Are We Living Inside An Event Horizon? നമുക്ക് ചുറ്റും പ്രകാശത്തിനു കടക്കാനാവാത്ത ഒരു അതിരുണ്ടോ?

  Рет қаралды 139,746

Science 4 Mass

Science 4 Mass

Жыл бұрын

ഒരു ബ്ലാക്ക് ഹോളിനു ചുറ്റും പ്രകാശത്തിനു പോലും പുറത്തു കടക്കാൻ കഴിയാത്ത ഒരു അതിര് ഉണ്ട് എന്ന് നമുക്ക് അറിയാം. ആ അതിരിനെ ആണ് എവെന്റ്റ് ഹൊറൈസൺ എന്ന് വിളിക്കുന്നത്
ഇത്തരത്തില് ഒരു എവെന്റ്റ് ഹൊറൈസൺ നമ്മുടെ പ്രപഞ്ചത്തിനും ഉണ്ട്. ആ എവെന്റ്റ് ഹൊറൈസണിന്റെ ഉള്ളിൽ ആണ് നമ്മൾ ജീവിക്കുന്നത്
ഈ പറഞ്ഞ കോസ്മിക് എവെന്റ്റ് horizonലേക്ക് ഉള്ളു. ഈ കോസ്മിക് എവെന്റ്റ് ഹൊറിസോണിനെ കുറിച്ചാണ് ഈ വീഡിയോ
We know that there is an event horizon around a black hole. We are also living inside another kind of event horizon, that is cosmic event horizon. this video is about that.
You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: science4massmalayalam@gmail.com
Facebook Page: / science4mass-malayalam
KZfaq: / science4mass
Please like , share and SUBSCRIBE to my channel .
Thanks for watching.

Пікірлер: 444
@JayanN-vb1ud
@JayanN-vb1ud Жыл бұрын
പ്രപഞ്ചത്തെക്കുറിച്ച് അറിയുംതോറും തലപെരുക്കുന്നു. അനന്തം അജ്ഞാതം അവർണ്ണനീയം
@ja225
@ja225 Жыл бұрын
അപ്പോള്‍ ഇതൊക്കെ സൃഷ്ടിച്ച ദൈവത്തെക്കുറിച്ചു അറിയുമ്പോഴോ ?!
@anwarozr82
@anwarozr82 Жыл бұрын
സത്യം
@user-tw4lb2eg8x
@user-tw4lb2eg8x 9 ай бұрын
​@@ja225 അതിന് ഇതൊക്കെ ദൈവം ആൻ സൃഷ്ടിച്ചതെന്ന് ആരാ പറഞ്ഞേ..
@a_r_a
@a_r_a 8 ай бұрын
@@ja225 ദൈവം ഇതൊക്കെ സൃഷ്‌ടിച്ച ശേഷം തൂങ്ങി ചത്തു , ഇപ്പൊ ആരുമില്ലാത്ത അനാഥരാണ്‌ നമ്മളും പ്രപഞ്ചവും... ദൈവത്തിന്റെ ആ കസേര ഇപ്പോഴും ഒഴിഞ്ഞുകിടക്കുവാണ് ja225 ന് വേണേൽ ഒരു കൈ നോക്കാ ട്ടോ.
@rafi7muhammed
@rafi7muhammed 4 ай бұрын
ൈദവത്തെ കുറിച്ച് പറയുമ്പോ ചില വാണങ്ങള് വന്നിട്ട് കൊണ അടിക്കും... നിനക്കൊന്നും ദൈവമില്ലെങ്കി നീയൊക്കെ അങ്ങിനെ നടന്നോ... ആരേലും വന്ന് നിന്നോടൊക്കെ പറഞ്ഞോ കൊണക്കാൻ... എപ്പോഴും അതേ... ഈ തായോളികളെ കൊണ്ട് തോറ്റു... നിനക്ക് നിൻറ്റെ വിശ്വാസം എനിക്ക് എൻറ്റെ വിശ്വാസം... നിൻറ്റേത് ഇല്ലെന്നോ എൻറ്റേത് ഇല്ലെന്നോ തർക്കിക്കേണ്ട....
@davisvj2349
@davisvj2349 Жыл бұрын
അഴിക്കുന്തോറും മുറുകുന്ന കുരുക്കു പോലെ, കിളി പോയി! 😯😯
@aue4168
@aue4168 Жыл бұрын
⭐⭐⭐⭐⭐ ഇതിലും വലിയൊരു വിശദീകരണം ഈ വിഷയത്തിൽ മലയാളത്തിൽ പ്രതീക്ഷിക്കേണ്ട. Thank you sir. 👍💐💐❤❤❤❤
@Sk-pf1kr
@Sk-pf1kr Жыл бұрын
😀
@gopipandiath7856
@gopipandiath7856 Жыл бұрын
Pp
@9388215661
@9388215661 Жыл бұрын
എത്രത്തോളം ഈ വിഷയം ആവർത്തിച്ച് കൈകാര്യം ചെയ്തിട്ടും ഒരു നെല്ലിടപോലും ബോറടിപ്പിക്കാതെ കൊണ്ടുപോകാനുള്ള സാറിന്റെ കഴിവ് അപാരം.... എല്ലാം കഴിഞ്ഞു..ഇനി പറയാൻ ഒന്നുല്ല... എന്ന് തോന്നുന്നിടത്താണ് പുള്ളിയുടെ തുടക്കം....🙏🙏
@vimal8318
@vimal8318 Жыл бұрын
എന്റെ സാറേ... ഈ വിഷയം ഇതിലും ലളിതമായി പറഞ്ഞുതരാൻ ലോകത്തൊരു മനുഷ്യനും കഴിയുമെന്ന് തോന്നുന്നില്ല....
