ശാസ്ത്രം കണ്ടെത്തിയ ആദവും ഹവ്വയും | Y chromosomal Adam | Mitochondrial Eve | Ancestry | Genetics

  Рет қаралды 316,300

Science 4 Mass

Science 4 Mass

4 ай бұрын

Science has discovered that all humans living on Earth today are descendants of a single woman who lived in prehistoric times. In other words, if we go back in time, tracing the mothers of each of us, our mothers' mothers, and so on, we will eventually reach a single woman. The 7.88 billion people living on Earth today are all descendants of this woman. In other words, today's Europeans, Africans, Chinese, and Indians are all grandchildren of that one woman who lived centuries ago. That woman is the Eve that science has discovered. She is called Mitochondrial Eve
In a similar way, science has also discovered a man who lived in prehistoric times. All men living today are descendants of this single man. That is the Adam that science has discovered. He is called Y chromosomal Adam.
The interesting thing about this is that these two people, Eve and Adam, never met each other. They did not even live in the same time period. However, there is evidence in our bodies to show that such two people existed and we all are related to them.
Let's find out in this video who are the Eve and Adam that science has discovered, how they were discovered, and what is the evidence for them.
#MitochondrialEve #YChromosomalAdam #HumanOrigins #GeneticGenealogy #DNAAnalysis #PopulationGenetics #EvolutionaryAnthropology #MitochondrialDNA #mtDNA #Ychromosome #MutationRates #MolecularClock #Haplogroups #OutofAfricaHypothesis #GeneticBottlenecks #CommonAncestors
#science #sciencefacts #scienceformass #science4mass
ഇന്ന് ഭൂമിയിൽ ജീവിച്ചിരിക്കുന്ന എല്ലാ മനുഷ്യരും ചരിത്രാതീത കാലം മുൻപ് ജീവിച്ചിരുന്ന ഒരൊറ്റ സ്ത്രീയുടെ പിൻഗാമികൾ ആണ് എന്ന് ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. അതായത് ഇന്ന് ഭൂമിയിൽ ഉള്ള നമ്മൾ ഓരോരുത്തരുടെയും അമ്മമാരെയും അവരുടെ അമ്മമാരെയും അവരുടെ അമ്മമാരെയും അങ്ങനെ നമ്മൾ തേടി തേടി പിറകിലോട്ടു പോയാൽ അവസാനം നമ്മൾ ഒരൊറ്റ സ്ത്രീയിൽ ചെന്ന് നിൽക്കും. ആ അമ്മയുടെ പിൻ തലമുറക്കാരാണ് ഇന്ന് ഭൂമിയിൽ ഉള്ള 788 കോടി ജനങ്ങളും. അതായത് ഇന്നത്തെ Europeansഉം ആഫ്രിക്കക്കാരും, ചൈനക്കാരും ഇന്ത്യകാരും ഒക്കെ നൂറ്റാണ്ടുകൾക്ക് മുൻപ് ജീവിച്ചിരുന്ന ആ ഒരമ്മയുടെ പേരക്കുട്ടികൾ ആണ്. ആ അമ്മയാണ് ശാസ്ത്രം കണ്ടെത്തിയ ഹൗവ.
ഏകദേശം ഇതേ രീതിയിൽ തന്നെ ശാസ്ത്രം ചരിത്രാതീത കാലം മുൻപ് ജീവിച്ചിരുന്ന ഒരു പുരുഷനെയും കണ്ടെത്തിയിട്ടുണ്ട്. ഇന്ന് ജീവിച്ചിരിക്കുന്ന എല്ലാ ആണുങ്ങളും ഈ ഒരൊറ്റ മനുഷ്യന്റെ പിൻഗാമികൾ ആണ്. അതാണ് ശാത്രം കണ്ടെത്തിയ ആദം.
ഇതിൽ രസകരമായ കാര്യം എന്താണെന്ന് വെച്ചാൽ ഈ രണ്ടു വ്യക്തികളും അതായത് ഈ പറയുന്ന ആദവും ഹൗവയും പരസ്പരം നേരിട്ട് കണ്ടിട്ടില്ല. അവർ ജീവിച്ചിരുന്നത് ഒരേ കാലഘട്ടത്തിൽ പോലുമല്ല. പക്ഷെ അത്തരം രണ്ടു വ്യക്തികൾ ഉണ്ടായിരുന്നു എന്നുള്ളതിനുള്ള തെളിവുകൾ നമ്മുടെ ഓരോരുത്തരുടെയും ശരീരത്തിൽ തന്നെയുണ്ട്.
ആരാണ് ശാസ്ത്രം കണ്ടെത്തിയ ഈ ആദവും ഹൗവയും. അവരെ എങ്ങിനെ കണ്ടെത്തി. എന്താണ് അതിനുള്ള തെളിവുകൾ, നമുക്ക് ഈ വീഡിയോ വഴി കണ്ടു നോക്കാം.
You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: science4massmalayalam@gmail.com
Facebook Page: / science4mass-malayalam
KZfaq: / science4mass
Please like , share and SUBSCRIBE to my channel .
Thanks for watching.

Пікірлер: 1 100
@Science4Mass
@Science4Mass 4 ай бұрын
വീഡിയോ പൂര്‍ണ്ണമായും കണ്ടു മനസിലാക്കിയ ശേഷം കമെന്‍റ് എഴുതൂ. ഈ വിഡിയോയിൽ പറയുന്ന ആദവും ഹവ്വയും പരസ്പരം കണ്ടിരുന്നു പോലുമില്ല. ആദ്യത്തെ മനുഷ്യര്‍ ഇവര്‍ ആയിരുന്നില്ല എന്നും, ഇവർക്ക് മുൻപും ഇവർക്ക് ഒപ്പവും ജീവിച്ചിരുന്ന വേറെയും മനുഷ്യര്‍ ഉണ്ടായിരുന്നു എന്നും അവര്‍ക്ക് എന്തു സംഭവിച്ചിരിക്കാം എന്നുമൊക്കെ വീഡിയോയില്‍ വ്യക്തമായി പറയുന്നുണ്ട്. അത് മനസിലാക്കാതെയാണ് പലരും ഇതൊക്കെ മത ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട് എന്ന് comment ചെയ്യുന്നത്. മാത്രമല്ല, പരിണാമം നടന്നിട്ടില്ല എന്നു വീഡിയോയില്‍ പറയുന്നില്ല പരിണാമം പറയുന്നതനുസരിച്ച്, മനുഷ്യവംശം പൂര്‍ണമായും രൂപപ്പെട്ട ശേഷമാണ് ഈ വീഡിയോയില്‍ പറയുന്ന കാലഘട്ടം വരുന്നത്. വിഡിയോയിൽ പറയുന്ന ആദവും ഹവ്വയും ജീവിച്ചിരുന്നത്. ഒരേ കാലഘട്ടത്തിലല്ല. അതുകൊണ്ടു തന്നെ അവർ പരസ്പരം ഇണ ചേർന്നിട്ടില്ല . ഹവ്വ ഇണ ചേർന്നത് ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന മറ്റൊരു ആണുമായിട്ടാണ്. അതുപോലെ ആദം ഇണ ചേർന്നത് അയാളുടെ കാലഘട്ടത്തിലെ മറ്റേതെങ്കിലും സ്ത്രീയോടായിരിക്കും.
@iceyjohn8044
@iceyjohn8044 4 ай бұрын
മതഗ്രന്ഥങ്ങളിൽ പറയുന്ന ആദവും ഹവ്വയുമായൊന്നും ഞാൻ ചിന്തിച്ചില്ല. നേരമില്ലാത്തതിനാൽ , ഓടിച്ചിട്ട് കേട്ട് അവസാനിച്ചതിന്റെ പ്രശ്നമാണ്. കേട്ടതുവച്ച് ഇപ്പോഴെനിയ്ക്ക് connect ചെയ്യാൻ കഴിഞ്ഞു. Thank you
@Thug__fl
@Thug__fl 4 ай бұрын
അങ്ങിനെ ഓരോന്നും മനുഷ്യൻ കണ്ടെത്തും അപ്പയേ മനസ്സിലാവൂ യഥാർത്ഥ്യം
@MNQtr
@MNQtr 4 ай бұрын
Informative
@jk9832
@jk9832 4 ай бұрын
സാർ മൃഗങ്ങളിൽ ഇതേപോലെ ക്രോമസോമം ജീൻ ഡിഎൻഎ സംവിധാനം ഉണ്ടോ?
@bijobsebastian
@bijobsebastian 4 ай бұрын
മത ഗ്രന്ഥങ്ങളിലെ കഥകൾ വിശ്വസിച്ച് പൊട്ടത്തരം പറയുന്നവരോട് ഉത്തരം പറയേണ്ട ഒരു ആവശ്യവും ഇല്ല
@rjvlogs2507
@rjvlogs2507 4 ай бұрын
"നമ്മളൊക്കെ എപ്പോഴും ഓർക്കേണ്ട കാര്യം ലക്ഷകണക്കിന് വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന ഒരു അമ്മയുടെ പിൻ തലമുറക്കാരാണ് നമ്മളെല്ലാവരും. ഭൂമിയിലുള്ള എല്ലാ മനുഷ്യരും സഹോദരൻമാരാണ്" ❤Great Words❤
@anoopchalil9539
@anoopchalil9539 4 ай бұрын
O men! Behold, We have created you all out of a male and a female, and have made you into nations and tribes, so that you might come to know one another. Verily, the noblest of you in the sight of God is the one who is most deeply conscious of Him. Behold, God is all-knowing, all-aware
@royalstar6125
@royalstar6125 4 ай бұрын
😍😍😍😍😍🎉
@iwinponnu
@iwinponnu 4 ай бұрын
What the crap​@@anoopchalil9539
@ismailkannur778
@ismailkannur778 4 ай бұрын
ആണും പെണ്ണും അല്ലാത്ത ഹിജഡകൾ എങ്ങനെ ഉണ്ടാകുന്നു
@Fun_and_Factz
@Fun_and_Factz 4 ай бұрын
​@@ismailkannur778😂 ഒന്ന് ചിന്തിച്ചു നോക്ക്
@user-ky1qg5em6p
@user-ky1qg5em6p 4 ай бұрын
ഇതിനെ പറ്റി ഞാൻ പണ്ട് ചിന്തിക്കാറുണ്ട് 👍🏻എല്ലാവരും ഒരു ആളുടെ മക്കൾ ആണ് എന്ന്.. അപ്പോൾ എല്ലാവരും ഒരു ഫാമിലി
@Lucytitu
@Lucytitu 4 ай бұрын
ആടോ നമ്മൾ ഒന്നാണ് 🙏🏾
@infact5376
@infact5376 4 ай бұрын
wow! Now frontier areas of Biology and Genetics! Great going! Just a suggestion. We learn history a lot. In some countries , studies on Future is in the syllabus. This will open up our horizons of thought. It could encompass AI, Space, Teleportation etc. Please consider such frontier aresa of knowledge also.
