സ്കൂൾ സിലബസ്സും ചിത്രകലയും. Prof.K.M.Francis PhD. പ്രഭാഷണ പരമ്പര-കേരള പാഠ്യപദ്ധതി ചട്ടക്കൂട് Part -4

  Рет қаралды 529

K M FRANCIS

K M FRANCIS

Жыл бұрын

പാഠ്യപദ്ധതി നവീകരണവുമായി ബന്ധപ്പെട്ട് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ സമിതി മുന്നോട്ടു വച്ചിരിക്കുന്ന
കേരള പാഠ്യപദ്ധതി ചട്ടക്കൂടുകള്‍- സമൂഹ ചര്‍ച്ചക്കുള്ള കുറിപ്പ് എന്ന രേഖയെ വിമര്‍ശന വിധേയമായി വിശകലനം ചെയ്യുന്ന പ്രഭാഷണ പരമ്പരയ്ക്ക് തുടക്കമാവുകയാണ്.
ഭാഗം ഒന്ന്-
അറിവ് എങ്ങനെ നിര്‍മ്മിക്കപ്പെടുന്നു.
• അറിവ് എങ്ങനെ നിർമ്മിക്...
ഭാഗം രണ്ട്-
മാതാ പിതാ ഗുരു സത്യം
• മാതാ പിതാ ഗുരു സത്യം. ...
ഭാഗം മൂന്ന്
ഭാഷാനയത്തിലെ വൈകല്യങ്ങൾ
• ഭാഷാനയത്തിലെ വൈകല്യങ്ങ...
ഭാഗം മൂന്ന്- ഭാഷാനയത്തിലെ വൈകല്യങ്ങള്‍
ഭാഗം നാല്- സ്‌കൂള്‍ സിലബസ്സും ചിത്രകലയും
ഭാഗം അഞ്ച്- ചരിത്രനിര്‍മ്മിതിയിലെ പ്രശ്‌നങ്ങള്‍
ഭാഗം ആറ്- കായിക പരിശീലനം സ്‌കൂള്‍ തലത്തില്‍
ഭാഗം ഏഴ്- ലൈംഗിക വിദ്യാഭ്യാസം
ഭാഗം എട്ട്- സ്‌കൂള്‍ ഭരണം പഞ്ചായത്തിനോ...
എന്നിങ്ങനെ എട്ട് വീഡിയോകളാണ് ഈ പ്രഭാഷണ പരമ്പരയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അദ്ധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്കും പാഠ്യപദ്ധതിയുടെ ചട്ടക്കൂടുകളെ സംബന്ധിച്ച് കൂടുതല്‍ വിശാലമായ ധാരണയും കാഴ്ചപ്പാടും ഉണ്ടാകുന്നതിനും വിദ്യാഭ്യാസ നയത്തിലെ അപര്യാപ്തതകളെയും വൈകല്യങ്ങളെയും തിരിച്ചറിയുന്നതിനും, 42 വര്‍ഷത്തെ അദ്ധ്യാപന പരിചയമുള്ള ചിന്തകനും, എഴുത്തുകാരനും പ്രഭാഷകനുമായ പ്രൊഫ. കെ.എം. ഫ്രാന്‍സിസ് പിഎച്ച്ഡി അവതരിപ്പിക്കുന്ന ഈ വീഡിയോകള്‍ സഹായകമാകുമെന്ന പ്രതീക്ഷയില്‍ നിങ്ങള്‍ക്കു മുന്നില്‍ സമര്‍പ്പിക്കുന്നു.
Prof. K.M. Francis Phd is for discussing Philosophy, Religion, Culture, and Economy. The views expressed in this channel are opinions and not truths. This platform is not attached to any organization and K M FRANCIS is responsible for all the opinions expressed here.
#kmfrancis

Пікірлер: 5
@dalysaviour6971
@dalysaviour6971 Жыл бұрын
✨❤
@franciskm4144
@franciskm4144 Жыл бұрын
For those children who feel difficult some teachings, for eg. drawing, Mathematics etc, the best teacher make it simple and make him sallow it even with out him Knowing. I mean best teaching way is to take away the difficulty. The drawing program makes the brain think better and develops. So all should learn drawing, not the chosen or selected one. Your drawing subject excels. Congrats Thank you M C Varghese 🙏🏻
@jacobarickappillil8849
@jacobarickappillil8849 Жыл бұрын
Drawing is language of engineers
@SajiCJohn
@SajiCJohn Жыл бұрын
Great information sir 👍
@abdulmuneer7831
@abdulmuneer7831 5 ай бұрын
Drawing is not prohibited in Islam,but drawing pictures of god is discouraged.Please study about Arabic calligraphy
Женская драка в Кызылорде
00:53
AIRAN
Рет қаралды 409 М.
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 169 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 15 МЛН
🤔Какой Орган самый длинный ? #shorts
00:42
Женская драка в Кызылорде
00:53
AIRAN
Рет қаралды 409 М.