@sajithmb269
@sajithmb269 Жыл бұрын
സൂപ്പർ
@julieyshyju8736
@julieyshyju8736 Жыл бұрын
Jr സ്റ്റുഡിയോ കണ്ടിട്ടില്ല എന്ന് അനുമാനിക്കുന്നു
@tramily7363
@tramily7363 Жыл бұрын
@@julieyshyju8736 ottum pora... Oru karyavum clear aai parayunnilla avide... Ente abhiprayam aanu
@julieyshyju8736
@julieyshyju8736 Жыл бұрын
@@tramily7363 OK,
@jimmikj6889
@jimmikj6889 Жыл бұрын
Athe. Sathyam
@renjithc2316
@renjithc2316 Жыл бұрын
ഇതൊക്കെ ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു😥😥😥..എന്നാലും ഇത്രയും നന്നായി ഈ വിഷയം അവതരിപ്പിച്ച അനൂപ് സാർനു അഭിനന്ദനങൾ
@jaisonthomas8975
@jaisonthomas8975 Жыл бұрын
ഇത്രയുമെല്ലാം മനസ്സിലാക്കിയാലും ഇതിൻ്റെ ഉടമയെ കണ്ടു പിടിക്കാൻ (തിരിച്ചറിയാൻ) കഴിയാത്തതുകൊണ്ട് ഇതെല്ലാം തനിയെ ഉണ്ടായതാണെന്ന അബദ്ധവിശ്വാസത്തിൽ ശാസ്ത്രം ഇപ്പോഴും മുന്നോട്ട് പോകുന്നു. ഇതിൻ്റെ ഉടമയ്ക്ക്, അതായത് ദൈവത്തിന് അതിരുകളേയില്ല... PRAISE GOD...
@ashokg3507
@ashokg3507 Жыл бұрын
ഇത്രയും ഭംഗിയായും വ്യക്തമായും മനസ്സിലാവുന്ന രീതിയിൽ ആരും പറഞ്ഞ് കണ്ടിട്ടില്ല .... 🌷 🙏🏻
@Sandrives87
@Sandrives87 Жыл бұрын
20:32 എനിക്ക് വളരെ ഇഷ്ടപ്പെട്ടു 🙏🏼 Sir മറ്റൊന്നും പറയാൻ കിട്ടുന്നില്ല. ഇതുപോലെയുള്ള പല പ്രപഞ്ച അത്ഭുതങ്ങളും ഈ ചാനലിൽ വിഷയമാകട്ടെ അപ്പോഴേ അത് ലളിതമായി മനസ്സിലാക്കാൻ സാധിക്കു
@pramods3933
@pramods3933 Жыл бұрын
കണക്കുകൾ. മനുഷ്യ ബുദ്ധിയെ തോൽപ്പിക്കാൻ പടച്ചുവിട്ട വിഷയം. ചിന്തിച്ചാൽ ഒരിടത്തും എത്തില്ല.അന്നും ഇന്നും തെറ്റിപോകുന്ന ഒന്ന്.
