ശാസ്ത്രത്തോടൊപ്പം വളരുന്ന അന്ധവിശ്വാസങ്ങൾ | Kerala Literature Festival 2018

  Рет қаралды 23,489

DC Books

DC Books

6 жыл бұрын

Are Superstitions Making a Comeback? | Prof. K. Papputty, Dr. Babu Joseph, Kasim Irikkur, Mujeeb Rahman Kinalur, Dileep Mampally, Sangeetha Chenampully on superstitions @ KLF 2018

Пікірлер: 35
@SreedharanValiparambil-sp9oz
@SreedharanValiparambil-sp9oz Жыл бұрын
ദൈവവിശ്വാസങ്ങളില്‍ നിന്നാണ് കൂടുതലും അന്ധവിശ്വാസങ്ങളും ഉടലെടുക്കുന്നത്..
@mja2239
@mja2239 6 жыл бұрын
1:06:18 "പ്രവാചകന്‍ കൃഷിക്കാരനായിരുന്നില്ല, അദ്ദേഹം കച്ചവടക്കാരനായിരുന്നു" മത കച്ചവടക്കാരൻ. ☺
@nam8582
@nam8582 5 жыл бұрын
. ഭൂമിയിൽ മനുഷ്യരിൽ എന്തെല്ലാം വൈകൃതങ്ങളുണ്ടോ അതിന്റെ എല്ലാറ്റിന്റെയും സമാഹാരമായിരുന്നു മുഹമ്മദ്. മുഹമ്മദിന്റെ കാലത്ത് കർഷകർ കൃത്രിമമായി പരാഗണം നടത്തിയെന്നോ ? തൂറിയാൽ ചന്തികഴുകണം എന്ന് പോലും മുഹമ്മദ് മനസ്സിലാക്കിയത് മദീനയിലെ ജൂതന്മാരിൽ നിന്നാണ് മുജീബിനെ ഇതിൽ പങ്കെടുപ്പിച്ചതിന്റെ ഉദ്ദേശം മറ്റു രണ്ടു പേരും പറഞ്ഞ ശാസ്ത്രത്തെ നിരാകരിക്കാൻ വേണ്ടിയാണോ ?
@user-lx9jw3up2z
@user-lx9jw3up2z 6 жыл бұрын
ഇവിടെഅന്തവിശ്യാസംപ്രെചരിപ്പിക്കുന്നവരിൽമുന്നിട്ടെനിൽക്കുന്നവരാണ് ഇവിടുത്തെടിവിചാനലുകൾ പുതുതലമുറയെഒരുപടുകുഴിയിൽതള്ളിയിടുകയാണ് ഈകൂട്ടർചെയ്യുന്നത് ഈസീരിയലുകൾക്ക് കോടതിയെങ്കിലുംഇടപെട്ട് ഒരുനിയത്രണംഏർപെടുത്തണം ഭരണകൂടങ്ങൾആൾദൈവങ്ങളുടെകാലിൽവീണുകഴിഞ്ഞു ആൾദൈവത്തിൻറ് പേരിൽതീവണ്ടിയുംറോഡുമുള്ളഏകരാജ്യമാണെഇൻഡ്യ ഗെതികേടേ..!???
@wilsonk6338
@wilsonk6338 3 жыл бұрын
VvVV VV VVV VV VVVVVVVVV. vC, \7××7\,\7\7\7\,×7\7\7××,\7\×7×%\\%\,\7\77\,\7\\\,×7\77\7\÷7\\\\,×7\7÷7×7\,7\,7\§,×7\7\,××,\77\7\,,×7×,,\7\×7\\\7\×77\,7\7\,\7×7×
@sapereaudekpkishor4600
@sapereaudekpkishor4600 2 жыл бұрын
kzfaq.info/get/bejne/prqFbLGGrZa3Y5s.html
@bijubhasi6254
@bijubhasi6254 6 жыл бұрын
Anchor is very accurate and meticulous - hihgly appreciated. Papputy master very well discousered on the important of the global scientific approcah.
@rajendranpillai2763
@rajendranpillai2763 5 жыл бұрын
ഇവിടുത്തെ കുഴപ്പം തൊണ്ണൂറു ശതമാനവും വിദ്യാഭ്യാസത്തിന്റെ നിലവാരമാണ്. ആദൃം അത് മതശക്തികളെ വിദ്യാഭ്യാസരംഗത്ത്‌നിന്ന് മാറ്റി നിർത്തണം. അവരെ അംബലത്തിലും പള്ളിയിലുമായി ഒതുക്കണം. അപ്പോൾ കുറെ വൃതൃസം ഉണ്ടാകും...
@ab_hi_na_nd_7331
@ab_hi_na_nd_7331 Жыл бұрын
പപ്പൂട്ടി മാഷ് ❤️
@riyask85
@riyask85 Жыл бұрын
Asahisnutha kanunnu ee charchayil
@riyask85
@riyask85 Жыл бұрын
Antha viswasam valarthunna oru vibhagam kalakaranmaranu 😊. No doubt.
@muthumusthafa7864
@muthumusthafa7864 5 жыл бұрын
Thanks
@riyask85
@riyask85 Жыл бұрын
Antha vidwasam pracharippikkunna kalayum ozhivakkappedanam
