Natural Hair Dye || Homemade Hair dye || എത്ര നരച്ച മുടിയും കട്ടക്കറുപ്പാക്കാൻ കരിംജീരകം മതി

  Рет қаралды 184,141

Sreejas foods

Sreejas foods

6 ай бұрын

Natural Hair Dye || Homemade Hair dye || എത്ര നരച്ച മുടിയും കട്ടക്കറുപ്പാക്കാൻ കരിംജീരകം മതി
#naturalhairdye #homemadehairdye #karinjeerakam #dye #naturalhairdyeinmalayalam
Natural Hair Dye
Homemade Hair dye
Natural Hair Dye In Malayalam
Homemade Hair Dye In Malayalam
Karinjeerakam
Karinjeerakam Hair Dye
Dye
Natural Hair Dye At Home
Sreejas foods
Dye In Malayalam
How To Make Hair Dye
How To Make Karinjeerakam Hair Dye
Turmeric &Karinjeerakam
Coffee powder
Karinjeerakam Hair Mask
Anjana kallu
Surma Stone
Surma Stone Hair Dye
Anjana kallu Hair Dye
Hair Growth long Hair
Aloevera Hair Dye
Aloevera
Termeric
Henna
Henna & Neelayamari
Hennaandneelayamarihairdye
Neelayamari Hair Dye
Neelayamari
Curd Hair Dye
Nellikka Hair Dye
Nellikka
Amla powder
Amla Hair Dye
Amla
Curry leaves Hair Dye
Curry Leaves

Пікірлер: 98
@ShabiasKitchen
@ShabiasKitchen 6 ай бұрын
കരിഞ്ചീരകം നമ്മുടെ ദൈനംദിന ജീവിതത്തിൽ വളരെയേറെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. കരിഞ്ചീരകത്തിൻ്റെ ഗുണങ്ങളെ കുറിച്ച് ഇതിനുമുമ്പ് ഒരു വീഡിയോ ഇട്ടിട്ടുണ്ടായിരുന്നു അത് വളരെയേറെ നല്ലതായിരുന്നു. ഇതുപയോഗിച്ച് നാച്ചുറൽ ആയിട്ട് ഹെയർ ഡൈ ചെയ്യാമെന്ന് വളരെ നന്നായിട്ട് മനസ്സിലാക്കി തന്നു. മാർക്കറ്റിൽ പലതരത്തിലുള്ള ഹെയർഡൈ കൾ ലഭ്യമാണെങ്കിലും ഇത്തരത്തിലുള്ള നാച്ചുറൽ ആയിട്ടുള്ള ഹെയർ ആണ് എപ്പോഴും നമ്മൾക്ക് നല്ലത് .അതുമാത്രമല്ല മുടിയൊക്കെ നല്ല കട്ട കറുപ്പ് ആകുകയും ചെയ്യും. മുൻപ് കാണിച്ചിട്ടുള്ള ഹെയർ ഡൈയുടെ വീഡിയോകളിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു വീഡിയോ തന്നെയായിരുന്നു ഇത്. നേരത്തെ ചെയ്ത വീഡിയോകൾ ഞാൻ ചെയ്തു നോക്കിയിട്ടുണ്ട് നല്ല റിസൾട്ടും കിട്ടി. ഇനിയും ഇതുപോലുള്ള ഉപയോഗപ്രദമായ വീഡിയോകളും ആയി തീർച്ചയായിട്ടും വരണം.
