Special Relativity Part 1 Malayalam Michelson - Morley Experiment

  Рет қаралды 49,950

Science 4 Mass

Science 4 Mass

3 жыл бұрын

ഒരു പരാജയപ്പെട്ട പരീക്ഷണം, ലോകപ്രസിദ്ധമാവുന്നതും അത് ഭൗതീകാ ശാസ്ത്രത്തിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാവുന്നതുമായ കഥയാണ് ഞാൻ ഇന്ന് പറയുന്നത്.
World famous Failed experiment, The Michaelson Morley Experiment.
An experiment which became the turning point in the history of Physics.
Special Theory Of relativity Part 1 Michaelson Morley Experiment.
Mail ID: science4massmalayalam@gmail.com
Face book page: / science4mass-malayalam
Please like , share and SUBSCRIBE to my channel .
Thanks for watching.

Пікірлер: 110
@infact5376
@infact5376 Жыл бұрын
Malayalees are lucky to have such a teacher!
@georgepullat5305
@georgepullat5305 3 жыл бұрын
ഞാൻ റിട്ടയർ ചെയ്ത ഒരു ഫിസിക്സ് അധ്യാപകനാണ്. എങ്കിലും ആദ്യം മുതൽ അവസാനം വരെ കേട്ടു. നന്നായിരിക്കുന്നു. കൂടുതൽ ക്ലാസുകൾ പ്രതീഷിക്കുന്നു.
@PradPramadeni
@PradPramadeni Жыл бұрын
എന്റെ സാറേ, ഫിസിക്സ് ടീച്ചേർസ് അനൂപിന്റെ പകുതിയെങ്കിലും കഴിവുള്ളവരായിരുന്നെങ്കിൽ കുട്ടികൾക്ക് 100% മാർക്ക് കിട്ടുമായിരുന്നു.
@thegamingworldoffelix8300
@thegamingworldoffelix8300 Жыл бұрын
​@@PradPramadeni never
@s.kumarkumar8768
@s.kumarkumar8768 Жыл бұрын
​@@PradPramadeni👍👍വളരെ ശരിയാണ്... അധ്യാപകർ ശമ്പളം വാങ്ങി കുടുബം നോക്കാനും മറ്റുമാണ് ഫിസിക്സ്‌ പഠിക്കുന്നത്... അല്ലാതെ താല്പര്യം മൂത്ത് അല്ല😂
@eduvoyager79
@eduvoyager79 Жыл бұрын
ഒരു like പോലും കണ്ടില്ല.. May be video yil മുഴുകി മറന്നുപോയതായിരിക്കാം എല്ലാരും... Any way nice presentation.... Nalla oru intro... Relativity classil തുടങ്ങും മുൻപേ ഇങ്ങനെ ഒരു intro students ന് ഇഷ്ടമാവും.... Thank u sir.....
@santhoshteve
@santhoshteve 3 жыл бұрын
Excellent narration of a very complex idea. Great presentation, Congratulations. Waiting for the next video in the series
@shajanshanavas7469
@shajanshanavas7469 3 жыл бұрын
Chettante channel ente reach kuravu valare nalla explanation ann malayalathile munnira science utubers reach kittate
@madhulalitha6479
@madhulalitha6479 Жыл бұрын
Intersting ,informative.also motivational.spreading the knowledge of science is a great service.
@arrahul316
@arrahul316 Жыл бұрын
The way you explain you expose the logical reasoning as well. I mean as to why and how? When we studied all this 20 years back, most of the times why and how were not a matter of interest, since the goal was to pass the exams :) . But you clearly expose the beauty in all this. A great channel. Good luck..
