Nadodikkattu film location|നാടോടിക്കാറ്റ് സിനിമ ലൊക്കേഷൻ|ദാസനും വിജയനും അറബി വേഷം കെട്ടിയ ആ ബീച്ച്

  Рет қаралды 18,768

sreejithz vlog

sreejithz vlog

2 жыл бұрын

Camera used :GoPro Hero 9
Shooting location videos playlist 👇: • Shooting location videos
Follow me on instagram👇: / sreejithz_vlog
Follow me on facebook👇: / sreejithz-vlog-1061399...
Email-sreejithkalloori@gmail.com

Пікірлер: 235
@prakashanprakashan1077
@prakashanprakashan1077 Жыл бұрын
ഹലോ ശ്രീജിത്തേ.... കൗമാരമെന്ന തീരത്തിന്റെ വിശാലമായ മാറിൽ കളിച്ചു നടന്ന ഒരു കാലഘട്ടത്തെ... ഓർമ്മപ്പെടുത്തുകയാണ് താങ്കളുടെ ഈ വീഡിയോ....!എന്റെ അനഭവത്തിൽ താങ്കളുടെ വിനോദ യാത്രയുടെ വീഡിയോ കണ്ടു..... ആ Location അന്വേഷിച്ച് ഞാനും പാലക്കാട് പോത്തണ്ടി ജംഗ്ഷനിൽ പോയി.... വൈകുന്നേരം 5 മണി ആയിക്കാണും... പോത്തുണ്ടി ഗസ്റ്റ് ഹൗസ് ലക്ഷ്യം വെച്ച് നടന്നു... മുകേഷിന്റെ വീടു പരിസരവും ഒക്കെയാണ് മനസ്സിൽ അവിടെയെത്തിയപ്പോൾ ആകെ ഒരു ഭീകരാന്തരീക്ഷം ഒരു വീടുപോലും ഗസ്റ്റ് ഹൗസിന്റെടുത്ത് കാണാനില്ല.... അപ്പോഴെനിക്ക് മനസ്സിക്കാൻ കഴിഞ്ഞു എത്ര ബുദ്ധിമുട്ടിയാണ് തങ്കൾ ഓരോ Filന്ന Location നും ഞങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതെന്ന്.....!🌹🌹🌹🌹👍👍
@sreejithzvlog
@sreejithzvlog Жыл бұрын
Yes...വീഡിയോകൾ നമ്മുടെ ചാനലും എല്ലാവർക്കും മാക്സിമം ഷെയർ ചെയ്യുക
@prakashanprakashan1077
@prakashanprakashan1077 Жыл бұрын
@@sreejithzvlog oky
@shihab.1462
@shihab.1462 Жыл бұрын
👍👍👍😔😔😘😘
@kiranrs7959
@kiranrs7959 Жыл бұрын
ഒരുവട്ടം കണ്ടവർക്ക് പോലും ഒരിക്കലും മറക്കാനാവില്ല ഈ സിനിമ, ദൂരദർശനിൽ എത്ര തവണ ഈ സിനിമ കണ്ടിട്ടുണ്ടെന്ന് പറയാൻ കഴിയില്ല, അത് ഒരു കാലം, ജീവിതത്തിൽ ഒരിക്കലും തിരിച്ചു വരാത്ത കാലം
@shafeeqpalani7210
@shafeeqpalani7210 Жыл бұрын
ഞായറാഴ്ച്ച , ദൂരദർശൻ , നാടോടിക്കാറ്റ് .അതൊക്കെ ഒരു കാലം...😭
@sabaritricks1870
@sabaritricks1870 Жыл бұрын
,👍👍👍 എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ശ്രീജിത്തേട്ടാ...
