Siddique 36 | Charithram Enniloode 2207 | Safari TV

  Рет қаралды 100,878

Safari

Safari

Жыл бұрын

Siddique 36 | Charithram Enniloode 2207 | Mohanlal | Safari TV
#CharithramEnniloode #SafariTV #Siddique #Mohanlal #MalayalamCinema
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 230
@omdhanush
@omdhanush Жыл бұрын
വീടുകൾ തമ്മിലുള്ള ദൂരവ്യത്യാസം ഇപ്പോഴാണ് അറിയുന്നത്...😯😯😯 പ്രേക്ഷകരുടെ മനസ്സിൽ ഒരു സംശയത്തിന് പോലും ഇടവരുത്താതെ ആ സിനിമ ഷൂട്ട് ചെയ്തത് തീർച്ചയായും താങ്കളുടെ മികവ് തന്നെയാണ്, 💪💪💪അത് കാലങ്ങളായി സ്റ്റേജിൽ പെർഫോം ചെയ്തു നേടിയിട്ടുള്ളതാണ്... ഇനിയും ഒരുപാട് നല്ല സിനിമകൾ ചെയാൻ അങ്ങേക്ക് സാധിക്കട്ടെ 🙏🙏🙏
@herocolty
@herocolty Жыл бұрын
ഒറ്റ ദിവസം രാവിലെ മുതൽ തുടങ്ങി 36 എപ്പിസോടും ഇപ്പോൾ കണ്ടു തീർത്ത ഞാൻ 😍 നിങ്ങൾ പോളിയാണ് സിദ്ദിക്കാ
@muneerkmd5827
@muneerkmd5827 Жыл бұрын
നീ മനുഷ്യൻ തന്നെഡേയ്
@hurryshorts
@hurryshorts Жыл бұрын
@@muneerkmd5827 🤣
@shihab.1462
@shihab.1462 Жыл бұрын
ഒരറ്റ തള്ളാ..... 😊
@amalvasopanam3682
@amalvasopanam3682 Жыл бұрын
13.8 hours almost.. Impossible.. തള്ളി മറിക്കാതടെയ്..
@herocolty
@herocolty Жыл бұрын
@@amalvasopanam3682 ഇന്നലെ ലീവായിരുന്നെടേയ്. കാലത്ത് എണീറ്റപ്പോ ഏതോ ഒരു എപ്പിസോഡ് കണ്ടു. കണ്ടപ്പോ interest ആയി. അപ്പൊ playlist ലോഡ് ആക്കി ep 1 മുതൽ കണ്ടു തുടങ്ങി. Food ഒക്കെ zomato ഓർഡർ ആക്കി. എവിടേം പോയില്ല. Full play ആക്കി കണ്ടു. അതെങ്ങനെ impossible ആകും മരഭൂതമേ?
@24vishnunair
@24vishnunair Жыл бұрын
ഈ പരിപാടിയുടെ ഒരു പ്രത്യേകത എനിക്ക് തോന്നിയത്.... ഇവിടെ പ്രേക്ഷകരോട് അനുഭവങ്ങൾ പങ്ക് വെക്കുന്ന എല്ലാവരും സാധാരണക്കാര് ആണെന്നുള്ളതാണ്... കാഴ്ചപ്പാടിന്റെ വ്യത്യാസം കൊണ്ട് ഉയർന്ന് വന്ന പ്രതിഭകൾ.. ഇദ്ദേഹത്തിന്റെ വിവരണം കേൾക്കുമ്പോ ശരിക്കും അനുഭവിക്കുന്ന പോലെ 😊😊
@AbdulMajeed-gd3tm
@AbdulMajeed-gd3tm Жыл бұрын
എന്നാലും ഒന്നു വലിച്ചു നീട്ടുന്നുണ്ടോന്നൊരു......
@24vishnunair
@24vishnunair Жыл бұрын
@@AbdulMajeed-gd3tm കൂടുതൽ വ്യക്തമാക്കുന്നതല്ലേ.. ഇദ്ദേഹം വിശദമായി വിവരിക്കുമ്പോഴല്ലേ ഈ സാങ്കേതികതകൾ മനസ്സിലാവുന്നത്.. എന്ത്‌ കൊണ്ട് തെലുങ്കിൽ ആദ്യ സിനിമ ഇറങ്ങിയില്ല എന്ന കാരണം സാധാരണകാർക്ക് മനസ്സിലാവാണമെങ്കിൽ ഇത് പോലെയുള്ള വിശദീകരണങ്ങൾ ആവശ്യം അല്ലെ...
