അവസാനം ആ ഏട്ടനും food കൊണ്ട് കൊടുത്തത് 😍😍🙏 വിശപ്പിനെക്കാൾ വലുത് ഒന്നുല്ല ❤
@sajinibenny40572 жыл бұрын
അവസാനം പറഞ്ഞ വാക്കുകൾ. കണ്ണു നിറഞ്ഞു.
@praveenkv99602 жыл бұрын
നമ്മുടെ സ്വന്തം കണ്ണൂർ.ഈ സ്ഥലത്തു കൂടെ മിക്കപ്പോഴും പോകാറുണ്ടെങ്കിലും ഈ ഹോട്ടൽ അത്ര ശ്രദ്ധിച്ചിരുന്നില്ല.ഇനി ശ്രദ്ധിക്കും.നിങ്ങൾ അവസാനം ചെയ്ത കാര്യവും പറഞ്ഞ കാര്യവും സൂപ്പർ 🙏
@georgechacko80632 жыл бұрын
Akshara thettu illathe kanapetta kurippu. Nandhi
@praveenkv99602 жыл бұрын
@@georgechacko8063 നന്ദി, സഹോദരാ 🙏
@sreekandkulathingal97022 жыл бұрын
ചേട്ടാ നിങ്ങളെ എല്ലാ വീട്ടിയോ ഉം കാണാറുണ്ട്... ഇന്നത്തെ വീഡിയോ യുടെ അവസാനം ശരിക്കും സന്തോഷവും സങ്കടവും തോന്നി... അഭിനയം അല്ലാത്ത തങ്ങളുടെ വീഡിയോ ഒരുപാട് ഇഷ്ടം 🧡🧡🧡
@KrishnaDas-rw5lx2 жыл бұрын
ഇക്കയെ ദൈവം അനുഗ്രഹിക്കട്ടെ😍😍🌹🌹🌹
@balanpk.46392 жыл бұрын
പാവം ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതു കണ്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി. അത്രയും വിശപ്പ് സഹിച്ചല്ലെ അവിടെ കിടന്നത്. ഇക്കക്ക് തോന്നിയ ആ നല്ല മനസ്സിന് എത്ര പറഞ്ഞാലും മതിയാവില്ല. അതിൽ പരം എന്താണ് ഉള്ളത്. ദൈവം അനുഗ്രഹിക്കട്ടെ .നന്ദി സഹോദരാ നന്ദി ഒര് പാട്.🙏🙏👍
@sanalkumar87342 жыл бұрын
ഇക്കാ വീഡീയോ അടിപൊളിയായിട്ടുണ്ട് ഇക്കയുടെ നന്മ എന്നും ദൈവം കൂടെയുണ്ടാകും
@premkumarkp4652 жыл бұрын
Sure
@prakashdj76902 жыл бұрын
എത്രയോ വർഷം സ്ഥിരമായി ഭക്ഷണം കഴിക്കാറുള്ള എൻ്റെ സ്വന്തം നാരായണേട്ടൻ്റെ കട.... മറക്കില്ല ഒരിക്കലും
@hnrworld68812 жыл бұрын
സദ്യയെ ക്കാളും അദ്ദേഹത്തിന്റെ ദാഹം അകറ്റിയതിന് ഒരുപാട് നന്ദി...... അന്നദാനം "മഹാദാനം "
@1234abcd-q1x2 жыл бұрын
അവസാനം വിശപ്പ് കൊണ്ടുള്ള ആർത്തിയോടെ ആ മനുഷ്യൻ ഭക്ഷണവും വെള്ളവും കഴിക്കുന്ന കണ്ടപ്പോൾ നമ്മളെല്ലാവരും ഒരു നിമിഷമെങ്കിലും ചിന്തിച്ചു കാണും.