@sreejasfoods7084
@sreejasfoods7084 6 ай бұрын
Thank you for the feedback dear 😘😊☺🤗
@raihanabyan8976
@raihanabyan8976 6 ай бұрын
കെമിക്കൽ ഹെയർ ഡൈ ചെയ്യാതെ ഇതുപോലെ ഒന്ന് ചെയ്തു നോക്കുന്നുണ്ട് വളരെ എഫക്ടീവ് ആണെന്ന് കാണുമ്പോൾ തന്നെ അറിയാം വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു നല്ല ഒരു വീഡിയോ ആയിരുന്നു
@alee3174
@alee3174 6 ай бұрын
വളരെ വളരെ ഉപകാരം ഉള്ള ഒരു വീഡിയോ തന്നെ ആണ് കരിഞ്ജീരകം ആരോഗ്യഗുണത്തി ഒന്നാമൻ തന്നെ ആണ് അപ്പോൾ ഇത് പറയണ്ട കാര്യം ഇല്ലല്ലോ
@salhamilu3009
@salhamilu3009 6 ай бұрын
കരിഞ്ജീരകം കൊണ്ട് hair dye ഉണ്ടാക്കാം ലെ. നല്ല perfect ആയി കിട്ടിയല്ലോ. നല്ല black colour ഉണ്ട്. I will try
@Vijay-ls9eq
@Vijay-ls9eq 6 ай бұрын
Nalla effective ayitullathsnu karimjeerakam kondulla hair dye nallapole parajuthannu nice presentation thanks share it
@bindunv5609
@bindunv5609 6 ай бұрын
karinjeerakam kondulla natural homemade hair dye valare nannayittund nalla effective aanalle karinjeerakam mudikku valare nallathanu great share
@gigglest8701
@gigglest8701 6 ай бұрын
ith enikk valare useful ayittulla oru video aanu..oru valare nalla grey hair remedy aanithu..thanks for sharing this...will try for sure
@livedreams333
@livedreams333 6 ай бұрын
Home made hair dye using kalonji seeds looks very dark in colour. Without any side effects it will be very effective.Good explanation about the uses of kalonji seeds
@pichipoo7652
@pichipoo7652 6 ай бұрын
natural hair dye kollamallo karimjeerakam vachitt hair karuppikkanulla method njanum try cheyyunnund
@diyakumar1770
@diyakumar1770 6 ай бұрын
Valare nalla oru hair dye aanu share cheytatu.... Chemicals onnum cherkathatu kondu Mudiyude arogyathinu nallathanu...try cheytu nokum
@sankarij3386
@sankarij3386 6 ай бұрын
Karinjeerakam kondulla chemical free hair dye kollallo.. useful video
@feb1841
@feb1841 6 ай бұрын
Chemicalonnum cherkkathath kond sideffect undavumenn pedikkukayum venda ellavarkum ee video usefulavum.
@sheemak8418
@sheemak8418 6 ай бұрын
Karimjeerakam mudikku valare nallathanallo Natural hair dye valare nannayittund ketto enikkum ithupole cheithu nokkanam
@ajithak1090
@ajithak1090 6 ай бұрын
സൂപ്പർ ചെയ്തു നോക്കട്ടെ
@elenaemma9601
@elenaemma9601 6 ай бұрын
Awesome sharing thank you very much, should try this hair dye mask look so effective mask and organic,
@najiaslam6132
@najiaslam6132 6 ай бұрын
NATURAL HAIR NALLA REETHIYIL PARANNU THANUU THANKS SHARE
@jackandjill2839
@jackandjill2839 6 ай бұрын
Karinjeerakam kondulla chemical free hair dye adipoli aayitund looks very useful and effective
@ayishasidheek9922
@ayishasidheek9922 6 ай бұрын
Karimjeerakam kondulla hair dye valare nannayittund. Chemicalonnum cherkkathath kond sideffect undavumenn pedikkukayum venda ellavarkum ee video usefulavum.
