What Lies Beyond the edge of the Universe? | പ്രപഞ്ചത്തിന്റെ അതിരിന് അപ്പുറത്ത് എന്ത് ?

  Рет қаралды 497,511

Science 4 Mass

Science 4 Mass

Жыл бұрын

1. What Lies Beyond the edge of the Universe?
2. What happens at the edge of the universe if the universe is expanding?
3. From where does the universe expand?
4. Does the universe have a central point, and if so, where is it?
5. Where did the Big Bang happen?
#edgeofuniverse #science #physics #sciencefacts #physicsfacts #astronomy #astronomyfacts #cosmology #cosmos #universe #scienceformass #science4mass
1. പ്രപഞ്ചം വികസിക്കുകയാണെങ്കിൽ പ്രപഞ്ചത്തിന്റെ അറ്റത്തു എന്ത് സംഭവിക്കുന്നു.
2. പ്രപഞ്ചം എവിടെ നിന്നും എവിടേക്കാണ് വികസിക്കുന്നത്,
3. പ്രപഞ്ചത്തിനു ഒരു കേന്ദ്ര ബിന്ദു ഉണ്ടോ, ഉണ്ടെങ്കിൽ അത് എവിടെ ആണ്
4. അവിടെ ആണോ ബിഗ് ബാംഗ് നടന്നത്.
5. അവിടെ നിന്നാണോ പ്രപഞ്ചം എല്ലാ ദിശയിലേക്കും വികസിക്കുന്നത്.
You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: science4massmalayalam@gmail.com
Facebook Page: / science4mass-malayalam
KZfaq: / science4mass
Please like , share and SUBSCRIBE to my channel .
Thanks for watching.

Пікірлер: 996
@anthulancastor8671
@anthulancastor8671 Жыл бұрын
ഇതാണ് അനൂപ് സാറിന്റെ ചാനലിന്റെ പ്രത്യേകത .... ശാസ്ത്രം ശാസ്ത്രമായിട്ട് തന്നെ പറയും .... യാതൊരു വൈമനസ്യവും കൂടാതെ മനുഷ്യന്റെ നിസ്സാരതയെ തുറന്ന് സമ്മതിക്കും.... കെട്ട് കഥകളും ഊഹാപോഹങ്ങളും ശാസ്ത്രമെന്ന രീതിയിൽ അവതരിപ്പിക്കുന്ന പല യൂട്യൂബ് ചാനലുകളേക്കാൾ എന്തുകൊണ്ടും സാറിന്റെ ചാനൽ വ്യതിരിക്തമാവുന്നത് ഇവിടെയാണു..... ഈ ചാനൽ നമ്മുടെ പ്രപഞ്ചം പോലെ ഇനിയും വികസിക്കട്ടെ ..... 🪐🌏🌦️🌨️⛈️🌻🏵️⛅✨🌙☄️🌠🌠🌘⚡🌟
@teslamyhero8581
@teslamyhero8581 Жыл бұрын
സത്യം 👍👍
@sobhanajayan9478
@sobhanajayan9478 9 ай бұрын
Correct
@user-mg2ms5vu3x
@user-mg2ms5vu3x 16 күн бұрын
ബൃഹത്തായ അറിവ് പകർന്നു എന്ന സാറിന് നന്ദി
@aruntom3131
@aruntom3131 Жыл бұрын
കുറെ അറിവ് ഉണ്ടായിട്ട് കാര്യമില്ല. അത് ഇതുപോലെ ആർക്കും മനസ്സിലാകുന്നത് പോലെ പറഞ്ഞു തരാൻ ആണ് പ്രയാസം... 🙏🙏
@jayramrajaram6714
@jayramrajaram6714 Жыл бұрын
Exactly
@chinnusvlogchinnuzz7622
@chinnusvlogchinnuzz7622 Жыл бұрын
@@jayramrajaram6714 qqaaqqaaaaqaaaaaaaaaaaa\8aa
@tkrajan4382
@tkrajan4382 Жыл бұрын
Yess
@pradeep.k2930
@pradeep.k2930 9 ай бұрын
Sheriyane bro 👌👍
@sanmedia2965
@sanmedia2965 Жыл бұрын
ശരിക്കും പറഞ്ഞാൽ മറ്റൊരു ലോകത്തിൽ ഇരുന്നു നോക്കിയാൽ നമ്മൾ ആരും ഇനിയും ജനിച്ചിട് പോലും ഇല്ല..... എന്തൊരു അത്ഭുതം ആണ് ഈ ലോകം
@Joseya_Pappachan
@Joseya_Pappachan Жыл бұрын
മറ്റൊരിടത്ത് നിന്ന് നോക്കിയാൽ നമ്മൾ എല്ലാം മരിച്ചു കഴിഞ്ഞു
@gpalacegpalace-on2ss
@gpalacegpalace-on2ss 9 ай бұрын
Joseya,, അങ്ങനെ വരുമോ 🤔,, കഴിഞ്ഞു പോയ സംഭവങ്ങൾ അല്ലെ കാണാൻ പറ്റു.
@illyaspkillyaspk4612
@illyaspkillyaspk4612 8 ай бұрын
😂😂
@mohanp4442
@mohanp4442 4 ай бұрын
പ്രപഞ്ചങ്ങൾ തന്നെ നിരവധി ഉണ്ട് (ദ്രശ്യ പ്രപഞ്ചം എന്ന വാക്ക് തന്നെ കൊള്ളാം) അതു പോലെ ഗ്രഹങ്ങളും നക്ഷത്രങ്ങളും ....നമ്മൾ തെറ്റിദ്ധരിക്കുന്നു ഇവിടെ മാത്രമേ ജീവൻ ഉള്ളു അല്ലെങ്കിൽ മനുഷ്യൻ ഉള്ളു എന്ന് പ്രകാശ വര്ഷങ്ങള്ക്കു അപ്പുറത്തു മനുഷ്യരേക്കാൾ ബുദ്ധിയുള്ള മനുഷ്യരോ മറ്റു ജന്മങ്ങളോ അന്യഗ്രഹജീവികളോ ഉണ്ട് പക്ഷെ കണ്ടെത്താൻ നമ്മുക്ക് ഇന്നും സാധിക്കുന്നില്ല ....സാധിച്ചാൽ തന്നെ അതു നമ്മുടെ ജീവന്‍റെ അപകടത്തിലേക്കോ അല്ലെങ്കിൽ വലിയ കണ്ടുപിടുത്തത്തിലേക്കോ നയിക്കാം
@jaleelgshshshd3764
@jaleelgshshshd3764 Ай бұрын
ജനിച്ചു ജീവിച്ചിട്ട് വിഡ്ഢിത്തരം പറയുന്നു ( കളവ് ) പറയുന്നു വിഡ്‌ടീ , പരിശുദ്ധ ഖുർആൻ വായിച്ചു നോക്ക്, അപ്പോൾ മനസ്സിലാകും നിന്റെ ഒക്കെ പൊട്ടത്തരത്തിനുള്ള ( അന്ത വിശ്വാസത്തിന്റെ )മറുപടി ....
