സ്ത്രീകൾ ആരുടേയും അടിമയല്ല, പ്രതികരിക്കേണ്ട സ്ഥലത്ത് നമ്മൾ പ്രതികരിക്കുക തന്നെ വേണം 🙏

  Рет қаралды 226,347

നന്ദൂസ് ഫാമിലി

നന്ദൂസ് ഫാമിലി

Жыл бұрын

സ്ത്രീകൾ ആരുടേയും അടിമയല്ല, പ്രതികരിക്കേണ്ട സ്ഥലത്ത് നമ്മൾ പ്രതികരിക്കുക തന്നെ വേണം 🙏

Пікірлер: 251
@rajiraghu8472
@rajiraghu8472 Жыл бұрын
ഇതുപോലെ യുള്ള അമ്മായിഅമ്മയ്ക് രണ്ടാമത്തെ മരുമകൾ തന്നെ വേണം. സ്നേഹവും മര്യാദയുമുള്ള അമ്മായിഅമ്മ മാരെ ദൈവത്തെ പോലെ കാണണം 🥰
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@shameerasalam7689
@shameerasalam7689 Жыл бұрын
correct
@sheejababuraj9650
@sheejababuraj9650 4 ай бұрын
Sheejababuraj
@user-xe3rc4jy3v
@user-xe3rc4jy3v 9 ай бұрын
രണ്ടാമത്തെ മരുമകൾ അതാണ് ശരി
@athiraa.r7608
@athiraa.r7608 Жыл бұрын
ഞാൻ കല്യാണം കഴിഞ്ഞു പോയ സമയത്തു ഒന്നാമത്തെ മരുമകളെ പോലെയായിരുന്നു. അപ്പോൾ എന്റെ തലയിലല്ല ചവിട്ടി കേറിയത്‌ എന്നെ ചവിട്ടി പാതാളത്തിലോട്ടു താഴ്ത്തി. പിന്നെ എനിക്ക് മനസ്സിലായി ഇങ്ങനെ നിന്നാൽ എന്റെ അന്ത്യം ആയിരിക്കുമെന്ന്. അങ്ങനെ ഞാൻ രണ്ടാമത്തെ മരുമകൾ ആയി. എന്നിട്ടും ഒരു രക്ഷയുമില്ല. അങ്ങനെ ഇപ്പോൾ നമ്മൾ മാറി വാടകയ്ക്ക് താമസിക്കുന്നു. ഇപ്പോൾ സത്യം പറഞ്ഞാൽ പട്ടിണി ആയാൽപ്പോലും സമാധാനവും സന്തോഷവുമുണ്ട്. രണ്ടാമത്തെ മരുമകൾ തന്നെയാണ് ശരി. പക്ഷെ എനിക്ക് പറ്റിയ അബദ്ധം ഞാൻ ആദ്യമേ രണ്ടാമത്തെ മരുമകളെപ്പോലെ ആയില്ല എന്നുള്ളതാണ്.
