കൂടെ നിക്കുന്നു 🥳🥳🥳
@ammuammuammushinushinushin6080
@ammuammuammushinushinushin6080 Жыл бұрын
ഇതേ അപ്പു അല്ലെ കുഞ്ഞിനെ ബാലനും ദേവിക്കും കൊടുക്കും എന്നു പറഞ്ഞത്
@anumo525
@anumo525 Жыл бұрын
@@ammuammuammushinushinushin6080 എന്നാ ശിവജ്ഞലി റൊമാൻസ് edukkatte🤭
@aaradhika8285
@aaradhika8285 Жыл бұрын
@@ammuammuammushinushinushin6080 അവർക്ക് അത് അവളുടെ വായിൽന് thanne kittanam vallatha overcaring kanumbothanne kalivarum. Nannayippoyi. Pinne angane paranjal alle onemonth maappuparachil episode edan pattu
@ammuammuammushinushinushin6080
@ammuammuammushinushinushin6080 Жыл бұрын
@@anumo525 അയോ വേണ്ട, എന്റെ ചങ്ങാതി ഈ സീരിയൽ ഇപോഴും 10 മുതൽ ഏകദേശം 18 നൂറ്റാണ്ടു വരെ കേരളത്തിൽ ജീവിച്ചവർക്കു വേണ്ടി ഉള്ളത് ആണ്, ഇപ്പോഴ്ത്തെ kalghttathe ഉൾകൊള്ളുന്ന oru കതപാത്രം പോലും ഇതിലു ഇല്ല, ശിവജ്ഞലി ഒക്കെ വെറും ഓവർ ഹൈപ്പ് ആണ്, ലോകത്തു എവിടെയും അങ്ങനെ oru couple ഉണ്ടാകില്ല, ഊതി വീർപ്പിച്ച ബലൂൺ ആണ് ഇതിലെ ഓരോ charactrum
@soofiyashereef1260
@soofiyashereef1260 Жыл бұрын
10:43 ആഹാ അഭിപ്രായം പറയാൻ സ്വതന്ത്ര്യം തന്നു... അത് കൊടുക്കാൻ ഇവനാരാ.. അഭിപ്രായ സ്വാതന്ത്ര്യം ഇവൻ കൊടുത്തു കിട്ടേണ്ടതാണോ??
@Retnam7826
@Retnam7826 Жыл бұрын
അഭിപ്രായം പറയാൻ ആരും സ്വാതന്ത്ര്യം കൊടുക്കേണ്ട കാര്യമില്ല..... അപ്പു പറഞ്ഞതാ ശെരി....
@sajeenaafsal4220
@sajeenaafsal4220 Жыл бұрын
അപ്പു പറഞ്ഞത് 💯sheriya
@afranali97
@afranali97 Жыл бұрын
ദുർത്ത് അടിച്ചു കളയുന്നവരെ സഹായിക്കേണ്ട ഒരുകാര്യം ഇല്ല അത് ഗുണത്തെക്കാൾ ദോഷം ആണ് ചെയുക സ്വന്തം വിയർപ്പോഴുകി ഉണ്ടാകുന്നതിനു വില ഉണ്ടാകു
@user-bu1lp9dj9n
@user-bu1lp9dj9n Жыл бұрын
എന്നിക് തോന്നുന്നു 1 റേറ്റിംഗ് കൈയിൽ നിന്നും പോയപ്പോ ഇവരുടെ എല്ലാം കിളി പോയെന്നു 🥴🤣🤣
@FathimaJebin-P.
@FathimaJebin-P. Жыл бұрын
Rating 1 ethaa ipo?
@gopikapoduval9029
@gopikapoduval9029 Жыл бұрын
@@FathimaJebin-P. mounaragam
@gopikapoduval9029
@gopikapoduval9029 Жыл бұрын
@@aparnasanthosh3109 no.. mounaragam
@sumi-si1ch
@sumi-si1ch Жыл бұрын
അതെങ്ങനെ nokunnadh
@kuyil8369
@kuyil8369 Жыл бұрын
@@user-bu1lp9dj9n യൂട്യൂബിൽ ആണോ
@sayanthpm3527
@sayanthpm3527 Жыл бұрын
Appu പറയുന്ന മുഴുവൻ അഭിപ്രായങ്ങളുo 100%ശരിയാണ്
@Rinunishad9602
@Rinunishad9602 Жыл бұрын
അപ്പു പറഞ്ഞതിൽ ന്യായം ഉണ്ട് 👍🏻.
@jasmeerjasmeer4324
@jasmeerjasmeer4324 Жыл бұрын
ആണോ, ഇല്ലെങ്കിലും കാശുള്ളവരൊക്കെ ഇങ്ങനെത്തന്നെയാ, ഉണ്ടെങ്കിലും ആർക്കും കൊടുക്കില്ല. സ്വന്തം കാര്യം മാത്രം.
