No video

പണമില്ലാത്തതുകൊണ്ട് ഭക്ഷണം കഴിക്കാതിരുന്ന സംരംഭകൻ; ഇന്ന് നിരവധി പേരുടെ പട്ടിണിയകറ്റുന്ന കഥ | SPARK

  Рет қаралды 17,124

Spark Stories

Spark Stories

10 ай бұрын

നിര്‍ദ്ധന കുടിയേറ്റ കര്‍ഷക കുടുംബത്തില്‍ ജനിച്ചു കോടികള്‍ മൂല്യം വരുന്ന സംരംഭക ലോകം വെട്ടിപ്പിടിച്ച മലബാറുകാരന്‍; കെ. എം. റോയ്. LLB ക്കും LLM നും ഉയര്‍ന്ന മാര്‍ക്കും റാങ്കും നേടിയിട്ടും മലപ്പുറം സ്വദേശിയായ കെ. എം റോയ് എന്ന ജൂനിയര്‍ അഭിഭാഷകന് ഓണത്തിനും വിഷുവിനും കിട്ടിയത് 500 രൂപ മാത്രം. നിത്യവൃത്തിക്ക് പണമില്ലാതിരുന്നിട്ടും സുഹൃത്തുമൊന്നിച്ച് കോഴിക്കോട് നഗരത്തില്‍ അഭിഭാഷക ഓഫീസ് തുറന്നു. ജില്ലാകോടതിയില്‍ കൈനിറയെ കേസുകള്‍. നേടിയത് മികച്ച വരുമാനം. പിന്നാലെ ബിസിനസ് രംഗത്തേക്ക്. റിയല്‍ എസ്റ്റേറ്റില്‍ ലക്ഷങ്ങളുടെ പ്രോപ്പര്‍ട്ടികള്‍ വാങ്ങികൂട്ടി. ഏക്കറുകളില്‍ കൃഷിഭൂമി ഡെവലെപ്പ് ചെയ്ത് വന്‍ വരുമാനം കൊയ്തു. വയനാട് ബാണാസുര സാഗര്‍ ഡാമിനു സമീപത്ത് മൂന്ന് സൈഡും വാട്ടര്‍ ഫ്രണ്ടേജായി അരയാല്‍ ലെക്ഷ്യുറി റിസോര്‍ട്ട് നിര്‍മിച്ചു. സംരംഭകര്‍ക്കിടയിലെ നിറസാന്നിധ്യമായി. 30 ആഡംബര കോട്ടേജുകളുള്ള റിസോര്‍ട്ട് ഇന്ന് മേഖലയിലെ നമ്പർ വണ്ണാണ്. സംരംഭകത്വത്തിലെ വൈവിധ്യം തേടിയായിരുന്നു പിന്നീടുള്ള റോയിയുടെ യാത്ര. കോഴിക്കോട് നഗര മധ്യത്തില്‍ സ്റ്റഡി എബ്രോഡ് കണ്‍സള്‍ട്ടൻസി ആന്റ് ലാംഗ്വേജ് ഇന്‍സ്റ്റിറ്റ്യൂട്ട് തുറന്നു. ലോക രാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മികച്ച സര്‍വീസും ഒപ്പം, ജര്‍മനിയില്‍ സ്റ്റൈപ്പന്റോടെ പഠിക്കാനുള്ള അവസരവും റോയ് തുറന്നു. ഭാഷാ പരിജ്ഞാനമില്ലാത്തവര്‍ക്ക് ജര്‍മന്‍ പഠിക്കാന്‍ ലോകോത്തര അധ്യാപകരെ നിയമിച്ച് വിദ്യാഭ്യാസ മാറ്റങ്ങള്‍ക്കു തുടക്കവുമിട്ടു റോയ്. അഭിഭാഷക മേഖലയിലും സംരംഭക മേഖലയിലും കോടികളുടെ മൂല്യമുണ്ട് കെ. എം റോയ് എന്ന സംരഭകന്.
K. M. Roy, born in a lower middle class migrant farming family, the Malabar man who made a fortune in the entrepreneurial world worth crores. Despite securing high marks and ranks for LLB and LLM, K.M. Roy, a junior lawyer, got only 500 rupees for Onam and Vishu. As there was no money for daily expenses, he joined with friend and opened a lawyer's office in the city of Kozhikode. Eventually, they were able to get many cases in the District Court and started earning a good income. Then he turned into business. He bought properties worth lakhs in real estate, cultivated acres and reaped a huge income. He then built Arayal Luxury Resorts, with three sides of water frontage near Banasura Sagar Dam in Wayanad and became a popular presence among entrepreneurs. The resort with 30 cottages and stunning views, is now number one in it's area. Later Roy's journey was to seek diversity in entrepreneurship. He wanted to bring a positive change in people's lives and started a Study Abroad Consultancy and Language Institute in Kozhikode's city center. Along with excellent services to educational institutions in countries around the world, Roy also brought the opportunity to study in Germany with a stipend for students. Roy initiated educational changes by appointing world-class teachers to teach German to those without language skills. K M Roy, an entrepreneur, is worth crores in the legal field and in the entrepreneurial field.
#spark #sparkstories #eduflair #arayalresorts
Adv. K. M. Roy
Chairman, Eduflair Learning Solutions Pvt. Ltd
Director, Arayal Luxury Resorts Wayanad
Website:
www.eduflair.com
Facebook:
/ eduflairlearningsolutions
/ eduflairglobalinstitut...
Instagram:
eduflairlearnin...
egifl_?igshid=N...
KZfaq:
/ @eduflairlearningsolut...
Phone: +91 8352 01 01 01
Arayal Resorts
arayalresorts.com/
Phone: +919526511140
The Real Estate Investor
/ @advkmroy

