Delayed choice quantum eraser experiment malayalam, ലോകത്തെ ഞെട്ടിച്ച ഒരു പരീക്ഷണം.

  Рет қаралды 79,631

Science 4 Mass

Science 4 Mass

3 жыл бұрын

This is about the delayed choice quantum eraser experiment. How it broke the concept of reality, How it proved that, past can be rewritten.
യാഥാർഥ്യതംത്തെ മാറ്റി മറിച്ച പരീക്ഷണം, ഭൂത കാലത്തേ തിരുത്താം എന്ന് തെളിയിച്ച പരീക്ഷണം
Link to previous video about double slit experiment : • The Famous Double Slit...
Dear Frends,Please subscribe to my channel and support me.
/ @science4mass

Пікірлер: 303
@haneeshmh125
@haneeshmh125 3 жыл бұрын
Sir.. സാദാരണക്കാരന് മനസിലാകുന്ന രീതിയിൽ അവതരിപ്പിക്കാനുള്ള താങ്കളുടെ സാമർഥ്യം അഭിനന്ദനം അർഹിക്കുന്നതാണ്.. very informative video.. ഈ ചാനെൽ തീർച്ചയായും ഉയരങ്ങൾ കീഴടക്കും..thank you🙏
@Science4Mass
@Science4Mass 3 жыл бұрын
ശാസ്ത്രത്തിൽ താല്പര്യമുള്ള എല്ലാവരിലേക്കും ഈ ചാനൽ എത്തണം എന്നാണെന്റെ ആഗ്രഹം
@vtvrajeev8914
@vtvrajeev8914 2 жыл бұрын
Mmm
@vtvrajeev8914
@vtvrajeev8914 2 жыл бұрын
Mmm
@connective135
@connective135 2 жыл бұрын
@@Science4Mass എവിടെയും എത്തില്ല ഭായ്. ചാത്രം പുല്ല്, ആദ്യം ജീവനെ analise ചെയ്യൂ. കൊണോത്തിലെ ചാത്രം.
@amalmuhammed4160
@amalmuhammed4160 2 жыл бұрын
@@connective135 parayunna aal kore ang Annalise cheythallo, ii sir parayunna enthenkilum ariyo thanikk, kedann konakkan vennekkunn
@aneeshkumarthayil6029
@aneeshkumarthayil6029 3 жыл бұрын
ഒന്നും പറയാനില്ല .......... അടിപൊളി .......സൂപ്പർ ....... കിടുക്കാച്ചി വിശദീകരണം ...... ഈ വീഡിയോ മാത്രമല്ല സാറ് ചെയ്ത എല്ലാ വീഡിയോയും ---......... എന്താ പറയേണ്ടതെന്നറിയില്ല ...... SSLC വരെ മാത്രം പഠിച്ച Science ഒത്തിരി ഒത്തിരി ഇഷ്ടപ്പെടുന്ന എന്നെ പോലുള്ള ഒരാൾക്ക് കിട്ടാവുന്ന ഏറ്റവും വലിയ അനുഗ്രഹമാണ് അങ്ങ് ...... ക്വാണ്ടം മെക്കാനിക്ക്സുമായി ബന്ധ പ്പെട്ട കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു ..... അതുപോലെ സയൻസുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളും പ്രതീക്ഷിക്കുന്നു. ---.. ഇത്രയും മനോഹരമായി അറിവു പകർന്നു തരുന്ന ഒരു ഗുരുനാഥനെ കിട്ടിയതിൽ ആത്മാർത്ഥ മായി ആനന്ദിക്കുന്നു ...... സ്വകാര്യമായി അഹങ്കരിക്കുന്നു.
