74 വയസുള്ള വത്സലാമയുടെ കട | Valsalamma's Restaurant Thrissur | Old mother cooking for her living

  Рет қаралды 112,346

Food N Travel by Ebbin Jose

Food N Travel by Ebbin Jose

Жыл бұрын

She's old and lone, but still works for her living. Valsalamma is a 74 year old mom from Thrissur who runs a small kiosk serving food for people. She cooks and does all the chores. ഇത് തൃശൂർ ഉള്ള വത്സലമ്മയാണ് - വയസ് 74. പ്രായത്തിന്റേതായ ശാരീരിക തളർച്ച ഒക്കെ ഉണ്ട്, പക്ഷെ ആള് ആർക്കും ഒരു ബുദ്ധിമുട്ടവാതിരിക്കാൻ പരമാവധി ശ്രമിക്കുന്നു. തനിക്കു പാകം ചെയ്യുന്ന ആഹാരം ഒരല്പം കൂടുതൽ ഉണ്ടാക്കുന്നു - അവിടെ പോവുന്നവർക്കു ആ ആഹാരം വിളമ്പുന്നു, കൂടെ ഇഷ്ടംപോലെ സ്നേഹവും.
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
🥣 Today's Food Spot: Valsalammayude Chayakkada, Thrissur 🥣
Location Map: maps.app.goo.gl/wbxpD3VKU42dh... (nearest location)
Address: Near Vilangan Kunnu, Thrissur
Contact Numbers: NA
⚡FNT Ratings for this restaurant⚡
Food: 😊😊😊😊 (4.0/5)
Service: 😊😊😊😊😑 (4.7/5)
Ambiance: 😊😊😊 (3/5)
Accessibility: 😊😊😊😑(3.5/5)
Google rating for this restaurant at the time of shoot: NA
Price for the items that we tried here:
1. Puttu: Rs. 10.00
2. Kolli curry: Rs. 15.00
3. Idli: Rs. 10.00
4. Chaya: Rs. 10.00
#old #restaurant #thrissur #streetfood #thattukada #kerala #food #foodshorts
My Vlogging Kit
Primary camera: Canon M50 (amzn.to/393BxD1)
Secondary camera: Nikon Z50 (amzn.to/3h751CH)
B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
Mic 1: Rode Wireless Go(amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

Пікірлер: 447
@amarjithsp5062
@amarjithsp5062 Жыл бұрын
ആരുടേയും സഹായത്തിനു പോകാതെ ഈ പ്രായത്തിലും അധ്വാനിച്ചു ജീവിക്കുന്ന അമ്മക്ക് ചക്കര ഉമ്മ 😘❤... ഒരുപാട് മക്കൾക്ക് വച്ച് വിളമ്പാൻ അമ്മക്ക് ഈശ്വരൻ ഭാഗ്യം തരട്ടെ
@FoodNTravel
@FoodNTravel Жыл бұрын
😍😍🙏
@AshokKumar-hd6in
@AshokKumar-hd6in Жыл бұрын
എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. ആ അമ്മയെ ദൈവ അനുഗ്രഹിക്കട്ടെ 🙏
@annsabu8394
@annsabu8394 Жыл бұрын
Thanks Ebin for promoting such fine human being. An angel on earth.
@FoodNTravel
@FoodNTravel Жыл бұрын
☺️🤗
@kiranmathew9124
@kiranmathew9124 Жыл бұрын
Kindly promote but dont close
@shijifrancis5585
@shijifrancis5585 Жыл бұрын
ഈ വീഡിയോ ആ അമ്മയ്ക്ക് ഉപകാരപ്പെടട്ടെ 🙏👍👍
@FoodNTravel
@FoodNTravel Жыл бұрын
😍👍
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 Жыл бұрын
ചേട്ടായി ..... നമസ്ക്കാരം 🙏 അമ്മേ .... ദൈവം അനുഗ്രഹിക്കട്ടെ .🙏 പഇതൊക്ക കാണുമ്പോൾ പ്രായം ഒരു നമ്പർ മാത്രം ❤️ ❤️ ❤️
@FoodNTravel
@FoodNTravel Жыл бұрын
അതേ.. അമ്മ എല്ലാവർക്കും ഒരു inspiration ആണ്.. 😍
@vishnuanilkumar555
@vishnuanilkumar555 Жыл бұрын
അമ്മയെയും അമ്മയുടെ രുചികളും പരിചയപെടുത്തിയ എബിൻ ചേട്ടാനിരിക്കട്ടെ ഒരു സല്യൂട്ട് ❤️
@FoodNTravel
@FoodNTravel Жыл бұрын
☺️🤗
@muhammedazharuddinn1115
@muhammedazharuddinn1115 Жыл бұрын
എബിൻ ചേട്ടന്റെ one of the best video.. ദൈവം അനുഗ്രഹിക്കട്ടെ എബിൻ ചേട്ടനെയും വത്സമ്മയെയും.. എല്ലാരേയും...
