സ്ഥലത്തിന്റെ അളവ് എത്ര സെന്റ് ഉണ്ടെന്നു കണ്ടു പിടിക്കാം \\How to find the measurement of land

  Рет қаралды 1,362,135

Anusha P K

Anusha P K

4 жыл бұрын

സ്ഥലത്തിന്റെ അളവ് എത്രയുണ്ടെന്ന് എളുപ്പത്തിൽ കണ്ടു പിടിക്കാം. ഒരു സെന്റ് cent സ്ഥലം എത്രയാണ്. ഏതു സ്ഥലവും എത്ര സെന്റ് ആണെന്ന് കണ്ടു പിടിക്കാം. ഈ വിഡിയോ യിൽ പറഞ്ഞിരിക്കുന്ന 40.47 എന്ന അളവ് 40.468564.. എന്ന സംഖ്യയുടെ രണ്ടു ദശംശ സ്ഥാനങ്ങൾക്ക് round ചെയ്ത സംഖ്യ യാണ്. ആയതിനാൽ video ൽ പറഞ്ഞിരിക്കുന്ന ഉദാഹരണങ്ങളിൽ 40.47 അല്ലാതെ മുഴുവൻ ദശാoശ സ്ഥാനങ്ങളും ഉപയോഗിക്കുമ്പോൾ ഉത്തരത്തിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാവും എന്നത് ശ്രദ്ധിക്കുമല്ലോ.
There are 0.024710538146717 cents in 1 square meter. To convert from square meters to cents, multiply the figure by 0.024710538146717 (or divide by 40.468564224, this figure rounded to 40.47 in this video) .
class by Prasad T T, Punnassery

Пікірлер: 1 200
@balanpk.4639
@balanpk.4639 3 жыл бұрын
താങ്കളെ പോലെയുള്ള അദ്ധ്യാപകരെ കിട്ടുന്ന വിദ്യാർത്ഥികൾ ശരിക്കും ഭാഗ്യവാൻമാരാണ്. എത്ര ലളിതമായ വിവരണം' " അഭിനന്ദനങ്ങൾ സർ ,
@anwarmecheri3690
@anwarmecheri3690 3 жыл бұрын
അറിവിന്റെ മധുരം ജീവിതത്തിൽ എന്നും ഒരു മധുരം ആയിരിക്കും എന്നെപ്പോലെയുള്ളവർക്ക് ഇതു വലിയൊരു അറിവാണ്
@annusgameprivew8760
@annusgameprivew8760 3 жыл бұрын
കറക്റ്റ്
@girishbabu5884
@girishbabu5884 3 жыл бұрын
എത്ര മനസ്സിലാകാത്ത പൊട്ടനും മനസ്സിലാകും സാറിൻ്റെ ക്ലാസ്സ് അദിനന്ദനങ്ങൾ
@ibrahimk.v.maniyil6620
@ibrahimk.v.maniyil6620 3 жыл бұрын
പക്ഷെ ഞാനെന്ന പൊട്ടന് 1സെന്ററിൽ എത്ര സ്കോയർ മീറ്റർ ഉണ്ടാകും എന്ന് മനസ്സിലായിട്ടില്ല
@Kannurvala
@Kannurvala 3 жыл бұрын
അത് കൊണ്ടാണോ നിനക്കും മനസ്സിലായത് 😁
@annunaky3550
@annunaky3550 2 жыл бұрын
@@ibrahimk.v.maniyil6620 40.47
@ismayilirikkur2307
@ismayilirikkur2307 3 жыл бұрын
ഇത്രയും കാലം ഒരു സെന്റ് എത്രയാണെന്ന് പോലും അറിയില്ലായിരുന്നു വളെരെ ഉപകാര പ്രധാമായ അറിവ് ആയിരുന്നു താങ്ക്സ്
@yahuttythirunavaya8536
@yahuttythirunavaya8536 3 жыл бұрын
S
@vasunair4732
@vasunair4732 3 жыл бұрын
Know how much is one cent but don't know to calculate different shapes and sizes of plot. Thanks 😊 for your KZfaq description.
@techbros7842
@techbros7842 22 күн бұрын
ThaNik enthukond arilla.