@nixz4u
@nixz4u Жыл бұрын
Amazing. ഈ മാതിരി സ്വഭാവം ഉള്ള ഇലക്ട്രോണും പ്രോട്ടോണും ഒക്കെ ആണ് നമ്മടെ ഉള്ളിലും ഉള്ളത്. വെറുതെ അല്ല മനുഷ്യന്മാർക്കും ബാക്കി ഉള്ളവർ നോക്കുമ്പോ ഒരു സ്വഭാവവും അല്ലാത്തപ്പോ വേറൊരു സ്വഭാവവും. ഇപ്പഴല്ലേ സംഭവം മനസ്സിലായെ. 🤪
@00966535033519
@00966535033519 Жыл бұрын
😂😂😂😂
@sufaily7166
@sufaily7166 3 жыл бұрын
നമ്മള്‍ ഒബ്സർവ് ചെയ്യുമ്പോള്‍ ഇലക്ട്രോണിന്റെ എനർജി/മാറ്റർ/ഫോർസ് ഇവയില്‍ ഏതെങ്കിലും ഒന്നിന്റെ വളരെ ചെറിയ ഒരംശം നഷ്ടമാവുന്നില്ലേ. അങ്ങനെ നഷ്ടമാവുന്ന ചെറിയ ഒരംശം കാരണമല്ലേ നമുക്ക് ഡിറ്റക്ട് ചെയ്യാന്‍ സാധിക്കുന്നത്. അതായത് ഇലക്ട്രോണിന്റെ ഇൻഫർമേഷൻ എനർജി/മാറ്റർ/ഫോർസ് ഇവയില്‍ ഏതെങ്കിലും ഒന്ന് വഴി നമ്മിലേക്കെത്തുമ്പോൾ അതിന്റെ സ്വാഭാവികമായ പ്രോപ്പർട്ടിയിൽ/വേവ് നാച്ചറിൽ കുറവുണ്ടാകുന്നു. അങ്ങനെയല്ലേ അതിന്റെ വേവ് നാച്വർ അത് കാണിക്കാതിരിക്കുന്നത്.
@nitheeshvijayan5072
@nitheeshvijayan5072 3 жыл бұрын
Sir...delayed choice quantum eraser experiment നെക്കുറിച്ചു മലയാളത്തിൽ ഇത്രയും ലളിതമായി പറയുന്ന ഒരു വിഡിയോ ഞാൻ മുമ്പ് കണ്ടിട്ടില്ല.. 👏🏽👏🏽👏🏽❤
@RatheeshRTM
@RatheeshRTM 3 жыл бұрын
അറിവ് അറിവിൽ തന്നെ പൂർണമാണ്👍 മുഴുവനായി മനസ്സിലാക്കാൻ ശ്രമിക്കുന്നു thankyou 💐💐💐
@aswathy._achu
@aswathy._achu 3 жыл бұрын
Science ൽ താല്പര്യം ഉള്ള, എന്നാൽ നിർഭാഗ്യവശാൽ commerce പഠിക്കേണ്ടി വന്ന ആൾ ആണ് ഞാൻ. Quantum Mechanics എന്ന വിഷയത്തോടുള്ള താല്പര്യം കൊണ്ട് അതിനെക്കുറിച്ചുള്ള ഒരുപാട് videos കണ്ടിട്ടുണ്ട്. But honestly, sir ന്റെ video കണ്ടു കഴിഞ്ഞപ്പോൾ ആണ് എന്റെ മനസ്സിൽ ഉണ്ടായിരുന്ന ഒരുപാട് സംശയങ്ങൾ മാറിയത്. സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ മികച്ച അവതരണം. എത്രയും വേഗം സയൻസിൽ താല്പര്യം ഉള്ള എല്ലാവരിലേക്കും sir ന്റെ ചാനൽ എത്തിച്ചേരട്ടെ..👏
@Science4Mass
@Science4Mass 3 жыл бұрын
എന്റെ ചാനൽ ഇൻട്രോ വീഡിയോ കണ്ടിരുന്നോ? എന്റെ ആദ്യത്തെ വീഡിയോ ആയതു കൊണ്ട് ഇൻട്രോ വീഡിയോയിൽ എന്റെ performance മോശമാണ്. എങ്കിലും ആശയം വ്യക്തമാണ്. ശാസ്ത്രത്തിൽ താല്പര്യമുള്ള സാധാരണ കാർക്ക് വേണ്ടിയാണു ഈ ചാനൽ. കൂടുതൽ അത്തരം ആളുകളിലേക്ക്‌ എത്തട്ടെ എന്നാണ് എന്റെ പ്രാർത്ഥന.
