St Jude Novena Malayalam

  Рет қаралды 1,879,077

Daiva Vachanam

Daiva Vachanam

8 жыл бұрын

St Jude Novena Malayalam
ഈ ചാനൽ എല്ലാവരും ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ / tipsforhappylife
Famous St jude Churches In Kerala Are St .Jude Church Vanaswargam, St Jude Shrine Yoodhapuram, St Joseph Church Thevara, St.Jude Pilgrim Shrine, Trivandrum, St. Jude Novena Malayalam, St jude Prayer Malayalam, St jude prayer request , St jude novena 9 days, Saint Jude Novena, Saint Jude Prayer, Saint Jude Photos, Saint Jude Videos

Пікірлер: 8 700
@winxclubfangirl243
@winxclubfangirl243 5 ай бұрын
എന്റെ പുണ്യാളാ എന്റെ യും മകളുടേയും ഭർത്താവിൻറെ യും രോഗങ്ങൾ ക്ക് സൗഖ്യം നൽകണേ സാമ്പത്തിക ബുദ്ധിമുട്ട് മാററണേ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ
@bennymj3674
@bennymj3674 Жыл бұрын
വി.യൂദാ ശ്ലീഹായെ ഞങ്ങളെ അനുഗ്രഹിക്കണ. എന്റെ മക്കൾക്ക് പരീക്ഷയിൽ വിജയം നേടുവാനുള്ള കൃപയ്ക്ക് ഞാൻ അപേക്ഷിക്കുന്നു ഉപേക്ഷിക്കരുതെ. ആമ്മേൻ
@lissyroby5901
@lissyroby5901 7 ай бұрын
വിശുദ്ധ എന്റെ മോന്റെ വിദേശത്തേക്ക് പോകുവാനുള്ള എല്ലാ തടസങ്ങളും മാറ്റി അവനെ അനുഗ്രഹിക്കേണമേ 🙏❤😘
@antonyshaji3811
@antonyshaji3811 3 ай бұрын
വീട് പണി പൂർത്തിയാക്കുവാൻ സമാധാനത്തോടെ സന്തോഷത്തോടെ ജീവിക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു സംരംഭം എത്ര യും വേഗം തുടങ്ങുവാൻ അനുഗ്രഹിക്കണമേ കുഞ്ഞിന്റെ ഹൈപ്പർ ആക്റ്റീവിറ്റി മാറുവാൻ അനുഗ്രഹം യാചിക്കുന്നു കുഞ്ഞുങ്ങൾ ദൈവത്തിൽ ആശ്രയിച്ച് ജീവിക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു ലോൺ വേഗം അനുവദിച്ചു കിട്ടുവാൻ കൃപയുൻടാകണമേ
@malayalammoviecomedy4076
@malayalammoviecomedy4076 Жыл бұрын
എൻറെ നിയോഗം സാധിച്ചു തന്ന വിശുദ്ധ യൂദാശ്ലീഹക്കും അമ്മ മാതാവിനും ഒരായിരം നന്ദി
@jogyvallamqatar5566
@jogyvallamqatar5566 Жыл бұрын
എന്റെ കഷ്ടപ്പാടിലും ബുദ്ധിമുട്ടിലും എന്നെ സഹായിക്കുകയും നടക്കുകയില്ല എന്ന് കരുതിയ ഒരുപാട് കാര്യങ്ങളിൽ എന്നെ എപ്പോഴും എന്റെ കൂടെ നിന്ന് എന്നെ അനുഗ്രഹിക്കുന്ന വിശുദ്ധ യൂദാതദേവൂസിനു ഒരായിരം നന്ദി അർപ്പിക്കുന്നു ഇനിയും അങ്ങയെ വിളിച്ചു അപേക്ഷിക്കുന്ന എല്ലാ മക്കൾക്കും അങ്ങയുടെ അനുഗ്രഹം ചൊരിയണമേ എന്ന് പ്രാർത്ഥിക്കുന്നു.. 13:29
@annmaria-zu7zr
@annmaria-zu7zr 5 ай бұрын
വിശുദ്ധ യൂദാസ്ലീഹയെ അങ്ങേ ശക്തമായ കരങ്ങളാൽ എന്നെ അനുഗ്രഹിക്കേണമേ... നല്ല മകൾ ആയി വളർത്തണമേ... തിന്മയിൽ നിന്ന് എന്നെ സംരക്ഷിക്കണമേ....അങ്ങ് തന്ന എല്ലാ ദാനങ്ങൾക്കും നന്ദി പറയുന്നു...നല്ല മാർക്ക്‌ കിട്ടി എക്സാം പാസ്സ് ആവാൻ അങ്ങേ സഹായം അപേക്ഷിക്കുന്നു...
@user-wz9ke1lc5r
@user-wz9ke1lc5r 5 ай бұрын
വി.യൂദാശ്ലീഹായെ ഡ്രൈവിംങ് പഠിക്കുവാൻ പോകുന്ന എന്റെ മകൾക്ക് ആത്മവിശ്വാസത്തോടെയും ശ്രദ്ധയോടെയും പഠിക്കുവാനും ട്ടെസ്റ്റിൽ ബുദ്ധിമുട്ടുo പ്രയാസങ്ങളും തടസ്സങ്ങളൊന്നുo കൂടാതെ പാസ്സാകാൻ വേണ്ട അനുഗ്രഹത്തിനായ് മാദ്ധ്യസ്ഥo വഹിക്കണമെ ആമേൻ
@rekhajoy4860
@rekhajoy4860 11 ай бұрын
യൂദാ സ്ലീഹയെ.... പഠിക്കുന്ന കുട്ടികൾക്ക് ഓർമ ശക്തിയും... ബുദ്ധിയും നൽകി അനുഗ്രഹിക്കണേ
@bindhusajeev1747
@bindhusajeev1747 11 ай бұрын
Fredyku randu veshayam kettana 🙏🙏🙏
@brijithajoseph8139
@brijithajoseph8139 8 ай бұрын
​@@bindhusajeev1747⁰
@brijithajoseph8139
@brijithajoseph8139 8 ай бұрын
15:11
@jisvbiji3384
@jisvbiji3384 6 ай бұрын
😢
@merinmohan1998
@merinmohan1998 3 жыл бұрын
ഒൻപതു ദിവസം തുടർച്ചയായി ഈ വീഡിയോയും വിശുദ്ധ യൂദാശ്ലീഹായുടെ പ്രാർത്ഥന മുടങ്ങാതെ ചൊല്ലിയതിനാലും , വിശുദ്ധ യൂദാശ്ലീഹായുടെ മധ്യസ്ഥതയും സർവശക്തനായ ദൈവത്തിന്റെ കരുണയാലും ഒരു നല്ല ജോലി ലഭിച്ചു എന്ന് സാക്ഷ്യപ്പെടുത്തുകയും ഒരായിരം നന്ദി രേഖപ്പെടുത്തുകയും ചെയ്തുകൊള്ളുന്നു . 😇😇😇
@greebykvarghese4728
@greebykvarghese4728 3 жыл бұрын
I got everything)l asked, to student. Thanks for every thing
@rosammakoshy3552
@rosammakoshy3552 3 жыл бұрын
@@greebykvarghese4728 Amen
@marykuttyroy6777
@marykuttyroy6777 2 жыл бұрын
നന്ദി ഈശോയെ
@rajilekshmi350
@rajilekshmi350 2 жыл бұрын
എന്റെ പ്രാർത്ഥന കേൾക്കണമേ നാഥാ ആമേൻ
@chandralekhart5876
@chandralekhart5876 2 жыл бұрын
Amen
@annmariyajolly123
@annmariyajolly123 3 ай бұрын
9 ദിവസത്തെ വി യൂദാ ശ്ലീഹാ യുടെ നൊവേന മുടങ്ങതെ കൂടിയത്തിൻ്റെ ഫലമായി തടഞ്ഞു വെച്ചിരുന്ന എൻ്റെ certificates 9 ദിവസം കൊണ്ട് തിരിച്ചു കിട്ടുകയും ചെയ്തു .ഈ വലിയ അനുഗ്രഹം വി യൂദാ ശ്ലീഹാ വഴി എനിക്ക് നൽകിയ ഈശോയിക്ക് ഒരായിരം നന്ദി ❤❤❤
@miniantony9528
@miniantony9528 14 күн бұрын
വി. യൂദാ ശ്ലീഹാ അങ്ങയോടു പ്രാർത്ദി ചത്തിൻ്റെ ഫലമായി മകൾ ഇന്നലെ എഴുതിയ ബാങ്ക് test pass ആയതിനു ഒരായിരം നന്ദി അർപ്പിക്കുന്നു.