@greeshmasuresh1466
@greeshmasuresh1466 Жыл бұрын
Ayirikam pakshe kunjinte karyam parayanayrunno? Ath mosham alle
@sujithG1990
@sujithG1990 Жыл бұрын
Unda
@vinodkumar-df1ck
@vinodkumar-df1ck Жыл бұрын
അപ്പു പറഞ്ഞത് 100% സെരിയാണ്
@purplehearts3589
@purplehearts3589 Жыл бұрын
അപ്പു പറഞ്ഞതൊക്കെ പോയിന്റ് ആണ്. പക്ഷെ അതൊരുമാതിരി പൊട്ടിത്തെറി പോലെ പറഞ്ഞു എല്ലാരുടെയും മുന്നിൽ ഒറ്റപ്പെടുകയും കുറ്റക്കാരിയാവുകയും മാത്രം ഫലം. മറിച്ചു ഈ പറഞ്ഞതൊക്കെ ഇത്തിരി നയത്തിൽ അവതരിപ്പിച്ചു എങ്കിൽ ആർക്കും ഒന്നും പറയാൻ ഉണ്ടാവില്ലായിരുന്നു. കുഞ്ഞുങ്ങൾ ഇല്ലാത്ത കാര്യം എടുത്തു പറഞ്ഞു അപമാനിച്ചത് ഇത്തിരി കടുത്തു പോയി. പക്ഷെ അതിൽ ഇത്രേ സെന്റിമെന്റ്‌സ് ഒന്നും ഏട്ടനും ഏട്ടതിയും കാണിക്കേണ്ട കാര്യം ഒന്നുമില്ല. ദൈവത്തിനു കുറ്റം ചാർത്തിയിട്ടൊന്നും കാര്യമില്ല. സത്യം പ്രേക്ഷകർക്ക് ഒക്കെ അറിയാലോ. അഞ്ചു ബാലേട്ടനെ കുറ്റം പറഞ്ഞപ്പോഴൊക്കെ ചിരിച്ചു മയങ്ങിയ എല്ലാരും അപ്പു ഒച്ച വെച്ചപ്പോ ഇടിവെട്ട് കൊണ്ട പോലെയായി. ഇനിയെങ്കിലും ഈ കഥയിൽ എന്തേലും പുരോഗതി കൊണ്ടുവരാൻ writer ആത്മാർത്ഥമായി ശ്രെമിച്ചില്ലെങ്കിൽ ഇതിന്റെ കാലം കഴിഞ്ഞുന്നു കണക്കാക്കിയാൽ മതി. അത്രേം ആളുകൾ ഇതു ഉപേക്ഷിച്ചു കളഞ്ഞു ഇപ്പോൾ തന്നെ. ഇനിയും കൊഴിഞ്ഞുപോക്ക് ഉണ്ടാവേണ്ടെങ്കിൽ ഇപ്പോഴേ എന്തേലും ചെയ്തെക്ക്.
@sreepriya85
@sreepriya85 Жыл бұрын
Well said 😊😊😊
@hashimhashim4474
@hashimhashim4474 Жыл бұрын
Ath sherya appu prymbo prshnm anju prymbo prshnm illa
@ammuammuammushinushinushin6080
@ammuammuammushinushinushin6080 Жыл бұрын
ഇതിൽ oru charctrum ഇന്നത്തെ കാലത്തു ജീവിക്കേണ്ടവർ അല്ല, എല്ലാം ഒന്നിന് ഒന്ന് ബോർ ആണ്
@savithrichembulli4871
@savithrichembulli4871 Жыл бұрын
Correct
@simipraveen4534
@simipraveen4534 Жыл бұрын
💯💯💯 athu shariaaa
@Golden4309
@Golden4309 Жыл бұрын
ഹരിക്ക് സ്വന്തം അച്ഛന്റെ കാര്യം പറഞ്ഞ് അഭിമാനം കൊള്ളാൻ ശരിക്കും ഒരു യോഗ്യതയുമില്ല... അദ്ദേഹം നല്ലൊരു മനുഷ്യനായിരുന്നിരിക്കാം പക്ഷേ മറ്റുള്ളവരെ കൈയഴിഞ്ഞു സഹായിച്ച് അവസാനം കടക്കണിയിൽ പെട്ട് ആത്മഹത്യ ചെയ്യേണ്ടി വന്ന ഒരാളാണ് അയാൾ. അതേ ഗതി ഇവർക്ക് ഉണ്ടാകാതിരിക്കേണ്ടത് അവരുടെ ഭാര്യമാരുടെ കൂടെ ആവശ്യമാണ്... മറ്റുള്ളവരെ സഹായിക്കുന്നതിനും ഒരു പരിധിയൊക്കെ ഉണ്ട്.. അവനവന്റെ കയ്യിലുള്ളത് മുഴുവൻ കൊടുത്തും പോരാത്തതിന് ബാക്കി കടം വാങ്ങിയും ഒക്കെ അല്ല മറ്റുള്ളവരെ സഹായിക്കേണ്ടത്... കയ്യിലുള്ളതിന്റെ ഒരു പങ്ക് കൊടുത്തിട്ടാണ് സഹായം ചെയ്യേണ്ടത്... അപ്പു പറഞ്ഞതിൽ എന്താ തെറ്റുള്ളത്? നാളെ ഇവർക്ക് പെട്ടെന്ന് ഒരു ആവശ്യം വന്നാൽ കടം വാങ്ങിക്കാൻ പോലും പറ്റാത്ത സ്ഥിതി ആവില്ലേ ⁉️⁉️⁉️🤦🏻‍♀️
@athiravishnu51
@athiravishnu51 Жыл бұрын
അപ്പു പറഞ്ഞത് എല്ലാം കാര്യം ആണ് അധികപ്രസംഗം അല്ല
@nourinoorin
@nourinoorin Жыл бұрын
ഹരി പറഞത് അടിപൊളി ഡയലോഗ് സൂപ്പർ കലക്കി 👏👏👏
@sreeragr3190
@sreeragr3190 Жыл бұрын
ബാലേട്ടന്റെ അപ്പുമോൾ.