@Nandhusfamily555
@Nandhusfamily555 Жыл бұрын
🥰❤️
@sharijasp2976
@sharijasp2976 Жыл бұрын
എന്റെ അതെ അനുഭവം ഇപ്പൊ കുറച്ചു സമാധാനം ഉണ്ട്
@jaleelanazeer9216
@jaleelanazeer9216 Жыл бұрын
ആരെയും കാൽ ചുവട്ടിൽ ഇട്ട് ചവിട്ടി അരയ്ക്കാഠ എന്ന വിശ്വാസത്തിൽ നടക്കുന്ന എല്ലാ അമ്മായി അമ്മമാർക്കുഠ ചുട്ട മറുപടി ആണ് മാളു പറഞ്ഞത് വീഡിയോ ഒരുപാട് ഇഷ്ടം ആയി ഓക്കേ ❤❤❤
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@sannuschannel8662
@sannuschannel8662 Жыл бұрын
അമ്മായി അമ്മക്കു പറ്റിയ മരുമകൾ വന്നത് നന്നായി 👌👍❤️❣️😄
@lalithav7639
@lalithav7639 8 ай бұрын
രണ്ടാമത്തെ മരുമകൾ
@sajeeva4704
@sajeeva4704 Жыл бұрын
രണ്ടാമത്തെ ഒരു മകൾ ഇന്നത്തെ കാലത്ത് പ്രതികരിക്കേണ്ടടത്ത് പ്രതികരിക്കണം👍👍👍👌👌🥰😍
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@reenaroy9787
@reenaroy9787 8 ай бұрын
Maalu nte nishkalankamaya abhinayam .. othiri ishttanutto ... Achuvum ... Ellavarum ... Super ❤🌹👌👌👌😍😍😍
@revathybaiju9003
@revathybaiju9003 Жыл бұрын
കൊള്ളാം അടിപൊളി വീഡിയോ 🤩🤩🤩🤩😍😍🥰🥰❤❤❤
@saradhachakkumkuzhiyil3385
@saradhachakkumkuzhiyil3385 8 ай бұрын
രണ്ടാമത്തെ മരുമകളാണ് ശരി
@LathaMurali-fe1ho
@LathaMurali-fe1ho Жыл бұрын
👍 രണ്ടാമത്തെ മരുമകൾ
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@balameenakshi4552
@balameenakshi4552 Жыл бұрын
​@@Nandhusfamily555off😮au k😮🎉🎉1🎉🎉🎉😢🎉😢😢😢😢😢😢😮i i😢i i😢i😢don't i😢i i😢😢😢😢😢😢8🎉😊JJJRRRR😢 q😢1qqaqaa111
@sunithaprabhu5768
@sunithaprabhu5768 Жыл бұрын
New videos illee
@jameelahussain4890
@jameelahussain4890 Жыл бұрын
Nan 1st kannich marumol ayrnnu 😒 sahi kett 2 nd marumol aye ippo😄😇.
@diyavlog4322
@diyavlog4322 Жыл бұрын
രണ്ടാമത്തെ മരുമകളാണ് നല്ലത്💓
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@user-og7gj1zc7l
@user-og7gj1zc7l Ай бұрын
രണ്ടാമത്തെ മരുമോൾ 👍
@mohamadyasink.m111
@mohamadyasink.m111 Жыл бұрын
Super video orupaad snehathode 🥰♥️😍😘🌹
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@aswinsminiature448
@aswinsminiature448 11 ай бұрын
Achu ok aaran sarikum ❤❤ anikishtan jnan nigalud alla vldiosum kanum❤❤
@user-ut2cc5io8z
@user-ut2cc5io8z 12 күн бұрын
നല്ല വീഡിയോ
@user-ut2cc5io8z
@user-ut2cc5io8z 12 күн бұрын
പ്രതിക്കരിക്കുന്ന മരുമക്കളെയാണ് ഞങ്ങൾക്ക് വേണ്ടത് പ്രതിക്കരിക്കണം അടിമയായി നിൽക്കരുത് അതാന്ന് വേണ്ടത്
@lalithav7639
@lalithav7639 8 ай бұрын
രണ്ടാമത്തെ മകൾ
@lekhavlekha75gmaillekha61
@lekhavlekha75gmaillekha61 8 ай бұрын
Njan rendamathe marumakal cheithathanu sari, ente bharthavinte veeti njan engane prathikarichappo enne erakkivittu😔
@sunithamolt5699
@sunithamolt5699 Жыл бұрын
ഞാൻ രണ്ടാമത്തെ മരുമകൾ ആണ് മൂത്ത ചേട്ടന്റെ ഭാര്യ ഒന്നാമത്ത ആണ്
@rishamathew7978
@rishamathew7978 10 ай бұрын
Super ❤❤
@oggyaliyanff5097
@oggyaliyanff5097 Жыл бұрын
മാളു പറഞ്ഞതാണ് ശരി.പ്രതികരിക്കേണ്ടത് പ്രതികരിക്കണം
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@sheebasundar21
@sheebasundar21 Жыл бұрын
അങ്ങനെ അടിമകൾ ആകേണ്ട കാരും ഇല്ല എന്തൊരു അമ്മായമ്മ ഇത്
@Nandhusfamily555
@Nandhusfamily555 Жыл бұрын
🥰❤️
@geethap6241
@geethap6241 Жыл бұрын
2_mathe Marumakalanu Sari.Karanam Njan 2 Aanmakkalude Ammayanu. Marumakalum Veettil Varunnathu Adimayakanalla. Bharthakkanmarumothu Nalla Jeevitham Nayikkananu. Athu Ella Ammamarum Orthal Ammamarkkum Kollam.Ennatheyum Pole Good Message Ulla Video. God Bless You
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@charlottegabriel6605
@charlottegabriel6605 Жыл бұрын
We should be like the 2nd daughter in law.. but at the same time should take care if the MIL whenever needed.
