The Most Powerful Weapon of Science | ശാസ്ത്രത്തിന്റെ ഏറ്റവും വലിയ ആയുധം | LARGE HADRON COLLIDER

  Рет қаралды 77,582

Science 4 Mass

Science 4 Mass

Жыл бұрын

Large Hadron Collider - Science's greatest weapon for unravelling cosmic mysteries. The most incredible machine ever built by man. The Large Hadron Collider is truly a technological marvel.
It is with this machine that we artificially created the state of the universe a few nanoseconds after the Big Bang. This device has helped us a lot in discovering the fundamental particles that make up all the matter in the universe.
How does the Large Hadron Collider work? How was it possible to artificially create such a high temperature in the universe that existed only a few nanoseconds after the Big Bang? With so much activity concentrated in such a small space, why wasn't there a micro black hole? What new discoveries have we made with the LHC so far? What else is there to discover with the LHC? Let's see through this video
ലാർജ് ഹാഡ്രോൺ കൊളൈഡർ - പ്രപഞ്ച നിഗൂഢതകൾ കണ്ടു പിടിക്കാൻ വേണ്ടിയുള്ള ശാസ്ത്രത്തിന്റെ ഏറ്റവും വലിയ ആയുധം. മനുഷ്യൻ ഇന്ന് വരെ നിർമ്മിച്ചതിൽ വെച്ച് ഏറ്റവും വലിയ യന്ത്രം. ശരിക്കും ഒരു സാങ്കേതിക വിസ്മയം തന്നെയാണ് ലാർജ് ഹാഡ്രോൺ കൊളൈഡർ.
ബിഗ് ബാങിന് ശേഷം ഏതാനും നാനോ സെക്കൻഡുകൾക്കു ശേഷം പ്രപഞ്ചത്തിൽ നിലനിന്നിരുന്ന അവസ്ഥ നമ്മൾ കൃത്രിമമായി ഭൂമിയിൽ ഉണ്ടാക്കിയത് ഈ യന്ത്രം ഉപയോഗിച്ചാണ്. പ്രപഞ്ചത്തിലെ എല്ലാ പാതാർത്ഥങ്ങളും ഉണ്ടാക്കിയിരിക്കുന്ന അടിസ്ഥാന കണികകളെ കണ്ടു പിടിക്കാൻ ഈ ഉപകരണം നമ്മെ ഒരുപാട് സഹായിച്ചിട്ടുണ്ട്.
Large Hadron Collider എങ്ങിനെ പ്രവർത്തിക്കുന്നു. ബിഗ് ബാങിന് ഏതാനും നാനോസെക്കന്റുകൾക്കു ശേഷം മാത്രം പ്രപഞ്ചത്തിൽ നിലനിന്നിരുന്ന അത്രയും വലിയ താപനില അതിനകത്തു കൃത്രിമമായി ഉണ്ടാക്കാൻ എങ്ങിനെ സാധിച്ചു. അത്രയും ഊർജ്ജം അത്രയും ചെറിയ ഒരു സ്ഥലത്തു കേന്ദ്രീകരിച്ചപ്പോൾ അവിടെ എന്തുകൊണ്ട് ഒരു മൈക്രോ ബ്ലാക്ക് ഹോൾ ഉണ്ടായില്ല. എന്തൊക്കെ പുതിയ കണ്ടുപിടുത്തങ്ങൾ ആണ് LHC ഉപയോഗിച്ചു നമ്മൾ ഇതുവരെ നടത്തിയത്? ഇനിയും എന്തൊക്കെ കാര്യങ്ങൾ ആണ് LHC ഉപയോഗിച്ചു കണ്ടെത്താനുള്ളത്? നമുക്ക് ഈ വീഡിയോ വഴി കണ്ടു നോക്കാം
#largehadroncollider #LHC #higgsboson #cern #Particleaccelerator
You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand them. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: science4massmalayalam@gmail.com
Facebook Page: / science4mass-malayalam
KZfaq: / science4mass
Please like , share and SUBSCRIBE to my channel .
Thanks for watching.

