No video

NUCLEAR SUBMARINE| മനുഷ്യൻ സൃഷ്ടിച്ച ഏറ്റവും മാരകമായ ആയുധം| Nuclear Submarine explained in Malayalam

  Рет қаралды 730,291

SCIENTIFIC MALAYALI

SCIENTIFIC MALAYALI

2 жыл бұрын

SCIENTIFIC MALAYALI by Anish Mohan
ഇവിടെ, ഈ ജനാലയിലൂടെയാണ്‌ അനീഷ്‌ മോഹൻ ലോകത്തോട്‌ കഥകൾ പറയുന്നത്‌. അപ്പോൾ നിങ്ങൾ ചോദിച്ചേക്കാം ആരാണ്‌ ഈ അനീഷ്‌ മോഹൻ എന്ന്?... ചോദ്യം കൊള്ളാം... പക്ഷേ ആ ചോദ്യം ഇവിടെ തികച്ചും അപ്രസക്തമാണ്‌. പ്രസക്തമായാത്‌ കഥകൾ മാത്രമാണ്‌... കഥകൾ... മനുഷ്യന്റെ കഥകൾ... നിഗൂഢതകൾ ഒളിപ്പിച്ച അസ്ഥിപേടകവും ചുമന്ന് നടന്ന് ആ ഇരുകാലിമൃഗം തീർത്ത വിസ്മയങ്ങളുടെ കഥകൾ... കഥകൾ... ഒരായിരം കഥകൾ...
Gist of the Story:
Nuclear Submarines are submarines propelled by a nuclear reactor, but not necessarily nuclear-armed. A nuclear reactor capable of producing limitless amount of power allows nuclear submarines to operate at high speed for long periods of time and grants a range virtually unlimited.
ഇന്ത്യയുടെ പുതിയ അന്തർ വാഹിനികൾ | Why is India building both nuclear and conventional submarines?
ഭാരതം INS അരിഹന്ത്‌ നിർമിച്ചതെന്തിന്? | Why did India build INS Arihant?
പാക് അന്തർവാഹിനിയെ തകർത്ത കഥ |PNS Ghazi |Rajput
India and france nuclear submarine project
Indian navy needs more nuclear submarines
India's nuclear submarine Aridhaman (Slayer of enemy). How advance is it??
വിവിധ തരം ഇന്ത്യൻ നാവിക കപ്പലുകൾ | Types of Indian Naval Ships (Malayalam)
INS കട്ടബൊമ്മൻ - ഇന്ത്യൻ നേവിയുടെ VLF ട്രാൻസ്മിറ്റർ ബേസ് | INS Kattabomman (Malayalam)
Defense Update 05 : All you need to know about nuclear submarine INS Arihant | Oneindia Malayalam
Why The US Won’t Give India Nuclear Submarines? | Why SSNs Only For Australia? | AUKUS Explained
അന്തർവാഹിനിയുടെ ഉള്ളിലെ സൗകര്യങ്ങൾ - What’s inside a billion-dollar submarine
New submarine for indian navy
China's nuclear submarine armed with ballistic missiles expand range in US | World News | English
Why Submarine Battle Is Extremely Tricky
Nuclear Submarines के बारे में जानिए - Why India needs Nuclear Submarines?
INS Arihant Completes India's Nuclear Triad INS अरिहंत ने पूरा किया पहला गश्त अभियान
Attack Submarine VS Ballistic Submarine - Difference Between SSN & SSBN | Types Of Submarine
How France-Australia Spat Over AUKUS Nuclear Submarine Deal Is Linked To India’s Scorpene Submarines
Why France called India | AUKUS trilateral Indo-Pacific relations | US, UK, France geopolitics
Indian Navy | INS Arihant | INS Submarine strength
Indigenous 6 Nuclear-Submarine Design and Working: True Power
INS Chakra, The Deadliest Shark in the Indian Ocean
Declassified Nuclear Submarine Design Secrets
INDIA’S INS ARIHANT COMPARED TO AMERICAN OHIO CLASS SUBMARINES
Most Advanced Submarines in the World
Are all submarines black? | Malayalam Fact |
മുങ്ങി കപ്പലിൽ ശ്വാസം അടക്കിപ്പിടിച്ച് ഒരു മണിക്കൂർ യാത്ര | Whale Submarine Adventure Trip Maldives
Indian Navy INS Kalvari Documentary 2018 - India's Most Deadliest Submarine
Chanakyan
Chanakyan, Chanakyan , Chanakyan, Chanakyan, Chanakyan
ഹിരോഷിമ നാഗസാക്കി സംഭവങ്ങളുടെ കഥ | World War 2 History Part 9 (Hiroshima & Nagasaki)
Umayappa OnLine Media
Umayappa OnLine Media, Umayappa OnLine Media, Umayappa OnLine Media, Umayappa OnLine Media
ലോകത്ത് ഇന്ത്യ ഒന്നാമത്! പൂജ്യം മാത്രമല്ല മുഴുവന്‍ 1-9 വരെ കണ്ടെത്തിയതും ഇന്ത്യ തന്നെ! 15 സത്യങ്ങള്‍
One Nation Media
One Nation Media, One Nation Media, One Nation Media, One Nation Media, One Nation Media
