Very Big Gravity Hole In Indian Ocean | ഭൂമിക്കടിയിലേക്ക് താണുപോയ പ്രാചീന സമുദ്രമാണോ കാരണം?

  Рет қаралды 289,917

Science 4 Mass

Science 4 Mass

Жыл бұрын

There is an unexplained gravitational Anomaly in the Indian Ocean. It is called the Indian Ocean Gravity Hole. Due to this gravity-hole Sea Level in this area is 106 meters below the rest of the places. Scientists were unable to find the reason for this phenomenon for a very long time. But last week, two Indian scientists announced that they have found the reason for this phenomenon.
This phenomenon may be caused due to an Ancient ocean that sunken into Earth Millions of years ago. Find out more about this in this video.
#indianoceangravityhole #gravityholeindianocean #gravityhole #Astronomy #astronomyfacts #solarsystem #physics #physicsfacts #Science #sciencefacts #science4mass #scienceformass
ഇന്ത്യൻ മഹാസമുദ്രത്തിൽ ഭൂമിയുടെ ഗ്രാവിറ്റേഷണൽ ഫീൽഡിന് വളരെ വലിയ ഒരു Anomaly ഉണ്ട്. Anomaly എന്ന് വെച്ചാൽ അസ്വാഭാവികത, അപാകത എന്നൊക്കെയാണ് അർഥം. The Indian Ocean Gravity Hole എന്നാണ് ഈ ഗ്രാവിറ്റേഷണൽ anomalyയെ വിളിക്കുന്ന പേര് . 30 ലക്ഷം ചതുരശ്ര കിലോമീറ്റർ ഏരിയയിലാണ് ഇത് അനുഭവപ്പെടുന്നത്.
ഈ ഗ്രാവിറ്റേഷണൽ anomaly കാരണം Indian oceanഇലെ ഈ പ്രദേശത്തെ സമുദ്ര ജല നിരപ്പ് ഉള്ളിലേക്ക് വലിഞ്ഞ പോലത്തെ ഒരാവസ്ഥയിലാണ് ഉള്ളത്. അതായത് ഇവിടുത്തെ sea level ഭൂമിയുടെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് 106 മീറ്ററോളം താഴെയാണ്.
ഈ ഗ്രാവിറ്റേഷണൽ ഹോളിനെ കുറിച്ചുള്ള വാർത്തകൾ പത്രത്തിൽ കണ്ടപ്പോൾ, ഇത് ഇനി വല്ല ബെർമുഡ triangle പോലെ വല്ലതുമാണോ എന്ന് ചില സുഹൃത്തുക്കൾ ചോദിക്കുകയുണ്ടായി.
Indian Oceanഇൽ ഉള്ള ഈ gravity ഹോൾ എങ്ങിനെ വന്നു എന്നുള്ളതിന് ഒരു വിശദീകരണം കണ്ടെത്താൻ ഇത് വരെ കഴിഞ്ഞിരുന്നില്ല.
കോടിക്കണക്കിനു വർഷങ്ങൾക്ക് മുൻപ് ഭൂമിക്കടിയിലേക്ക് താഴ്ന്നു പോയ ഒരു പുരാതനമായ സമുദ്രം ആകാം ഒരുപക്ഷെ ഈ ഗ്രാവിറ്റി ഹോളിനു കാരണം എന്നാണ് ഏറ്റവും പുതിയ കണ്ടെത്തൽ.
അതായത് ഇന്ന് ഇന്ത്യൻ മഹാ സമുദ്രം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് കോടിക്കണക്കിനു വര്ഷങ്ങള്ക്കു മുൻപ് Tethys എന്ന പേരിൽ ഒരു പുരാതന സമുദ്രം ഉണ്ടായിരുന്നു. ആ സമുദ്രത്തെ ഭൂമിക്കടിയിലേക്ക് താഴ്ത്തിയാണ് Indian ഉപഭൂഖണ്ഡം ഏഷ്യൻ വൻകരയുമായി ചേർന്നത്. ഈ സംഭവത്തിനു ശേഷം പുതുതായി രൂപം കൊണ്ട സമുദ്രമാണ് Indian ocean. ഭൂമിക്കടിയിലായി പോയ Tethys സമുദ്രമാകാം ഇപ്പോഴത്തെ ഈ ഗ്രാവിറ്റേഷണൽ ഹോളിനു കാരണം എന്നാണ് പുതിയ കണ്ടെത്തൽ
എന്താണ് ഈ ഗ്രാവിറ്റേഷണൽ ഹോൾ? അതിന്റെ എഫക്ടുകൾ എന്തൊക്കെയാണ്? അതിനു കാരണമായി പറയപ്പെടുന്ന ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെയും Tethys സമുദ്രത്തിന്റെയും ചരിത്രം എന്താണ്? നമുക്ക് ഈ വീഡിയോ വഴി കണ്ടു നോക്കാം.