@patriclall4270
@patriclall4270 4 ай бұрын
Best... We are getting more knowledge from your messages... Go on .. more and more🌷👍🌷❤️⛪🕋🏯
@binojbs5030
@binojbs5030 4 ай бұрын
ഇന്നത്തെ കാലഘട്ടത്തിൽ വളരെ പ്രാധാന്യമർഹിക്കുന്ന അറിവാണ് ഇത്. നമ്മുടെ പൊതുസമൂഹത്തിൽ ശാസ്ത്ര തല്പരരും ശാസ്ത്രത്തെക്കുറിച്ച് അവഗാഹം ഉള്ളവരും വളരെ ചെറിയ ശതമാനം ആൾക്കാർ മാത്രമേ ഉള്ളൂ എന്നാൽ ഇതിൽ പ്രതിപാദിക്കുന്ന അറിവ് എല്ലാ മേഖലകളിലും ഉള്ളവരിലും എത്തേണ്ട ഒന്നാണ്
@ideamalayalam996
@ideamalayalam996 4 ай бұрын
അറിഞ്ഞിട്ടിപ്പോൾ എന്താ ഗുണം എന്നതിന് പ്രസക്തി ഇല്ലാ . അറിവ് കൊണ്ട് നാമെല്ലാവരും സഹോദരൻമാർ ആണെന്ന് മനസ്സിലായി ❤❤❤❤❤❤ എല്ലാ എന്റെ സഹോദരീ സഹോദരന്മമാർക്കും എന്റെ നമസ്ക്കാരം
@fidodido5428
@fidodido5428 4 ай бұрын
പരിണാമ സിദ്ധാന്തം സാഹ😂
@shanujose1498
@shanujose1498 4 ай бұрын
😊
@nihadcholakkal189
@nihadcholakkal189 3 ай бұрын
Namaste brother 😊
@ideamalayalam996
@ideamalayalam996 3 ай бұрын
@@nihadcholakkal189 നമസ്തേ
@richardsvarghese7157
@richardsvarghese7157 3 ай бұрын
ഒരു കല്യാണം കഴിക്കാൻ ഇരുന്നതാ. .എല്ലാ മൂഡും പോയി 😭
@jayaprakashan3406
@jayaprakashan3406 4 ай бұрын
Thanks for this wonderful subject and well explanation. Awaiting more such interesting videos.
@xeviermr4186
@xeviermr4186 Күн бұрын
വളരെ ലളിതമായി അവതരിപ്പിച്ച ഈ വിഷയം എനിക്ക് ഇഷ്ടമായി ഒരു കാര്യം സ്ത്രീകൾ പ്രസവിക്കുന്നത് പെൺകുഞ്ഞുങ്ങളാകുന്നതുകൊണ്ട് ചില ഫാമിലികളിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട് ഇതിൽ പ്രധാനമായും പുരുഷനിൽ നിന്നു വരുന്നy ക്രോമ സോമുകളാണന്ന് എല്ലാവരിലും എത്താനുള്ള മാർഗവും കൂട്ടി ലഭിച്ചാൽ ചിലസ്ത്രീകൾ കൊല്ലപെടുന്നത് ഒഴിവാക്കാമായിരുന്നു
@varghesevp5139
@varghesevp5139 4 ай бұрын
നന്ദി വളരെ ലളിതമനോഹരവിജഞാനധന്നൃപ്റഭാഷണം.... വീണ്ടും ഇതുപോലൂള്ളജ്ഞാനശാത്രാധിഷാടിതപ്റഭാഷണങ്ങൾക്കായി കേതോർക്കുന്നു
@sajansajan2552
@sajansajan2552 4 ай бұрын
🤔🤔🤔
@haridas7092
@haridas7092 3 ай бұрын
​@@sajansajan2552കന്നടക്കാരനാ 😁😁😁
@abdulsathar2557
@abdulsathar2557 4 ай бұрын
അൽഹംദുലില്ലാഹ് സത്യം അത് ജയിക്കും ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്തം (തെളിവ് )ഉണ്ട്. 🌹
@ShortCutsMalayalam
@ShortCutsMalayalam 3 ай бұрын
ഇവരുടെ എല്ലാ വീഡിയോയിലും ഈ കമന്റ്‌ ഇട്ട നല്ലതായിരുന്നു
@georgevarghese1184
@georgevarghese1184 4 ай бұрын
Thanks for this very valuable information.
@zeenathpp4058
@zeenathpp4058 4 ай бұрын
Interesting simple but memorable presentation Thanx a ton
@muhammed-2212
@muhammed-2212 4 ай бұрын
നമ്മൾ എല്ലാം സഹോദരങ്ങൾ ആണ്. നമ്മളുടെ മതം, നമ്മൾ ജീവിക്കുന്ന പ്രകൃതിയിലെ സത്യങ്ങൾ ആണ്. അത് നമ്മൾ മനസ്സിലാക്കുകയും അനുഭവിക്കുകയും ചെയ്യുന്നു. ഈ ചാനലിലൂടെ നമ്മുടെ ഹൃദയം ശുദ്ധി ആയി ബന്ധങ്ങൾ എല്ലാം ഉറക്കട്ടെ. നന്ദി 🌹🙏
@A.K.Arakkal
@A.K.Arakkal 4 ай бұрын
الحمد لله.... ദൈവത്തിനു സ്തുതി.... പ്രിയ സഹോദരൻ അനൂപിലൂടെ ഒരുപാട് സത്യങ്ങൾ ലോകം അറിയപ്പെടട്ടേ.... കാലങ്ങൾ ദൃഷ്ടാന്തങ്ങൾ കാണിച്ചു തരും. സത്യം പുലരും....
@royalstar6125
@royalstar6125 4 ай бұрын
❤❤❤❤🎉
@justamen...9025
@justamen...9025 4 ай бұрын
​@@A.K.Arakkal😅
@user-to3nv9hc9q
@user-to3nv9hc9q 4 ай бұрын
മതം എന്തിന്😅
@sinojdamodharan5723
@sinojdamodharan5723 4 ай бұрын
​@user-to3nv9h😂😂😂😂😂😂
@neerkoli
@neerkoli 4 ай бұрын
Update: Anoop sir I think you should really modify the title so that people will not misinterpret. Seeing the comments it is sure that some people have not taken the title and thumbnail as you intended it to. Great video again Anoop sir! The most important points to note in this video are that this "Adam" and "Eve" were not the first humans to live on Earth, they were not the only humans that existed at their time and most probably they lived tens of thousands of years apart.
@JUSTIN-bn6fn
@JUSTIN-bn6fn 4 ай бұрын
Yes, bro. Gradual Tiny changes over time make us A species . Basically, There is no First Human in Evolution. We are so incapable to Visualise that tiny changes happened over Million time span..
@--__--.___
@--__--.___ 4 ай бұрын
​​@@JUSTIN-bn6fn there is no first human you mean all monkeys become human at one second?
@user-xf5no6un6v
@user-xf5no6un6v 4 ай бұрын
- ..
@dominicjoseph66
@dominicjoseph66 4 ай бұрын
Thanks for your valuable presentation
@shijivs2023
@shijivs2023 3 ай бұрын
very clear explanation. no any sentemce or not even any word used is ''unnecessary''..great .my loves
@nkaguray6727
@nkaguray6727 4 ай бұрын
Really good ❤
@sinas6745
@sinas6745 4 ай бұрын
അതാണ് മതഗ്രന്ഥങ്ങളിൽ പറയുന്നത് മനുഷ്യ നീ ഒരാണിൽ നിന്നും പെണ്ണിൽ നിന്നും ജനിച്ചതാണ് നീ ഗോത്രങ്ങളും സമുദായങ്ങളും നിറങ്ങളും വർണ്ണങ്ങൾ ല്ലാം നിന്നെ തിരിച്ചറിയാനുള്ള ഒരു ഐഡൻറിറ്റി മാത്രമാണ് നിൻറെ ആത്മശുദ്ധി ഈ ലോകത്തും പരലോകത്തും നിന്നെ ഉത്തമൻ ആക്കുന്നത്
@thiraa5055
@thiraa5055 4 ай бұрын
Paraynnond onnum thonnarth.. mathagrandhangal ezhuthunnathinu munne anum pennum chern thanneyanu kuttikal ndayit llath... already ariyunna sambavam mathgrandhathil ezhuthiyath ithra valiya deal akano....mathagrandhangal oke 70000years pazhakkam llath allallo...