@FoodNTravel
@FoodNTravel Жыл бұрын
Thank you so much
@Alpha90200
@Alpha90200 Жыл бұрын
ഈ പ്രായത്തിലും സ്വന്തമായിട്ട് അധ്വാനിച്ചു ജീവിക്കുന്നു ആ അമ്മ 😍 Nice വീഡിയോ 😍🥰
@FoodNTravel
@FoodNTravel Жыл бұрын
Thanks und Alpha🤗🤗
@Alpha90200
@Alpha90200 Жыл бұрын
@@FoodNTravel 🥰😍
@saifykumar
@saifykumar Жыл бұрын
എബിൻ,, താങ്കളുടെ ഇതുവരെയുള്ള വീഡിയോകളിൽ വച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഈ video ആണ് 👏👏👏👏👏 ഈ പ്രായത്തിലും അധ്വാനിച്ച് ജീവിക്കുന്ന ആ അമ്മയെ കണ്ടപ്പോൾ അതിശയം തോന്നുന്നു😲ഒപ്പം സന്തോഷവും😊😍😘
@FoodNTravel
@FoodNTravel Жыл бұрын
Thank you☺️ അമ്മയുടെ ഈ പ്രയത്നം എല്ലാവർക്കും ഒരു മാതൃക തന്നെയാണ്
@sijuadimali
@sijuadimali Жыл бұрын
ഒരു ബിഗ് സല്യൂട്ട് ഈ അമ്മയ്ക്ക്❤ അതുപോലെതന്നെ എബിൻ ചേട്ടനും വ്യത്യസ്തമായ രുചി ഭേദങ്ങൾ തേടി അലയുന്ന ബിഗ് സല്യൂട്ട്❤❤❤❤❤❤❤
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് സിജു ❤️❤️
@sijuadimali
@sijuadimali Жыл бұрын
@@FoodNTravel ,❤️❤️❤️❤️❤️❤️👍💕💕💕💕
@ourprettyzain7905
@ourprettyzain7905 Жыл бұрын
Salute valsamma ❤.... 74 year 🙄🙏🙏🙏🙏.... No words to say..... Keep going.....❤❤❤❤💞💞💞💞💯💯💯💯💗💗💗💗💗💗💗💕💕💕😋😋😋😋😋😋
@FoodNTravel
@FoodNTravel Жыл бұрын
😍😍
@rajnimohan6660
@rajnimohan6660 Жыл бұрын
Amazing to see such a senior person cooking & serving with a genuine smile, love & affection. Its good that you are showing such small joints...surely will give some boost to such small timers who needs genuine support My native is thrishur. Will surely visit,when i go to native
@FoodNTravel
@FoodNTravel Жыл бұрын
So nice of you 😍👍
@sajithkm8122
@sajithkm8122 Жыл бұрын
ഇതുവരെ കണ്ടതിൽ വച്ച് മനസ്സിൽ തട്ടിയ വീഡിയോ, കണ്ണ് നിറഞ്ഞു, 74 വയസിൽ അധ്വാനിച്ചു ജീവിക്കുന്ന 'അമ്മ' , എബിൻ ചേട്ടന് ഒരു പാട് താങ്ക്സ്
@FoodNTravel
@FoodNTravel Жыл бұрын
😍🤗
@monishpanamkav
@monishpanamkav Жыл бұрын
നല്ല സ്നേഹമുള്ള അമ്മ .എബിൻ ചേട്ടാ വീഡിയൊ പൊളി
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ 🤗🤗
@user-qm4xr9nn1k
@user-qm4xr9nn1k Жыл бұрын