@ranjithjanardhanan7275
@ranjithjanardhanan7275 Жыл бұрын
That's SGK style 👌
@Ashikdepthfulframes_media
@Ashikdepthfulframes_media Жыл бұрын
Bodyguard film story reethi pole
@PrakashKumar-ks6ly
@PrakashKumar-ks6ly Жыл бұрын
👏👏👏
@nas_07
@nas_07 Жыл бұрын
സിദ്ദിഖ് സാറിന്റെ കഥകൾ കേട്ട് പഴയ ഹിറ്റുകൾ വീണ്ടും പോയി യൂട്യൂബിൽ കണ്ടവർ ആരൊക്കെ 😂😅😅😅 രാംജി റാവു വിയറ്റ്നാം colony ഇൻഹരിഹർ nagar hitler കാബൂളി വാല chronic ബാച്ചലർ freinds❤❤❤❤
@sinjusarath1428
@sinjusarath1428 Жыл бұрын
Njan
@shihab.1462
@shihab.1462 Жыл бұрын
ഞാനും 😂
@suvarnaappu1131
@suvarnaappu1131 Жыл бұрын
ഞാൻ
@ajitharakesh3515
@ajitharakesh3515 11 ай бұрын
ഇതൊക്കെ വീണ്ടും കണ്ടു 😃
@coconutpunch123
@coconutpunch123 Жыл бұрын
വില്ലൻ നടൻമാർ എല്ലാവരും നന്നായി കോമഡി ചെയ്യാറുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടം രാജൻ പി ദേവ് ❤
@georgethomas1971
@georgethomas1971 Жыл бұрын
കൊച്ചിൻ ഹനീഫ ആദ്യമായി ഹാസ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് "കിരീട"ത്തിൽ അല്ല. "മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു" എന്ന സിനിമയിലെ കടത്തനാട്ട് പപ്പൻ ഗുരുക്കൾ എന്ന കഥാപാത്രമാണ് കൊച്ചിൻ ഹനീഫയുടെ ആദ്യത്തെ ഹാസ്യ കഥാപാത്രം.
@SabuXL
@SabuXL Жыл бұрын
അത് ശരി തന്നെ ചങ്ങാതീ 🙄. പക്ഷേ തുടർന്നു വരുന്ന സിനിമകളിൽ എന്നിട്ടും കൊമേഡിയൻ വേഷങ്ങൾ കിട്ടിയില്ല എന്ന് മനസ്സിലാക്കിയാലും. 👍🏼🤝
@noufalsali3952
@noufalsali3952 Жыл бұрын
ഒരു മിനിറ്റ്, ഞാൻ പോയി chronic Bachelor കണ്ടിട്ട് വരട്ടെ 😀😀
@ABINSIBY90
@ABINSIBY90 Жыл бұрын
2003 ലെ എന്റെ ആദ്യത്തെ എറണാകുളം യാത്രയെ ഓർമിപ്പിക്കുന്ന സിനിമയാണ് ക്രോണിക് ബാച്ചിലറും അതിലെ പാട്ടുകളും. ഈ സിനിമ എപ്പോൾ കണ്ടാലും അന്ന് ചെറായി ബീച്ചിൽ പോയതും തുടർന്ന് ചീന മീൻവല കാണാൻ പോയതുമെല്ലാം ഓർമ്മ വരും. ദീപക് ദേവിന്റെ അടിപൊളി പാട്ടുകളായിരുന്നു പടത്തിന്റെ ഹൈലൈറ്റ്. എല്ലാ പാട്ടുകളും ഹിറ്റായി.
@deepplusyou3318
@deepplusyou3318 Жыл бұрын
കണ്ടിന്യൂറ്റി യുടെ കാര്യം പറഞ്ഞപ്പോൾ ആണ് മണിച്ചിത്രതാഴിൽ നാഗവല്ലി ജനൽ തുറക്കുമ്പോൾ കാണുന്ന രാമ നാഥന്റെ വീട് ഒരുപാട് ദൂരെയുള്ള വേറെ വീട് ആണ്. നാഗവല്ലി മുകളിൽ നിലയിൽ ninnum ജനൽ തുറക്കുമ്പോൾ ഉള്ള ഫീൽ ചെയ്യാൻ രാമനാഥൻറെ വീടിന്റെ ഷോട്ട് എടുത്തത് ക്രയിനിനു മുകളിൽ ക്യാമറ വെച്ച് താഴേക്കു ഉള്ള ഷോട്ട് ആണ് എടുത്തത് എന്നു അതിന്റെ ലൊക്കേഷൻ ഹണ്ടിൽ കണ്ടു. മാടംപള്ളി മന പകുതി തൃപ്പൂണിത്തുറ ഹിൽ പലസും പകുതി തിരുവന്തപുരം ഉള്ള ഒരു കൊട്ടാരവും ആണെന്നും അതിൽ പറയുന്നുണ്ട്.
