70 വർഷമായി രുചി വിളമ്പുന്ന ഈ മനോഹര ഇടം നമ്മൾ അറിയാൻ വൈകിപ്പോയല്ലോ എന്നൊരു സങ്കടം മാത്രം Location 10°45'32.4"N 76°15'57.8"E maps.app.goo.g...
Пікірлер: 198
@shihabck7565 Жыл бұрын
*എത്ര കഴിച്ചാലും, എന്ത് കഴിച്ചാലും വയറിന് ഒരു കുഴപ്പവും ഉണ്ടാവില്ല, എന്നതാണ് ഇത് പോലെയുള്ള കടയുടെ പ്രതേകത* 👍👍🥰🥰😍😍❤️❤️
@pelefans6549 Жыл бұрын
Sathyam bro
@shobhanachandran1198 Жыл бұрын
അസുഖം മാറിയോ
@ramshadpalakkad2972 Жыл бұрын
Nitne
@Sanaaahhhh Жыл бұрын
ഗ്രാമങ്ങളിൽ പോയി അവിടുത്തെ ഭംഗിയും ഭക്ഷണവും ആസ്വദിച്ചു കഴിക്കുന്ന ഞങ്ങളുടെ ഹക്കീം ഭായ് ജി ജയ്
@shibiludheenb7450 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു സ്ഥലമാണ് ഷൊർണൂർ... ഭാരതപ്പുഴയുടെ മുകളിലൂടെ ട്രെയിനിൽ പോകുമ്പോൾ ആ നിളാ തീരത്തേക്ക് നോക്കിയിരിക്കാൻ എന്ത് രസമാണ്.... അതുപോലെ മനോഹരമായി സുകുമാരേട്ടന്റെ കടയും. പിന്നെ ഹഖീമിക്കാന്റെ കഴിക്കലും .... ഇതുപോലെ അറിയപ്പെടാതെ പോകുന്ന കടകളെ തേടിപ്പിടിച്ച് കൊണ്ടുവരുന്ന ഹഖീമിക്കാക്ക് ഒരു ബിഗ് സല്യൂട്ട്... വഴിയും സ്ഥലവും വ്യക്തമായി പറയുന്നത് നല്ലതാണ്...
@user-ys1li5gs8x3 ай бұрын
Shornooril എവിടെയാണ് ... Crct ലൊക്കേഷൻ പറയു
@JK-ps1xv Жыл бұрын
നിഷ്കളങ്കമായ ചിരി ഉള്ള സുകുമാരേട്ടൻ ഒരു ബിഗ് സല്യൂട്ട്🙋🥰❤️
@somankarad5826 Жыл бұрын
ആ വടയെ കടിക്കുമ്പോൾ തന്നെ എന്തോ ഒരു കിരുകിരു ശബ്ദം ഒരു സുഖമുള്ള ശബ്ദം
@shahrbankm Жыл бұрын
കഴിക്കണത് കണ്ടാലറിയാം ഭക്ഷണത്തിന്റെ ടെസ്റ്റ് 👍🏻👍🏻👍🏻👍🏻
@DineshJohnKoyya Жыл бұрын
ഇന്നത്തെ കാലത്ത് വൃത്തിയോടെ.. മായമില്ലാത്ത. പുഴുവരിക്കാത്ത.. ഭക്ഷണം കൊടുക്കുന്ന നാട്ടിൻപുറങ്ങളിലെ ഈ ചെറിയ ചെറിയ കടകൾ.. നാടിന്റെ.. നാട്ടിൻപുറങ്ങളുടെ..പുണ്യമാണ്.🙏
@jayendrankv83714 ай бұрын
നാടൻ രുചിയുടെ നന്മ നിറഞ്ഞ ഭക്ഷണവും ...... അതിലേറെ നന്മ നിറഞ്ഞ നിഷ്കളങ്ക സംസാരവുമുള്ള കുട്ടൻ..... 20 വർഷത്തെ പരിചയം ..... ഭക്ഷണം വേറെ ലെവൽ..... ചട്നിയാണ് ഹൈലൈറ്റ് .....❤❤❤
@sivapriya6870 Жыл бұрын
കാണുമ്പോൾ തന്നെ അറിയാം നല്ല രുചിയുള്ള ഭക്ഷണം ആണ് എന്ന്
@rajiraghu8472 Жыл бұрын
ആ വടയും ഇഡലിയും ചുവന്ന chutney ഉം കണ്ടപ്പോൾ വായിൽ വെള്ളം വന്നൂട്ടോ 🥰
@nizarnizar1175 Жыл бұрын
എനിക്കും
@sharunsmedia6903 Жыл бұрын
സുകുമാരേട്ടൻ.. ഒരു സൗമ്യനായ മനുഷ്യൻ.. 🤍
@Agasthya671 Жыл бұрын
1:15 ചേട്ടന്റെ ചിരി സൂപ്പർ..🤩
@yadhusscienceexperiments1633 Жыл бұрын
ഹക്കീം ഏട്ടൻ ആൾ സൂപ്പർ പാലക്കാടിന്റ നിഷ്കളങ്കത് ആ വാക്കുകളിൽ ഉണ്ട്
@praveenvasu1090 Жыл бұрын
കിടുക്കാച്ചി കിർമാനി ചായ , അതൊന്ന് കുടിക്കണം ! ഇഷ്ട്ടായിഷ്ടാ .... സൂപ്പർ !