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@sujiththushara482
@sujiththushara482 11 ай бұрын
Second . Njanum ithupoleya
@Sanushapn-oe5eo
@Sanushapn-oe5eo 10 ай бұрын
Malu chechi de kude 🤟🏻🤍
@girijasdreamworld
@girijasdreamworld Жыл бұрын
രണ്ട് മരുമക്കളെ ചിത്രീകരിച്ചപ്പോൾ രണ്ട് സ്വഭാവമുള്ള അമ്മായിയമ്മമാരേയും കാണിക്കാമായിരുന്നു. ഇത്തരം അമ്മായിയമ്മമാർ സിനിമ.സീരിയൽ എന്നിവയിൽ മാത്രം കാണാം ഉണ്ടെങ്കിൽ തന്നെ പത്തിലൊന്ന് മാത്രം. ഞാൻ രണ്ട് മരുമക്കളുടെ അമ്മയാണ്.അമ്മാവിയമ്മയല്ല. രണ്ട് പേരും സ്വന്തം അമ്മയേക്കാൾ സ്നേഹിക്കുന്നു. സ്ഥാനത്തിന് വിലകല്പിക്കുന്നത്പ്രവൃത്തികൊണ്ട്തന്നെയാണ്.സ്വന്തം മക്കളെ സ്നേഹിക്കുന്നവർക്ക് വന്നുചേരുന്നവരേയും സ്നേഹിക്കാൻ പറ്റും. അഭിനയം സൂപ്പർ.ഒരുപാട് അമ്മായിയമ്മമാരുടെ അഭിനയം കാണുന്നുണ്ട്. എല്ലാവരുടേയും അഭനയമികവ് അഭിനന്ദനീയം രണ്ട് മെസേജ് കൊടുക്കാൻ ശ്രമിച്ചു. എടുക്കുന്നത്ഒരിക്കലും നല്ലതായിരിക്കില്ല. കല്യാണപ്രായമായ ഒരു നല്ല സ്വഭാവമുള്ള കുഞ്ഞ് ഇത് കണ്ടാൽ ആകുട്ടിയുടെ ഭർത്താവിൻറ്റെ അമ്മയോടുള്ള പ്രതികരണം ഊഹിക്കാവുന്നതേയുള്ളു.അവിടെ തീർന്നു നല്ലൊരു ബന്ധവും കുടുംബസമാധാനവും.നിരന്തരം കണ്ടു കൊണ്ടിരിക്കുന്ന ഇത്തരം സീനുകൾ നമ്മുടെ കുട്ടികളിൽ കോവിഡുപോലുള്ള മഹാവൈറസ് വളർത്താതിരിക്കട്ടെ. ഇണക്കവും പിണക്കം സുഖവും ദുഃഖവും ചേർന്നതാണ് ജീവിതം.നല്ലൊരു ഭത്തൃമാതാവിനേയും നല്ലൊരു മകൻറ്റെ ഭാര്യയേയും (അടിമയല്ല)പ്രതിനിധീകരിച്ചു ഒരഭിനയം ചെയ്താൽ കൊള്ളാം. അഭിനയം സൂപ്പർ
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thanks dear 🥰❤️
@ramanikrishnan4087
@ramanikrishnan4087 7 ай бұрын
Evideyanavo 4 manikku muttam adikkunnathu
@shihabcm5897
@shihabcm5897 Жыл бұрын
😊
@shezapp1729
@shezapp1729 11 ай бұрын
Marumol 1 njan ithe avasthayilaan
@sahaanagangadharan2137
@sahaanagangadharan2137 Жыл бұрын
👌👌👌👍👍👍👍
@sudhavijayan78
@sudhavijayan78 Жыл бұрын
Nalla message
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@induv7382
@induv7382 Жыл бұрын
രണ്ടാമത്തെ മരുമകൾ ആണ് നല്ലത്
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@shihabpkd1276
@shihabpkd1276 Жыл бұрын
പുരുഷന്മാരും ആരുടെ അടിമയും അല്ല. ചില പെണ്ണുങ്ങൾകും അവരുടെ അമ്മമാർക്കും അങ്ങനെ ഒരു തോന്നൽ ഉണ്ട്
@sandhya2060
@sandhya2060 Жыл бұрын
💥
@prajitham5671
@prajitham5671 Жыл бұрын
Barya veetil aano thamasam?😂
@this.is.notcret
@this.is.notcret 10 ай бұрын
@@prajitham5671 😂😂
@user-gp9ts6db8n
@user-gp9ts6db8n 9 ай бұрын
Sadhyam
@jayalakshmir9695
@jayalakshmir9695 Жыл бұрын
Soopper veedio👌👌❤️❤️
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@deepakd6451