@omkar8247
@omkar8247 Жыл бұрын
ബാബുരാജ്, ഹനീഫ, ലാൽ, ഭീമൻ രഘു.... അങ്ങനെ പലരേയും കണ്ടാൽ കോമഡി ചെയ്യുമെന്ന് ആരും വിശ്വസിക്കില്ല. പക്ഷേ ധൈര്യമായി ചിലർ അവർക്ക് ആ വേഷം കൊടുത്തപ്പോൾ ഭംഗിയായി കൈകാര്യം ചെയ്തു. അങ്ങനെ പുതിയ ഹാസ്യ താരങ്ങളെ കിട്ടി.
@subeeshkk1
@subeeshkk1 Жыл бұрын
തൊമ്മനും മക്കളും .. ലാൽ പൊളിയാണ്
@sahirpps6252
@sahirpps6252 Жыл бұрын
സിദ്ധിഖ്, സിദ്ധിഖ് ലാൽ സിനിമകളിൽ മാത്രം കാണുന്ന ഒരു പ്രത്യകതയുണ്ട്..... One by one സ്റ്റൈലിലാണ് കഥ മുന്നോട്ട് പോവുക ഒരു സീരിയസ് രംഗത്തോടെ യാകും പടം ആരംഭിക്കുക നെക്സ്റ്റ് ഒരു കോമഡി സീൻ വീണ്ടും സീരിയസ് പിന്നെ കോമഡി അത് അവസാന അരമണിക്കൂർ മുമ്പ് വരെ ഇങ്ങിനെ തുടർന്ന് കൊണ്ടെയിരിക്കും .. 🤩
@ABINSIBY90
@ABINSIBY90 Жыл бұрын
ലാൽ മലയാളത്തിലെ ഒരു മികച്ച പെർഫോർമറാണ്.
@user-bf7uz5ig5e
@user-bf7uz5ig5e Жыл бұрын
സിനിമയിലെ അത്ഭുതങ്ങൾ ഇപ്പോഴാണ് അറിയുന്നത്.... ഞാൻ ഇത് വരെയും ഒരു ഷൂട്ടിംങും കണ്ടിട്ടില്ല 🙏
@Am_Happy_Panda
@Am_Happy_Panda Жыл бұрын
ക്രോണിക് ബാച്ചിലറിൽ രണ്ട് വീട് രണ്ട് സ്ഥലത്ത് ആണെന്നുള്ളത് ശെരിക്കും ഷോക്ക് ആയി ... നല്ല രീതിയിൽ കോമ്പോസിറ്റ് ചെയ്തട്ടുണ്ട് ..really appreciated
@linktradin8629
@linktradin8629 Жыл бұрын
yes
@Linsonmathews
@Linsonmathews Жыл бұрын
അദ്ദേഹത്തിന്റെ രൂപം കണ്ടാൽ, പലർക്കും ഒരുl throughout കോമഡി റോൾ കൊടുക്കാൻ തോന്നുന്നില്ല, lal 😍👌
@techtravelbysameerkallai603
@techtravelbysameerkallai603 Жыл бұрын
പ്രേക്ഷകർക്ക്‌ രൂപം പ്രശ്നമല്ല കൊമേടിയൻ ആവാൻ, ബാബുരാജിനെ കൊമേടിയൻ ആയി തീരെ പ്രതീക്ഷിച്ചില്ല , പക്ഷെ അദ്ദേഹം വളരെ നന്നായി ചെയ്തു
@shibilrehman
@shibilrehman Жыл бұрын
ആലപ്പുഴയിലെ ഫാസിൽ സാറിന്റെ വീട്ടിൽ ചെന്നിട്ട്, ഭാവന താമസിച്ച വീട് തപ്പിയ ലെ ഞാൻ ... 😂😂😂
@SureshKumar-sx6bo
@SureshKumar-sx6bo Жыл бұрын
എത്രയോ ആളുകളുടെ പരിശ്രമം ആണ് ഒരു സിനിമ ❤️❤️❤️👍🏻👍🏻👍🏻
@breezethomas9044
@breezethomas9044 Жыл бұрын
എപ്പിസോഡ് കണ്ടിട്ട് പടം എടുത്ത് നോക്കി... രണ്ടു സ്ഥലമാണെന്നു അറിയുകെ ഇല്ല
@jobymichael8685
@jobymichael8685 Жыл бұрын
സർ നിങ്ങളുടെ വിനയം എളിമ സത്യസന്ധമായ ജീവിതം ഇത് തന്നെയാണ് സർ നിങ്ങളുടെ വിജയം 👍❤🙏🙏🙏
@BibleMalayalamAudio
@BibleMalayalamAudio Жыл бұрын
നല്ല സിനിമകള്‍ ഇനിയും പ്രതീക്ഷിക്കുന്നു...