@ohhmyGod-gt5hx Жыл бұрын
ഇൻട്രോ എടുക്കുമ്പോൾ ബാക്കിൽ മയിൽ 👌
@ASH03ASH Жыл бұрын
ദോശ, ഇഡ്ഡലി, ചട്ട്ണി, സാമ്പാർ കിടിലൻ combo 🔥
@sushamamohan991 Жыл бұрын
വട കൂടി ചേരണം
@ASH03ASH Жыл бұрын
@@sushamamohan991 yes
@udayaprabhan37284 ай бұрын
1987 മുതൽ 2021 വരെ ആഴ്ചയിൽ ഒരു തവണയെങ്കിലും അവിടന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട്. മികച്ച രുചിയും സ്നേഹപൂർവമായ സംഭാഷണവും👍👍👍
@user-ys1li5gs8x3 ай бұрын
ഈ ഹോട്ടൽ crct എവിടെയാണ്.. ഗണേഷ് ഗിരി സ്കൂളിന് അടുത്താണോ
@praveenchand8035 Жыл бұрын
ഹക്കിംക്ക ഏറെ സ്നേഹം ഏറെ സന്തോഷം 👍
@vineeshkumar2930 Жыл бұрын
ഹക്കിം ബായ് ഞാൻ കഴിച്ചിട്ട് അവിടെ നിന്നും സൂപ്പർ ആണ്.. ഇപ്പോൾ ഞാൻ ഖത്തറിൽ ആണ്
@sushamamohan991 Жыл бұрын
നല്ല നാടൻ ഭക്ഷണം😋😋😋😋👌👌👌
@malabaree7210 Жыл бұрын
Sukuvetan Nalla snehamulla Manushyan
@ajayanalokkan7722 Жыл бұрын
ആഹാ വന്നോ നിങ്ങൾ എന്താ പറഞ്ഞേ പെട്ടെന്ന് ലൈക്കും ഷെയറും ചെയ്തു എന്ന് ചെയ്യാടോ ചെയ്യാം അതുപോലെ നമ്മളും നിങ്ങളുടെ ഒരു കാര്യം പറഞ്ഞത് അതെന്തുകൊണ്ട് താങ്കൾ ചെയ്യുന്നില്ല. വീഡിയോക്ക് സൂപ്പർ ആണ് കേട്ടോ ചുമ്മാ എന്തെങ്കിലും ഒക്കെ ഒരു രസം വേണ്ടേ അതുകൊണ്ട് അങ്ങനെ ഒരു കമന്റ് ചെയ്തത് എല്ലാവിധ ആശംസകളും എന്നും എപ്പോഴും
@faizalmohamed2476 Жыл бұрын
Nalla viruttiulla food bro beautiful video
@Linsonmathews Жыл бұрын
ആഹാ... നല്ല food, ഇഡ്ഡലി, ചട്ണി ഇഷ്ടം 😋👌👌
@priyanv5533 Жыл бұрын
ഞങ്ങളുടെ നാട്.... ഷൊർണൂർ 😊😊😊😊😊😊😊
@junaidksd5997 Жыл бұрын
Ikka ingal poli Ikka Enderu manushiyanan ingal tinnan vendi Matram alle Adipoli sadanam
@mariyam7067 Жыл бұрын
ഹക്കീം കന്റെ പുറകിൽ മയിലിനെ കണ്ടവർ ഉണ്ടോ ഇവിടെ 👍എത്ര മയിൽ ഉണ്ടെന്ന് കമെന്റ് ചെയ്യ് 😄
@RailstoRoadsByNoufelkr4 ай бұрын
നമ്മൾ എത്ര കഴിച്ചിട്ടുണ്ട് ഇവിടെ നിന്ന്.❤ അപ്പവും നല്ലതാണ്
@jishnushankar3681 Жыл бұрын
നല്ല അമ്പിയൻസ് ആണ്.. നല്ല രുചിയുള്ള ഭക്ഷണവും . ഞാൻ പൊയി കഴിച്ചിരുന്നു... ♥️♥️♥️
Kuttan chettan poli😂👌.... Where his wife? Olichirikkano... Hakkem ikkade koode irikkunna achane kanan nalla aiwsaryam thonni ❤️💞...sukuvettan🤗 all People so lovely and vibrant .. 💖.. Feeling happy
@richusfamily Жыл бұрын
Yes
@shijithasanthosh3269 Жыл бұрын
ഇത് പോലെ ഒരു കട (പാലക്കാട്- കോങ്ങാട് )ഉണ്ട്. കോങ്ങാട് G. M. U. P. Schoolinu thazhe.. അവിടുത്തെ ഇഡലി ആണ് മെയിൻ.. പറ്റോങ്കിൽ അവിടുത്തെ ഒരു വീഡിയോ ചെയ്യണേ
@ba.ibrahimbathishabadhu2693 Жыл бұрын
Poli😋😋
@noushadnoushad6619 Жыл бұрын
Hakkem kka nigale koode oru divasam food kazikkanam in Sha allaah...