this is the side i love about your channel you help promote people who are hard working and going viral will help them improve their standard of living. Thanks for doing this community service
@FoodNTravel
@FoodNTravel Жыл бұрын
Thank you so much for your kind words
@thykoodamoilmill.churchroa9833
@thykoodamoilmill.churchroa9833 Жыл бұрын
ജീവിക്കാൻ വേണ്ടി ഇവർ വിളമ്പുന്ന സാധനത്തിന്റെ പേരാണ് 💔💔 സ്നേഹം 💞💞
@FoodNTravel
@FoodNTravel Жыл бұрын
True 👍👍
@thykoodamoilmill.churchroa9833
@thykoodamoilmill.churchroa9833 Жыл бұрын
@@888------ എന്ത് സാധനം
@unnikallada5341
@unnikallada5341 Жыл бұрын
ഇന്നത്തെ സല്യൂട്ട് അമ്മക്ക് ഇരിക്കട്ടെ.... ഇതു നമ്മുടെ മുൻപിൽ എത്തിച്ച എബിൻ ചേട്ടന് സ്പെഷ്യൽ താങ്ക്സ് ✌️
@FoodNTravel
@FoodNTravel Жыл бұрын
വീഡിയോ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം 🥰🥰
@arunkuttai1500
@arunkuttai1500 Жыл бұрын
പൊളിച്ചു ഇങ്ങനെ ഉള്ള വീഡിയോ ആണ് വേണ്ടത് ♥️
@FoodNTravel
@FoodNTravel Жыл бұрын
😍🤗
@sandhyashaji8117
@sandhyashaji8117 Жыл бұрын
ഈ പ്രായത്തിലും ജോലി ചെയ്യ്ത് ജീവിക്കുന്ന അമ്മച്ചി എല്ലാവർക്കും ഒരു പ്രചോദനമാണ്👍♥️
@FoodNTravel
@FoodNTravel Жыл бұрын
True 👍👍
@sreekanthkg5941
@sreekanthkg5941 Жыл бұрын
ഇതുപോലുള്ള കടകളിൽ ചെന്ന് വീഡിയോ ഇടു... അത് അവർക്ക് തീർച്ചയായും വലിയ സഹായം ആകും ❤️❤️
@FoodNTravel
@FoodNTravel Жыл бұрын
തീർച്ചയായും 👍
@midhunmidhumidhun1381
@midhunmidhumidhun1381 Жыл бұрын
മനസ്സിന് ഒരുപാട് സന്തോഷം തോന്നിയ വീഡിയോ..അടിപൊളി ഫുഡ്‌ ആയിരിക്കുമെന്ന് പ്രത്യേകിച് പറയണ്ട ആവശ്യം ഇല്ലാല്ലേ.ഒരുപാട് സന്തോഷം.
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് മിഥുൻ.. ഫുഡ്‌ നല്ല രുചി ആയിരുന്നു 👌
@tvn6604
@tvn6604 Жыл бұрын
Working hard and running a shop at this old age!!!. though frail looking, her age couldnt dampen her enthusiasm. cheers to her indomitable spirit and will. thanks for bringing out this inspiring story of a hardworking, unsung heroin.
@FoodNTravel
@FoodNTravel Жыл бұрын
😍😍👍
@arjunam9341
@arjunam9341 Жыл бұрын
Ee video kandu orupadu aalukal aa ammayude kadayil varatte... Ethu njangalikku ethicha Ebbin chettanum koodeyullavarkkum orupaad nanni...