@robincbabu6805
@robincbabu6805 Жыл бұрын
എല്ലാം ദിവസം മുടങ്ങാതെ കാണുന്നുണ്ട് 🙏 ഞാറാഴ്ച ആയാൽ തിങ്കൾ പെട്ടന്ന് ആകാൻ കാത്തിരിക്കും ഓരോ എപ്പിസോടും കാണാൻ 😊 ഒരു പോസിറ്റീവ് എനർജി ആണ് എഴുതാൻ തുടങ്ങുന്ന പുതിയ എഴുത്തുകാർ ഒന്ന് മുതൽ കാണുന്നത് ഒരു പോസിറ്റീവ് ആണ് നന്ദി സാർ 🙏
@muhammednabhan7069
@muhammednabhan7069 Жыл бұрын
തൊമ്മനും മക്കളും, ബെസ്റ്റ് ആക്ടർ, ശൃംഗാരവേലൻ എന്നീ സിനിമകളിൽ അദ്ദേഹം മുഴുനീള ഹാസ്യവേഷമാണ് ലാൽ സർ ചെയ്തത്.
@SabuXL
@SabuXL Жыл бұрын
@Arunkumar M അയ്യേ പിന്നല്ലേ ചങ്ങാതീ 😂🙄
@sreeragssu
@sreeragssu Жыл бұрын
Shringara velan നല്ല വെറുപ്പിക്കൽ ആയിരുന്നു.. ബാക്കി രണ്ടും കൊള്ളാം..
@noblemottythomas7664
@noblemottythomas7664 Жыл бұрын
Sringaravelan 😂😂😂tragedy
@rstips8686
@rstips8686 Жыл бұрын
Sringaravelanile Yesu Lalinte main sadnamarunn. Kore double meaning okke aanekilum chirichu mariyan ulla comedys und.
@winit1186
@winit1186 Жыл бұрын
വൺ മാൻ ഷോ
@harigovind11
@harigovind11 Жыл бұрын
Missed mentioning Deepak Dev as music director in Chronic Bachelor.
@yousufyousuf4721
@yousufyousuf4721 Жыл бұрын
ലാൽ ദയ സിനിമയിൽ ഒരു കോമഡി വില്ലനായി നന്നായി അവതരിപ്പിച്ചിട്ടുണ്ട്
@ashiqmy4920
@ashiqmy4920 Жыл бұрын
തെങ്കാശി പട്ടണം, തൊമ്മനും മക്കളും, ചതിക്കാത്ത ചന്തു, ബെസ്റ്റ് ആക്ടർ, കോബ്ര, ശൃംഗാരവേലൻ, ഹസ്ബൻസ് ഇൻ ഗോവ..ലാൽ നല്ല കോമേഡിയനാണ്😇🙌
@Freeradical18129.
@Freeradical18129. Жыл бұрын
ശൃംഗാരവേലൻ, lal നല്ലപോലെ ചെയ്തു
@abdulsalamsalam9679
@abdulsalamsalam9679 Жыл бұрын
സിനിമാ മാജിക്ക്
@mjsmehfil3773
@mjsmehfil3773 Жыл бұрын
Excellent superb Sunny,Kochi,Kerala
@sinilalks7270
@sinilalks7270 Жыл бұрын
ചീറ്റിംഗ് പരിപാടി ഒകെ ഞങ്ങൾക്ക് മിക്കതും മനസ്സിലാകാറുണ്ട് പിന്നെ സിനിമ അല്ലെ lets enjoy ന്നു കരുതി വിടുന്നതാണ് 😌🙌
@raghavs897
@raghavs897 Жыл бұрын
ശൃംഗാരവേലൻ തൊമ്മനും മക്കളും തുടങ്ങിയ ചിത്രങ്ങളിൽ ലാൽ throughout കോമഡി ആണ്
@viswajithtm8353
@viswajithtm8353 Жыл бұрын
രണ്ടു സ്ഥലങ്ങളിലെ 2 വീടുകൾ Shoot ചെയ്ത ഒന്നിപ്പിച്ച brilliance ആണ് Sir നെ പോലുള്ളവരെ Genius എന്ന് പറയുന്നത് - ഈ അവസരത്തിലാണ് - പണ്ട് ചന്ദമാമ എന്ന മുരളീകൃഷ്ണൻ്റെ പടത്തിന് വേണ്ടി ആലപ്പുഴ കടപ്പുറത്ത് ഫാസിൽ സാറിൻ്റെ വീട്‌ പോലൊരു ബംഗ്ലാവിൻ്റെ set ഇട്ട് - shooting കണ്ടത് ഓർമ്മ വരുന്നത് - പക്ഷെ പടം കണ്ടപ്പോൾ എന്തിനാണ് ഇത്ര പണം മുടക്കി ആ ഒരു set ഇട്ടതെന്ന് ഇന്നും മനസിലായിട്ടില്ല
@sainudheenkattampally5895
@sainudheenkattampally5895 Жыл бұрын
അതി ബുദ്ധി മാൻ ആണെല്ലോ 👍 സിദ്ദിഖ്
@yettaivadasafealla5527
@yettaivadasafealla5527 Жыл бұрын
lal full comedy ചെയ്ത padam തൊമ്മനും മക്കളും ഉണ്ട്
@kaleshkumarammoos6414
@kaleshkumarammoos6414 Жыл бұрын
സിദ്ദിഖ് ലാലിലെ ലാൽ കോമഡി ചെയ്യുന്നാൾ തന്നെ പക്ഷേ പല സിനിമകളിലും ചെയ്യുന്ന കോമഡി ഭയങ്കര ഓവറാണ് ...