@deepakd6451 Жыл бұрын
No, 2, 👌👌👌👍👍
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@joslincleetus7587
@joslincleetus7587 Жыл бұрын
👍👍👍👍👍👍👍👍👍👍👍
@rx-ameen3504
@rx-ameen3504 9 ай бұрын
❤❤🎉🎉 Super
@archanaadarsh6337
@archanaadarsh6337 Жыл бұрын
👍
@Nandhusfamily555
@Nandhusfamily555 Жыл бұрын
❤️
@jayajose7323
@jayajose7323 Жыл бұрын
👍👍👍👍👍
@Nandhusfamily555
@Nandhusfamily555 Жыл бұрын
❤️
@UshaKumari-vd3wv
@UshaKumari-vd3wv Жыл бұрын
രണ്ടാമത്തെ മരുമക്കൾ.💯
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@sarikarajan213
@sarikarajan213 Жыл бұрын
Ithille Achu yenna character sarikkum ithille ammade mol anno
@Nandhusfamily555
@Nandhusfamily555 Жыл бұрын
അല്ല
@anjupillai1342
@anjupillai1342 Жыл бұрын
Ean second daughter in law yude kude anu she is great nice 👍super video 👌
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@user-yu1pp5dk6v
@user-yu1pp5dk6v Жыл бұрын
പ്രതീകരിക്കണം
@josephinesabu5390
@josephinesabu5390 10 ай бұрын
Rundamatha matumakal thana vsnam super makala
@jishadameya1772
@jishadameya1772 Жыл бұрын
കലക്കി മാളു ചേച്ചി 🥰🥰🥰
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@farveenanisar5633
@farveenanisar5633 Жыл бұрын
Second Marumagal anu Shari Ammayimma Swantam Ammayepole Marumol kandadondu mathram karyamilla Ammayimayum Molepole Nokanam Ennale nokenda karyam marumolkumoloo
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@ushakumariusha9261
@ushakumariusha9261 Жыл бұрын
Super second doughter in law ❤mallu
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@faseelarasheed9099
@faseelarasheed9099 Жыл бұрын
Super ❤
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@jaisevarghese2012
@jaisevarghese2012 10 ай бұрын
Karyam parayuka Amma annanu orkuka Nathoone odu snehichu maru makale ottapaduthunna ammayi amma annu padu
@Mallu_904
@Mallu_904 Жыл бұрын
❤😢
@Nandhusfamily555
@Nandhusfamily555 Жыл бұрын
❤️❤️❤️
@sreeleshp9612
@sreeleshp9612 Жыл бұрын
❤❤❤
@Nandhusfamily555
@Nandhusfamily555 Жыл бұрын
❤️❤️❤️
@salahuk7512
@salahuk7512 Жыл бұрын
❤️❤️
@Nandhusfamily555
@Nandhusfamily555 Жыл бұрын
❤️❤️❤️
@shameeraazad5201
@shameeraazad5201 Жыл бұрын
👌👌👌❤
@Nandhusfamily555
@Nandhusfamily555 Жыл бұрын
❤️❤️❤️
@saazsa
@saazsa Жыл бұрын
മാളുടെ ഒപ്പം ❤️❤️
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@sheilaaugustine1888
@sheilaaugustine1888 Жыл бұрын
👌👌👌👌
@Nandhusfamily555