You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: science4massmalayalam@gmail.com
Facebook Page: / science4mass-malayalam
KZfaq: / science4mass
Please like , share and SUBSCRIBE to my channel .
Thanks for watching.

Пікірлер: 377
@bavakkd9410
@bavakkd9410 Жыл бұрын
അറിവ് വിലമതിക്കനാവാത്ത സ്വകാര്യ സമ്പത്താണ് അത് ദാനം ചെയ്യുന്നത് ഏറ്റവും വലിയ പുണ്യപ്രവര്തിയാണ് ......നന്ദി നന്ദി
@anoopchalil9539
@anoopchalil9539 Жыл бұрын
Ilm ( knowedge) shared help u even after death
@abhishekkannan8130
@abhishekkannan8130 Жыл бұрын
ചിലർക്ക് അറിവിനെ തടയുന്നത് ഒരു ഹോബി (ഏതെങ്കിലും വഴിക്ക് ഒരുവൻ അറിവ് നേടിയാൽ - അവന്റെ ചെവിക്കകത്ത് ഈയം /മെഴുക് ഉരുക്കി ഒഴിക്കണമെന്നാണ് "ആർഷഭാരത " പ്രമാണം.....) ആര് എന്ത് പഠിക്കണമെന്നും.... ആരാണ് അതിന്റെ നേട്ടം കൈവരിക്കേണ്ടതെന്നും - അതിപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു...... അത്തരം ഡാഷ് കളുടെ പുതിയ വേർഷൻ ആണിന്നു " പരിണാമവും ജനിതകവും " സ്കൂൾ തലം മുതലേ തടയുന്നത്. 😷
@Science4Mass
@Science4Mass Жыл бұрын
നന്ദി 👍
@alfredjc87
@alfredjc87 Жыл бұрын
​@@anoopchalil9539😊
@alfredjc87
@alfredjc87 Жыл бұрын
​😊
@anishmenoth71
@anishmenoth71 Жыл бұрын
ഗ്രാവിറ്റേഷണൽ ഹോൾ എന്നതിനേക്കാൾ രസകരവും അത്ഭുതകരവുമായ വിഷയം ഭൂമിയുടെ ഫലക ചലനത്തിൻ്റെ വിവരണം തന്നെ. താങ്ക്സ്❤
@Science4Mass
@Science4Mass Жыл бұрын
👍
@manugopalakrishnan4068
@manugopalakrishnan4068 Жыл бұрын
അതിശയകരമായ അവതരണ ശൈലി. എത്ര വിജ്ഞാനപ്രദവും മനോഹരവുമാണ് sir ന്റെ ഓരോ വീഡിയോയും. അടുത്തതിനായി waiting❤.
@Science4Mass
@Science4Mass Жыл бұрын
നന്ദി
@rejithkp643
@rejithkp643 Жыл бұрын
ശാസ്ത്ര വിഷയം അതിൻ്റെ പൂർണതയോടെ വ്യക്തതയോടെ കൈകാര്യം ചെയ്യുന്ന ആൾ അനൂപ് സർ മാത്രമാണ്. അറിവിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച്കൊണ്ടുള്ള അങ്ങയുടെ അവതരണം ❤❤❤.
@nfamilymedia8672
@nfamilymedia8672 10 ай бұрын
താങ്കൾ സ്ക്കൂളിലെ അധ്യാപകനായാൽ കുട്ടികൾ എല്ലാം full മാർക്ക് വാങ്ങിക്കും😍👍👍 ആർക്കും മനസ്സിലാകുന്ന വിധത്തിൽനല്ല അവതരണം👌👌
@UpasanaBobby
@UpasanaBobby Жыл бұрын
തമിഴ് ചരിത്രത്തിൽ വളരേ പ്രാധാന്യം കൊടുത്തുകാണുന്ന കുമരികാണ്ഡം ( Lemuria Continent ) സ്ഥിതി ചെയ്തിരുന്നു, താഴ്ന്നുപോയി എന്നു പറയപ്പെടുന്ന സ്ഥലമാണല്ലോ ഇത്.