@Illuminati_the_one_eye
@Illuminati_the_one_eye Жыл бұрын
ഇനിയിപ്പോ ആലപ്പുഴയിലെയും എറണാകുളത്തെയും വീടിന്റെ സ്റ്റോറി ആസ്പതമാക്കി ഓൺലൈൻ ന്യൂസ്‌ വരും ഉടനെ 😂😂😂
@skedits879
@skedits879 Жыл бұрын
പണിയെടുക്കാതെ തിന്നുന്ന കുറെ എണ്ണം അങ്ങനെയും..
@fazilnaju
@fazilnaju Жыл бұрын
Lalinte best comedian roal Best Acteril aanu
@beatyouofficial116
@beatyouofficial116 Жыл бұрын
അതേ.. ഞാൻ എഴുതാൻ കരുതിയ കാര്യം
@ArunanMavelikara
@ArunanMavelikara Жыл бұрын
Lal വേണ്ടാന്ന് വെച്ച കോമഡി റോൾ salt n pepper ബാബുരാജ് ന്റെ character.
@vandibikemagazine3226
@vandibikemagazine3226 11 ай бұрын
Kidu 🎉🎉🎉🎉🎉
@jijomongeorge7
@jijomongeorge7 Жыл бұрын
മാന്നാർ മത്തായി സ്പീകിംഗിലെ ജനാർദ്ദനൻ ചേട്ടന്റെ കോമഡി with എൽദോ എനിക്ക് ഏറ്റവും ഇഷ്ടം
@jithin_dq_9287
@jithin_dq_9287 Жыл бұрын
ഞാനും _ലാലും 🤩
@vipinns6273
@vipinns6273 Жыл бұрын
😍👌👏👍♥️
@vrendviz1886
@vrendviz1886 Жыл бұрын
6:43 hi siddique sir, 👋👋❤ swayamvara chandrike enna song-il chila scene-il rand veedum orey frame-il kaanikkunnund ath enganeya cheythath ?
@abdulazizshamsudeen
@abdulazizshamsudeen Жыл бұрын
എനിക്ക് നിരാശ ഉണ്ടാക്കിയ സിനിമ ആണ് chronic bechelor. മമ്മുട്ടിയുടെ ആകർഷകമായ സ്വഭാവം ചടു ലമായ ഡയലോഗ് പ്രസന്റേഷൻ ആക്ഷൻ അതിലില്ല. ഒരു ബൊമ്മയെ പോലെ ആണ് അതിൽ. അതേ സമയം മറ്റു നടൻമാർ അതിൽ തകർത്ത് അഭിനയിക്കുന്നുമുണ്ട്.
@sujeshsnanda4101
@sujeshsnanda4101 Жыл бұрын
♥️♥️♥️
@suvarnaappu1131
@suvarnaappu1131 Жыл бұрын
അന്ന് ചിരഞ്ജീവി ആയിട്ട് ആ സിനിമ ചെയ്‌തിരുന്നെങ്കിൽ ഇക്കാ വേറെ ലെവൽ ആയേനെ, എനിക്ക് ഒരുപാട് വിഷമം തോന്നി
@subishvalavath8549
@subishvalavath8549 Жыл бұрын
😍
@priyesh894
@priyesh894 Жыл бұрын
enthoru genius aanu siddique.