@FoodNTravel
@FoodNTravel Жыл бұрын
Thanks und Arjun 🥰
@basiljoseph-
@basiljoseph- Жыл бұрын
വലിയ കടകളിൽ കയറാതെ ഇതുപോലെയുള്ള കടകളിൽ പോയാൽ ഫ്രഷ് , നല്ല ഭക്ഷണം കഴിക്കാം.. 👌👌👌 ഒത്തിരി വറൈറ്റിസ് ഒന്നും ഉണ്ടാകില്ല...നമ്മുടെ നാട്ടിൻപുറങ്ങളിൽ ഇതുപോലെ ഒത്തിരി കടകൾ ഉണ്ട്, ഭക്ഷണത്തോടൊപ്പം അവരുടെ സ്നേഹവും കിട്ടും...😊 എല്ലാത്തിലും ഉപരി, വയറ് ചീത്തയാകില്ല...👍👍
@FoodNTravel
@FoodNTravel Жыл бұрын
വളരെ ശരിയാണ്.. വയറും മനസ്സും നിറയും 🥰
@sanithajayan3617
@sanithajayan3617 Жыл бұрын
Video super aayittundu ebinchetta aa ammakk big salute
@FoodNTravel
@FoodNTravel Жыл бұрын
Thank you🤗
@saneeshkumarsanthosh2871
@saneeshkumarsanthosh2871 Жыл бұрын
Much Appreciate this video!! Big salute to Valsamma🙏
@FoodNTravel
@FoodNTravel Жыл бұрын
😍😍👍
@Vaisakh444
@Vaisakh444 Жыл бұрын
Really Heart touching...Thanks Ebin for bringing this to notice
@FoodNTravel
@FoodNTravel Жыл бұрын
So glad to know you enjoyed the video.. Thank you so much😍🙏🙏
@athiraanju1087
@athiraanju1087 Жыл бұрын
Iniyum ithu pole ulla videos cheyyan pattate love this😍
@FoodNTravel
@FoodNTravel Жыл бұрын
So glad to hear that.. Thank you🤗🤗
@vishalh522
@vishalh522 Жыл бұрын
ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ മനസ്സും നിറഞ്ഞു...❤❤എബിൻ ചേട്ടൻ ഇഷ്ട്ടം
@FoodNTravel
@FoodNTravel Жыл бұрын
വളരെ സന്തോഷം Thank you🤗🤗
@veenaantony4953
@veenaantony4953 Жыл бұрын
Super👌👌👌..... Othiri ishtamayi inganeyoru video cheythathu.... 74 vayasilum areyum depend cheyathe joli cheythu jeevikkunna Amma... ❤
@FoodNTravel
@FoodNTravel Жыл бұрын
Athe.. Amma namukkellam oru mathrikayaanu 😍
@DileepKumar-oh4ym
@DileepKumar-oh4ym Жыл бұрын
Super 👍 ഈ പ്രായത്തിലും ഒറ്റയ്ക്ക് കട നടത്തുന്ന അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ..... 🙏🙏🙏 Food excellent. ..... 🌹🤝
@FoodNTravel
@FoodNTravel Жыл бұрын
Thanks und Dileep.. Food kollam 👌
@deepualan
@deepualan Жыл бұрын
സല്യൂട്ട് അമ്മ ആൻഡ് സല്യൂട്ട് യു എബിൻ ചേട്ടൻ....ഞാൻ അടുത്ത് തന്നെ പോകും ഇവിടെ
@FoodNTravel
@FoodNTravel Жыл бұрын
Ok😍👍 ആ അമ്മക്കത് വളരെ സഹായമാകും
@Ramzanramxu
@Ramzanramxu Жыл бұрын
നല്ല നല്ല രുചികൾ നമ്മടെ നാട്ടിൽ തന്നെ ഉണ്ടായിട്ടും നമ്മൾ അറിയാതെ പോയി , ചേട്ടാ അടിപൊളി 🥰👌
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ 😍
@boronxxx
@boronxxx Жыл бұрын
Great Ebin Cheta! God bless you! Much love from Canada!!!
@FoodNTravel
@FoodNTravel Жыл бұрын
Thanks a ton❤️❤️
@ayushjoseph8395
@ayushjoseph8395 Жыл бұрын
I really liked your concept of promoting this kind of places .... amazing 👏
@FoodNTravel
@FoodNTravel Жыл бұрын
Thank you🤗
@nikhilaravind8871
@nikhilaravind8871 Жыл бұрын
Hatts of you ammamaa🎉🎉🎉🎉 Iniyum orupad aalugal ethatte🎉🎉🎉 Ebbin chettayi ningalude effort nu manasu niranju oru big salute 🎉🎉🎉 All the best ebbin chettayi
@FoodNTravel
@FoodNTravel Жыл бұрын
Thank you so much Nikhil 🥰
@Sriniyoutube
@Sriniyoutube Жыл бұрын
i really love your videos. this video no words sir.
@FoodNTravel
@FoodNTravel Жыл бұрын
Thank you so much 🙂
@rajin5289
@rajin5289 Жыл бұрын
എബിൻ ചേട്ടാ നന്നായിട്ടുണ്ട്.... അമ്മയെയും.