@faisalkallachi1743
@faisalkallachi1743 3 жыл бұрын
ഒരുപാട് വീഡിയോ കണ്ടു സാർ ഒന്നും മനസ്സിലായില്ല പക്ഷെ സാറിന്റെ ഈ വിശദീകരണത്തിൽ ഒരുപാട് കാര്യങ്ങൾ മനസ്സിലായി Thanks thanks
@harindranadh7910
@harindranadh7910 3 жыл бұрын
താങ്കൾ ഒരു അദ്ധ്യാപകനായിരുന്നെങ്കിൽ ശോഭിച്ചേനേ. "അഭിനന്ദനങ്ങൾ "
@shuhaibmasterpv1835
@shuhaibmasterpv1835 3 жыл бұрын
ഞാൻ ഒരു അദ്ധ്യാപകൻ ആണ്
@renjuspanjajanya4004
@renjuspanjajanya4004 3 жыл бұрын
Thaankal eviteyaanu sir
@abdulrahmanelliyan7562
@abdulrahmanelliyan7562 3 жыл бұрын
very good ,ഈ ചൊറ പിടിച്ച കണക്ക് എങ്ങനേ സർ ഇത്ര ലാഘവത്തോടെ പാൽ+ തേൻ + പഴം മിക്സിംഗ് പോലെ പരുവപ്പെടുത്തി ....!? നന്ദി ...
@yacoobc.m7309
@yacoobc.m7309 3 жыл бұрын
വളരെ ഗുണകരമായ ക്ലാസ്സ്‌... വളരെ ഇഷ്ടപ്പെട്ടു.. Thank You Sir.....
@najeebpp7035
@najeebpp7035 3 жыл бұрын
Q1
@nanmakalarivukal2972
@nanmakalarivukal2972 3 жыл бұрын
ആദ്യമായിട്ടാണ് ഈ അറിവ് എനിക്ക് കിട്ടിയത് ഞാൻ subscribe ചെയ്തു
@wilsonpk65
@wilsonpk65 3 жыл бұрын
സർ , നാളിത് വരെ ആരും പറഞ്ഞ് തരാത്ത കണക്ക് 10 മിനിറ്റ് കൊണ്ട് മനസിലാക്കി തന്ന . മാഷിന് ഒരായിരം അഭിനന്ദനങ്ങൾ 🙏
@adv.josyvarkey9123
@adv.josyvarkey9123 3 жыл бұрын
മിടുക്കനായ അദ്ധ്യാപകൻ. ഏത് കുട്ടിയ്ക്കുo മനസ്സിലാകം
@rageshkannadiparambaragesh1368
@rageshkannadiparambaragesh1368 3 жыл бұрын
സത്യം ഞാൻ ഒക്കെ പഠിക്കുമ്പോൾ ആയിരുന്നേൽ ഇപ്പോൾ എൻജിനിയർ ആയേനെ
@hussaineledath9814
@hussaineledath9814 3 жыл бұрын
മാഷേ മാഷിനെപ്പോലൊരു മാഷിനെ പഠിക്കുന്ന കാലത്ത് കിട്ടിയിരുന്നെങ്കിൽ ഞാൻ മാഷിനെക്കാളും വലിയൊരു മാഷായിരുന്നൂ മാഷേ.....
@rishadh5559
@rishadh5559 3 жыл бұрын
Super
@wideanglecltwideangleclt5626
@wideanglecltwideangleclt5626 3 жыл бұрын
Correct
@mathew675
@mathew675 3 жыл бұрын
Very right. More so, since we had a horrible maths teacher.
@renjithvr3333
@renjithvr3333 3 жыл бұрын
Sathyam
@isturasign2965
@isturasign2965 3 жыл бұрын
അതിനു പല മാഷുമാരും കുട്ടികൾക്ക് മനസ്സിലാവുന്നുണ്ടോ എന്ന് ശ്രദ്ധിക്കാതെ അവര് വിഴുങ്ങിയത് അതേപേലെ ക്ലാസ്സിൽ ഛർദ്ദിച്ചുകൊണ്ട് സ്ഥലം വിടാറാണ് പതിവ് ,
@francisjoseph7793
@francisjoseph7793 3 жыл бұрын
🙏 എത്ര സിമ്പിൾ ആയി, ഇത്രയും നല്ല കാര്യങ്ങളെ പറഞ്ഞ് തന്ന സാറിന് അഭിനന്ദനങ്ങൾ.
@ajithkumar7768
@ajithkumar7768 3 жыл бұрын
താങ്കൾ നല്ലൊരു അദ്ധ്യാപകൻ ആണ്. ജോലി അത് തന്നെ ആണെങ്കിൽ വിദ്യാർത്ഥികളുടെ ഭാഗ്യം. അഭിനന്ദനങ്ങൾ.
@kalakumar4696
@kalakumar4696 3 жыл бұрын
സൂപ്പർ. നല്ല അവതരണം.
@thomasabrahamthomas2500
@thomasabrahamthomas2500 3 жыл бұрын
I appreciate your style of humble explanation. If you are a teacher, your students are blessed. Seventy years ago our teachers were cruel and we were not able to talk back to them even if they were making mistakes. I still have nightmares about many of those teachers. We were told by our parents that we are not supposed to have "curses" from our 'Gurubhoothans'.