@vmvm819
@vmvm819 4 ай бұрын
​@@thiraa5055മത ഗ്രന്ഥങ്ങളിലെ പൊട്ടക്കഥകൾക്ക് ഏതാണ്ട് 10000വർഷം മാത്രം പാരമ്പര്യം
@vmvm819
@vmvm819 4 ай бұрын
മനസിലാക്കുക സുഹ്ര്ത്തെ ഇവിടെ പ്രതിപാദിക്കുന്നത് മണ്ണുകുഴച്ചുണ്ടാക്കിയ ആദത്തിനെ കുറിച്ചല്ല
@arunvadakkedath2841
@arunvadakkedath2841 4 ай бұрын
​@@vmvm819😂
@alameen4766
@alameen4766 3 ай бұрын
​@@vmvm819മണ്ണിലുള്ള ഏതു മൂലകമാണ് മനുഷ്യ ശരീരത്തിൽ ഇല്ലാത്തതു. മൂലകങ്ങളുടെ അവസ്ഥക്ക് മാറ്റം വരുമ്പോൾ അതിന്റെ രൂപഭാവത്തിലും മാറ്റം വരുന്നു. മണ്ണിന്റെ സത്തയിൽ നിന്ന് തന്നെയാണ് മനുഷ്യ ഉത്ഭവം.
@freethinker3323
@freethinker3323 4 ай бұрын
Very Interesting.....Thanks for the video
@aue4168
@aue4168 4 ай бұрын
⭐⭐⭐⭐⭐ Very informative. Thx ❤
@teslamyhero8581
@teslamyhero8581 4 ай бұрын
പ്രിയ അനൂപ് സർ.. ഹെഡിങ് ഇങ്ങനെ ഇടേണ്ടായിരുന്നു..അത് ഏദൻതോട്ടവും അതിലെ ആദവും, ഹവ്വയും ഉള്ളതായി ശാസ്ത്രം കണ്ടുപിടിച്ചു എന്ന് ചിലരെങ്കിലും തെറ്റിദ്ധരിക്കും 😄😄😎😎
@Science4Mass
@Science4Mass 4 ай бұрын
കാടാണ് കാണിക്കാൻ ഉദ്ദേശിച്ചത്. അത് തോട്ടമായി തോന്നും എന്ന് കരുതിയില്ല. ഇനി അങ്ങനെ കരുതി ആരെങ്കിലും വീഡിയോ കണ്ടാലും സാരമില്ല. അങ്ങിനെയെങ്കിലും ശാസ്ത്രം അവരിലേക്ക്‌ കൂടി എത്തട്ടെ. വീഡിയോ കണ്ടു കഴിയുമ്പോൾ എല്ലാവർക്കും കാര്യം മനസിലാകുമല്ലോ
@anilsbabu
@anilsbabu 4 ай бұрын
​​@@Science4Massസർ, ഒരു സംശയം. ചുറ്റുമുള്ള മറ്റ് മനുഷ്യരും ആയി ഒരു ബന്ധവും ഇല്ലാതെ കാലങ്ങളായി ജീവിക്കുന്ന ചില ഗോത്രവർഗ്ഗങ്ങൾ എങ്കിലും ഉണ്ടല്ലോ. North sentinel island, amazon forest മേഖലകളിൽ ഒക്കെ. ഇവരുടെ DNA യും ഈ പരിശോധന യിൽ ഉൾപ്പെടുത്താൻ സാധിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഇന്ന് ജീവിച്ചിരിക്കുന്ന "എല്ലാ' മനുഷ്യരും എന്ന് ഒറ്റയടിക്ക് എങ്ങനെ ഇത്ര അസന്ദിഗ്ധമായി പറയാൻ സാധിക്കും?
@hashimnaina6630
@hashimnaina6630 4 ай бұрын
സാസ്ത്രത്തിന് കണ്ടുപിടിക്കാന്‍ പറ്റാത്തതൊന്നും പ്രപഞ്ചത്തില്‍ ഇല്ല എന്നാണോ സാസ്ത്രജ്ഞന്‍ കരുതുന്നത് ?
@ninjaturtles4363
@ninjaturtles4363 4 ай бұрын
​@@hashimnaina6630 ശാസ്ത്രം കണ്ടെത്താത്ത എന്തെങ്കിലും നിത്യ ജീവിതത്തിൽ ഉപകാരപ്പെടുന്നുണ്ടോ
@anony1505
@anony1505 4 ай бұрын
@@ninjaturtles4363 The creation of the universe.
@ideamalayalam996
@ideamalayalam996 4 ай бұрын
അവസാനം പറഞ്ഞത് ലോകത്തെ സ്നേഹിക്കാൻ എന്നെ പ്രേരിപ്പിക്കുന്നു . ഇന്ത്യക്ക് അപ്പുറം മനുഷ്യ രാശി ഒരേ അമ്മയിൽ നിന്നും അച്ഛനിൽ നിന്നും ആണെന്നത് വലിയ ഒരു അറിവ് ആയി .
@royalstar6125
@royalstar6125 4 ай бұрын
തീർച്ചയായും 😍😍😍❤❤❤🎉
@goodhopebookska5334
@goodhopebookska5334 4 ай бұрын
ബൈബിൾ അപ്പൊ,,:പ്രേവർത്തി, 17-26
@rinsonjose3821
@rinsonjose3821 4 ай бұрын
അതോണ്ട് ? താൻ ഇനി ബ്രിട്ടന്റെ പതാക പിടിക്കുവാരിക്കും 😂
@smayy12
@smayy12 4 ай бұрын
Appo evolution nadann ennalle parayunne,kore kalam kazhiyumbo manushyn enna species il ninnum vere stable aytolla intelligent species varum, so avr paryo oru amma achantenna indayenn,
@smayy12
@smayy12 4 ай бұрын
Appo evolution nadann ennalle parayunne,kore kalam kazhiyumbo manushyn enna species il ninnum vere stable aytolla intelligent species varum, so avr paryo oru amma achantenna indayenn,
@faisalt.m28
@faisalt.m28 4 ай бұрын
Good sir , sirinte vedios valare nalla clear ayi pettennu manassilakum vidham ane ,very good presentation Sir ,toyota new water enginine patti oru vedio cheyyamo athu yathartyam akumo
@narayanankuttyk8518
@narayanankuttyk8518 4 ай бұрын
1990 ൽ തുടങ്ങി 2006 ൽ D.N.A. സ്വീക്വൻസ് പൂർത്തിയായി 22. ഓട്ടോ സോമും ഒരു x ക്രോമോസോമും ഒരു y ക്രോമോസോമും .
@francisantony12
@francisantony12 4 ай бұрын
That's what I thought too. Two different teams independently sequenced the human genome at the same time ( I can't remember the date. But I read a book by the American Team's lead some time around 2010 - His name was Francis Collins ) But I think, although it was declared to be complete in the early 2000s, there still were areas that hadn't been completed... I haven't looked at this recently
@Saiju_Hentry
@Saiju_Hentry 4 ай бұрын
Sooper....🎉 എത്രയൊക്കെ ശ്രെമിച്ചാലും നമ്മൾ ആ ഒരു ഒന്നിലേക്കോ absolute എന്ന ആ പോയിന്റിലേക്കോ എത്തപ്പെടില്ല... ഒരു പക്ഷെ സമയത്തിൽ മാത്രം നിലനിൽക്കാൻ സാധിക്കുന്ന നമ്മുടെ ഒരു മിഥ്യ ധാരണ മാത്രം ആകും absolute എന്റിറ്റി എന്നത്.
@sirajmussafirr147
@sirajmussafirr147 4 ай бұрын
There is an absolute entity. Science states universe has an origin. Anything that have an origin or end is finite. And an absolute entity is needed to begin everything, otherwise you will end up in infinite regression and then nothing would have existed.
@user-yz2yu1fs8z
@user-yz2yu1fs8z 4 ай бұрын
വർഗീയത പറ്റി ഒന്ന് കണ്ടു ടെസ്റ്റ് ചെയ്തു നോക്ക്
@antonykj1838
@antonykj1838 4 ай бұрын
വിലപ്പെട്ട വിവരണം താങ്ക്സ് ഗോ അഹെഡ് 👍👍
@vishakalan
@vishakalan 4 ай бұрын
ഹോ.. എത്ര ലളിതം ആയിട്ടാണ് നിങ്ങൾ വിശദീകരിക്കുന്നത് .❤❤ സൂപ്പർ സാർ..
@primestar8296
@primestar8296 4 ай бұрын
Who evolved first, male or female?
@sibyrajamani285
@sibyrajamani285 4 ай бұрын
Good one. Much appreciated.
@sunilmohan538
@sunilmohan538 4 ай бұрын
Thanks🙏🏻😊👍
@modshm9259
@modshm9259 4 ай бұрын
Sir, biologyലെ one of the fundamental principles ആയ ജൈവ പരിണാമത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാൻ അഭ്യർത്ഥിക്കുന്നു. (including human evolution)
@anthulancastor8671
@anthulancastor8671 4 ай бұрын
ഒരേ മാതാവിൽ നിന്നും പിതാവിൽ നിന്നും മനുഷ്യപരമ്പര മുഴുവൻ ഉൽഭവിച്ചു എന്നത് യുക്തിസഹമാണ്. എന്നാൽ ആ മാതാവും പിതാവും പരസ്പരം കണ്ടിട്ടുണ്ടാവില്ല... അവർ മനുഷ്യ വംശത്തിന്റെ തുടക്കക്കാരായ രണ്ടു പേർ ആവണമെന്നില്ല എന്നത് യുക്തിരഹിതമായ നിഗമനങ്ങളായിട്ടാണ് തോന്നുന്നത്... ഏതായാലും പഠനം തീർന്നിട്ടില്ലല്ലോ തീർപ്പ് കൽപ്പിക്കാൻ.... ശാസ്ത്രം ഇനിയും ഈ മേഖലയിൽ മുന്നോട്ട് പോകട്ടെ! 🎉🎉🎉🎉🎉✨✨✨✨ ശാസ്ത്രത്തിന്റെ, ജീവിത ഗന്ധിയായ മറ്റൊരു വൈജ്ഞാനിക മേഖലയിലേക്ക് ഞങ്ങളെ നയിച്ച അനൂപ് സാറിന് എല്ലാ വിധ വിജയാശംസകളും! 🎉🎉🎉🎉🌻🌻🌻✨✨✨
@ismailkannur778
@ismailkannur778 4 ай бұрын
എന്തെല്ലാം അത്ഭുതങ്ങൾ അറിയാനിരിക്കുന്നു
@pevumkadaboobacker1639
@pevumkadaboobacker1639 4 ай бұрын
നമുക്ക് എന്തുകൊണ്ട് നീഗ്രോ കുഞ്ഞുങ്ങൾ ഉണ്ടാകുന്നില്ല 😇😇😇
@madhavim8051
@madhavim8051 4 ай бұрын
ഇന്നത്തെ മനുഷ്യർ ഒരേ മാതാവിന്നും പിതാവിന്നും ഉണ്ടായവരാണെങ്കിൽ ആ ആദിമ മാതാവും പിതാവും ആരിൽ നിന്നാണ് ഉണ്ടായത് ?
