ചില്ലി ചിക്കൻ - റസ്റ്ററന്റ് സ്റ്റൈൽ | Chilli Chicken Kerala Style | Malayalam Recipe

  Рет қаралды 4,803,841

Shaan Geo

Shaan Geo

4 жыл бұрын

Chilli chicken is one of the most favorite Chinese side dish of food lovers. Many people usually eat this delicious dish from restaurants. But one thing to keep in mind is that the Chilli Chicken can be made at home easily. Here we are preparing it in an Indo-Chinese method. The use of Indian spices in the Chinese style preparation is truly magical. Beginners with minimum skills can also prepare it at home. The ingredients used are easily available everywhere. Here is the list of ingredients.
-- INGREDIENTS --
Chicken - 500 gm
Corn flour - 3½ Table spoons
Crushed Pepper - 1 Teaspoon
Bell pepper (Capsicum) - ½ of one
Green chilli - 2 Nos
Ginger - 1 Inch piece
Garlic - 10 Cloves
Onion - ½ of one
Soya sauce - 1½ Tablespoon
Chilli sauce - 1 Tablespoon
Tomato sauce - 1 Tablespoon
Cooking oil - as required
Salt - To taste
Spring onion - 2 Nos (optional)
-- OTHER DETAILS --
Cuisine: Indo-Chinese
Serves: 3
Instagram: / shaangeo
Facebook: / shaangeo
⚙️ MY KITCHEN
Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
(ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
www.shaangeo.com/my-kitchen/
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

Пікірлер: 4 600
@ShaanGeo
@ShaanGeo 4 жыл бұрын
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
@VishnuSMohan-vt1cy
@VishnuSMohan-vt1cy 4 жыл бұрын
Which brand of sauces do you use or prefer Sir?
@makrocamanter675
@makrocamanter675 4 жыл бұрын
🙏🙏🙏🙏🌹
@sasikalamv7382
@sasikalamv7382 4 жыл бұрын
Dtsssdfhsdfssstp
@majeebnajaa9264
@majeebnajaa9264 3 жыл бұрын
Y7
@thasfeekthasfeek136
@thasfeekthasfeek136 3 жыл бұрын
Sir njan oru Chinese cook Anu eppo kuwaithil restaurant business Anu thankslude video enikk oru paadu help Anu oru videos miss cheyyarilla thank you......
@Naaz_ellickan
@Naaz_ellickan 5 ай бұрын
ഞാൻ ഇന്ന് ലണ്ടനിൽ ഒരു ഫൈവ് സ്റ്റാർ ഹോട്ടൽ ഇൽ chef ആണ്. ഞാൻ ലൈഫ് ഇൽ കോൺഫിഡന്റ് ആയി കുക്ക് ചെയ്തത് താങ്കളുടെ വീഡിയോ കണ്ടിട്ടാണ്. All thanks and ക്രെഡിറ്സ് to you
@sujukaviyoor8063
@sujukaviyoor8063 3 жыл бұрын
മലയാളം കുക്കറി ചാനലുകളിൽ ഉള്ളതിൽ വച്ച് നല്ല സ്റ്റാൻന്റെഡ് കാണുവാൻ കഴിഞ്ഞു thanks ബ്രോ
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much Suju😊
@shaneeshalatheef8349
@shaneeshalatheef8349 3 жыл бұрын
Nice
@mijithomas7833
@mijithomas7833 3 жыл бұрын
I too feel it.
@sreesivakrishna8812
@sreesivakrishna8812 3 жыл бұрын
Correct👍👍
@panchamipanchu272
@panchamipanchu272 3 жыл бұрын
Sathyam
@poojahemachandran
@poojahemachandran 2 жыл бұрын
Hi, ഞാൻ പാചകം ചെയ്യാൻ മടിയുള്ള ഒരാൾ ആണ്. ആദ്യമായി ഒരു ചാനൽ കണ്ടിട്ടു ഉണ്ടാക്കുന്നത് ആണ് ചില്ലി ചിക്കൻ. വലിയ പ്രതീക്ഷ ഇല്ലാതെ ഉണ്ടാക്കി നോക്കിയതാണ് പക്ഷെ സൂപ്പർ ആയി കിട്ടി. Thanks bro
@weightlosschallange21days-20
@weightlosschallange21days-20 2 жыл бұрын
നല്ല voice, നല്ല presenenation, ഒട്ടും ബോർ അടിപ്പിക്കാത്ത വളരെ clear ആയിട്ട് തരുന്ന shann ചേട്ടൻ മാത്രം ആണ് 10million adikattae for u r effort
@govindvelayudhan3731
@govindvelayudhan3731 4 жыл бұрын
കണ്ടതിൽ ഏറ്റവും genuine ആയി തോന്നിയ ഫുഡ്‌ ചാനൽ
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much for your great words of encouragement 😊
@smithakurian4095
@smithakurian4095 4 жыл бұрын
Exactly
@govindvelayudhan3731
@govindvelayudhan3731 4 жыл бұрын
പെപ്പെർ ചിക്കൻ ഉണ്ടാക്കി നോക്കി നല്ല ടേസ്റ്റ്
@firozkalathil3158
@firozkalathil3158 4 жыл бұрын
@vava kuttan ശരിയാണ്
@afeefaparveen1706
@afeefaparveen1706 4 жыл бұрын
Yeah! Same opinion.....# One of his new Subscriber#...