@ratheeshkb8634
@ratheeshkb8634 3 жыл бұрын
ഒരു അധ്യാപകന് വേണ്ടുന്ന എല്ലാതരത്തിലുള്ള കഴിവുകളും അങ്ങേക്ക് ഉണ്ട് അഭിനന്ദനങ്ങൾ നന്ദി നമസ്കാരം
@rajuraghavan1779
@rajuraghavan1779 3 жыл бұрын
Thanks, നല്ലൊരു അറിവാണ് തന്നത്, ക്ലാസ് കണ്ടപ്പോൾ കണക്കിനോട് ഉള്ളിൽ ഉണ്ടായിരുന്ന പേടി കുറഞ്ഞു.
@satheeshkumarvk82satheeshv33
@satheeshkumarvk82satheeshv33 3 жыл бұрын
സ്കൂൾ ജീവിതം ഓർമ്മ വന്നു അന്ന് തലക്ക് ഒരു ഓളവും ഇല്ലായിരുന്നു ഇപ്പോൾ കുറച്ചെങ്കിലും മനസ്സിലായി അന്നത്തെ അധ്യാപകരുടെ പ്രശ്നം അല്ലാട്ടോ എന്റെ പ്രശ്നം ആണ് 🙏
@adilbinbasheer6198
@adilbinbasheer6198 3 жыл бұрын
വളരെ നല്ലൊരു വീഡിയോ... നല്ല മനസ്സിലാവുന്നുണ്ട്.. thnku sir
@aahilaahi8628
@aahilaahi8628 3 жыл бұрын
സ്കൂളിൽ നിന്നും പിരിഞ്ഞിട്ട് 36 വർഷമായി. പക്ഷെ ഈ സാറിന്റെ ക്ലാസ് ശ്രദ്ധിച്ചപ്പോൾ കഴിഞ്ഞ ദിവസം എന്റെ Maths ന്റെ സാറ് എന്നെ പഠിപ്പിച്ച പോലെ തോന്നുന്നു. ( അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു. ഒരായിരം പ്രണാമം അർപ്പിക്കുന്നു. കരുണാമയനായ ദൈവം എന്റെ സാറിന് നിത്യ ശാന്തി നൽകട്ടെ.) √ s(s-a)(s-b)(s-c) ഈ ഫോർമുല ജീവിതത്തിൽ ഒരു കാലവും മറക്കത്തില്ല. അത്രക്കും ഇഷ്ടമായിരുന്നു എനിക്കെന്റെ സാറിനോട്. ഒരിക്കൽ കൂടി ഒരായിരം " പ്രണാമം " അർപ്പിച്ചു കൊണ്ട്. എന്റെ സാറിനെ ഓർക്കാൻ അവസരമുണ്ടാക്കി തന്ന ഈ സാറിനും പ്രത്യേകം നന്ദി അറീക്കുന്നു.
@sebastianvarkey7623
@sebastianvarkey7623 3 жыл бұрын
സ്ഥലം അളന്ന് എത്ര സെന്റ് എന്നു കണ്ടുപിടിക്കാൻ, ഇത്ര സിമ്പിളായി പറഞ്ഞു മനസ്സിലാക്കിത്തന്ന സാറിന് നന്ദിയും അഭിനന്ദനങ്ങളും.
@shajinirappil3017
@shajinirappil3017 3 жыл бұрын
ശരിക്കും സാറിനെ പോലെ നല്ല അധ്യാപകര്‍ പഠിപ്പിക്കുകയാണേല്‍ ഏതൊരു വിദ്യാര്‍ത്ഥിയും കണക്ക് നന്നായി പഠിക്കും,
@agxdue
@agxdue 3 жыл бұрын
മാഷെ വളരെ നല്ല ക്ലാസ്സ് സെന്റി നെപ്പറ്റിയുള്ള ഈ അറിവ് തന്നതിന് ഒരായിരം നന്ദി
@abdulrazakvananda3044
@abdulrazakvananda3044 3 жыл бұрын
നല്ലൊരു അറിവ്‌, കൃത്യതയോടെയുള്ള വിവരണം, അഭിനന്ദനങ്ങൾ
@raufkp9905
@raufkp9905 3 жыл бұрын
വളെരെ ഉപകാരപ്രദമായ ഒരു നല്ല അറിവ് പകർന്നു തന്ന സാറിനെ ദൈവം അനുഗ്രഹിക്കട്ടെ...