@crazshe
@crazshe Жыл бұрын
I am a casual follower of Space Science.. but this is totally a new news to me. Brilliant job sir
@teslamyhero8581
@teslamyhero8581 Жыл бұрын
നമുക്ക് ഈ ഭൂമി വിട്ടു എങ്ങും പോയി താമസിക്കാൻ പറ്റില്ല.. ഒരു ഏലിയനും നമ്മുടെ അടുത്ത് വന്നു താമസിക്കാനും പറ്റില്ല.. അങ്ങനെയാണ് ഓരോ ഗ്രഹങ്ങളും ഉണ്ടായിരിക്കുന്നത്. 😀😀എന്നെപോലെ IQ കുറഞ്ഞ ടീമുകൾ ഇതു ശെരിക്കും മനസിലാക്കാൻ പാടുപെടും 🤭🤭എന്നാലും വീഡിയോ ഇഷ്ടപ്പെട്ടു. ആ ചോദ്യം ശ്രദ്ധിച്ചിരുന്നു. അതിനു അപ്പോൾ തന്നെ മറുപടി കൊടുക്കാത്തതു എന്താണെന്നു വിചാരിച്ചു.. ഇത്രേം വലിയ മറുപടിയാണെന്നു ഇപ്പോൾ ബോധ്യമായി.. കെട്ടു ഞാൻ ബോധം കെട്ടു ഗോപിയേട്ടാ 😥😥😥
@kuyilmoves6320
@kuyilmoves6320 Жыл бұрын
അവസാനം പറഞ്ഞത് കലക്കി എന്നാൽ നമുക്ക് പെട്ടെന്ന് അങ്ങ് പോയാലോ😊😊😊👌💕
@pramodtcr
@pramodtcr Жыл бұрын
അനൂപ് സാറിനു ശാസ്ത്രവിഷയങ്ങളിൽ ഉള്ള അവഗാഹം മറ്റൊരു മലയാളം ശാസ്ത്ര ചാനലിനും അവകാശപ്പെടാൻ ആവില്ല.. വളരെ ബുദ്ധിമുട്ടുള്ള വിഷയങ്ങൾ പോലും കൊച്ചുകുട്ടികൾക്കു പോലും മനസ്സിലാകത്തക്ക വിധത്തിൽ വളരെ അനായരകരം ആയി സാർ കൈകാര്യം ചെയ്യുന്നു. സാറിനു ശാസ്ത്രവിഷയങ്ങളിൽ ഉള്ള അറിവ് ആ അവതരണത്തിൽ നിന്നും വ്യക്തമാണ്.
@apbrothers4273
@apbrothers4273 Жыл бұрын
വളരെ മനസ്സിലാവുന്ന വിധത്തിൽ ലളിതമായി പറഞ്ഞുതന്നതിന് ഒരുപാട് നന്ദി സാർ 🙏🏻😊
@Sureshkumar-sr7jd
@Sureshkumar-sr7jd Жыл бұрын
സാറിന്റെ അദ്ധ്യാപനം എന്നെ പോലുള്ള സയൻസിൽ താല്പര്യമുള്ള സാധാരണക്കാർക്ക് വളരെ ഉപകാരപ്രദമാണ്.
@e.k.mohananelery7610
@e.k.mohananelery7610 Жыл бұрын
കാര്യങ്ങൾ മനസിലാക്കാൻ സാധിക്കുന്ന വിധത്തിൽ പരമാവധി ലളിത ഭാഷ ഉപയോഗിച്ചുള്ള വിശ ദീകരണത്തിന് സുഹൃത്തിനു എല്ലാവിധ അനുമോദനങ്ങളും നന്ദിയും അറിയിക്കുന്നു.
@pfarchimedes
@pfarchimedes Жыл бұрын
You are supreme 🔥🔥🔥❤️🔥🔥🔥 Ithreyum detailed aaya oru knowledge ithuvare njn kettittilla
@sheelamp5109
@sheelamp5109 Жыл бұрын
Sir ഇതൊക്കെ ഇങ്ങനെ പറഞ്ഞുതരുവാൻ സാറിനെ കഴിയൂ .🙏 Andromeda galaxy നമ്മുടെ galaxy യോട് അടുത്ത് വരുന്നു എന്നത് കൂടി ഇതോടു ചേർത്ത് പറയാമായിരുന്നു .
@abduraheemraheem7619
@abduraheemraheem7619 Жыл бұрын
ദൈവം ഉണ്ട് എന്ന് ഈ വീഡിയോയിൽ നിന്നും മനസ്സിലാവും
@balakrishnank364
@balakrishnank364 Жыл бұрын
അറിവിൽ ലയിക്കെട്ടെ വീണ്ടും സൂന്ദരം മനോഹരം
@sufiyank5390
@sufiyank5390 Жыл бұрын
പ്രപഞ്ച സൃഷ്ടാവിന്റെ കഴിവ് അതി ഭയങ്കരം തന്നെ .... ചിന്തിക്കാൻ പോലും പറ്റുന്നില്ല .... സാറിന് നന്ദി
@AnilKumar-pl5zn
@AnilKumar-pl5zn Жыл бұрын
പ്രപഞ്ചസൃഷ്ടാവുണ്ടായിരുന്നെങ്കിൽ ഇപ്പോൾ ഇവൻ്റ് ഹൊറൈസണ് വെളിയിലാകുമായിരുന്നു. പാവത്തിൻ്റെ അടപ്പൂരിയേനെ!
@ranigeorge1824
@ranigeorge1824 Жыл бұрын
@@AnilKumar-pl5zn Event horizon srushtichsthum Daivam thanne aanenkilo😍
@thaha7959
@thaha7959 2 күн бұрын
ഇത്രയും അത് നിഗുഡമായ ഈ പ്രപഞ്ചമൊക്കെ തനിയെ അങ്ങ് ഉണ്ടായി എന്നൊക്കെ പറഞ്ഞു വിശ്വസിച്ചു നടക്കുന്ന നാസ്തികരുടെ അവസ്ഥ...