Пікірлер: 70
@anjabbar1490
@anjabbar1490 10 ай бұрын
എന്റെ നാട്ടുകാരൻ, അഭിമാനം 👍
@noufalk8709
@noufalk8709 10 ай бұрын
റോയ് sir അഭിമാനം തോന്നുന്ന നിമിഷം 😍😍 സാറിന്റെ അടുത്ത നാട്ടുകാരി പക്ഷേ സാറിനെ കുറച്ചു അറിയുന്നത് ഇപ്പോൾ നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട് കോണ്ടാക്ട് നമ്പർ തരാമോ സാറിനെ പോലെ ഒരാളെ നേരിട്ടുകാണാനും സംസാരിക്കാനും കഴിയുന്നത് ഒരു ഭാഗ്യം ആണ് ഇനിയും ഉന്നതങ്ങളിൽ എത്തട്ടെ 🙏
@SitharaRoy
@SitharaRoy 10 ай бұрын
Truly inspiring words 👏🏼👏🏼
@vedhaa871
@vedhaa871 10 ай бұрын
സ്പാർക്കിൽ വരുന്ന എല്ലാ അനുഭവകഥകളിൽ നിന്നും മനസ്സിലാക്കേണ്ടത് ഇന്ന് കാണുന്ന എല്ലാ സംരംഭകരുടേയും വളർച്ച നിരവധി പ്രതിസന്ധികൾ ക്ഷമയോടെ തരണം ചെയ്ത് നേടിയെടുത്ത ചെറിയ വിജയങ്ങൾ മാത്രമാണ്... ഇവർക്കും ഇവരെപോലെ പ്രയത്നിക്കാൻ സാധിക്കുന്നവർക്കും ഇനിയും വിജയ സാധ്യതകൾ ഇനിയുമുണ്ട്...
@johnlykbabu
@johnlykbabu 10 ай бұрын
Hat's off 🙌🏻 Be Inspiring always!❤
@jasminevarghese4402
@jasminevarghese4402 10 ай бұрын
Amazing perspective and inspirational! Really captivating!!!!
@justrelax2793
@justrelax2793 10 ай бұрын
Really helpful to all👍🏻
@skylinaster2807
@skylinaster2807 10 ай бұрын
Very informative ❤
@shadafarvin9527
@shadafarvin9527 10 ай бұрын
Inspiring ❤ May god bless you ❤
@muhammedck4497
@muhammedck4497 10 ай бұрын
Thanks for Royi sir's Social commitments 👍 👍👍
@dream1997_
@dream1997_ 10 ай бұрын
Prayers for all the success that you are dreaming of❤
@TerraCasaProperties
@TerraCasaProperties 10 ай бұрын
Good interview❤❤
@vinodcretiveeye
@vinodcretiveeye 10 ай бұрын
വളരെ ഉപകാരപ്രദമായ ഇന്റർവ്യൂ
@ansilroy8206
@ansilroy8206 10 ай бұрын
Yes,He is our Respected MD and I'm his sales manager for Arayal luxury Resort's wayanad...!
@lakshmimachineriestechorbp4388
@lakshmimachineriestechorbp4388 10 ай бұрын
ഞങ്ങളുടെ പ്രിയപ്പെട്ട റോയ് sir ❤...
@Dr.Niyas-Kj
@Dr.Niyas-Kj 10 ай бұрын
Great .. roy sir....
@StoriesbyVishnuMP
@StoriesbyVishnuMP Ай бұрын
Good interview
@shaheebcp
@shaheebcp 10 ай бұрын
Let's reach more heights🔥🥰
@anandhukv6158
@anandhukv6158 10 ай бұрын
Cutie the beauty soap owner khalidine kondu varan patumo
@chackojosephmodiyil4825