@lightinside2991
@lightinside2991 3 жыл бұрын
വീട്ടു വിശേഷവും നാട്ടു വിശേഷവും ഇല്ല. Straight to the point 👍👍 This channel has become my favourite 💓
@ShaanGeo
@ShaanGeo 3 жыл бұрын
😊😊😊
@moalm4702
@moalm4702 3 жыл бұрын
Ys
@rebeccafrancis4964
@rebeccafrancis4964 2 жыл бұрын
IpLloĺl0
@minhasworld279
@minhasworld279 2 жыл бұрын
@@rebeccafrancis4964 ds dd
@safvanaazeeznp9888
@safvanaazeeznp9888 2 жыл бұрын
Sathyam...
@henna_ren_art_1106
@henna_ren_art_1106 2 жыл бұрын
ചേട്ടന്റെ കുക്കിങ് കാണുമ്പോൾ ഇതൊക്ക ഇത്രേം സിംപിൾ ആയിരുന്നോ.. ഇതൊക്ക എല്ലാർക്കും ചെയ്യാൻ പറ്റുന്നതേ ഒള്ളു എന്ന ഒരു confident കൂടെ ഇങ്ങളെ സംസാരത്തിൽ നിന്ന് കിട്ടുന്നു എന്നുള്ളത് ആണ്. നിങ്ങടെ ഏറ്റവും നല്ല highlight💚
@ShaanGeo
@ShaanGeo 2 жыл бұрын
Thank you so much
@Manoj4-v5y
@Manoj4-v5y 27 күн бұрын
Correct
@rennivarghese8043
@rennivarghese8043 Жыл бұрын
വളരെ സിംപിൾ ആയി കാര്യങ്ങൾ പറഞ്ഞു തന്നു. നല്ല അവതരണ ശൈലി. Thanks.
@JisThenasseril
@JisThenasseril 3 жыл бұрын
വെറുപ്പിക്കൽ ഇല്ലാത്ത കുറച്ചു സമയം കൊണ്ട് മികച്ച ഐറ്റം പരിചയപ്പെടുത്തിയ ഷാൻ ചേട്ടന് നന്ദി
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@sunilsunilct4262
@sunilsunilct4262 4 жыл бұрын
കുറെ ചേച്ചിമാരുണ്ട് കുക്കറി. വാചകമടിച്ചു കൊല്ലും. ഇനി ബ്രോ മതി സൂപ്പർ അവതരണം
@np1856
@np1856 4 жыл бұрын
കാണാൻ വന്നത് ആണെകിൽ കണ്ടിയ്യു പോടെ.... അവര് വാചകം അടിക്കുന്നത് അത് കേൾക്കാൻ ആള് ഉള്ളത് കൊണ്ടാണ്.
@sunilsunilct4262
@sunilsunilct4262 4 жыл бұрын
@@np1856 ശരി
@sonajoseph1760
@sonajoseph1760 4 жыл бұрын
അതെ
@shyamprakash4394
@shyamprakash4394 4 жыл бұрын
Well said bro
@devusuvarnakumar6538
@devusuvarnakumar6538 4 жыл бұрын
Sathyam
@Phoebe_buffay_Phalange
@Phoebe_buffay_Phalange 9 ай бұрын
I tried Shaan Geo's fried rice recipe when I was studying for plustwo. That day, I made it at home and became a star. Now I am 21 years old and still follow the same recipe. Tried fried rice and this chilli chicken yesterday and became a star at home again. Thank you Shaan Geo🙌🏻🥰
@shehnaashraf9079
@shehnaashraf9079 2 жыл бұрын
I made this and my guests asked whether i bought from outside restaurant,such a perfection .Thank u so much for ur wonderful,delicious recipes in simple way
@elizebethvarghese123
@elizebethvarghese123 4 жыл бұрын
ഇത്രയും നാൾ കണ്ട ഫുഡ്‌ വീഡിയോസ് ഇൽ ഏറ്റവും മികച്ചത്
@biyaantony1365
@biyaantony1365 3 жыл бұрын
Exactly
@sumasuresh6642
@sumasuresh6642 4 ай бұрын
ഏറ്റവും നല്ല ഒരു കുക്കറി ചാനൽ. ഞാൻ മിക്കവാറും try ചെയ്യാറുണ്ട്
@linyvikram2308
@linyvikram2308 2 жыл бұрын
This truned out really well👍. thank you for all the perfect recipes and explanations. looking forward for some bakes as well. best wishes!!