@teslamyhero8581
@teslamyhero8581 Жыл бұрын
കോടാനുകോടി പ്രകാശവർഷം വിസ്തൃതമായ ഈ ബ്രഹ്മണ്ഡ പ്രപഞ്ചത്തിൽ കേവലം ഒരു ആറ്റത്തിന്റെ അത്രമാത്രം വലിപ്പമുള്ള ഭൂമിയിൽ രാജ്യം, ഭാഷ, മതം, വർഗം, വർണം തുടങ്ങി എല്ലാത്തിനും അതിരു തിരിച്ച മനുഷ്യൻ, അനന്തകോടിയുളള പ്രപഞ്ചത്തിന്റെ അതിരു തിരയുന്നു.. കേൾക്കുന്തോറും ജിജ്ഞാസ കൂട്ടുന്ന വീഡിയോ... അടുത്തതിനായി കട്ട കാത്തിരിപ്പ് ❤❤❤
@jadayus55
@jadayus55 Жыл бұрын
അതിരുകൾ ഇല്ലാതെ ഒരു വസ്തുവിനെ പറ്റി ചിന്തിക്കാൻ മനുഷ്യന് കഴിയാത്തതാണ് പ്രധാന പ്രശ്നം. നമ്മുടെ ബുദ്ധി ഇനിയും വികസിക്കേണ്ടിയിരിക്കുന്നു...
@krishnanak6948
@krishnanak6948 Жыл бұрын
Onn podo thorappa😂
@sasikumar7224
@sasikumar7224 Жыл бұрын
​@@krishnanak6948 ശരിക്കും തൊരപ്പൻ!!!!!
@wildstylenk6882
@wildstylenk6882 Жыл бұрын
Yes correct മനുഷ്യന്റെ തലച്ചോറിന് പരിധി ഉണ്ട്
@Aju.K.M-Muz
@Aju.K.M-Muz Жыл бұрын
Yes
@neenapratap2827
@neenapratap2827 Жыл бұрын
Humans"brain has limit. our senses r not perfect. athirilla prapanjathinu. athu from time imemmoriyal angine aanu dnnarinjal samadhanam und. ithu scientists ithinte pinnale nadannh thala puganjh oru prandanepol alayunnh.
@vipinjohnn
@vipinjohnn Жыл бұрын
ഈ രീതിയിലേക്ക് നമ്മുടെ സ്കൂൾ പഠനം അല്ലെങ്കിൽ പഠിപ്പിക്കൽ രീതി മാറിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു..
@kasimkasim7390
@kasimkasim7390 Жыл бұрын
parishuddha quranil ninnukittum?
@harikrishnan4959
@harikrishnan4959 Жыл бұрын
@@kasimkasim7390 the fuck bro🤦🏻‍♀️
@harikrishnan4959
@harikrishnan4959 Жыл бұрын
Coz school teachers obviously get their pay no matter whatever shitty things they try to put it inside scholars head and end of the day ,they would be like pure passion and love drives me towards this profession ,but its not the same case for people like this who try to make quality content to make even children to get to know the topic just like a piece of cake.
@muhammedshahin8409
@muhammedshahin8409 Жыл бұрын
ഇതുപോലെ ശ്രദ്ധിച്ചു ഇരുന്നാൽ മതി ബോസ്
@seenaraju4231
@seenaraju4231 Жыл бұрын
🦸
@rejiek3164
@rejiek3164 Жыл бұрын
ഇത്രയും വ്യക്തമായ വിശദ്ധീകരണത്തിന് വളരെ നന്ദി സാർ .
@bngstudio8288
@bngstudio8288 Жыл бұрын
പ്രപഞ്ചത്തെ കുറിച്ച് അറിയണമെന്നാഗ്രഹമുള്ളവർക്ക് നല്ല വ്യക്തമായി പറഞ്ഞു തരുന്നുണ്ട് നന്ദി സർ...
@YesSS281
@YesSS281 2 ай бұрын
വളരെ ലളിതമായി വിശദീകരിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ❤.❤ അതോടൊപ്പം 2 ഖുർആൻ വചനങ്ങൾ ഞാൻ ഇവിടെ quote ചെയ്യാൻ ആഗ്രഹിക്കുന്നു. الْحَمْدُ لِلَّهِ رَبِّالْعَالَمِينَ ലോകങ്ങളുടെ രക്ഷിതാവിനാകുന്നു സർവ സ്തുതിയും (അതായത് multiverse ഉണ്ടെന്നര്ഥം) وَالسَّمَاءَ بَنَيْنَاهَا بِأَيْدٍ وَإِنَّا لَمُوسِعُونَ വാനലോകമാകട്ടെ നാം അതിനെ ശക്തി കൊണ്ട്‌ നിര്‍മിച്ചിരിക്കുന്നു. തീര്‍ച്ചയായും അതിനെ നാം വികസിപ്പിച്ചെടുക്കുന്നവനാകുന്നു. (അതായത് പ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കുന്നു എന്നർത്ഥം)
@prasadks8674
@prasadks8674 Ай бұрын
ഓണത്തിനിടക്ക് പുട്ട് കച്ചോടം അല്ലേ. എവിടെ നോക്കിയാലുമുണ്ടല്ലോ ഈ ശൈല്യം'😢
@rajeshpn7564
@rajeshpn7564 25 күн бұрын
എടുത്തോണ്ട് പോടെയ്....... കാട്ടറബിയുടെ ഒരു കുറാൻ
@anilkumarnair4647
@anilkumarnair4647 24 күн бұрын
ഓണത്തിനിടക്ക് പുട്ട് കച്ചവടം വേണ്ട.