@antonyvallarian5266
@antonyvallarian5266 3 жыл бұрын
അസാധൃ കാര്യം മധ്യസ്ഥ ആയ വിശുദ്ധ യുദ്ധശിഹയേ ഞങ്ങൾക്ക് വേണ്ടി അപേക്ഷികേണമേ. ആമേൻ
@greebykvarghese4728
@greebykvarghese4728 3 жыл бұрын
Praying for a speedy& positive result🙏🙏🙏🙏🙏
@vjoseph5551
@vjoseph5551 2 жыл бұрын
Pray for my son and solve his office problems
@debora-su7ho
@debora-su7ho Жыл бұрын
വിശുദ്ധനായ യൂദാസ്ലീഹാ യേ എൻ്റെ രോഗത്തിന് സൗഖ്യം തരേണമേ.... ആമ്മേൻ🙏🙏🙏🔥
@miniantony9528
@miniantony9528 27 күн бұрын
വി.യൂദാ ശ്ലീഹാ എൻ്റെ നിയാഗങ്ങളുടെ മേൽ കരുണയുണ്ടാകേണമേ. മക്കളുടെ നല്ല ഭാവിക്ക് വേണ്ടി പ്രാർതിക്കുന്ന എല്ലാ മാതാപിതാക്കളെയും അനുഗ്രഹിക്കേണമേ
@prasad000bcherai8
@prasad000bcherai8 5 ай бұрын
ആ ഗ്രഹങ്ങളും ആവശ്യങ്ങളും നേടിത്തരുന്ന വിശുദ്ധന് അനന്തകോടി നന്ദി
@Anahita-p
@Anahita-p 7 жыл бұрын
വിശുദ്ധ യൂദാശ്ലീഹായ്ക്കു നന്ദി , എന്റ്റെ കുടുംബ കാര്യങ്ങൾ നടത്താൻ ഞാൻ വല്ലാതെ വലയുന്ന അവസരങ്ങളിൽ ഞാൻ ഈ പ്രാർത്ഥന ഏപ്പോഴും ചൊല്ലും എണ്ണം നോക്കാതെ, അപ്പോഴെല്ലാം എനിക്കു വലിയ സഹായങ്ങൾ ആണ് കിട്ടുന്നത്. ഇങ്ങനെ പ്രാർത്ഥിച്ചു കിട്ടുന്ന ഒരു സഹായം മനസ്സിലാക്കാൻ ജീവിതത്തിൽ വല്ലാതെ പെട്ട് പോയവർക്കെ മനസ്സിലാക്കുള്ളു, സത്യം വിശുദ്ധ യൂദാശ്ലീഹായോട് അപേക്ഷിക്കു നിങ്ങളെ കൈവിടില്ല ഒരിക്കലും.
@daivavachanam7211
@daivavachanam7211 7 жыл бұрын
Very True...Amen
@jebiraj777
@jebiraj777 5 жыл бұрын
Amen
@anusudhan6542
@anusudhan6542 5 жыл бұрын
Vishudha yudhasleehayude madhyastha prarthanayil enikum kudumbathinum sakala aishwaryangalum undakename..ente ammayeyum sahodarangaleyum sakala aishwaryangalum ayussum nalki anugrahikename.... Amen...
@anithafrancis9680
@anithafrancis9680 5 жыл бұрын
correct
@ayyappadasnarayanan2416
@ayyappadasnarayanan2416 5 жыл бұрын
amen
@mariyammareji9570
@mariyammareji9570 Жыл бұрын
വിശുദ്ധ യൂദാ ശ്ലീഹാ ഞങ്ങളെ അനുഗ്രഹിക്കണേ, എല്ലാവിധ ആവശ്യവും അങ്ങയുടെ കരങ്ങളിൽ ഏല്പിക്കുന്നു 🙏🙏🙏Amen
@miniantony9528
@miniantony9528 25 күн бұрын
വി. യൂദാ ശ്ലീഹാ മകളും കുഞ്ഞുങ്ങളും സമാധാനത്തോടെ സന്തോഷത്തോടെ ജീവിക്കുവാനും മകളുടെ exam നന്നായി പഠിച്ചു എഴുതി പാസ് ആകാനും പ്രാർത്ഥിക്കുന്നു. മകൻ്റെ വിദേശ പഠനത്തിനുള്ള തടസ്സം മാറി ദൈവ സ്നേഹം നിറഞ്ഞ ഒരു ജീവിത പങ്കാളിയെ കണ്ടെത്താനുള്ള കൃപക്കായി പ്രാർത്ഥിക്കുന്നു.
@patricroy4944
@patricroy4944 3 ай бұрын
വിശുദ്ധ യൂദാ തദയോസേ എന്റെ കടബാധ്യതകൾ തീർക്കുവാൻ വേണ്ടി കൃപ ചൊരിയണമേ
@abinkantony8011
@abinkantony8011 3 жыл бұрын
9 ദിവസം തുടർച്ചയായി ഈ വീഡിയോ കണ്ടു നൊവേന ചൊല്ലി പ്രാർത്ഥിച്ചതിന്റെ ഫലമായി നല്ല ജോലി നൽകിയ ദൈവത്തിനു ഒരായിരം നന്ദി.
@BinuRani
@BinuRani 3 жыл бұрын
Thank You St. jude🙏
@susymav585
@susymav585 3 жыл бұрын
🙏
@deenammathomas1060
@deenammathomas1060 3 жыл бұрын
@@BinuRani l X
@loviechristopher7500
@loviechristopher7500 3 жыл бұрын
Pls hear my prayers st jude
@tessyabrahamchildofjesus7259
@tessyabrahamchildofjesus7259 3 жыл бұрын
Amazing experience.. believe..
@josephpappachan9129
@josephpappachan9129 3 жыл бұрын
ഈശോയെ കോറൊണാ വൈറസ്സിൽ നിന്നും ,മഴയും പേമാരിയിൽ നിന്നും അങ്ങ് ഞങ്ങൾക്ക് സ്വന്തമായി തന്നവരെയും ഞങ്ങളുടെ നാടിനെയും കാത്ത് രക്ഷിക്കണമേ എന്ന് യാചിക്കുന്നു🙇🏻‍♂️🙌🙏
@ligiroy253
@ligiroy253 2 жыл бұрын
എന്റെ നിയോഗം സാധിച്ചു തരണേ
@MC-po3ee
@MC-po3ee 2 жыл бұрын
St. Jude. Please pray 🙏 for us for without any problems to travel to USA. Please pray 🙏 for negative PCR test . Thank you for your prayers.