@firozkalathil3158
@firozkalathil3158 4 жыл бұрын
റെസിപ്പിയിലോ പാചകംചെയ്യുന്നതിലോ ഒരു സംശയവുമില്ലാതെ കുക്കിംഗ്‌ വീഡിയോ ചെയ്യുന്ന ഒരേ ഒരു ചാനൽ 😍😍😍😍
@marypj6385
@marypj6385 Жыл бұрын
Very good presentation. I cooked it. 🎉
@amalkv549
@amalkv549 Жыл бұрын
Correct
@rohiths1983
@rohiths1983 3 жыл бұрын
സിമ്പിൾ ആയി പറയാം.. കൊള്ളമെട മോനെ.. കൂടുതൽ കോണാബ്രികേഷൻ ഇല്ലാതെ വിവരിച്ചു... ഇന്ന് വരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല അവതരണം.
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@farseenaharis7855
@farseenaharis7855 3 жыл бұрын
superrr
@anilacelinpoly4702
@anilacelinpoly4702 2 жыл бұрын
Was searching for an easy chilli chicken recipe today. Went through a lots of recommendations and then at last came across this one. My choice was right. Made me a star today! First chilli chicken try. Thank you for the recipe. Absolutely fabulous.
@raji8484
@raji8484 Жыл бұрын
I tried this recipe exactly how mentioned. Turned out to be absolutely delicious...my family said it tasted like restaurant style. Thanks
@ShaanGeo
@ShaanGeo Жыл бұрын
❤️👍
@jithjith3419
@jithjith3419 3 жыл бұрын
Comment മുഴുവൻ വായിച്ചു. ഒരു നെഗറ്റീവ് കമന്റ്‌ പോലും ഇല്ല you're great...
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@anniecherian4766
@anniecherian4766 3 жыл бұрын
Very cute present ation dear shanjeo
@shithabiju6386
@shithabiju6386 2 жыл бұрын
9hhhhh9
@deepakkrishnakumar1488
@deepakkrishnakumar1488 3 жыл бұрын
Excellent recipe! From someone who doesnt cook at all, to someone who constantly cooks for my family with passion..in parts after seeing your videos! Great work, keep it coming :)
@arjun00088
@arjun00088 2 жыл бұрын
We tried it and it's awesome and delicious with fried rice thanks Shaan geo keep posting more ❤️❤️
@deepamilben7982
@deepamilben7982 2 жыл бұрын
Hi Shan, good afternoon, I tried the preparation of restaurant style Egg Fried. It was very nice and tasty. I felt the same taste as I used to get when I eat from a hotel. Many thanks and keep going👍
@vijiprakash1237
@vijiprakash1237 4 жыл бұрын
Hi Shan, The way you explain your recipe is commendable...My entire family likes your recipe!!
@user-tx7ug6mc7t
@user-tx7ug6mc7t 3 жыл бұрын
ഇതുപോലെ വേറൊരു... കുക്കിംഗ് ചാനലും ഇല്ല... യൂട്യൂബിൽ
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@sandhyapk1929
@sandhyapk1929 Жыл бұрын
ചേട്ടാ... ഞാൻ 2 തവണ ഉണ്ടാക്കി... അടിപൊളി... എപ്പോഴും ചേട്ടന്റെ videos നോക്കിക്കൊണ്ട് cook ചെയ്യുമ്പോ നല്ല confidence ആണ്...❤
@ShaanGeo
@ShaanGeo Жыл бұрын
Thank you Sandhya
@Mysticdreams91
@Mysticdreams91 Жыл бұрын
One of my fav recipes from Shaan. I make this quite regularly for dinner
@alphonsebenny5572
@alphonsebenny5572 4 жыл бұрын
ഞാൻ Prepare ചെയ്തു. കുട്ടികൾക്ക് വളരെ ഇഷ്ടമായി. Thank you
@midhun.d1
@midhun.d1 3 жыл бұрын
അങ്ങനെ ജീവിത്തിൽ ആദ്യമായി ഒരു പ്രൊഫഷണൽ cook നെ പോലെ ഞാൻ ചില്ലി ചിക്കൻ ഉണ്ടാക്കി. എല്ലാ ക്രെഡിറ്റും താങ്കൾക്ക് ആണ്‌. അവതരണത്തിലെ വ്യതസ്ഥതയും അളവുകളുടെ കൃത്യതയും വ്യക്തതയും പാചകത്തെ വളരെയേറെ എളുപ്പമാക്കാൻ സാധിച്ചു.