@shreekrishna7096
@shreekrishna7096 6 ай бұрын
Oru side effectum illaathan Karimjeerakam hair dye ishttappettu.try cheythu nokkunnund
@navyapinky9830
@navyapinky9830 6 ай бұрын
karinjeerakam mudiyude ella prasnangalkkum ulla pariharamanu. ithu vechundakkiya natural hair dye valare nannayittund
@suharamanaf2476
@suharamanaf2476 6 ай бұрын
മാഷാഅല്ലാഹ്‌
@tittydxbvarg7722
@tittydxbvarg7722 6 ай бұрын
hair dye looks cool and nice preparation.very effective too
@amumunnu3565
@amumunnu3565 6 ай бұрын
Karimjeerakam ellattinum pattiyathanennu kettittundu mudi karuppikkan ethu vare try chaithittilla onnu try cheyyunnundu
@rubynoonu8265
@rubynoonu8265 6 ай бұрын
The hair dye looks cool and well prepared. The hair dye was prepared and shown, which is very cool to turn any gray hair black. Definitely worth a try. Keep coming with more good videos like this. It was a good presentation
@mydreamz1751
@mydreamz1751 6 ай бұрын
കരിംജീരകം കൊണ്ട് മുടി കറുപ്പിക്കുന്ന രീതി ഇഷ്ട്ടപ്പെട്ടു. എനിക്ക് മുടി നന്നായി നരക്കുന്നുണ്ട്. ഈ ഡൈ ഞാനും ചെയ്തു നോക്കുന്നുണ്ട്.മഞ്ഞളിൻ്റെ ഡൈ ഉണ്ടാക്കുന്ന വീഡിയോ കണ്ടിരുന്നു.
@sreejasfoods7084
@sreejasfoods7084 6 ай бұрын
🤗🙏
@Ann12394
@Ann12394 6 ай бұрын
Homemade hair dye preparation valare detail ayi thanne kanichu thannu..thanks a lot for this really helpful video.. it's very effective method.thanks a lot this relevant video
@desiappu1
@desiappu1 6 ай бұрын
Wooww Amazing hair dye.. Looks very useful n effective.. Nice preparation..
@user-ug4yp1fk9i
@user-ug4yp1fk9i 6 ай бұрын
this natural hair dye using karinjeerakam looks good....I have heard karinjeerakam is very good for hair, nicely explained and very good video
@sreejasfoods7084
@sreejasfoods7084 6 ай бұрын
🤗🙏
@foodbysarana1248
@foodbysarana1248 6 ай бұрын
never seen homemade hair dye like this before , nice watched, hair by natural ways, best work thank you for sharing this diy dear,
@lailamoideen7038
@lailamoideen7038 6 ай бұрын
വലിയ ആവശ്യം ലൈകും ശബ്സ്ക്രീബുമാണ് അതിനു എന്തു സാതിക്കാത്ത പൊട്ടത്തരം വിളിച്ചു പറഞ്ഞു കൊള്ളും
@foodbloger7838
@foodbloger7838 6 ай бұрын
nalla reethiyil parannu thannu thanks share dear
@heavanlyboys4766
@heavanlyboys4766 6 ай бұрын
👍👍👍
@user-kd7pq5jn2m
@user-kd7pq5jn2m 6 ай бұрын
👌👌👌👌
@ancyjoseph5801
@ancyjoseph5801 6 ай бұрын
Did anyone try this and what about the result ?
@sosob5255
@sosob5255 6 ай бұрын
മഞ്ഞൾ ഉപയോഗിച്ചാൽമുടി കൊഴിയും എന്ന് അമ്മ പറയാറുണ്ട്
@natureexplorer5802
@natureexplorer5802 6 ай бұрын
valare useful ayittulla oru video aanallo valare nannayittund enikkum ithupole cheythu nokkanam keep sharing
@Beenaasok-zn6pu
@Beenaasok-zn6pu 5 күн бұрын
👌👌👌
@geryworld9219
@geryworld9219 6 ай бұрын
Valare healty ayittulla karingeerakam vechulla hair dai yellaverkum upakaramaya Vedio. Yndayalum try cheyya. Thanks for watching
@reshmamahesh4564
@reshmamahesh4564 6 ай бұрын
hair dye kku enthallam margam ippol kaanichu. oru item kittathavarkku mattonnu parikshikkam. thanks for all your videos
@sreejasfoods7084
@sreejasfoods7084 6 ай бұрын
🤗🙏❣
@user-hv4qd3nf4j
@user-hv4qd3nf4j 6 ай бұрын
Mam Enikku 57 vayassayi enter medical kure narachu enikku falapradhamano...? Pls Reply Me...?