@shalomaluminium2986
@shalomaluminium2986 2 жыл бұрын
Amme
@user-ku7ob9yb6b
@user-ku7ob9yb6b Ай бұрын
വി.യൂദാശ്ലീഹായെ അങ്ങയുടെ മാദ്ധ്യസ്ഥം അപേക്ഷിച്ചതിന്റെഫലമായി ഞങ്ങളുടെ മകൾക്ക് +1 ന് അഡ്മിഷൻ കിട്ടിയതിന് ഈശോയ്ക്കും, അങ്ങേയ്ക്കും കോടാനുകോടി നന്ദി പറയുന്നു. തുടർന്നും മകളുടെ ജീവിതത്തിലുടനീളം അങ്ങയുടെ മാദ്ധ്യസ്ഥ വും, ഈശോയുടെ അനുഗ്രഹവും ഉണ്ടാകണമേ ആമ്മേൻ
@mariamathew9903
@mariamathew9903 5 ай бұрын
I got distinction in my Nursing exam after praying to St Jude. It is a powerful prayer🙏
@meghu74
@meghu74 Жыл бұрын
Thank you st jude. എന്റെ പ്രാർത്ഥന കേട്ടതിനു. നന്ദി പറയാൻ കൊറെ വൈകി പോയീ. ഷമിക്കണേ st jude🙏
@aibin2645
@aibin2645 Жыл бұрын
Prayer for me 😭😭😭
@reethaouseph
@reethaouseph 10 ай бұрын
കടയിൽ ധാരാളം വർക്ക് നൽകി അനുഗ്രഹിക്കുമാറാകട്ടെ സത്യസന്ധമായി ജോലി ചെയ്യാനുള്ള ഒരു നല്ല മനസ്സ് ഞങ്ങളുടെ അപ്പച്ചന് കൊടുക്കേണമേ ഈശോയെ എന്റെ മകൾക്ക് സുഖപ്രസവം നൽകിയ ആയുസ്സും ആരോഗ്യമുള്ള ഒരു കുഞ്ഞിനെ ജന്മം നൽകണമേ
@miniantony9528
@miniantony9528 3 ай бұрын
വി. യൂദാ ശ്ലീഹാ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ. മകൾക്ക് നീതി നേടി തരേണമേ.
@miniantony9528
@miniantony9528 3 ай бұрын
വി. യൂദാ ശ്ലീഹായെ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ. മകൾക്കും കുഞ്ഞുങ്ങൾക്കും നീതി നേടിത്തരേണമേ.
@sinmu3213
@sinmu3213 Жыл бұрын
വലിയ വലിയ ആഗ്രഹങ്ങൾ ഒന്നുമില്ല...ആരോഗ്യം തിരിച്ച് കിട്ടിയിട്ട് st Jude karanakodam, Mariya sadanൽ വീണ്ടും കേറണം വീണ്ടും optometrist ആയി optic centril ജോലി ചെയ്യണം എന്നും st Jude പള്ളിക്കു മുന്നിൽ വന്നു പ്രാർത്ഥിക്കണം അത്ര മാത്രം... ഇന്നു മുതൽ novena ആരംഭിക്കുന്നു.. ഇവിടം എഡിറ്റ് ചെയ്തു നന്ദി രേഖപ്പെടുത്തുവാൻ എനിക്കു സാധിക്കട്ടെ🤲 Job kitty same sthalath thanne, bt athilum better sthalam daivm aduth kaaanichu thannu athukond angot pokunu...athum. Njn prarthich nediyath aaan...St jude thankyou ❤❤
@praveenjoseph6146
@praveenjoseph6146 3 ай бұрын
നിരാശജനകവും അസാധ്യം കാര്യങ്ങളുടെ മദ്യസ്ഥനുമായ യൂദാ ശ്ലീഹായെ എന്റെ എന്റെ പ്രാർത്ഥനയ്ക്ക് ഏറ്റവും വേഗത്തിൽ യേശുവിന്റെ ഇടപെടൽ ഉണ്ടാകാൻ അവിടന്ന് ഇടവരുത്തണേ
@angeljoy5495
@angeljoy5495 Жыл бұрын
എന്റെ നിയോഗം സാധിച്ചു തന്ന വിശുദ്ധ യൂദാശ്ലീഹായ്ക്ക് ഒരായിരം നന്ദി അർപ്പിക്കുന്നു. 🙏🙏
@babujoseph1200
@babujoseph1200 Жыл бұрын
വിശുദ്ധ യൂദാശ്ലീഹായെ ഞങ്ങളുടെ പ്രാർത്ഥന കൂടി കേൾക്കേണമേ
@jeevaravi8965
@jeevaravi8965 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤എല്ലാം നടത്തി തരൂം
@jeevaravi8965
@jeevaravi8965 Жыл бұрын
അപേക്ഷിക്കുക പേർവർത്തിക്കും ❤❤❤❤❤❤❤❤❤❤❤
@miniantony9528
@miniantony9528 3 ай бұрын
വി. യൂദാ ശ്ലീഹായെ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ. മകൾക്കും കുഞ്ഞുങ്ങൾക്കും നീതി നേടി തരേണമേ.
@miniantony9528
@miniantony9528 3 ай бұрын
വി. യൂദാ ശ്ലീഹാ യെ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ. മകൾക്കും കുഞ്ഞുങ്ങൾക്കും നീതി നേടി തരേണമേ.
@joice.wayanadwayanad3779
@joice.wayanadwayanad3779 5 жыл бұрын
അത്ഭുതപ്രവർത്തകനായ യൂദാസ്ലീഹായേ എൻറെ കടങ്ങളെല്ലാം വീട്ടുവാനും എൻറെ മകൻ മാത്യു ജോർജ് ഗൾഫിൽ ഒരു ജോലി കിട്ടുവാനും അങ്ങയോട് ഞാൻ മുട്ടിപ്പായി പ്രാർത്ഥിക്കുന്നു യൂദാസ്ലീഹായേ ഇതുവരെ എന്നെ കൈവിട്ടിട്ടില്ല അങ്ങയോട് ഞാൻ എൻറെ മരണംവരെ അങ്ങയുടെ അടിമയായി കൊള്ളാമെന്ന് വാഗ്ദാനം ചെയ്യുന്നു എൻറെ യൂദാസ്ലീഹായേ അങ്ങേക്ക് നന്ദി അങ്ങേക്ക് നന്ദി അങ്ങേക്ക് നന്ദി
@aryansiju3184
@aryansiju3184 5 жыл бұрын
Amen
@varghesekutty8487
@varghesekutty8487 3 жыл бұрын
വിശുദ്ധ യൂദാസ്ലീഹായെ എൻ്റെ രോഗാവസ്ഥയിൽ നിന്നും എന്നെ രക്ഷിക്കേണ മെ
@jollyvincent9366
@jollyvincent9366 3 жыл бұрын
Stjudeprayforus
@rigysimon9343
@rigysimon9343 3 жыл бұрын
Andakadkalveetunadineuadasleeahayaparthikanma
@miniantony9528
@miniantony9528 3 ай бұрын
വി. യൂദാശ്ലീഹായെ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ. മകൾക്കും കുഞ്ഞുങ്ങൾക്കും നീതി നേടി തരേണമേ.