@hamzaislam4154
@hamzaislam4154 4 жыл бұрын
നല്ല വിശദീകരണമാണ് സർ. എല്ലാവർക്കും മനസ്സിലാകുന്ന വിശദീകരണം. 👍👍👌
@Manuemmu
@Manuemmu 3 жыл бұрын
പെട്ടന്ന് മനസിലാക്കാൻ കഴിഞ്ഞു വളരെ നന്ദി
@zodiac7052
@zodiac7052 3 жыл бұрын
ഇത്തരം അറിവുകൾ ഇനിയും പ്രതിക്ഷിക്കുന്നു
@nidheeknidhee1088
@nidheeknidhee1088 3 жыл бұрын
വളരെ ലളിതമായി കാര്യങ്ങൾ വിശദീകരിച്ചു തന്നു... വളരെ നല്ല അവതരണം... അഭിനന്ദനങ്ങൾ sir...
@danishtt5595
@danishtt5595 3 жыл бұрын
ഇ കണക്ക് സ്കൂളിൽ പഠിച്ചതാ. അന്ന് തലയിൽ കയറിയില്ല. അവതരിപ്പിക്കുന്ന ആളുകളുടെ ഗുണം തന്നെ ആണത്. ടീച്ചർ വേണമെങ്കിൽ ആർക്കും ആകാം. പക്ഷേ എല്ലാവര്കും മനസിലാകുന്ന രീതിയേൽ അവതരിപ്പിക്കുക യന്നത് ഒരു കഴിവ് തന്നെ ആണ്. മാഷിന് ഒരായിരം നന്ദി
@viswanathm9875
@viswanathm9875 3 жыл бұрын
Maths is so simple if it is teached by a master like you. Thank you so much sir.
@haneefaupandikkad4483
@haneefaupandikkad4483 3 жыл бұрын
പെട്ടെന്നു ഇഷ്ടം തോന്നി thanks
@ahammedulkabeer356
@ahammedulkabeer356 3 жыл бұрын
ഒരുപാട് ഉപകാരമുള്ള വിഷയം വളരെ മനോഹരമായ രീതിയിൽ വളരെ ലളിതമായ രീതിയിൽ താങ്കൾ മനസ്സിലാക്കി തന്നു ഒരുപാട് അഭിനന്ദനങ്ങൾ നേരുന്നു
@abbasvt1
@abbasvt1 3 жыл бұрын
വളരെ ലളിതമായ വിശദീകരണം. നന്ദി.
@vasudevannediyampola8911
@vasudevannediyampola8911 3 жыл бұрын
ഇതു പോലുള്ള മാഷാണ് സാധാരണ കുട്ടികളുട വളർച്ചക്ക് പ്രേയോജനം നന്ദി സാർ.
@tvoommen4688
@tvoommen4688 3 жыл бұрын
One error in this video : You cannot judge a plot as rectangle or square just by measuring the four sides only especially when the plot is fairly big. A rectangle can be a parallelogram, a square can be a rhombus, so the calculation suggested by you can go wrong. So one diagonal also is to be measured, then split the plot as two triangles , then calculate the area. This becomes important where land price is very high (such as 20 lakhs....30 lakhs etc for one cent ).
@georgepk3273
@georgepk3273 3 жыл бұрын
നല്ലൊരദ്ധ്യാപകനെപ്പോലെ ക്ലാസ്സെടുത്തു തന്നു. നന്ദി.
@kunhiramank7691
@kunhiramank7691 3 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ . Thanks.
@mrflare1221
@mrflare1221 3 жыл бұрын
സ്കൂളിൽ എത്ര ശ്രമിച്ചിട്ടും പഠിക്കാൻ പറ്റാത്ത വിഷയം....ഈ ക്ലാസ്സ്‌ കണ്ടപ്പോ മനസിലായി... ഞാൻ പഴയ പോലെ തന്നെ🤔🤔
@joseellickalappachan2792
@joseellickalappachan2792 3 жыл бұрын
സൂപ്പർ 🤝👍👌 എല്ലാവർക്കും മനസിലാകും വിധം വിവരിച്ചു
@shibusnair8822
@shibusnair8822 3 жыл бұрын
വളരെയധികം നന്ദി, എത്ര പ്രയോജനപ്രദമാണ് ഇതെല്ലാം.