@arunarimaly5531
@arunarimaly5531 4 ай бұрын
Intresting ❤
@akhil471992
@akhil471992 4 ай бұрын
സർ.. Cosmic calendar നെ explain ചെയ്ത് തരുമോ? അറിയാൻ വളരെ ആഗ്രഹമുണ്ട്.
@rajeshchithara4667
@rajeshchithara4667 4 ай бұрын
ഏത് ശാസ്ത്രം ആണ് കണ്ടെത്തിയത്
@lincylilly6524
@lincylilly6524 4 ай бұрын
❤❤Jeeus❤❤
@saneeshmaroli7573
@saneeshmaroli7573 4 ай бұрын
Thanks 🙏🙏🙏......
@JijojijoJijojijo
@JijojijoJijojijo 4 ай бұрын
Sir i respect u vedio only 1 question Jeevan evidunnu varunnu kandu pidicho plzzz ed varea athe sadhicho 🤔
@sajiminoushad9626
@sajiminoushad9626 4 ай бұрын
എന്നാണാവോ ശാസ്ത്രം പറഞ്ഞത് ഞാനെങ്ങും കണ്ടതും കേട്ടതും ഇല്ല. പക്ഷെ 1400 വർഷം മുന്നേ തന്നെ ഒരാൾ ഈ സത്യം വിളിച്ചു പറഞ്ഞിട്ടുണ്ട് 😊
@georgenj2566
@georgenj2566 4 ай бұрын
അത് ഏത് മനുഷ്യൻ?
@Joseph-re2jx
@Joseph-re2jx 4 ай бұрын
5000 varsham munna judan ethu parangittunde
@joshymathew2253
@joshymathew2253 4 ай бұрын
Nonsense
@octamagus1095
@octamagus1095 4 ай бұрын
😂😂😂
@JM-uw2lf
@JM-uw2lf 4 ай бұрын
ഡിങ്കൻ അല്ലേ.. എനിക്ക് അറിയാം
@bwaveIN
@bwaveIN 4 ай бұрын
Salute your Effort..
@Science4Mass
@Science4Mass 4 ай бұрын
Thanks a lot
@LifeofAkhilBabu
@LifeofAkhilBabu 3 ай бұрын
Superb.....❤നല്ല അവതരണം
@vijayababu3968
@vijayababu3968 4 ай бұрын
Great explanation... Well done dir...
@Science4Mass
@Science4Mass 4 ай бұрын
Thanks
@anthulancastor8671
@anthulancastor8671 4 ай бұрын
മനുഷ്യരേ, നിങ്ങളെ നാം ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങളെ വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങളന്യോന്യം തിരിച്ചറിയാനാണ്. അല്ലാഹുവിന്റെ അടുത്ത് നിങ്ങളിലേറ്റം ആദരണീയന്‍ നിങ്ങളില്‍ കൂടുതല്‍ ഭയഭക്തിയുള്ളവനാണ്; തീര്‍ച്ച. അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു. (വി.ഖുർആൻ 49 : സൂക്തം: 13)
@amsh0007
@amsh0007 4 ай бұрын
👍
@johnyv.k3746
@johnyv.k3746 4 ай бұрын
സൃഷ്ടിനടന്നിട്ട് ആറായിരം വർഷമേ ആയുള്ളൂ വെന്നും ഭൂമിയുന്ടാക്കി മൂന്നാം ദിവസമാണ് സൂര്യനെ ഉണ്ടാക്കിയതെന്നു ആ പുത്തകം തന്നെയല്ലേ പറയുന്നത്?
@Yahshua_is_Yahweh
@Yahshua_is_Yahweh 4 ай бұрын
"യഹോവയായ ദൈവം മനുഷ്യനിൽനിന്ന് എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി, അവളെ മനുഷ്യന്റെ അടുക്കൽ കൊണ്ടുവന്നു" - [ബൈബിൾ ഉല്പത്തി 2:22 ]
@user-xg7vd7us9c
@user-xg7vd7us9c 4 ай бұрын
രണ്ടാണ്മക്കൾ ഉണ്ടായിരുന്ന ആദ ത്തിനും ഹൗവക്കും പിന്നെ മക്കളുണ്ടായത് പിള്ളേർ കേറി പണിത്തിട്ടാണോ 🤣ബെസ്റ്റ് ടീം 🤣🤣1
@ThomasPkd-ob2nq
@ThomasPkd-ob2nq 4 ай бұрын
ബൈബിൾ പറയുന്ന ആദത്തിന്റെ വയസ് 900 വരെ ആയിരുന്നു.... കൂടാതെ ആദ്യം ആദവും പിന്നീട് ഹാവ്വയും ഏദൻ തോട്ടത്തിൽ പ്രായം ഇല്ലാത്തവരായി എത്ര കാലഘട്ടങ്ങൾ കഴിഞ്ഞിരുന്നു എന്നതും നമുക്ക് അറിയില്ല...🥰👍
@premsaiprem4763
@premsaiprem4763 4 ай бұрын
😂😂
@GAMEOVER-zk7dz
@GAMEOVER-zk7dz 4 ай бұрын
മം 😅
@justinjoseph9225
@justinjoseph9225 3 ай бұрын
അറിയാനൊന്നുമില്ല. മൊത്തം ആയുസ് ' ആണ് 930 വർഷം എന്ന് കൊടുത്തിരിക്കുന്നത്.
@manojerathuvadakara6549
@manojerathuvadakara6549 2 ай бұрын
😀
@go2shibu
@go2shibu 4 ай бұрын
Nice topic
@user-sq9ih3si1c
@user-sq9ih3si1c 3 ай бұрын
Iver jeevichirunna varsham kanakkakunnathinte manadandum onnu vishadeekarikkamo
@bijukbabybijukbaby4484
@bijukbabybijukbaby4484 4 ай бұрын
ബൈബിൾ സത്യങ്ങൾ ശാസ്ത്രം കണ്ടെത്തുന്നു വചനം പറയുന്നു ആദമിൽ നിന്ന് ഹവ്വായെ ദൈവം ഉണ്ടാക്കി പൊടിയിൽനിന്ന് ദൈവം തന്റെ സാദൃശ്യത്തിലും സ്വരൂപത്തിലും മനുഷ്യനെ ഉണ്ടാക്കി ആദം എന്നവന് പേരിട്ടു അവന്റെ വാരിയെല്ല് എടുത്ത് ദൈവം ഹവ്വയെ ഉണ്ടാക്കി ആദമിനെയും ഹവ്വയുടെയും തലമുറകളാണ് ഇന്ന് ഭൂമിയിൽ കാണുന്ന സകല മനുഷ്യരും ആദം ചെയ്ത പാപത്തിന്റെ ഫലമായി മനുഷ്യൻ പാപിയായി ദൈവത്തെ നഷ്ടപ്പെടുത്തി ആ ദൈവീക ബന്ധം വീണ്ടെടുക്കുവാൻ യേശുക്രിസ്തു ഈ ഭൂമിയിലേക്ക് വന്നു. ക്രൂശിൽ മരിച്ചു പാപിയായ മനുഷ്യന് പാപത്തിന് മോചനം നൽകി യേശുക്രിസ്തുവിൽ വിശ്വസിക്കുന്നതിന് നിത്യജീവൻ ഉണ്ടെന്ന് വചനം പറയുന്നു
@justinjiji4147
@justinjiji4147 3 ай бұрын
ഇവർക്ക് എത്ര മക്കൾ ഉണ്ടായി
@vishnuprasadmr1713
@vishnuprasadmr1713 4 ай бұрын
ശാസ്ത്രം പകുതി സഞ്ചരിച്ചു കഴിയുമ്പോഴേക്കും വഴിമുട്ടുമോ..? ഇങ്ങനെ പോയാൽ മാറ്റങ്ങൾക്ക് വിദേയമാണ് എന്ന മുൻ‌കൂർ ജാമ്യം ഉള്ളത് വളരെ നല്ലതാണ്... ശാസ്ത്രം കഥ എഴുതുകയാണോ എന്ന് സംശയം ഉണ്ടാവുന്നു...
@shaheercp389
@shaheercp389 4 ай бұрын
Very well explained. Thank you😊
@Science4Mass
@Science4Mass 4 ай бұрын
Thanks
@pathrosethomas1944
@pathrosethomas1944 4 ай бұрын
Thank sir you open window to see our great greatest grand mother
@Science4Mass
@Science4Mass 4 ай бұрын
Thank You 👍
@secondsun1995
@secondsun1995 4 ай бұрын
In a way science is actually looking back at things and explaining how it happened. We are learning backwards to find out future. It does works. But It feels like there is something really big we are missing something we havent figured out which is indeed in human capability.