@miniantony9528
@miniantony9528 3 ай бұрын
വി. യൂദാ ശ്ലീഹയെ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ. മകൾക്കും കുഞ്ഞുങ്ങൾക്കും നീതി നേടി തരേണമേ.
@renjurinil571
@renjurinil571 10 ай бұрын
വിശുദ്ധ യൂദായെ ഞങ്ങൾക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 🙏🙏🙏🙏🙏
@elsydavid7184
@elsydavid7184 5 жыл бұрын
യൂദാശ്ലീഹായ മക്കളില്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കു വേണ്ടിയും പ്രത്യകിച്ച് മേരി ആഷിക്ക് വേണ്ടിയംപ്രാർത്ഥിക്കണമെ
@aryansiju3184
@aryansiju3184 5 жыл бұрын
Amen
@daivavachanam7211
@daivavachanam7211 4 жыл бұрын
God Bless You
@gopalakrishnan4464
@gopalakrishnan4464 4 жыл бұрын
save us from our financial liabilities unite our family
@gopalakrishnan4464
@gopalakrishnan4464 4 жыл бұрын
pray for us St Jude
@francosajan5008
@francosajan5008 4 жыл бұрын
@@daivavachanam7211 Thank you for sharing this recorded Novena. I have been praying using this regularly as I have an intension to receive. Can you please advise which church this was recited? Thank you and God bless you
@sandhyans5394
@sandhyans5394 Ай бұрын
വിശുദ്ധ യൂദാശ്ലീഹാ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ അങ്ങേ സഹായ അപേക്ഷിക്കുന്നഎല്ലാവരുടെയും പ്രാർത്ഥന കേൾക്കണമേ ആമേൻ🙏🏻
@miniantony9528
@miniantony9528 3 ай бұрын
വി. യൂദാ ശ്ലീഹാ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ.മകൾക്കും കുഞ്ഞുങ്ങൾക്കും നീതി നേടി തരേണമേ.
@user-rd7tt7rz9o
@user-rd7tt7rz9o 6 ай бұрын
ഞാൻ ഒരു ഹിന്ദു ആണ്. എങ്കിലും എന്റെ ഏത് ആവശ്യങ്ങൾക്കും ഞാൻ. എന്റെ യൂദാശ്ലീഹായുടെ നോവേന ചൊല്ലി പ്രാർത്ഥിക്കുകയും എന്റെ എല്ലാ ആവശ്യങ്ങളും ഇതുവരെ നടത്തി തരുകയും ചെയ്യുന്ന എന്റെ ദൈവത്തിന് ഒരായിരം നന്ദി. നന്ദി.🙏🙏🙏🙏🙏🙏❤️❤️
@sonivarghese140
@sonivarghese140 5 ай бұрын
Please pray for my 🙏🏼🙏🏼
@sonivarghese140
@sonivarghese140 5 ай бұрын
Please pray for my family 👨‍👩‍👦‍👦🙏 hallelujah
@sonivarghese140
@sonivarghese140 5 ай бұрын
,🤲🤲🤲🙏🏼🙏🏼
@sonivarghese140
@sonivarghese140 5 ай бұрын
🙏🙏🙏
@sonivarghese140
@sonivarghese140 5 ай бұрын
🤲🤲🤲🤲😭😭👨‍👩‍👦‍👦😭🤲🤲🤲🙏🏼👨‍👩‍👦‍👦👨‍👩‍👦‍👦🙏🏼🙏🏼
@sandra9984
@sandra9984 3 жыл бұрын
വിശുദ്ധ യുദാ സ്‌ലീഹയെ എന്റെ അപേക്ഷ കൈകൊള്ളണമേ
@miniantony9528
@miniantony9528 Күн бұрын
മകൾ exam നല്ല മാർക്ക് കിട്ടി പാസ്സ് ആയതിന് വി.യൂദാ..അങ്ങേക്ക് ഒരായിരം നന്ദി അർപ്പിക്കുന്നു.
@miniantony9528
@miniantony9528 3 ай бұрын
വി. യുദശ്ലീഹായേ മകൾക്കും കുഞ്ഞുങ്ങൾക്കും നീതി ലഭിക്കുവാനയി പ്രാർതിക്കേണമെ.
@chillychillgirl
@chillychillgirl 3 жыл бұрын
മുടങ്ങാതെ യൂദാശ്ലീഹായുടെ നൊവേന ചൊല്ലി പ്രാർത്ഥിച്ചതിന്റെ ഫലമായി എല്ലാ തടസങ്ങളെയും അതിജീവിച്ചു എന്റെ കുടുംബത്തിന് UK യിൽ എത്തിച്ചേരാൻ സാധിച്ചതിനു വിശുദ്ധ യൂദാശ്ലീഹായെ അങ്ങയോട് ഞാൻ നന്ദി പറയുന്നു.
@nidhishabs2631
@nidhishabs2631 3 жыл бұрын
9 days aano Prarthikkndath?
@baisalpgbaisalpg4296
@baisalpgbaisalpg4296 3 жыл бұрын
@@nidhishabs2631 9days ahnato
@sibithomas5517
@sibithomas5517 2 жыл бұрын
.ukyilekyulla interview anu, entae ponnu യൂദാശ്ലീഹയെ എല്ലാം ഒന്ന് ഒരു തടസവും ഇല്ലാതെ നടത്തിത്തരണമേ
@chillychillgirl
@chillychillgirl 2 жыл бұрын
@@sibithomas5517 പേടിക്കണ്ട ഇത് ശരിയാവും. വിശ്വാസത്തോടെ നന്നായി പ്രാർത്ഥിച്ചോളു 👍
@chillychillgirl
@chillychillgirl 2 жыл бұрын
@@nidhishabs2631 അതേ
@vijithack5725
@vijithack5725 11 ай бұрын
It is a very powerful prayer.I have experienced his blessings many times. ഒരുപാട് അനുഗ്രഹം കിട്ടിയ പ്രാർത്ഥന. വിശുദ്ധ യൂദാശ്ലീഹാ ഒരുപാടു പ്രാവശ്യം എനിക്ക് തന്ന അനുഗ്രഹങ്ങൾക്ക് ആയിരം നന്ദി.ഇനിയും എന്റെ പ്രാർത്ഥന സ്വീകരിക്കേണമേ. ആമേൻ
@SoumyaShyju
@SoumyaShyju 7 ай бұрын
Njan prarthichu 9 times more than 9 days ente prayer mathram kettilla..😢😢😢ente mathram prayer aayrikkum ee novena prarthichittu kelkathe😢. Enikku ithupole sakshyam parayan pattiyillallo😢
@patricroy4944
@patricroy4944 3 ай бұрын
വിശുദ്ധ യൂദായെ എന്റെ കുടുംബത്തിൽ കരുണ ചൊരിയണമേ എന്റെ കുടുംബത്തിന്റെ കടബാധ്യതകളും പലിശ കടബാധ്യതകളും കടബാധ്യതകളിൽ നിന്നും ഞങ്ങളെ മോചിപ്പിക്കേണമേ ഞങ്ങടെ കുടുംബത്തിന് പലിശക്കാരിൽ നിന്നും സമാധാനം തരേണമേ ആമേൻ
@winxclubfangirl243
@winxclubfangirl243 5 ай бұрын
എന്റെ പുണ്യാളാ എന്റെ മകൾ ക്ക് പ്ളസ് വൺ പരീക്ഷ യാണ് അവൾക്ക് എല്ലാ വിഷയങ്ങൾക്കും ഉയർന്ന മാർക്കോടെ വിജയിപ്പിക്കണമെ ഐറിൻ യേശു വേ എൻെറ മകളുടെ പഠനകാര്യങ്ങളിൽ അങ്ങ് ഇടപെടണേ എന്റെ മകളെ അനുഗ്രഹിക്കണമേ ആമേൻ
@aparna_RM
@aparna_RM 3 жыл бұрын
എന്റെ നിയോഗം സാധിച്ചു തന്ന എന്റെ ശ്ലീഹായ്ക്ക് നന്ദി പറയുന്നു 💓
@thresiaaustin5923
@thresiaaustin5923 2 жыл бұрын
Nte niyogam sadichu thannthimu thanks st Jude
@Asha-mx8mt
@Asha-mx8mt 2 жыл бұрын
@@thresiaaustin5923e prarthana oru divasam ethra pravasayam chollanam
@minibabu3567
@minibabu3567 2 жыл бұрын
@Jerin George koool
@thressiadevassykutty7931
@thressiadevassykutty7931 2 жыл бұрын
Jesus I thank you for the blessing through the intercession of St Jude.Please pray for our family and pray for a pending money.