@TheSebyjoseph
@TheSebyjoseph Жыл бұрын
❤️
@rajeeshrajeesh5239
@rajeeshrajeesh5239 Жыл бұрын
Excellent sidhique sir 🙏🙏🙏🙏 🙏🌹🙏🙏🙏🙏🙏🌹🙏🙏🙏🙏 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@sachinsalim6578
@sachinsalim6578 Жыл бұрын
Best Actor
@aarati22
@aarati22 Жыл бұрын
👍❤️
@lissykunchacko4434
@lissykunchacko4434 Жыл бұрын
😍😍😍
@unnikrishnan3217
@unnikrishnan3217 Жыл бұрын
കൊച്ചിൻ ഹനീഫ അതിന് ശേഷം പത്രം എന്ന സിനിമയിൽ നെഗറ്റിവ് റോൾ ചെയ്തിട്ടുണ്ട്
@kamarudheenkamarudheen7601
@kamarudheenkamarudheen7601 Жыл бұрын
ഹായ് 😍😍
@mahinbabu3106
@mahinbabu3106 Жыл бұрын
♥️♥️♥️♥️♥️
@noushad2777
@noushad2777 Жыл бұрын
👍👍👍
@laluvadayadil9610
@laluvadayadil9610 Жыл бұрын
കൊച്ചിൻ ഹനീഫ, ' മഴ പെയ്യുന്നു മദ്ധളം കൊട്ടുന്നു ' എന്ന ചിത്രത്തിൽ കോമഡി അഭിനയിച്ചിട്ടുണ്ട്.... പപ്പൻ ഗുരുക്കൾ
@beatyouofficial116
@beatyouofficial116 Жыл бұрын
ഇതൊക്കെ കേൾക്കുമ്പോൾ ആർക്കും മനസ്സിലാകും എങ്ങിനെ സിദ്ദിഖ് സർ സൂപ്പർ ഡയറക്ടർ ആയി മാറി എന്നുള്ള കാര്യം...
@noufal2322
@noufal2322 Жыл бұрын
👍🥰
@anoopkochukudy3284
@anoopkochukudy3284 Жыл бұрын
❤❤❤❤
@muhammadshaheer4774
@muhammadshaheer4774 Жыл бұрын
🤩🤩🤩🤩🤩🤩
@kinglion4568
@kinglion4568 Жыл бұрын
താങ്കളെ വളരെ ബഹുമാനിക്കുന്നു, ടെക്നിക്കൽ ക്വാളിറ്റിയും വളരെ നല്ലത്, ഒരു ചെറിയ നിരീക്ഷണം, താങ്കളുടെ സിനിമയിൽ നായകൻ, അല്ലെങ്കിൽ മറ്റൊരു അഭിനേതാവ് വാഹനം / കാർ ഓടിക്കുന്ന രംഗങ്ങൾ ഗ്രാഫിക്സ് ഇട്ടു കാണിക്കുന്നത് കുറച്ചു കൂടെ നന്നാക്കാം എന്ന് തോന്നുന്നു. വാഹനത്തിൽ ഇരിക്കുന്ന ആളും, ബാക്ക്ഗ്രൗണ്ട്ഇൽ ഉള്ള റോഡും തമ്മിൽ ചേർച്ച തോന്നാറില്ല. ചെറിയ ചില സിനിമയിൽ പോലും വാഹനത്തിൽ ക്യാമറ വച്ചു വളരെ നന്നായി ചിത്രീകരിച്ചു കാണാറുണ്ട്. എല്ലാ ഭാവുകങ്ങളും ആശംസകളും 🤩
@faisal3pdka
@faisal3pdka Жыл бұрын
ഹാജർ
@sebinsebastian9622
@sebinsebastian9622 Жыл бұрын
❤️❤️❤️
@sankar3275
@sankar3275 Жыл бұрын
NICE
@adarshasokansindhya
@adarshasokansindhya Жыл бұрын
❤❤💙💙💓💓❤❤
@suneermooriyantakath2043
@suneermooriyantakath2043 Жыл бұрын
Siddique lal oru varsham theateril odiya "Godfather"charithra cinema...super hittu comedykalude thambhurakkanmar malayala cinemayum bhashayum ullidatholam .mediyakallil sarveshwaran nilanirthatte... Puthumayulla sadaranakkarkkum cinema vidyaarthikalkkum episodes aaswadikkaam.
@anoopsivadas
@anoopsivadas Жыл бұрын
9:34 that was shocking information 😳👍👍
@sabunj822
@sabunj822 Жыл бұрын
Nalla. Avatharanem
@swaminathan1372
@swaminathan1372 Жыл бұрын
ലാൽ കോമഡി ചെയ്യുന്നതിലും എനിക്കിഷ്ട്ടം സീരയസ്സ് വേഷങ്ങൾ ചെയ്യുന്നതാണ്.