Пікірлер: 309
@Poyilans
@Poyilans Жыл бұрын
LHC യെ കുറിച്ചുള്ള 2 വീഡിയോസും കണ്ടു. ഇത്രയും ഭംഗിയായും വ്യക്തമായും ഈ വിഷയം അവതരിപ്പിക്കാൻ ഇംഗ്ളീഷ് വീഡിയോകൾക്ക് പോലും കഴിഞ്ഞിട്ടില്ല!! കൂടുതലൊന്നും പറയുന്നില്ല. പറയാൻ വാക്കുകൾ മതിയാകില്ല. താങ്കളൊരു സംഭവമല്ല; പ്രസ്ഥാനം തന്നെയാണ്!!👏👏👏👍👍👍🙏🙏🙏
@kvvinayan
@kvvinayan Жыл бұрын
ഞാനൊരു കൂലിവേലക്കാരനാണ് പൊതുജനങ്ങൾക്ക് വേണ്ടികൂടി ഇത്ര ലളിതമായി പറഞ്ഞുതരുന്ന ആ വലിയമനസ്സിന് ആദരവ്
@renjithc2316
@renjithc2316 Жыл бұрын
LHC പറ്റി മുൻപ് കേട്ടിട്ടുണ്ട്.. എന്നാൽ ഇത്രെയും detailed ആയി കേൾക്കുന്നത് ആദ്യം..എത്രെയോ ശാസ്ത്രജ്ഞൻ മാരുടെ വർഷങ്ങൾ ആയുള്ള പ്രയത്നമാണിത്... ഓർക്കുമ്പോൾ അഭിമാനം തോന്നുന്നു ഒപ്പം അത്ഭുതവും...Any way thanks anoop sir 🥰🥰🥰
@akkushotto71
@akkushotto71 Жыл бұрын
അനൂപ് മാഷേ, നിങ്ങളുടെ അറിവ് മാത്രമല്ല, അത് മറ്റുള്ളവരിലേക്ക് ലളിതമായി പകർന്നു തരുന്ന അവതരണ ശൈലിയും തയ്യാറെടുപ്പും സമൂഹത്തിന് ഒരു മുതൽ കൂട്ടാണ്. അഭിനന്ദനങ്ങൾ❤
@teslamyhero8581
@teslamyhero8581 Жыл бұрын
സർ 🙏🙏🙏സമ്മതിച്ചു... ഒരു ബിഗ് സല്യൂട്ട്... ഇതിലെ പല വാക്കുകളും ആദ്യമായി കേൾക്കുന്ന ഞാൻ... ഈ ചാനൽ സബ് ചെയ്തതുകൊണ്ട് എത്രമാത്രം അറിവുകൾ കിട്ടി. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ❤❤❤🤝🤝🤝🤝💝💝💝💞💞💗💗💗
@SumamP.S-rx3ry
@SumamP.S-rx3ry Жыл бұрын
Thank you very much sir, താങ്കൾക്ക് അറിവ് മാത്രമല്ല അത് മറ്റുള്ളവരെ പഠിപ്പിച്ചു കൊടുക്കാനും കഴിവുണ്ട്, താങ്കളെപ്പോലെയുള്ള അധ്യാപകർ ആണ് നമ്മുടെ നാടിനു ആവശ്യം , എല്ലാ വീഡിയോകളും കാണും ഇതെക്കുറിച്ച് മറ്റുള്ളവരോട് ഒരു സാമൂഹിക പ്രവർത്തക എന്ന നിലയിൽ പറയുകയും ചെയ്യും എല്ലാ വിധ അഭിവാദ്യങ്ങളും നേരുന്നു
@Muhammedxmusic
@Muhammedxmusic Жыл бұрын
The best video ever in malayalam describing about LHC with each and every details. Superb 👌🏻
@teslamyhero8581
@teslamyhero8581 Жыл бұрын
എന്റമ്മോ ഇതു മനസിലാക്കാൻ എന്ത് പാടാണ് 😥😥😥എത്ര പ്രാവശ്യം മനസിരുത്തി കേൾക്കേണ്ടി വരും 🤔🤔🤔കേൾക്കും 👍👍
@sandeepsj9572
@sandeepsj9572 10 ай бұрын
6 pravasyam
@hybriddunce
@hybriddunce 4 ай бұрын
I heard it once and I understood 😻 degree electrical aayirunnu and I am going for its masters now.