@chackojosephmodiyil4825 10 ай бұрын
🙏🙏👍
@flyingbirds4194
@flyingbirds4194 10 ай бұрын
👍👍
@nishisahadev9342
@nishisahadev9342 10 ай бұрын
Hats off , Roy Sir
@divya1203
@divya1203 10 ай бұрын
Sir…😊real inspiration
@harismuthu
@harismuthu 10 ай бұрын
@limaholiday
@limaholiday 10 ай бұрын
Roy chetta...... ❤❤❤❤ from kingsssss
@friendsbook4760
@friendsbook4760 10 ай бұрын
👍
@sreenivasansankaran1085
@sreenivasansankaran1085 9 ай бұрын
🌹
@harithak4625
@harithak4625 10 ай бұрын
😍😍🔥🔥🔥Legend💪🏻💪🏻🤗🤗❤️❤️
@sasikumar-lq6bv
@sasikumar-lq6bv 10 ай бұрын
Great 👍
@serahstalks
@serahstalks 10 ай бұрын
❤❤
@saleenapv7236
@saleenapv7236 10 ай бұрын
Super ❤
@MuhamedAslamPv
@MuhamedAslamPv 10 ай бұрын
🤝🏻
@shabnafathwimak.1450
@shabnafathwimak.1450 10 ай бұрын
Respected Roy Sir, The moment of pride during your tenure of achievement, being a renown Advocate and an Entrepreneur is that your Service towards our Society and Nation by EMPOWERING WOMEN! Hope your inspiring thoughts and words help to transform each one's life to prosper in life. "Be the BEST by Serving!" Jai Hind! With Gratitude, Shabna Fathwima K. Kunnamkulam
@shinses1137
@shinses1137 10 ай бұрын
പ്രിയപ്പെട്ട Roy Sir❤
@rp55
@rp55 9 ай бұрын
Very good video
@shaijulalm.s3160
@shaijulalm.s3160 10 ай бұрын
Nice
@RajeevP75
@RajeevP75 10 ай бұрын
Real Spark story 🔥🔥
@elizabethangel5705
@elizabethangel5705 10 ай бұрын
I'm very proud to say I'm an employee of his company.. his words are always motivating me our CM Roy sir ❤🎉
@artech_business_8888
@artech_business_8888 10 ай бұрын
😮😮😮 nice
@sanjusomaiah9896
@sanjusomaiah9896 10 ай бұрын
❤❤❤❤
@ibrahimk6879
@ibrahimk6879 10 ай бұрын
👋👋👋
@Aks-nu3lc
@Aks-nu3lc 10 ай бұрын
ദേ റോയ് sir ഞങ്ങൾ mng ഒരുമിച്ചു ഇരുന്ന പഠിക്കുന്നത് അനിൽ ജി ഒപ്പം
@limaholiday
@limaholiday 10 ай бұрын
@ajmalsaji-marketingstrategist
@ajmalsaji-marketingstrategist 9 ай бұрын
@AliAkbar-cd4zk
@AliAkbar-cd4zk 10 ай бұрын
കൊള്ളാം 👍👍👍
@abdulazeez6028
@abdulazeez6028 9 ай бұрын
👌👌👌👍
@saleenas9936
@saleenas9936 8 ай бұрын