@johnyv.k3746
@johnyv.k3746 4 ай бұрын
Science is too young in comparison with mankind.
@jesickvincent
@jesickvincent 4 ай бұрын
Jesus Christ ✝️🤲❤️
@fullvisiongeneraltradingco6523
@fullvisiongeneraltradingco6523 4 ай бұрын
വളരെ ഇൻഫർമേറ്റീവ് ആയ വീഡിയോ.. Keep going 🌹
@alexusha2329
@alexusha2329 Ай бұрын
Not only physics .. now bilology. Wow.! An in-depth understanding of both subjects.
@vakkachensrampickal3172
@vakkachensrampickal3172 4 ай бұрын
ALMIGHTY GOD🌹🙏 We Praise you 🌹🙏 എത്ര അപാരം..... 👌🌹🙏
@muhammednihal7109
@muhammednihal7109 4 ай бұрын
What've god done??..
@master.1137
@master.1137 3 ай бұрын
​@@muhammednihal7109god created the world
@TIMETV7
@TIMETV7 4 ай бұрын
ബൈബിളിൽ ഉല്പത്തിയിലെ നമ്മൾ വായിക്കുകയാണെങ്കിൽ ബൈബിൾ ഇങ്ങനെയാണ് പറയുന്ന സ്ത്രീയും പുരുഷനും ആയി അവരെ സൃഷ്ടിച്ചു എന്ന്.... കുറച്ചുകഴിഞ്ഞപ്പോൾ ആദം തനിച്ചായി എന്ന് എഴുതിയിരിക്കുന്നു അവന് ചേർന്ന ഒരു ഇണയെ നൽകി എന്നും കാണുന്നു.. ആദം തനിച്ചാകുന്നതിനുമുമ്പ് ഒരു സ്ത്രീ ഉണ്ടായിരുന്നല്ലോ ആ സ്ത്രീ നഷ്ടപ്പെട്ടത് ആയിട്ടാണ് ബൈബിളിൽ കാണുന്നത്... ഏദൻ തോട്ടത്തിലെ ഒരു വർഷം എന്നു പറഞ്ഞാൽ 3,65,000 ദിവസങ്ങളാണ് എന്തിൻറെ അടിസ്ഥാനത്തിലാണ് ഇത് ചോദിച്ചത് എന്ന് ചോദി പറഞ്ഞാൽ.............പ്രിയപ്പെട്ടവരേ, കര്‍ത്താവിന്റെ മുമ്പില്‍ ഒരു ദിവസം ആയിരം വര്‍ഷങ്ങള്‍പോലെയും ആയിരം വര്‍ഷങ്ങള്‍ ഒരു ദിവസം പോലെയുമാണ്‌ എന്ന കാര്യം നിങ്ങള്‍ വിസ്‌മരിക്കരുത്‌. 2 പത്രോസ് 3 : 8 ബൈബിളിന്റെ അടിസ്ഥാനത്തിൽ....... അപ്പോൾ വ്യക്തമായി എന്ന് തോന്നുന്നു അപ്പോൾ ആദം 84 വർഷം സ്വർഗീയ ജീവിതം നയിച്ചു എന്നു പറഞ്ഞാൽ 29,930,000 ഇത്രയും വർഷം സ്വർഗ്ഗീയ ജീവിതത്തിൽ ആയിരുന്നു ആദം ആദ്യത്തെ സ്വർഗത്തിൽ നിന്ന് അല്ലെങ്കിൽ ഏദൻ തോട്ടത്തിൽ നിന്ന് ഇറക്കിവിട്ടു കഴിഞ്ഞ് ആദം ഭൂമിയിൽ ജീവിച്ചത് 916 വർഷങ്ങളാണ് അങ്ങനെ ഒരുപാട് കാര്യങ്ങൾ പറയാനുണ്ടായിരുന്നു......... ഇതൊക്കെ പറയുമ്പോൾ എനിക്ക് വട്ടാണെന്ന് നിങ്ങൾ നിങ്ങൾ നിങ്ങൾ വിചാരിക്കുന്ന നിങ്ങൾ ഒരു മണ്ടൻ ആകാതെ
@Ashs_Oil_04_Texas
@Ashs_Oil_04_Texas 4 ай бұрын
സേത്ത് ഉണ്ടാരുന്നു. വേറെ മക്കളും.. 930 വർഷം ജീവിച്ചതിൽ 3 പേരെ മാത്രമേ മക്കളായി പറയുന്നുള്ളു എന്നുവെച്ചു വേറെ മക്കളില്ല എന്നില്ല. മാത്രമല്ല അവർ മറ്റു നഗരങ്ങളിലേക്ക് മാറിപ്പോയപ്പോൾ അവിടുള്ള ജനതകളെ പറ്റി പറയുന്നുണ്ട്. അവർ എവിടെനിന്ന് വന്നു? അതായത് മനുഷ്യകുലം അഥവാ ഇന്നത്തെ homo sapiens ആണ് ബൈബിളിൽ പറയുന്ന ആദം ഹൗവ്വ, അതായത് ഹോമോ സപ്പിയൻസിന്റ പൂർവികർ അന്നും ഭൂമിയിലുണ്ട്.. പിന്നെ മറ്റൊരു point.. സഹോദരങ്ങൾ വേൾക്കണത്തൊക്കെ പാപമാകുന്നത് മോശയുടെ കാലത്തു ദൈവം നിയമങ്ങൾ നൽകിയതിനു ശേഷമാണ്..
@TIMETV7
@TIMETV7 4 ай бұрын
@@Ashs_Oil_04_Texas താങ്കളുടെ കണ്ടത്തിൽമാരകമാണ് ഈ മൂന്നു മക്കളല്ല ഇതിലെ അതിനേക്കാൾ കൂടുതൽആളുകൾ800 വയസ്സിന് മുകളിൽജീവിച്ചിരുന്നു എന്നുതന്നെയാണ് ബൈബിൾനോഹയെ നോഹയുടെ പിതാവ്800 വയസ്സിന് മുകളിൽ ജീവിച്ചിരുന്നനോഹയും 800 900 വയസ്സോളം ജീവിച്ചിരുന്നയേശുക്രിസ്തു ജനിക്കുന്ന സമയത്ത് ശിമയോൻ എന്ന ഒരു വ്യക്തിഉണ്ടായിരുന്നു അവരും 800 വയസ്സിന് മുകളിൽ ജീവിച്ചിരുന്നബൈബിൾ പറയുന്നു ഇപ്പോഴും ഒരു വ്യക്തി ജീവിച്ചിരിപ്പുണ്ട്ഏകദേശം രണ്ടായിരം വയസ്സ് ആ വ്യക്തിക്ക് ഉണ്ട് എന്നാണ് ദൈവം എപ്പോഴും ഒരു സാക്ഷിയെനിലനിർത്തും എന്ന കാര്യം താങ്കൾമറന്നുപോകരുത് താങ്കൾ മൂന്നുപേരെ അഞ്ചുപേരെയും ബൈബിളിൽ കാണിച്ചു തരാമെങ്കിൽ അതിൽ എത്രയോ കൂടുതൽആ കാലഘട്ടങ്ങളിൽ തൊള്ളായിരം വയസ്സിന് മുകളിൽ
@TIMETV7
@TIMETV7 4 ай бұрын
@@Ashs_Oil_04_Texas 968 വയസ്സുവരെയും ജീവിച്ചിരുന്ന വ്യക്തിയുണ്ട് ബൈബിളിൽ :എല്ലാ കാര്യങ്ങളും വ്യക്തമായി പഠിച്ചിട്ട് തന്നെയാണ് ഇങ്ങനെയുള്ള കാര്യങ്ങൾ സംസാരിക്കാൻ വന്നത്ഞാൻ പറഞ്ഞിരിക്കുന്നത് എന്താണെന്ന് താങ്കൾവ്യക്തമായി വായിക്കണം എന്നിട്ടാണ്താങ്കൾ അതിൻറെ മറുപടിപറയാറുള്ളൂ എന്ന് ഞാൻപറയുന്നത് ഇവിടെ പറയേണ്ട കാര്യം എന്ന് പറഞ്ഞാൽ 💖ആദം ഏദൻതോട്ടത്തിൽജീവിച്ചകാലവും 💖ഏദൻ തോട്ടത്തിൽ നിന്ന് പുറത്താക്കപ്പെട്ട ഈ ഭൂമിയിൽ ജീവിച്ചപാലവും💖ഏദൻ തോട്ടത്തിലെകാലഘട്ടം ബില്യൺ കണക്കിനുള്ളദിവസങ്ങളായികാണാൻ കഴിയും ഒരുവർഷം💖ഈ ഭൂമിയിലെ ജീവിതം വെറും 365 ദിവസങ്ങളായി :💖ഈ ഭൂമിയിലെ ഒരു മനുഷ്യൻറെ ആയുസ്സ്കടലിലെ ഒരു തുള്ളി വെള്ളം പോലെയാണെന്നാണ് ബൈബിൾസാക്ഷ്യപ്പെടുത്തുന്നത്💖യഥാർത്ഥ ആയുസ്സ് കടൽ പോലെയാണ് കടലിലെ വെള്ളം ആർക്കെങ്കിലും എണ്ണിത്തിട്ടപ്പെടുത്താൻ 💖ഈ ഭൂമിയിലെ മനുഷ്യൻറെ ജീവിതം വെറും ഒരുകടന്നുപോകൽ മാത്രമേയുള്ളൂ💖അവനെ മൂന്ന് കാര്യങ്ങൾ ലഭിക്കണം ഒന്ന് ശരീരം രണ്ട്മനസ്സ് ആത്മാവുംമൂന്നാമത്തേത്വ്യക്തിത്വം ഇതാണ് ഒരു മനുഷ്യനെ മനുഷ്യനാക്കി💖
@kathanjose347
@kathanjose347 2 ай бұрын
പക്ഷെ അവിടെയും പ്രശ്നം ഉണ്ടല്ലോ. അകെ ആദം ഹവ്വ അവർ ജനിപ്പിച്ച രണ്ടു മക്കൾ ഇവരെ കുറിചാണ് പറയുന്നത്. പക്ഷെ കായേൻ അനിയനെ കൊന്നിട്ട് ഓടിപ്പോയി വേറെ സ്ത്രീകളെ കല്യാണം കഴിച്ചതായി പറയുന്നു, ഇത് എങ്ങനെ സംഭവിച്ചു ?