@FoodNTravel
@FoodNTravel Жыл бұрын
Thanks und Raji 🥰🥰
@deepsJins
@deepsJins Жыл бұрын
Oru cheriya valiya kada 😊🤗🤗 great find...❤❤
@FoodNTravel
@FoodNTravel Жыл бұрын
Thank you😍🤗
@NachozWorld
@NachozWorld Жыл бұрын
Paavam amma ithupole ullavareyan naam prolsahipikendathum koode kootendathum..puttum meencurryyum poliyalle ellam kanich kothipichu😋😋
@FoodNTravel
@FoodNTravel Жыл бұрын
Food nallathaayirunnu 👍👍
@manojchittayil3326
@manojchittayil3326 Жыл бұрын
EBIN great video mate , good initiative will make it a point to visit her when i am in thrissur in december this year
@FoodNTravel
@FoodNTravel Жыл бұрын
😍😍👍
@puthiyidam
@puthiyidam Жыл бұрын
Me too...😊
@manojchittayil3326
@manojchittayil3326 Жыл бұрын
Meanwhile ebbin happy to see you on veg food ..healthwise i was seeing you on lot or meat 😅
@rashith1877
@rashith1877 Жыл бұрын
അമ്മയുടെ കൈപുണ്യം അടിപൊളി അമ്മയുണ്ടാക്കി തരുന്ന ആഹാരം കഴിക്കാനും ഭാഗ്യം വേണം നടൻ രീതിയിലുള്ള food അതിന്റെ രുചിയൊന്നു വേറെ തന്നെയാ ♥️♥️♥️♥️♥️
@FoodNTravel
@FoodNTravel Жыл бұрын
വളരെ ശരിയാണ്.. ഫുഡും കൂടെ സ്നേഹവും ചേർത്തണ് അമ്മ തരുന്നത്.. നല്ല രുചി ആണ് 😍👍
@anilkumaranil6213
@anilkumaranil6213 Жыл бұрын
അമ്മയുടെ സംസാരം സൂപ്പർ 💖💖💖💖👍
@FoodNTravel
@FoodNTravel Жыл бұрын
😍😍
@deepakradhakrishnan4128
@deepakradhakrishnan4128 Жыл бұрын
Liked the video you should do more of such video to promote amazing people
@FoodNTravel
@FoodNTravel Жыл бұрын
Sure👍
@ramanand.rprabhu1757
@ramanand.rprabhu1757 Жыл бұрын
Loved this .....Super
@FoodNTravel
@FoodNTravel Жыл бұрын
Thank you so much 😊
@girishkarunakaran74
@girishkarunakaran74 Жыл бұрын
Super video Ebin ji🙏 Appreciate your efforts 👍
@FoodNTravel
@FoodNTravel Жыл бұрын
Thanks a lot 😍🙏
@bayjuvarughese9913
@bayjuvarughese9913 Жыл бұрын
അമ്മയുടെ സ്നേഹം ആ സംസാരത്തിൽ ഉണ്ട്...100% യാതൊരു മായം ആ ഫുഡിൽ ഉണ്ടാവില്ല.
@FoodNTravel
@FoodNTravel Жыл бұрын
വളരെ ശരിയാണ് 👍👍
@ashamenon5819
@ashamenon5819 Жыл бұрын
Respect sir, you covered this place...
@FoodNTravel
@FoodNTravel Жыл бұрын
Thank you 🤗
@neenababu6057
@neenababu6057 Жыл бұрын
നല്ല വീഡിയോ ആണ് എബിൻ ചേട്ടാ 🌼🌼❤‍🔥വളരെയധികം നന്നായിട്ടുണ്ട് 🌼❤️❤‍🔥അമ്മ 🔥🔥അടിപൊളി ✨️✨️
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് നീന 🥰
@damodaranp7605
@damodaranp7605 Жыл бұрын
രുചിയോടൊപ്പം സ്നേഹവും വിളമ്പുന്ന അമ്മ.
@FoodNTravel
@FoodNTravel Жыл бұрын
അതേ 😍👍
@palanip4310
@palanip4310 Жыл бұрын
Ebbin, Appreciate you presenting this heartfelt content and salute her efforts at this age.