@sreejithzvlog
@sreejithzvlog Жыл бұрын
😂😂
@aj-hk7hj
@aj-hk7hj Жыл бұрын
ഒരിക്കലും മറക്കാൻ പറ്റാത്ത സിനിമ ആണ് അതു. ഞാൻ 7th വരെ പഠിച്ച സ്കൂളിന്റെ അടുത്താണ് കോഴിക്കോട് ലൊക്കേഷൻ(ദാസന്റെയും വിജയന്റെയും വീട് ). സ്കൂളിൽ പഠിക്കുമ്പോൾ ഉച്ചക്ക് ചോറ് കഴിക്കാനുള്ള സമയത്ത് ഇന്റർവെൽ സമയത്ത് ഷൂട്ടിംഗ് കാണാൻ പോയത് നേരിയ ഒരു ഓർമയുണ്ട്. ലൈൻ ആക്കാൻ നോക്കുന്ന ഡോക്ടറെ വണ്ടി ഇടിക്കുന്ന സ്ഥലം, ജോലി ചെയ്യുന്ന സ്ഥലം, പാൽ കൊടുക്കുന്ന ഹോട്ടൽ, ഫസ്റ്റ് സീനിൽ ശ്രീനിവാസൻ സർ ലോട്ടറി കാരനെ കളിയാക്കുന്ന സ്ഥലം ഒക്കെ എന്റെ നാട്ടിൽ ആണ്. ഇപ്പോഴും ടെൻഷൻ അടിക്കുന്ന സമയത്തു ഞാൻ കാണുന്ന സിനിമ ആണ് ഇതു. Thanks ശ്രീജിത്ത്‌ ബ്രോ.... ഈ വീഡിയോ കണ്ടപ്പോൾ ചെന്നൈ ഉള്ള ലൊക്കേഷൻ കാണാൻ ഒരു ആഗ്രഹം🥰.
@SALINI466
@SALINI466 Жыл бұрын
🍀 തുടക്കത്തിലെ പാട്ട് കേട്ടപ്പോൾ കുട്ടിക്കാലത്തെ സ്കൂൾ ജീവിതത്തിലേക്ക് പോയി 💥 ലൊക്കേഷൻ കാഴ്ചകളെ കുറിച്ച് ഒന്നും പറയാനില്ല സൂപ്പർ 👍💜 ഇതുപോലുള്ള നൊസ്റ്റാൾജിക് വീഡിയോ ഞങ്ങൾക്ക് കാണിച്ചു തരുന്ന ശ്രീജിത്തേട്ടന് അഭിനന്ദനങ്ങൾ 👏🏻👏🏻🍀🍀🍀🍀
@lijoyclawrence877
@lijoyclawrence877 Жыл бұрын
നൂറിലധികം പ്രാവശ്യം കണ്ടിട്ടും ഞാൻ ഒരു പ്രാവശ്യം നേരിൽ പോയി കാണണം എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ച നാടോടികാറ്റു സിനിമയിലെ location കാണിച്ചു തന്ന താങ്കൾക്ക് ഇനിയും ഇതുപോലെ യുള്ള locations video നന്നായി ചെയ്യുവാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു 🌈🎖️
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰
@shihab.1462
@shihab.1462 Жыл бұрын
എത്രമാത്രം effort എടുത്തിട്ടാണ് നമ്മുടെ ശ്രീജിത്തേട്ടൻ ഓരോ ആഴ്ചയിലും ഓരോ നൊസ്റ്റാൾജിയക് ലൊക്കേഷനുമായി എത്തുന്നത്.... 👍👍👍😍😍😍 tnq... ശ്രീജിത്തേട്ടാ..... 🌹🌹🌹👍👍👍
@sreejithzvlog
@sreejithzvlog Жыл бұрын
Shihabikka 🥰😍
@alemania2788
@alemania2788 Жыл бұрын
പോയ കാലങ്ങളിലെ ഓർമകൾ 😘😘😘😘😘😘😘
@csunil9963
@csunil9963 Жыл бұрын
മലയാളം സിനിമ മറക്കാനാവാത്ത ഒരു മഹാ നഗരമാണ് ചെന്നൈ !!