@Blore5177
@Blore5177 2 ай бұрын
ആദം കഴിഞ്ഞ് നോഹയുടെ കാലത്ത് മഴ പെയ്യിച്ചു. അത് കഴിഞ്ഞ് നോഹയും കുടുംബവും മാത്രം, അതിൽ നിന്ന് എല്ലാം വംശങ്ങളും
@rajeshbabubabu3719
@rajeshbabubabu3719 4 ай бұрын
ഗോത്രകാല മതങ്ങളും അതിലെ ദൈവങ്ങളേം തലയ്ക്ക് പിടിച്ചവരേം അധികം പിണക്കാതെ താങ്കൾ ഈ വിഷയം ഇവിടെ അവതരിപ്പിച്ചു !👌👌👌😁
@tjyothis2828
@tjyothis2828 3 ай бұрын
Thanks
@rakeshkanady330
@rakeshkanady330 4 ай бұрын
👏👏👍Interesting ❤
@srlittilemarysabs2138
@srlittilemarysabs2138 4 ай бұрын
God the creator 👌👌🌹🌹
@naufalkunnath
@naufalkunnath 4 ай бұрын
😂😂
@as.sherinsherin3547
@as.sherinsherin3547 4 ай бұрын
ഹൊ സമാധാനമായി ... പരീക്ഷിച്ച് പരീക്ഷിച്ച് കൊരങ്ങച്ചനിലും കൊരങ്ങമ്മയിലും എത്തിയില്ലലോ... ലവൻ ബ്രിട്ടീഷ് കുട്ടൻ എന്നെ കണ്ട് പറയ്യാ എന്നെ കണ്ടാൽ Darvin ന്റെ പരിണാമ സിദ്ധാന്തം ഓർമ്മ വരും എന്ന്😂😂
@alexusha2329
@alexusha2329 Ай бұрын
Oru biologist aaya ente arivinekal ethrayo better aayi you explained genetics clearly.
@BibinThomas-zj6ei
@BibinThomas-zj6ei 4 ай бұрын
ദൈവത്തോട് അടുത്തടുത്തു വരുന്നുണ്ട് ❤❤❤
@punchaami6248
@punchaami6248 4 ай бұрын
ഇതിനെ പരിണാമം എന്ന് പറയുന്നു. ::😂😂😂😂🙏🏽🙏🏽🙏🏽🙏🙏🙏
@rafeeqkhan6268
@rafeeqkhan6268 4 ай бұрын
Yethu deifam yesuuuvaaano udeshichath 😂
@user-to3nv9hc9q
@user-to3nv9hc9q 4 ай бұрын
6000 വർഷം ബൈബിള് ഭൂമിയുടെ തുടക്കം😅😅😅
@johnyv.k3746
@johnyv.k3746 4 ай бұрын
ഏതു ദൈവത്തിലേക്ക് എന്നുകൂടി പറയണം. പലർക്കും പലതരം സ്വഭാവ വിശേഷങ്ങളുള്ള പല ദൈവങ്ങളാണല്ലോ. വിശ്വാസികൾ തമ്മിൽ ഇക്കാര്യത്തിൽ ഒരു തീരുമാനമുണ്ടാക്കിയിട്ട് ശാസ്ത്രത്തെ വിമർശിച്ചാൽ നന്നായിരിക്കും.😮
@jerinjohn3566
@jerinjohn3566 4 ай бұрын
Deivam oru tarkavishayam aakenda. Atheist kaaru vishvasikenda.. baaki ullavar avarde deivattilum vishvasikkatte. Karanam satyam aarkum ariyilla. Ennaal ellattilum kurch sheriyund taanum.
@ArunKumar-wi4zb
@ArunKumar-wi4zb 4 ай бұрын
നമ്മൾ എല്ലവരും ആഫ്രിക്ക ഇല് നിന്നും വന്നവരാണ്..
@historyempire7706
@historyempire7706 4 ай бұрын
Yella bro kerala
@vmvm819
@vmvm819 4 ай бұрын
നമ്മൾ അല്ല നമ്മുടെ പൂർവ്വികർ ആണ്
@aslrp
@aslrp 4 ай бұрын
Interesting
@georgegeorge6542
@georgegeorge6542 Ай бұрын
VERY.GOOD
@CoconutDiaries
@CoconutDiaries 4 ай бұрын
ഇനി ഇതും പൊക്കി കുറെ എണ്ണം വരും കിതാബ് ശരിയാണെന്നും പറഞ്ഞ്. ആദത്തിന്റെ ആപ്പിൾ പറിച്ചു എറിഞ്ഞു കൊല്ലും ഞാൻ 😂
@user-ve9xr3fw5i
@user-ve9xr3fw5i 4 ай бұрын
അതേ അതുതന്നെയാണു ശരി❤.
@vijuniks
@vijuniks 4 ай бұрын
@@user-ve9xr3fw5i ith 1 lakhs varsham munnu undayathanne mister 1400 varsham munp undayathallaa mathagrandhanghal rachichath manushyar thanneyanne avarude yukthikkanusarich
@historyempire7706
@historyempire7706 4 ай бұрын
Yes athin ninte yenda kuyappam
@illuminatiON_LINE
@illuminatiON_LINE 4 ай бұрын
@@historyempire7706 ithu kettitum pidi kittile? Aa Adam hawwa katha alla ithu ennu.. thammil polum kanditundavanam ennila ee paranja Adam ewe..😐😐
@cosmology848
@cosmology848 4 ай бұрын
വസുധൈവ കുടുംബം
@mansoormohammed5895
@mansoormohammed5895 4 ай бұрын
Thank you anoop sir ❤
@Science4Mass
@Science4Mass 4 ай бұрын
Thanks
@AmalRichardson
@AmalRichardson 4 ай бұрын
Sir Dreams നെക്കുറിച്ച് ഒരു video ചെയ്യാമോ.👍
@geethabinu
@geethabinu 4 ай бұрын
ദൈവവചനം ആകുന്ന ബൈബിൾ എടുത്തു വായിച്ചൽ മനുഷ്യനെ എങ്ങനെ സൃഷ്ടിച്ചു എന്നുള്ളത് വ്യക്തമായിട്ട് അറിയാൻ കഴിയും
@mukesh7918
@mukesh7918 3 ай бұрын
ബൈബിൾ വെറും മനുഷ്യവചനം മാത്രമാണ്. യൂറോപ്പിൽ ചർച്ചുകൾ ബാറുകൾ ആകുന്ന കാലം.
@anilkumarnair4647
@anilkumarnair4647 20 күн бұрын
തീർച്ചയായും. പഴയ നിയമത്തിലെ ഉൽപ്പത്തി തന്നെ ധാരാളം. ഈ വീഡിയോ കണ്ടത് വേസ്റ്റായി.
@jokinmanjila170
@jokinmanjila170 4 ай бұрын
ഞാൻ David Reich ന്റെ "who we are how we got here " എന്ന പുസ്തകം വായിച്ചിട്ടുണ്ട് Reich 2021 ൽ നോബൽ സമ്മാനം നേടിയ savo ന്റെ കൂട്ടാളി ആണ്. ഈ പുസ്തകത്തെ അടിസ്ഥാനത്തിൽ ഇന്ത്യൻ ജനതയുടെ genetics വിശദീകരിക്കുന്ന മലയാളി Tony Joseph ന്റെ "ancient Indians " എന്ന പുസ്തകം ഉണ്ട് മലയാള പരിവർത്തനം "പുരാതന ഇന്ത്യക്കാർ "
@sureshkj7637
@sureshkj7637 4 ай бұрын
Tony Joseph ന്റെ ആ പുസ്തകം ഞാൻ വായിച്ചിട്ടുണ്ട് അതൊക്ക് കരണമാ ഞാൻ ഒരു നിരീശരവാദി ആയത്.
@Akshayainfochannel
@Akshayainfochannel 4 ай бұрын
Book evide kittum
@sureshkj7637
@sureshkj7637 4 ай бұрын
@@Akshayainfochannel amazon
@Ashs_Oil_04_Texas
@Ashs_Oil_04_Texas 4 ай бұрын
Early Indians..
@user-mo432Sameer
@user-mo432Sameer 9 күн бұрын
ആദമിന്റെയും ഹവ്വയുടെയും ചരിത്രം ഈ ചാനലിൽ അവതരിപ്പിക്കേണ്ടായിരുന്നു. കാരണം അത് ക്രിസ്ത്യൻ ഇസ്ലാം മാത്രമല്ല മറ്റു മതങ്ങളിലും ആദ്യ പിതാവിനെയും മാതാവിനെയുംകുറിച്ച് പരാമർശമുണ്ട് . ശാസ്ത്രീയമായി ചിലപ്പോൾ ഇങ്ങിനെ പ്രതിപാതിക്കാൻ കഴിഞ്ഞേക്കാം. മറ്റു കാര്യങ്ങൾ വിശദീകരിച്ചതെല്ലാം വളരെ നല്ല അറിവുകളാണ്. ആദം ഹവ്വ തുടങ്ങിയവർ ദൈവം ആദ്യമായി സൃഷ്ട്ടിച്ച മനുഷ്യരാണ് എന്നാണറിയാൻ കഴിഞ്ഞത് എന്നാൽ ദൈവത്തിൽ വിശ്വാസമില്ലാത്തവർക്ക് അത് ഒരു മിഥ്യയായിട്ടേ കാണാൻകഴിയൂ 👆👆😍
@firdouseck311
@firdouseck311 4 ай бұрын
Thank u
@Science4Mass
@Science4Mass 4 ай бұрын
Thanks
@navasc.m501
@navasc.m501 4 ай бұрын
Dear i agree with u and i would like to tell you that all living system is originated from single living micro organisam....