@lijisanthosh9180
@lijisanthosh9180 Жыл бұрын
👍👍❤️
@Shafiqhyder123
@Shafiqhyder123 Жыл бұрын
Chaiditund Lal best actor movieyil full comedy role aanu 😅
@ranjithkrishnacovers6137
@ranjithkrishnacovers6137 Жыл бұрын
Pratyeka kazhivu thanneyaanu idamuriyaathe ulla rasakaramaaya samsaram😍Idakkidakku gear change poley sound(mukkara) idunnund Siddique😂
@nylavlogs55
@nylavlogs55 Жыл бұрын
Veedinte karyam polichu randu sthalathulla veedanu ennu kandal thonilla
@hashimalsabah
@hashimalsabah Жыл бұрын
💚💚💚💚
@puthiavilasanjeevan4801
@puthiavilasanjeevan4801 Жыл бұрын
We searched the nostalgic development of poor mentality of fighting life.
@karthika0791
@karthika0791 Жыл бұрын
ആദ്യ ലൈക്ക് & അദ്യ കമന്റ് എന്റേത് ❤️❤️❤️😊😊😊
@abz9635
@abz9635 Жыл бұрын
No its me
@vyshakreghukumar995
@vyshakreghukumar995 Жыл бұрын
Dear Siddique sir. Chronic Bachelor release aaya samayathu njan TV-il by-chance-inu thangal direct cheytha oru 10-30 minute telefilm kandathu orkunnu. Mukesh and Harisree Ashokan, mothalali velakkaran aayi. Mostly oru telephone sambhashanam aanu. Athu innu ethra search cheythaalum kittanilla. Athine kurichu onnu paramarshikkaamo? Athu pole new generation pillerku athu kaanan etha oru vazhi ennu koodi paranjal santosham aakum. 😊
@bobbyarrows
@bobbyarrows Жыл бұрын
Oh.. Seriously...? Athokke undayittum ingeru entha parayathe?
@anaskosani3062
@anaskosani3062 Жыл бұрын
കൊച്ചിൻ ഹനീഫ പത്രം സിനിമയിൽ വില്ലൻ വെഷമായിരുന്നു. അതിനു സംസ്ഥാന അവാർഡ് കിട്ടി
@HashimKadoopadathReadingRoom1
@HashimKadoopadathReadingRoom1 Жыл бұрын
ഇന്ന് Lp കുട്ടികൾ വരെ മൊബൈലിൽ Chroma Key (Green Screen) ചെയ്യും. കാലം പോയ ഒരു പോക്ക് 🥰🥰🥰🥰🥰👏👏👏👏👏👏👏
@SabuXL
@SabuXL Жыл бұрын
വാസ്തവം തന്നെ ചങ്ങാതീ 🙄👌 എൻെറ മോള് 2015 മുതൽ എത്രയോ ബർത്ത്ഡേ ആഘോഷം എഡിറ്റ് ചെയ്തിരുന്നു എന്ന് ഇപ്പോ മനസ്സിലായി ട്ടോ.👍🏼🤝 🤣
@jayachantharanchanthrakant9164
@jayachantharanchanthrakant9164 Жыл бұрын
👍👍👍👍
@roby-v5o
@roby-v5o Жыл бұрын
*സിദ്ദിഖ് സാർ ഏറ്റവും കൂടുതൽ അത്ഭുതപെടുത്തിയത് ഫിംഗർ പ്രിന്റ് എന്ന സിനിമയ്ക്ക് സ്ക്രിപ്റ്റ് എഴുതിയമ്പോളാണ് അതുപോലെ ഡോക്ടർ ഇക്ബാൽ കുറ്റിപ്പുറത്തിന്റെ കാര്യത്തിൽ ഫോർ ദ് പീപ്പിൾ എന്ന സിനിമ*
@pranilkv810
@pranilkv810 Жыл бұрын
@roby Robertto ഞാൻ wait ചെയ്യുന്നത് fingerprint movie യുടെ വിശേഷം അറിയാൻ ആണ്.. താങ്കളുടെ contact number അയക്കാമോ...