@sunithajayan5013
@sunithajayan5013 Жыл бұрын
Yes
@artistash8258
@artistash8258 Жыл бұрын
ദേവിയുടെ സംസാരം കേട്ടാൽ തോന്നും ദൈവം ഇവർക്ക് ചാക്കിൽ ആക്കി മുറ്റത്ത് കുഞ്ഞിനെ കൊണ്ട് വന്നു കൊടുക്കാത്തത് ആണെന്ന് 😁 കട്ടിൽ ഉണ്ടായ മാത്രം പോര കുട്ടി ഉണ്ടാവാൻ ദേവിക്ക് വല്ല സംശയവും ഉണ്ടെങ്കിൽ അഞ്ജലി യോടു ചോദിച്ച മതി
@shabna7205
@shabna7205 Жыл бұрын
😂😂
@meeras2629
@meeras2629 Жыл бұрын
😂😂😂
@purplehearts3589
@purplehearts3589 Жыл бұрын
പിന്നല്ല. എന്നിട്ടും അവരുടെ സെന്റിമെന്റ്‌സ് കാണുമ്പോൾ എടുത്തു തോട്ടിൽ കളയാൻ തോന്നും. ദൈവം തന്നില്ല പോലും. അഞ്ചു ബാലേട്ടനെ എന്തു പറഞ്ഞാലും എല്ലാരും ചിരിച്ചോണ്ട് കേട്ടു നിൽക്കും. അപ്പുമോള് പറഞ്ഞാൽ എല്ലാര്ക്കും നെഞ്ചു നീറും. പക്ഷെ അപ്പുനെ കൊണ്ട് കുഞ്ഞില്ലാത്തതിനെ പറയിപ്പിച്ചത് ഇത്തിരി കൂടിപ്പോയി writere
@aleena7062
@aleena7062 Жыл бұрын
😂😂😂
@sulthanshadowedit
@sulthanshadowedit Жыл бұрын
@@purplehearts3589 ennalalle ngtv aakan pattoo😃, dushta aakkan pattoo.. Anju aanel comedy yum aakum
@snehaannajoy7343
@snehaannajoy7343 Жыл бұрын
ഉള്ള കാര്യം ഉള്ളത് പോലെ അപ്പു പറഞ്ഞിട്ടുള്ളു ഈ കാര്യത്തിൽ ഞാൻ അപ്പുന്റെ ഭാഗത്താണ്. ഇങ്ങനെ ഉള്ള കാര്യങ്ങൾ അപ്പു പറഞ്ഞതിലും ന്യായം ഉണ്ട്ട്. സേതു ടെ കടം സേതു തന്നെ തീർക്കണമായിരുന്നു. ഇനിയെങ്കിലും ദേവിക്കും ബാലനും കുഞ്ഞു വേണം . എന്നിട്ടെങ്കിലും സ്റ്റോറി ഒന്ന് നന്നാക്കാൻ നോക്ക്
@shirin9408
@shirin9408 Жыл бұрын
എവിടേം നടക്കാത്ത കഥ. ഉദാരമനസ്കത ഇത്രതൊത്തോളം ഉള്ള ഒരു കുടുംബം 🥲 അധിക പ്രസംഗം എന്ന് Asianet മാത്രം ക്യാപ്ഷൻ ഇട്ടാൽ മതിയോ viewers parayandeee 🤣
@Sc0855
@Sc0855 Жыл бұрын
കാർ വാങ്ങിയിരുന്നെങ്കിൽ കുഞ്ഞിന്റെ ചിലവെല്ലാം ഈസി ആയി നടന്നു പോയേനെ.. ഇനി ഇപ്പൊ അപ്പു എന്ത് ചെയ്യും 😅
@gouriparuz3327
@gouriparuz3327 Жыл бұрын
Ath crt 😂
@sreyanair9418
@sreyanair9418 Жыл бұрын
😂😂😂
@aswathypk3013
@aswathypk3013 Жыл бұрын
Athe
@anoopashokan1999
@anoopashokan1999 Жыл бұрын
അത്‌ തന്നെ ആണ് ഞാനും ആലോചിക്കുന്നേ 😂
@shinybinu6154
@shinybinu6154 Жыл бұрын
Kochinu 28 nu odikkan ulla car ayirunnu..