@sulchemindustries8361
@sulchemindustries8361 3 жыл бұрын
ഈ വിഷയത്തിൽ മറ്റു പലരുടെയും വിശദീകരണം കേട്ട് കിളി പോയി ഇരിക്കുകയായിരുന്നു. പക്ഷേ സർ താങ്കളുടെ വിശദീകരണത്തിൽ പോയ കിളി തിരിച്ചുവന്നു നന്ദി
@Science4Mass
@Science4Mass 3 жыл бұрын
പോയ കിളിയെ തിരിച്ചു കിട്ടിയത് അറിഞ്ഞതിൽ വളരെ സന്തോഷം. തുടർന്നും വീഡിയോ കാണുക, സപ്പോർട്ട് ചെയ്യുക. നന്ദി
@VinodKumar-eh2dx
@VinodKumar-eh2dx 3 жыл бұрын
വളരെ ശെരിയാണ്
@shinoopca2392
@shinoopca2392 3 жыл бұрын
Wow ശെരിക്കും കിളി പോയി. സർ എല്ലാം നല്ല രീതിയിൽ എക്സ്പ്ലൈൻ ചെയ്തു. ഏതൊരു ആൾകും മനസ്സിലാവും. ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു. ഞാൻ അറിയുന്നവർക്ക് ഷേയർ ചെയ്യാം. Keep going 👌👏👏👍👍🥰🥰
@mohanankunhikrishnan7739
@mohanankunhikrishnan7739 Жыл бұрын
i am 75 yrs old and i dont have any physics back ground,still i am able to follow your line of explanation.wonderful teaching.Are you a teacher, if so your students are lucky,
@sharawther6753
@sharawther6753 3 жыл бұрын
നന്നായിരിന്നു ,വളരെ സിംപിൾ ആയി ആണ് പറഞ്ഞതെങ്കിലും കൂടുതൽ മനസ്സിൽലാക്കൻ ഉണ്ട് .ഇനിയും നാട് ശാസ്ത്ര ബോധധം വരേണ്ടിയിരിക്കുന്നു നമ്മുക്ക്,കൂടുതൽ അറിവ് നേടണം മനസ്സിലാക്കണം പുതിയതും repeat ആയതുമായ വിഷയങ്ങൾ അവതരിപ്പിക്കു .....ഫുൾ സപ്പോട്ട് ഉണ്ട് sir.....
@l.narayanankuttymenon5225
@l.narayanankuttymenon5225 3 жыл бұрын
അവസാനം വരെ... വളരെ... ഔത്സുക്യത്തോടെ... ശ്രദ്ധിച്ച്... കേട്ടുകൊണ്ടിരുന്നു... പക്ഷേ... അവസാനത്തെ പരീക്ഷണത്തിന്റെ ഫലം പ്രഖ്യാപിച്ച ശേഷം പറഞ്ഞ മൂന്ന് വിചിത്രമായ അദ്ഭുതങ്ങൾ കേട്ടപ്പോൾ... എന്ത് പറയാനാ... കിളി പോയി.
@thepublisher9805
@thepublisher9805 Жыл бұрын
Satyam
@salimmk8715
@salimmk8715 2 жыл бұрын
മലയാളത്തിൽ ഇങ്ങനെയുള്ള explanations മലയാളികൾക്ക് ഈ field കൂടുതൽ familiar അവൻ ഉപകാരപ്പെടുന്ന ഒന്നാണ്. ഇനിയും ഒരുപാട് പരീക്ഷണങ്ങളും concept കളും video യിലൂടെ കാണാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു.
@udayasankarts8663
@udayasankarts8663 3 жыл бұрын
This is absolutely brilliant ..Quantum entanglement is a subject of so severe complexity for science and this is explained in simple words so that people can understand what is this all about.
@Science4Mass
@Science4Mass 3 жыл бұрын
Thank you
@cmharizz
@cmharizz 2 жыл бұрын
@@Science4Mass L. L. LHi. L
@AnilKumar-pl5zn
@AnilKumar-pl5zn 2 жыл бұрын
ലളിതവത്കരിക്കുന്നത് ഒരു കലയാണ് സർ.ഇതെങ്ങനെ സാധിക്കുന്നു. എനിക്ക് എത്ര മാത്രം പ്രയോജനപ്പെടുന്നുവെന്ന് പറഞ്ഞറിയിക്കാനാവുന്നില്ല. ഒരിക്കലും മനസിലാക്കൽ മേഖലയിൽ കടക്കാനാവുകയില്ല എന്നാണ് കരുതിയിരുന്നത്.നന്ദി സർ. വളരെ നന്ദി .