India wonder the world ,ലോകത്തെ ഞെട്ടിച്ച് ഇന്ത്യ
The Article19
The Article19, The Article19, The Article19, The Article19, The Article19, The Article19
S400 ഉണ്ടായിട്ടും ചൈന ഇന്ത്യയെ ഭയക്കാൻ കാരണം.!! | ചൈനയുടെ S-400 നെ പ്രതിരോധിക്കുന്ന ഇന്ത്യൻ ആയുധങ്ങൾ
How India's Infrastructure Is Being Revolutionised | Explained In Detail
JR STUDIO-Sci Talk Malayalam
JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam,
PCD people call me dude
PCD people call me dude, PCD people call me dude, PCD people call me dude
Indian Defense News
#scientificmalayali #AnishMohan
Email: scientificmalayali@gmail.com
Music :Pixabay ( pixabay.com)

Пікірлер: 517
@blackcoffee755
@blackcoffee755 2 жыл бұрын
ഒന്നും അറിയാത്ത സാധാരണക്കാരന് പോലും ഇത്ര വലിയ കര്യങ്ങൾ സിംപിൾ ആയി ചുരുങ്ങിയ സമയംകൊണ്ട് മനസ്സിലാക്കി തരുന്ന ചേട്ടൻ പോളിയാണ് ഇതുപോലെ ഉള്ള ചാനൽ ആണ് ഞാൻ തേടി നടന്നത് thanks bro
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks bro ❤️❤️👍
@bhaskaranpk5076
@bhaskaranpk5076 2 жыл бұрын
Well done experience about military items...
@HalandCity-ll6wp
@HalandCity-ll6wp 2 ай бұрын
❤​@@bhaskaranpk5076
@jyothismathew6151
@jyothismathew6151 2 жыл бұрын
"അവര് തന്നില്ലെങ്കിൽ ഇവിടെ ഉണ്ടാക്കി എടുക്കും" ആ ഡൈലോഗ് ഇഷ്ടപെട്ടു മച്ചാനേ നിങ്ങള് പൊളി.
@dexgaming8807
@dexgaming8807 2 жыл бұрын
❤️ath athre ulluuu
@prasith_p4114
@prasith_p4114 Жыл бұрын
അതിനൊന്നും india ആയിട്ടില്ല... ടെക്നോളജി copy തന്നെ ആണ്
@jonsnow990
@jonsnow990 Жыл бұрын
@@prasith_p4114 onn podo
@prasith_p4114
@prasith_p4114 Жыл бұрын
@@jonsnow990സത്യം ആണ്
@geethuvarghese9103
@geethuvarghese9103 Жыл бұрын
​@@prasith_p4114 athu tante kunju 'made in China' brain kondu chinthikunnathu kondu thoonunatha.. Thettu thatethalla 'China karudetha'.. 🤣 saramilla okke sheriyayikollum muthae.. 🤣🤣
@killerbeangaming5848
@killerbeangaming5848 2 жыл бұрын
നല്ല അടിപൊളി അവതരണം ആണ് ചേട്ടന്റേത്. കേൾക്കുന്നവർക് ഒരു മുഷിപ്പും തോന്നത്തില്ല. ചേട്ടന്റെ channel ന് എല്ലാ ആശംസകളും നേരുന്നു
@valsadevassy918
@valsadevassy918 2 жыл бұрын
2.
@renjanpai4256
@renjanpai4256 2 жыл бұрын
ഒരു മലയാളി ഇത്രയും informative video ഇടുമെന്ന് ഒരിക്കലും പ്രതിക്ഷിച്ചിരുന്നില്ല. കലക്കി! Simply superb!! Congratulations
@radhakrishnanramannair2369
@radhakrishnanramannair2369 2 жыл бұрын
താങ്കളുടെ വിവരണം നന്നായിട്ടുണ്ട്.സബ്മരീനുകളുമായി കൂടുതൽ ആശയവിനിമയംനടത്താനുള്ള technology നമ്മുടെ രാജ്യം വികസിപ്പിച്ചിട്ടുണ്ട്.
@_-_-_-LUFTWAFFE_-_-_-_
@_-_-_-LUFTWAFFE_-_-_-_ 2 жыл бұрын
പഠിക്കുന്ന കാലത്ത് ഇങ്ങനെ കേട്ട് ഇരുന്നെങ്കിൽ ഞാൻ doctor ആയേനെ....... 😐
@bobinbenny9254
@bobinbenny9254 Жыл бұрын
സൂപ്പർ കമന്റ്
@irfanbinibrahim9410
@irfanbinibrahim9410 Жыл бұрын
True
@dr_transonic_2.1
@dr_transonic_2.1 Жыл бұрын
​@@AnnArbor07bro pulli paranjath padikkunna tym ith kettengil enn alla ingna kettengil enn an athayath ee topic paranja pole pulliye padipichenkil doctor ayene enn an
@abhijithmohan5367
@abhijithmohan5367 Жыл бұрын
Truth broo
@_-_-_-LUFTWAFFE_-_-_-_
@_-_-_-LUFTWAFFE_-_-_-_ Жыл бұрын
@@dr_transonic_2.1 അവൻ ജന്മനാ മണ്ടനാ bro.. 😅
@vipinkr1819
@vipinkr1819 2 жыл бұрын
ചാലനിന് ഫുൾ സപ്പോട്ട് ഉണ്ടാകും നല്ല നിലവാരം ഉള്ള കണ്ടെന്റുകൾ ആണ് ഇതേ വിഷിയത്തിൽ കുറേ കൂടി അറിയാൻ അഗ്രഹമുണ്ട്
@paulson7866
@paulson7866 2 жыл бұрын
സബ്മറയിൻസിലെക്ക് communication വളരെ ബുദ്ധിമുട്ട് ആണങ്കിൽ പിന്നെ ഒരു അറ്റാക്ക് സമയത്ത് അവർക്ക് ക്യത്യമായി നിർദേശങ്ങൾ എങ്ങനെ ആണ് എത്തിക്കുക.