@kavyasree8199
@kavyasree8199 Жыл бұрын
Anju balettane ......"aniynmare vashalakkunnu " ennoke prnjdine tamasha aakki knicht.....appu pryunnadelam negative bgm ketti neg chrctr aakkunnu.....appu s r8
@agvlogs6834
@agvlogs6834 Жыл бұрын
സാന്ത്വനം തറവാട്ടിൽ എല്ലാവരും ഒരുപോലെ ന്ന് പറയുകയും ചെയ്യും പക്ഷെ അഞ്ജുവിനും അപ്പുവിനും രണ്ടു സ്ഥാനവും ആണ്. അപ്പു പറഞ്ഞ ഈ കാര്യങ്ങൾ ഒക്കെ അഞ്ജുവാണ് പറഞ്ഞതെങ്കിൽ.. 🙄ബാലേട്ടന്റെ വക: അഞ്ചു നമ്മടെ കുട്ടിയല്ലേ ഈ കുടുംബത്തിന് ദോഷം വരുന്ന എന്തെങ്കിലും അവൾ ചിന്തിക്കുമോ, അവൾ പറഞ്ഞതാ അതിന്റെ ശരി 😁 എന്തൊരു ഊള ലോജിക്കില്ലാത്ത സീരിയൽ... അല്ലേലും ലോകത്ത് നേരെചൊവ്വേ അവസാനിച്ച ഒരു സീരിയൽ ലും ചരിത്രത്തിൽ ഇല്ല... തുടക്കത്തിലേ ഓളം കണ്ടപ്പഴേ ഞാൻ കരുതി യിരുന്നു..🙄 ഇതുപോലൊന്ന് സൂര്യ tv ലുണ്ട് കളിവീട് ന്റെ പൊന്നോ... 😂😂ഒന്നും പറയണ്ട...
@athulyasureshkumar5013
@athulyasureshkumar5013 Жыл бұрын
ഇതിൽ അപ്പു പറഞ്ഞത് നൂറു ശതമാനം സത്യം ആണ്... മൂന്നു പേര് കൂടി ചേർന്ന് അധ്വാനിച്ചു ഉണ്ടാക്കിയ സമ്പാദ്യം ഒരാളുടെ അളിയന്റെ കഴിവുക്കേട് കൊണ്ട് വരുത്തി വച്ച കടം തീർക്കാൻ എടുക്കുന്നത് ശെരിയല്ല. സേതുവിന് വീടും പറമ്പും ഒന്നും ഇല്ലേ പണയം വക്കാൻ...
@itsme-sukanya
@itsme-sukanya Жыл бұрын
അപ്പു പറഞ്ഞത് ശേരിയല്ലെ
@sanithakp8843
@sanithakp8843 Жыл бұрын
ദേവി ചേച്ചി വേഗം തന്നെ ഗർഭിണിയാവണം
@Mikkuss8022
@Mikkuss8022 Жыл бұрын
ഇന്നാണ് സത്യം ആയിട്ടുള്ള കാര്യം അപ്പു പറഞ്ഞതിൽ കാര്യം ഉണ്ട് 👍 ഇന്നാണ് ഒരു കഥയായത്
@paramashivan18
@paramashivan18 Жыл бұрын
റേറ്റിംഗ് കുറഞ്ഞ് കുറഞ്ഞ് അവസാനം 6:30 pm ആവട്ടെ... എല്ലാം അശാന്തി ഇതോടെ തീരും
@anusayans9669
@anusayans9669 Жыл бұрын
😂😂😂
@snehasuneesh2134
@snehasuneesh2134 Жыл бұрын
അപ്പു പറയുന്നതും ശരിയാ.. എത്ര അംഗങ്ങൾ ഉള്ള വീടാ ഇത്.. പോരാത്തതിന് അമ്മയാണെങ്കിൽ വയ്യാതെ ഇരിക്കുന്നു. അപ്പു പ്രെഗ്നന്റമായി ഇരിക്കുന്നു.. എപ്പോഴായാലും ഒരു വണ്ടി ആവിശ്യമാണ്... തമ്പി മക്കൾക്ക് വേണ്ടി ഒരു വണ്ടി വാങ്ങി കൊടുക്കണം..... ആവിശ്യം ഇല്ലാത്ത കാര്യമ ഇപ്പോൾ ഈ സീരിയലിൽ നാക്കുന്നത് 👍
@aryaanand3005
@aryaanand3005 Жыл бұрын
Vagikoduthal ivaru sweekarikilallow athallee appu oro karyam paryunthe
@shifanaharis1050
@shifanaharis1050 Жыл бұрын
Appus acting level oru rakshim illa🤙Speechless ❤
@Richu180
@Richu180 Жыл бұрын
ദേവിക്കും ബാലനും ഒരു കുഞ്ഞ് ജനിക്കുന്നത് കാണിച്ചാൽ ഈ സീരിയൽ കാണാൻ കുറച്ചെങ്കിലും താത്പര്യം തോന്നും.. ഇപ്പോഴത്തെ ട്രാക് മഹാ ബോർ!!!