@divyalalraveendran1647
@divyalalraveendran1647 Жыл бұрын
പ്രബഞ്ചം വികസിക്കുന്നു എന്ന് പറയുംപ്പോൾ ഒരു കാലത്ത് നമ്മളും സൂര്യനും തമ്മിലുള്ള ദൂരം കൂടുമോ. അതോ ഒരു ഗാലക്സിയിൽ ഉള്ള വസ്തുക്കൾ തമ്മിൽ അകലം അത് പോലെ തന്നെ നിലനിൽക്കുമോ... ഒരു സൂപ്പർ വിഷയം തന്നെ ഈ പ്രബഞ്ചം🥰🥰😍
@Science4Mass
@Science4Mass Жыл бұрын
ഗാലക്സികകത്തുള്ള വസ്തുക്കളുടെ ഇടയിലെ ദൂരം കൂടുന്നില്ല. ഗാലക്സികൾ തമ്മിലാണ് അകലുന്നത്.
@rajanraghavan3915
@rajanraghavan3915 10 ай бұрын
യാ അള്ളോഹ്... ഇതൊക്ക കേൾക്കുമ്പോ പിരാന്തായി പോകും... ഇത്രയും ലളിതമായി 👌👌👌👌❤❤❤❤❤❤❤❤❤❤ഒന്നും പറയാൻ ഇല്ല... ഇത്രേം അറിഞ്ഞാൽ ആർക്കായാലും വട്ടായി പോവൂലെ 🙏🙏🙏സാർ നെ സമ്മതിക്കുന്നു
@shijushiju7818
@shijushiju7818 Жыл бұрын
മനസിലുള്ള ഒരു സംശയമാണ്...പ്രപഞ്ചം വികസിക്കുന്നതിനു ഒരു space വേണ്ടേ? ആ space എന്താണ്? പ്രപഞ്ചത്തിന്റെ അതിരു കഴിഞ്ഞ് എന്താണ്?
@rajanraghavan3915
@rajanraghavan3915 10 ай бұрын
അനന്തം അജ്ഞാതം അവർണ്ണനീയം. അതിനപ്പുറത്തു വേറെയും ഇതുപോലെ ഉണ്ടാകും ഇതിനൊരു പരിധി ഉണ്ടാവില്ല...
@syamambaram5907
@syamambaram5907 Жыл бұрын
നമ്മുടെ പ്രപഞ്ചം വേറെ ഏതെങ്കിലും പ്രപഞ്ചത്തിന്റെ ബ്ലാക്ക് ഹോളിനുള്ളിൽ ആകാൻ സാധ്യതയുണ്ടോ.
@pradeeptkkonni
@pradeeptkkonni Жыл бұрын
നമ്മളിൽ നിന്ന് അകലുന്ന ഗാലക്സികൾ ഉള്ളതോടൊപ്പം നമ്മുടെ ഗാലക്സിയോട് അടുക്കുന്നവയും ഇല്ലേ? കാരണം സഞ്ചരിക്കുന്ന എല്ലാ ഗാലക്സിയുടെയും വേഗതഒന്നായിരിക്കണമെന്നില്ലല്ലോ?..അത് ഒരു കൂട്ടിയിടിക്കു കാരണമാകുകയും ചെയ്യും..
@sumeshtp4037
@sumeshtp4037 Жыл бұрын
Who
@rashidm4157
@rashidm4157 Жыл бұрын
ഇത് കാണുമ്പോൾ ഇതൊക്കെ സൃഷ്ടിച്ച് പരിപാലിക്കുന്ന ശക്തിയെ അറിയാതെ സ്തുതിച്ച് പോന്നുന്നു. ദൈവത്തെ...
@abdulsamadabdulsamad2663
@abdulsamadabdulsamad2663 Жыл бұрын
😂
@sudheermd
@sudheermd Жыл бұрын
Thanks👌... You're expanding the universe of my knowledge about universe....