@ramks3282
@ramks3282 Жыл бұрын
👍👌 അനന്തമജ്ഞാതം അവർണ്ണനീയം, ഈ ലോകഗോളം തിരിയുന്നമാർഗ്ഗം, അതിങ്കലെങ്ങാണ്ടൊരുടത്തിരുന്നു, നോക്കുന്ന മർത്യൻ കഥയെന്തുകണ്ടു ....!! അതേപോലെ "പാദോ അസ്യ വിശ്വാ ഭൂതാനി ത്രിപദസ്യാ അമൃതം ദിവി....!!" എന്നൊരു വാക്യം നമ്മുടെ പുരുഷസൂക്തത്തിൽ ഉണ്ടു്: വിശ്വത്തിന്റെ ഒരു പാദം മാത്രമാണു് നമ്മൾക്കു മനസ്സിലാക്കാൻ കഴിഞ്ഞത്, ബാക്കി മൂന്നു പാദം നമ്മുടെ ചിന്തകൾക്കുപോലും അതീതമായ അമൃതത്തിലാണുള്ളതു് ...!! (ഈ സംസൃത ശ്ലോകത്തിന്റെ അർത്ഥം ഇതാണെന്നു് എനിക്കു തീർത്തു പറയാനൊന്നും കഴിയില്ല)
@nishadrvguruvayoor6421
@nishadrvguruvayoor6421 Жыл бұрын
അനന്തം, അജ്ഞാതം, അവര്‍ണ്ണനീയം .....ദൈവം ഉണ്ട് ....തീര്‍ച്ച 🙌
@neonlyf
@neonlyf Жыл бұрын
Appo daivam ngene indai
@cs73013
@cs73013 22 күн бұрын
ഇത്ര വലിയ പടച്ചോൻ പറയുന്നു ..എന്നെയോ മുഹമ്മദ് നബി യെയോ. കുറ്റ്യം.. പറഞാൽ .കയി കാലുകൾ .ഇരു വസത്തെ....വെട്ടണം എന്ന്...എന്ത് .പടച്ചോൻ ആണ്...😂😂😂😂😂😂😂
@saidalavikp1396
@saidalavikp1396 Жыл бұрын
വളരെ വ്യക്തമായ ഉപകാരപ്രദമായ വീഡിയോ ! അതിരുകളില്ലാത്ത അവസ്ഥയെക്കുറിച്ചു മനുഷ്യ മസ്തികത്തിന് ചിന്തിക്കാൻ കഴിയാത്തതാണ് പ്രധാന പ്രശ്നം !!!
@rijusamuel1444
@rijusamuel1444 Ай бұрын
Just think about numbers
@anum2683
@anum2683 Жыл бұрын
ഓരോ കൽപത്തിനൊടുവിലും ഒരു ബിന്ദുവിലേക്ക് ചുരുങ്ങുന്ന പ്രപഞ്ചത്തെ പറ്റി പറഞ്ഞ ഹൈന്ദവ സംസ്കൃതിക്ക് നമോവാകം.
@seethaprabhakaran2665
@seethaprabhakaran2665 Ай бұрын
ഓരോ കല്പത്തിനൊടുവിലും പ്രളയമുണ്ടായി ജലത്തിൽ ശ്രീകൃഷ്ണൻ ആലില യിൽ കിടക്കുന്നു എന്നാണ് പറഞ്ഞിരിക്കുന്നത് അല്ലാതെ ചുരുങ്ങി ഒരു ബിന്ദുവിൽ ലയിക്കുന്നുഎന്ന് പറഞ്ഞിട്ടില്ല
@thoughtprocess2326
@thoughtprocess2326 Жыл бұрын
എന്തായാലും thought provokking video. Super super. പ്രപഞ്ചത്തിന് അതിരില്ല എന്നത് പോലെ ചിന്തകൾക്കും അതിരില്ലാ എന്ന് താങ്കൾ വെളിവാക്കുന്നു.
@AbdulLatheef-dv7ug
@AbdulLatheef-dv7ug Жыл бұрын
എൻറെ ഹൃദയത്തിൻറെ അടിത്തട്ടിൽ നിന്നും താങ്കൾക്ക് അഭിനന്ദനങ്ങളും നന്ദിയും മിസ്റ്റർ അനൂപ്. ഇത്രയും ഗഹനമായ അതിരുകളില്ലാത്ത വിഷയം ഇത്ര സരളമായി വിശദീകരിക്കുന്ന താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.
@vpscraftzone
@vpscraftzone 9 ай бұрын
സാർ സൂപ്പർ ആയിട്ടുണ്ട് സ്കൂളുകളിലും പോലും പഠിപ്പിക്കാത്ത കാര്യങ്ങൾ ചിന്താ മണ്ഡലങ്ങൾ ഉണർത്തുന്ന വികസിപ്പിക്കുന്ന ക്ലാസ് മനുഷ്യൻ ഒന്നുമല്ല അവൻ എവിടെയും എത്തിയിട്ടില്ല എന്ന് ഇടയ്ക്കിടക്ക് സ്ഥിരപ്പെടുത്തുന്ന ക്ലാസ് താങ്ക്യൂ താങ്ക്യൂ വെരിമച്ച്
@AravinthAV
@AravinthAV Жыл бұрын
എത്രയോ സിംപിളായി ഇത്രയും ഗഹനമായ കാര്യങ്ങൾ വിശദീകരിക്കുന്നു. നന്ദി.
@9388215661
@9388215661 Жыл бұрын
ആവർത്തന വിരസത ഇല്ലാത്ത ഒരനുഭവമാണ് താങ്കളുടെ ഓരോ വിഡിയോയും..... 👍👍👍👍 ചർച്ച ചെയ്യുന്ന വിഷയം ഒന്നാണെങ്കിലും... ഓരോന്നിലും പുതിയ പുതിയ അറിവുകൾ....
@sumanbs
@sumanbs Жыл бұрын
അചിന്തനീയമായ പ്രപഞ്ചദൂരത്തെ , അതിന്റെ അതിരുകളെ എത്ര ലളിതമായാണ് വിശദീകരിച്ചു തന്നത് 🫡🙏
@binupaul9586
@binupaul9586 Жыл бұрын
ഈ കാര്യങ്ങൾ മറ്റൊരാളേ പറഞ്ഞു മനസിലാക്കുക എന്നത് ഒരു ടാസ്ക് ആണ് സർ പറഞ്ഞത് എനിക്ക് മനസിലായി പക്ഷേ എനിക്ക് ഒരിക്കലും മറ്റൊരാളേ ഈ കാര്യം പറഞ്ഞു മനസിലാക്കാനാവില്ല അതാണ് സാറിന്റെ എഫർട്ട്
@Saiju_Hentry
@Saiju_Hentry Жыл бұрын
💕💕💕💕 ഒരുപക്ഷേ ദൃശ്യ പ്രപഞ്ചത്തിനെ പുറത്തു നിന്നു കാണാൻ നാം ഇതുവരെ മനസ്സിലാക്കിയിട്ടില്ലാത്ത മറ്റൊരു ഡയമെന്ഷനിൽ സഞ്ചരിക്കേണ്ടി വരും...