@coremissionfinishingacadem5691
@coremissionfinishingacadem5691 Ай бұрын
Yes
@anoopsayyappan
@anoopsayyappan Жыл бұрын
ഒന്നും അറിയാത്ത ഒരാൾക്ക് പോലും മനസിലാകും വിധം മനോഹരമായി പറഞ്ഞു.. നന്ദി ❤️
@sonyantony8203
@sonyantony8203 Жыл бұрын
Anoop. You are truly an asset for all malayalees. Your ability to explain very complex subjects is amazing.. You are definitely on par with the like of Don Lincoln, Sabine and Veritassium.. Thank you..Thank you
@abdulrazack9498
@abdulrazack9498 Жыл бұрын
Today Indian ocean lie video and massive nonsense 😢
@nalininalini8620
@nalininalini8620 Жыл бұрын
എന്തൊക്കെകാര്യങ്ങളാൾ എല്ലാം മനസ്സിലായി ഹിമാലയ പർവ്വതം എങ്ങനെ ഉയർന്നു വന്നു എന്നും ഏക ഭൂഖണ്ഡം ഇന്നത്തെ നിലയിലെത്തിയതും സന്തോഷായി അനൂപേ ട്ടാ അഭിനന്ദനങ്ങൾ വ്യക്തമായി വിവരിച്ചതിന്.
@georgemg8760
@georgemg8760 Жыл бұрын
താങ്കളുടെ ഈ അറിവിനോട് 50 % ഞാൻ യോജിക്കുന്നു. എന്നാൽ എനിക്ക് ഇഷ്ടപ്പെട്ട വിഷയമായതിനാലും കൊല്ലങ്ങളായുള്ള എന്റെ അന്വേഷണത്താലും പറയുകയാണെങ്കിൽ BC 1000 വർഷത്തിനു ശേഷം കാന്തികശക്തി നഷ്ടപ്പെട്ട അനേകം ഗ്രഹങ്ങൾ ഭൂമിയിൽ പലസ്ഥലത്തായി പതിച്ചിട്ടുണ്ട്. അല്ലാതെ സ്ഥാനചലനം ഉണ്ടാകുന്നതായി കരുതുന്നില്ല. കരുതാൻ ബുദ്ധിമുട്ടുണ്ട്. അറിവ് ഇവിടെ പങ്കു വയ്ക്കാം. ഇന്ത്യയുടെ വടക്കുഭാഗത്ത് ഹിമാലയ പർവ്വത നിര ഉണ്ടായത് തീദീസ്സ് കടലിന്റെ മുകളിൽ ഒരു ഗ്രഹം പതിച്ചത്‌മൂലമാണ്. ഒരു ഗ്രഹം പതിക്കുമ്പോൾ അത് ഒരു സ്ഥലത്ത് വന്നു വീഴുകയല്ല. കറക്കത്തിൽ ബാഹ്യഭാഗം തൊട്ട് നിരനിരയായി വീഴുന്നു. അതിൽ ആന്തര ഭാഗമാണ് ഇന്ത്യയുടെ തലഭാഗം. മറ്റൊന്ന് കേരളത്തിന്റെ പശ്ചിമതീരത്ത് BC 1341 ൽ ഗുജറാത്ത് മുതൽ ശ്രീലങ്ക വരെയുള്ള തീരദേശം അതിന്റെ ആന്തര ഭാഗമാണ് ശ്രീലങ്ക. മറ്റൊന്ന് ഗൾഫ് നാടുകൾ അതിന്റെ ആന്തര ഭാഗമാണ് തൊട്ടടുത്ത മലനിരകൾ . അങ്ങിനെ മറ്റു പല ഭൂഖണ്ഡങ്ങളുടെയും അടുത്ത് കടലിൽ ധാരാളം ഉൽക്കകൾ പതിച്ചിട്ടുണ്ട്.
@ummerpottakandathil8318
@ummerpottakandathil8318 Жыл бұрын
തീർത്തും പുതിയ ഒരു അറിവ്. Well done 👍.