@rafeeqkhan6268
@rafeeqkhan6268 4 ай бұрын
Quran 4:1 - O mankind! Be dutiful to your Lord, Who created you from a single person (Adam), and from him (Adam) He created his wife [Hawwa (Eve)], and from them both He created many men and women and fear Allâh through Whom you demand your mutual (rights), and (do not cut the relations of) the wombs (kinship)[]. Surely, Allâh is Ever an All­Watcher over you.
@johnyv.k3746
@johnyv.k3746 4 ай бұрын
ഇതു നടന്നിട്ട് കഷ്ടി ആറായിരം കൊല്ലമായതേയുള്ളൂ. 😅
@joshymathew2253
@joshymathew2253 4 ай бұрын
Nonsense
@rafeeqkhan6268
@rafeeqkhan6268 4 ай бұрын
@@johnyv.k3746 so what ?!!... We are just souls entered in human body form resembling all other earthly life forms !!!! .. after death the soul separates the body and goes back to its orgin !!! Even if u believe in Allah or not you don't have a choice you have to meet your lord at any cost the maker of you !!!... The choice is upon you to meet him in happy mode or disastrous mode !!!.. tht day you will not be judged by your ethnicity,nationality,race,color or anything you will be just you thts it !!!.. in Islam and in Quran Allah says I punish mankind becos they didn't ponder over me !!! He didn't tell that mankind didn't believe me !! A striking statement proving that man can think profoundly and yet he failed to realise one true lord of this universe and all tht exist!!!!
@techietrain
@techietrain 25 күн бұрын
Rafeek Bro May I ask you something - Is male or female first created, from the statements you have made I can infer it's a male right and a female in second place. Why such bias in between genders why always male in first place - can you spot a reason for that other than religion just out of your free thought ( obviously only Science can help you then ).
@Jafarijaz
@Jafarijaz 4 ай бұрын
Great
@bij144
@bij144 3 ай бұрын
നന്ദി സഹോദരാ
@sivaprasadvijayan7672
@sivaprasadvijayan7672 4 ай бұрын
എനിക്കൊരു സംശയം എപ്പോൾ ഈ പൊതു പൂർവികൻ എവിടെപ്പോയി 🧐🧐🧐
@thiraa5055
@thiraa5055 4 ай бұрын
Dey....dead ayi..vere enth
@iceyjohn8044
@iceyjohn8044 4 ай бұрын
🦋 വ്യത്യസ്ത കാലഘട്ടത്തിലാണ് ഈ ആദവും ഹവ്വയും ജീവിച്ചിരുന്നതെങ്കിൽ, chromosomes യോജിയ്ക്കുന്നതെങ്ങനെ?
@fathimakt3750
@fathimakt3750 4 ай бұрын
Video വ്യക്തമായി parayunnund
@Vks1992
@Vks1992 3 ай бұрын
Adathinte wife vere.. hauwa yude hus vere..just dna and y chromosome shared
@vishnup.r3730
@vishnup.r3730 4 ай бұрын
നന്ദി സാർ ❤
@simijoseph8147
@simijoseph8147 4 ай бұрын
Isn't there a homologous and non homologous part in the X & Y chromosome.
@noorjahansaidalavi343
@noorjahansaidalavi343 4 ай бұрын
അപ്പോൾ മതങ്ങൾ സത്യങ്ങൾ നേരത്തെ പറയുന്ന കാര്യങ്ങൾ ശാസ്ത്രം സത്യം കണ്ടെത്തുമ്പോൾ വളരെ വൈകിപ്പോകും അല്ലെ.😢
@thiraa5055
@thiraa5055 4 ай бұрын
Edo.. ith common sense anu.. enthayalum nmmk oru common ancestor ndavnm.. rand genders alle ollu so ee common ancestorsle aaninteyum penninteyum ver thediyirangiyathanu. Oru paridhi vare kandethaan Patti.. athil female chromosome udamaye Eve ennum male chromosome udamaye Adam ennum vilichu. Ith india lu anu kandethiyath enkil avar Manu and shatarupa ennakumayirnu..verthe aalkark connect cheyyaan vendi vechathanu... grahangalk oke Greek godsinte names vecha pole. mathgrandhangal 70000 Varsham mumb rajikkapettath alla.already undaya karyangal pinneed record aki vechu enne ollu..
@vijuniks
@vijuniks 4 ай бұрын
Oru laksham varsham munpanne ee sathyam eannal mathagrandhanghal rachichath verum 2000,1400 varsham munpane manushyarude yukthikanusarich rachichathanne ivayokke
@vmvm819
@vmvm819 4 ай бұрын
നമ്മുടെ മണ്ണ് കുഴച്ച് ഉണ്ടാക്കിയ ആദത്തെ കുറിച്ചല്ല ശാസ്ത്രം പറയുന്നത് മനുഷ്യ ചരിത്രത്തിലെ ആദിപിതാവിനേയും മാതാവിനേയും കുറിച്ചാണ് നമ്മുടെ പൊട്ടക്കഥയുണ്ടാകുന്നതിനും മുൻപുള്ള മനുഷ്യരെ കുറിച്ചാണ്
@SankarGS
@SankarGS 2 ай бұрын
അതെ അതെ എന്നിട്ടു ഭൂമിയുടെ കൂടെ എട്ടു ഗ്രഹാം ഉണ്ടെന്ന് ഭൂമി ഒരു ഗ്രഹാം ആണ് എന്ന് പോലും മതങ്ങൾക് അറിയില്ലായിരുന്നു
@Jo-rk4fz
@Jo-rk4fz 4 ай бұрын
കർത്താവിന്റെ ആദ്യത്തെ മനുഷ്യമക്കൾ ആദവും ഹവ്വയും ഇന്ന് ശാസ്ത്രം അംഗീകരിച്ചിരിക്കുന്നു...👍❤✝️🙏
@BW7396
@BW7396 4 ай бұрын
ഞാൻ കുമ്മോജി ഇടുന്നു😂
@SankarGS
@SankarGS 2 ай бұрын
ithenth myru 😂😂😂😂
@praveendeepa5063
@praveendeepa5063 4 ай бұрын
🙏🙏🙏 great
@Onetwoone942
@Onetwoone942 3 ай бұрын
6:13 ഈ ആദമിന്റെയും ഹവ്വയുടെയും കൂടെ സ്നേഹിതന്റെ രൂപത്തിൽ വന്ന പിശാച് കായ്കനി ഭക്ഷിപ്പിച്ചു അങ്ങനെ അവർക്ക് പരസ്പരം മനുഷ്യന്റെ എല്ലാവിധ കാര്യങ്ങളും മനസ്സിലായി അവയിൽ നിന്നും ആദമിൽ നിന്നും ആണ് മനുഷ്യരുടെ ഉത്ഭവം സൃഷ്ടിപ്പ് എന്ന് പറഞ്ഞു വരുമ്പോൾ ബാക്കിയെല്ലാ കാര്യങ്ങളും കുറച്ചും കൂടെ മുന്നോട്ടു പോയാൽ അറിയും അത് വൈകാതെ തന്നെ അറിയും അന്വേഷിക്കുവിൻ കണ്ടെത്തും അപ്പോൾ മനുഷ്യൻ മനുഷ്യനിൽ നിന്ന് തന്നെയാണ് ഉണ്ടായത് എന്നും ആദിമ മനുഷ്യന് ആദം നബിയെ മണ്ണിൽ നിന്നാണ് സൃഷ്ടിച്ചത് എന്നും ആ ആദമിന്റെ വാരിയെല്ലിൽ നിന്നാണ് ഹവ്വയെ സൃഷ്ടിച്ചതെന്നും മനസ്സിലാകും അത് ബാക്കി എല്ലാ കാര്യങ്ങളും അറിയാൻ ഖുർആനിലേക്ക് വിരൽ ചൂണ്ടുകയും ചെയ്യും 7:04
@Indran-yd1fo
@Indran-yd1fo 3 ай бұрын
ശാസ്ത്രം എന്തൊക്കെ കണ്ടെത്തിയാലും അതൊക്കെ ഞമ്മൻ്റെ കിത്താബില് പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ് ചില പൊട്ടൻ മാര് വരും.iiii
@jibiep9750
@jibiep9750 4 ай бұрын
ആദവും ഹവ്വയും എല്ലാം ശരിതന്നെ പക്ഷേ ഹവ്വ ആദമിൻറെ ഭാര്യയല്ല പ്രായ വിത്യാസം ഒരുലക്ഷം വർഷം
@johnyv.k3746
@johnyv.k3746 4 ай бұрын
ഗ്രഹനശേഷി വളരെ മോശം എന്നേ പറയാൻ പററൂ.
@sajiminoushad9626
@sajiminoushad9626 4 ай бұрын
ഈ ആദവും ഹവായും എങ്ങനെ ഉണ്ടായി എന്ന് കൂടി ഒന്ന് പഠിക്കാൻ നോക്കൂ
@premsaiprem4763
@premsaiprem4763 4 ай бұрын
adam oru achanum amayil ninnnu hava veroru achanum ammayil ninu.
@abulhassan9932
@abulhassan9932 4 ай бұрын
വ്യക്തമായ ചോദ്യം... ഉത്തരം വ്യക്തമാക്കു
@abdulmajeedkp24
@abdulmajeedkp24 4 ай бұрын
ഈ വീഡിയോ share ചെയ്തില്ല എങ്കിൽ പിന്നെ ഏത് വീഡിയോ ആണ് share ചെയ്യുക. Great work sir 👍, and as usual good presentation.