@bibinmanuel1394
@bibinmanuel1394 2 жыл бұрын
വളരെ ആകസ്മികമായിട്ടാണ് താങ്കളുടെ വീഡിയോ കണ്ടത് രണ്ടു ദിവസം കൊണ്ട് full വീഡിയോസും കണ്ടു തീർത്തു... ഇപ്പോൾ ഞാൻ രണ്ട് ചാനലുകളുടെ suscriber ആണ് ഒന്ന് ജൂലിയസ് മാനുവൽ സാറിന്റെ histories മറ്റൊന്ന് നമ്മുടെ ഈ ചാനലും... 👌👌👌
@wilsonpb8388
@wilsonpb8388 Ай бұрын
Yess 👍
@antonysebastain9805
@antonysebastain9805 2 жыл бұрын
ചേട്ടന്റെ അവതരണം സൂപ്പർ അറിവില്ലത്തവർക്ക് മനസിലാകുന്ന രീതിയിൽ നല്ല അവതരണം അന്തർവാഹിനിയെ കുറിച്ച് എല്ലാവർക്കും അറിവു പകർന്നു കൊടുക്കുന്ന ചേട്ടനെ എത്ര അഭിനനിച്ചാലും മതിയാകില്ല !
@rahulunni6457
@rahulunni6457 2 жыл бұрын
വീഡിയോ കുറച്ച് കൂടെ ആവാം 😁
@legendarybeast7401
@legendarybeast7401 2 жыл бұрын
ചാനൽ കേറി കത്തിയല്ലോ... All the best Anish broi✨✨. ഇനി പറക്കട്ടെ...⚡
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks bro
@muraleedharanparambat7723
@muraleedharanparambat7723 2 жыл бұрын
Good
@vaisaghvvadakoot5491
@vaisaghvvadakoot5491 2 жыл бұрын
പറയുന്ന ഓരോ കാര്യങ്ങളും ഒന്നിനൊന്ന് മികച്ചതാണ്... മുഷിപ്പ് ഉണ്ടാകുന്നരീതിയിൽ ഒന്നുംതന്നെ ഇണ്ടാകാറില്ല. Very interesting Full power, Full support 👍🏻
@John_honai1
@John_honai1 2 жыл бұрын
13:16 അതുറപ്പല്ലേ 😁😁
@vinodrlm8621
@vinodrlm8621 2 жыл бұрын
ന്യൂക്ലിയർ ഒന്ന് ബോംബിന്റെ പ്രവർത്തനം ഇത്ര സിംപിളായി പറഞ്ഞുതന്ന വേറെ ഒരു വീഡിയോയും മലയാളത്തിൽ ഇല്ല ആ വീഡിയോയ്ക്ക് ശേഷം ഞങ്ങൾ നിങ്ങളുടെ കട്ട ഫാൻ ആയി💪💪
@godwinshaji4972
@godwinshaji4972 2 жыл бұрын
നിങ്ങൾ ചെയ്യുന്ന എല്ലാ സബ്ജക്റ്റുകളും അവയുമായി ബന്ധപ്പെടുന്ന സബ്ജക്റ്റുകളും അതിന്റെ പൂർണ്ണരൂപത്തിൽ പഠിക്കുകയും സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ വിവരിച്ചു കൊടുക്കുന്നത് അത്ര എളുപ്പമായ കാര്യമല്ല എന്നറിയാം നല്ലതു ചെയ്താൽ നല്ലത് എന്ന് പറയാതിരിക്കാൻ പറ്റില്ലല്ലോ അംഗീകരിക്കേണ്ട കാര്യങ്ങൾ അംഗീകരിക്കണം സൂപ്പർ ആണ് നിങ്ങളെ ചാനലും നിങ്ങളും 👍🏻
@renjjithaadhi9985
@renjjithaadhi9985 2 жыл бұрын
No1. ചാനൽ. ആകുമെന്ന്. പ്രതീക്ഷിക്കുന്നു ♥️👍👍👍
@jey2275
@jey2275 2 жыл бұрын
പ്രതിരോധ മേഖലയിൽ പറ്റി ഒന്നും അറിയാത്തവർക്ക് വളരെ ഉപകാരപ്പെടുന്ന ഒരു ചാനലാണ് . എല്ലാം വളരെ വ്യക്തമായി പറയുന്നതിൽ ഒരുപാട് നന്ദി . ഞാൻ ആദ്യമായി ഈ മേഖലയിൽ തന്നെ ശ്രദ്ധകേന്ദ്രീകരിച്ചത് ഒരു കുഞ്ഞു കുട്ടി ആയിരിക്കുമ്പോൾ ആണ് അന്നെനിക്ക് പത്രത്തിലും കൂടെ എല്ലാം വായിക്കുമ്പോൾ ഒന്നും മനസ്സിലാകില്ല എന്നിരുന്നാലും കൂടെ എനിക്കൊരു വായിക്കുന്ന വളരെ ഇഷ്ടമായിരുന്നു പിന്നീട് ഓരോ കാര്യങ്ങളും വളരെ സമയമെടുത്താണ് പഠിച്ചു വന്നത് . ചേട്ടൻ അതെല്ലാം വളരെ വൃത്തിയായി പറഞ്ഞുതരുന്നു . ✊✊💝
@KiranKumar-KK
@KiranKumar-KK 2 жыл бұрын
ഞാനും വിചാരിച്ചത് nuclear submarine എന്നാൽ Nuclear weapons carry ചെയ്യുന്ന submarine ആണ് എന്നാണ്. Thanks for new info. 10k crossed Congratulations ചേട്ടാ💓