@aleena7062
@aleena7062 Жыл бұрын
True 👍
@Zon_x12
@Zon_x12 Жыл бұрын
Yes🥲👍
@reejamahesh2467
@reejamahesh2467 Жыл бұрын
അഞ്ചു നു എങ്കിലും കൊടുക്ക്‌.... കൊടുക്കുന്ന ആളിന് തന്നെ പിന്നെ 🤣🤣
@Nopy444
@Nopy444 Жыл бұрын
Correct
@sheebaudayan2129
@sheebaudayan2129 Жыл бұрын
@@reejamahesh2467 അതെ 🥰 അഞ്ചു ആയാൽ മതി 😜
@reejamahesh2467
@reejamahesh2467 Жыл бұрын
നല്ല ഒരേ ഒരു സീരിയൽ ഇത് മാത്രമാണ്.... അത് ഇങ്ങനെ കുളമാക്കുന്ന ലക്ഷണമാണ് കാണുന്നത്... ദേവി ഒന്ന് തലകറങ്ങി വീഴുന്നത് കാണാൻ കാത്തിരിക്കുക ആണ് ഞങ്ങൾ.... 🤗
@jayasathyan1778
@jayasathyan1778 Жыл бұрын
@@Nakshathra. 😃😃
@jishasajokochupaliyath9102
@jishasajokochupaliyath9102 Жыл бұрын
Thooval spearshem,is best serial
@shirin9408
@shirin9408 Жыл бұрын
Vere onnm kandittilla alleee😂
@reejamahesh2467
@reejamahesh2467 Жыл бұрын
@@shirin9408 🤗
@artistash8258
@artistash8258 Жыл бұрын
@Nakshathra നക്ഷത്ര 🤣🤣🤣
@ajiinnn61
@ajiinnn61 Жыл бұрын
ഇപ്പോൾ ഏറ്റവും നല്ല അഭിനയം ഗിരീഷ് ന്റെയും രക്ഷയുടെയുമാണ്👌അതുകൊണ്ട് തന്നെ അഭിനയമികവുള്ള ഇവർക്ക് തന്നെ അഭിനയമുഹൂർത്തം കൊടുക്കുക🔥😻
@charming5764
@charming5764 Жыл бұрын
അതാരാ
@nidhinair7085
@nidhinair7085 Жыл бұрын
@@charming5764 appuvum hariyum 😊
@ajiinnn61
@ajiinnn61 Жыл бұрын
@@charming5764 Hari Appu
@charming5764
@charming5764 Жыл бұрын
@@ajiinnn61 oh😊
@charming5764
@charming5764 Жыл бұрын
@@nidhinair7085 😊👍🏻
@blacklover880
@blacklover880 Жыл бұрын
അങ്ങനെ ഇനിയുള്ള എപ്പിസോഡിൽ മുഴുവനും അപ്പുവിന്റെ മാപ്പ് പറച്ചിൽ മെഴുകൽ ആയിരിക്കും🤣അവൾക്ക് അവളുടെ അഭിപ്രായം പറയാമായിരുന്നു പക്ഷെ കുഞ്ഞുങ്ങൾ ഇല്ലാത്തതിന്റെ പേരും പറഞ്ഞു കുറ്റപെടുത്തേണ്ടതില്ലായിരുന്നു
@user-Aalila
@user-Aalila Жыл бұрын
സീരിയൽ ന്റെ പേര് നന്മ മരം Mr & Mrs ബാലൻ എന്നാക്കി മാറ്റു 😁
@bijup6387
@bijup6387 Жыл бұрын
😂
@annakkuttysworld514
@annakkuttysworld514 Жыл бұрын
ഈ സീരിയലിൽ കാര്യം പറയുന്നവർ എല്ലാവരും അധികപ്രസംഗികൾ ആണ്.. കഴിഞ്ഞ ദിവസം അഞ്ജലി എന്ന character പറയുന്ന കേട്ടു ആണുങ്ങൾ എടുത്ത തീരുമാനം നമുക്ക് അംഗീകരിക്കാമെന്ന്.. എപ്പോഴും 18 ആം നൂറ്റാണ്ടിൽ ആണ് എല്ലാരും 😂😂😂
@ajiinnn61
@ajiinnn61 Жыл бұрын
കാന്താരി ആൾ ശൂപറ🤣🤣
@sonyvishnu7465
@sonyvishnu7465 Жыл бұрын
Ambaattu chirakkale krishna pilla naattukaare sahaayichu oru vazhikkaayi odukkam thatti poyappol 20 vayasaaya makante thalayil lokathulla motha kadavum vayyaatha ammayeyum 3 aniyanmaareyum vechu koduthitt poyi.aa mon aanelu naattukaarudeyum niyanmaarudeyum kaaryangal nokki nadannittum sonthamaayi oru kunju undaayaal athu aniyanmaarodu ulla snrham kurayaan kaaranamaakunnu ennu chinthichu bharyada jeevitham thanne adukkalayil aakki nadakkunnu
@ansahakirah2032
@ansahakirah2032 Жыл бұрын