@aslrp
@aslrp Жыл бұрын
ഒരു രക്ഷേം ഇല്ല കിടിലൻ video കട്ട വെയ്റ്റിംഗ് for second part
@prabhakarankk4928
@prabhakarankk4928 4 ай бұрын
ഇത്രയും complicated അയ കാര്യം ഇത്ര സിംപിൾ അയി പറഞ്ച് തന്നതിന് വളരെ നന്ദി പറയുന്നു
@saran223081
@saran223081 Жыл бұрын
വളരെ നന്നായി വിശദീകരിച്ചു തന്നതിൽ അതിയായി നന്ദി രേഖപ്പെടുത്തുന്നു, താങ്കളുടെ അടുത്ത് എപ്പിസോഡിനായി കാത്തിരിക്കുന്നു. നന്ദി 🙏💪
@jithinms8921
@jithinms8921 Жыл бұрын
മനുഷ്യൻ.. 😍🙌🏻
@suryaambika
@suryaambika Жыл бұрын
സർന്റെ ക്ലാസ്സിന് അഭിനന്ദനങ്ങൾ....... പാലിൽ നിന്നും നെയ്യ് എടുക്കുന്നപോലെ...... ശുദ്ധമായ നെയ്യ് ഞങ്ങൾക്ക് തരുന്നതിനു..... എന്ത് വിശാലമായ കഠിനമായ ഒരു ടോപിക്കിനെ ലളിതമായി... ഒന്നും പറയാൻ ഇല്ല...... 👏👏👏👏👏ഒരു അറിവും ചെറുതല്ല... നന്ദി. സർ.. 🙏🙏🙏🙏
@arunvishnu2001
@arunvishnu2001 Жыл бұрын
Watched several videos about LHC on KZfaq. Haven't seen any detailed explanation than this. Thanks Mr. Anoop
@despatches5877
@despatches5877 Жыл бұрын
Thanks!
@Science4Mass
@Science4Mass Жыл бұрын
A special Thanks for your contribution. Your support will really help this channel.
@sumedha7853
@sumedha7853 Жыл бұрын
ആദ്യമായാണ് LHC യെ പറ്റി ഇത്രയും കാര്യങ്ങൾ അറിയുന്നത്. വളരെ ലളിതമായി ആർക്കും മനസിലാക്കാൻ പറ്റുന്ന തരത്തിൽ വിശദീകരിച്ചിരിക്കുന്നു! നന്ദി! അടുത്ത വീഡിയോ കാത്തിരിക്കുന്നു!
@muhsinkk3614
@muhsinkk3614 Жыл бұрын
Adipoli content super
@abdusalamnm
@abdusalamnm Жыл бұрын
Eagerly waiting for the next episode....❤
@sreenathg326
@sreenathg326 Жыл бұрын
Thank you Anoop sir
@geethababu4619
@geethababu4619 Жыл бұрын
നന്നായിട്ടുണ്ട്. വളരെ നന്ദി. അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു
@vilakkattulife295
@vilakkattulife295 Жыл бұрын
Super video. Perfect way of explaining.
@ANURAG2APPU
@ANURAG2APPU Жыл бұрын
👌👌👍👍👍waiting for next....
@DevikaKoderi
@DevikaKoderi 9 ай бұрын
Aadyam aayitta LHC ye patti ariyunne... Thank u sir ❤✨️
@haridasp8759
@haridasp8759 Жыл бұрын
Very good information 🤝🏻👏🏻👏🏻🙂 Waiting for next episode.....
@jithukchandran6395
@jithukchandran6395 Жыл бұрын
Thank u for choosing this subject 🙏
@sudheeradakkai5227
@sudheeradakkai5227 Жыл бұрын
Good topic.... waiting for the next...
@olivemeditationmusic5711
@olivemeditationmusic5711 Жыл бұрын
Sir, You simplified this well. Thanks...
@freethinker3323
@freethinker3323 Жыл бұрын
Very informative.... thank you
@tijup8137
@tijup8137 Жыл бұрын
Thanks for the very informative vedio 👏 👏 👏
@jobyjohn7576
@jobyjohn7576 Жыл бұрын
Great video LHC യെ കുറിച്ച് കണ്ടതിൽ ഏറ്റവും മനസ്സിൽ ആകുന്ന മികച്ച വീഡിയോ 👏👏👏👏
@777Medallion
@777Medallion Жыл бұрын
Please make a video about plank length, plank temperature, plank time and its relevance
@srnkp
@srnkp Жыл бұрын
oh amazing . very detailed explanation thanks . i explained it to many persons . its my very interested subject .