@grigorirasputin2519
@grigorirasputin2519 3 жыл бұрын
കിടിലൻ... സംഭവം വളരെ സിമ്പിൾ ആയി പറഞ്ഞു തന്നതിന് നന്ദി സാർ
@nidhaniya2432
@nidhaniya2432 3 жыл бұрын
ചൊലാർക്ക്മനസ്സിലാകൂം ചൊലാർക്ക്മനസ്സിലാകൂല ഇച്ച്മനസ്സിലായി Tank you
@greentree4523
@greentree4523 3 жыл бұрын
ഇച്ച് മനസ്സിൽ ആയില്ല
@cmalif7121
@cmalif7121 3 жыл бұрын
ഒരാൾക്ക് ഒന്നല്ലേ പറ്റ്യൂ അല്ലെങ്കിൽ ഒരു 100 സസ്ക്രൈബ് ചെയ്തേനേ. Superb
@prasanthb7130
@prasanthb7130 3 жыл бұрын
ശ്രമിച്ചാൽ, ഒന്നോ രണ്ടോ കൂടി ആകാം😂
@thouseefsevens7
@thouseefsevens7 3 жыл бұрын
താങ്കൾ ഈ കാണിച്ച കണക്ക് എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ആണ് അതുകൊണ്ട് എല്ലാവർക്കും പെട്ടെന്ന് തന്നെ മനസ്സിലാകും വളരെ നന്ദി ❣️❣️
@jabbarperinthatta3623
@jabbarperinthatta3623 3 жыл бұрын
വളരെ ഉപകാരപ്രദമായ വിഡിയോ Thanks
@babuns2060
@babuns2060 3 жыл бұрын
താങ്കൾ ഒരു കണക്ക് അധ്യാപകനായിരുന്നെങ്കിൽ ശിഷ്യന്മാർ ഭാഗ്യവാന്മാർ
@jayprakashnair8925
@jayprakashnair8925 3 жыл бұрын
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപകാരപ്രഥം ( പരസഹായമില്ലാതെ സ്വന്തം പുരയിടത്തിന്റെഅളവു് മനസ്സിലാക്കാൻ)
@tomyvg1184
@tomyvg1184 3 жыл бұрын
നല്ലവിശദീകരണം, പഠിക്കുന്നകാലത്ത് ഈ സൂത്രവാക്യങ്ങളൊക്കെ എന്തിനാണെന്ന് ഒരു ധാരണയും ഉണ്ടായിരുന്നില്ല അതുകൊണ്ടുതന്നെ അതിനോടൊക്കെ ഒരു വിരക്തിയായിരുന്നു അവ പ്രായോഗിക ജീവിതത്തിന് ആവശ്യമുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്
@mathew675
@mathew675 3 жыл бұрын
Extremely well explained. Found it very useful, always wanted to learn this. Thanks
@Abcdefgh11111ha
@Abcdefgh11111ha 3 жыл бұрын
സർ ,40.47ഏത് സ്ഥലത്തിനും എപ്പഴും ഒരേപോലെ ആയിരിക്കുമോ!!സാറിന്റെ നിഷ്കളന്കമായ ചിരി കാണുമ്പോൾ കണക്കിൽ ഞാൻ മുൻ ബെഞ്ചിൽ ഉള്ളതുപോലെ തോനുന്നു !!🌹🌹🌹✌️✌️🌹
@raheemmelat8246
@raheemmelat8246 3 жыл бұрын
സർ മരത്തിന്റെ ക്യുബിക് മീറ്ററിന്റെ കണക്ക്‌ ഒന്ന് വീഡിയോ ചെയ്യാമോ
@sureshmusicvlogger7809
@sureshmusicvlogger7809 3 жыл бұрын
വളരെ നല്ല രീതിയിൽ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു. thank you..sir,👍👍👍
@kozhikodendude1502
@kozhikodendude1502 3 жыл бұрын
വളരെ നന്ദി, നല്ലൊരു ക്ലാസ്സിൽ ഇരുന്നതു പോലെ, എല്ലാ കാര്യങ്ങളും നോട്ടു ചെയ്തു, പഴയ സ്കൂൾ കാലം ഓർത്തു പോയി, തിരിച്ചു കിട്ടാത്ത കാലം.
@muhammadmufaizkp3585
@muhammadmufaizkp3585 3 жыл бұрын
Super class ❤️
@wideanglecltwideangleclt5626
@wideanglecltwideangleclt5626 3 жыл бұрын
താങ്കൾ എന്റെ അദ്ധ്യാപകനായില്ലല്ലോ... അതാലോചിച്ച് എനിക്ക് സങ്കടം വന്നു. You are great...
@kpkmenon3376
@kpkmenon3376 3 жыл бұрын
വളരെ ഉപകാരപ്രദമായി, നന്ദി
@aryasproperties9821
@aryasproperties9821 3 жыл бұрын
വളരെ ഗുണപരമായ അറിവ്. നല്ല അവതരണം.