@trajeshv
@trajeshv Жыл бұрын
which diamension ? how many diamensions are there?😁
@vidhumol7636
@vidhumol7636 Жыл бұрын
As per my knowledge, 4 dimensions are there. @@trajeshv
@thiraa5055
@thiraa5055 Жыл бұрын
Angne onum sanjarikkaan patoola bai..ee dimensions lu mathre nmml exist cheyyu..
@AshokKumar-ml7dk
@AshokKumar-ml7dk 9 ай бұрын
അടുത്തിറങ്ങിയ, യുഗപ്പിറവിക്ക് മുമ്പിൽ എന്ന പുസ്തകം വായിച്ചാൽ മതിയാകും.
@Assembling_and_repairing
@Assembling_and_repairing Жыл бұрын
*ലളിതമായ അവതരണമാണ് സാറിനെ വ്യത്യസ്തനാക്കുന്നത്*
@universemaps
@universemaps 10 күн бұрын
അത്ഭുതകരമായ വീഡിയോ! കവറിൽ എൻ്റെ പ്രപഞ്ച ചിത്രം ഉപയോഗിച്ചതിന് നന്ദി!
@shamp1305
@shamp1305 Жыл бұрын
ചിലപ്പോൾ നമ്മുടെ ദൃശ്യ പ്രപഞ്ചത്തിന് പുറത്ത് മറ്റൊരു പ്രപഞ്ചം ഉണ്ടാകാം, അതായത് മറ്റൊരു ബിഗ് ബാംഗ് വഴി മറ്റൊരു പ്രപഞ്ചം, അല്ലെങ്കിൽ മറ്റൊരു ബിഗ് ബാംഗ്‌ വീണ്ടും സംഭവിക്കാം ഈ പ്രപഞ്ചന്തിന്റെ ഏതെങ്കിലും കോണിൽ. Mindblowing universe 😍😍
@anamikageorgeaarongeorge2960
@anamikageorgeaarongeorge2960 Жыл бұрын
Big salute 🙏 എങ്ങനെ ഇത്രയും detailed ആയി പറയാൻ കഴിയുന്നത്
@sheminjohn123
@sheminjohn123 Жыл бұрын
Wow. This question was there in my mind for a long time. Its almost clear now. Thank you.
@shameerayoob7298
@shameerayoob7298 Жыл бұрын
സാറിന്റെ വാക്കുകൾ കേട്ടപ്പോ വല്ലത്ത ഒരു ചിന്ത ഒരു ദിവസം എന്നത് 86400 സെക്കന്റ് പ്രകാശത്തിന്റെ വേഗത സെക്കന്റിൽ 300000 കിലോമീറ്റർ ഈ വേഗതയിൽ സഞ്ചരിക്കുന്ന ഒരു വിമാനം ഉണ്ടെങ്കിൽപ്പോലും മനുഷ്യന്റെ ആയുസ് തികയാതെ വരും😇😇
@simpleandelagant4943
@simpleandelagant4943 Жыл бұрын
ഒരു ക്ലാസ് റൂമിൽ ഇരിക്കുന്ന അനുഭവം. മനോഹരമായിരിക്കുന്നു വിവരണം. അഭിനന്ദനങ്ങൾ അനൂപ് സർ.
@tomkalexander774
@tomkalexander774 Жыл бұрын
Sir..... U r a great teacher. Ur explanations are perfect. Wishing u a longife. Explain to us more about science.
@rahulr4332
@rahulr4332 10 ай бұрын
Wow! Wonderful presentation.. Explained in a manner which is simple, logical, crisp and clear...
@balakrishnanuk767
@balakrishnanuk767 26 күн бұрын
നമസ്കാരം, സർ.ഇത്രയും അറിവോ ഒരു വീഡിയോവിൽ. വളരെ നന്ദി, നമസ്കാരം.
@yoonasali3367
@yoonasali3367 Жыл бұрын
വല്ലാത്തൊരു വിശദീകരണം.... നിങ്ങൾ കൊള്ളാം... ഇതാണ് ശാസ്ത്രം....
@georgethomas6567
@georgethomas6567 Жыл бұрын
അനന്തം, അവർണ്ണനീയം, അജ്ഞാതം ! 💥
@resinvd2000
@resinvd2000 Жыл бұрын
Observable universe നെ ഒരു ആറ്റത്തിന്റെ വലിപ്പത്തിലേക്ക് സങ്കൽപിച്ച് ചെറുതാക്കിയാൽ ഉണ്ടാകുന്ന ലോകത്തേക്കാൾ വലുതാണ് infinity എന്ന സങ്കൽപവും സത്യവും. എല്ലാ ഊഹങ്ങൾക്കും അതീതം..
@harisambari8404
@harisambari8404 Жыл бұрын
ഇത്രയും ലളിതമായ ഒരു വിശദീകരണം. എവിടെ നിന്നും എനിയ്ക്ക കിട്ടിയിട്ടില്ല. വളരെ നന്ദി
@philiposejohn2955
@philiposejohn2955 Жыл бұрын
വളരെ മികച്ച അവതരണം! അഭിനന്ദനങ്ങൾ.
@jonmerinmathew2319
@jonmerinmathew2319 Жыл бұрын
another wonderful explaining, thanks sir
@teslamyhero8581
@teslamyhero8581 Жыл бұрын
Wow 👏👏👏👏 അടിപൊളി വിവരണം 🤝🤝🤝 വളരെ നന്ദി 🙏🙏🙏
@vinuvinod5122
@vinuvinod5122 8 ай бұрын
ഇപ്പോഴാണ് കാര്യങ്ങൾ മനസ്സിലായത്. സ്കൂളിൽ പോയസമയത്ത് ഒന്നും അറിയില്ലായിരുന്നു. ഇങ്ങനെ വേണം ക്ലാസ്സ്‌ 👍👍👍👍👍👍👍tnx
@asaksaji8584
@asaksaji8584 Жыл бұрын
വളരെ വളരെ വിജ്ഞാനം... അഭിനന്ദനങ്ങൾ അനു ബ്രോ.....