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
❤️👍
@john110503
@john110503 Жыл бұрын
Just a doubt Why nuclear fulled air craft is still not made
@fkingnobody
@fkingnobody 2 жыл бұрын
Submarines are truly a marvel in the ocean.. Hats off to all engineers who worked behind these subs... My favourite topic... Just found your channel now. I checked your channel and it seems you talk about the topic I'm really interested in... You earned my sub 👍🏻 Waiting for me interesting topics
@tibinbabykattuvelil8035
@tibinbabykattuvelil8035 2 жыл бұрын
നല്ല അവതരണം ആണ് ചേട്ടന്റെ... പെരക്ക്‌ ചുറ്റും വെള്ളം കേറി പുറത്തോട്ടു ഇറങ്ങാൻ വയ്യാതെ ബോറടിച്ചു യൂട്യൂബിൽ ചുമ്മാ ഒന്ന് കേറി നോക്കയപ്പോൾ ആണ് ഈ ചാനെൽ കാണുന്നത്... ആദ്യമായി... ഒന്നുടെ പറയട്ടെ നല്ല അവതരണം... 😍😍
@pramodkarad3986
@pramodkarad3986 2 жыл бұрын
നല്ല വിശദമായിട്ട് പഠിച്ച് ചെയ്യേണ്ട വീഡിയോ ആണല്ലോ 👍👍👍
@highwayman9574
@highwayman9574 2 жыл бұрын
Eyalk ith thannaya pani 😂
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
😂😂😂
@abhiramn9514
@abhiramn9514 2 жыл бұрын
Ithra nalla channel aayitum subscribers inte ennam kuravaayath sankadapeduthunnu... Eni muthal puthiya videos varumbol introduction pole insta yilum fb yilum upload cheyyan sramikkanam.. Athavumbol korekoodi aalkkaaril ethumenn thonnunnu... All the best etta.. 🔥❤
@KRISHVIJAI
@KRISHVIJAI 2 жыл бұрын
അമേരിക്കൻ പ്രസിഡന്റ്‌ കഴിഞ്ഞാൽ ലോകത്തിലെ പവർഫുൾ മാൻ ഒരു അമേരിക്കൻ ന്യൂക്ലിയർ സബ് ക്യാപ്റ്റൻ ആണെന്ന് കേട്ടിട്ടുണ്ട്....
@radhakrishnanramannair2369
@radhakrishnanramannair2369 2 жыл бұрын
എല്ലാ sub cap: ന്മ്മാരും സൂപ്പർമാൻ ന്മാർ തന്നെആണ്.
@jobbyjohn8674
@jobbyjohn8674 2 жыл бұрын
നല്ല അവതരണം ചേട്ടാ,,, ഇനിയും വരട്ടെ ഇതുപോലെയുള്ള വീഡിയോകൾ.. 😍😍😍👍👍
@gokulgopinath5729
@gokulgopinath5729 2 жыл бұрын
നല്ല വീഡിയോ ഇതു പോലെ ഉള്ള ടോപ്പിക്കുകൾ വീണ്ടും പ്രതീക്ഷിക്കുന്നു
@cyrileldho7434
@cyrileldho7434 2 жыл бұрын
Happy to see the progress of this channel 👀
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks Bro ❤❤❤
@akhildas000
@akhildas000 2 жыл бұрын
അമേരിക്കൻ മുങ്ങിക്കപ്പലുകളിൽ 93% അധികം enriched ആയിട്ടുള്ള യുറേനിയം ആണ് ഉപയോഗിക്കുന്നത്, അത് കൊണ്ടാണ് അതിന് 33 വർഷം തുടർച്ചയായി ഉപയോഗിക്കാൻ സാധിക്കുന്നത്, മറ്റുള്ളവരുടെത് റഷ്യ /ഫ്രാൻസ് എല്ലാം 30-35% മാത്രമാണ്, 10-12 വർഷം കൂടുമ്പോൾ ഫ്യൂൽ സെൽ മറ്റേണ്ടി വരും,
@Travel-fx4lf
@Travel-fx4lf 2 жыл бұрын
Soo happy that we got a knowledgeable person...to the defense sector...to explain simply....