@anuannajoy2589
@anuannajoy2589 Жыл бұрын
my ktet exam results. pls pray for me
@lillylilly3819
@lillylilly3819 4 ай бұрын
ഞാൻ എന്റെ തകർന്ന് ഇരിക്കുന്ന കുടുംബ ജീവിതത്തിന് വേണ്ടി ഇന്ന് മുതൽ ഈ നൊവേന തുടങ്ങി വളരെ അസാധ്യം ആയ കാര്യം ആണ് എന്റെ സാക്ഷ്യം ഞാൻ ഉറപ്പായും ഇവിടെ അറിയിക്കാം st jude i trust u amen
@user-ku7ob9yb6b
@user-ku7ob9yb6b Ай бұрын
വി.യൂദാശ്ലീഹായെ പരീക്ഷയെഴുതിക്കൊണ്ടിരിക്കുന്ന എല്ലാ മക്കൾക്കുo പരീക്ഷ നന്നായ്ട്ട് എഴുതുവാനും നല്ല മാർക്കോടെ പാസ്സാകാനും വേണ്ട അനുഗ്രഹത്തിനായ് അങ്ങ് മാദ്ധ്യസ്ഥം വഹിച്ച് പ്രാർത്ഥിക്കണമേ ആമ്മേൻ
@roslinreji6099
@roslinreji6099 3 жыл бұрын
ദീർഘായുസ്സ്.സൽസ്വഭാവംഇവ നൽകി എന്റെ മക്കളെ അനുഗ്രഹിക്കണേ
@shebinjoseph1674
@shebinjoseph1674 3 жыл бұрын
വിശുദ്ധ യൂദാ ശ്ലീഹാ യെ എൻറെ മകൻ സ്ഥിരമായ ജോലിയും വരുമാനവും ലഭിക്കണമെന്ന് പ്രാർത്ഥിക്കുന്നു
@user-rd7tt7rz9o
@user-rd7tt7rz9o 5 ай бұрын
എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ🙏🙏🙏🙏🙏
@JesilyAnil-v4o
@JesilyAnil-v4o 8 күн бұрын
9ദിവസം തുടർച്ചയായി ഈവീഡിയോ കണ്ടു നൊവേന ചൊല്ലി പ്രാർഥിച്ച തിന്റെ ഫലമായി നല്ല ജോലി നൽകിയ ദൈവത്തിനു ഒരായിരം നന്ദി
@davisat18
@davisat18 18 күн бұрын
വിശുദ്ധ യൂദാശ്ലീഹായെ, മാതാവിൻ്റെ നാമധേയത്തിലുള്ള ദേവാലയത്തിൻ്റെ പരിധിയിൽ ഞങ്ങൾക്ക് ഒരു പുതിയ വീടും സ്ഥലവും വാങ്ങാനുള്ള അനുഗ്രഹം ഞങ്ങൾക്ക് തരേണമെ. ആമേൻ.
@laijaaugustine3433
@laijaaugustine3433 11 ай бұрын
വിശുദ്ധ യൂദയെ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏
@minipulinholi3512
@minipulinholi3512 5 жыл бұрын
എന്റെ പൊന്നു പുണ്യാളാ എന്റെ സങ്കടങ്ങൾ കാണണേമോളെ സുഖപ്പെടുത്തണേകടബാധ്യതകൾ തീർക്കാൻ ഒരു വഴി കാണിച്ചു തരണേ ജീവിതത്തിൽ അങ്ങയുടെ മാധ്യസ്ഥം വഴി ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദി
@aryansiju3184
@aryansiju3184 5 жыл бұрын
God bless you
@daivavachanam7211
@daivavachanam7211 4 жыл бұрын
God Bless You
@sunithasatish9848
@sunithasatish9848 3 ай бұрын
വിശുദ്ധ യൂഥശ്ലീഹായെ എന്റെ പ്രാർത്ഥന കേട്ടതിനു ഒരായിരം നന്ദി. ഇനിയും ഞങ്ങളുടെ കൂടെ എന്നും ഉണ്ടാവണമെ ആമേൻ.
@arockryderz
@arockryderz 11 күн бұрын
വി. യൂദാശ്ലീഹാ പുണ്യവാളാ മാനസികമായി വിഷമവും രോഗവും അനുഭവിക്കുന്ന എൻ്റെ കുടുംബത്ത പുണ്യവാളൻ്റെ കൃപാവരത്താൽ മാനസികമായ എല്ലാ പ്രശ്നത്തിൽ നിന്നും എൻ്റെ കുടുംബത്തെ കാത്തു കൊളെണമേ 🙏🙏🙏
@sheenaajesh
@sheenaajesh 2 жыл бұрын
🙏🙏🙏....യൂദാസ്ലീഹായുടെ നൊവേന എന്നും കേട്ട് മനസുരുകി പ്രാർത്ഥിച്ചതിന്റെ ഫലമായി അസാധ്യമായ കാര്യം സാധിച്ചുതന്ന ദൈവത്തിന് ഒരു നൂറ് നന്ദി. ഇത്രയും ശക്തിയുള്ള ഒരു പ്രാർത്ഥന വേറെ ഇല്ല 🙏🙏🙏🙏...
@josepa3286
@josepa3286 Жыл бұрын
നന്ദി
@bencylouisf15
@bencylouisf15 Жыл бұрын
St Jude Thadevuse Pray for my kunjuvava Amen amen amen
@geeta1366
@geeta1366 Жыл бұрын
Correct Correct Correct Correct Correct Correct Correct Correct Correct
@mikalmathew9236
@mikalmathew9236 Жыл бұрын
❤❤❤
@SoumyaShyju
@SoumyaShyju 9 ай бұрын
Ee novena 9 days, 9times aano chollende ,njan hinduvanu atha chodiche .Ennum ore timil aano chollende?