@Science4Mass
@Science4Mass Жыл бұрын
👍
@user-jd5nv3jd9
@user-jd5nv3jd9 2 ай бұрын
ചാക്കരി സൂക്ഷിച്ചു വച്ച ഗോഡൗണുകളിൽ നിന്ന് അതെടുത്ത് ഉയരമുള്ള സ്ഥലങ്ങളിലേക്ക് നീക്കുന്ന കാര്യത്തിൽ എന്തായി തീരുമാനം? വേഗമാകട്ടെ ! കേരളം മുങ്ങിത്തുടങ്ങി
@yasaryasarpa1024
@yasaryasarpa1024 Жыл бұрын
പലരും ഈ വിഷയത്തിൽ വീഡിയോ ചെയ്തെങ്കിലും ഇത് കൃത്യമായി മനസ്സിലായത് താങ്കളുടെ വീഡിയോ കണ്ടപ്പോൾ ആണ്..... നന്ദി സർ
@trailwayt9H337
@trailwayt9H337 Жыл бұрын
അറിവ് ജീവൻ ആണ്. അറിവ് ജീവിതം ആണ്. അറിവ് വലിയ സമ്പത്തും കൂടി ആണ്. ഇതിന്റെ നിർമ്മാതാവ് ദൈവം ആണ്. ഈ അറിവിനെ പകർന്നു നൽകുന്ന പുരോഹിതൻ ആണ് ഗുരു. ഈ ക്ലാസ്സ്‌ ഞാൻ പഠിച്ചിരുന്ന കാലത്ത് കേട്ടിരുന്നെങ്കിൽ ഞാൻ എന്നേ ഒരു ശാസ്ത്രഞജൻ ആയി മാറിയേനെ ❤️
@musicmaniac8421
@musicmaniac8421 Жыл бұрын
നല്ല പ്രസന്റേഷൻ ആണ്.. Good.. For your effort 🎉
@johnmathew384
@johnmathew384 Жыл бұрын
Very good information. Thank you Anoop for your information.
@sabarinath1970
@sabarinath1970 Жыл бұрын
Gravity ഹോളിന് കാരണം അവിടെ ഉണ്ടായിരുന്ന വൻകര കടൽ എടുത്തതായി കൂടെ???
@arunramakrishnan2013
@arunramakrishnan2013 Жыл бұрын
15 കോടി വർഷം മുൻപുള്ള ഇന്ത്യയുടെ സ്ഥാനംകണ്ട് അന്തംവിട്ട്....🙄.... പുതിയ അറിവിന്‌ big tank u sir 🥰❤
@Rajesh.Ranjan
@Rajesh.Ranjan Жыл бұрын
African people are our relatives.
@oe1850
@oe1850 Жыл бұрын
😂😂ഞാനും
@sukumarannk725
@sukumarannk725 Жыл бұрын
​@@oe1850😢llllllllllllllllllllllllllllllllllllllll😊
@sukumarannk725
@sukumarannk725 Жыл бұрын
Lllllll😊lll😊lll😊l😊lll😊lllllllllllllllllllllllllllllllllllllllllllllllllllllllllllllllllll😊
@sukumarannk725
@sukumarannk725 Жыл бұрын
​@@oe1850😊lllllll😊lll😊lllllllllllll😊
@SuperLeonson
@SuperLeonson Жыл бұрын
വളരെ വിജ്ഞാനപ്രദം.... വളരെ നന്ദി.....🙏
@georgevarghese1184
@georgevarghese1184 Жыл бұрын
Thank you for this wonderful detailed video.
@PradeepKumar-hb6jy
@PradeepKumar-hb6jy Жыл бұрын
Really Salute you Anoop - to get knowledge and share with others in a simple way , Yo are a geniuos Thnaks a lot
@SB-wq7xv
@SB-wq7xv Жыл бұрын
Sir Khardashav scale ne pati video cheythila.... Been requesting for a long time. There are lots of video on the topic in YT but your openion and explanation will stand out, so please do it sir
@rkpanicker7492
@rkpanicker7492 Жыл бұрын
Thank you for the totally new knowledge.
@muralikalithody4145
@muralikalithody4145 Жыл бұрын
Very informative and well explained.
@user-js1zm6ym7v
@user-js1zm6ym7v Жыл бұрын
Thank you for your valuable information brother 😊
@gayathrip3965
@gayathrip3965 11 ай бұрын
വളരെ നല്ല അറിവ് സർ. നന്ദി.