@pradeepank94532 жыл бұрын
ആ പാവം മനുഷ്യന് ഭക്ഷണം വാങ്ങി കൊടുത്തത് കണ്ടപ്പോൾ മനസ് നിറഞ്ഞു. താങ്കളുടെ യാത്രയിൽ എല്ലായിടത്തും കാണുന്ന പുണ്യ പ്രവൃത്തി. ഇത് എല്ലാ വരും അനുകരിച്ചാൽ ഇവിടെ ആരും വിശന്ന് ഇരിക്കേണ്ട അവസ്ഥ വരില്ല...നന്ദി സഹോദരാ ...🙏🙏🙏🙏
@veenasadukkala22992 жыл бұрын
ഞാൻ ഫുഡ് കഴിച്ചോണ്ടാ ഈ വീഡിയോ കണ്ടത് കഴിച്ച് കഴിഞ്ഞ് അവസാന ഭാഗം കണ്ടപ്പോ ഞാൻ കരഞ്ഞു പോയി😥😥 ചെറിയ കുറവുകൾക്ക് പോലും സങ്കടപ്പെടുന്ന ഞാൻ വീഡിയോയുടെ അവസാനം കണ്ടപ്പോ ഓർത്തു പോകുന്നു നമ്മളൊക്കെ എത്ര വലിയ ഭാഗ്യമുള്ളവരാണെന്ന്😥 നന്ദി സഹോദരാ 🙏🙏🙏
@jijomathew61972 жыл бұрын
ദൈവം താങ്കളെ സമൃദ്ധമായി അനുഗ്രഹിക്കും ... ആ പാവം എത്രമാത്രം ദാഹിച്ചാണ് അവിടെ കിടന്നിരുന്നത്... കാണുമ്പോൾ ഉള്ളിലൊരു ആന്തൽ.
@PramodPyramid.C.K-fz9sy2 ай бұрын
നിങ്ങളുടെ ചാനൽ ഇപ്പൊ അടുത്താണ് ഞാൻ കാണാൻ തുടങ്ങിയത്. നിങ്ങൾ ആളുകളോട് സംസാരിക്കുമ്പോഴുള്ള പെരുമാറ്റവും സ്നേഹവും ആരെയും നോവിക്കാത്ത തരത്തിലുള്ള തമാശ പറച്ചിലും ഭക്ഷണം കഴിച്ച് അതിന്റെ രുചികളെ പറ്റി സത്യസന്ധമായി പറയുന്നതും ഒക്കെ വളരെ ഇഷ്ട്ടപെട്ടു. നാട്ടിൻ പുറങ്ങളിലെ കടകളിലെ വീഡിയോകളാണ് കൂടുതൽ ഇഷ്ട്ടം
@abdulshafeek43372 жыл бұрын
ഞാൻ കോഴിക്കോടാണ് തളിപ്പറമ്പ് പോവുമ്പോൾ അവിടുന്നാണ് ഭക്ഷണം കഴിക്കാറ് ഫ്രൈ കളെല്ലാം ഒരു രക്ഷയുമില്ല സൂപ്പറാണ് മീൻ കറിയും സൂപ്പറാണ്
@shivanl5388 Жыл бұрын
നല്ല മനസ്സിന്റെ ഉടമയാണ് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു👌👌👌👌👌
@shabarip29402 жыл бұрын
👏ഒരു നേരെത്തെ ആഹാരം നൽകാൻ മനസു കാണിച്ച bro nu🙏👏👏. Nice video.
@kannananie81442 жыл бұрын
നല്ല മനസിനുടമ, ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏, ഫുഡ് 👌
@shahulhameed9339 Жыл бұрын
വിശക്കുന്ന വാനി ഒരു നേരത്തെ ആഹാരം എത്ര വലിയ പുണ്യ മാണ്.. ഇക്കക്ക് ബിഗ്ഗ് സല്യൂട്ട്
@manomanikr5994Ай бұрын
ചേട്ടൻ്റെ വെള്ളം കുടി കണ്ടപ്പോൾ കണ്ണനിറഞ്ഞു പോയി ചേട്ടാ ഒരു പാടുന്നന്ദി ഹക്കീം ചേട്ടാ..