@user-rd7tt7rz9o
@user-rd7tt7rz9o 5 ай бұрын
എന്റെ പ്രാർത്ഥന കേട്ട് എന്റെ ആഗ്രഹം നടത്തിത്തന്ന എന്റെ ദൈവത്തിന് ഒരായിരം നന്ദി.🙏🙏🙏🙏🙏🙏🙏
@miniantony9528
@miniantony9528 Ай бұрын
വി. യൂദാ ശ്ലീഹാ മകൾക്കും കുഞ്ഞുങ്ങൾക്കും കോടതിയിൽ നിന്നും നീതി നേടി തരേണമേ. Exam നന്നായി പഠിച്ചു എഴുതി പാസ് ആകാൻ മകളെ അനുഗ്രഹിക്കേണമേ. മകൻ്റെ വിദേശ പഠനം വിവാഹം എത്രയും പെട്ടന്ന് സാധ്യമാകേണമേ.
@mercythomas2489
@mercythomas2489 Ай бұрын
അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധനെ ഞങ്ങളുടെ അപേക്ഷകൾ സാധ്യമാക്കി തരണമേ🙏🏻🙏🏻🙏🏻ആമേൻ
@jesnapjshibu4987
@jesnapjshibu4987 3 жыл бұрын
അസാധ്യ കാര്യങ്ങളുടെ മധ്യസ്തനായ വി യുദ്ധയേ നിസ്സഹായ അവസ്ഥയിൽ ഞങ്ങളെ സഹായിക്കണമേ.. ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ..
@marinathomas2833
@marinathomas2833 3 жыл бұрын
അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൂദാശ്ലീഹാ യെ എൻറെ അപേക്ഷ സ്വീകരിച്ചു എൻറെ ആവശ്യം പിതാവേ നീ സാധിച്ചു തരണമേ
@linkyyliyan3673
@linkyyliyan3673 4 жыл бұрын
വി :യൂദാ ശ്ലീഹായെ ഒരായിരം നന്ദി 🙏🙏. എന്റെ കണ്ണുനീര് കാണുന്നതിന് എന്റെ അപേക്ഷയെ കേട്ടു ന്റെ യാചനകളെ നൽകുന്നതിന്,എന്റെ മനസിന്റെ പ്രയാസങ്ങളെ അകറ്റുന്നതിന് 🙏ഞാൻ എന്റെ മരണം വരെയും നിനക്കു അടിമയായിക്കൊള്ളാം 🙏🙏🙏🙏
@daivavachanam7211
@daivavachanam7211 4 жыл бұрын
God bless you.
@sophysasikumar8302
@sophysasikumar8302 Жыл бұрын
Enikku njan prarthicha orupadu karyangal sadhichu thannu orupadu nanny
@editzoftheking
@editzoftheking Жыл бұрын
🙏🙏🙏
@user-ku7ob9yb6b
@user-ku7ob9yb6b 2 ай бұрын
വി.യൂദാശ്ലീഹായേ എന്റെ മകളുടെ കൈയ്യുടെ വേദനമാറ്റിപൂർണ്ണ സൗഖ്യം തരുവാനായ് അങ്ങ് ഇശോയോട് മാദ്ധ്യസ്ഥം വഹിക്കണമെയെന്ന് അപേക്ഷിക്കുന്നു ആമ്മേൻ
@miniantony9528
@miniantony9528 3 ай бұрын
വി. യൂദാ ശ്ലീഹായെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ. നീതി നടത്തെനേ
@SH_Sãrangi
@SH_Sãrangi 5 жыл бұрын
വിളിച്ചപേക്ഷിച്ചാൽ ഒരിക്കലും എന്നെ കൈവിടാത്ത വിശുദ്ധ യൂദാശ്ലീഹായെ...എനിക്കു രോഗശാന്തി നൽകണേ....🙏🙏
@mariakuttychacko6834
@mariakuttychacko6834 4 жыл бұрын
Prayers for you to get better soon🙏🙏
@annievd9589
@annievd9589 4 жыл бұрын
🙏🙏🙏
@cisilyjoseph2218
@cisilyjoseph2218 4 жыл бұрын
ST Jude. Protect me from evil. 💐
@cisilyjoseph2218
@cisilyjoseph2218 4 жыл бұрын
ST. Sebastianose.Pray for us. Amen. 💐
@shobypp5035
@shobypp5035 3 жыл бұрын
Lllllllllllllllllllllllllllllĺ⁰000pp⁰
@joice.wayanadwayanad3779
@joice.wayanadwayanad3779 5 жыл бұрын
എൻറെ യൂദാസ്ലീഹായേ അങ്ങേയ്ക്ക് നന്ദി എൻറെ മകൻറെ അസുഖം മാറ്റി തന്നതിന് കോടാനുകോടി സ്തോത്രവും നന്ദിയും അർപ്പിക്കുന്നു
@daivavachanam7211
@daivavachanam7211 5 жыл бұрын
God bless you Please Subscribe my other channel kzfaq.info
@susanphilip3210
@susanphilip3210 4 ай бұрын
എൻ്റെ യുദ്ധശ്ലീഹയേ എൻ്റെ അച്ഛനും അമ്മയും സമർപ്പിച്ചുപ്രാർത്ഥിക്കുണ്ണി.ശത്രുക്കളെ കാണാതെ കാതുകോളനേ
@user-rd7tt7rz9o
@user-rd7tt7rz9o 6 ай бұрын
എന്റെ പ്രാർത്ഥന കേൾക്കേണമേ ആമേൻ🙏
@renjinijojy
@renjinijojy 5 жыл бұрын
വിശുദ്ധ യൂദായെ തന്ന നന്മകൾക്ക് ഒത്തിരി ഒത്തിരി നന്ദി പറയുന്നു.. എന്റെ ജീവിതത്തിൽ എല്ലാ പ്രശ്നങ്ങളിലും പരിഹാരം തരുന്നതിനു.. thanku st jude..
@aryansiju3184
@aryansiju3184 5 жыл бұрын
Amen 🙏
@thomaslawhouseernakulam2645
@thomaslawhouseernakulam2645 5 жыл бұрын
THOMAS MANGALATH HOUSE ALUVA
@rossyperaeera4636
@rossyperaeera4636 4 жыл бұрын
വി.യൂദാശ്ശീഹായെ ഞങ്ങക്കു വേണ്ടി പ്രാർത്ഥിക്കണമെ
@joshuathomas1398
@joshuathomas1398 3 жыл бұрын
വിശുദ്ധ യൂദാശ്ലീഹായുടെ മധ്യസ്ഥതയാൽ ഞങ്ങളുടെ ജീവിതത്തിൽ ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി 🙏🙏🙏
@amalbabu148
@amalbabu148 2 жыл бұрын
Ella anugrahalk ayiram nanni st Jude pray 🙏🙏🙏🙏 for us
@thankamanigeorge2672
@thankamanigeorge2672 Жыл бұрын
Ende sugar normal akkitharane
@thankamanigeorge2672
@thankamanigeorge2672 Жыл бұрын
Ende rogham matytharne
@thankamanigeorge2672
@thankamanigeorge2672 Жыл бұрын
Sheebaude rogham matytharne
@meghanasara9751
@meghanasara9751 5 ай бұрын
It is a very powerful prayer.I have experienced his blessings many times..THANK YOU SO MUCH
@lovelyjolly5110
@lovelyjolly5110 9 ай бұрын
വിശുദ്ധ യൂദാശ്ലീഹായെ നാളെ എന്റെ രണ്ടാമത്തെ ഡ്രൈവിംഗ് ടെസ്റ്റ് ആണ് പാസാക്കി തരേണമേ 🙏🙏🙏😢
@rintugeorgegeorge100
@rintugeorgegeorge100 3 жыл бұрын
വിശുദ്ധ യൂ ദാ ശ്ലീഹാ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണ മേ 🙏🏻🙏🏻🙏🏻
@m..bro...