@vishnuprasadtr8756
@vishnuprasadtr8756 2 жыл бұрын
Kandu Kandu njan e chanelinte katta fan aaayi maariyirikkunnu🥰🥰🥰🥰
@swathisundar8711
@swathisundar8711 2 жыл бұрын
ഇനി അവർ തന്നില്ലെങ്കിൽ ഇവിടെ ഉണ്ടാക്കി എടുക്കുമായിരിക്കും അത് വേറെ കാര്യം... 😍😍 അത് പോളിച്ചും...
@drzomboss4789
@drzomboss4789 2 жыл бұрын
ഇത് പോലെ നല്ല military videos ഇനിയും. Expect cheyyunnu
@Histograph3576
@Histograph3576 2 жыл бұрын
ഇത്രയും സിംപിൾ ആയിട്ട് ഇതൊക്കെ പറയാൻ പറ്റുമോ.😍😍 കിടിലൻ വീഡിയോ 👌👌👌👌
@Hari-dc5re
@Hari-dc5re 2 жыл бұрын
Part 2 venam....🔥🔥
@thereverent4637
@thereverent4637 2 жыл бұрын
ഇത്പോലെ തന്നെ പോട്ടെ സൂപ്പർ വാർമെഷീൻസ് ടോപ്പിക്ക് നൈസ് ആണ് 👍👍👍 all the best.
@jinson8657
@jinson8657 2 жыл бұрын
Bro happy to see your channel growing. Best wishes from one of the first 1k subscribers
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Bro thank you so much ❤️❤️❤️❤️
@sandeepkv873
@sandeepkv873 Жыл бұрын
എനിക്ക് തോന്നുന്നത്, പഴയ കാലത്ത് പുലിയായിരുന്നതും, ആധുനിക കാലത്ത് കാലഹരണപ്പെട്ട ആശയം ആയതുമായ രണ്ട് ആയുധങ്ങളാണ്, അന്തർവാഹിനികളും, പിന്നെ ടാങ്കുകളും...
@bibinlala44
@bibinlala44 2 жыл бұрын
നല്ല ഇൻഫെർമേറ്റീവ് ആയ വീഡിയോ. അവതരണവും മികച്ചതായിരുന്നു. ഒരു റിക്വസ്റ്റ് ഉണ്ട് പഴയകാല യൂ ബോട്ടു കളെ കുറിച്ചു ഒരു വീഡിയോ ചെയ്യാവോ.
@SaiKumar-wk4mk
@SaiKumar-wk4mk Жыл бұрын
ടൈറ്റൻ്റെ ദുരന്തത്തിനു ശേഷമാണ് ആഴക്കടലിനേക്കുറിച്ചും മുങ്ങിക്കപ്പലുകളേക്കുറിച്ചും അറിയാൻ ശ്രമിക്കുന്നത്. ഇതിലെ വിവരങ്ങളും താങ്കളുടെ അവതരണവും ഒന്നിനൊന്ന് മികച്ചതാണ്.
@shyamrajt2684
@shyamrajt2684 2 жыл бұрын
AMCA kurach video undakkumo. Ee video super ayyitunde❤
@mohanannair518
@mohanannair518 Жыл бұрын
എന്റെ ഹ്യദയം നിറഞ്ഞ നന്ദി നമസ്കാരം സാർ 🙏🙏🙏
@prasanthpurushothamannair8354
@prasanthpurushothamannair8354 Жыл бұрын
ഓരോ വീഡിയോയുടെയും പിന്നിലെ കഷ്ടപ്പാട് മനസ്സിലാവും. തികച്ചും അഭിന്ദാനാർഹം. അഭിനന്ദനങ്ങള്‍
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ♥️
@prasanthsivaram5047
@prasanthsivaram5047 2 жыл бұрын
നല്ല അവതരണം.... എല്ലാവിധ bhavukangalum
@sahadsahad4744
@sahadsahad4744 9 ай бұрын
താങ്കളുടെ വീഡിയോസ് വളരെ വിജ്ഞനപ്രത മാണ് നന്ദി നമസ്കാരം
@Lucky6-
@Lucky6- 2 жыл бұрын
ഇതൊക്കെയാണ് വീഡിയോ..,❤️❤️❤️💯💯
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks bro
@m84as17
@m84as17 2 жыл бұрын
I want a part 2 of nuclear submarine. 😇😇
@shajikc7755
@shajikc7755 Жыл бұрын
അടിപൊളി മടുപ്പ് തോന്നുന്നില്ല. നല്ല അവതരണം super 👍🌹🌺🥀
@jsr1016
@jsr1016 2 жыл бұрын
Bro please make a vedio on rafale 🙏🏻🙏🏻
@manilkr4255
@manilkr4255 2 жыл бұрын
Anish bro അവതരണം Super : അടുത്ത Vidio യിൽ Russian Typhoon class submarine നെ കുറിച്ച് വിവരിക്കമോ? തുടർന്ന് ഉള്ള vidio കളിൽ അമേരിക്കൻ Zumwalt class destroyer നെ കുറിച്ച് വിവരിക്കമോ?