@harikrishna6842
@harikrishna6842 Жыл бұрын
ഒന്നും പറയാൻ ഇല്ല. അത്ഭുങ്ങളുടെ പ്രപഞ്ചമാണ് സാർന്റെ ഓരോ വിഡിയോയും
@ramakrishnancredits7982
@ramakrishnancredits7982 Жыл бұрын
ഇതൊക്കെയറിത്തവർ എത്ര ഈസ്സിയായിട്ടാണ് ദൈവമാണ് ഇതൊക്കെ ഉണ്ടാക്കിയതെന്നു പറഞ്ഞു തടിതപ്പിയ്തു. ഇതു കേട്ടപ്പോ ഇതുവരെയുള്ള ജോതിഷചതുരങ്ങ കള ത്തിലൊന്നും ഒതുങ്ങുന്ന കാര്യമേയല്ല. ചുമ്മതാണോ നമ്മുടെ പഞ്ചാങ്ങവും മന്ത്ര തന്ത്രാതികളും ഒക്കെ തട്ടുമ്പുറത്തായത്. 💖💖💖👍🙏ഇതു ഇത്ര ലളിതമായി വീഡിയോ പ്രെസെൻഷൻ വഴി വിവരിച്ചു തന്നെ സാർ ആധുനിക കാലത്തു ചെയ്യുന്ന വലിയൊരു പുണ്ണ്യ മായി കരുതുന്നു. 🙏എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. നന്ദി, നമസ്കാരം. 🙏
@Anilkumar-be5fp
@Anilkumar-be5fp 8 ай бұрын
അനൂപ് സാർ സ്കൂൾ ജീവിതത്തിൽ പിടിപ്പിച്ചതിനേക്കാളും കൂടുതൽ അറിവ് സാറ് പറഞ്ഞു മനസിലാക്കിത്തന്നു ഇപ്പോൾ പ്രകാശാവർഷങ്ങളെക്കാളും അകലെയാണ് ഇത്രയും അറിവ് പകർന്നുതന്ന സാറിന് ഒരു ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏👌👍
@Sk-pf1kr
@Sk-pf1kr Жыл бұрын
എന്നാൽ പിന്നെ ഇപ്പൊ തന്നെ അൻഡ്രോമിഡാ ഗാലക്സിയിലേക്ക് പുറപ്പെട്ടാലൊ😇😇😇💫💫💫
@Poothangottil
@Poothangottil Жыл бұрын
നടൻ ജയൻ അന്തരിക്കുന്നതിനും മുമ്പ് വിക്ഷേപിച്ച വോയേജറുകൾക്ക് ഇപ്പോഴും സൌരയൂഥം കടക്കാന്‍ കഴിഞ്ഞിട്ടില്ല അപ്പൊ എങ്ങനെ?
@shibubalakrishnan6447
@shibubalakrishnan6447 Жыл бұрын
Crystal clear presentation
@anzikaanil
@anzikaanil Жыл бұрын
ഇത് വല്ലാത്തൊരു channel🙌🙌💙
@mohamedmuneer9667
@mohamedmuneer9667 Жыл бұрын
സർ, വളരെ മനോഹരമായി പറഞ്ഞു തന്നു ...❤❤
@shejizesha7016
@shejizesha7016 3 ай бұрын
അടുത്തടുത്ത് നിർത്തിയിട്ടിരിക്കുന്ന രണ്ടു ജീപ്പുകൾ നേർ വിപരീത ദിശയിൽ യാത്ര ചെയ്യാൻ തുടങുന്നു..ഒന്നു തെക്കോട്ടും,ഒന്ന് വടക്കോട്ടും. ജീപ്പുകൾ ഇപ്പോൾ അടുത്തടുത്താണ് നിൽക്കുന്നത്. രണ്ടും ഒരേ സമയത്തു സ്റ്റാർട്ടാക്കി നേർ വിപരീത ദിശയിലേക്ക് ഓടാൻ തുടങ്ങി. 2 വണ്ടികളും തമ്മിൽ 10 മീറ്റർ അകലമായപ്പോൾ ഒരു ജീപ്പിൽ നിന്നും ഒരാളിറങി മറ്റേ ജീപ്പിലേക്ക് ഓടാൻ തുടങ്ങി..വണ്ടികൾ രണ്ടും ഓടിക്കൊണ്ടിരിക്കുന്നതിനാൽഅയാൾ വണ്ടിയേക്കാൾ വേഗത്തിലോടി മറ്റേ ജീപ്പിൽ കേറി..തിരിഞ്ഞു നോക്കുമ്പോൾ.. അയാൾ ഇറങ്ങി ഓടിയ ജീപ്പ് 30 മീറ്റർ അകലെ എത്തി.. ..😅
@universemaps
@universemaps 2 ай бұрын
അത്ഭുതകരമായ വീഡിയോ! കവറിൽ എൻ്റെ പ്രപഞ്ച ചിത്രം ഉപയോഗിച്ചതിന് നന്ദി!
@vvchakoo166
@vvchakoo166 Жыл бұрын
Sooper to the knowledge !!!!Thank you.
@suneeshkumar9451
@suneeshkumar9451 Жыл бұрын
അതായത് ..... ചില ഗാലക്സികൾ ... പ്രകാശവേഗത്തേക്കാൾ ...കൂടുതൽ വേഗത്തിൽ .. അകന്നു കൊണ്ടിരിക്കുകയാണങ്കിൽ ... അതിൽ നിന്നുള്ള പ്രകാശം ... നമ്മളിൽ - എത്തുകയേ ... ഇല്ലല്ലോ ...? അങ്ങനെ യെങ്കിൽ ... സഞ്ചരിക്കാത്ത : പ്രകാശത്തിന്റെ ..ഒരു ... ബൽറ്റ് ... നമ്മുടെ പ്രപഞ്ചത്തിന്റെ ... ചുറ്റുമുണ്ടെന്നു . പറയണമല്ലോ ...?
@RegiNC
@RegiNC Жыл бұрын
Very clear 👍
@pramodtcr
@pramodtcr Жыл бұрын
ഇതിലും മികച്ച അവതരണം സ്വപ്നങ്ങളിൽ മാത്രം....