@FoodNTravel
@FoodNTravel Жыл бұрын
Thank you Palani 😍🤗
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 Жыл бұрын
പൊളി ദൈവം അനുഗ്രഹിക്കട്ടെ ♥️♥️
@FoodNTravel
@FoodNTravel Жыл бұрын
😍😍👍
@Gvenkat199
@Gvenkat199 Жыл бұрын
This is a reason i love food n travel happy to see this type of shops getting promoted , lots of thanks to ebin bro to bring this video , hats off to valasamma 👏🙏😊
@FoodNTravel
@FoodNTravel Жыл бұрын
Thank you Venkat 🥰
@kirantomy5952
@kirantomy5952 Жыл бұрын
Super vedio ebin chetta
@FoodNTravel
@FoodNTravel Жыл бұрын
So glad to hear that.. Thank you ❤️
@rijoraphael6346
@rijoraphael6346 Жыл бұрын
Njan aviday ninum kzhichittunduuu.. ammaa nala sneham aannuuu ... natural food aannuuu ...super adipolleeee 🙏🙏🙏🙏
@FoodNTravel
@FoodNTravel Жыл бұрын
Thank you Rijo 😍 Thank you so much for sharing your experience 🤗🤗
@abhijith4739
@abhijith4739 Жыл бұрын
nalla video aayirunnu...Manasu niranju
@FoodNTravel
@FoodNTravel Жыл бұрын
Valare santhosham 🥰
@nrfooding9494
@nrfooding9494 Жыл бұрын
ഈ അമ്മാമ്മയെ ആദ്യമായി സോഷ്യൽ മീഡിയയിൽ കാണിച്ചത് ഞാൻ ആയിരുന്നു 🥰
@FoodNTravel
@FoodNTravel Жыл бұрын
Ok 👍
@Jo-ef4kw
@Jo-ef4kw Жыл бұрын
Hi bro.. Nice video ❤.... Hats off for making public know about her effort and tasty food...
@FoodNTravel
@FoodNTravel Жыл бұрын
Thank you so much 🙂
@aswathydas1523
@aswathydas1523 Жыл бұрын
God bless you
@FoodNTravel
@FoodNTravel Жыл бұрын
Thank you🤗
@renijohn5111
@renijohn5111 Жыл бұрын
Really enjoyed watching this video. Amma is a true inspiration 🙏🏼 May God be with her and sustain her all the days of her life.
@FoodNTravel
@FoodNTravel Жыл бұрын
Thank you😍🤗
@dwanivideos6629
@dwanivideos6629 Жыл бұрын
ഈ പ്രായത്തിലും അധ്വാനിക്കാൻ ഉള്ള ആ മനസ്സ്.... 🙏🙏🙏🙏
@FoodNTravel
@FoodNTravel Жыл бұрын
Athe 😍👍
@BBiju-iw4uo
@BBiju-iw4uo Жыл бұрын
Super video Bro ❤❤❤
@FoodNTravel
@FoodNTravel Жыл бұрын
Thanks Biju 🤗🤗
@silvyzachariah1221
@silvyzachariah1221 Жыл бұрын
Awesome 👌
@FoodNTravel
@FoodNTravel Жыл бұрын
Thank you Silvy 😍😍
@davisfrancis2332
@davisfrancis2332 Жыл бұрын
One good human being met another good human being.. thanks Ebin bro.... love from Mumbai.
@FoodNTravel
@FoodNTravel Жыл бұрын
Thank you 😍🤗
@abuthahir6268
@abuthahir6268 Жыл бұрын
Great job
@FoodNTravel
@FoodNTravel Жыл бұрын
Thank you🤗🤗
@shameerbroos9428
@shameerbroos9428 Жыл бұрын
നല്ല സ്നേഹമുള്ള അമ്മാമ...
@FoodNTravel
@FoodNTravel Жыл бұрын
Yea😍👍
@jerrydavisk
@jerrydavisk Жыл бұрын
Ebin bro... thanks for promoting this healthy homely food...God bless you.... love from Mumbai.
@FoodNTravel
@FoodNTravel Жыл бұрын
Thank you Jerry 🤗
@prabhakark9891
@prabhakark9891 Жыл бұрын
Amma ❤❤❤❤❤Orhiri ezhttamai ammayuday breakfast spls🤗🤗🤗🤗🤗Thanks to giving this precious video Bro 🤗🤗🤗🤗🤗🤗
@FoodNTravel
@FoodNTravel Жыл бұрын
😍😍🤗
@sathishmadhavan6376
@sathishmadhavan6376 Жыл бұрын
Dear Ebin, much appreciated about this shop, I'm also a citizen of Thrissur dist, i will definitely visit there, Thanks for the video.
@FoodNTravel
@FoodNTravel Жыл бұрын
So nice of you
@meerasreekumar4421
@meerasreekumar4421 Жыл бұрын
Good to see u promote this dignified self employed old lady,who serves love ...plz promote such people, actually fed up of seeing some people who are only doing gimmicks for popularity...good to see people like Valsamma❤
@FoodNTravel
@FoodNTravel Жыл бұрын
😍🤗
@Kennyg62464
@Kennyg62464 Жыл бұрын
Hard working Amma…. all the best !!!!