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@ebrahimkuttypalliparambath8604
@ebrahimkuttypalliparambath8604 Жыл бұрын
എനിക്കേറ്റവും ഇഷ്ടപ്പെടാൻ കാരണം നിങ്ങളുടെ എല്ലാ വിവരണവും എളുപ്പത്തിൽ നമ്മുടെ കുക്കിങ്ങിനു വളരെ വളരെ സഹായകരമാണ് അതാണ്... All the best ഷാൻ master 👍👌❤
@ShaanGeo
@ShaanGeo Жыл бұрын
Thank you so much
@premamv1186
@premamv1186 5 ай бұрын
കിടിലൻ റെസിപി ..... ഷാൻ ചേട്ടന്റെ അവതരണം വളരെ സിംപിളും മികച്ചതുമാണ്.❤❤
@anjanabenoy7361
@anjanabenoy7361 4 жыл бұрын
Tried this recipe for the fried rice, followed your guidance up to the point and came out really well , very much restaurant style! Thank you 🙏🏽
@sherinjoseph9058
@sherinjoseph9058 3 жыл бұрын
സത്യത്തിൽ നിങ്ങളുടെ വലിയ ഫാൻ ആണ് ഞാൻ കാരണം കുക്കിംഗ്‌ എനിക്കി ഒത്തിരി ഇഷ്ട്ടം ആണ് അത് കൊണ്ട് ഇത്ര സിംപിൾ ആയി വീഡിയോ ചൈയുന്ന കാണുന്പോൾ സന്തോഷം
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much Sherin😊
@sarathkumarsaaidharan2351
@sarathkumarsaaidharan2351 2 жыл бұрын
Sir താങ്കളുടെ ചാനൽ ഇന്ത്യയിലെ no.1 കുക്കറി ചാണലാണ്. എല്ലാ റെസിപിയും പൊളി 💗അവതരണം അത്യുഗ്രൻ 👌
@joicejohn7742
@joicejohn7742 2 жыл бұрын
Thank u bro...oru pravashyam cheythu kolavaie....eni ethu try cheyyam any way superb 🥰
@radhavijayan8852
@radhavijayan8852 4 жыл бұрын
I think this is the best cooking channel very neat presentation and crystal clear explanation loved it keep rocking bro
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much Radha 🙂
@sajinaks
@sajinaks 3 жыл бұрын
No bla bla . . Straight to point. Best Cooking channel I've seen.💜
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@jasheelawahab1169
@jasheelawahab1169 2 жыл бұрын
വെജിറ്റബിൾസ് കഴിക്കാൻ മടിയുള്ള എന്റെ മക്കൾക്കുള്ള ലഞ്ച് ബോക്സ് റെസിപ്പി . പാത്രം കാലിയാക്കി തിരിച്ചു വരും. Thank you Shan..
@reenurajan9803
@reenurajan9803 2 жыл бұрын
The best cooking channel that I've ever seen ❤️
@pushpamenon6550
@pushpamenon6550 4 жыл бұрын
Hi Shaan..just came across your blog a few days back..and now I am hooked..love the way you present the entire recipe with precision and clarity.. keep rocking bro..
@marshad7666
@marshad7666 3 жыл бұрын
This is the only cooking channel i am following. I really liked the way you explaining things and those small tips, which actually helps a beginner like me to prepare some delicious food. Appreciate it. Keep it up.
@racookingtraveling6047
@racookingtraveling6047 2 жыл бұрын
വളരെ മനോഹരവും വ്യക്തവുമായ അവതരണം നന്നായിട്ടുണ്ട്
@babyabraham9284
@babyabraham9284 2 жыл бұрын
ഷാൻ അടിപൊളിയായിട്ടുണ്ട് ഞാൻ ഇതിന് മുൻപ് വച്ചു നോക്കിയിട്ടുണ്ട് ഇത് അടിപൊളിയാണ് , താങ്ക് യു ഷാൻ ഹാപ്പി ക്രിസ്തുമസ്.