@lubaibap1708
@lubaibap1708 Жыл бұрын
മനോഹരമായ അവതരണം ...🌹 നമ്മുടെ ഏറ്റവും അടുത്ത നക്ഷത്രമായ പ്രോക്സിമ സെഞ്ചുറി യിലേക്കുള്ള ദൂരം 4 പ്രകാശ വര്ഷം ആണ് എന്ന് പറയുന്നു. പ്രപഞ്ച വികാസത്തിന്റെ ഭാഗമായി നമുക്കും ഈ നക്ഷത്രത്തിനും ഇടയിലുള്ള സ്പേസ് കൂടുകയും ചെയ്യുന്നു. എങ്കിൽ ഭൂമിക്കും ഈ നക്ഷത്രത്തിനും ഇടയിലുള്ള ദൂരം എങ്ങനെയാണ് 4 പ്രകാശ വർഷം എന്ന് കണക്കാക്കുന്നത്.. Once again thanks a lot for your wonderful videos ..🤝
@invisible_5104
@invisible_5104 Жыл бұрын
അത് നമ്മുടെ galaxy യുടെ ഉള്ളിൽ ആണ് so കാര്യമായ ദൂര വ്യത്യാസം ഉണ്ടാകില്ല
@mini.v.pshibu1016
@mini.v.pshibu1016 Жыл бұрын
Very deep subject... Thank you sir
@athulvnair9735
@athulvnair9735 Жыл бұрын
Great work👍
@thegamingworldoffelix8300
@thegamingworldoffelix8300 Жыл бұрын
Great informations
@India-bharat-hind
@India-bharat-hind Жыл бұрын
Very informative video 👍
@santhoshp7917
@santhoshp7917 Жыл бұрын
സൂപ്പർ വീഡിയോ sir👍
@mujeebm43
@mujeebm43 Жыл бұрын
subscribe ചെയ്തു പൊന്നോ .. ഇങ്ങള് പൊളിയാണ് ....🤩🤩🤩🥰
@labelfive1730
@labelfive1730 Жыл бұрын
Very good presentation.. congrats
@asokakrishnan8796
@asokakrishnan8796 Жыл бұрын
Very good information sir 👍
@kingjongun2725
@kingjongun2725 10 ай бұрын
ഇതൊക്കെ എത്തിച്ചേരുന്നത് മരണ ശേഷം വേറെ ഒരു ലോകത്തെക്കാണ് 👍🏻
@gopalakrishnannair3581
@gopalakrishnannair3581 Жыл бұрын
Good and valuable
@Sree7605
@Sree7605 Жыл бұрын
Vyshakan sir inte videos pole..... Super....
@mallusciencechannel909
@mallusciencechannel909 Жыл бұрын
അതു മാത്രമല്ല, അകലേയുള്ള ഒരു ഗാലക്സിയിലെക്ക് ഇപ്പോൾ നാം പറഞ്ഞു വിടുന്ന മനുഷ്യരും അവരെപ്പറ്റി ഉള്ള സകല വിവരങ്ങളും എന്നെന്നേക്കുമായി നമുക്ക് നഷ്ടപ്പെടുകയും ചെയ്യും. അവർ കോസ്മിക് ഹൊറൈസൺ കടക്കുന്നതോടെ.
@rakendu7346
@rakendu7346 Жыл бұрын
Angane enkil earthum oru samayath ee cosmic horison kazhinj pokendathalle??? Oru samsayam aan
@murali5077
@murali5077 Жыл бұрын
great effort
@j.jayakumarjohn9694
@j.jayakumarjohn9694 Жыл бұрын
what an explanation amazing
@realtalks812
@realtalks812 Жыл бұрын
ഇന്നത്തെ അറിവ് വെച്ച് കൊണ്ട് തന്നെ എത്ര അതി വിശാലമാണ് നമ്മുടെ ഈ പ്രപഞ്ചം എന്നത് നമുക്ക് മനസ്സിലാക്കാം എന്നാൽ 80 kg ഭാരവും 62-72 വർഷങ്ങൾ ജീവിക്കുന്ന നാം മനുഷ്യർ ഒന്നുമല്ലെന്നും എത്ര ചെറിയതാണ് എന്നും തിരിച്ചറിയണം അപ്പോഴാണ് എല്ലാത്തിനെയും സ്രഷ്ടിക്കുകയും നിർമ്മിക്കുകയും രൂപപ്പെടുത്തുകയും പരിപാലിക്കുകയും ചെയ്യുന്ന പ്രവഞ്ചത്തിലെ സകല ചരാചരത്തിന്റെയും ദൈവത്തോട് നാം നന്ദിയുള്ളവരായി മാറുന്നതും സഹജീവികളോട് സ്നേഹത്തോടെ പെരുമാറാൻ സാധിക്കുന്നതും
@ijoj1000
@ijoj1000 Жыл бұрын
ദിനവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന 20000 നക്ഷത്രങ്ങൾക്ക് NASA മറുപടി പറയണം... ISROക്ക് ഇതിൽ പങ്കില്ല.... 🤩
@absujith3282
@absujith3282 Жыл бұрын
.😂
@jessontvarghese327
@jessontvarghese327 Жыл бұрын
Awesome...