@sibilm9009
@sibilm9009 2 жыл бұрын
Adipoliyee thakarthu..super presentation 🤩🤩
@aiswaryaraghavan9711
@aiswaryaraghavan9711 3 жыл бұрын
നല്ല വീഡിയോ 👌👌👌
@shibinbs9655
@shibinbs9655 3 жыл бұрын
എന്തുകൊണ്ടാണ് പ്രകാശത്തിന്റെ വേഗത ഒരിക്കലും മാറാത്തത് എന്നതിനെക്കുറിച്ച് എന്തെങ്കിലും പഠനം നടന്നിട്ടുണ്ടോ. അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@georgepullat5305
@georgepullat5305 3 жыл бұрын
കാരണം പ്രകാശം എന്നത് ഇലക്ടോമാഗ്നറ്റിക്ക് റേഡിയേഷനുകളാണ്. അവർക്ക് സഞ്ചരിക്കാൻ ഒരു മീഡിയത്തിന്റെ ആവശ്യമില്ല. മീഡിയം മാറുമ്പോൾ തീർച്ചയായും പ്രകാശവേഗതയും മാറുന്നതാണ്. അതുകൊണ്ടാണ് അപവർത്തനം എന്ന പ്രതിഭാസം ഉണ്ടാകുന്നത്.
@kasinadh33
@kasinadh33 Жыл бұрын
​@@georgepullat5305 thanks ❤ well explained
@s.kumarkumar8768
@s.kumarkumar8768 Жыл бұрын
​​@@georgepullat5305്രകാശത്തിന് മീഡിയം ആവശ്യം ഇല്ലെങ്കിൽ മീഡിയം മാറുമ്പോൾ വേഗത മാറുന്നത് എന്തുകൊണ്ടാണ് 🙄
@ruetski
@ruetski Жыл бұрын
​@@s.kumarkumar8768"specific medium" ennanu udeshichat, ethu mediam koode yum light nn povan pattum
@ruetski
@ruetski Жыл бұрын
Also the speed of light is 3×10⁸ m/s, till now it's a constant called C. Time travelling is possible if you can travel faster than the light, because according to the theory of relativity at the speed of light time becomes zero, and if you move faster than speed, time becomes -ve.
@manojvarghesevarghese2231
@manojvarghesevarghese2231 3 жыл бұрын
സൂപ്പർ വീഡിയോ 👍👍
@jainendrancb5673
@jainendrancb5673 3 жыл бұрын
മനോഹരം
@alhak7896
@alhak7896 2 жыл бұрын
ചേട്ടൻ വേറെ ലെവൽ ആണ് ട്ടോ
@nasrinot5361
@nasrinot5361 3 жыл бұрын
Nice presentation 👍💯
@m.a.masoom6759
@m.a.masoom6759 3 жыл бұрын
Excellent presentation
@fuhrer6819
@fuhrer6819 2 жыл бұрын
Superb explanation...❤️
@lekshmijishnu3001
@lekshmijishnu3001 3 жыл бұрын
സർ, പ്രകാശവേഗത ഓരോ മാധ്യമങ്ങളിലും വ്യത്യസ്തമാണല്ലോ. ശൂന്യതയിലെ പ്രകാശവേഗം എല്ലാവർക്കും തുല്യമാണെന്നും പറഞ്ഞല്ലോ. അടുത്ത വീഡിയോയിൽ ഒന്നു വിശദീകരിച്ചാൽ നന്നായിരുന്നു. Anyway Class is Spr...
@the_teleporter230
@the_teleporter230 2 жыл бұрын
Great explanation sir
@Radhakrishnan-bq7ow
@Radhakrishnan-bq7ow 2 жыл бұрын
Great ! Great !
@sunilmohan538
@sunilmohan538 3 жыл бұрын
Grate infom ser🙏🏼
@santhoshteve
@santhoshteve 3 жыл бұрын
Very simple and easy to understand such a complex idea. Congratulations. Do you have the second part?
@kishorens2787
@kishorens2787 Жыл бұрын
മൈക്കിള്‍സണ്‍, മോര്‍ലി എന്നിവരുടെ പരീക്ഷണം അന്നത്തെ സാഹചര്യത്തില്‍ വേഗത കൂടിയ വാഹനങ്ങള്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ അത്തരം പരീക്ഷണ ചിന്തകള്‍ക്ക് സാഹചര്യം ഉണ്ടായില്ല. ഇന്നത്തെ സാഹചര്യത്തില്‍ മൈക്കിള്‍സണ്‍, മോര്‍ലി എന്നിവര്‍ വേഗത കൂടിയ ജറ്റു വിമാനത്തിലോ സ്പേസ് സ്റ്റേഷനിലോ പരീക്ഷണം ചെയ്യുമായിരുന്നു. മണ്ടന്‍ ശാസ്ത്രഅജ്ഞന്‍മാര്‍ അന്നത്തെ സാഹചര്യം മനസിലാകാതെ പഴയ രീതി വീണ്ടും ആവര്‍ത്തിക്കുന്നു കഷ്ടം തന്നെ.