@sujithp4942
@sujithp4942 Жыл бұрын
ഇന്ന് രാവിലെ കണ്ടു നാടോടി kaat ഏഷ്യാനെറ്റ്‌ അതുകൊണ്ടാ അടിപൊളിസീൻസ് സ് thanku
@sajeevsajeev278
@sajeevsajeev278 Жыл бұрын
ഞാൻഒരുപാട് നാളായികാത്തിരിക്കുന്നു. ലൊക്കേഷൻവീഡിയോആയിരുന്നുഇത്... ഒരുപാട്നന്ദിയുണ്ട്. ശ്രീജിത്... ഇനിയുംഒരുപാട്ലൊക്കേഷൻവീഡിയോകൾചെയ്യാൻ കൈയ്ട്ടെ.... എന്ന്ആശംസിക്കുന്നു... 📽️🎞️👍👍👍✌️✌️✌️❤❤❤
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰..
@kochumonkochumon1262
@kochumonkochumon1262 Жыл бұрын
എനിക്ക് 17വയസ്സ്. എത്ര കണ്ടാലും മതി വരില്ല ഈ സിനിമ വീണ്ടും ഒരു കുട്ടി കാലത്തു കൊണ്ട് പോയി നന്ദി ശ്രീ
@AdwaithUnni
@AdwaithUnni Жыл бұрын
ഹായ് ശ്രീജിത്ത് നന്നായിട്ടുണ്ട് അതി മനോഹരമായ ഉപകാരപ്രദമായ വീഡിയോ Good Luck
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰
@viewpoint4543
@viewpoint4543 Жыл бұрын
അന്ന് ദാസനും വിജയനും സ്വപ്നം കണ്ടത് ഇത് പോലെ ഒരു വീടായിരുന്നു. കേവലം കോമഡി എന്നതിനപ്പുറം പരാധീനതകൾ നിരന്തരം വേട്ടയാടുന്നതിനിടയിലും ശരാശരി സാധാരണക്കാരുടെ സ്വപ്നങ്ങളും നോമ്പരങ്ങളും പരസ്പരമുള്ള സ്നേഹവും സഹകരണവും യാദൃശ്ചികമായി വരുന്ന ചില സംഭവങ്ങളിലെ നർമവും എല്ലാം ഈ ചിത്രം മലയാളിക്ക് ഇന്നും ഏറ്റവും പ്രിയപ്പെട്ടതാക്കുന്നു.
@deepakkr168
@deepakkr168 Жыл бұрын
👍👍👍👍ഈ ചിത്രത്തിൽ ദാസനും വിജയനും ആദ്യം ജോലി ചെയ്യുന്ന കമ്പനിയായി കാണിച്ചിരിക്കുന്നത് കോഴിക്കോട് KTC ഹെഡ് ഓഫീസ് ആണ്.
@reshmascksvlog4121
@reshmascksvlog4121 Жыл бұрын
ദാസനും വിജയനും.... മനസ്സിൽ കൂടു കൂട്ടിയ കഥാപാത്രങ്ങൾ... നാട്ടിലെ ഒരു പ്രയോഗം തന്നെയായി മാറിയവർ....SUPER VIDEO Congrats
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰
@shaaaaafi7805
@shaaaaafi7805 Жыл бұрын
ആഹാ ഇത് കലക്കി. പരിശ്രമത്തിനു congratulate
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰..ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
@shijuvt58
@shijuvt58 Жыл бұрын
My favorite moovi kandathil valere santhosham
@kishor3694
@kishor3694 Жыл бұрын
മോഹൻലാൽ ചിത്രമായ 'ഗുരു' film location എടുക്കുമോ?
