ശാസ്ത്രവും ശാസ്ത്രബോധവും | Dr. Vaisakhan Thampi | KSSP

  Рет қаралды 2,974

Science Kerala by KSSP

Science Kerala by KSSP

Күн бұрын

സാമാന്യ ബോധത്തിൽ നിന്ന് ശാസ്ത്ര ബോധത്തിലേക്ക് എങ്ങനെ വളരും?
ശാസ്ത്രജ്ഞൻ ശാസ്ത്ര ബോധം ഉള്ള ആൾ ആവണം എന്നുണ്ടോ 🤔
നാം എങ്ങനെയാണ് സ്വയം പരിശീലിപ്പിക്കേണ്ടത്
അറിവ് എങ്ങനെ അർജിക്കും?
ആ അറിവിനെ എങ്ങനെ ഉപയോഗിക്കും?
വളരെ രസകരമായ സംഭാഷണം..
#VaisakhanThampi #KSSP #Sense #Commonsense #ScienceTalk

Пікірлер: 9
@mohandaskr990
@mohandaskr990 Жыл бұрын
അറിവും വിജ്ഞാനവും ജനകീയമാക്കിയ ശാസ്ത്ര സംഘടന ഗതി മാറാതെ ഒഴുകട്ടെയെന്നു ആശംസിക്കുന്നു.
@hareeshmash
@hareeshmash 7 ай бұрын
It's a good presentation
@faizalsrkmr4u
@faizalsrkmr4u Жыл бұрын
വൈശാഖൻ തമ്പി ❤
@balakrishnankt5822
@balakrishnankt5822 Жыл бұрын
വൈശാഖൻ തമ്പി സാറിന്റെ പ്രഭാഷണം വളരെ ഇഷ്ടം ആണ്. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ യു ട്യൂബിൽ കൂടുതൽ പരിപാടി അവതരിപ്പിക്കണം. വൈദ്യ ശാസ്ത്രം നോബൽ സമ്മാനം 2022 ൽ നേടിയ സ്വാന്റെ പബോയുടെ ഗവേഷണ വിഷയം വെച്ചു കൊണ്ട് ഒരു പ്രഭാഷണം നടത്താമോ
@kasinathsubhash7182
@kasinathsubhash7182 2 жыл бұрын
Good video
@prakashanayodan595
@prakashanayodan595 2 жыл бұрын
👍
@rijilfreekdaredevil
@rijilfreekdaredevil 2 жыл бұрын
Njan oru kssp മെമ്പർ ആണ്.... Kssp over പരിസ്ഥിതി വാദം topics മാത്രെ എടുക്കോളൂ....grow up kssp... Innale james webb telescope oru images purathu vittarnu... Arijo? Kssp... Mosham pravarthanam.. 🥲
@10sreejapalliyarakkal90
@10sreejapalliyarakkal90 Жыл бұрын
Luca വായിക്കൂ
@fliesbutterflies
@fliesbutterflies 2 жыл бұрын
ന്യൂട്ടനെ കുറിച്ച് പറഞ്ഞ ഉദാഹരണം വഴി അറിവും ബോധവുമുള്ള ചിലരെങ്കിലും അശാസ്ത്രീയത ( ഉദ : ഈ വീഡിയോയിൽ തന്നെ പറഞ്ഞ കോസ്മിക് രശ്മികൾ ) ചെയ്യുന്നതിൽ തെറ്റില്ല എന്ന സന്ദേശം വരുന്നില്ലേ ?