@shynivijin1881
@shynivijin1881 Жыл бұрын
Excellent
@sarangiks5681
@sarangiks5681 3 жыл бұрын
Class ishtapett 👍🏻👍🏻😁
@haneeshmh125
@haneeshmh125 3 жыл бұрын
Sir.. thanks 🙏
@santhoshcheenikkal9357
@santhoshcheenikkal9357 2 жыл бұрын
Thank you Sir
@GAMERROBIN..
@GAMERROBIN.. 3 жыл бұрын
Thanks sir
@zerashaan4433
@zerashaan4433 2 жыл бұрын
Thankyou so much sir 🙏
@anjuzelineldhose4160
@anjuzelineldhose4160 2 жыл бұрын
Super sirrr👍👍👍👏👏👏
@jim409
@jim409 Жыл бұрын
നല്ല വീഡിയോ
@natyakalari3751
@natyakalari3751 3 жыл бұрын
Good morning sir.
@krishnanrasalkhaimah8509
@krishnanrasalkhaimah8509 3 жыл бұрын
Sir, Space oru medium alle? Space lude matramalle electro magnetic waves travel cheyyukayulloo...🤔
@RatheeshRTM
@RatheeshRTM 3 жыл бұрын
അവതരണം excellent 👍. വിഷയം അതുക്കും മേലെ interesting ആണ്.
@nrfootr9335
@nrfootr9335 3 жыл бұрын
Bro cinimagic ചാനെൽ കണ്ടിട്ടുണ്ടോ
@Science4Mass
@Science4Mass 3 жыл бұрын
Thankyou
@damodaranmathradan9754
@damodaranmathradan9754 2 жыл бұрын
Thsnks a lot
@sufaily7166
@sufaily7166 Жыл бұрын
1. ഈ പരീക്ഷണം നടത്തുന്ന സമയങ്ങളിലെല്ലാം ഭൂമിയുടെ വേഗതയ്ക്ക് കാര്യമായ മാറ്റമൊന്നും ഇല്ലല്ലോ. ഭൂമിയുടെ സ്വാഭാവിക വേഗത ഇന്റർഫെറോമീറ്ററിനെ സ്വാധീനിച്ചതിന്റെ ഫലമായുള്ള പാറ്റേൺ ആയിരിക്കില്ലേ അപ്പോൾ കിട്ടിയത്, ആ പാറ്റേണിൽ മാറ്റം സംഭവിക്കുന്നത് ചിലപ്പോൾ ഭൂമിയുടെ വേഗതയ്ക്ക് കാര്യമായ വ്യത്യാസം വരുമ്പോൾ ആണെങ്കിലോ 2. കിഴക്കോട്ട് പോകുന്ന പ്രകാശത്തിന്റെ വേഗത ചെറുതായിട്ട് കുറയുകയും തിരിച്ച് മിററിൽ തട്ടി വരുന്ന പ്രകാശത്തിന്റെ വേഗത ചെറുതായിട്ട് കൂടുകയും ചെയ്ത്, ഫലത്തിൽ പ്രകാശ വേഗം അത് തന്നെയായി നമുക്ക് കിട്ടിയതാണെങ്കിലോ. ഈഥറും ഇത് പോലെ പ്രകാശ വേഗത്തെ സ്വാധീനിച്ച് വേഗത അഡ്ജസ്റ്റ് ആയതാണെങ്കിലോ
@renetonoble5691
@renetonoble5691 3 жыл бұрын
Super sir
@srnkp
@srnkp Жыл бұрын
Very simple. Either is space I mean aakasam. in panchabhootham Here one thing bhootham is basical making row material. Space not means sky
@ayushjeevanambyjeejeevanam4650
@ayushjeevanambyjeejeevanam4650 10 ай бұрын
Reflecting glass ഉള്ള അടച്ചിട്ട മുറിയിൽ ലൈറ്റ് ഓഫ് ആക്കിയാൽ ആ വെളിച്ചം എവിടെ പോകുന്നു? Please explain
@thinkerman1980
@thinkerman1980 3 жыл бұрын
Super
@jaleel788
@jaleel788 3 жыл бұрын
👌👌👌
@leopardtiger1022
@leopardtiger1022 25 күн бұрын
Wait for a new concept coming up in Analen der Physik... Wiley publication after peer review.