@KBtek
@KBtek 3 жыл бұрын
എന്റെ കിളി പോയി
@thomasthalayolaprmp99
@thomasthalayolaprmp99 Жыл бұрын
നിങ്ങളുടെ ചാനൽ എന്നിലേക്ക് എത്താൻ അല്പം വൈകി.. ഇംഗ്ലീഷ് എന്ന കീറാമുട്ടി എനിക്ക് എപ്പോഴും ഒരു ബുദ്ധിമുട്ടായിരുന്നു.... ഈ ചാനൽ എനിക്കത് നീക്കി തന്നു 👍...thanks... ഇത്ര സിമ്പിൾ ആയിട്ട് ഫിസിക്സ് പറയാൻ കഴിയും എന്ന് ഇപ്പോഴാണോ എനിക്ക് ബോധ്യപ്പെട്ടത് 🌹🌹...... വൈശാഖൻ തമ്പി പോലും നിങ്ങളുടെ അടുത്ത് എത്തില്ല ഇത്ര സിമ്പിൾ ആയി വിശദീകരിക്കുന്നതിൽ.... 🥰
@AnilkumarBPillai
@AnilkumarBPillai 2 жыл бұрын
If there were some teachers like you, I would have become top in the class.
@mithalichand8179
@mithalichand8179 3 жыл бұрын
Oru thriller film kanunna pole kettirinnu. simply waw..
@mirshalmohamed1676
@mirshalmohamed1676 3 жыл бұрын
Bcoz u are interested in physics
@hafsijanish8272
@hafsijanish8272 Жыл бұрын
+2 physics പഠിക്കുന്ന കാലത്ത് ഇത് പോലെ interesting ആയിട്ട് ആരെങ്കിലും പറഞ്ഞു തന്നിരുന്നെങ്കിൽ എത്ര നന്നായേനെ . Equation, derivation, theories and hypothesis ഒക്കെ വെറുതെ കാണാതെ പഠിക്കുകയായിരുന്നു അന്ന് 😢
@joypeter6935
@joypeter6935 3 жыл бұрын
ചെറുപ്ത്തിൽ പഠിച്ചപ്പോൾ അസശ്രദ്ധ കൊണ്ട് പഠിയ്ക്കാത്ത കാര്യങ്ങൾ വളരെ നന്നായി മനു സി ലാകുന്നു 👍👍
@harim6401
@harim6401 Жыл бұрын
2022 ഫിസിക്സ് നോബൽ പ്രൈസിന്റെ പശ്ചാത്തലത്തിൽ അങ്ങയുടെ ഈ വീഡിയോ കാണുമ്പോൾ കാര്യങ്ങൾ കൂടുതൽ വ്യക്തമാകുന്നു. ലളിതമായ വിശദീകരണത്തിനു വളരെ നന്ദി.
@paula.j8117
@paula.j8117 2 жыл бұрын
Even though the concepts are very hard to understand, your way of explanation make me understand the same a bit better. The secrets of nature are so complex that it is very hard to comprehend by ordinary mind sets|
@jayasuryanathvijayan
@jayasuryanathvijayan 3 жыл бұрын
Sir very much intrigued to watch to these videos, could you publish this series as podcast series...
@bmnajeeb
@bmnajeeb 3 жыл бұрын
Complicated ആയ subject easy ആയി മനസ്സിലാക്കാൻ കഴിഞ്ഞു .. excellent sir...
@crazydtgaming4473
@crazydtgaming4473 7 ай бұрын
P. G ക്ലാസ്സിൽ ഒന്നും അറിയാതെ കുറെ എക്യുഷൻസ് ഉം derivations ഉം. സങ്കടം തോന്നുന്നു ഇപ്പോൾ. ഇത് പോലെ കാര്യം പറഞ്ഞു തരാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ. പതിനായിരങ്ങൾ ശമ്പളം എന്നിമേടിക്കുന്ന അധ്യാപകർ അവർ പഠിപ്പിക്കാൻ കയറിയ നാൾ എടുത്ത note ന്റെ photocopy എടുത്തു തന്നെ വായിച്ചു പഠിച്ചോളാൻ പറയും.അവരെക്കാളും എത്രെയോ ബഹുമാന്യനാണ് താങ്കൾ. Hats of u sir
@sibilm9009
@sibilm9009 2 жыл бұрын
A complete explanation of delayed choice quantum eraser experiment...something that's impossible to many💥 hat's off you sir
@AnilKumar-bw5fo
@AnilKumar-bw5fo 3 жыл бұрын
Excellent video. Expect more videos about quantum mechanics.👍👍👍💐
@VinodKumar-eh2dx
@VinodKumar-eh2dx 3 жыл бұрын
The best science video i have ever seen👌👌👌😍👍
@eapenjoseph5678
@eapenjoseph5678 3 жыл бұрын
Making one one photon or electron seems to be unbelievable. Secondly the photon is told to be split in to two photons of half the energy also seems to be fantastic. Overall whatever is described is new to me in. Thank you for teaching science which are new to me.