@muraleedharanp.v6767
@muraleedharanp.v6767 2 жыл бұрын
The predecessor of submarines were German U boats.PL make a video on the legendary German sub EMDEN
@aswinpm3733
@aswinpm3733 2 жыл бұрын
Video waiting ahne.. 😍✌
@aswinaswi7424
@aswinaswi7424 2 жыл бұрын
🇮🇳 Nuclear submarine എണ്ണം വർദ്ധിപ്പിക്കണം 🙌
@kironjacob1540
@kironjacob1540 2 жыл бұрын
Informative video. Supeb presentation
@Pavar7
@Pavar7 2 жыл бұрын
സൂപ്പർ വീഡിയോ.. ഇരുട്ടടി comparison പൊളിച്ചു 🤣🤣🤣🤣
@Pranavchittattukara
@Pranavchittattukara 2 жыл бұрын
Very happy to see increasing views & subscribers ❤️😍😘 🦉
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks bro ❤️
@muhammedsalman.s1507
@muhammedsalman.s1507 2 жыл бұрын
Vegam adutha vedio predishikkunnu
@narann2267
@narann2267 2 жыл бұрын
Nice video bro👏👏. Lot of hard work. Highly appreciate 👍👍
@focus___v_4923
@focus___v_4923 2 жыл бұрын
അനീഷ്‌ ചേട്ടാ എന്നത്തേയും പോലെ പൊളി ❤❤❤❤❤👍👍👍👍👍🥰
@user-th4ch4ky3g
@user-th4ch4ky3g 2 жыл бұрын
Etta 90 sathmanam enriched uranium alle weapons grade ayi karuthka
@vishnuthettath6206
@vishnuthettath6206 2 жыл бұрын
German u-Bote’s നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ .? പലർക്കും അറിയാത്ത , അറിഞ്ഞാൽ അത്ഭുതപ്പെടാനുള്ള ഒരുപാട് കാര്യങ്ങൾ യു ബോട്ട് എന്ന വിഷയത്തിൽ ഉണ്ട് ..
@peterjensebastian3172
@peterjensebastian3172 Жыл бұрын
Enikkum ariyaan aagraham undu
@sumikallungal
@sumikallungal 2 жыл бұрын
വളരെ നല്ല രീതിയിൽ പറഞ്ഞു തരുന്നു... ആശംസകൾ
@kishorbalachandran3050
@kishorbalachandran3050 Жыл бұрын
Nuclear reactor on cheyyunathum off cheyyunathinteyum ellam videos youtube il undallo? Submarines le reactor maathram off cheyyan pattilla ennano udesichath? Ith ente kure kaalam aayi ulla oru doubt aan ariyumengil clear cheyyth tharu....
@sanal251
@sanal251 2 жыл бұрын
♥️♥️♥️ഇന്ന് കണ്ടു കൂടെകൂട്ടി എല്ലാ ആശംസകളും 👍
@mayflame
@mayflame 2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ thanks bro
@bijusuni5520
@bijusuni5520 2 жыл бұрын
ഈ വീഡിയോ കണ്ടു like /sub ചെയ്തു നല്ല അവതരണം 👌🏼👌🏼👌🏼👌🏼👌🏼
@johnkjohn5641
@johnkjohn5641 10 ай бұрын
Good, very informative..
@lokasanjari5276
@lokasanjari5276 2 жыл бұрын
ഇനിയുള്ള വീഡിയോകളിൽ Thumbnail ലിൽ മലയാളത്തിൽ എഴുതുന്നത് കുറച്ചു കൂടി വലുതാക്കമോ.....മലയാളത്തിൽ എഴുതിയത് ചെറുതായത് കൊണ്ട് പെട്ടെന്ന് കണ്ടപ്പോൾ മലയാളം ചാനൽ ആണെന്ന് മനസ്സിലായില്ല... അതുകൊണ്ട് ഞാൻ ആദ്യം ഈ വീഡിയോ കണ്ടപ്പോൾ ഇംഗ്ലീഷ് ചാനൽ ആണെന്ന് കരുതി skip ചെയ്തിരുന്നു.... Thumbnail ലിൽ എഴുതിയത് ഇംഗ്ലീഷിൽ ആയതുകൊണ്ട് ഇംഗ്ലീഷ് ചാനൽ ആണെന്ന് കരുതി ആളുകൾ skip ചെയ്യും... അപ്പൊ നിങ്ങളുടെ വ്യൂവേസ് കുറയും... Anyway.. നല്ല വീഡിയോ ആണ്... നിങ്ങളുടെ viewers കുറയാതിരിക്കാൻ പറഞ്ഞതാണ്... വളരെ ലളിതമായിട്ടുള്ള താങ്കളുടെ അവതരണം നന്നായിട്ടുണ്ട്....All the Best ..👍. Nice video...👌 ഇത്രയും എഴുതിയത് താങ്കളുടെ അധ്വാനം വെറുതെ ആകരുത് എന്ന് കരുതി ആണ്.... Anyway താങ്കളുടെ മറുപടി പ്രതീക്ഷിക്കുന്നു....👍
@rejinmajeed7160
@rejinmajeed7160 Жыл бұрын
Well done bro well explained 👍👍👏👏. But nammade dhasha moolam paavam alle ...ithokke kettaaal athinte kaaattu pogum 🤕🤕
@theperasite4373
@theperasite4373 2 жыл бұрын
വീഡിയോസ് കുറച്ചുകൂടി ഡീറ്റെയിൽസ് ഉൾപ്പെടുത്തി.... ലെങ്ക്തി ആയി ചെയ്യാൻ ശ്രമിക്കു......👍👍
@sulthanshah1789
@sulthanshah1789 2 жыл бұрын
Nuclear reactor nte disposal nte karyangal onnum paranjillallo bro ... Ithinte second part undavo ini ?🙂
@m84as17
@m84as17 2 жыл бұрын
Do you make a video about typhoon class submarine? Please sir 🙏.