@vmvm819
@vmvm819 4 ай бұрын
എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നു ആ ഒന്നിൽ നിന്നാണ് എല്ലാം എന്ന് എല്ലാവരും മനസിലാക്കണം എന്ന് പക്ഷെ മനുഷ്യർ സ്വയം സ്ര്ഷ്ട്ടിച്ചു വെച്ച ദൈവങ്ങൾ അനുവദിക്കുന്നില്ല മനുഷ്യ സ്ര്ര്ഷ്ടികളായ ദൈവങ്ങൾ മനുഷ്യ മനസ്സുകളിൽ ഭയം നിറച്ചിരിക്കുന്നു അന്ധത നിറച്ചിരിക്കുന്നു സഹോദരങ്ങൾ തമ്മിൽ കണ്ടാലറിയാതായിരിക്കുന്നു
@minipeter3587
@minipeter3587 Ай бұрын
What is schrodinger equation
@anwaranhary
@anwaranhary 4 ай бұрын
God is great indeed
@angelmaria6414
@angelmaria6414 4 ай бұрын
*ആദ്യമനുഷ്യനായ ആദം ജീവനുള്ളവനായിത്തീര്‍ന്നു എന്ന്‌ എഴുതപ്പെട്ടിരിക്കുന്നു. അവസാനത്തെ ആദം ജീവദാതാവായ ആത്മാവായിത്തീര്‍ന്നു* 1 കോറി: 15 : 45 🇯 🇵  🔥🔥🔥 *അവൻ വെളിപ്പെടും കാത്തിരിക്കുക*
@hailstormgaming08
@hailstormgaming08 4 ай бұрын
Ithinte orginal eons channelinte video kandirunnu pakshe onnum manassilayilla ippo vyakthamayi
@divyalalraveendran1647
@divyalalraveendran1647 4 ай бұрын
Wowww... What a nature... Loved this
@AbyKjoseph-uc8tz
@AbyKjoseph-uc8tz 4 ай бұрын
ആദാമിൽ എല്ലാവരും മരിച്ച പോലെ ക്രിസ്തുവിൽ എല്ലാവരും ജീവിക്കും 🙌
@arafathrm
@arafathrm 4 ай бұрын
120 വയസിൽ മരിച്ചു പോയ ക്രിസ്തു, ഭൂമിയിൽ തിരികെ വരില്ല
@ajayakumarm6212
@ajayakumarm6212 3 ай бұрын
😂
@SankarGS
@SankarGS 2 ай бұрын
i😂😂😂😂
@arafathrm
@arafathrm 2 ай бұрын
താങ്കളുടെ വാദപ്രകാരം ആദാമിൽ മരിച്ചവർ ക്രിസ്തുവിലാണല്ലോ ജീവിക്കുന്നത്. ക്രിസ്തു ജനിക്കുന്നതിന് മുമ്പുള്ള ജനങ്ങളുടെ കാര്യം കട്ടപ്പൊഗ എന്നതാണോ അവസ്ഥ?
@salimnaser4857
@salimnaser4857 4 ай бұрын
നമ്മളെല്ലാവരും ഒരച്ചന്റെയും അമ്മയുടെയും മകളാണെന്ന് സമ്മദിക്കേണ്ടിവന്നു അല്ലെ അല്ലാഹുവിന്റെ സൃഷ്ടി വൈഭവത്തെ കുറിച്ച് ശാസ്ത്രം ഇനിയും പഠിക്കാനുണ്ട്
@premsaiprem4763
@premsaiprem4763 4 ай бұрын
evolution vazhiyanu unadaythu
@abulhassan9932
@abulhassan9932 4 ай бұрын
അഗതന്താ ശാസ്ത്രം വിചാരിച്ചാലെ ദൈവത്തിന്റെ അൽഭുതം അറിയാൻ പറ്റുകയ്യള്ളോ അപ്പോ പിന്നെ ദൈവത്തെ പോലെ തന്നെ ശാസ്ത്രത്തേയും... കരുതണ്ടെ
@thomasvc7263
@thomasvc7263 3 ай бұрын
ഒരോ പ്രദേശത്തും ആദവും ഹൗവ്വയും ഉണ്ടായിരുന്നു എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.
@mathewputhenpurackal1039
@mathewputhenpurackal1039 Ай бұрын
👌
@saneeshmichael6073
@saneeshmichael6073 4 ай бұрын
ഇതിൽ ചിലതിനോട് ഞാൻ യോജിക്കുന്നു നമ്മൾ എല്ലാവരും അദാമിന്റെയും ഹൗവ്വയുടെയും മക്കൾ ആണ് എന്നത് ആദാമിനെയും ഹൗവ്വയെയും പറ്റി പറയുന്ന ഒരു പുസ്തകം ബൈബിൾ ആണ് അതിൽ ഉല്പത്തി 6 അദ്ധ്യായം വായിച്ചാൽ അവിടെ വാക്യം 3 അവിടെ അദാമിന്റെ ഒരു മകനെ കുറിച്ച് പറയുന്നുണ്ട് ശേത് ആദാമിന് 130 വയസ്സ് ആയപ്പോൾ ആണ് ആ മകൻ ജനിക്കുന്നത് ആ മകൻ ജനിച്ചു തുടർന്ന് 800വർഷം ആദം ജീവിച്ചു എന്നും ആകെ 930 വർഷം ജീവിച്ചു എന്നും അവിടെ പറയുന്നു ഇത് ആദമിന്റെ ആദ്യ മകൻ അല്ല അവിടെ അവർക്കു വേറെയും ആണ്മക്കളും പെണ്മക്കളും ജനിച്ചു എന്ന് പറയുന്നു ഈ വിവരണങ്ങൾ നമ്മുടെ അറിവിനാണ് രേഖപ്പെടുത്തിവെച്ചിരിക്കുന്നത് അവർക്കു ശേത് മാത്രമല്ല ഉല്പത്തി 4 തുടങ്ങുന്നത് മറ്റുരണ്ടുപേരെ പറഞ്ഞുകൊണ്ടാണ് അത് വായിക്കുമ്പോൾ അവർ ചെയുന്ന ഒരുകാര്യം വെക്തമായി മനസിലാക്കാൻ വേണ്ടി രേഖപ്പെടുത്തിയതാണ് അവിടെ ആദാമിന് ആദ്യം ജനിച്ച മക്കളല്ലേ അവർ അവർക്കു മുന്പും ആദാമിന് മക്കൾ ജനിച്ചിട്ടുണ്ട് അവിടെ പെണ്മക്കളും വേറെ ആണ്മക്കളും ഉണ്ടായിട്ടുണ്ട് ഞാൻ പറയാൻ ആഗ്രഹിച്ചത് ഇത് അല്ല മറ്റൊരുകാര്യം ആദം 930 വർഷം എന്ന് പറഞ്ഞാൽ 930വയസുവരെ ജീവിച്ചു എന്നാണ് ശേത്ജീവിച്ചകാലഘട്ടം കൂടെ കണക്കിലെടുതാൽ കുറച്ചുകൂടെ അടുത്ത് മനസിലാക്കിയാൽ ഉല്പത്തി 5:32 മറ്റൊരു വ്യക്തിയെ കാണാൻ സാധിക്കും അത് നോഹ ഈ നോഹ എത്ര വയസുവരെ ജീവിച്ചു എന്ന ചോദ്യത്തിന് അവിടെ ഉല്പത്തി 9:29 ഉത്തരം ഉണ്ടു അങ്ങനെ നോക്കിയാൽ ഈ മനുഷ്യരുടെ എല്ലാം കാലഘട്ടം മനസിലാക്കിയാൽ ചരിത്രം കൂടെ മനസിലാക്കിയാൽ നമ്മുക്ക് ഇപ്പോൾ ശാസ്ത്രം കണ്ടെത്തി എന്ന് നിങ്ങൾ പറയുന്ന ഇവ വിഡിയോ വിവരണത്തിലേതുപോലെ ഉത്തരം വളരെ സിമ്പിൾ ആയി കിട്ടും ആദമും നമ്മളും എത്ര ആയിരം വർഷം ആയി എന്ന് ഇനി നമ്മൾ എല്ലാം അദാമിന്റെയും ഹൗവ്വയുടെയും മക്കൾ ആണ് എന്നത് അവരുടെ ഈ ഇരുവരിലൂടെയും ആണ് എല്ലാവരും ഉണ്ടായതു ഉല്പത്തി 4:1 ഉത്തരം ഉണ്ടു ബൈബിളിൽ ഉള്ള എന്റെ ഒരു ചെറിയ അറിവ് ഞാൻ പങ്കുവെച്ചതാണ് നന്ദി
@user-xg7vd7us9c
@user-xg7vd7us9c 4 ай бұрын
കുടുംബവെടി വെപ്പാണ്എന്ന് 🤣🤣
@joshymathew2253
@joshymathew2253 4 ай бұрын
Stories & myths
Bro be careful where you drop the ball  #learnfromkhaby  #comedy
00:19
Khaby. Lame
Рет қаралды 41 МЛН
FOOTBALL WITH PLAY BUTTONS ▶️ #roadto100m
00:29
Celine Dept
Рет қаралды 73 МЛН
Cat story: from hate to love! 😻 #cat #cute #kitten
00:40
Stocat
Рет қаралды 14 МЛН
🍟Best French Fries Homemade #cooking #shorts
00:42
BANKII
Рет қаралды 16 МЛН
Fiber kablo
0:15
Elektrik-Elektronik
Рет қаралды 8 МЛН
👎Главный МИНУС планшета Apple🍏
0:29
Demin's Lounge
Рет қаралды 489 М.
Теперь это его телефон
0:21
Хорошие Новости
Рет қаралды 1,7 МЛН