@ShaanGeo
@ShaanGeo 2 жыл бұрын
Thank you baby
@hashirpm
@hashirpm 4 жыл бұрын
Shaan Bro, All your sincere presentations are with proper timing and modulation. Great works…expecting more… All the best. ..:)
@jindia5454
@jindia5454 4 жыл бұрын
ഞാൻ കണ്ടതിൽ വച്ചേറ്റവും നല്ല ഫുഡ് ചാനൽ
@ShaanGeo
@ShaanGeo 4 жыл бұрын
Jijo, thank you so much for your great words of encouragement 😊
@shajeeraremsi7808
@shajeeraremsi7808 4 жыл бұрын
Correct 👍 👍
@rajeshfrancis007
@rajeshfrancis007 4 жыл бұрын
ശരിയാണ്.. വലിയ ബഹളങ്ങൾ ഒന്നുമില്ല. ഇതു കണ്ടാൽ നമുക്ക് ഒന്ന് കുക്ക് ചെയ്യാൻ തോന്നും.
@babyb4770
@babyb4770 4 жыл бұрын
@@ShaanGeo malayalam parayille
@ShaanGeo
@ShaanGeo 4 жыл бұрын
Malayalathil anallo videos muzhuvan cheythitikkunnathu 😂
@itsme9872
@itsme9872 2 жыл бұрын
ഞങ്ങൾ ചെയ്തു നോക്കി നല്ല രുച്ചി ഉണ്ടായിരുന്നു... Thanku so much 😍😍
@devikar4245
@devikar4245 2 жыл бұрын
Perfect recipie. Easy and tasty. Prawn biriyaniyum super ayirunnu.
@binji4147
@binji4147 3 жыл бұрын
നല്ല അവതരണം..👍.. ഒട്ടും ബോറടിക്കാതെ കണ്ടു പോകാം... ഞാൻ ഇത് ഉണ്ടാക്കും..👍..
@Sarath8001
@Sarath8001 3 жыл бұрын
ഈ ചാനൽ ഓക്കേ കാണുമ്പോഴാണ് പല പ്രമുഖരേയും എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്.
@ShaanGeo
@ShaanGeo 3 жыл бұрын
😊🙏🏼
@mohamed...7154
@mohamed...7154 3 жыл бұрын
വാസ്തവം... 😄
@rifuzz7489
@rifuzz7489 2 жыл бұрын
Sathyam
@anusitharasunny
@anusitharasunny 2 жыл бұрын
വളരെ simple ആയിട്ടു പറഞ്ഞു തന്നു.👌 Thanks Shaan ❤
@jyothivinod5952
@jyothivinod5952 2 жыл бұрын
Njanum undakki nokki, ellavarkkum eshttapettu.. Thank you chettaa.. ❤️😍
@neelimapraveen240
@neelimapraveen240 4 жыл бұрын
കാണുന്നതിന് മുൻപേ like തന്നിരിക്കും.. 😎
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much Neelima 😊
@suchithrask6628
@suchithrask6628 4 жыл бұрын
ഞാനും
@narayananmk6550
@narayananmk6550 3 жыл бұрын
Correct njanum
@Shamnadkundara
@Shamnadkundara 3 жыл бұрын
@@ShaanGeo yyyh
@bindusuresh3196
@bindusuresh3196 3 жыл бұрын
yes
@nandakumars2419
@nandakumars2419 3 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഫുഡ് ചാനൽ....Good presentation ..Keep up the good work bro...God bless you
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@nishajacob3871
@nishajacob3871 Жыл бұрын
Njan undaki super ayirunnu ennu vare undakkiyathilum vachu Adipoli ayirunnu thankyou so much for the recipe 🙏
@midhindath7939
@midhindath7939 5 ай бұрын
കണ്ടതിൽ വച്ച് വളരെ ലളിതമായ രീതിയിൽ തന്നെ കാര്യങ്ങൾ അവതരിപ്പിച്ചു താങ്ക്സ് ബ്രോ💓
@sadhyanair9377
@sadhyanair9377 4 жыл бұрын
നല്ല പ്രസന്റേഷൻ... god bless u
@Akhilcgeorge
@Akhilcgeorge 3 жыл бұрын
Sir I tried beef roast, cheese omlet and now this. I am a rookie in cooking ( started to learn cooking 10 days back). And needless to say ur channel is a lifesaver. Thank you sir.
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much Akhil 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family.