@razakpang
@razakpang 6 жыл бұрын
Kerala Literature Festival 2018 Published on Feb 20, 2018 585 views (അതിൽ തന്നെ ആർക്കും ഒന്നും പറയാനില്ല ....എനിക്കും ..)
@natarajanp2456
@natarajanp2456 4 жыл бұрын
മുജീബ് റഹിമാൻ സംസാരിക്കുന്നത് മതത്തെ മൂർത്തമായ യുക്‌തിസാഹയ ചോദ്യം ചെയ്യലിൽ നിന്നും രക്ഷപ്പെടുത്തിയെടുക്കുവാൻ വേണ്ടി മാത്രമാണ് അതിനുവേണ്ടിയുള്ള യുക്തി യാണ് അദ്ദേഹം ഉപയോഗിക്കുന്നത് . വിശ്വാസം അന്ധവിശ്വാസം എന്നുള്ളത് എന്താണെന്നു മനസ്സിലാക്കാൻ ഒരു സാമാന്യം യുക്തിപരമായി കാര്യങ്ങളെ നിരീക്ഷിക്കാൻ കഴയുന്നവർക്കറിയാം മനുഷ്യന്റെ ഇത്തരം വിശ്വാസങ്ങളുടെ കൂടാരമാണ് മതം ഇതിനെ തിരുത്തുവാൻ ഏതെങ്കിലും മതം മുന്നോട്ടുവരുന്നുണ്ടോ ,ഇല്ല എന്തുകൊണ്ട് ഇല്ല ,അത്‌ ഉള്ളിയുടെ തൊണ്ടു പൊളിച്ചതുപോലെയാകും ...... പിന്നെ മതം എന്നുള്ള ഒരു സാധനം ഉണ്ടാകുകയില്ല .
@gdp4791
@gdp4791 6 жыл бұрын
Eee pillarokke aaara
@riyask85
@riyask85 Жыл бұрын
Malappuram jillaye manapoorvam ikazhthunnu. Anchor please care 😊
@gdp4791
@gdp4791 6 жыл бұрын
Brokers of admission in college
@nam8582
@nam8582 5 жыл бұрын
പോക്കു കണ്ടിട്ട് ഖുർആനോ, ബൈബിളോ ഇന്ത്യയുടെ ദേശീയഗ്രന്ഥം ആയിത്തീരുമോ എന്ന ആശങ്കയിൽ നിന്നാണ് ഭഗവദ്ഗീത ഇന്ത്യയുടെ ദേശീയഗ്രന്ഥം ആക്കണം എന്ന ആശയം ചിലരിൽ ഉണ്ടായത്.
@anilpapa7171
@anilpapa7171 Жыл бұрын
ശാസ്ത്രം മനുഷ്യന്റെ ഭൗതീക സുഖങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും യഥാർത്ഥ സുഖമായ അന്തരീക സുഖം (ആത്മീയ) സുഖം ഒരു ശാസ്ത്രവും നൽകിയതായി കേട്ടിട്ടില്ല.
@__j_o_s__
@__j_o_s__ 4 ай бұрын
Anikkathu kittittumilla😂😂😂
@gdp4791
@gdp4791 6 жыл бұрын
Aarkkum oru kazhambum illa
@riyask85
@riyask85 Жыл бұрын
Anchor oru vibhagathe, target 🎯 cheyyunnund 👎🏻. Laksyam nannavanam
@blpmtvm9875
@blpmtvm9875 Жыл бұрын
നിങ്ങളുടെ ലക്ഷ്യം എന്ത് ആണ്....നിങൾ ആർക്ക് വേണ്ടിയാണ് സംസാരിക്കുന്നത്....നിങ്ങളെ കൊണ്ട് സമൂഹത്തിന് എന്താണ് പ്രയോജനം....
@gdp4791
@gdp4791 6 жыл бұрын
Kerala illiteracy festival
@shoukathkunnan1249
@shoukathkunnan1249 5 жыл бұрын
ഇതിൽ സംസാരിച്ചവർ പാവങ്ങൾ ഏറ്റവും വലിയ അന്ധവിശ്വാസികളാണ്.ഇവർ ധരിച്ച വിവരങ്ങളുടെ മേൽ ഇവർ വിചാരിക്കുന്നത് വലിയ വിവരമുള്ളവരാണ് എന്ന്
@gdp4791
@gdp4791 6 жыл бұрын
Pollayaaaa koyala...
@sapereaudekpkishor4600
@sapereaudekpkishor4600 2 жыл бұрын
kzfaq.info/get/bejne/prqFbLGGrZa3Y5s.html
Русалка
01:00
История одного вокалиста
Рет қаралды 3 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 522 М.
ജൂതകേരളം | Kerala Literature Festival 2018
55:15
Story of Astrology (Malayalam) Prof K Pappootty
1:26:44
Kerala Freethinkers Forum - kftf
Рет қаралды 54 М.
Многие думали что Фёдору конец!
1:00
МИНУС БАЛЛ
Рет қаралды 3 МЛН