@akhik1580
@akhik1580 2 жыл бұрын
13:17മാസ്സ്. അത്ര ഒള്ളു നമ്മുടേ കൃയോജനിക്ക് സാഘേതികവിദ്യ പോലെ. ജയ് ഹിന്ദ്
@abdulbasithvt3745
@abdulbasithvt3745 2 жыл бұрын
ഞാനും എന്റെ friends ഉം +2 കഴിഞ്ഞ sir ന്റെ vedio kk വേണ്ടി waiting ആണ്
@yaseenpk2575
@yaseenpk2575 Ай бұрын
bofors fh77b howitzer video ചെയ്യുമോ
@VichuzMimics
@VichuzMimics 2 жыл бұрын
അവതരണം പൊളിച്ചു 😍❤❤
@AJAYAJAY-qm2of
@AJAYAJAY-qm2of Жыл бұрын
2:46 to 3:00 poli poliye😁
@sanal_tld
@sanal_tld 2 жыл бұрын
Keep going 👍🏼
@stephinks1368
@stephinks1368 2 жыл бұрын
Valare nalla avatharamaanu chettante. Paramavathy vedio ellam njn kaanaarumund Oru suggestion Contentumaayi relate cheyyunna movies indenkil athu koodi onnu suggest cheythaal nannaayirunnu Eg.U-571 is good movie of submarine
@renjuravindran9716
@renjuravindran9716 2 жыл бұрын
Superb narration.. 👍👍
@lukmanshavv4863
@lukmanshavv4863 2 жыл бұрын
Bro idhupole videos cheyyane😍😍
@adhithk5673
@adhithk5673 2 жыл бұрын
F18 supper hornet ഒരു റിവ്യൂ പ്രതീക്ഷിക്കുന്നു
@sabahksanuk7126
@sabahksanuk7126 2 жыл бұрын
നിങ്ങൾ ഉയരങ്ങളിൽ എത്തും , അദ് എന്റെ ഉറപ്പ് , എന്റെ പേര് എഴുതി വെച്ചോളൂന്നോ, ഉയരങ്ങളിൽ എത്തുമ്പോൾ എന്നെ ഓർക്കാണെങ്കിലും ഉപകാരപ്പെടട്ടെ. , ഒരു വല്ലാത്ത അഡിക്ഷൻ ആണ് നിങ്ങളുടെ വീഡിയോസ് ഒക്കെ കാണുമ്പോൾ.
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks a lot bro
@leninkuttappan7746
@leninkuttappan7746 2 жыл бұрын
ആമുഖം ഗംഭീരം....... പിന്നെ തീപ്പെട്ടികൊള്ളി കത്തിക്കാൻ മാത്രമല്ല അതിലുള്ള ക്രൂ മെമ്പേഴ്സിനു ശ്വസിക്കാനുള്ള വായു അതിനകത്തുതന്നെ ഉണ്ടാക്കിയെടുക്കുന്നുണ്ട്......... ഇനി അഭിമാനം........ കുറച്ച് അഹങ്കാരം....... ഐ എൻ എസ് അരിഹാന്ദിലെ ഏറ്റവും പ്രധാനപ്പെട്ട 5ഓളം സിസ്റ്റത്തിൽ ജോലി ചെയ്തതിൽ....... ചെയ്തുകൊണ്ടിരിക്കുന്നതിൽ.........
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks Bro, thanks a lot for the support ❤❤❤
@michaelalumkal2436
@michaelalumkal2436 2 жыл бұрын
Hello Anish Thank you so much for bringing this topic. Although brief you have presented so eloquently that a Common person can understand. I am sure you can bring a follow on video on why we need SSN instead of SSBN. A new topic you can research on is the GSLV Mark Iii that India going to launch shortly and various other satellites of India and how it has helped India in various spectrum of life specially in telecommunications, we being one of the countries who offer cheapest internet and telecommunications services in the world.. All this was possible because of our scientists overcome so many hurdles to establish ourselves as one of the major player in the world in space tethnology. I am sure you will soon hit 100K in viewership..All the best.
@mallu_medico_girl
@mallu_medico_girl Жыл бұрын
Very informative video👍
@yudajithk1452
@yudajithk1452 2 жыл бұрын
ചേട്ടാ നിങ്ങൾ സൂപ്പർ ആണ് യു യൂറ്റുബിലെ ഒരു ചാനലും ഞാൻ സബ്സ്ക്രയ്സ് ചെയ്യാറില്ല എന്നാൽ നിങ്ങളുടെ ചാനൽ അതിസൂപ്പർ ആണ്
@sreejithpj9302
@sreejithpj9302 2 жыл бұрын
Saab Gripen , typhoon ennivaye kurichu oru detailed video cheyyamo?