@Akhilcgeorge
@Akhilcgeorge 3 жыл бұрын
You have a lot of aesthetics going in your videos and I am sure the same will be in ur Facebook page. Sir as I said I am just picking up cooking n photos of my dishes won't definitely help the aesthetic appeal. May be once I get better in cooking. This week I try to do one of ur vegetarian recipes sir.
@miniaugustine3850
@miniaugustine3850 4 ай бұрын
ചില്ലി ചിക്കനും, ഫ്രൈ റൈസും ഉണ്ടാക്കി, സൂപ്പർ ആയി എന്ന് മോൻ്റെ ഫ്രണ്ടസ് പറഞ്ഞു, ഒത്തിരി നന്ദി
@ajinabasheer3467
@ajinabasheer3467 2 жыл бұрын
Happy to c d channel growth ..well deserved 👍
@jyothilakshmi2834
@jyothilakshmi2834 3 жыл бұрын
I tried this one today and it came out great!! I shared it with my workmates who are Australians and they liked it too. They were asking for the recipe and I have referred them to your KZfaq channel. You are truly amazing Shaan!!
@ShaanGeo
@ShaanGeo 3 жыл бұрын
So happy to hear that you liked it. Thank you so much 😊
@dhanalakshmibv2809
@dhanalakshmibv2809 2 жыл бұрын
നല്ല അവതരണം. വർത്തമാനം പറഞ്ഞു വെറുപ്പിക്കുന്നവർക്കു ഒരു മറുപടിയാണ് ഈ presentation.
@alhufooftrading646
@alhufooftrading646 Жыл бұрын
@@ShaanGeoq
@nijivarghese9911
@nijivarghese9911 9 ай бұрын
Xxpxxzzzxxxzr😅this oiiiw t
@ambilirobin604
@ambilirobin604 3 жыл бұрын
Made me confident to cook with out doubt, thankyou brother
@seleenamichael4271
@seleenamichael4271 2 жыл бұрын
Nice presentation shan. 👍👍ഒട്ടും ഡ്രാഗ് ചെയ്യാതെ ഈസി ആയിട്ടു അവതരിപ്പിക്കുന്നു
@sathishsn76
@sathishsn76 10 ай бұрын
Superb recipe Shan.Perfect guidance as always.This came out really well.Thanks a ton!
@ShaanGeo
@ShaanGeo 10 ай бұрын
My pleasure 😊❤️
@blesen4099
@blesen4099 3 жыл бұрын
Once again thank you such a wonderful cooking videos .apart from other video presenter ,it’s simplicity giving point to point ..that’s the special for all of your videos ..hats off
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much. Humbled.😊🙏🏼
@ammushaji1765
@ammushaji1765 4 жыл бұрын
Your cooking is like an art.inspire to cook
@shaheerahashim3973
@shaheerahashim3973 Жыл бұрын
You are unbeatable in terms of presentation, maintaining high standards.
@ashamc6981
@ashamc6981 10 ай бұрын
Hi Shaan. Am not much of a cooking person. But yesterday I tried this recipie and it came out too yumm.. My kids just became fans of the same. They were all praises and told me that it was more delicious than from the restaurants. Thank you so much.. Keep doing the good work...
@jessyfrancis380
@jessyfrancis380 4 жыл бұрын
ഞാൻ ഉണ്ടാക്കി അടിപൊളി..എല്ലാവർക്കും ഇഷ്ട്ടമായി..thanks
@ShaanGeo
@ShaanGeo 4 жыл бұрын
So happy to hear that, Jessy. Please don't forget to post the photos in our Facebook group, Shaan Geo Foodies Family.
@susanmathews7445
@susanmathews7445 4 жыл бұрын
Well done. Good presentation. Tips at the end..