@hrishikeshmm9182
@hrishikeshmm9182 Жыл бұрын
Awesome.....
@aparnatinu9345
@aparnatinu9345 Жыл бұрын
Extreme informative
@johnyanthony5222
@johnyanthony5222 9 ай бұрын
ഇത്രയും വലിയ അറിവ് തരുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ......
@sarathkumars791
@sarathkumars791 Жыл бұрын
Great efforts sir. Waiting for next vdeo.
@pavithrank9505
@pavithrank9505 Жыл бұрын
ഇതിൻ്റെ ചില അപകട സാധ്യതയെ കുറിച്ച് ഒരു നിമിഷം ആലോചിച്ചപ്പോൾ മൈനസ് മൂന്നൂറ് ഡിഗ്രി സെൻ്റിെ ഗ്രൈഡിലേക്ക് താപനിലതാണു പോയതുപോലെ തോന്നി.
@aleshalesh.k.a301
@aleshalesh.k.a301 Жыл бұрын
Waiting for next....
@tradetalkssunil
@tradetalkssunil Жыл бұрын
Super informative
@tramily7363
@tramily7363 Жыл бұрын
തീർച്ചയായും ഇഷ്ടപെട്ടു.
@AkshayKumar-zm7qy
@AkshayKumar-zm7qy Жыл бұрын
Waiting for next part
@adishsreekumar5005
@adishsreekumar5005 Жыл бұрын
cant wait to watch the next video...please make it FAST SIR......
@revivyloppilly1228
@revivyloppilly1228 Жыл бұрын
Fantastic explanation abt LHC...GREAT
@mathachanmathew7018
@mathachanmathew7018 2 ай бұрын
Excellent.Please continue.
@lakshmi_4410
@lakshmi_4410 Жыл бұрын
Thank you for the Information❤
@majeednazimudeen2800
@majeednazimudeen2800 Жыл бұрын
Very interesting subject 👍
@athomasranni
@athomasranni Жыл бұрын
Thank you for valuable information waiting for nrxt episode
@MAnasK-wy2wr
@MAnasK-wy2wr Жыл бұрын
Very good video
@georgethomas127
@georgethomas127 Жыл бұрын
Very nice and highly informative presentation
@prasadmk7591
@prasadmk7591 Жыл бұрын
Good, valid informations, thanks!!@
@sankarannp
@sankarannp Жыл бұрын
Interesting. Waiting for next part.
@kuruvathshaji2139
@kuruvathshaji2139 11 ай бұрын
Excellent explanation
@romyaugustine438
@romyaugustine438 Жыл бұрын
very good information and presentation
@MalayoramNews
@MalayoramNews Жыл бұрын
Very good informations.. ❤
@somasekharantr3092
@somasekharantr3092 Жыл бұрын
Admirable work . Salutations !
@thomastkuriakose8747
@thomastkuriakose8747 Жыл бұрын
Presentation videos superb
@user-ui4dw8tm2d
@user-ui4dw8tm2d Жыл бұрын
അടുത്ത part ഇടണേ 👍 Waiting
@akhilt.a8332
@akhilt.a8332 Жыл бұрын
It’s now clear. Thankyou 🎉
@cksartsandcrafts3893
@cksartsandcrafts3893 Жыл бұрын
Sir, we eagerly waiting for the next video, please....
@71ceeyar
@71ceeyar Жыл бұрын
Very good 👍
@harikumarkr
@harikumarkr Жыл бұрын
Great explanation.
@im_ts_akhil
@im_ts_akhil Жыл бұрын
Thank you sir 💯
@leonelson7116
@leonelson7116 Жыл бұрын
Excellent presentation sir ❤
@josoottan
@josoottan Жыл бұрын
Graphic visualisation 👌👌👌👍👍👍
@freez300
@freez300 Жыл бұрын
Beyond words..hatsoff ❤🎉
@ds4tech
@ds4tech Жыл бұрын
Best video ever seen in this channel 👏👏
@mansoormohammed5895
@mansoormohammed5895 Жыл бұрын
Thank you anoop sir ❤
@sajithlal9147
@sajithlal9147 Жыл бұрын
Thank you sir..
@vjclasses529
@vjclasses529 Жыл бұрын
Great 👍👍👍❤️
@sreeniju
@sreeniju Жыл бұрын
Thanks a lot . It is informative and one of the finest presentations about LHC . Thanks again.