@gk-forumkerala1421
@gk-forumkerala1421 Жыл бұрын
കാഴ്ച എന്ന ഒരു സംവിധാനം പ്രപഞ്ചത്തിൽ വന്നു.. കേൾവി, സ്പർശനം, വാസന .. ഇത്രയും limited അല്ലേ നമ്മുടെ കഴിവ്. ഇതിലും അപ്പുറം എന്തെങ്കിലും ഒക്കെ ഉണ്ടെങ്കിലോ
@madhukrishna6586
@madhukrishna6586 Жыл бұрын
reality
@vimal8318
@vimal8318 Жыл бұрын
താങ്കൾ പറഞ്ഞ ഇത്രയും കാര്യങ്ങൾ വച്ചുകൊണ്ട് മാത്രമേ പ്രപഞ്ചത്തെ നിർദ്ധരിക്കാൻ നമുക്ക് കഴിയൂ.. അതിനപ്പുറം എന്തെങ്കിലുമൊക്കെ ഉണ്ടെങ്കിൽ നമുക്ക് അതുകൊണ്ട് ഒരു പ്രയോജനവുമില്ല..
@mohammedghanighani5001
@mohammedghanighani5001 Жыл бұрын
നമുക്കു കണ്ണില്ലായിരുന്നെങ്കിൽ ഈ പ്രപഞ്ചം മുഴുവനും ഇരുട്ടായിരിക്കും, സൂര്യനിൽ നിന്നു ചൂട് മാത്രം ലഭിക്കും
@drradhakrishnan2880
@drradhakrishnan2880 Жыл бұрын
Well explained in an understanding manner to layman.good effort🙏🏻
@shahimnajeem5924
@shahimnajeem5924 Жыл бұрын
വളരെ നല്ല വിശദീകരണം, കൃത്യമായി കര്യങ്ങൾ മനസിലായി, നന്ദി
@rajanedathil8643
@rajanedathil8643 10 ай бұрын
വളരെ വ്യക്തമായി പറഞ്ഞു.ഇത് പോലെ ക്ലാസ് എടുത്താൽ കുട്ടികൾക്ക് നന്നായി മനസ്സിലാക്കാൻ കഴിയും
@tgno.1676
@tgno.1676 Жыл бұрын
സൂപ്പർ നന്നായി അവതരിപ്പിച്ചു 👍👍👍
@Sagarprasanth
@Sagarprasanth Жыл бұрын
very informative.. appreciate your effort to explain it simply ..
@user-xn7fi7ul1v
@user-xn7fi7ul1v 8 ай бұрын
ഈ ദൃശ്യപ്രകാശത്തിനപ്പുറം മറ്റൊരു ലോകമുണ്ട്. നമ്മുടേതിൽ നിന്നും വ്യത്യസ്തമായ അനുഭവങ്ങളുള്ള മറ്റൊരു ലോകം. അത് കഴിഞ്ഞാൽ വീണ്ടും ഒരു ലോകമുണ്ട് അതുകഴിഞ്ഞാൽ വീണ്ടും അങ്ങനെ അങ്ങനെ പതിനെട്ടായിരം ലോകങ്ങൾ. അതിന്റെയെല്ലാം അവസാനം മുഴുവൻ ലോകങ്ങളെയും ചൂർന്നു നിൽക്കുന്ന സർവ്വ ലോകങ്ങളുടെയും കാരണമായ എല്ലാറ്റിന്റെയും തുടക്കവും ഒടുക്കവുമായ മറ്റൊരു മഹാലോകം. ആ ലോകത്തോട് കൂടി അവസാനിക്കുന്നു സമയവും കാലവും എല്ലാം.
@anupcreationstly4508
@anupcreationstly4508 Жыл бұрын
എല്ലാവർക്കും മനസ്സിൽ ആകുന്ന അവതരണം.നന്നായിട്ടുണ്ട്.സൂപ്പർ
@keralaculture3596
@keralaculture3596 Жыл бұрын
Superbbbbb 👏🏻👏🏻🌹🌹നല്ല വിവരണം... ആർക്കും എളുപ്പത്തിൽ മനസ്സിലാക്കാവുന്ന രീതിയിൽ അവതരിപ്പിച്ചു 💐
@mohananag7706
@mohananag7706 Жыл бұрын
ഇത്.കേട്ടാൽ.തോന്നുംനിങ്ങൾ.എന്തൊ.വലത്.മനസിലാക്കി.എന്ന്.
@vinuouseph5803
@vinuouseph5803 Жыл бұрын
Ningal oru sambhavam aanu Manusha👏👏👏👏.... nice explanation 👌
@muhammedashifmuhammedashif1755
@muhammedashifmuhammedashif1755 Жыл бұрын
ഇതിനേക്കാൾ കൂടുതൽ എന്ത് ഉദാഹരണം കൊണ്ടാണ് പറഞ്ഞു തരുക?. വളരെ വലിയ അറിയിപ്പാണിത്. മനുഷ്യൻ എത്ര ചെറുതായിപ്പോകുന്നു ഇവിടെ !!!.
@RajanCMathew
@RajanCMathew Жыл бұрын
ഇത്ര നല്ല രീതിയിൽ മലയാളത്തിൽ ഈ സബ്ജെക്ട് അവതരിപ്പിക്കുന്നതിന് അഭിനന്ദനങ്ങൾ 🌹
@sooraj4509
@sooraj4509 Жыл бұрын
The topic that you discussed is highly complex but you explained it very beautifully in such a way that everyone can understand...this apporacj helps to attract everyone to the science...thank you so much Sir....Now we got a better understanding about universe, its limitless and our limits....
@pradeep.k2930
@pradeep.k2930 9 ай бұрын
Currect 👍
@TRW342
@TRW342 Жыл бұрын
Sir, നല്ല അവതരണം,, അവസാനം പറഞ്ഞു നിർത്തിയത്, മുഴുവൻ പ്രപഞ്ചവും, ദൃശ്യ പ്രപഞ്ചം, ആകുന്നതിന്, തടസ്സം, ഉണ്ട് എന്നാണ്. തടസ്സം എന്താണ് എന്നറിയാൻ ആകാംക്ഷയോടെ, next chapter ന് കാത്തിരിക്കുന്നു
@jubupn8279
@jubupn8279 14 күн бұрын
വളരെ ലളിതമായി മനസ്സിലാക്കി തന്ന സാറിനു ഒരുപാട് നന്ദി
@anilnarayanan564
@anilnarayanan564 Ай бұрын
❤❤❤ വളരെയധികം ലളിതമായി അവതരിപ്പിച്ചിരിക്കുന്നു.. നന്നായി മനസ്സിലാക്കാൻ കഴിയുന്നു..
@KBtek
@KBtek Жыл бұрын
Infinity is not merely a large number it means to be truly without limit!