@sandhyashaji7055
@sandhyashaji7055 6 ай бұрын
എത്ര ദിവസം നിക്ക്
@KmrasoolsharafudheenSharafudhe
@KmrasoolsharafudheenSharafudhe 26 күн бұрын
എത്ര ദിവസം ഇരിക്കും
@spv258
@spv258 6 ай бұрын
karinjeerakam is one of the best ingredient for hair growth. you presented very well
@sheelajoseph794
@sheelajoseph794 6 ай бұрын
Paper burn cheythu oil ettalum colour kittum.
@sheelajoseph794
@sheelajoseph794 6 ай бұрын
Relation only saying without using and saying comments
@sobhasahadevan9682
@sobhasahadevan9682 6 ай бұрын
Manjal mudi pozhiyille.
@AChuzzzzs
@AChuzzzzs 4 ай бұрын
ആരെങ്കിലും ഉപയോഗിച്ച് ഗുണം കിട്ടി എങ്കിൽ reply ഇടൂ.
@sajeebahaseem6701
@sajeebahaseem6701 4 ай бұрын
എന്തു മഞ്ഞൾ ആണ്
@sherlybabu3774
@sherlybabu3774 6 ай бұрын
ഏത് പൊട്ടനും അറിയാം മഞ്ഞളും മുടി കൊഴിഞ്ഞു പോകുന്നു എന്നറിയില്ലാത്ത ഭൂമിയിൽ ഒരു കുഞ്ഞുങ്ങളുമില്ല മുടി പോകാൻ വേണ്ടിയാണ് മഞ്ഞള്
@sreejasfoods7084
@sreejasfoods7084 6 ай бұрын
മഞ്ഞൾ ചൂടാക്കുമ്പോൾ അതിലെ കുർക്കുമിൻ നഷ്ടപ്പെടും. അപ്പാൾ മുടി കൊഴിച്ചിൽ ഉണ്ടാകില്ല
@santhoshp819
@santhoshp819 8 күн бұрын
മിശ കറുപ്പിക്കാൻ പറ്റുമോ
@sheelajoseph794
@sheelajoseph794 6 ай бұрын
Carkenkilum gunam kittiyo
@salminimini2772
@salminimini2772 6 ай бұрын
Kuracumajalum Mulakupodiyum cherthalo
@sarojinikk9623
@sarojinikk9623 25 күн бұрын
Cherthite oru nalla facial chaitholu, nalla GOLDEN colour kittum
@ridwan1176
@ridwan1176 6 ай бұрын
കരിഞ്ചീരകം കൊണ്ട് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു ഹെയർ ഡൈ ആണ് കാണിച്ചുതന്നത് യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ തന്നെ ഇനി മുടി കറുപ്പിക്കാമല്ലോ വളരെ എഫക്റ്റീവ് ആണെന്ന് കാണുമ്പോൾ തന്നെ അറിയാം നല്ല രീതിയിലാ അവതരിപ്പിച്ചു നല്ലൊരു വീഡിയോയായിരുന്നു തീർച്ചയായും ഇതൊന്നു ചെയ്തു നോക്കുന്നുണ്ട്
@manumidhun1894
@manumidhun1894 6 ай бұрын
Poadi kalli
@manumidhun1894
@manumidhun1894 6 ай бұрын
Nee onnu cheythu kannichal ellam sascribu cheytheykkam
@aniammathomas6629
@aniammathomas6629 6 ай бұрын
❤⁶7​@@manumidhun1894
@MollyJohn-mf1wy
@MollyJohn-mf1wy 6 ай бұрын
7
@naseemanasee8292
@naseemanasee8292 5 ай бұрын
⅞ⁿ∅9p0🤍²²⅔³99i¹2qeqq
@user-oz4tx7nt9t
@user-oz4tx7nt9t 6 ай бұрын
Natural ആയി dye ചെയ്യാം എന്ന് ഞാൻ കുറെ കേട്ട്. ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കണം. Feedback will send later
@ancyjoseph5801
@ancyjoseph5801 6 ай бұрын
Did u try this. Please inform me about the result.