@tteringeorge2447
@tteringeorge2447 Жыл бұрын
വധു ഡോക്ടർ മുവി ലൊക്കേഷനിൽ പോകുമോ
@sreenathsreekumar4040
@sreenathsreekumar4040 Жыл бұрын
Allenkilum pazhaya movies location ellam enthu spr aanu
@shajahany8041
@shajahany8041 Жыл бұрын
ഈ സിനിമയുടെ ഡയലോഗ്കൾ എന്നും ചിരിയോടെ അല്ലാതെ ഓർക്കാൻ പറ്റില്ല,,, ശ്രീജിത്ത് മാഷേ മനോഹരം 👍
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰
@shameertv7545
@shameertv7545 Жыл бұрын
Kidu location nosatalgic Sreejith bro👍👍👍
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰..ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
@viveknath9241
@viveknath9241 Жыл бұрын
സൂപ്പർ video ശ്രീജിത്തേ. 👌 ആദ്യമായി 'ബ്ലാക്കിൽ' ടിക്കറ്റ് എടുത്ത് കണ്ട പടമാണ് (എറണാകുളം ഷേണായിസ് തിയറ്റർ, 1987). അന്ന് കേരളത്തിൽ ദിവസവും 4-5 മണിക്കൂർ പവർകട്ട് ഉള്ള സമയമാണ്, അതുകൊണ്ട് തീയറ്ററുകളിൽ show timings പലമാതിരി ആയിരുന്നു.
@sreejithzvlog
@sreejithzvlog Жыл бұрын
🥰🥰
@-._._._.-
@-._._._.- Жыл бұрын
ഇതിലെ എല്ലാ രംഗങ്ങളും മനോഹരം...ഷൂട്ട് ചെയ്ത യഥാർഥ സ്ഥലം കാണിച്ചു തന്നതിന് നന്ദി...ബീച്ചിൽ ഞാൻ പോയിട്ടുണ്ട് പക്ഷെ ഇപ്പോൾ ആണ് ഈ പടം ഷൂട്ട് ചെയ്തത് അവിടെയാണ് എന്നറിഞ്ഞത്...സന്തോഷം
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰..pls share it
@njanarajvaikom7013
@njanarajvaikom7013 Жыл бұрын
INTRO Song എല്ലാവരും ശ്രദ്ധിക്കും " കരകാണാ " അല്പം നല്ലതായിട്ടുളള പാട്ട് സെലക്ട് ചെയ്യ് : ഒർജിനൽ പാട്ട് ഇട്ടിരിന്നെങ്കിൽ നല്ലതായിരുന്നു ........ ഇത് കേട്ടിട്ട് ഒരു മാട്ട ഫീലിംഗ് .....ക്ഷമിക്കണം ബ്രോ🙏 പ്രോഗ്രാം ഗംഭീരം ഞാൻ ഇതിന്റെ ഒരു വലിയ ആരാധകനാണ്
@alemania2788
@alemania2788 Жыл бұрын
ആദ്യം ലൈക് 👍
@aravindkrishnan2949
@aravindkrishnan2949 Жыл бұрын
ഒത്തിരി ഇഷ്ട്ടമുള്ള ഫിലിം 😘🥰❤അതിലേറെ ഇഷ്ട്ടമായി വീഡിയോ... 💞Thankz sreejith chettayi😘🥰
@sreejithzvlog
@sreejithzvlog Жыл бұрын
Thank you bro 🥰🥰
@lekhakumaryck5367
@lekhakumaryck5367 Жыл бұрын
ഈ പട്ടണത്തിൽ ഭൂതം location എടുക്കുമോ ആലുവ ശിവ temple എടുത്താ പിന്നെ അതിലെ കുറച്ചു സ്ഥലം എടുക്കുമോ full ഷൂട്ടിംഗ് ലൊക്കേഷൻ 🙏
@focuzmedia9668
@focuzmedia9668 Жыл бұрын
SHobanayude Veedinte gate ippozhum pazhayath thanne
@sreejithzvlog
@sreejithzvlog Жыл бұрын
Yes..pls share this video
@sujithp4942
@sujithp4942 Жыл бұрын
അടിപൊളി റിപ്പോർട്ട്‌ ശ്രീജി ഭായ് താങ്ക്സ്
@thasninaseeb5349
@thasninaseeb5349 Жыл бұрын