@lincyraju1491
@lincyraju1491 2 жыл бұрын
Oree oru Favorite Cooking channel ... That's u only man ... Supr presentation adhannu ur success ... Keep going
@neenukrishnan9357
@neenukrishnan9357 2 жыл бұрын
Njan eppozhum kanunnatha cooking channel aanu. Super presentation brother. 👌👌👌👌
@nunoosvlog8148
@nunoosvlog8148 3 жыл бұрын
Skip cheyyadu njan kannunna ore oru chanal edhu mathram✌️✌️✌️✌️✌🏼✌️✌️✌️
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much Sabna😊
@nisharrr6639
@nisharrr6639 3 жыл бұрын
Njanum athee
@sintimathew
@sintimathew 3 жыл бұрын
I tried this. Made out really good . Thanks Shan. The way you explain and present really good. Short and simple. Like it. Keep up your good work
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much Sinti😊
@rasiyamusth3573
@rasiyamusth3573 2 жыл бұрын
Ningalengane sthreekale pole nalla reethiyil ingine okke undakkunnath ningale ella recippiyum adipoli anu to
@maneeshakm719
@maneeshakm719 8 ай бұрын
ചേട്ടന്റെ receipe ആണ് ഞാൻ ഇപ്പോൾ ഫോളോ ചെയ്യുന്നത്... താങ്ക്സ് bro🥰
@susanphilip6272
@susanphilip6272 4 жыл бұрын
One of the best food vlogs I came across ! Done neatly and convincingly
@ShaanGeo
@ShaanGeo 4 жыл бұрын
Susan, thanks a lot for the feedback 😊
@biyaantony1365
@biyaantony1365 4 жыл бұрын
Valare correct
@febinjoseph423
@febinjoseph423 4 жыл бұрын
Relative vallom ano
@coldfix
@coldfix 4 жыл бұрын
OMG!!!! This was AWESOME!!! Got the link to the fried rice recipe from my sister which my wife tried out and that was great. So decided to try this one. Added an egg white to the marinade so that chicken becomes crispy on frying, a trick I learned elsewhere. I live in the US and don't get to eat Kerala style food often anymore. Karanju poyi.
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much for those words. 😊 Humbled.
@rcn6330
@rcn6330 2 жыл бұрын
Mr shaan, I am, now working in UAE, for last 4/5 years I am cooking myself, now I am cooking my dishes seeing your video, the main merit is your presentation and the duration of the video. Today I am preparing chilli chicken. Wish u all the best
@ShaanGeo
@ShaanGeo 2 жыл бұрын
Thank you so much
@rmarkose4
@rmarkose4 2 жыл бұрын
I followed your recipes for White lemon pickle, apple achar, ulli theeyal and sambar. It was really tasty and yummy. Thanks. Awaiting for more recipes.
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Rajan
@reshmasyam8146
@reshmasyam8146 4 жыл бұрын
Nice presentation. Naloru cooking channel ipol KZfaq il ulathu vechu. Bcoz baki elavarum othiri valichu neetunundu .e channel better ay enik thoni
@aiswaryagk4363
@aiswaryagk4363 3 жыл бұрын
Nice presentation. The tips at the end were quite helpful! My mom also liked the way you cooked.
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@jameelarahman2764
@jameelarahman2764 2 жыл бұрын
നിങ്ങൾ ഉണ്ടാക്കുന്ന എല്ലാ ഫുഡ്സൂപ്പർ സൂപ്പർ സൂപ്പർ
@mufeedajaneesh9279
@mufeedajaneesh9279 2 жыл бұрын
Super taste... First time tried chilly chicken and fried rice... Thank u❤️
@valsammajoy7573
@valsammajoy7573 3 жыл бұрын
ആഹാ പൊളി സാനം..... ഞാൻ ഉണ്ടാക്കി.... സൂപ്പർ പ്രസന്റേഷൻ.... സൂപ്പർ ടേസ്റ്റ്....
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much for your continuous support.😊🙏
@sandeeppavithran1
@sandeeppavithran1 4 жыл бұрын
You are a Genius man !!! Simple, Clear and Beautiful delivery !!! I love your work !
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much 😊
@arunjaimz
@arunjaimz 2 жыл бұрын
ഞാൻ ആദ്യം ആയിട്ടാണ് ചേട്ടന്റെ recipe try ചെയ്യുന്നത്. അടിപൊളി ... ഒരു രക്ഷയില്ല .. കിടുകാച്ചി ഐറ്റം . Thank you so much . നല്ല അവതരണം , ഉള്ളകാര്യം പറഞു അവസാനിപ്പിച്ചു , ഇത്ര മതി . ഇനി അടുത്ത recipe try ചെയ്യണം .. അത് കഴ്ഞ്ഞു അടുത്ത feedback തരാം ... Thank you once again .
@ShaanGeo
@ShaanGeo 2 жыл бұрын
😍🙏
@kurianjpanjikaran8366
@kurianjpanjikaran8366 Жыл бұрын
I tried this recipe and it came out very well. Thanks for your super clear instructions.
@ShaanGeo
@ShaanGeo Жыл бұрын
❤️🙏
@anjuvinu9777
@anjuvinu9777 4 жыл бұрын
Tried this recipe today. Too good ♥️ ,even with me being a beginner in cooking...your videos are really helpful, especially the fact that you have approx. mentioned the amount of salt to add... is very useful for beginners like me.. so Thank You!!