@rajeshbabubabu3719
@rajeshbabubabu3719 Жыл бұрын
നമ്മുടെ ഹിമാലയ-കൈലാസ മലനിരകളൊക്കെ ലക്ഷക്കണക്കിന് വർഷങ്ങൾകൊണ്ട് ഇങ്ങനെ ഉയർന്നുവന്നതാണ് എന്ന് നമ്മുടെ കൈലാസനാഥനും പാറൂട്ടീം ഭക്തരുമൊക്കെ സമ്മതിച്ചുതരുമൊ ആവോ...! 😁
@ghost-if2zp
@ghost-if2zp Жыл бұрын
😂
@ghost-if2zp
@ghost-if2zp Жыл бұрын
രാജ്യദ്രോഹി പട്ടം ചാർത്തി തരും സുഹൃത്തേ
@user-ui4dw8tm2d
@user-ui4dw8tm2d Жыл бұрын
ആരാ അത്... ഇക്കാര്യം ആർക്കാ അറിയാത്തത്
@krishnanpc1575
@krishnanpc1575 Жыл бұрын
അറിവ് അറിവിൽ തന്നെ പൂർണ്ണമാണ് കലക്കി
@sajeevan123x
@sajeevan123x Жыл бұрын
Excellent information for the people always seek knowledge irrespective of their line of work or business
@unnikrishnanjayaraman3214
@unnikrishnanjayaraman3214 11 ай бұрын
very good ,wonderful knowledge thanks for your ❤❤
@vincentpoonjokkaran9155
@vincentpoonjokkaran9155 Жыл бұрын
നന്നായിരിക്കുന്നു അവതരണം. വിജ്ഞാനപ്രഥം. 👍
@aue4168
@aue4168 Жыл бұрын
⭐⭐⭐⭐⭐ ഈ വാർത്ത കേട്ടതും ഒന്നും മനസ്സിലായിരുന്നില്ല. അറിയാൻ താൽപ്പര്യമുണ്ടായിരുന്നു താനും. ആകെ ഒരു സമാധാനമുണ്ടായിരുന്നത് ഈ വിഷയത്തിൽ താങ്കളുടെ Cristal clear വിശദീകരണം ഉണ്ടാവുമെന്നും അപ്പോൾ വിശദമായി പഠിക്കാമെന്നതുമായിരുന്നു. Thank you sir 🎉🎉🎉 with ❤❤❤
@User201009
@User201009 Жыл бұрын
Appreciate for sharing such great scientific updates and details
@mathewjohn8126
@mathewjohn8126 Жыл бұрын
Sthuthi parayunnu.. Oru adhyaapagan aanu. Ithu njangalkku upayoagappedunna video koodi aanu. Nandi Mr. Anoop Ji
@krishnakumargopinathan1696
@krishnakumargopinathan1696 11 ай бұрын
This information is valuable, Thanks
@sudhamansudhaman8639
@sudhamansudhaman8639 Жыл бұрын
Valuable class thank u sir!!
@mohammedjasim560
@mohammedjasim560 11 ай бұрын
Informative 👌 Thanks ❤
@peter.t.thomas8579
@peter.t.thomas8579 Жыл бұрын
Wonderfull knowledge,big salute to the Indian Scientists,exspecialy considering the present political scenario.
@amalabaisimon753
@amalabaisimon753 Жыл бұрын
🎉🎉
@rajanigopalkrishna8186
@rajanigopalkrishna8186 Жыл бұрын
Very informative explanation enjoyed listening
@sivanpg9948
@sivanpg9948 11 ай бұрын
Thank you very much 🙏🌹
@Vishnu97here
@Vishnu97here Жыл бұрын
Himalayan mountain വളരുന്നത് ഏതോ കൈലാസത്തിലെ ഈശ്വര ചൈതന്യം കൊണ്ടാണ് എന്ന് പണ്ട് കൊറേ അന്ധവിശ്വാസികൾ പറയുന്നത് കേട്ടിരുന്നു.. അതിന്റെ പിന്നിലെ ശാസ്ത്രം ഇപ്പഴാണ് detail ആയിട്ട് മനസിലാകുന്നത്
@asasikumar2197
@asasikumar2197 Жыл бұрын
Very good explaining 👏🙏🏻
@sankarannp
@sankarannp Жыл бұрын
Interesting topic. Thanks. Expecting video on Chandrayan.
@Science4Mass
@Science4Mass Жыл бұрын
Thank you.
@RenfredS
@RenfredS Жыл бұрын
Sir, I am a 10th grade student. I was watching Science 4 mass since the last year. I was not good at physics. When I found your video about James Webb space first image details video (kzfaq.info/get/bejne/rcp6ptOHyrSvZmg.html), I started watching your videos. Then I found science (esp. physics) intersting and Physics became easy to me. Many of your videos including 9th standard physics (equations of motion, laws of motion, gravitation) helped me a lot in my studies too. And the video about polar day and night helped in my geography studies (kzfaq.info/get/bejne/ftphg6WTxpvDYHU.html). You’re not only good teacher but you’re also good video editor. Sir your graphical visuals also helped to understand the topic more clearly. Thank you Sir for your efforts to simplify science!