@damodharan8032
@damodharan8032 3 жыл бұрын
Very good sir sir
@abdulgafoor489
@abdulgafoor489 3 жыл бұрын
ക്ലാസ് മുറികളിലും കുട്ടികളെ ഇത് പോലെ പ്രാക്ടിക്കലായി പടിപ്പിക്കണം
@yusufalirowther8980
@yusufalirowther8980 3 жыл бұрын
മുൻകാല ആധാരങളിൽ അളവുകൾ തോട്ടി(6feet) യിലാണ് ഉണ്ടാവുക.1cent എന്നാൽ 12സ്കയർ തോട്ടിയാണ്.അതുപോലെ 1ha എന്നാൽ 100 ആർ ആണെന്നു 1ആർ 100 സ്കയർ മീറ്റർ ആണെനാനും അഭ്യസ്തവിദ്യരീൽ പലർക്കും അറിയില്ല. അപ്പോൾ 1ha എന്നാൽ 10000 മീററർ സ്കയർ ആണെന്ന കാണാം. 1തോട്ടി മീറററിൽ 1.83 ആണെന്ന് കൂടി അറിയിക്കണം. ഇക്കാര്യം കൂടി ഉൾപ്പെടുത്തി വീഡിയോ നന്നാക്കിയാൽ ഒന്നു കൂടെ ഉപകാരപ്രദമായീരിക്കും
@MrNishanth81
@MrNishanth81 3 жыл бұрын
ഈ ചുവട്ടടി എത്ര ആണ്, ചുവട്ടടിയും അടിയും രണ്ടല്ലേ?
@prathaplila
@prathaplila 3 жыл бұрын
very informative class. Thank you so much.
@manisapmkd8306
@manisapmkd8306 3 жыл бұрын
മാഷേ, മാഷിന്റ് ക്ലാസ്സ്‌ സൂപ്പർ ആണ് നന്നായി മനസ്സിലാവുന്നുണ്ട് മാഷിന്റെ ക്ലാസ്സിൽ പഠിക്കാൻ കഴിഞ്ഞ വിദ്യാർത്ഥികൾ ഭാഗ്യമുള്ളവരാണ് 😍
@ansariva9069
@ansariva9069 3 жыл бұрын
മറിയാമ്മ ടീച്ചർ അന്ന് കണക്ക് പഠിപ്പിച്ച സമയത്ത് ഇതെങ്കിലും ഒന്ന് മരിയാതക് പഠിപ്പിച്ചാൽ മതിയായിരുന്നു
@Sangeethvinayakan
@Sangeethvinayakan 3 жыл бұрын
നിങ്ങൾ വയനാട്ടിലാണോ?
@nest116
@nest116 3 жыл бұрын
Kottayam school mariyamma teacher aano?
@stephenchummar392
@stephenchummar392 3 жыл бұрын
excellent presentation
@AnilKumar-kx8ke
@AnilKumar-kx8ke 3 жыл бұрын
Simple calss without making any confusion. Greatly appreciated .
@shammasc.a.473
@shammasc.a.473 3 жыл бұрын
സാര് അവതരണം ലളിതമായ ഭാഷ ചെരുപ്പത്തില് ഒരല്പമെന്കിലും പഠിച്ചിരുന്നുവെന്കില് സാരിന്റെ ക്ളാസ് ക്കോണ്ട് കണക്ക് മാഷ് ആകുമായിരുന്നു. നന്ദി സാര് 👍🏼👍🏼👍🏼
@mohammedyakoob6560
@mohammedyakoob6560 3 жыл бұрын
സൗമ്യ ഭാവത്തില്‍ എടുക്കുന്ന ക്ലാസ്സ്‌.You are a sincere teacher
@bijithkkkayakulangara7360
@bijithkkkayakulangara7360 3 жыл бұрын
ഇപ്പോഴത്തെ കുട്ടികൾ എത്ര ഭാഗ്യവാന്മാർ ഞങ്ങൾക്കും ഉണ്ടായിരുന്നു പണ്ട് കുറച്ച് കണക്കു മാഷന്മാർ 🤨🤐
@alifmedia3856
@alifmedia3856 3 жыл бұрын
കണക്ക് പഠിക്കുന്ന സമയത്ത് ഇദ്ദേഹമായിരുന്നു മാഷെങ്കിൽ ഇന്ന് വലീയ എകൗണ്ടന്റായേനെ.... 😝😝😛😛😛
@tamas8822
@tamas8822 3 жыл бұрын
നല്ല ഒരു അറിവ്. നന്നായിട്ട് മനസിലായി. വളരെ നന്ദി
@loveforall8932
@loveforall8932 3 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ.. നന്ദി
@abdurahimzainy3002
@abdurahimzainy3002 3 жыл бұрын
വ്യത്താക്യതിയിലുള്ള ഒരു സ്ഥലം എങ്ങനെയാണ് അളക്കുക എന്ന് പറഞ്ഞ് തരുമോ
@prabinpv9978
@prabinpv9978 3 жыл бұрын
വൃത്തത്തെ ത്രികോണം ആക്കി മാറ്റുക
@yoosufkky1884
@yoosufkky1884 3 жыл бұрын
@@prabinpv9978 നിങ്ങൾ കര്യമായിട്ട് തന്നെയാണോ പറയുന്നത്?