@CovaiMallu
@CovaiMallu Жыл бұрын
I like this explanation 😍😍😍
@niyascomet
@niyascomet 2 ай бұрын
ഫിസിക്സിൽ ഡിഗ്രി ഉണ്ടായിട്ട് ഇത് ഒക്കെ കേട്ട് കിളി പോയ ഞാൻ
@Rahul-iu7jl
@Rahul-iu7jl 10 ай бұрын
സൂപ്പർ
@vishnuvishnu-ls3kn
@vishnuvishnu-ls3kn 3 ай бұрын
പ്രപഞ്ചം ഇടക്ക് ഒന്ന് ചുരുങ്ങിയരുന്നേൽ നേരത്തെ പ്രകാശം ഇങ്ങട് വന്നേനെ നമുക്ക് നേരത്തെ ദൃശ്യങ്ങൾ കാണാമായിരുന്നു 😊
@bodypulse8900
@bodypulse8900 Жыл бұрын
Thanks for the information. Respect sir 👍
@Science4Mass
@Science4Mass Жыл бұрын
Thanks
@rajeshhari9828
@rajeshhari9828 10 ай бұрын
തല പെരുക്കുന്നു.. ഇപ്പോ അതെവിടെ നിൽക്കന്നു... അവിടെത്തന്നെ നിൽക്കട്ടെ..
@arunkumarchandran933
@arunkumarchandran933 Жыл бұрын
ഇഷ്ട്ടായി, പക്ഷെ മൊത്തത്തിൽ അങ്ങട് മനസ്സിലാക്കാൻ ഒന്നൂടെ കേൾക്കണ്ട വന്നു,,, സല്യൂട്ട് സർ,,,
@MsShejin
@MsShejin Жыл бұрын
Supper 👍
@Saiju_Hentry
@Saiju_Hentry Жыл бұрын
First like watch and comment..😍
@dr.abdulkaderp.k.3905
@dr.abdulkaderp.k.3905 Жыл бұрын
You have beautifully explained. Thank you. But one doubt is the original source of the required quantity of energy for these movements Please clarify. Thank you
@rajeev3235
@rajeev3235 Жыл бұрын
Super 👌
@sanu2op_665
@sanu2op_665 Жыл бұрын
കുറച്ച് ദിവസംങ്ങളയുള്ള സംശയമാണ് പ്രകാശത്തിന്റെ അവസാനം എങ്ങനെ മനുഷ്യരുടെ കണ്ണിൽ പതിച്ചാൽ അതിന് death സംഭവിക്കുമോ..? ഒരു ചെറിയ റൂമിൽ എല്ലാം പ്രകാശം reflect ചെയ്യുന്ന എന്തങ്കിലും സാധനം വെച്ച മറക്കുക ആ റൂമിലേക് പുറത്ത് നിന്ന് പ്രകാശം കടത്താതെ എന്നിട്ട് ആ റൂമിലേക് 1min ലാസർ അടിക്കുക അപ്പോൾ ആ പ്രകാശം ആ റൂമിൽ എന്നെന്നേക്കുമായി നിലനിൽകുമോ ? ആരെങ്കിലും ഒന്ന് explain ചെയ്തു തരുമോ...
@srnkp
@srnkp Жыл бұрын
very good
@mansoormohammed5895
@mansoormohammed5895 Жыл бұрын
Thank you anoop sir 🥰 ❤️
@lifeisspecial7664
@lifeisspecial7664 Жыл бұрын
Very interesting
@thetechiedoc
@thetechiedoc Жыл бұрын
Wow❤❤❤❤ Amazing video 😊 5:00
@absujith3282
@absujith3282 Жыл бұрын
പെട്ടന്നു വേണം അതാണ് ...😂😂🙏🙏🤩❤️
@CM-yh3dk
@CM-yh3dk 6 ай бұрын
Sounds like we are living inside a black hole ourselves. Having our own event horizon!!
@ajid4098
@ajid4098 Жыл бұрын
O is 🧑‍🎓 beautiful ✨ so amazing beautiful video 👏
@sachuvarghese3973
@sachuvarghese3973 Жыл бұрын
Mind blowing
@MAnasK-wy2wr
@MAnasK-wy2wr Жыл бұрын
Mind-blowing 😱
@jojivarghese1224
@jojivarghese1224 Жыл бұрын
Super
@nibuantonynsnibuantonyns717
@nibuantonynsnibuantonyns717 Жыл бұрын
💖💝super👏👏💝
@The_knowledges.