@FoodNTravel
@FoodNTravel Жыл бұрын
😍😍🤗
@brbakery2227
@brbakery2227 Жыл бұрын
Great job 😍
@FoodNTravel
@FoodNTravel Жыл бұрын
Thank you! 😊
@shilpajose746
@shilpajose746 Жыл бұрын
Good job Ebin Chetta... 👏🙏❤️
@FoodNTravel
@FoodNTravel Жыл бұрын
Thanks und Silpa 🤗🤗
@rahulrahu526
@rahulrahu526 Жыл бұрын
ഇങ്ങനെ ഉള്ള videos ഇനിയും പ്രേതീക്ഷിക്കുന്നു
@FoodNTravel
@FoodNTravel Жыл бұрын
ഉറപ്പായും ചെയ്യാം 👍
@rahulrahu526
@rahulrahu526 Жыл бұрын
@@FoodNTravel thanks👏🏻🥰
@arunnambiar247
@arunnambiar247 Жыл бұрын
You, Valsamma, God bless you
@FoodNTravel
@FoodNTravel Жыл бұрын
Thanks und Arun 🤗
@amirjameela
@amirjameela Жыл бұрын
🥰nice വീഡിയോ
@FoodNTravel
@FoodNTravel Жыл бұрын
Thank you 🥰
@jayamenon1279
@jayamenon1279 Жыл бұрын
GOD BLESS YOU Dear AMMA 🙏 Orupadu NANMAKAL Undavatte Ennu Prarthikkunnu THRISSUR Povumbol Enthayalum VALSAMMA Yude Food Kazhikkan Pokum Very Nice Food 👌 Thanks Dear EBIN JI Ethrayum Nalloru Vedio Ettathinu 🙏🙏🙏
@FoodNTravel
@FoodNTravel Жыл бұрын
😍😍🙏
@cijoykjose
@cijoykjose Жыл бұрын
ലളിതം മനോഹരം, വൽസമ്മ അമ്മയുടെ അമ്മ വാൽസല്യം.. 🥰
@FoodNTravel
@FoodNTravel Жыл бұрын
😍😍👍
@globescape4771
@globescape4771 Жыл бұрын
What a great role model and citizen of India. Every one can learn from her about the dignity of work.
@FoodNTravel
@FoodNTravel Жыл бұрын
True 👍👍
@jeffyfrancis1878
@jeffyfrancis1878 Жыл бұрын
Nice. Ammachi super.
@FoodNTravel
@FoodNTravel Жыл бұрын
Thanks und Jeffy 🥰
@priyankaanilkumar
@priyankaanilkumar Жыл бұрын
Ebbin chetta I watch all of your videos. But this was heart touching. Next time when I come if I get a chance will go see her. Mean while vere enthelum option to help her undel please parayu👍🏻
@FoodNTravel
@FoodNTravel Жыл бұрын
Visit her physically... No other option currently 🙏🏼
@sidoantonyspirituallifecoa1041
@sidoantonyspirituallifecoa1041 Жыл бұрын
അമ്മയുടെ സന്തോഷം കണ്ടാ, എബിൻ ചേട്ടാ നിങ്ങൾ മുത്താണ്....
@FoodNTravel
@FoodNTravel Жыл бұрын
😍🤗
@blissonm2009
@blissonm2009 Жыл бұрын
God bless you amma
@FoodNTravel
@FoodNTravel Жыл бұрын
😍🙏
@rehanavettamukkil7223
@rehanavettamukkil7223 Жыл бұрын
Big salute 👍🏻👍🏻👍🏻GOd bless you
@FoodNTravel
@FoodNTravel Жыл бұрын
Thank you Rehana 🤗🤗
@lalithakutty.t3540
@lalithakutty.t3540 Жыл бұрын
May god bless u amma
@FoodNTravel
@FoodNTravel Жыл бұрын
😍🤗
@minku2008
@minku2008 Жыл бұрын
Good one Ebin bro👌❤
@FoodNTravel
@FoodNTravel Жыл бұрын
Thanks und Minku 🤗🤗
@naveenlawrence5274
@naveenlawrence5274 Жыл бұрын
Cheriya kadakale promote cheyunathinu thanksss
@FoodNTravel
@FoodNTravel Жыл бұрын
🤗🤗
@jacobvengal2496
@jacobvengal2496 Жыл бұрын
Amazing ❤❤❤❤❤
@FoodNTravel
@FoodNTravel Жыл бұрын
Thank you Jacob 🥰🥰
@mohammadfaizal8461
@mohammadfaizal8461 Жыл бұрын
Really respect this lady....