@rajanaby5
@rajanaby5 Жыл бұрын
Watching second time after Kursk story from Julius Manual
@shamjiththankappan3851
@shamjiththankappan3851 Жыл бұрын
Best wishes. നല്ല പ്രോഗ്രാം... Will reach heights
@RIYAS-ALI
@RIYAS-ALI Жыл бұрын
നേരിട്ട് ഡീസൽ എൻജിൻ ഉപയോഗിക്കാത്തത് കാരണം ഇത്രയ്ക്കും വലിയ ഹൈ ടോർക്ക് ഡീസൽ എൻജിന് .വലിയ ക്ലച്ച് ആവശ്യമായിവരും ആ ക്ലച്ച് എൻജിൻ നേക്കാളും വലുതാവുകയും ചെയ്യും അപ്പോൾ ന്യൂക്ലിയർ submarine ഇൻ പോലുള്ള വെയിൽ ചുരുങ്ങിയ സ്ഥലത്ത് ഇത് വെക്കൽ വളരെ ബുദ്ധിമുട്ടായിരിക്കും മാത്രവുമല്ല ഹൈ ടോർക്ക് എൻജിനുകളിൽ ക്ലച്ച് ഉപയോഗിച്ച് കഴിഞ്ഞാൽ ക്ലച്ച് വളരെ പെട്ടെന്ന് പൊട്ടി പോവുകയും തേഞ്ഞു പോവുകയും ചെയ്യും അങ്ങനെ ക്ലച്ച് ഇടക്കിടക്ക് മാറ്റുക എന്നുള്ളത് submarine പോലുള്ളവയിൽ ഒന്നും പ്രാക്ടിക്കലായ ഒരു കാര്യമല്ല സബ്മറൈൻ ഇൽ ഉപയോഗിക്കുന്ന ഇലക്ട്രിക് മോട്ടോറുകൾ തരുന്ന ടോർക്ക് തരുന്ന ഡീസൽ എൻജിൻ അതിൻറെ പത്തിരട്ടി വലിപ്പം ഉണ്ടായിരിക്കും ഈയൊരു കാരണംകൊണ്ടാണ് ട്രെയിനുകളിലും ഡയറക്റ്റയി ഡീസൽ എൻജിൻ ഉപയോഗിക്കാത്തത് ട്രെയിനിലും submarine. ഇതിലുമൊക്കെ ഡീസൽ ജനറേറ്ററുകളാണ് ഉപയോഗിക്കുന്നത്. ജനറേറ്റർ ഇലെ കറണ്ട് ഉപയോഗിച്ച് മോട്ടോർ കറക്കി പ്രൊപ്പല്ലർ കറക്കുന്നു
@shiyaskhan6719
@shiyaskhan6719 2 жыл бұрын
അവതരണം പോളിയാണ്
@abdulbasithvt3745
@abdulbasithvt3745 2 жыл бұрын
Sir 100k ആയാൽ ജോലിയെ പറ്റി vedio ചെയ്യാം എന്ന് പറഞ്ഞിരുന്നല്ലോ We are waiting .
@EdinAibak
@EdinAibak 2 жыл бұрын
Expecting a detailed video about ICBM's
@somanadhankallayil3588
@somanadhankallayil3588 Жыл бұрын
Extremely good presentation and convincing
@vinodc4937
@vinodc4937 2 жыл бұрын
I am glued till end at a stretch
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks bro
@parthan8884
@parthan8884 2 жыл бұрын
Waiting for next submarine video
@harikrishnanps8938
@harikrishnanps8938 2 жыл бұрын
Stealth submarine nirmichutundo
@sanjaybose7791
@sanjaybose7791 2 жыл бұрын
Good presentation bro keep it up..
@vipilpaul2257
@vipilpaul2257 2 жыл бұрын
Thanks cheta, parenja udanae thannae ithinaekurich oru video cheythathine!
@yoosafyoosaf2343
@yoosafyoosaf2343 8 ай бұрын
Adipoli tto
@freemanfree7523
@freemanfree7523 2 жыл бұрын
മനുഷ്യൻ സൃഷ്ടിച്ച ഏറ്റവും മാരകമായ ആയുധം മതവും ദൈവവും ആണ്
@4thdimension_
@4thdimension_ 2 жыл бұрын
💯
@esmu-800-z-x
@esmu-800-z-x Жыл бұрын
ഹോ
@jeevanjohn6190
@jeevanjohn6190 8 ай бұрын
ഉവ്വ് സാർ
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 10 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 35 МЛН
Кадр сыртындағы қызықтар | Келінжан
00:16
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
One day with submarine INS Sindhudhvaj  | Manorama News|Manu C Kumar
18:47
Manorama News
Рет қаралды 3,1 МЛН
Rethink Mars: Why Going to the Red Planet Is Risky | Revealed!
22:35
JR STUDIO-Sci Talk Malayalam
Рет қаралды 479 М.
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 10 МЛН