@josephignatious9685
@josephignatious9685 Жыл бұрын
ഫഹദ് ഇന്റെയും കുഞ്ചാക്കോ ബോബന്റെയും വീടിന്റെ ഇടയിൽ ഒരു സ്കൂൾ ഉണ്ട് ലിയോ അവിടെ പഠിക്കുന്ന സമയത്ത് ക്രോണിക് ഇന്റെ ഷൂട്ടിംഗ് കണ്ടിരുന്നു സിനിമ കണ്ടപ്പോൾ ഭാവനയുടെ വീട് ഏത് എന്നു ഞാനും നോക്കിയിരുന്നു
@ashikak6580
@ashikak6580 Жыл бұрын
👌😘
@jishadp.m3404
@jishadp.m3404 Жыл бұрын
1st
@anilparackan
@anilparackan Жыл бұрын
Hi
@Shamsu186
@Shamsu186 Жыл бұрын
First to see
@abz9635
@abz9635 Жыл бұрын
Am first
@arshaqhash2617
@arshaqhash2617 2 ай бұрын
ശൃംഗാരവേലൻ ലാൽ കിടു ആയിരുന്നു കോമഡി
@docndom
@docndom Жыл бұрын
Sringaravelan movie Ile lal nte role nallathaanu
@pamshareefvlogs4829
@pamshareefvlogs4829 Жыл бұрын
പുതിയ പ്രൊജക്റ്റ് ഒന്നുമില്ലേ, വര്ഷങ്ങളായെല്ലോ പടം ചെയ്തിട്ട്, ഫാസിൽ ഫീൽഡിൽ നിന്നും പൂർണ്ണമായി ഒഴിഞ്ഞ മട്ടാണ്‌, നിങ്ങളും ആ വഴിക്കാനോ, എന്തായാലും ഒരു സൂപ്പർ ഹിറ്റ് പ്രതീക്ഷിക്കുന്നു.
@abdulrahmanekb
@abdulrahmanekb Жыл бұрын
Big brother kandille ?
@sinilalks7270
@sinilalks7270 Жыл бұрын
Hajar ❤️
@TheSebyjoseph
@TheSebyjoseph Жыл бұрын
1st comment
@BINUGEORGE
@BINUGEORGE Жыл бұрын
ഗോഡ്ഫാദറിൽ, സ്വാമിയേട്ടന്റെ രഹസ്യവിവാഹക്കഥ മായൻകുട്ടി ഓടിവന്നു മുകേഷിനോട് പറയുന്ന രംഗം പല സ്ഥലത്ത് ഷൂട്ട് ചെയ്തത് എന്ന് പെട്ടന്ന് മനസ്സിലാകും. ചീറ്റിങ്ങ്!😁
@deepplusyou3318
@deepplusyou3318 Жыл бұрын
കണ്ടിന്യൂറ്റി യുടെ കാര്യം പറഞ്ഞപ്പോൾ ആണ് മണിച്ചിത്രതാഴിൽ നാഗവല്ലി ജനൽ തുറക്കുമ്പോൾ കാണുന്ന രാമ നാഥന്റെ വീട്. വേറെ വീട് ആണ്. നാഗവല്ലി മുകളിൽ നിലയിൽ ninnum ജനൽ തുറക്കുമ്പോൾ ഉള്ള ഫീൽ ചെയ്യാൻ രാമനാഥൻറെ വീടിന്റെ ഷോട്ട് എടുത്തത് ക്രയിനിനു മുകളിൽ ക്യാമറ വെച്ച് താഴേക്കു ഉള്ള ഷോട്ട് ആണ് എടുത്തത് എന്നു അതിന്റെ ലൊക്കേഷൻ ഹണ്ടിൽ കണ്ടു
@Artist800
@Artist800 Жыл бұрын
ഇത് കാണുതിന് ഇടയിൽ ലാലിൻറെ റമ്മി പരസ്യം കേറി വന്നതാണ് ശരിക്കും യഥാർത്ഥ കോമഡി 😂😂
@Nizar713
@Nizar713 Жыл бұрын
Varshangalayitt ariyunnathalle..ennaa ningalkk Laline vachu oru muzhuneele comedy film direct cheythoode 😎
@lostlove3392
@lostlove3392 Жыл бұрын
Ingane bhutti illatta distributorsannu Telugil ullathu.
@SSS-yz8mh
@SSS-yz8mh Жыл бұрын
സർ സംവിധാനം ചെയ്ത തെലുങ്ക് സിനിമ യു ടൂബ്ൽ കേറി കണ്ടിട്ട് വരാം
Siddique 37 | Charithram Enniloode 2208 | Safari TV
21:58
Safari
Рет қаралды 105 М.
Женская драка в Кызылорде
00:53
AIRAN
Рет қаралды 497 М.
Nastya and SeanDoesMagic
00:16
Nastya
Рет қаралды 35 МЛН
Siddique 38 | Charithram Enniloode 2209 | Safari TV
21:55
Safari
Рет қаралды 346 М.
Siddique 42 | Charithram Enniloode 2213 | Safari TV
23:12
Safari
Рет қаралды 126 М.
Siddique 46 | Charithram Enniloode 2217 | Safari TV
22:43
Safari
Рет қаралды 90 М.