@induvijay2319
@induvijay2319 2 ай бұрын
Anoop sir you're great.Thanks sir
@librevyas
@librevyas Жыл бұрын
very informative. Thanks
@binoykrishnan5420
@binoykrishnan5420 Жыл бұрын
Can you please explain about BOSS structure in one of your videos. Thanks in advance✌🏻. ❤
@sasidharannair2219
@sasidharannair2219 Жыл бұрын
Very informative video. This boomi is a wonderful boomi.
@anilkumarsreedharan6452
@anilkumarsreedharan6452 Жыл бұрын
Very valuable information🙏👍
@paulydavid7668
@paulydavid7668 Жыл бұрын
Excellent presentation..
@jayasingpallithara6535
@jayasingpallithara6535 Жыл бұрын
Very good information 🙏👍👍
@DeepuAmalan
@DeepuAmalan Жыл бұрын
So i was thinking about the gravity hole (IOGL) does that may have any effect on tides (tidal waves) apart from moons gravitational field?
@krishnanvv6354
@krishnanvv6354 Ай бұрын
Thanks for this speach
@nairvrc
@nairvrc Жыл бұрын
Excellent explanation❤
@remesan65
@remesan65 Жыл бұрын
Very informative…. Thanks
@MadhuMadhu-uo2oq
@MadhuMadhu-uo2oq 2 ай бұрын
ഇതു പറയാൻ വിട്ടു പോയി . " ഹിമാലയ പർവ്വതത്തിന് മുകളിൽ നിന്നു കൊണ്ട് പരശുരാമൻ മഴു എറിഞ്ഞപ്പോൾ ആണ് ഇന്ത്യ പൊങ്ങി വന്നത് "
@nagarajanga8893
@nagarajanga8893 Ай бұрын
Good Thanks
@madhuedathil2078
@madhuedathil2078 11 ай бұрын
Great explanation
@babupc6130
@babupc6130 Жыл бұрын
കോടിക്കണക്കിന് വർഷങ്ങൾക്കു മുമ്പ് ഭൂഖണ്ഡങ്ങൾക്ക് ഉണ്ടായ ഈ സ്ഥാന ചലനങ്ങൾ ഇന്നാണ് നടന്നതെങ്കിൽ നമ്മുടെ പ്രകൃതി സ്നേഹികൾ പറഞ്ഞേനെ പാറ പൊട്ടിച്ചതും കൊണ്ടും പുഴയിലെ മണൽ എടുത്തതുകൊണ്ട് ആണ് ഇത് സംഭവിച്ചതെന്ന്.
@anilkumariks9266
@anilkumariks9266 Жыл бұрын
🤭
@vishnudasdas3630
@vishnudasdas3630 9 ай бұрын
Thanks 🙏 oru arivum cheruthalla...... 😊❤️❤️❤️❤️❤️
@rajeshp5200
@rajeshp5200 Жыл бұрын
Another good topic.Great presentation.Very informative... Thankyou..
@vvchakoo166
@vvchakoo166 2 ай бұрын
How does the level of sea down due to less gravitational force....I think it should rise than the other parts of the sea... expecting an answer...thank you.
@TheOverdriven99
@TheOverdriven99 Жыл бұрын
10:58 Usually New Zealand is neglected from world maps sometimes from continents, it happened here too..