@ashrafmadikericoorg.5485
@ashrafmadikericoorg.5485 Жыл бұрын
താങ്കളുടെ എല്ലാ വീഡിയോകളും ഞാൻ കണ്ടു വളരെ നല്ല അവതരണം ആർക്കും മനസ്സിലാവുന്ന രീതിയിലുള്ള വിശദീകരണം അഭിനന്ദനങ്ങൾ
@kunjumonbin
@kunjumonbin Жыл бұрын
thank u for ur great knowage and u r trying to maks complicated things in simple way...i respect u
@kavyalayam5025
@kavyalayam5025 Жыл бұрын
Dear Anoop,you are doing an excellent job through your chanel,hats off to you.As we all know our knowledge is limited regarding this universe.Will it not be be more appropriate to say the behavior of entangled particles in a pecculiar maner is yet to be found out.🙏
@udayavanthur
@udayavanthur Жыл бұрын
Hats off yu sir, i really miss a teacher like yu. u r a true gem
@prabhakarannair9158
@prabhakarannair9158 Жыл бұрын
Excellent Sir you are great in simplifying even the most complicated topics to let the common people grasp the essentials. Keep it up Sir.
@praveenchellappan
@praveenchellappan Жыл бұрын
സർ , ഞാൻ കുറെ കാലമായി അദ്വൈത വേദാന്തം , ബ്രഹ്മസൂത്രം മുതലായവ പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു . അതിൽ പറയുന്നത് സകല പ്രപഞ്ചവും മഹാ ബോധത്തിൽ സ്ഥിതി ചെയ്യുന്നു എന്നാണ് . ഋഷിവര്യന്മാർ തപസ്സിലൂടെ കണ്ടെത്തിയ സത്യമാണ് . ഈ അറിവ് ഓരോ വ്യക്തിയും സ്വയം കണ്ടെത്തണം . താങ്കളുടെ വളരെ ലളിതമായ വിശദീകരണം കേട്ടപ്പോൾ ഈ വാദം വളരെ സത്യം തന്നെ എന്ന് എനിക്ക് ഉറപ്പായി . വളരെ വളരെ നന്ദി ❤
@malayali801
@malayali801 3 ай бұрын
ഇത്രയും കാലത്തിന്റെ ഇടക്ക് ഒരു കണ്ടുപിടിത്തം ഏതെങ്കിലും ഋഷിവര്യന്റെ പേരിൽ ഉള്ളത് കണ്ടിട്ടുണ്ടോ ഇല്ല അതിനു ശാസ്ത്രക്ഞ്ചർ തന്നെവേണം ശാസ്ത്രം തന്നെവേണം ഈ ഗ്രന്ഥങ്ങളൊക്കെ പഠിക്കാൻപോയ നേരം വല്ല ശാസ്ത്ര ഗ്രന്ഥവും പഠിച്ചിരുന്നെങ്കിൽ അത് നിങ്ങൾക്കും സമൂഹത്തിനും ഗുണമാവുമായി
@krishnakumargnair
@krishnakumargnair 2 жыл бұрын
You are one of the best tutors 🙏
@althaf8081
@althaf8081 3 жыл бұрын
thank you sir. njan kora nalayi pratheekshirinna topic.
@varghesepaul7002
@varghesepaul7002 3 жыл бұрын
Excellent explanation. Very interesting topic. Two questions. 1. In the fist two experiments, why sensors are reading the reflected beam from the mirror? Why not the direct beam ? Mirrors in the last experiment make sense. 2. Is this weird behavior is because we are confined to a 4 dimensional word where the real world is having more dimensions which we cannot see or feel? Thanks
@harishbare
@harishbare 7 ай бұрын
1) I think, this is because here the source is a single photon emitter. To detect the presence of single photon at a location without affecting itself, is impossible. After the first experiment 5:54 many claimed that the result is because of it is being measured and it affect photon itself.
@anilpvkumar008
@anilpvkumar008 3 жыл бұрын
Really informative....... 👏 👏👏👏👏
@Science4Mass
@Science4Mass 3 жыл бұрын
Glad you liked it
@anandabose1966
@anandabose1966 3 жыл бұрын
Excellent. Very useful information.