Athe.....oru balettan😏😏😏
@neethub.s726
@neethub.s726 Жыл бұрын
ഇപ്പോഴാണ് ഇത് crect ഒരു കുടുംബ serial ആയത്... ശെരിക്കും ഒരു കൂട്ടുകുടുംബത്തിൽ നടക്കുന്ന പ്ര ശ്നങ്ങൾ എല്ലാം ഉണ്ട് ❤️
@nachunachooz203
@nachunachooz203 Жыл бұрын
ഇനി അപ്പുവിന്റെ ഒരു മാപ്പ് പറച്ചിൽ..... പിന്നേം continue.... അപ്പു ഒന്താവുന്നു... ഒന്നീന്ന് തുടങ്ങുന്നു 🤧🤧🤧
@behappywithdevus2294
@behappywithdevus2294 Жыл бұрын
Appu parajath an 💯 sheriya
@nithanitha1689
@nithanitha1689 Жыл бұрын
ഈ സീരിയൽ കാണാത്തവർ ആരൊക്കെ ഉണ്ട്
@anusayans9669
@anusayans9669 Жыл бұрын
Caption 😡😡... അപ്പു എന്ത് അധികപ്രസംഗം ആണ് നടത്തിയത്.. 😡😡😡
@nandanaavanthika2369
@nandanaavanthika2369 Жыл бұрын
ഫോൺ വിളിക്കുമ്പോൾ ഉള്ള ഫസ്റ്റ് ഡയലോഗ് മാറ്റിയാൽ നന്നായിരുന്നു.... എന്താ വിളിച്ചത് എന്നാണ് എപ്പോളും ചോദിക്കാനുള്ളത്..... അമ്മയും മകളുമായാലും അച്ഛനും മകളുമായാലും എപ്പോളും അതു തന്നെ
@beinghumans1032
@beinghumans1032 Жыл бұрын
എന്റെ ഭർത്താവിന്റെ അവസ്ഥ.... വീട്ടിൽ എല്ലാവരുടെയും കറവപശു ആണ് എന്റെ ഏട്ടൻ.. എന്നാൽ ഒരു കാര്യവും ഞങ്ങളോട് പറയുകയും ഇല്ല ഒരു അഭിപ്രായവും ചോദിക്കില്ല... പൈസ മുടക്കാൻ വേണ്ടി മാത്രം എന്റെ ഭർത്താവ് എനിക്ക് oru ഇന്നർ വാങിതന്നാൽ പോലും വീട്ടിൽ എല്ലാരോടും ചോദിക്കണം... അതുകൊണ്ട് ഈ അവസ്ഥ എനിക്ക് മനസ്സിലാകും.. ഞാൻ അപ്പുവിനോട് യോചിക്കുന്നു but ഏട്ടനെയും ഏടത്തിയെയും പറഞ്ഞത് ശേരിയായയില്ലാ...
@karishma.janaki2862
@karishma.janaki2862 Жыл бұрын
അപ്പു പറഞ്ഞത് കാര്യമാണ്....അതികപ്രസംഗം ആയിട്ട് തോന്നിയില്ല...എന്തായാലും ഈ സീരിയൽ നോട് ഉണ്ടായിരുന്ന ഇഷ്ടമൊക്കെ പോയി...
@shinesasi44
@shinesasi44 Жыл бұрын
ദേവേച്ചി ഒരു അമ്മയ്ക്കും ഈ സീരിയലിന്റെ തമിഴ് ഞാൻ കണ്ടതാ.... ❤️❤️❤️💞💞💞
@arun_nambiar_s
@arun_nambiar_s Жыл бұрын
Ayinu ithinte tamzhil sethuettanu inganathe prashnamo , appuvinte abortiono onnum undayirunnillallo
@aami8243
@aami8243 Жыл бұрын
ഹരിക്ക് അപ്പുനേം തമ്പിയെയും എന്തും പറയാം.... തിരിച്ചു അപ്പു ബാലനോട് ഒന്ന് ഒച്ച ഉയർത്തിയ പിന്നെ തീർന്നു.... കുഞ്ഞു തന്റേതാണെന്ന് ഹരിക്ക് ചിന്ത ഉണ്ടല്ലോ... നന്ന്... ഒരു പൊട്ട സീരിയൽ... 😏😏
@priyas51
@priyas51 Жыл бұрын
Appuvinde sthanathu njan ayirunnel pandeee aa panadaram pidicha veetteennu erangi daddy de aduthu poyenee…Kari Devy mahathmayam paadi ,Balettanu adima pani cheythu jeevikkyatte
@priyas51
@priyas51 Жыл бұрын
@@_akku apparanjathu sathyam
@saliabraham9868
@saliabraham9868 Жыл бұрын
അപ്പു പറഞ്ഞത് കാര്യം തന്നെയാ
@sruthysudarsanan7988
@sruthysudarsanan7988 Жыл бұрын
എന്തിനാ ഈ സീരിയൽ ഇങ്ങനെ കുളം ആക്കുന്നത് 🙏നല്ലൊരു കഥ ആരുന്നു.. 💔
@deepikarajan1996
@deepikarajan1996 Жыл бұрын
2 ആഴ്ചത്തേക്ക് വലിച്ചു നീട്ടാനുള്ള കാരണം ആയി😀
@Evuyhnggjkff--
@Evuyhnggjkff-- Жыл бұрын
Appu is very correct.