@resmishiju8445
@resmishiju8445 6 ай бұрын
യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ തന്നെ ഇനി മുടി കറുപ്പിക്കാമല്ലോ
@rejinsragils1389
@rejinsragils1389 6 ай бұрын
മഞ്ഞൾ ഉപയോഗിച്ചാൽ മുടി കൊഴിഞ്ഞുപോകും എന്തായിത്..
@kurianabraham5426
@kurianabraham5426 6 ай бұрын
Ithe upayogichathinte bakky pinneede upayogikkamo please reply
@sreejasfoods7084
@sreejasfoods7084 6 ай бұрын
Upayogikam Thank you so much ❣
@rejinsragils1389
@rejinsragils1389 6 ай бұрын
തലയിൽ തീ കൊടുത്താൽ തല കത്തിപ്പോകൂട്ടോ... മാഡം
@joicejoseph7883
@joicejoseph7883 6 ай бұрын
ഹെന്ന ഇട്ട മുടിയിൽ ഇത് ഇടാൻ പറ്റുമോ.
@sreejasfoods7084
@sreejasfoods7084 6 ай бұрын
Patilla
@jintujoy5666
@jintujoy5666 5 ай бұрын
Ethrem budhimuttano.. kore theeyilottu vaaariyittu kathichapore nalla kari kittum.. ponnu chechi... Aale pattichu cash undaakkaan ororo panikal
@sreejasfoods7084
@sreejasfoods7084 5 ай бұрын
😪
@sabuzachariah6983
@sabuzachariah6983 4 ай бұрын
It doesn’t work
@beenamvsudhakaran699
@beenamvsudhakaran699 10 күн бұрын
ഞാൻ ചെയ്തിട്ട് ശരിയായിട്ടില്ല. കുളിച്ചപ്പോൾ കറുപ്പ് പോയി.
@sreejasfoods7084
@sreejasfoods7084 10 күн бұрын
Kurach days cheyyanam..oru day cheythal poraa
@sureshk3283
@sureshk3283 5 ай бұрын
എണ്ണ ഒഴിച്ച് മിക്സ്‌ ചെയ്താൽ എങ്ങനെ മുടിയിൽ പിടിക്കും. എണ്ണ ചേർത്താൽ മുടിയിൽ ഡൈ പിടിക്കില്ല.
@user-gy5ei5dq9e
@user-gy5ei5dq9e 6 ай бұрын
adil mudi korava
@AmbikaUnni-hh9he
@AmbikaUnni-hh9he 6 ай бұрын
😅
@sreejasfoods7084
@sreejasfoods7084 6 ай бұрын
🤗
@gracyanthony7927
@gracyanthony7927 6 ай бұрын
No, result
@ancyjoseph5801
@ancyjoseph5801 6 ай бұрын
U didn't get the good result ??
@jostharayil5709
@jostharayil5709 23 күн бұрын
ഇത്‌ പരീക്ഷിച്ചു നോക്കാൻ നിങ്ങൾക്ക് വിട്ടുതരുന്നു, ഗുണം ഉണ്ടങ്കിൽ ഇത്‌ പറഞ്ഞു തന്ന ചേച്ചിയെ അറിയിക്കണം
@fasalukowkkanapetty9128
@fasalukowkkanapetty9128 6 ай бұрын
ഇരുമ്പ് ചട്ടിയിൽ സ്റ്റീൽ സ്പൂൺ ഉപയോഗിക്കരുത്.
@sreejasfoods7084
@sreejasfoods7084 6 ай бұрын
🙏🤗
@sanalsreevasthav
@sanalsreevasthav 12 күн бұрын
Fake recipe...
@sreejasfoods7084
@sreejasfoods7084 12 күн бұрын
😒
@rejinsragils1389
@rejinsragils1389 6 ай бұрын
കറുക്കില്ല,,അത്ര തന്നെ..
100❤️
00:19
MY💝No War🤝
Рет қаралды 21 МЛН
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 25 МЛН