@Nandhusfamily555 Жыл бұрын
❤️❤️❤️
@miniramesan3442
@miniramesan3442 Жыл бұрын
Super 👌👌
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@sarikarajan213
@sarikarajan213 Жыл бұрын
Ninjalude Naadu yevideyannu
@Nandhusfamily555
@Nandhusfamily555 Жыл бұрын
എറണാകുളം
@user-gp9ts6db8n
@user-gp9ts6db8n 9 ай бұрын
Supper
@aparnajijo
@aparnajijo Жыл бұрын
Nigale suppera
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thanks dear 🥰
@user-tf7nf4mu7p
@user-tf7nf4mu7p Жыл бұрын
Maluvanu super
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@vidyaraju3901
@vidyaraju3901 Жыл бұрын
തീർച്ചയായും രണ്ടാമത്തെ മരുമകൾ 😂....
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@vijayakumariasokan7312
@vijayakumariasokan7312 Жыл бұрын
👍🏻
@Nandhusfamily555
@Nandhusfamily555 Жыл бұрын
❤️
@asiyakoyaasiyakoya1969
@asiyakoyaasiyakoya1969 Жыл бұрын
2
@Nandhusfamily555
@Nandhusfamily555 Жыл бұрын
🥰❤️
@niranjanchirappi5850
@niranjanchirappi5850 Жыл бұрын
മാളു സൂപ്പർ 👍👍👍
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thanks dear 🥰
@mirus7111
@mirus7111 Жыл бұрын
2 mathe marumol
@anupullarkat7650
@anupullarkat7650 Жыл бұрын
kollam❤
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@shehnajia
@shehnajia Жыл бұрын
Malu
@Unni-xi8ux
@Unni-xi8ux 4 ай бұрын
2nd. Marumakl anu sari
@baluzzzz
@baluzzzz Жыл бұрын
Snehavum bahumaanavum kodukkanam athesamayam prethigarikkandadth prethigarikkanam
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@muhammedunaisk9796
@muhammedunaisk9796 Жыл бұрын
👌👌👌👌👍👍👍👍
@Nandhusfamily555
@Nandhusfamily555 Жыл бұрын
❤️❤️❤️
@ajitharajan3468
@ajitharajan3468 Жыл бұрын
2മത്തെ ആൾ 👍👍👍👍
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@angithaks6478
@angithaks6478 Жыл бұрын
Mallu chechiyude kodde njan plz oru hail Kodi tharam tta
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thanks dear 🥰 Hi.. സുഖമാണോ ❤️
@soumyapk8941
@soumyapk8941 2 ай бұрын
Second marumagal Parathikarikadadathu prathikarikanam
@sheebasundar21
@sheebasundar21 Жыл бұрын
2 മത്തെ മരുമകൾ തന്നെ ശരി
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@sumayyanufail7052
@sumayyanufail7052 Жыл бұрын
Super
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@sheebasundar21
@sheebasundar21 Жыл бұрын
Super അമ്മായിമ്മ ട്ടോ
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@sindhuraj6736
@sindhuraj6736 Жыл бұрын