@pvedeos7195
@pvedeos7195 3 жыл бұрын
@@prabinpv9978 വർതുള ഭാഗം ശരിയാകില്ല. 4 മുല വേണം
@basheerbaqavi5900
@basheerbaqavi5900 3 жыл бұрын
Good morning വളരെ ഇഷ്ടപ്പെട്ടു. ധാരാളം നന്ദി. ഫോൺ നമ്പർ കിട്ടുമോ
@blossom8304
@blossom8304 3 жыл бұрын
A+b+ കേട്ടപ്പഴേ ഞാൻ സ്കൂൾ വിട്ടതാ
@HyderAli-vo2km
@HyderAli-vo2km 3 жыл бұрын
ഇത്രയും കാലം ഇന്റർനെറ്റ്‌ നോക്കിയതിൽ ഏറ്റവും ഉപകാരപ്രദമായത്. Thanks a lot 💐
@muhammedashrafmanu8834
@muhammedashrafmanu8834 3 жыл бұрын
നന്ദി, ഒരു തവണ കേട്ടാൽ തന്നെ മനസ്സിലാകും, വളരെ ലളിതമായി മനസ്സിലാക്കി തന്നു
@shyamnair241
@shyamnair241 3 жыл бұрын
If one cent cost Rs. 5 lacs. Then, 0.47 cent cost how much. Please reply.
@meonly2775
@meonly2775 3 жыл бұрын
0.47*500000=235000
@FirdousKhan-zl5cg
@FirdousKhan-zl5cg 3 жыл бұрын
0.47 lac
@meonly2775
@meonly2775 3 жыл бұрын
@@FirdousKhan-zl5cg you asked the cost of 0.47 cent. right?
@sanju1308
@sanju1308 3 жыл бұрын
Excellent narration in a most simplified way, well done Sir
@anthonymanjaly9552
@anthonymanjaly9552 3 жыл бұрын
Excellent! Tks for this simple yet marvelous class! Anthony kutty M.L.
@nasarcvmunderi9213
@nasarcvmunderi9213 3 жыл бұрын
1 സ്ക്വയർ Feet എത്ര മീറ്ററാണ് ..?
@KSJohn-bx5mg
@KSJohn-bx5mg 3 жыл бұрын
Many thanks. Very nicely explained. Easy to understand.
@joekhn2434
@joekhn2434 3 жыл бұрын
ഈ വീഡിയോ 2 പ്രാവശ്യം കാണേണ്ടി വന്നില്ല. അത്രയ്ക്ക് വ്യക്തമായ simple ആയ അവതരണം.. 👍👍👍
@anupz1801
@anupz1801 3 жыл бұрын
സാർ 4224 ൽ നിന്ന് എന്ത് ചെയ്തപ്പോഴാണ് 64.99 കിട്ടിയത് Plz
@cinemas5384
@cinemas5384 3 жыл бұрын
Root kanuka 64.99x64.99= 4224 25x25=625 anu appol 625nte root 25 anu purinchitha
@anushapk7346
@anushapk7346 3 жыл бұрын
Dear, Sqare root കാണുന്നതുമായി ബന്ധപ്പെട്ട് ഒരു വീഡിയോ ചെയ്തിട്ടുണ്ട്. അതിൽ ഈ കണക്ക് ഉൾക്കൊള്ളിച്ചിട്ടുണ്ട്. Link താഴെ കൊടുക്കുന്നു. Please see. kzfaq.info/get/bejne/jtR0e5VnnLm4h4U.html
@simoeddakhiri4834
@simoeddakhiri4834 3 жыл бұрын
9o
@najeebshahul3990
@najeebshahul3990 3 жыл бұрын
Valuable information 👌
@georgetj5295
@georgetj5295 3 жыл бұрын
വൃത്തത്തിന്റെ കൂടി പറഞ്ഞാൽ നന്നായിരുന്നു.
@afantonyalapatt9554
@afantonyalapatt9554 3 жыл бұрын
For circle, find the are and divide by 4o. 47 to find cent
@afantonyalapatt9554
@afantonyalapatt9554 3 жыл бұрын
Area of circle =pye x r2, where r= radius
@umeshchellanam9190
@umeshchellanam9190 3 жыл бұрын
പറഞ്ഞു മനസിലാക്കുന്ന ശൈലി ഇഷ്ടമായി 👌👌👌💓
@pradeepgovindan516
@pradeepgovindan516 3 жыл бұрын
excellent.. അഭിനന്ദനങ്ങൾ മാഷേ ..🌹
@Riyas_AbuDhabi
@Riyas_AbuDhabi 3 жыл бұрын
🥰🥰🥰🥰 പഠിക്കുമ്പോള് എളുപ്പമായിരുന്നു കണക്ക് , എന്നാലും അറിയാത്ത ഒരു വശമായിരുന്നു സ്ഥലം, വിസ്തീർണം എങ്ങനെ സെന്റ് ആക്കുമെന്നു (40.47) thank youuuuu
@sarathmd1510
@sarathmd1510 3 жыл бұрын
Correct ആയിട്ട് മനസ്സിലാക്കി തന്നു,Tnx 👍🙏❤️
@salmanmadani2009
@salmanmadani2009 3 жыл бұрын
വളരെ ഉപകാരപ്രദമായ ഒരു ക്ലാസ്സ്....സൂപ്പർ.... ഇങ്ങനെ വേണം പഠിപ്പിക്കാൻ
@haridaskaliyath8931
@haridaskaliyath8931 3 жыл бұрын
Fine teaching ! Thank you !