@The_knowledges. Жыл бұрын
وَالسَّمَاءَ بَنَيْنَاهَا بِأَيْدٍ وَإِنَّا لَمُوسِعُونَ ആകാശമാകട്ടെ നാം അതിനെ ശക്തി കൊണ്ട്‌ നിര്‍മിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം വികസിപ്പിച്ചെടുക്കുന്നവനാകുന്നു Holy quran 51:47
@thouseefthousi1319
@thouseefthousi1319 11 ай бұрын
Kazhinjallo
@vijaysreehari7684
@vijaysreehari7684 Жыл бұрын
Thank u 🤗❤️❤️❤️❤️🌹
@suryaks6841
@suryaks6841 Жыл бұрын
Nice
@ajinubinu4668
@ajinubinu4668 Жыл бұрын
സൂപ്പർ സർ 🙏
@davincicode1452
@davincicode1452 Жыл бұрын
Same comment... It's New information..
@PSC.777
@PSC.777 Жыл бұрын
Thank you sir 😍
@realtalks812
@realtalks812 Жыл бұрын
Nice explanation with graphics , thank you Sir God almighty is the great
@sibinsingh3512
@sibinsingh3512 3 ай бұрын
Salute sir
@moideenkuttythanikkal1100
@moideenkuttythanikkal1100 Жыл бұрын
Thank you sir
@bobram443
@bobram443 Жыл бұрын
നിങ്ങളൊരു സംഭവം തന്നെ🙏🙏
@ajithps77
@ajithps77 Жыл бұрын
Whether expansion applicable to solid objects also, in many ancient stories people seems to travel thousands of kilometres, distance between places were smaller at that time?
@vinodcrnair6625
@vinodcrnair6625 10 ай бұрын
⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️salute you sir. You deserve something more
@aslrp
@aslrp Жыл бұрын
Hats off
@safwancp1225
@safwancp1225 Жыл бұрын
എന്നാൽ നമ്മൾ പ്രകാശ വേഗതയിൽ സഞ്ചരിച്ചാൽ നമുക്കു 4 ബില്യൺ വർഷം അനുഭവപെടില്ല.. നമ്മൾ ഗാലക്സിയിൽ നിന്നു സഞ്ചരിച്ചു ഭൂമിയിൽ എത്തി.. നമുക്കു ഒന്നും അനുഭവപ്പെടുന്നില്ല.... ടൈം.. Spce.. Ohoo.. 👍👍👍
@spshyamart
@spshyamart Жыл бұрын
ഓരോന്നും മനുഷ്യൻ എപ്പോൾ അറിയണമെന്ന് ഇത്ര ആക്യുറേറ്റായി ക്രാഫ്റ്റ് ചെയ്ത് വച്ചിരിക്കുന്നു. വാട്ട് ആൻ എഞ്ചിനിയറിങ് ! കൂടുതൽ അറിയുംതോറും ദൈവത്തിന്റെ ഡെഫനിഷൻ മാറുമെന്നല്ലാതെ ദൈവം ഇല്ല എന്ന് പൂർണമായും വിശ്വസിക്കാൻ പറ്റാത്തവിധമാണ് ഈ പ്രപഞ്ചം ഉണ്ടായിട്ടുള്ളത്. പ്രപഞ്ചരഹസ്യം അറിയത്തക്കവണ്ണം മനുഷ്യൻ വളരുന്നതുവരെ ആ പ്രകാശ അവശേഷിപ്പുകൾ നിലനിർത്തിപ്പോരാൻ സ്പേസ് വികസിച്ചുകൊണ്ടിരുന്നു.
@manikandanp38
@manikandanp38 5 ай бұрын
അയ്യോ എൻ്റമ്മേ കിളി പോയി ,/തലയിൽ പൊന്നീച്ച പാരുന്നൂ...😢😢😢
@ramu9375
@ramu9375 3 ай бұрын
Good video. What we know about the universe is quite less; the more we study it, the more will be there beyond our grasping power. Human brain cannot even think of these things in its entirety because it is like a molecule of even smaller in infinity.
@thahiraumer7236
@thahiraumer7236 Жыл бұрын
കടു കട്ടിയായ കാര്യം ഒരു കട്ടൻ കാപ്പി കുടിക്കണ പോലെ പറഞ്ഞു തന്നതിന് നന്ദി...🙏 ചിലയാളുകൾ ഉണ്ട് തുടക്കത്തിലേ പറയും പറയാൻ പോകുന്നത് കടുകട്ടിയാണ് മനസ്സിലാവില്ല, പരമാവധി ലളിതമാക്കാൻ ശ്രമിക്കാം എന്നൊക്കെ പറഞ്ഞു ഫുൾ ജാഡയാണ്, കേൾക്കാനുള്ള മൂഡ് ഒക്കെ പോകും!
No empty
00:35
Mamasoboliha
Рет қаралды 10 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 24 МЛН
Rethink Mars: Why Going to the Red Planet Is Risky | Revealed!
22:35
JR STUDIO-Sci Talk Malayalam
Рет қаралды 466 М.
Как бесплатно замутить iphone 15 pro max
0:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
Todos os modelos de smartphone
0:20
Spider Slack
Рет қаралды 64 МЛН
Samsung laughing on iPhone #techbyakram
0:12
Tech by Akram
Рет қаралды 6 МЛН