@dr.pradeep6440
@dr.pradeep6440 Жыл бұрын
Very simple presentation of a complicated nd mysterious phenomenon ..yu great ..sr
@frinto7757
@frinto7757 3 жыл бұрын
ഇത്തരം കാര്യങ്ങൾ അറിയാൻ വളരെ വളരെ താല്പര്യമുണ്ട് , Thanks
@appuappos143
@appuappos143 3 жыл бұрын
എനിക്കും
@9388215661
@9388215661 3 жыл бұрын
എനിക്കും
@Doyourdeed
@Doyourdeed 2 жыл бұрын
Please upload a separate video on quantum entanglement. Its first discovery, parameters of the particle involved in entanglement, applications etc
@mailmeunni
@mailmeunni 2 жыл бұрын
കിളിപോകാൻ കഞ്ചാവ് അടിക്കേണ്ട അവിശ്വം ഇല്ല, സാറിൻ്റെ quantum mechanics വീഡിയോ കണ്ടാൽ മതി
@nidhine7608
@nidhine7608 2 жыл бұрын
വ്വാ🙆🏻‍♂️ ഇത്പോലൊരു എക്സപ്ലനേഷൻ സ്വപനങളിൽ മാത്രം. സബ്സ്രകയിബഡ് ലൈക്ഡ് താങ്ക്യൂ വെരിമച്ച്.ഇറേസറും തപ്പി വന്ന സ്ഥലം തെറ്റിപോയില്ല👍👍👍
@vijoyjoseph9734
@vijoyjoseph9734 2 жыл бұрын
No words to thank you sir, excellent
@ferozabdulsalam
@ferozabdulsalam Жыл бұрын
"If u think u understand quantam mechanics then u dont know quantam mechanics": Feynman Now i fear i "understood" quantam mechanics from your videos... great presentation...
@mathewgeorgep9813
@mathewgeorgep9813 2 жыл бұрын
Great work sir very inspirational
@shanijaffer9332
@shanijaffer9332 10 ай бұрын
ഒരു രക്ഷയും ഇല്ല.... 🙏
@Saiju_Hentry
@Saiju_Hentry 2 жыл бұрын
ഹോ... 8 പ്രാവിശ്യം കണ്ടു കഴിഞ്ഞപ്പോൾ ആണ് ഒന്നു മിന്നിയത്. അതും double slit exp. ഒന്നൂടെ മനസ്സിരുത്തി കാണേണ്ടി വന്നു. 😘😘😘
@arahman8008
@arahman8008 Жыл бұрын
Great Video, Thanks to share
@sudheerboss3009
@sudheerboss3009 3 жыл бұрын
Brilliant and simple explanation. Thanks.
@Science4Mass
@Science4Mass 3 жыл бұрын
Glad you liked it
@shravansoul
@shravansoul 3 жыл бұрын
Very good explanation....
@jithinvm3686
@jithinvm3686 3 жыл бұрын
Super presentation
@georges.a8179
@georges.a8179 3 жыл бұрын
Very informative
@adarshvs5939
@adarshvs5939 7 ай бұрын
wow very simple explanation
@Krishnan_vlogsmalayil
@Krishnan_vlogsmalayil 23 күн бұрын
നാം മുന്നോട്ട്..... മനസ്സിനകത്തൊരു bomb ബ്ലാസ്റ്റിംഗ്
@tkrajan4382
@tkrajan4382 Жыл бұрын
20 min video, മുഴുവനായി തന്നെ കണ്ടു, ഇത് വല്ലാത്തൊരു കുട്ടിച്ചാത്തൻ ആണല്ലോ sir
@abhilashassariparambilraja2534
@abhilashassariparambilraja2534 6 ай бұрын
Expirements based on quantum mechanics are very costly and expirements based on classical physics are almost thought expirements and priceless
@anandjose1989
@anandjose1989 3 жыл бұрын
Xcellent... simple xplanations....❤️❤️❤️👍👍👍
@Science4Mass
@Science4Mass 3 жыл бұрын
Thank you so much 🙂
@sasikaimal5990
@sasikaimal5990 2 жыл бұрын
ഈ അറിവ് അത്ഭുതമായിരിക്കുന്നു.