@shafeeqku9727
@shafeeqku9727 3 жыл бұрын
Supr
@rgopalakrishnapillai3064
@rgopalakrishnapillai3064 Жыл бұрын
Thanks
@Science4Mass
@Science4Mass Жыл бұрын
A special Thanks for your contribution. Your support will really help this channel.
@auto5731
@auto5731 3 жыл бұрын
👌👌❤❤
@jayezmenon
@jayezmenon Жыл бұрын
Crisp and simple explanation
@Science4Mass
@Science4Mass Жыл бұрын
Thank you so much 🙂
@mansoormohammed5895
@mansoormohammed5895 3 жыл бұрын
Interesting contents ❤️ Please improve voice quality
@Science4Mass
@Science4Mass 3 жыл бұрын
Sure 😊
@dr.kannanchandran3733
@dr.kannanchandran3733 3 жыл бұрын
Excellent ♥
@Science4Mass
@Science4Mass 3 жыл бұрын
Thank you!
@aruntp8731
@aruntp8731 3 жыл бұрын
👌👌👌👌👌
@the_teleporter230
@the_teleporter230 2 жыл бұрын
If velocity of an observer travels just lower velocity of light toward s the direction then , what is his observation, please clear a doubt..
@muralikrishnan6231
@muralikrishnan6231 2 ай бұрын
Why can't the light be reoriginated from the partially silvered mirror? It(the light velocity) depends only on two constants, which can be altered regionally?
@surajcheruvalath4774
@surajcheruvalath4774 4 ай бұрын
in OMG particle you explained, light attains cosmic speed limit while travelling through vaccum. Here you explain light requires a medium and that medium is Ethere if light can travel through vaccum why it is required to assume that light requires a medium, please clarify
@chandrabose1795
@chandrabose1795 3 жыл бұрын
Haai welcome
@cpsharafudheen6940
@cpsharafudheen6940 3 жыл бұрын
അറിവ് അറിവിൽ പൂർണ്ണമല്ല ! അത് തിരിച്ചറിവിലേക്ക് ഉള്ള മാർഗമാണ് 👍
@dr.pradeep6440
@dr.pradeep6440 Жыл бұрын
Abdolute knowledge is complete..yu are wrong
@rosyjoseph8006
@rosyjoseph8006 3 жыл бұрын
👍👍👍
@nishadkadvil5756
@nishadkadvil5756 3 жыл бұрын
👍
@Pranavchittattukara
@Pranavchittattukara 3 жыл бұрын
❤️❤️
@amaljeevk8903
@amaljeevk8903 Жыл бұрын
@ReneeshTr-yq4jo
@ReneeshTr-yq4jo 2 ай бұрын
❤❤❤
@rWorLD04
@rWorLD04 2 жыл бұрын
Observers പ്രകാശവേഗത്തിൽ സഞ്ചരിച്ചാൽ പ്രകാശത്തിന്റെ velocity zero അകില്ലേ....
@AbdulMajeed-jp4vn
@AbdulMajeed-jp4vn 3 жыл бұрын
Sir, ഏത് Headlightഉപയോഗിക്കും? Suppose ഞാൻ പ്രകാശവേഗത്തിൽ സഞ്ചരിക്കുന്നു?!
@ajithmohan533
@ajithmohan533 Жыл бұрын
Prakaasha vegathil "Nee" illa... 😬
@wanda8775
@wanda8775 3 жыл бұрын
Light inte speed ellam mediumilum same aano?
@RatheeshRTM
@RatheeshRTM 3 жыл бұрын
അല്ല മീഡിയത്തിൽ മാറ്റം വരും. ശൂന്യതയിലെ പ്രകാശവേഗമാണ് എല്ലാവർക്കും ഒരുപോലുള്ളത്.
@fuhrer6819
@fuhrer6819 3 жыл бұрын
😍😘
@Sinayasanjana
@Sinayasanjana 4 ай бұрын
🎉🎉🎉🙏🥰
@tomyjoseph5873
@tomyjoseph5873 2 жыл бұрын
I think this experiment only proves there is no relative motion between earth and eather(space).