Suuuupppper ❤❤❤
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@abhinitha3638
@abhinitha3638 Жыл бұрын
❤️👌
@Nandhusfamily555
@Nandhusfamily555 Жыл бұрын
❤️❤️❤️
@krishnajayan432
@krishnajayan432 Жыл бұрын
2nd one
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@lintagijo2856
@lintagijo2856 Жыл бұрын
ഞാനാണ് ഇതിലെ രണ്ടാമത്തെ മരുമകൾ സ്വന്തം സ്വർണം ലോക്കറിൽ വച്ച അമ്മായിയമ്മയുടെ തുണി അലക്കാൻ പറ്റില്ലെന്ന് തീർത്തു പറഞ്ഞ ഇളയ മരുമകൾ
@Nandhusfamily555
@Nandhusfamily555 Жыл бұрын
🥰❤️
@dianapaul2206
@dianapaul2206 5 ай бұрын
Mercy aunty ithupolya
@fousiyakoottamanna1125
@fousiyakoottamanna1125 Жыл бұрын
👍🏻👍🏻😭
@Nandhusfamily555
@Nandhusfamily555 Жыл бұрын
❤️❤️❤️
@geetha.n3628
@geetha.n3628 Жыл бұрын
Radamathath ❤ super
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@geethasuthangeetha6337
@geethasuthangeetha6337 Жыл бұрын
രണ്ടാമത്തെ മരുമകൾ ആണ് ശരി 👍
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@siyapc4469
@siyapc4469 9 ай бұрын
എന്റെ അമ്മായമ്മ ഇങ്ങനെ ആണ്, ഞാൻ 2 മത്തെ മരുമകൾ ആണ്. അതോണ്ട് മോനെ കൊണ്ട് തല്ല് പിടിപ്പിച്ചു ഞാൻ ഇപ്പോൾ എന്റെ വീട്ടിൽ ആണ്.
@neenubreens3590
@neenubreens3590 Жыл бұрын
Second marumakal
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@hinusworld6930
@hinusworld6930 Жыл бұрын
Video ചെയ്തു sambaadikkunnille.. ദയവായി aa കറുത്ത ചട്ടി ഒന്ന് ozhivaakkane
@brintabaiju5612
@brintabaiju5612 Жыл бұрын
Chechi video എന്ന് ഇടും
@abhinavs.a4b-ardhras.a2cs63
@abhinavs.a4b-ardhras.a2cs63 3 ай бұрын
2ണ്ട്
@subramonianl1011
@subramonianl1011 Жыл бұрын
2nd person mallu
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@rajeenajabir9802
@rajeenajabir9802 Жыл бұрын
Second
@Dadsgirl1111
@Dadsgirl1111 Жыл бұрын
Randaamathe marumakal better ❤❤
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@ramanikrishnan4087
@ramanikrishnan4087 4 ай бұрын
Ithokke Bora! Innathe kalathu ingane oru amma
@meharushareef3743
@meharushareef3743 5 ай бұрын
മാളുവിന്റെ ആരാണ് അച്ചു അനിയന്റെ വൈഫ്‌ ആണോ
@josephinesabu5390
@josephinesabu5390 10 ай бұрын
@ramanikrishnan4087
@ramanikrishnan4087 7 ай бұрын
Inganathe Ammayi ammaye innarum sahikkilla
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 31 МЛН
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 8 МЛН
Nitara Meets Her Ammama | Pearle Maaney | Srinish Aravind | Baby Nila
41:29
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 31 МЛН