@saloossafoos
@saloossafoos Жыл бұрын
ഇവര് മൂവരും വരുന്നത് കാണുമ്പോഴേ ചിരിവരും ഒരു ബാഗും thwakiluvech
@dhanyadhanya9574
@dhanyadhanya9574 Жыл бұрын
അടിപൊളി അങ്ങനെ തന്നെ അപ്പു പറഞ്ഞത് നന്നായി
@sreepriya85
@sreepriya85 Жыл бұрын
ബാലേട്ടനു ഗൗണ്ടറെ വിളിച്ചാൽ മതി ആവിശ്യം വേണ്ട കാശ് കിട്ടും അങ്ങനെ സേതുവിനെ സഹായിക്കാം, സാന്ത്വനം വീട്ടിൽ കാറും വാങ്ങാം, ഒരു ലോഡ് ഗ്രേപ്സ് മേടിച്ച അലാറം ജ്യൂസ്‌ ഉണ്ടാക്കാം🤭😂😉😛 A friend in need is a friend indeed 🔥🔥🔥 പക്ഷെ അങ്ങനെ ഗൗണ്ടർ വിളിച്ചാൽ ബാല മഹാത്മയം, ദേവി മഹാത്മയം, ത്യാഗ മഹാത്മയം ഒന്നും പറയാതെ ഗൗണ്ടർ മഹാത്മയം പറയേണ്ടി വരും 😉😛🤭😂🤣 ഇനി ഗൗണ്ടർ മഹാത്മയം വേണ്ടങ്കിൽ കാശും ആയി സാന്ത്വനം വീട്ടിൽ വരുന്ന ഗൗണ്ടർക്ക് ദേവേച്ചിയുടെ അരിദോഷ,അലാറം ജ്യൂസ്‌/ അലാറം ചായ പിന്നെ Devi Fried Chicken(DFC) കഴിക്കാൻ കൊടുത്താൽ ഗൗണ്ടർ ചേട്ടനെ കൊണ്ട് ദേവി മഹാത്മയം പറയിപ്പിക്കാം🔥🔥🔥 Writer ചേട്ടൻ plz note: ഇങ്ങനെ ഒരു ട്രാക്ക് കൊണ്ട് വന്നാൽ ദേവേച്ചിയുടെ തലയാട്ടി ചിരി കാണാം😍😛🥰🥳
@shabna7205
@shabna7205 Жыл бұрын
🤦‍♀️🤣🤣🤣😂
@sreepriya85
@sreepriya85 Жыл бұрын
@@shabna7205 🤗🤗🤗
@sulthanshadowedit
@sulthanshadowedit Жыл бұрын
@@sreepriya85 apo pinne appune egane dushtathi aakkum😝
@sreepriya85
@sreepriya85 Жыл бұрын
@@sulthanshadowedit haha 🤣🤣 അതെ 🤭🤭
@veenas6510
@veenas6510 Жыл бұрын
എന്തൊക്കെയാണെങ്കിലും ശ്രീപ്രിയക്ക് അലാറം ജ്യൂസ്‌ വിട്ടൊരു കളിയില്ല 😂😂😂
@ansilathasni1885
@ansilathasni1885 Жыл бұрын
ഹരി സൂപ്പർ നല്ല മറുപടി കൊടുത്തു 👌👌👌👌
@nishanas2432
@nishanas2432 Жыл бұрын
മാപ്പ് പറയാൻ അപ്പുവിന്റെ ജീവിതം ഇനിയും ബാക്കി 😄😄
@mrnoufal2054
@mrnoufal2054 Жыл бұрын
ഇത് തുടങ്ങിയത് മുതൽ ഇന്ന് വരെയും ഒരേ പോലെ തന്നെ കഥ 😜ഒരു മാറ്റവും ഇല്ല 🙄🙄എന്നും ഒരു അപ്പു പുരാണം 😬😬😬😬ഇത് കാണണം എന്നൊന്നും ഇല്ല 😂😂ഇതില് പ്രത്യേകിച്ചൊന്നും വരാനില്ല നാല് വർഷം കഴിഞ്ഞാലും പത്തു വർഷം കഴിഞ്ഞാലും 😂😂😂കഥയിൽ ഒരു മാറ്റവും ഉണ്ടാവില്ല 😂😂
@SivaPrasad-ot1hd
@SivaPrasad-ot1hd Жыл бұрын
അപ്പു പറഞ്ഞത് 100%ശരിയാണ്..
@sudheeshm.r2473
@sudheeshm.r2473 Жыл бұрын
Urapano
@sunithajayan5013
@sunithajayan5013 Жыл бұрын
👍
@lakshmimanu5293
@lakshmimanu5293 Жыл бұрын
95% sariyanu kunjilatente peril kuthi parayandarununu matram sethunte karyam orthu devi karanjapo alle baletan itrem vegam kadam teerkan odi nadanne atupole aniyanmarkum family ayenu vicharam venam
@SivaPrasad-ot1hd
@SivaPrasad-ot1hd Жыл бұрын
@@lakshmimanu5293 കുഞ്ഞിനെ വേണ്ടന്ന് വച്ചതല്ലേ.
@aneetamolbkaneeta3057
@aneetamolbkaneeta3057 Жыл бұрын
Appu practical aayi think cheyyunnu..... Bakki full nanma maram
@nivyakritheesh638
@nivyakritheesh638 Жыл бұрын
അപ്പു പറഞ്ഞത് 💯 ശെരിയാണ്
@ammuammuammushinushinushin6080
@ammuammuammushinushinushin6080 Жыл бұрын
സത്യം പറയാലോ ഇതിലെ oru കഥ പത്രം പോലും സ്വന്തമായി oru ഐഡന്റിറ്റി ഇല്ലാത്തവർ ആണ്, ഒരാൾ പോലും ഇന്നത്തെ nootanadil ഉള്ളവർ അല്ല
@shantyshanty4317
@shantyshanty4317 Жыл бұрын
അപ്പൂപ്പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു 100%..