@aslrp
@aslrp Жыл бұрын
തെക്കോട്ടു പോകുന്ന പ്രകാശം വടക്കോട്ടു പോകുന്ന പ്രകാശത്തെ അപേക്ഷിച്ചു എത്ര സ്പീഡിൽ ആണ് പോകുന്നത്?
@PradPramadeni
@PradPramadeni Жыл бұрын
EM radiation propagates in a medium. That medium is called Dark Energy, which is omnipresent uniformly all over the universe. 😀
@nadeercn2991
@nadeercn2991 3 жыл бұрын
പ്രകാശത്തിന് പലതരമുണ്ട് എന്ന് പറയുന്നത് നീല പ്രകാശത്തിന് തരംഗദൈർഘ്യം കൂടുതൽ ചുവപ്പു പ്രകാശത്തിന് തരംഗദൈർഘ്യം കുറവ് എന്നിങ്ങനെ പക്ഷേ എല്ലാ പ്രകാശവും പ്രകാശൻ സ്പീഡ് ആയ ആ സ്പീഡിൽ തന്നെയാണ് സഞ്ചരിക്കുന്നത്( ശബ്ദതരംഗം മുതൽ പ്രകാശ തരംഗം വരെ തരംഗത്തിന് ആവർത്തി വ്യത്യാസം എന്നുമാത്രമാണ് ഞാൻ പഠിച്ചിട്ടുള്ളത്, ഒരു തരംഗം( ഒരു ഊർജ്ജം വേറെ ഊർജ്ജ ത്തിലേക്ക് പരിണമിക്കുന്നു) പ്രകാശത്തേക്കാൾ തരംഗദൈർഘ്യം കൂടുതലുള്ള വസ്തുതകൾ പ്രപഞ്ചത്തിൽ ഉണ്ടോ( എല്ലാ നിറവും ഒരേ വേഗതയിലാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്)?
@georgepullat5305
@georgepullat5305 3 жыл бұрын
ഇലക്ടോ മാഗ്നെറ്റിക്ക് സ്പെക്ട്രം എന്നു പറയുന്ന ഭാഗം മനസ്സിലാക്കുക. പ്രകാശം എന്നത് അതിന്റെ ഒരു ഭാഗം മാത്രമാണ്. x-ray , മൈക്രോവേവ് സ്തുടങ്ങിയവയൊക്കെ മറ്റു ചില ഉദാഹരണങ്ങളാണ്
@drappukuttan4449
@drappukuttan4449 3 жыл бұрын
Are u a physics teacher
@rajeshchandrasekharan3436
@rajeshchandrasekharan3436 2 жыл бұрын
Sir, what is the direction of revolution of earth which revolves around sun, relative to us on earth? Is it from West to east, like earth's rotation? Like that what is the direction of revolution of our solar system around the center of our Galaxy? What is the direction of rotation of our Sun?
@jagan7747
@jagan7747 Жыл бұрын
സർ, പ്രകാശവേഗതയെ അതിൻറ്റെ സോഴ്സിൻറ്റെ വേഗതയോ ഒബ്സർവറുടെ വേഗതയോ ബാധിക്കുന്നില്ലെന്ന് പറഞ്ഞല്ലോ. ഇത് പ്രകാശത്തിന് മാത്രമാണോ ബാധകം, അതോ കോസ്മിക് സ്പീഡ് ലിമിറ്റിൽ സഞ്ചരിക്കുന്ന എല്ലാത്തിനും ഇത് ബാധകമാണോ?
@libinkakariyil8276
@libinkakariyil8276 Жыл бұрын
വോജിയർ പേടകങ്ങൾ എങ്ങനെയാണ് ശൂന്യതയിൽ കൂടി ഭൂമിയിലേക്ക് Messageഅയക്കുന്നേ?
@rickyroyder3008
@rickyroyder3008 3 жыл бұрын
Idehathe professor ennu vilikan anu thonunath
@dondavis4247
@dondavis4247 3 жыл бұрын
String theory explain cheyyaamo..
@Science4Mass
@Science4Mass 3 жыл бұрын
There is a long way to go before that
@dondavis4247
@dondavis4247 3 жыл бұрын
Keep going sir..