@m..bro... 2 жыл бұрын
വിശുദ്ധ യൂദാ ശ്ലീഹായെ മദ്ധ്യസ്ഥനായി അപേക്ഷിക്കുന്ന ന്യായമായ ആവശ്യങ്ങൾ നമുക്ക് നടത്തികിട്ടും.. ഞാൻ സാക്ഷി... 🌻🌻🌻🌻
@m..bro...
@m..bro... 2 жыл бұрын
ഞങ്ങളുടെ കഷ്ടതയിൽ ഞങ്ങൾക്ക് മദ്ധ്യസ്ഥത്തിനായി അനുഗ്രഹങ്ങൾ നേടിത്തന്ന ശ്ലീഹായുടെ മാദ്ധ്യസ്ഥതിന് നന്ദി🌻🌻🌻🌻
@sujathababu1914
@sujathababu1914 2 жыл бұрын
വിശുദ്ധ യുദ്ധസ്‌ലീഹയെ എന്റെ അപേക്ഷ കേൾക്കണമേ
@savionelvin4034
@savionelvin4034 2 жыл бұрын
@@sujathababu1914 9m
@athira8089
@athira8089 2 жыл бұрын
@@m..bro... etu etra times daily chollanamm, etra days chollanam
@miniantony9528
@miniantony9528 Ай бұрын
വി. യൂദാ ശ്ലീഹാ ഇന്നത്തെ കോടതി വിധി ഞങ്ങൾക്ക് അനുകൂലമാക്കാൻ അപേക്ഷിയ്ക്കേണമേ. മകൾക്കും കുഞ്ഞുങ്ങൾക്കും നീതി നേടി തരേണമേ.
@littleangles7911
@littleangles7911 5 ай бұрын
എന്റെ യൂദാശ്ലീഹയെ, എന്റെ മക്കളെയും ഭർത്താവിനെയും എന്നെയും എന്റെ മാതാപിതാക്കളെയും എല്ലാ അപകടങ്ങളിൽ നിന്നും മാരക രോഗങ്ങളിൽ നിന്നും പെട്ടന്നുള്ള മരണത്തിൽ നിന്നും കാത്തു സംരക്ഷിക്കണമേ.. 🙏🏻
@sabukc4036
@sabukc4036 4 жыл бұрын
വിശുദ്ധ യൂദാ ശ്ലീഹാ യെ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.. 🙏
@daivavachanam7211
@daivavachanam7211 4 жыл бұрын
God Bless you.
@ancykurian6138
@ancykurian6138 3 жыл бұрын
👏
@maryiype
@maryiype 3 жыл бұрын
@@ancykurian6138 Why are you clapping??
@annasunny1540
@annasunny1540 3 жыл бұрын
എല്ലാ വ്യാഴാഴ്ചയും ഈ നൊവേന കേട്ട് പ്രാർത്ഥിക്കുന്നതിന്റെ ഫലമായി ഞങ്ങളുടെ കുടുംബത്തിനു ധാരാളം അനുഗ്രഹങ്ങൾ ലഭിച്ചിട്ടുണ്ട്. ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു.
@aadrianalappat1626
@aadrianalappat1626 3 жыл бұрын
Pray ffor my family
@nidhishabs2631
@nidhishabs2631 2 жыл бұрын
Thursday enthengilum speciality undo?
@sosammaoommen9100
@sosammaoommen9100 2 жыл бұрын
St Jude, please pray for us. Monuvendi prathyeka apekshakal..kelkaname. Karthavil ninnum vangitharaname🙏🙏🙏
@sheebajames2684
@sheebajames2684 2 жыл бұрын
@@nidhishabs2631 Io
@clittyjoshy3059
@clittyjoshy3059 2 жыл бұрын
Pray for my family
@miniantony9528
@miniantony9528 Ай бұрын
വി. യൂദാ ശ്ലീഹാ മകൾക്കും കുഞ്ഞുങ്ങൾക്കും കോടതിയിൽ നിന്നും നീതി നേടി തരേണമേ. മോൾക്ക് exam നന്നായി പഠിച്ചു pass ആകാൻ പ്രാർത്ഥിക്കുന്നു. മകൻ്റെ വിദേശ പഠനത്തിനുള്ള തടസ്സം മാറി നല്ലൊരു ജീവിത പങ്കാളിയെ കണ്ടെത്താൻ അനുഗ്രഹിക്കേണമേ.
@miniantony9528
@miniantony9528 18 күн бұрын
വി. യൂദാ ശ്ലീഹാ മകളുടെ കേസ് കളെല്ലാം എത്രയും പെട്ടെന്ന് തീർന്ന് മക്കളുടെ കൂടെ സമാധാനത്തോടെ സന്തോഷത്തോടെ ജീവിക്കുവാൻ അവളെ അങ്ങ് അനുഗ്രഹിക്കേണമേ.
@josephpappachan9129
@josephpappachan9129 3 жыл бұрын
ഞാനും എൻ്റെ കുടുംബവും ദൈവഭക്തിയിലും വിശുദ്ധിയിലും വളരുന്നതിനുള്ള കൃപ ലഭിക്കാനായി പ്രാർത്ഥിക്കണമേ
@gilsypaul959
@gilsypaul959 2 жыл бұрын
St. Jude Thadeus pray for your miraculous and powerful intercession for Printo, Paul Shaju and Shaju for their complete healing from their sickness.🙏🏻🙏🏻🙏🏻
@MaryMary-wd9eb
@MaryMary-wd9eb 2 жыл бұрын
@@gilsypaul959 ee de
@jincyjoshy9452
@jincyjoshy9452 Жыл бұрын
യൂദാശ്ലീഹായെ എൻറെ കുടുംബത്തെ രക്ഷിക്കണമേ എല്ലാ ദുഷ്ട ശക്തികളിൽ നിന്നും സംരക്ഷിക്കേണമേ പരസ്പര സ്നേഹവും ഐക്യവും സമാധാനവും നൽകി അനുഗ്രഹിക്കണമേ തിന്മയുടെ ശക്തി നശിച്ചു പോകട്ടെ🙏🙏🙏🙏
@jainaugustine683
@jainaugustine683 Жыл бұрын
അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൂദാശ്ലീഹായ്ക്ക് നന്ദിയുടെ ഒരായിരം പൂച്ചെണ്ടുകൾ സമർപ്പിക്കുന്നു. എൻറെ ഏത് കാര്യവും അപേക്ഷിച്ചാൽ സാധിച്ചു തന്നതിന് നന്ദി പറയുന്നു എൻറെ മോൾക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ എന്ന് താഴ്മയോടെ യാചിക്കുന്നു എന്റെ മോളുടെ ഭർത്താവിന് സ്ഥിരമായി ഒരു ജോലി കൊടുക്കണേ എന്റെ മോളുടെ കുഞ്ഞുങ്ങൾ ഹെനോക്കിന് ഹെവനും പഠിക്കുവാൻ വളരെ ബുദ്ധിമുട്ടാണ് അത് വിശുദ്ധ സഹായത്താൽ ദൈവം അവരെ പരിശുദ്ധാത്മാവിനെ നിറച്ച് അനുഗ്രഹിക്കുവാൻ വിശുദ്ധൻ പ്രത്യേകം പ്രാർത്ഥിക്കണമേ എന്ന് അപേക്ഷിക്കുന്നു ഇന്ന് അഗസ്റ്റിൻ
@keziawinpaul1543
@keziawinpaul1543 2 ай бұрын
വിശുദ്ധ യൂദായെ എൻറെ പ്രാർത്ഥന കേട്ടു എനിക്ക് തുടർച്ചയായി ജോലി നൽകുന്നതിനെ ഓർത്ത് അമ്മയ്ക്ക് ഞാൻ നന്ദി പറയുന്നു
@sandhyakumaran406
@sandhyakumaran406 4 ай бұрын
വിശുദ്ധ യൂദാ സ്ലീഹയെ ഞങ്ങളുടെ പ്രാർഥന കേൾക്കേണമേ
@ajeeshs676
@ajeeshs676 3 жыл бұрын
🙏🙏🙏ഈ നൊവേനയിൽ സമർപ്പിച്ച എന്റെ പ്രാർത്ഥനാ നിയോഗം 9 ദിവസത്തിനുള്ളിൽ സാധിച്ചുതന്ന എന്റെ St.Jude ന് ഒരായിരം നന്ദി 🙏🙏🙏
@iiitrifle9895
@iiitrifle9895 2 жыл бұрын
AMEN!!!