@abhilashentertainment99452 жыл бұрын
കിടൂസ് ഇക്കാ അവസാനത്തെ പൊളി ഇൻസ്പിരേഷൻ ❤️
@johnsonalexander27082 жыл бұрын
Thank you for giving the food package to a poor person instead of buying and forcefully eating all by themselves like some other vloggers. Good job.
@pramod.p.rpramod97002 жыл бұрын
Last ഡയലോഗ് സൂപ്പറായി❤️❤️❤️❤️🙏🙏🙏👍👍👍👍👍
@mohamedarif88872 жыл бұрын
ഇക്കയുടെ ചാനൽ 200 K അല്ല രണ്ട് മില്യൺ സബ്സ്ക്റൈബർ തന്നെ ആവട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു 😍
@prasanthnaduvattam90042 жыл бұрын
വിശക്കുന്ന വന് ഒരു നേരത്തെ ആഹാരം കൊടുക്കുവൻ ആണ് യഥാർത്ഥ ദൈവ ഭക്തൻ ഇക്ക യെ ദൈവം അനുഗ്രഹിക്കട്ടെ ❤❤
@MamshadUP-ev1ex2 жыл бұрын
ഇതുപോലെ നല്ല മനസ്സ് ഉള്ളവർ ഉണ്ടാവട്ടെ ...Hats off 😍
@bijubiju70352 жыл бұрын
നന്മയുള്ള മനുഷ്യനാണ് താങ്കൾ
@timetotime49592 жыл бұрын
ഇത് കാണുമ്പോഴാ ചില food വ്ലോഗ്ഗർ മാരെ എടുത്ത് ഓടയിൽ ഇടാൻ തോന്നുന്നേ 👍👍 ഇക്കാ നിങ്ങൾ സൂപ്പറാ
@makhsoodlambeth2 жыл бұрын
Really my eyes filled with tears.He is asking for water.
@makhsoodlambeth2 жыл бұрын
Great venture.Weldone Hakhim 🙏
@PramodPyramid.C.K-fz9sy2 ай бұрын
ആ പാവത്തിന് അത്രയ്ക്കും വിശപ്പുണ്ടായിരുന്നു. നിങ്ങൾക്കു പടച്ചോൻ ദീർഘായുസ്സും ആയുരാരോഗ്യവും നൽകാൻ പ്രാർത്ഥിക്കാം 🙏🏾🙏🏾🙏🏾
@arunthampuduvlog51812 жыл бұрын
🙏🙏🙏ദൈവം തുണ്ണയ്ക്കെട്ട് ചേട്ടനെ ഇങ്ങനെ ചെയ്യാൻ ഒരു മനസ്യുണ്ടല്ലോ അതിന് നന്ദി 🙏🙏🙏🙏🙏
@rijukurian83572 жыл бұрын
മീൻ ചെറിയ എണ്ണയിൽ വറുത്തു എടുക്കുന്നത് പൊളി anu
@gafuvlog2 жыл бұрын
ഒരുപാട് സന്തോഷം ഇക്ക നിങ്ങൾ വലിയ മനസ്സിന്റെ ഉടമയാണ് നിങ്ങളെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്
@abybala93082 жыл бұрын
വിശപ്പിന്റെ വില കണ്ടോ ,,ങ്ങള് അതു കൊടുത്തത് നന്നായി ♥️
@twintalkies26732 жыл бұрын
ഇക്കാന്റെ ഭക്ഷണം കഴിക്കൽ ഒരു രക്ഷയുമില്ല👍
@ganeshancp42252 жыл бұрын