ഹായ് sreejith bro nice vlog 👌👌👏sreejith ന്റെ എല്ലാvlog കാണാറ് ഉണ്ട് അടിപൊളി ആണ്
@vijeeshraju8376
@vijeeshraju8376 Жыл бұрын
സൂപ്പർ ശ്രീജിത്ത്‌ ചേട്ടാ 👏👏👏❤️🇳🇪🇳🇪🇳🇪🌹🌹🌹🌹🌹🌹
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰..ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
@faisalebrahim5339
@faisalebrahim5339 Жыл бұрын
ന്നിങൾ കാരണം മനസമദാനം നഷട്ടപെട്ട ഒരു പാവം പ്രൊഫണർ കില്ലർ
@sujithp4942
@sujithp4942 Жыл бұрын
ഇന്ന് കണ്ടേ ഉള്ളു കുറെ പ്രാവശ്യം കണ്ടു മതിയാവുന്നില്ല കണ്ടിട്ട്
@cpfamily8461
@cpfamily8461 Жыл бұрын
Anna tower vereyum moviyil udde vaaranam ayiram movie songsil nenjukkul peithidum mamaleeii song
@anzarartsmedia4664
@anzarartsmedia4664 Жыл бұрын
Sreejithe adipoliii....wait cheytha video ..akkare akkare akkare movie Chennai location koodi cheyyanam tta ❤️
@sreejithzvlog
@sreejithzvlog Жыл бұрын
Ok
@somankarad5826
@somankarad5826 Жыл бұрын
സൂപ്പർ സിനിമ അതേ പോലെ തന്നെ ലോക്കേഷനും .... താങ്ക്സ്
@sreejithzvlog
@sreejithzvlog Жыл бұрын
Thank you
@AMALRAJK143
@AMALRAJK143 Жыл бұрын
❤️❤️Evergeeen❤️❤️Classic location❤️❤️
@sreek4997
@sreek4997 Жыл бұрын
Sreenivasante dialogue um famous aanu. "Dasa....etha ee alavalathi?"... 😂😂😂😂😂😂
@sreek4997
@sreek4997 Жыл бұрын
@@abhiramrockers 😀😀😀
@shihab.1462
@shihab.1462 Жыл бұрын
@@abhiramrockers 👍😂
@sanoopsanu3044
@sanoopsanu3044 Жыл бұрын
പഴയ ഓർമയിലേക്ക് കൊണ്ട് പോയ് tnx bro🌹🌹🌹🌹
@pranav7826
@pranav7826 Жыл бұрын
First🤩
@mpratish
@mpratish Жыл бұрын
Sreejith Best video.... Kalaki....
@sreejithzvlog
@sreejithzvlog Жыл бұрын
Thank you etta 🥰🥰...share cheyane
@sreejiths9150
@sreejiths9150 Жыл бұрын
സൂപ്പർ chettaiiii👌👌👌👌
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰..pls share it
@insurancevlog6921
@insurancevlog6921 Жыл бұрын
ഇന്നത്തെ കാൾ നല്ലത് പഴയ ലൊക്കേഷൻ തന്നെ
@sreejithzvlog
@sreejithzvlog Жыл бұрын
Pls share this video
@koulath1181
@koulath1181 Жыл бұрын
അടിപൊളി
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰
@Dilindas
@Dilindas Жыл бұрын
ശ്രീജിത്തേട്ടാ ❤❤❤❤
@balachandranb5945
@balachandranb5945 Жыл бұрын
സമയം പോയത് അറിഞ്ഞേ ഇല്ല....... സൂപ്പർ.... 🙏
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰..ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
@safeer6075
@safeer6075 Жыл бұрын
Sreejith only super..