@salikak3213
@salikak3213 Жыл бұрын
ഇവിടെ വില്ലൻ ആവുന്നത് നമ്മുടെ കോമൺസെൻസ് ആണ് ,പ്രപഞ്ചത്തിനു അതിരു വേണം എന്ന് നിർബന്ധമുള്ളത് കോമൺ സെൻസിനു മാത്രമാണ് ...കോമൺ സെൻസ് മാറ്റിവെച്ചു theartical ആയി ചിന്തിച്ചാൽ ഒരു പരിധിവരെ ഉത്തരം കിട്ടും എന്നാണ് എന്റെ ഒരു ഇത്
@sudhacpsudha
@sudhacpsudha 8 ай бұрын
വിലപ്പെട്ട അറിവുകൾ Thanks
@madhulalitha6479
@madhulalitha6479 Жыл бұрын
Very simple class.informative.thanq
@josephmanuel7047
@josephmanuel7047 Жыл бұрын
എത്ര വിശദവും വ്യക്തവുമായ വിരണം.ഇതിൽക്കൂടുതലായി പറഞ്ഞു മനസിലാക്കിത്തരാൻ മറ്റാർക്കും കഴിയുളെന്നു തോന്നുന്നില്ല.
@jayramrajaram6714
@jayramrajaram6714 Жыл бұрын
Correct
@pramods3933
@pramods3933 Жыл бұрын
അനന്തം അജ്ഞാതം അവർണ്ണനീയം ഈ പ്രപഞ്ചം❤
@nrajshri
@nrajshri Жыл бұрын
മന്വന്തര കാലങ്ങളെ കുറിച് സംശയങ്ങൾ ഉള്ളവർക്ക് ഈ video helpful ആണ്. അത് പോലെ കൽപാന്ത കാലവും
@lijoyhony3
@lijoyhony3 10 ай бұрын
നല്ല അവതരണം ഇതുപോലെ സ്കൂളിൽ പഠിപ്പിക്കാൻ പറ്റുമെങ്കിൽ നല്ലതാണ്
@mansoormohammed5895
@mansoormohammed5895 Жыл бұрын
Thank you anoop sir 🥰 ❤️
@thoughtprocess2326
@thoughtprocess2326 Жыл бұрын
ഒരു വട്ട് ചോദ്യം: നമുക്ക് experience ചെയ്യാൻ ഉള്ള limitation ന് അകത്ത് നിന്നുകൊണ്ടാണ് നാം അതിനെ പ്രപഞ്ചം എന്ന് വിളിക്കുന്നത്. അങ്ങനെ experience ചെയ്യാൻ കഴിയുന്നില്ലെങ്കിൽ എന്തായിരിക്കും. അപ്പോൾ ഈ experience ൻ്റെ കാരണമായ അ അടിസ്ഥാന ഖടകം എന്താണെന്ന് കൂടി കണ്ടെത്തിയാലല്ലെ എല്ലാം ശരിയാകൂ?
@vishnusnair2246
@vishnusnair2246 Жыл бұрын
brahmam
@sunil-gv7ex
@sunil-gv7ex Жыл бұрын
It's not a mad question
@sasthadaskuruvath3712
@sasthadaskuruvath3712 Жыл бұрын
പ്രപഞ്ചം വികസിചു കൊണ്ടിരിക്കുന്നത് കൊണ്ട് പ്രകാശ വർഷ ദൂരത്തിനും ഒരല്പം കൂടുതൽ എടുത്താണ് ഒരു സ്ഥലത്തെ പ്രകാശം നമ്മുടെ അടുത്തു എത്തുക.
@sasthadaskuruvath3712
@sasthadaskuruvath3712 Жыл бұрын
ഭൗതിക പ്രപഞ്ചം അനുഭവഭേദ്യം ആകുന്നതു ഭൗതിക ശരീരവും ഉപകരണങ്ങളും കൊണ്ട്. സൂക്ഷ്മ പ്രപഞ്ചം അനുഭവിക്കുന്നത് സൂക്ഷമാവബോധം വികസിക്കുംബൊൾ.
@Shajivarghese
@Shajivarghese Жыл бұрын
Good question
@adnanck5921
@adnanck5921 Жыл бұрын
Your presentation is excellent. Thank you..
@hoomanbeeing8982
@hoomanbeeing8982 Жыл бұрын
Nice presentation and well explained. 👍 Waiting for the next video.
@harikodungallur
@harikodungallur Жыл бұрын
Sir, very excellent presentation. But as far modern physicists remarked about the particle horizon, even the space and time also had a beginning . Hence we need to imagine the space beyond the observable universe as a space less region. Spaceless and timeless region as space and time also came to exist after the so called big bang . By big bang , George Lemateur actually referred an expansion of space and time along with the distribution of energy and matter.
@jadayus55
@jadayus55 Жыл бұрын
Rate of Expansion & Time Dilation കൂടി ഉൾപ്പെടുത്തി ഒന്നു അവിയൽ പരിവം ആകാമായിരുന്നു. Advance ഓണാശംസകൾ 🌼🌸
@anooppeethambaran2054
@anooppeethambaran2054 8 ай бұрын
What a Wonderful Teaching...Wow.
@ajeshmp745
@ajeshmp745 Жыл бұрын
Wow. Just wow. You cleared my doubts. I'm unspeakable
@rajjtech5692
@rajjtech5692 Жыл бұрын
🙏ദൃശ്യ പ്രപഞ്ചത്തിന്റെ അവസാനം (14billion light years നപ്പുറം ) ഉള്ള സ്ഥലത്തു ഒരു പക്ഷെ, full bright ആവാം, or full dark matter ആവാം. അതു ഒരു പക്ഷെ Trillion light years നും അപ്പുറം ഉണ്ടാവാം!. ഇതൊക്കെ നേരിൽ കാണാൻ ആവാം, മനുഷ്യരുടെ ആൽമാക്കൾ ഭൂമിയിൽ നിന്നും ശരീരം ഉപേക്ഷിച്ചു പോകുന്നത്!.
@avsajimon
@avsajimon 10 ай бұрын
തീർച്ചയായും. അതിന് സ്വർഗ്ഗം എന്നാണ് പേര്.