@muraleedharanac3710
@muraleedharanac3710 Жыл бұрын
എല്ലാ കാര്യത്തിന്റേയും പിന്നിൽ കാരണം ഉണ്ടാകണം എന്ന കാഴ്ചപ്പാടാണ് ശാസ്ത്രത്തിന്റെ അടിസ്ഥാനം അതുകൊണ്ട് കൂടുതൽ സൂഷ്മമായ നിരീക്ഷണം ശാസ്ത്ര ലോകം തുടരുക തന്നെ ചെയ്യും അതായത് ഐൻസ്റ്റീനെപ്പോലെ പകിട കളിയെ അംഗീകരിക്കാതെ നിരീക്ഷണം തുടരും ശാസ്ത്ര ലോകം എന്ന് ഞാൻ വിശ്വസിക്കുന്നു
@ayyubmanjiyil9176
@ayyubmanjiyil9176 2 жыл бұрын
Well explained 👏
@jensonmarugan6000
@jensonmarugan6000 Жыл бұрын
very good explanation , but still a lot of questions , need more videos for explanation
@Science4Mass
@Science4Mass Жыл бұрын
I will try my best
@SajayanKS
@SajayanKS 3 жыл бұрын
Sir. One question. at 9.49 you are showing one picture. At this time if we use detector A and Detector B, there is no interference pattern. What about if we remove these two detectors and continue the experiment. Can we see an interference pattern? Any way your explanation is super.
@venuvenugopal1599
@venuvenugopal1599 3 жыл бұрын
Very interesting subject
@natyakalari3751
@natyakalari3751 3 жыл бұрын
Nthokkeyaa njaan kandathum kettathum. Vishwasikkan pattaatha pole🤯🤯
@dr.abdulkaderp.k.3905
@dr.abdulkaderp.k.3905 Жыл бұрын
Thank you very much for your clear explanation. Does quantum entanglement ponder to the idea of God and its role in nature and natural laws ? What do you have to speak on the subject
@theashmedai007
@theashmedai007 3 жыл бұрын
so a time machine is practically possible to send data back to past
@nelsonmv6510
@nelsonmv6510 3 жыл бұрын
Super class🥰🥰👍👍
@jacobkalathingal8542
@jacobkalathingal8542 3 жыл бұрын
Very interesting
@sivadas7194
@sivadas7194 2 жыл бұрын
You said that electrons spins in the attoms. But at what speed? And why? These were the questions I had 10 year ago. Any way thanks for the vlog.
@shravansoul
@shravansoul 3 жыл бұрын
I am not a science student and I can't fully understand complicated things but I am curious about what science has discovered. Your explanation is very lucid so even a person like me can grasp it to a great degree. What is your academic background?
@dhoni5909
@dhoni5909 2 жыл бұрын
Itharam vichitra perumattam valre cheriya kanikalil mathrame ullo ennum nammal sadharana anubhavikunna valiya prasaktham alla ennu koodi avasanam paranjal nallathu. Nammal oru fridgine nokathappozhum allathappozhum athoru pole thanne aanu perumarumnathu
@sreedinm2014
@sreedinm2014 Жыл бұрын
Thanks Rajave....
@preetisasidharan1319
@preetisasidharan1319 2 жыл бұрын
Very Good Sir
@AnilKumar-vn1pe
@AnilKumar-vn1pe 3 жыл бұрын
ഞാനുൾപ്പെടെ 606 പേർ Like ചെയ്തപ്പോൾ 10 പേർ Dislike ചെയ്തിരിക്കുന്നു. ഇതിനോട് താത്പര്യമില്ലാത്തവർ നോക്കാൻ വരുന്നതെന്തിനാണ് ? ( വല്ല കൈരളി ചാനലും പോയി നോക്കിയാൽ പോരെ ?) Dislike ചെയ്തവർ physicists ആയിരിക്കാം. അവരുടെ അറിവുകൾ ഇതിൽ വിവരിക്കുന്നതിനേക്കാൾ കൂടുതൽ ആയിരിക്കാം. അതാവണം അവർ Dis like ചെയ്തത് ഞാൻ Physicist ഒന്നും അല്ല ; ഒരു പാവമാണ്. പ്രീഡിഗ്രി വരെ മാത്രമെ Physics പഠിച്ചുള്ളൂ
@denishxavier
@denishxavier Жыл бұрын
Nice video 👏👏👏
@learnshahid369
@learnshahid369 3 жыл бұрын
Great.. Thank you
@Science4Mass
@Science4Mass 3 жыл бұрын
keep watching, thank you
@deelupriyadarsh7305
@deelupriyadarsh7305 Жыл бұрын
Yes Measuring the Position of a Particle will change the Momentum of another Particle even if it is Light years away - Heisenberg's Uncertainty Principle 1927
@shanviju1191
@shanviju1191 3 жыл бұрын
Amazing.. Interesting..