@jaisnaturehunt1520
@jaisnaturehunt1520 Жыл бұрын
It's great information sir, thankyou. I m a regular visitor of ur channel
@64906
@64906 Жыл бұрын
very good presentation
@ramankuttypp6586
@ramankuttypp6586 3 ай бұрын
Great...
@cgjoel
@cgjoel Жыл бұрын
Can't wait to see next video ❤😊
@itsmejk912
@itsmejk912 Жыл бұрын
സൂപ്പർ... Sir 🤔ഇതൊന്നും അറിയാത്ത എത്ര ആളുകൾ എന്റെ ചുറ്റും
@aneeshfrancis9895
@aneeshfrancis9895 Жыл бұрын
Thanks
@Science4Mass
@Science4Mass Жыл бұрын
You are a great supporter.
@aneeshfrancis9895
@aneeshfrancis9895 Жыл бұрын
@@Science4Mass Expecting more videos like this.
@aboobackermohammd4628
@aboobackermohammd4628 Жыл бұрын
Wonderful
@wesolveeasy9011
@wesolveeasy9011 Жыл бұрын
Very good information ❤❤❤
@sk4115
@sk4115 Жыл бұрын
Good explanation video nice job sir♥️
@1961JJOHN
@1961JJOHN Жыл бұрын
Great and genius 👏
@abi3751
@abi3751 Жыл бұрын
The Hunt for Higgs Boson
@robinsonthankdiakkaljoseph593
@robinsonthankdiakkaljoseph593 Жыл бұрын
very good
@__jk___
@__jk___ Жыл бұрын
Big bang theory അല്ലാതെ പ്രപഞ്ച ഉല്പത്തിയെ പറ്റിയുള്ള മറ്റുള്ള theory യും അതിൻ്റെ drawbacks ഉം സംബന്ധിച്ച ഒരു വീഡിയോ ചെയ്യാമോ. ?
@suniledward5915
@suniledward5915 Жыл бұрын
Superb
@Abhilash_Irumbuzhi
@Abhilash_Irumbuzhi 6 ай бұрын
Great sir ❤️
@sunnymathew6140
@sunnymathew6140 Жыл бұрын
Good.
@justinmathew130
@justinmathew130 Жыл бұрын
Excellent ❤
@basilbabu9348
@basilbabu9348 Жыл бұрын
part 2 katta waiting sirr❤❤
@jebinjoseph7765
@jebinjoseph7765 Жыл бұрын
Waiting for nxt epi❤️
@TrendingHealthTips
@TrendingHealthTips Жыл бұрын
Waiting for your next video
@abdulmajeedkp24
@abdulmajeedkp24 Жыл бұрын
Waiting for next video
@jinesh3276
@jinesh3276 Жыл бұрын
Waiting for the next episode
@arunms8696
@arunms8696 7 ай бұрын
Thank you sir❣️
@Sghh-q5j
@Sghh-q5j Жыл бұрын
കൊള്ളാം 💙💙💙
@georgeak6129
@georgeak6129 Жыл бұрын
Great teacher great explanation
@libinkakariyil8276
@libinkakariyil8276 Жыл бұрын
ഇത് സൂപ്പർ🎉
@rajilcm1884
@rajilcm1884 Жыл бұрын
Waiting for next video🔥
@FalahAliSinger
@FalahAliSinger Жыл бұрын
Nice explanation sir
@okff600
@okff600 Жыл бұрын
ചന്ദ്രൻ പി ഇത് എനിക്ക് പെട്ടെന്ന് മനസിലായി നല്ല അവതരണം
@syamraveendran9996
@syamraveendran9996 Жыл бұрын
Well explained...👍👍👍👍
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 36 МЛН
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 32 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Rethink Mars: Why Going to the Red Planet Is Risky | Revealed!
22:35
JR STUDIO-Sci Talk Malayalam
Рет қаралды 466 М.
Хакер взломал компьютер с USB кабеля. Кевин Митник.
0:58
Последний Оплот Безопасности
Рет қаралды 2,2 МЛН
Проверил, как вам?
0:58
Коннор
Рет қаралды 272 М.
Bluetooth connected successfully 💯💯
0:16
Blue ice Comedy
Рет қаралды 1,1 МЛН