@64906
@64906 Жыл бұрын
very good presentation
@kannankattoor9299
@kannankattoor9299 Жыл бұрын
വളരെ വിജ്ഞാനപ്രദം 👍
@chandrabose4623
@chandrabose4623 2 ай бұрын
Good knowledge
@Seamantraveller
@Seamantraveller Жыл бұрын
Thank you 🙏
@subramanianks6103
@subramanianks6103 Жыл бұрын
Good information
@m.a.rahman9441
@m.a.rahman9441 2 ай бұрын
Thank you sir
@alexmathew4968
@alexmathew4968 Жыл бұрын
ഇനിയിപ്പോൾ സാറിന്റെ വീഡിയോ കണ്ടു മറ്റ് യൂട്യൂബർമാർ വരും 😂 അയ്യോ ഇന്ത്യൻ സമുദ്രത്തിൽ വലിയ ഹോള്, ബ്ലാക്ക് ഹോള് കടലിനടിയിൽ, എന്നൊക്കെ തമ്പിനെയിലിട്ട്, ഉടനെ വരും😂
@jobinkv2535
@jobinkv2535 Жыл бұрын
please do a video on details of plate tectonics
@vishwanath22
@vishwanath22 Жыл бұрын
Valare informative
@jadayus55
@jadayus55 Жыл бұрын
Feels like ISRO can save some solid fuel during rocket launches if it has an considerable effect 😌🚀
@sukumaranm2142
@sukumaranm2142 Жыл бұрын
വളരെ സന്തോഷം തോന്നി
@elsu6501
@elsu6501 Жыл бұрын
Super... Puthiya arivu.. 🙏🙏🙏🙋‍♀️
@Science4Mass
@Science4Mass Жыл бұрын
👍
@vishnup.r3730
@vishnup.r3730 Жыл бұрын
നന്ദി സാർ ❤️
@legalresearch8703
@legalresearch8703 Жыл бұрын
Life on earth in the midst of all adversities of the existence of the Cosmos, is wonderful and is required to be worshipped.
@ajeeshfrancis3457
@ajeeshfrancis3457 Жыл бұрын
Nice information
@kkvishakk
@kkvishakk Жыл бұрын
Sir lightning video venam ... turkey earthquake video venam
@josechacko3336
@josechacko3336 Жыл бұрын
വളരെ നല്ല അവതരണം
@Science4Mass
@Science4Mass Жыл бұрын
നന്ദി
@pradeepmn971
@pradeepmn971 10 ай бұрын
Thank you sir 🙏
@ramdaspillairamkrishnapill5980
@ramdaspillairamkrishnapill5980 2 ай бұрын
😢good information!
@SunilKumar-yw7ji
@SunilKumar-yw7ji Жыл бұрын
In your video it says that 33 million years ago the present seven continents were one continent. It is also said that its name was Panchia. My doubt is that from where we can know these names? In any case, your efforts are greatly appreciated. Thanks.
@anilraghu8687
@anilraghu8687 11 ай бұрын
330 million.
@ncali
@ncali 3 ай бұрын
ഞാൻ പഠിച്ച സ്കൂൾ ന്റെ മുൻപിൽ നൂറ്റാണ്ട് കൾ ക്ക് മുൻപ് കടൽ ആയിരുന്നു കപ്പൽ ഞങ്കുരം ഇട്ടഅടയാളം ഇപ്പോഴും അവിടെ ഉണ്ട് ബന്ധപെട്ടവകുപ്പിന്റെ പെർമിഷൻ കിട്ടി യാ ഞാൻ ഗവേഷണം നടത്തും
@pradeepak8449
@pradeepak8449 Жыл бұрын
Arivu pakarnnathinu nanni❤
@santhoshvarghese8459
@santhoshvarghese8459 2 ай бұрын
Thakz bro
@G-108
@G-108 11 ай бұрын
രാമായണത്തിലെ ശ്രീലങ്ക കടക്കാൻ വേണ്ടിയിട്ട് ശ്രീരാമ ഭഗവാൻ കടലിനോട് വഴിമാറി തരാൻ ആവശ്യപ്പെടുന്നുണ്ട് . അപ്പൊ കടൽ പറയുകയാണ് വഴിമാറി തരാൻ ബുദ്ധിമുട്ടാണെങ്കിലും ഞാൻ നിങ്ങൾക്ക് പാതകൾ വിരിച്ചു തരാം. എൻറെ മുകളിൽ ഇടുന്ന പാറക്കഷണങ്ങളും കല്ലുകളും മുങ്ങാതെ ഞാൻ നോക്കിക്കോളാം. ഞാൻ അതിനെ താങ്ങി നിർത്തിക്കോളാം എന്ന് . അവിശ്വാസികൾക്ക് തെറിവിളിക്കുകയും വിശ്വാസികൾക്ക് ചിന്തിക്കുകയും ചെയ്യാം ❤ ജയ് ശ്രീരാം ❤
@rajalakshmymv6292
@rajalakshmymv6292 2 ай бұрын
Jai Shree Ram ❤❤❤❤❤❤
@unnikrishnan6168
@unnikrishnan6168 2 ай бұрын
Jai Ravana😂😂😂
@G-108
@G-108 2 ай бұрын
@@unnikrishnan6168 നിങ്ങൾ എന്തിനാണ് ചിരിക്കുന്നത്? നിങ്ങൾക്ക് എന്തെങ്കിലും പറയണമെങ്കിൽ വിഷയം ശരിയായി പറയുക. ഒരു വിഡ്ഢിയെപ്പോലെ പെരുമാറരുത്
@Be_realone
@Be_realone 10 ай бұрын
Subscribed ❤
@SB-wq7xv
@SB-wq7xv Жыл бұрын
Sir Hawking radiation ne pati oru video cheyamo?