എന്റെ ചങ്ങായി ഇടക്ക് കൊളസ്ട്രോൾ ഒന്ന് ചെക്ക് ചയ്യുന്നതും കൂടി നന്നാവും എന്നുകൂടി താങ്കളെ സസ്നേഹം അറിയിച്ചു കൊള്ളുന്നു സ്നേഹത്തോടെ കോഴിക്കോട്ടുകാരൻ 🙏🙏🙏🙏🙏
@saneeshp83782 жыл бұрын
അവസാനം പറഞ്ഞ വാക്കുകൾ ആണ് നിങ്ങളെ മനുഷ്യൻ ആക്കുന്നെ.. 🥰
Vishappanu. Lokathile ettavum valiya... feelings.... God bless you 🙏
@priyamiraclevlogs3635 Жыл бұрын
അവസാനത്തെ ആ ഒരു കാര്യം ഇക്ക 🙏🏻കണ്ണും മനസും നിറച്ചു ട്ടോ 😢❤️എന്നും നല്ലത് മാത്രം ഉണ്ടാവട്ടെ ❤️🙏🏻
@sajeevs20542 жыл бұрын
ഇക്ക അവസാനം clyimax കലക്കി നിങ്ങൾ ഒരു സംഭവം തന്നെ
@azin2912 жыл бұрын
Climax made it more colourful.. good gesture 👏👏
@aneeshkatty1744 Жыл бұрын
പാവം അത്രയും വിശന്ന് നിൽക്കുകയായിരുന്നു. ഭക്ഷണം കിട്ടിയപ്പോൾ ഉള്ള ആ വേഗത 😢ഹക്കീം ബായ് 🤲.... 🥰🥰🥰🥰🥰🥰🥰
@user-qm7kk8ps5n2 жыл бұрын
ചേട്ടാ ചേട്ടന്റ വീഡിയോടെ അവസാനം കണ്ടപ്പോൾ എനിക്ക് എന്റെ കണ്ണ് നിറഞ്ഞു പോയി ഈ നന്മ പ്രവർത്തിക്ക് ദെയ്വം നിങ്ങളെ അനുഗ്രഹിക്കട്ടെ നിങ്ങൾക് ആയുസും ആരോഗ്യവും ദൈവം തരട്ടെ Keep going full support🤗❤️
@jasim49556982 жыл бұрын
എന്റെ നാട്ടിലേക്ക് സ്വാഗതം 🙏🙏🙏നല്ല ഫുഡ് ആണ് അവിടെ 😘😘😘
@rajup11342 жыл бұрын
അണ്ണാ നിങ്ങളുടെ നല്ല മനസിന് നല്ലത് വരട്ടെ ❤
@bijumaya89982 жыл бұрын
ഹായ് ചേട്ടാ സൂപ്പർ ചേട്ടന്റ നല്ലമനസിന് ഒരു. കോടി ലൈക്
@mohamed...71542 жыл бұрын
സൂപ്പർബ്🍽️ 😋 അവസാന സീൻ 😢🙏
@muhammedkutty5472 жыл бұрын
നല്ല മനസ്സിന് ഉടമയാണ് താങ്കൾ ഓരോ വീഡിയോയും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്
@@fuhadsaneen8137 സ്നേഹിച്ചാൽ അതിന്റെ പത്തിരട്ടി സ്നേഹം അങ്ങോട്ട് കൊടുക്കുന്നവർ ആണ് പൊതുവെ കണ്ണൂർക്കാർ..💪😤💕💕 പിന്നെ ഈ പറഞ്ഞ വെട്ടും കുത്തും ഒക്കെ എവിടെയാടോ ഇപ്പൊ ബ്ലാഡി ഫൂൾ..😴
@jayarajkannan84102 жыл бұрын
പ്രവാസികൾ ആയ ഞങ്ങളും ഇതു പോലെ അനുഭവിക്കാറുണ്ട് ചേട്ടാ ഒരു ബിഗ് സല്യൂട്ട് 👍🏻👍🏻👍🏻👍🏻👍🏻
@ulhasgopinath3242 жыл бұрын
Wish you all the best Brother 🙏
@ajithrrr12332 жыл бұрын