@krishankutty2256
@krishankutty2256 3 жыл бұрын
സാറിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കട്ടെ, ഇതൊക്കെയാണ് സാധാരണക്കാരന് അറിയേണ്ടത്, ഉപകാരം എന്നത് ഭംഗിവാക്കല്ല സത്യം
@sunilpadinjarepurayil855
@sunilpadinjarepurayil855 3 жыл бұрын
Good information,ഇതിൻറെ കൂടെവിവിധ തരത്തിലുള്ള land surveying രീതികൾ (chain survey,theodolite survey, totalstation survey)തുടങ്ങിയവയെകുറിച്ച്കൂടി പറയാമായിരുന്നു.കൂടാതെ acre,hectare എന്നിവയും ഉൾപെടുത്താമായിരുന്നു.ഒപ്പം arc,circleഎന്നിവയുടെ aria കാണാനും
@fasalfasal9957
@fasalfasal9957 3 жыл бұрын
നല്ലൊരു അറിവാണ് ലഭിച്ചു... Tks...🙏👍
@johnsondcruz556
@johnsondcruz556 3 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ 🙏🙏💕
@shamsudheen1031
@shamsudheen1031 3 жыл бұрын
ഒത്തിരി കാലമായി അറിയാൻ ആഗ്രഹിച്ച ഒരു അറിവ്‌... മാഷിന് Thanks..
@mahithnair
@mahithnair 3 жыл бұрын
Thank you for taking time to explain .
@noorudeen3488
@noorudeen3488 3 жыл бұрын
ഇത്രയും നാള്‍ സ്ഥലം അളക്കുന്നത് എങ്ങനെയാണ് എന്നതിന് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്ന ക്ലിപ്പ്,ഇങ്ങനെയുള്ള ക്ലിപ്പുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു. വളരെയധികം നന്ദിയുണ്ട്.
@anushapk7346
@anushapk7346 3 жыл бұрын
Sure
@blan152
@blan152 3 жыл бұрын
excellent. no word . i wish my kids have teachers like you ❤️❤️
@rajaji4864
@rajaji4864 3 жыл бұрын
മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു സൂപ്പർ .........
@krishnanraghavan9728
@krishnanraghavan9728 3 жыл бұрын
നല്ല അറിവ്. Thankyou sir
@ahammedellath7483
@ahammedellath7483 2 жыл бұрын
വളരെ മനോഹമായ വിവരണം സർ. നന്ദി
@karthikeyank8298
@karthikeyank8298 3 жыл бұрын
വളരെ ഉപകാരപ്രദമായ സന്ദേശം
@sujithsujithdivakaran8633
@sujithsujithdivakaran8633 3 жыл бұрын
Thank you Sir നല്ലത് പോലെ മനസ്സിലാക്കി തന്നതിന്.
@sukumarannair9010
@sukumarannair9010 3 жыл бұрын
Thanks sir. Very neatly explained 👍
@mohammadali-mh9ur
@mohammadali-mh9ur 3 жыл бұрын
മാഷെ താങ്ക്സ് വളരെ ഉപകാരപ്പെട്ട അറിവാണ് താങ്കൾ പറഞ്ഞത് good
@vk4mediavk4media83
@vk4mediavk4media83 3 жыл бұрын
Super മാഷേ ഞാൻ Chain surway പഠിച്ചതാണ്. പക്ഷേ എല്ലാം മറന്നു പോയി . വീണ്ടും എല്ലാം ഓർമ്മ വരുന്നു.നന്ദി മാഷേ .....
@abuabujohn4650
@abuabujohn4650 3 жыл бұрын
🤔
Land Area Calculation (Malayalam Simple Explanation)
19:45
Civil Engineer Malayalam
Рет қаралды 116 М.
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 20 МЛН
你们会选择哪一辆呢#short #angel #clown
00:20
Super Beauty team
Рет қаралды 19 МЛН
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 18 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 20 МЛН