@FoodNTravel
@FoodNTravel Жыл бұрын
True🤗🤗
@vivekkannan4295
@vivekkannan4295 Жыл бұрын
Really good effort on identifying and bringing to the limelight such a hard working woman. If i lived nearby i would definitely go here instead of ordering on swiggy. I'm sure she will get a better reach now.
@FoodNTravel
@FoodNTravel Жыл бұрын
☺️🤗
@tilbintt3491
@tilbintt3491 Жыл бұрын
Ee video kandu kittiya happiness um satisfaction um paranju ariyikan pattilla.. pandu school kazhinju veetil varumbo ente grandmother ithupole food undaki tharum. Innorkumbo aa foodinte taste inekal appo nammuku kittiya aa snehavum karuthalmokeya veluthayitu undakune. Athu orma vannu ee video kandapo
@FoodNTravel
@FoodNTravel Жыл бұрын
😍😍👍
@johnsonvarghese4254
@johnsonvarghese4254 Жыл бұрын
Great
@FoodNTravel
@FoodNTravel Жыл бұрын
😍🤗
@janko....345
@janko....345 Жыл бұрын
I love ebin chettai.....good vlog....👍👍
@FoodNTravel
@FoodNTravel Жыл бұрын
So glad to hear that.. Thank you
@remanair7144
@remanair7144 Жыл бұрын
Nice video bro😍👍🏻
@FoodNTravel
@FoodNTravel Жыл бұрын
Thank you 🤗🤗
@rajuvallikunnamrajagopal7283
@rajuvallikunnamrajagopal7283 Жыл бұрын
In our Village also pronounced as Ilimbippuli. But once I read in mathrubhumi daily article, Bilimbippuli. Anyway thanks for introducing this traditional village food spot.
@FoodNTravel
@FoodNTravel Жыл бұрын
Thank you🤗
@mathangikalarikkal9933
@mathangikalarikkal9933 Жыл бұрын
Adhyam Ammakku orupadu sneham ariyikkatte... Pinne Sir nodu orupadu bhahumanam thonni powatto.. Valare snehavum ruchiyum ulla video tto
@FoodNTravel
@FoodNTravel Жыл бұрын
Thanks und Mathangi.. Video ishtamaayathil othiri santhosham 🤗🤗
@FoodNTravel
@FoodNTravel Жыл бұрын
Thanks und Mathangi.. Video ishtamaayathil othiri santhosham 🤗🤗
@jaiku99
@jaiku99 Жыл бұрын
Very inspiring to see seniors like this work tirelessly. I hope you paid her something extra. She deserves it
@FoodNTravel
@FoodNTravel Жыл бұрын
But when you give to the needy, do not let your left hand know what your right hand is doing 😊🙏🏼
@jaiku99
@jaiku99 Жыл бұрын
@@FoodNTravel I agree. 🙏🏼
@vishwanathk9265
@vishwanathk9265 Жыл бұрын
Big salute to you for showing the vlog ebbin Josh &sea her smiling face ebbin 👍👍👍🙏🙏🙏⚘⚘⚘
@FoodNTravel
@FoodNTravel Жыл бұрын
Thank you so much for your kind words
@dwarakanath1527
@dwarakanath1527 Жыл бұрын
Ebinji, Hatsoff to Valsamma. Age is only a number. Thanks to you
@FoodNTravel
@FoodNTravel Жыл бұрын
😍😍👍👍
@geeta3474
@geeta3474 Жыл бұрын
Great job Amma 👏 👍
@FoodNTravel
@FoodNTravel Жыл бұрын
😍🙏
@jyothisasidharan8429
@jyothisasidharan8429 Жыл бұрын
Big salute mother
@FoodNTravel
@FoodNTravel Жыл бұрын
😍👍
PWD Rest House Canteen Thrissur | Why should we try food from this PWD canteen?
11:29
Food N Travel by Ebbin Jose
Рет қаралды 141 М.
My little bro is funny😁  @artur-boy
00:18
Andrey Grechka
Рет қаралды 13 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 8 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27