@ShaanGeo
@ShaanGeo 4 жыл бұрын
Thank you Anju 😊 Please don't forget to post the photos in our Facebook group, Shaan Geo Foodies Family.
@julietsonia10
@julietsonia10 4 жыл бұрын
You explain so well. The dish looks delicious. Gonna try tonight
@ShaanGeo
@ShaanGeo 4 жыл бұрын
Sonia, glad you liked it. waiting for your feedback 😊
@haitim
@haitim 2 жыл бұрын
Thanks Shaan, you are so inspiring and always love to try new things in a simpler way . I love your simple way of explaning only with facts and no small talks... and the result is always the best as well :) You are so sympathic and I am a great fan of you :) You are really a solution for the Malayalees. Greetings from Germany!
@ShaanGeo
@ShaanGeo 2 жыл бұрын
Thank you very much
@anamikaharidasp3748
@anamikaharidasp3748 Жыл бұрын
@@ShaanGeo corn flour illel Enth cheyum any tips . Really enjoying your videos 🙏🏻
@firoskkaspecial7745
@firoskkaspecial7745 2 жыл бұрын
താങ്കളുടെ വിഡിയോ എനിക്ക് ഭയങ്കരഇഷ്ടം ആണ് കൂടുതൽ വെറുപ്പിക്കാതെ കാര്യങ്ങൾ പറഞ്ഞു തരുന്ന വിഡിയോ 💝💝
@ShaanGeo
@ShaanGeo 2 жыл бұрын
Thank you very much
@vinodkumarsamuel3292
@vinodkumarsamuel3292 3 жыл бұрын
Good presentation, without wasting time .keep going.
@fejijoseph5033
@fejijoseph5033 4 жыл бұрын
Nicely presented. i like it very much . One of the best vedio i have seen ever. Wait for next vedio. Thank U
@fejijoseph5033
@fejijoseph5033 4 жыл бұрын
Fine
@aneesthazhava8527
@aneesthazhava8527 2 жыл бұрын
നല്ല അവതരണം മനസിലാകുന്ന രീതിയിൽ താങ്ക്സ്
@lisaann8775
@lisaann8775 Жыл бұрын
Again another success with this recipe...made this yesterday for our Easter getogether and everybody enjoyed it yumm... Thank you @shaangeo for the crisp presentation...this is my go to channel for any recipes... 😊
@Kutty_voyager
@Kutty_voyager 4 жыл бұрын
Started following recently.. what I felt as a working mom with foody dad and husband at home, your recipes are very quick and easy to follow..that helps me a lot to make tasty weekends.. porotta with chilli chicken(both from your recipe) got me a star from my dad who is actually a good cook and very difficult to get a good comment on food..Thank you Soo much Shaan..waiting for more recipes
@ShaanGeo
@ShaanGeo 4 жыл бұрын
Humbled🙏Thanks a lot Navya 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family.
@manchumnair6357
@manchumnair6357 4 жыл бұрын
I tried and it went out very well ,what I love the most is your presentation and the ease . Thankyou so much chetta 🖤
@ShaanGeo
@ShaanGeo 4 жыл бұрын
Thank you Manchu 😊
@jincejose3825
@jincejose3825 2 жыл бұрын
Wonderfully made.... I prepared this chilly chicken and your fried rice recipie for a birthday celebration.🎂🎂🎂🎂 It came out so well. So delicious😋😋😋😋.... There was such great appreciation for the recipie. All credits goes to you. Thank you so much Shan. Thanks a lot. 🍜🍜🍜🍗🍗
@ShaanGeo
@ShaanGeo 2 жыл бұрын
Thank you😍🙏
@antujoseph9546
@antujoseph9546 Жыл бұрын
Straight to the point , which is really good and easy to follow the explanation , I love it .Thanks.
@ShaanGeo
@ShaanGeo Жыл бұрын
Thank you antu
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 9 МЛН
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 12 МЛН
Pearle Maaney Show Ft. Amala Paul
1:00:21
Pearle Maaney
Рет қаралды 893 М.
Funny Fails 🤭🤭🤣 #failsvideo #shortsfails #funnyfails  #fails .
0:52
路飞太过分了,自己游泳。#海贼王#路飞
0:28
路飞与唐舞桐
Рет қаралды 31 МЛН
Footballers Crazy Water Pool Challenge 🌊
0:27
Football Life
Рет қаралды 25 МЛН
Ouch.. 🤕
0:30
Celine & Michiel
Рет қаралды 8 МЛН
Дал денег, закрыл долги прохожим
0:24
Сергей Миракл
Рет қаралды 4,3 МЛН