ഒരു നേരത്ത് ദക്ഷണം മോടിച്ച് കൊടുക്കുന്നത് നല്ലത് പൂണ്യം കിട്ടു. ആ മനുഷ്യന്റെ വിശപ്പ് മാറ്റുക്കുക നമ്മളിൽ തന്നെ ദൈവം ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്ന് ഇക്കയുടെ ഒരോര o video എല്ലാവരും കാണാട്ടെ ..... ദൈവത്തോടെ ഞാൻ പ്രാർത്ഥിക്കുന്ന്🥰🥰🥰🥰
@saleenasiddik9678 Жыл бұрын
വിശന്നിരിക്കുന്നവന് ഭക്ഷണം വാങ്ങികൊടുക്കുന്നത് തന്നെ ഏറ്റവും പുണ്യമുള്ള കാര്യമാണ്, ഭക്ഷണം കിട്ടിയപ്പോൾ ആ പാവം കഴിക്കുന്നത് കണ്ട് കണ്ണ് നിറഞ്ഞു പോയി,,, 🙄
@sumeshprasad88072 жыл бұрын
Super cheatta... Oru pavathinu unu vangi koduthatu🔥
@sajad.m.a23906 ай бұрын
ഇക്ക നിങ്ങൾ കഴിച്ച വീഡിയോകാൾ എനിക്ക് ഇഷ്ട്ടപെട്ടത് ആ വിശന്നു കിടന്ന മനുഷ്യന് വെള്ളവും ആഹാരവും വാങ്ങി കൊടുത്ത നിങ്ങളുടെ മനസാണ് ഇഷ്ട്ടപെട്ടത് 🙏....
@prasanthnaduvattam90042 жыл бұрын
ഇക്ക നിങ്ങളുടെ വീഡിയോ നല്ല ഇഷ്ടം ആണ് ഞാൻ uk യിൽ ആണ് താമസിക്കുന്നത് അടുത്ത കൊല്ലം നാട്ടിൽ വരുപോൾ നേരിൽ കാണാം ❤❤❤
@rajesht.r96832 жыл бұрын
താങ്കളുചെയ്തത് സംഭവമല്ല , അതു കണ്ടിട്ടാരെങ്കിലും അതുപോലെ ചെയ്താൽ അത് ഒരു സംഭവമാകും 💕💕💕💕💕💕💕💕💕💕💕
@nikhilkrishna99192 жыл бұрын
Kannur Railway station munnil cheriya oru hotel und onakkan Bharathi..puttum mottunum pwoliyane
@shameemali90462 жыл бұрын
Good❤️❤️ നന്മയുള്ള മനസ്സുണ്ട് 🙏🙏
@rajnair16272 жыл бұрын
Liked your presentation and simplicity. Keep it up
@sahalkannur79662 жыл бұрын
Oralk oru nerathe bakshanam nalkuka Nalla message aan ikka
@manjushkrkr45512 жыл бұрын
ഇക്ക നല്ല മനസ് 👍സൂപ്പർ 🙏
@nazneenaysha61192 жыл бұрын
Super 👍 njan kannur
@suneerahussain15752 жыл бұрын
റബ്ബിൻ്റെ കാരുണ്യം എപ്പോഴും ഉണ്ടാവട്ടെ
@mvishnunamboothiri73882 жыл бұрын
തെക്ക് തിരോന്തരം side ലൊക്കെ ഊണിനു പരിപ്പും നെയ്യും must ആണ് -ഇളം ചൂടുള്ള ചോറിൽ നെയ്യ് ഒഴിച്ച് പരിപ്പും കൂട്ടി അടിച്ചാൽ ഒരുകിണ്ണം ചോറ് അകത്തു ചെല്ലും -സ്വല്പം അവിയൽ കൂടി ഉണ്ടെങ്കിൽ ഊണിനു വേറൊരു കറിയും വേണ്ടാ -Gm