@SajiSNairNair-tu9dk
@SajiSNairNair-tu9dk 3 ай бұрын
😮👈🙆
@georges.a8179
@georges.a8179 3 жыл бұрын
Good explanation
@shijuw1294
@shijuw1294 3 жыл бұрын
പോട
@natyakalari3751
@natyakalari3751 3 жыл бұрын
Onnu pin cheyyumo sir
@vishnu8940
@vishnu8940 3 жыл бұрын
Thumbnail kurachu koode improve cheythude .
@Science4Mass
@Science4Mass 3 жыл бұрын
Is it ok now?
@pranav977
@pranav977 3 жыл бұрын
@@Science4Mass its fine, but if it u create more attractive thumbnail like (using copyright free images related to ur topic)will really helps ur channel to grow more quickly...
@fr.jaimsonthomasthekkekkar3310
@fr.jaimsonthomasthekkekkar3310 3 жыл бұрын
. ഈതർ Flow ചെയ്യുന്നുണ്ടെന്നുള്ള നിഗമനത്തിന്റെ (Hypothesis) ആവശ്യമില്ല. ഭൂമി അതിൽ move ചെയ്യുന്നു എന്ന യാഥാർത്ഥ്യം മാത്രം പോരെ . ആ ടെസ്റ്റിന്റെ അടിസ്ഥാന ആവശ്യത്തിന് ഈതറിനെ
@aswinkhanaal8777
@aswinkhanaal8777 3 жыл бұрын
Sir എന്ത്‌ ചെയ്യുന്നു?.. Teaching മേഖല ആണോ?..
@jadeed9837
@jadeed9837 3 жыл бұрын
Para sar
@Science4Mass
@Science4Mass 3 жыл бұрын
ഞാൻ, ശാസ്ത്രത്തിൽ താല്പര്യമുള്ള ഒരു സാധാരണക്കാരൻ.
@aswinkhanaal8777
@aswinkhanaal8777 3 жыл бұрын
@@Science4Mass 👍👍 ethu mekhalayila pravarthikkunne?.. Nalla avatharanam
@wiretech7354
@wiretech7354 Жыл бұрын
തോൽവി വിജയത്തിന്റെ മുന്നോടി ആണെന്ന് പറയുന്നത് ഇത് കൊണ്ടാണോ 😂
@kishorens2787
@kishorens2787 Жыл бұрын
മൈക്കിള്‍സണ്‍, മോര്‍ലി എന്നിവരുടെ പരീക്ഷണം അന്നത്തെ സാഹചര്യത്തില്‍ വേഗത കൂടിയ വാഹനങ്ങള്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ അത്തരം പരീക്ഷണ ചിന്തകള്‍ക്ക് സാഹചര്യം ഉണ്ടായില്ല. ഇന്നത്തെ സാഹചര്യത്തില്‍ മൈക്കിള്‍സണ്‍, മോര്‍ലി എന്നിവര്‍ വേഗത കൂടിയ ജറ്റു വിമാനത്തിലോ സ്പേസ് സ്റ്റേഷനിലോ പരീക്ഷണം ചെയ്യുമായിരുന്നു. മണ്ടന്‍ ശാസ്ത്രഅജ്ഞന്‍മാര്‍ അന്നത്തെ സാഹചര്യം മനസിലാകാതെ പഴയ രീതി വീണ്ടും ആവര്‍ത്തിക്കുന്നു കഷ്ടം തന്നെ.
@singularity2524
@singularity2524 2 жыл бұрын
👍👍👍
@malluinternation7011
@malluinternation7011 2 жыл бұрын
❤️❤️
@nidhingirish5323
@nidhingirish5323 3 жыл бұрын
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 28 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 25 МЛН
Theory Of Relativity | Explained in Malayalam
1:21:03
Nissaaram!
Рет қаралды 312 М.
Origin of Quantum Mechanics Malayalam
15:59
Science 4 Mass
Рет қаралды 42 М.
Tag him😳💕 #miniphone #iphone #samsung #smartphone #fy
0:11
Pockify™
Рет қаралды 3,7 МЛН
Мой новый мега монитор!🤯
1:00
Корнеич
Рет қаралды 199 М.