@hanihani7095
@hanihani7095 11 ай бұрын
Middle east രാജൃങ്ങളിലെ ചില സ്ഥലങ്ങളിൽ zero gravity നിലനിൽക്കുന്ന പ്രദേശങ്ങൾ ഉണ്ട്,സൗദി അറേബ്യയിലെ മദീന പട്ടണത്തിനടുത്ത ഒരു പ്രദേശം,ഒമാനിലെ ഒരു പ്രദേശം, തുടങ്ങിയ സ്ഥലങ്ങളിൽ ഇതനുഭവപ്പെടുന്നു. ഇവിടെ വെള്ളമൊഴിച്ചാൽ അത് താഴെ നിന്നും മേലേ ഭാഗത്തേക്കാണ് ഒഴുകുക,അതുപോലെ വാഹനങ്ങൾ ഒന്നും ചെയ്യാതെ തന്നെ നീങ്ങി പോകും.
@johncysamuel
@johncysamuel Жыл бұрын
Thanks👍❤🙏
@Science4Mass
@Science4Mass Жыл бұрын
👍
@rinujeslin7637
@rinujeslin7637 Жыл бұрын
Ball lightingine kuriche oru video cheyamo
@shinepettah5370
@shinepettah5370 Жыл бұрын
Binu adimali good speech
@user-vh8rg4ij9v
@user-vh8rg4ij9v 9 ай бұрын
Thanks
@shinoopca2392
@shinoopca2392 Жыл бұрын
Nice👌🏻👍👍❤
@SHARAFUDHEENPUTHOOR
@SHARAFUDHEENPUTHOOR Жыл бұрын
Super chdrayan 3ne kurichu oru video chyumo?
@manojsivan9405
@manojsivan9405 Жыл бұрын
Super ....👌
@vijayanchengaloor
@vijayanchengaloor Жыл бұрын
awesome... 🙏
@ajeshaju254
@ajeshaju254 Жыл бұрын
ഗുരുത്വാകർഷണബലം കൂടുതലുള്ള സ്ഥലങ്ങളിൽ വസ്തുക്കളുടെ ഭാരം കൂടുതൽ ആവാൻ സാധ്യത ഇല്ലേ❤ അതുപോലെ നമ്മുടെ പശ്ചിമഘട്ടം ഉണ്ടായതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ sir ❤
@sajanmathew3050
@sajanmathew3050 Жыл бұрын
അര കിലോ പച്ചക്കറി മേടിച്ചു അവിടെ കൊണ്ട് വിറ്റാൽ ഒരു കിലോ കിട്ടും 😜
@krishnakumarnambudiripad2530
@krishnakumarnambudiripad2530 2 ай бұрын
Well said.Mr.Anoop
@gopanneyyar9379
@gopanneyyar9379 Жыл бұрын
8:49 gravitational force കുറവുള്ള ഭാഗത്തു നിന്നുള്ള കടലിലെ വെള്ളം gravitational force കൂടുതലുള്ള ഭാഗത്തേയ്ക്ക് പോവും. ഇതെന്തുകൊണ്ടെന്ന് ഒന്നു വിശദീകരിച്ചു തരുമോ? (enlish/malayalam is fine)
@kmnairpld2kmnairpld2-bo7gu
@kmnairpld2kmnairpld2-bo7gu Жыл бұрын
Excellent,
@Science4Mass
@Science4Mass Жыл бұрын
Thank you!
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,7 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 25 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 48 МЛН
КРУТОЙ ТЕЛЕФОН
0:16
KINO KAIF
Рет қаралды 6 МЛН
Rate This Smartphone Cooler Set-up ⭐
0:10
Shakeuptech
Рет қаралды 6 МЛН
تجربة أغرب توصيلة شحن ضد القطع تماما
0:56
صدام العزي
Рет қаралды 63 МЛН
Хакер взломал компьютер с USB кабеля. Кевин Митник.
0:58
Последний Оплот Безопасности
Рет қаралды 2,2 МЛН
Сколько реально стоит ПК Величайшего?
0:37