@rahimkvayath
@rahimkvayath 5 ай бұрын
അദ്ദാണ്
@abdussalamkadakulath863
@abdussalamkadakulath863 2 ай бұрын
പ്രബഞ്ച നാഥനായ അള്ളാഹുവിന് സ്തുതി,, അൽഹംദുലില്ലാഹ് 👍🏻👍🏻🤲🏻
@mujeebm43
@mujeebm43 Жыл бұрын
Superb and excellent presentation and informative.. No words to appreaciate you . Hats Off Dear
@francisdavis5770
@francisdavis5770 28 күн бұрын
It has truly been an honour to be one of your listener very impressive you seem to have a gift for explaining such complex subject so beautifully hence deserve great appreciation keep sharing your knowledge sir 🙏🙏👌👏👏👏👏👏👏👏👏👏👏👍
@sayambasheer8961
@sayambasheer8961 Жыл бұрын
Thanks for all your informative and knowledgably wisdom bytes. I have a doubt, appreciate your help to clarify my doubt. We know that light rays will take 8 minutes to travel to reach the earth. Assuming that if we are in Sun surface(practically so far impossible), and look in to earth surface and we could see 8 minutes old image/scenes from earth . Suppose we are in surface of Proxima Centauri which is 4.2 light years far from earth, and we are looking to earth we could see scenes/images which are 4.2 years back. That means what had already happened in the earth(past/history) is current/present in Proxima Centauri’s surface. Going forward…. Assume that we are in a celestial body which 2500 light years from earth and we are looking to earth with powerful telescope(wild assumption) so whatever scene/image we are seeing is 2500 years old, so that means we are seeing Budha walking in the street of Lumpini. So I am making an hypothesis “whatever happened(history/past) in the earth is present in another part of the universe”. Is it make any sense?????
@Science4Mass
@Science4Mass Жыл бұрын
Your line of thought is good. But it is not correct to think that our present and 4 years past of Proxima century are the same. what we see is the information delay due to speed limit of light.
@baijujoseph3693
@baijujoseph3693 Жыл бұрын
Big Bang ന് മുമ്പുണ്ടായിരുന്ന nothingness (space ഉം time ഉം ഇല്ലാതിരുന്ന അവസ്ഥ) യെ പറ്റി ഒരു video ചെയ്യാമോ
@neenapratap2827
@neenapratap2827 Жыл бұрын
big bang is never happened.ithanu modernn sciencentea apagatha. human intelligent is not perfect..
@thiraa5055
@thiraa5055 Жыл бұрын
@@neenapratap2827 big bang just oru theory anu. Human intelligence universe undayath engne enn ariyaan mathram valarnitt illa.pala scientists nu avarde theories nd. Munne oru universe ndayirnu..ath nashichu vere onn ndayi..angne onn. Pine universe ndavunnathinu munne nothingness anenn parayunnavarum nd..ithoke just theories anu..prove cheyyaan sadhikkande
@jishat.p6101
@jishat.p6101 2 ай бұрын
വളരെ വ്യക്തമായ വിശദീകരണം. എങ്കിലും big bang സമയത്തെ പ്രപഞ്ചം ഒരു ചെറിയ സ്ഥലത്ത് ഒതുങ്ങിയിരുന്നു എന്ന് പറഞ്ഞത് ഉൾക്കൊള്ളാൻ കഴിയുന്നില്ല
@vavachinandhu3277
@vavachinandhu3277 Жыл бұрын
വളരെ കൃത്യമായ അവതരണം
@harag8925
@harag8925 Жыл бұрын
ഇങ്ങനെ ഒരു സിദ്ധാന്തത്തിന് പ്രപഞ്ചത്തിന്റെ കേന്ദ്രം നമ്മുടെ സൗരയൂഥം ആയിരിക്കണമല്ലോ?
@Science4Mass
@Science4Mass Жыл бұрын
പ്രപഞ്ചത്തിനു കേന്ദ്രമില്ല. നമ്മുടെ ദൃശ്യ പ്രപഞ്ചത്തിന്റെ കേന്ദ്രം ഭൂമി ആണ്. ഉരുണ്ട ഭൂമിക്കു ഒരു അറ്റമില്ല പക്ഷെ അതിൽ നമുക്ക് കാണാൻ കഴിയുന്ന ഒരു അറ്റം ഇല്ലേ. അതാണ് ചക്രവാളം. നമ്മുടെ ചക്രവാളത്തിന്റെ നടുക്ക് എപ്പോഴും നമ്മൾ ആയിരിക്കും. നമ്മളിൽ നിന്നും 100 കിലോമീറ്റര് അകലെ ഉള്ള ഒരു വ്യക്തിയുടെ ചക്രവാളത്തിന്റെ നടുക്ക് അയാൾ ആയിരിക്കും. അതുപോലെയാണ് നമ്മുടെ ദൃശ്യ പ്രപഞ്ചത്തിന്റെ കേന്ദ്രം ഭൂമി ആണ്.
@teslamyhero8581
@teslamyhero8581 Жыл бұрын
@@Science4Mass നമ്മൾ ജീവിക്കുന്നത് ഭൂമിയിൽ ആയതുകൊണ്ട്. അല്ലേ??
@rijusamuel1444
@rijusamuel1444 Ай бұрын
If we assume earth is zero, the rest of the universe is just like numbers.. infinity. Is that a possibility??
@josephcj5325
@josephcj5325 Жыл бұрын
ബുദ്ധൻ ലോകം മിഥ്യ ആണെന്ന് പറഞ്ഞത് വളരെ കറക്റ്റ് ആണ്, നമുക്ക് ജീവൻ ഉള്ളപ്പോൾ മാത്രമാണ് പ്രപഞ്ചം, സ്ഥാലം കാലം അനുഭവം ഉണ്ടാകുന്നത്.
@sreenivasanvaniyamparambat6351
@sreenivasanvaniyamparambat6351 Жыл бұрын
Green comet?
@sreenivasanvaniyamparambat6351
@sreenivasanvaniyamparambat6351 Жыл бұрын
എത്ര വ്യക്തമാണ് നിങ്ങൾ പറയുന്നത് എന്തുകൊണ്ട് മില്യൻസ് ഇത് കാണുന്നില്ല എന്ന് ചിന്തിക്കാറുണ്ട്
@sreenivasanvaniyamparambat6351
@sreenivasanvaniyamparambat6351 Жыл бұрын
അനന്ത മജ്ഞാതമവർണ്ണനീയം ----- അല്ലേ
@shankaranwarrier3591
@shankaranwarrier3591 Жыл бұрын
You explained it so simply. Never knew such hidden facts about our universe. Keep it up. I've subscribed your channel. Please suggest how I cud watch all your videos right from the beginning
@xenoninfocom8011
@xenoninfocom8011 9 ай бұрын
Thank You sir, Very much explained
@abhilashassariparambilraja2534
@abhilashassariparambilraja2534 Жыл бұрын
Sir🙏, Is there any solid evidence for Bigbang, occurred in the beginning of the universe🤔!
