Sony α6700: A dynamic storyteller for all creators | By Shubh Mukherjee | Malayalam

  Рет қаралды 49,282

Sony India

Sony India

4 ай бұрын

പുതിയ α6700 ക്യാമറ ഫോട്ടോകളും വീഡിയോകളും പകർത്താനുള്ള വെറുമൊരു ഉപകരണം മാത്രമല്ല, നിങ്ങളുടെ സർഗ്ഗാത്മക യാത്രയിലെ ഏറ്റവും അനുയോജ്യനായ പങ്കാളിയും കൂടിയാണ്!
ഈ ചിത്രത്തിൽ , സോണി ക്യാമറ ആർട്ടിസാനും ചലച്ചിത്ര നിർമ്മാതാവുമായ ശുഭ് മുഖർജി വൈവിധ്യവും വർണോജ്ജ്വലവുമായ രംഗങ്ങളിലൂടെ α6700-ൻ്റെ ചലനാത്മകതയെ നിങ്ങളുടെ മുന്നിൽ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു. കോംപാക്റ്റ് ക്യാമറയുടെ അസാധാരണമായ ലോ-ലൈറ്റ് സവിശേഷതയും,കളർ ആക്യൂറസിയും ജീവിതത്തെയും സംസ്‌കാരത്തിനെയും വൈകാരികതയെയും വർണ്ണശബളമായ ഒരു പരവതാനിയിൽ അതിശയിപ്പിക്കുന്ന കൃത്യതയോടെ പകർത്താനുള്ള മികച്ച ഉപകരണമാക്കി a6700നെ മാറ്റുന്നു.
α6700 ക്യാമറ,വ്യത്യസ്ത മേഖലകളിൽ നിന്നുള്ള ക്രീയേറ്റേഴ്സിന്റെ സർഗ്ഗാത്മകതയെ, സൂക്ഷ്മതയോടെയും മിഴിവോടെയും ജീവൻ പകരുന്നത് എങ്ങനെയെന്ന് അറിയാൻ മുഴുവൻ വീഡിയോയും കാണുക.
#Create WithSony #Malayalam

Пікірлер: 2
@santhoshjayakumar8149
@santhoshjayakumar8149 3 ай бұрын
Soo amazing mam 👏👑✨
@yadhu1884
@yadhu1884 3 ай бұрын
❤❤
What Pros Know About APERTURE That Beginners Often Ignore
7:09
Jason Vong
Рет қаралды 408 М.
The Very LEAST You Need to Be a Pro Portrait Photographer!
10:21
⬅️🤔➡️
00:31
Celine Dept
Рет қаралды 34 МЛН
Balloon Stepping Challenge: Barry Policeman Vs  Herobrine and His Friends
00:28
18. How We Got iPhone 15 to Look Like an 8K Cinema Camera
13:24
Testing a $13,000 Hasselblad Camera
17:24
Willem Verbeeck
Рет қаралды 320 М.
6 Reasons Your Photos are not SHARP
10:45
Julia Trotti
Рет қаралды 1 МЛН
Мальчик Который Должен Тихо Ходить 😱🔥
0:57
Смотри Под Чаёк
Рет қаралды 3,7 МЛН
До конца😂😂😂😂
0:19
Суета
Рет қаралды 4,2 МЛН
Мама помогла Папе 🥹❤️ #shorts #фильмы
0:50