@MUZICTEMPLE
@MUZICTEMPLE Жыл бұрын
Nostalgia 😍❤️❤️❤️❤️
@shamseerahmed447
@shamseerahmed447 Жыл бұрын
പത്താം വളവ് ലൊക്കേഷൻ ചെയ്യോ...! കട്ടപ്പന.
@n98OOOO
@n98OOOO Жыл бұрын
thank you so much 💓
@rajeshmohanan8555
@rajeshmohanan8555 Жыл бұрын
Thank you...❤
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰..ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
@deepadeepa715
@deepadeepa715 Жыл бұрын
Vellinakshthraam.. Location. Cheyamo. Ples
@sarithtm1374
@sarithtm1374 Жыл бұрын
വിഡിയോ നന്നായിട്ടുണ്ട് എനിക്ക് ❤️ ഇഷ്ടപ്പെട്ടു
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰..ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
@visalsasi1912
@visalsasi1912 Жыл бұрын
👍super. Gnaan aduthide kanda tamil cinemayaaya Sathyaraj sirinte "walter vetrivel" inte climax sceneum pavanaayi shavamaaya toweril aayirunnu.
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰..ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
@visalsasi1912
@visalsasi1912 Жыл бұрын
@@sreejithzvlog theerchayaayum
@sajeevpksajeevpk2553
@sajeevpksajeevpk2553 Жыл бұрын
Thanks
@sahal.n6409
@sahal.n6409 Жыл бұрын
ഓർമ്മകൾ 😍
@shilnesjoseph2517
@shilnesjoseph2517 Жыл бұрын
ശ്രീജിത്തേട്ട ആകാസദൂതിന്റെ ഷൂട്ടിംഗ് ലൊക്കേഷൻ കോട്ടയത്താണ് വരികയാണെങ്കിൽ കാണിച്ചുതരാം
@Shaluvlogs123
@Shaluvlogs123 Жыл бұрын
Besant nagar വേളാങ്കണ്ണി പള്ളിയിൽ കുറെ പോയിട്ടുണ്ട് bro.. തൊട്ട് അടുത്ത് ആണ്
@prijilraj8187
@prijilraj8187 Жыл бұрын
2nd😁
@rajeshrajasekar7670
@rajeshrajasekar7670 Жыл бұрын
Adipoli movie adipoli location video super👌
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰..ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
@aslamayzan3365
@aslamayzan3365 Жыл бұрын
നൊസ്റ്റാൾജിക് അടിപൊളി 👍👍
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰..ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
@sreek4997
@sreek4997 Жыл бұрын
Nice video....schooldays nostalgia....😀😀😀😀😀
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰..ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
@sreek4997
@sreek4997 Жыл бұрын
@@sreejithzvlog sure
@prasoon457
@prasoon457 Жыл бұрын
നാടോടികാറ്റ് ❤️❤️❤️❤️
@rahoofvp
@rahoofvp 9 ай бұрын
ലാൽ ശ്രീനി വസൻ കടലിൽ ചാടുന്ന സീൻ എടുത്തത് ബേ പേപ്പുർ ആണ് മാമ്മു കോയ പറഞ്ഞിട്ടുണ്ട്
@abdulazeezc1769
@abdulazeezc1769 Жыл бұрын
super sreejith
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰..ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
@lithinyohanan8074
@lithinyohanan8074 Жыл бұрын
super lokaction
@renjithgs7222
@renjithgs7222 Жыл бұрын
അടിപൊളി വീഡിയോ 👌👌👌👍👍👍👍👍👍👍👍😍😘😍😘😍😘
@sreejithzvlog
@sreejithzvlog Жыл бұрын
Thank you bro 🥰🥰..pls share it
@vineethv3875
@vineethv3875 Жыл бұрын
Supper chetta 😍😍 Congrats
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰
@unnikrishnan9284
@unnikrishnan9284 Жыл бұрын
Sreejithettaaa poliii❤️❤️❤️👍👍
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰..pls share it
@sreevlogs1913
@sreevlogs1913 Жыл бұрын
സൂപ്പർ
@sreenathsreekumar4040
@sreenathsreekumar4040 Жыл бұрын
Sreejith etta spr