@sufaily7166
@sufaily7166 Жыл бұрын
മലയാളത്തിൽ, വീഡിയോ കാണുന്നതിന് മുൻപേ ലൈക്ക് ചെയ്യാൻ പറ്റിയ ഒരു ചാനൽ ഉണ്ടെങ്കിൽ അത് ഈ ചാനലായിരിക്കും
@sanishtv
@sanishtv 9 ай бұрын
Very well ane clearly explained...in a different level... Congrats..hope for the next video
@noblesunny587
@noblesunny587 10 күн бұрын
New knowledge...Thank-you sir
@trajeshv
@trajeshv Жыл бұрын
sir if universe is expanding in a faster rate will our timings of day and night show a visible change? or is it happening unnoticably?
@bvenkitakrishnan
@bvenkitakrishnan Жыл бұрын
Our timing is based on the Earth's rotation on its axis as well as the Earth's revolving around the Sun (One orbit) As long as there is no change in that movement, the time we experience remains the same..I feel!😊
@SH.39
@SH.39 8 ай бұрын
Good question
@rvp8687
@rvp8687 Жыл бұрын
മത പ്രാന്തന്മാർക്ക് ഓക്കേ ഇങ്ങനെ ഉള്ള കാര്യങ്ങളും വിഡിയോയും ഒക്കെയാണ് കാണിച്ചു കൊടുക്കേണ്ടത്. മനുഷ്യൻ ഓരോ കാര്യങ്ങൾ പഠിച്ചു കൊണ്ടു ഇരിക്കുന്നു. Science is ultimate 💥😍😘 പിന്നെ നമ്മുടെ ഗാലക്സി വിട്ട് പോയിട്ട് ഇല്ലല്ലോ. അപ്പോൾ മൊത്തത്തിൽ 2 ട്രില്യൺ ഗാലക്സികൾ ഓക്കേ ഉണ്ട് എന്നൊക്കെ കണ്ടെത്തിയത് എങ്ങനെ എന്ന് പറയാമോ. അവിടെ നിന്നും വരുന്ന പ്രകാശത്തെ അടിസ്ഥാനമാക്കി എന്ന് അറിയാം. കൂടുതൽ അറിഞ്ഞാൽ അതിനെ പറ്റി ഒരു വീഡിയോ ചെയ്താൽ സന്തോഷം.
@nkshamsudheen4084
@nkshamsudheen4084 Жыл бұрын
എന്താണ് താങ്കൾ പറയുന്നത് താങ്കൾക്ക് മതത്തെ കുറിച്ച് ഒന്നുമറിയില്ല ശാസ്ത്രത്തെ കുറിച്ചു.
@rvp8687
@rvp8687 Жыл бұрын
@@nkshamsudheen4084 മതത്തെ പറ്റി നന്നായി അറിയാം. ശാസ്ത്രത്തിൽ ഒരുപാട് കാര്യങ്ങൾ ഉണ്ട്. പലതും അറിയില്ല കൂറേ സംശയങ്ങൾ ഉണ്ട് അതിൽ.
@seasalt9442
@seasalt9442 Жыл бұрын
your way of presenting is like a teacher.
@jagannath8606
@jagannath8606 11 ай бұрын
Wow സർ ഇതുപോലൊരു explanation തന്നതിന് thanks.👌respect you
@Mohammedalivalapra-qf8og
@Mohammedalivalapra-qf8og Жыл бұрын
.
@Science4Mass
@Science4Mass Жыл бұрын
Thanks and welcome
@hrishikesantn
@hrishikesantn 7 ай бұрын
Allah will throw you by stars 😅😅😅
@shiningstar958
@shiningstar958 Жыл бұрын
ഭൂമി പരന്നിട്ടാണ് എന്ന് ഞമ്മന്റെ കിത്താബിൽ പറയുന്നുണ്ടല്ലോ 😏
@selva5133
@selva5133 Жыл бұрын
ഏതാണാവോ ആ ഞമ്മന്റെ കിതാബ്
@sathyana2395
@sathyana2395 Жыл бұрын
പറക്കാനോ..?
@uvaiserahman331
@uvaiserahman331 9 ай бұрын
Extremely Usefull informations Thanks
@sadasivansadasivan4281
@sadasivansadasivan4281 Жыл бұрын
വളരെ നല്ല രീതിയിൽ ആണ് അവതരണം
@narayanannamboothiri4780
@narayanannamboothiri4780 27 күн бұрын
ഇങ്ങനെയുള്ള പരിമിതികൾ ഉള്ളത് കൊണ്ടാണ് മനുഷ്യൻ "ഈശ്വരോ രക്ഷതൂ" എന്ന് വിശ്വസിച്ചു പുലരുന്നത്.
@rajithv8976
@rajithv8976 Жыл бұрын
Poli..poli...ithonnum ariyathe manusyar mathathinum rashtreeyathinum vendi thalli chaakunnu...thnku sir
@rameshnarayanan1521
@rameshnarayanan1521 Жыл бұрын
You are most intellectual...thnls a lot
@drkrishnakumarpv7294
@drkrishnakumarpv7294 Жыл бұрын
Very simply explained and is excellent 👍🏻👍🏻👍🏻
it takes two to tango 💃🏻🕺🏻
00:18
Zach King
Рет қаралды 29 МЛН
100😭🎉 #thankyou
00:28
はじめしゃちょー(hajime)
Рет қаралды 25 МЛН
SHE WANTED CHIPS, BUT SHE GOT CARROTS 🤣🥕
00:19
OKUNJATA
Рет қаралды 14 МЛН
Speaking Buffalo | Unnikuttan And Shankaran
15:34
DIAL Kerala
Рет қаралды 78 М.
The Universe | Explained in Malayalam
50:07
Nissaaram!
Рет қаралды 444 М.
How Big is The Universe?
11:10
Science Time
Рет қаралды 4,1 МЛН
How charged your battery?
0:14
V.A. show / Магика
Рет қаралды 2,5 МЛН
Обзор игрового компьютера Макса 2в1
23:34
Carregando telefone com carregador cortado
1:01
Andcarli
Рет қаралды 1,9 МЛН
⌨️ Сколько всего у меня клавиатур? #обзор
0:41
Гранатка — про VR и девайсы
Рет қаралды 653 М.
Как я сделал домашний кинотеатр
0:41
RICARDO
Рет қаралды 1,5 МЛН
3.5.A Solar Mobile 📱 Charger
0:39
Gaming zone
Рет қаралды 319 М.
Fiber kablo
0:15
Elektrik-Elektronik
Рет қаралды 8 МЛН