Sir doing great work but then generation is migrating and their partents will suffer who will lookaftering this parents... Kindely a mom
@AimOnlineMarketingCo
@AimOnlineMarketingCo 8 ай бұрын
❤❤❤
@mansormohamed4808
@mansormohamed4808 10 ай бұрын
കേട്ടതിൽ ഏറ്റവും നല്ല അഭിമുഖം കുറെ അറിവ് കിട്ടി നേരിൽ കാണാം rp മാളിൽ വരാം
@noufalk8709
@noufalk8709 10 ай бұрын
ഇത് എവിടെ ആണ് maal
@anwarsadathkm8361
@anwarsadathkm8361 10 ай бұрын
Kozhikode mavoor
@ajmalsaji-marketingstrategist
@ajmalsaji-marketingstrategist 9 ай бұрын
Roy Sir ❤ His inspirational words help me also. Kings Club❤
@kasebastiansebastian-hg5ro
@kasebastiansebastian-hg5ro 9 ай бұрын
Roy. Sr. എങ്ങനെ. കോൺടാക്ട്. ചെയ്യാൻ. സാധിക്കും. 🙏
@hrishikesh1441
@hrishikesh1441 10 ай бұрын
Power of real estate 💰🔥
@eduflairperinthalmanna6622
@eduflairperinthalmanna6622 10 ай бұрын
🔥🔥🔥
@user-ex3li5sj6t
@user-ex3li5sj6t 10 ай бұрын
🔥🔥🔥🔥
@AiswaryaMathew-97
@AiswaryaMathew-97 10 ай бұрын
Roy sir.....💫👏
@sabnagopinathannair1224
@sabnagopinathannair1224 10 ай бұрын
So much of opportunities being provided for students. This will be a very good pathway for aspirants. Such an inspiring interview.
@prasanthkumarr3904
@prasanthkumarr3904 9 ай бұрын
Roy My jnr in law college Proud of you
@santhoshkumar-pv2qf
@santhoshkumar-pv2qf 9 ай бұрын
Roy sir Ishttam ❤ Santhosh Pattayil Kings
@sreenivasansankaran1085
@sreenivasansankaran1085 9 ай бұрын
Sir nte Contct Number
@user-hc7iu2dg9e
@user-hc7iu2dg9e 9 ай бұрын
Sarnty nokitmo
@mansormohamed4808
@mansormohamed4808 10 ай бұрын
റോയ് പറഞ്ചത് യാഥാർഥ്യം
@AbdulNazar-mt1hi
@AbdulNazar-mt1hi 13 күн бұрын
Idehathe senior patichatha.paisa kodukkathe
@ashtamiherboorganic9639
@ashtamiherboorganic9639 10 ай бұрын
@Ajjjuuuuhiiiiee
@Ajjjuuuuhiiiiee 28 күн бұрын
Contact number roy sir
@sajeersaji1297
@sajeersaji1297 10 ай бұрын
👍👍
@codeonlylover
@codeonlylover 10 ай бұрын
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 25 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 29 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 18 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 25 МЛН