@Science4Mass
@Science4Mass 3 жыл бұрын
Thank you
@dr.v.vsreejith1790
@dr.v.vsreejith1790 10 ай бұрын
Amazing 😮
@rameshvarmatn5630
@rameshvarmatn5630 3 жыл бұрын
superb...
@basheersujeevanam6319
@basheersujeevanam6319 2 жыл бұрын
Thank you
@josprincester
@josprincester 2 жыл бұрын
പ്രകാശം കണിക ആണെങ്കിൽ അതിന്റെ ഘടന ഉണ്ടാവണം അങ്ങിനെ എങ്കിൽ അതിനു ഒരു നീളവും അതിന്റെ വീതിയും ഉണ്ടാവണം... എല്ലാ പ്രകാശ താരംഗങ്ങളും ഒരു നിശ്ചിത നീളവും നിശ്ചിത വീതിയും ഉണ്ടാവുമോ
@sebastians2341
@sebastians2341 2 жыл бұрын
Very interesting.. ഒരു ഡീറ്റെക്റ്റീവ് നോവൽ കേൾക്കുന്ന പോലുണ്ടാരുന്നു
@firozkay
@firozkay Жыл бұрын
In your video for experiment at time 13:00, what will happen if we disable detector soon after the entangled particle hit the screen? Will it produce interfrence pattern because of not detecting the entangled particle? Please answer.
@aswathykrishnan3006
@aswathykrishnan3006 2 жыл бұрын
Thank you sir🙏
@venkateshlakshmanan7149
@venkateshlakshmanan7149 2 жыл бұрын
One doubt on the last stage semi mirror, it may reflect and also pass through on that mirror, would it make any change the path. This may cause time dailation?
@vilakkattulife295
@vilakkattulife295 3 жыл бұрын
One question sir...I heard that the same electron passes thru both the slits at the same time right, by its wave nature ?
@mukeshcv
@mukeshcv 2 жыл бұрын
Great ❤️
@in_search_of_awesome
@in_search_of_awesome 3 жыл бұрын
Etonnum ariyathe entokeyo logum calculusum chertulla equationsum 10,12 page ulla derivationsum padichit quantum mechanics padanne paranjirunna enod enik epo sahadapam tonunnu. Epozhenkilum etokke manasilakki tanene sirinod orupad nanni. Thank You. Etrem satisfactionode Physics njan classil vech padichitilla. Thanks again.
@planetearth140c
@planetearth140c 2 жыл бұрын
Bro bsc physics ano
@in_search_of_awesome
@in_search_of_awesome 2 жыл бұрын
@@planetearth140c year's ago
@planetearth140c
@planetearth140c 2 жыл бұрын
@@in_search_of_awesome ippo?
@srnkp
@srnkp Жыл бұрын
oh my god this is super power of god or creater of univers time travel amazing amazing
@deepuponnappans9527
@deepuponnappans9527 4 ай бұрын
Big salute Sir🙏😍
@thepublisher9805
@thepublisher9805 Жыл бұрын
Wowww.... Amazing explanation 🔥🔥🔥 loved it
@sebastianpallattu1626
@sebastianpallattu1626 Жыл бұрын
Very. Good
@vasudevanpottyn6282
@vasudevanpottyn6282 3 жыл бұрын
Waiting for next speech on quantum mechanics.
@Science4Mass
@Science4Mass 3 жыл бұрын
please see my quantum mechanics play list
@binilbabu443
@binilbabu443 3 жыл бұрын
Thankyou sir ❤️
@deepakpavatta
@deepakpavatta 2 жыл бұрын
I think, sometimes detectors might have been interfere with the electrons, which are passing through the Slit. Because except detectors, nothing is present there materially. I am sure that the scientist must have been already experimented my doubt.
Origin of Quantum Mechanics Malayalam
15:59
Science 4 Mass
Рет қаралды 42 М.
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 62 МЛН
UNO!
00:18
БРУНО
Рет қаралды 2,2 МЛН
Todos os modelos de smartphone
0:20
Spider Slack
Рет қаралды 65 МЛН
Опасность фирменной зарядки Apple
0:57
SuperCrastan
Рет қаралды 12 МЛН
iPhone socket cleaning #Fixit
0:30
Tamar DB (mt)
Рет қаралды 18 МЛН
КРУТОЙ ТЕЛЕФОН
0:16
KINO KAIF
Рет қаралды 6 МЛН