@christeenamathew8606
@christeenamathew8606 Жыл бұрын
Appuu oree pwolii🔥🔥🔥
@kuttappyajay9105
@kuttappyajay9105 Жыл бұрын
ഹരി :: കാർ വാങ്ങിയാലും കാശ് കൊടുക്കേണ്ടി വരുമായിരുന്നല്ലോ അപ്പു : കാശ് ചിലവായാൽ എന്താ ആ കാർ എന്റെ കൊച്ചിന് ഓടിക്കാമായിരുന്നല്ലോ.. ഇത് വല്ലോർക്കും കൊടുത്തിട്ട് എന്തിനാ. ബാലേട്ടൻ : ക്ഷെമിക്ക്‌ മോളെ ബാലേട്ടൻ അത്രക്ക് അങ്ങ് ചിന്തിച്ചില്ല..
@user-jv5ny6ri6e
@user-jv5ny6ri6e Жыл бұрын
😄
@saheedshorts2996
@saheedshorts2996 Жыл бұрын
Appu💯
@krishnenduponnu6703
@krishnenduponnu6703 Жыл бұрын
അപ്പു പറഞ്ഞതിൽ ഒരു തെറ്റുമില്ല.... 🌹🌹
@jumailasalim7455
@jumailasalim7455 Жыл бұрын
അപ്പൂന് അപ്പം ആവശ്യം വന്നപ്പോ . ബുദ്ധി ണ്ട്. അല്ലാത്തപ്പോ മന്ദബുദ്ധിം
@vgviji6102
@vgviji6102 Жыл бұрын
അപ്പു പറഞ്ഞത് ശെരിയായ കാര്യമാണ് ഇതേ കാര്യം അഞ്ചു ആണ് പറയുന്നതെങ്കിൽ ആ സീൻ കോമഡി അപ്പു പറഞ്ഞാൽ ട്രാജെടി കൊള്ളാം
@renjujoseph3987
@renjujoseph3987 Жыл бұрын
അപ്പു പറഞ്ഞത് 100% sheriyanu👍👍👍
@sidheekka44
@sidheekka44 Жыл бұрын
Appu paranjath ellam point thanne athil ithrem thettu undennu thonnanilla
@aadhilrockzz1144
@aadhilrockzz1144 Жыл бұрын
ദേവിക്ക് ഒരു ഗർഭം കൊടുത്തൂടെ. നല്ല ഒരു കഥ ആക്കി കൂടെ
@ashrafup605
@ashrafup605 Жыл бұрын
Thamasiyade adundakum
@joyfulllife8115
@joyfulllife8115 Жыл бұрын
😂😂😂
@sajeer1067
@sajeer1067 Жыл бұрын
അതിര് കടന്നിട്ടൊന്നുമില്ല ഏഷ്യാനെറ്റെ അതിർത്തിക്കുള്ളിൽ തന്നെയാ അപ്പു മോൾ
@bindujerson1676
@bindujerson1676 Жыл бұрын
കമെന്റ് നോക്കാൻ വന്ന ഞാൻ
@rajeswaripp8503
@rajeswaripp8503 Жыл бұрын
Hari's dialogue delivery 👌
@looktoself2898
@looktoself2898 Жыл бұрын
Hari acting sooper
@nithyauthaman7251
@nithyauthaman7251 Жыл бұрын
Ee serialil Appu mathramanu practical aayi chinthikkunnath... bakiyellam Balaramayanam paadi nadakua..
@nishunishu6171
@nishunishu6171 Жыл бұрын
പൊളിച്ചു ഹരി സൂപ്പർ
@ainuworld1415
@ainuworld1415 Жыл бұрын
ഞാൻ അപ്പുന്റെ സൈഡ്
@shanajamshi6581
@shanajamshi6581 Жыл бұрын
Appu paranhatha sheri.. Evdem kanatha kure nishkalankar 😂
@shafeekpharma6028
@shafeekpharma6028 Жыл бұрын
Ipola appuvinte character super ayathu ennale story munnott pokoo allathe ellarum nanma maram ayal engine shariyakum
@ashnaaishu7013
@ashnaaishu7013 Жыл бұрын
Appu powli
@divyakavu7401
@divyakavu7401 Жыл бұрын
ലോകത്ത് അവൾ മാത്രം ഒരു ഗർഭിണി 😏😏
@thecraftbox9116
@thecraftbox9116 Жыл бұрын
Appu👍
SANTHWANAM || WEEKLY RECAP || EPISODE 768 - 773
17:03
Asianet
Рет қаралды 198 М.
World’s Largest Jello Pool
01:00
Mark Rober
Рет қаралды 128 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 13 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 12 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 10 МЛН
Santhwanam Reloaded || Episode 142 || Asianet
20:33
Asianet
Рет қаралды 132 М.
Верблюд на грани смерти - как его спасли в пустыне
0:41
🌀 Вирусные видео
Рет қаралды 2,6 МЛН
СЮРПРИЗ ДЛЯ ЖЕНЫ😁 #фильм #подпишись #кино #тренды #топ #shorts
0:57
ЛУЧШИЕ МОМЕНТЫ ИЗ ФИЛЬМОВ 🍿🎦
Рет қаралды 2,9 МЛН
We break down food from different countries
0:22
Levin’s
Рет қаралды 40 МЛН
ANYONE REMEMBER THIS MAGIC?🤯🪄🔮 #shorts #short
0:12
MILANAROLLER
Рет қаралды 15 МЛН