@jayanthynpillai3649
@jayanthynpillai3649 2 жыл бұрын
St Jude entekudumbathinte Nanmakuvendikarthavil Apekshikename. KarunakatenameAmenAmenAmen
@kjmathew3242
@kjmathew3242 2 жыл бұрын
Amen Amen
@iiitrifle9895
@iiitrifle9895 2 жыл бұрын
@@kjmathew3242 AMEN!
@sasikalavijayalakshmy6319
@sasikalavijayalakshmy6319 2 жыл бұрын
00⁰00000000⁰00⁰⁰0⁰
@febamolbetsi3105
@febamolbetsi3105 Жыл бұрын
എന്റെ യൂദ സ്ലീഹയെ ഞങ്ങൾ വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏🙏
@abiyajacob7878
@abiyajacob7878 4 ай бұрын
Thank you so much st.jude .... I got first class in my nursing exam🙏🙏🙏🙏
@miniantony9528
@miniantony9528 29 күн бұрын
വി. യൂദാ ശ്ലീഹാ ദൈവകൃപ നിറഞ്ഞൊരു ജീവിത പങ്കാളിയെ കണ്ടെത്താൻ മകനെ അനുഗ്രഹിക്കേണമേ. മകളും കുഞ്ഞുങ്ങളും സമാധനമായിട്ടു ജീവിക്കുവാൻ അനുഗ്രഹിക്കേണമേ. മകൾ നന്നായി പഠിച്ചു exam pass ആകാൻ പ്രാർത്ഥിക്കുന്നു.
@jubymathew6061
@jubymathew6061 Жыл бұрын
I passed my exam after praying to st.jude.... thank you Jesus and St.jude
@miniantony9528
@miniantony9528 6 күн бұрын
ഇന്നത്തെ കോടതി വിധി ഞങ്ങൾക്ക് അനുകൂലമാക്കാൻ അപേക്ഷിയ്ക്കേണമേ. എത്രയും പെട്ടെന്ന് ഫാമിലി കോടതിയിൽ നിന്നും കേസ് തീർന്ന് മകളും കുഞ്ഞുങ്ങളും സമാധാനത്തോടെ സന്തോഷത്തോടെ ജീവിക്കുവാൻ അവളെ അങ്ങ് അനുഗ്രഹിക്കേണമേ
@lijidevasia6523
@lijidevasia6523 9 ай бұрын
I passed by Ministry exam, and in my school Time, got passed by praying this powerful prayer,thank you St.jude
@mariyamkutty6104
@mariyamkutty6104 Жыл бұрын
St. Jude.. Last time i prayed for passing my mbbs 1st yr exams.. You gave me wonderful results... Now my 2 nd yr exams are near by... I am not able to concentrate in my studies... Getting deviated all the times... I want to pass my exam with flying colors.. St. Jude pray for us to our Lord Jesus Christ Edited:... Thank u st. Jude... Passed❤🙏
@krishnapriya-qt8is
@krishnapriya-qt8is 17 күн бұрын
പഠിക്കാതെ പ്രാർത്ഥിച്ച് ഡോക്ടർ ayaal patients nte കാര്യം പോക്ക് ആവുമല്ലോ
@minimanoj8315
@minimanoj8315 4 жыл бұрын
എൻ്റെ പുണ്യാളാ എൻ്റെ സങ്കടം കാണണേ
@poulykuruvithadam9072
@poulykuruvithadam9072 9 ай бұрын
എന്റെ നിയോഗം സാധിച്ചു തന്ന വിശുദ്ധ യൂദാസ്ലീഹയ്ക്ക് ഒരായിരം നന്ദി അർപ്പിക്കുന്നു
@prabheenn6630
@prabheenn6630 2 ай бұрын
വളരെയധികം നന്ദി ഉണ്ട് ദൈവമേ എന്റെ പ്രാർത്ഥന കേട്ടതിൽ.. ഈ പ്രാർത്ഥന വളരെ സത്യമാണ്.. ഒരിക്കലും നടക്കില്ല എന്ന് കരുതിയ കാര്യം എനിക്ക് വിശുദ്ധ yudasleeha സാധിച്ചു തന്നു.. പരീക്ഷക്ക് സമയം തികയാത്തത് കൊണ്ട് എനിക്ക് 2-3 question complete cheyyan സാധിച്ചിരുന്നില്ല.. അതിനാൽ നല്ല മാർക്ക്‌ കിട്ടാൻ ഞാൻ ഈ പ്രാർത്ഥന ഒരു ദിവസം 9 പ്രാവശ്യം വെച്ച് ചൊല്ലി.. result വന്നപ്പോൾ ഉയർന്ന mark കിട്ടി.. വളരെ നന്ദിയുണ്ട് ദൈവമേ....✝️❤️
@shantymoljacob4242
@shantymoljacob4242 6 жыл бұрын
വിശുദ്ധ യൂദാസ്ലീഹായെ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ..
@daivavachanam7211
@daivavachanam7211 6 жыл бұрын
God Bless You And Your Family Visit & Subscribe My Other Channel :: kzfaq.infovideos?sub_confirmation=1
@jayavelayudhan5446
@jayavelayudhan5446 4 жыл бұрын
വിശുദ്ധ യൂദ .. എന്റെ കാല് വേദന മാറ്റിത്തരണേ അമ്മേ ൻ
@jayavelayudhan5446
@jayavelayudhan5446 4 жыл бұрын
ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ ആമ്മേൻ
@jayavelayudhan5446
@jayavelayudhan5446 4 жыл бұрын
എന്റെ മക്കളെ കാത്ത് രക്ഷിക്കണകർത്താവെ ആമേൻ
@ArunAlex
@ArunAlex 3 жыл бұрын
വിശുദ്ധ യൂദസ്ലീഹായെ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ 🙏
@user-tr7rd4bq5t
@user-tr7rd4bq5t 4 ай бұрын
രോഗവസ്ഥായിൽ നിന്നും എന്റെ അച്ഛനെ സൗഗ്യം നൽകണേ 🙏
St Antony's novena (malayalam)
16:31
Jissmon Joy
Рет қаралды 3,8 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,5 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 21 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
Parisudha Mathavinte Novena Malayalam
12:57
R Sebastian
Рет қаралды 1,3 МЛН
ST JOSEPH NOVENA [MALAYALAM]
22:37
LINTUMUTHOLAM
Рет қаралды 883 М.
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,5 МЛН