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰..ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
@arshadaluvakkaran675
@arshadaluvakkaran675 Жыл бұрын
Loving from aluva
@ayyappadastc162
@ayyappadastc162 Жыл бұрын
Amaze location bro❤❤
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰..ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
@sameehvannery6725
@sameehvannery6725 Жыл бұрын
കിടുക്കാച്ചി 👏👏👏
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰..ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
@sarathmk5043
@sarathmk5043 Жыл бұрын
👌👌👌
@sreelakshmiks6369
@sreelakshmiks6369 Жыл бұрын
Kamaladalam location cheyumo
@surajsuresh9011
@surajsuresh9011 Жыл бұрын
Super brother 👍
@gokulnemmara513
@gokulnemmara513 Жыл бұрын
Bro kaathirunna video 👌🥰
@sreejithzvlog
@sreejithzvlog Жыл бұрын
🥰🥰
@subeeshe8237
@subeeshe8237 Жыл бұрын
സൂപ്പർ ലൊക്കേഷൻ tku ശ്രീജിത്ത്‌ (97/: like ഉള്ള മൂവി ❤)
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰..ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
@-VISHAL....
@-VISHAL.... Жыл бұрын
കൊള്ളാം ശ്രീജിത്ത് സെലക്ഷൻ.
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰..ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
@-VISHAL....
@-VISHAL.... Жыл бұрын
@@sreejithzvlog ഷെയർ ചെയിതു
@user-dd3iw4pf5d
@user-dd3iw4pf5d Жыл бұрын
👍👍
@retheeshr7615
@retheeshr7615 Жыл бұрын
❤️❤️❤️
@anjuxavier3242
@anjuxavier3242 Жыл бұрын
Mazhavilkkadi pazhani location kanikavo
@zakvlogs2097
@zakvlogs2097 Жыл бұрын
😍😍😍👍🏻
@Nicevideos_819.
@Nicevideos_819. Жыл бұрын
👍
@jayeshjayesh4915
@jayeshjayesh4915 Жыл бұрын
👍👍👍
@PrincyAjith7165
@PrincyAjith7165 Жыл бұрын
Wonderful video. Adipoli. Kidilan
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰..ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
@PrincyAjith7165
@PrincyAjith7165 Жыл бұрын
@@sreejithzvlog sure ......
@sujith.ssujith.s4260
@sujith.ssujith.s4260 Жыл бұрын
🙏🙏
@syamsasi4482
@syamsasi4482 Жыл бұрын
🥰🥰🥰
@jyothishm4660
@jyothishm4660 Жыл бұрын
ആകാശദൂത് പൂക്കാലം വരവായി മൂവി ലൊക്കേഷൻ ചെയ്യാമോ
@minhafathima8462
@minhafathima8462 Жыл бұрын
Enikkum agrahamund
@ajeesh_ajeeshafi
@ajeesh_ajeeshafi Жыл бұрын
സൂപ്പർ ലൊക്കേഷൻ
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰..ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
@deepadeepa715
@deepadeepa715 Жыл бұрын
Nostaligiya.. ❤️❤️
@sreejithzvlog
@sreejithzvlog Жыл бұрын
Pls share it
@dhaneshp284
@dhaneshp284 Жыл бұрын
മനോഹരം
@sreejithzvlog
@sreejithzvlog Жыл бұрын
Thank u
@abiragpt7077
@abiragpt7077 Жыл бұрын
Super bro 🤩💥🍃💚
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰..ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
@ananth3982
@ananth3982 Жыл бұрын
🤩🤩🤩🤩🤩
@gireeshgireeshn5215
@gireeshgireeshn5215 Жыл бұрын
👍❤️
@haizamizu133
@haizamizu133 Жыл бұрын
Eppol ethintey mugali onnum kayran pattula Njan chennai anu work cheyunnath ethuoru park anu super anu chennai 😍
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,2 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 36 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,2 МЛН