ഇത്രയും രുചിയിൽ നാടൻ വറൈറ്റികൾ ഈ അടുത്ത കാലത്ത് കഴിച്ചിട്ടില്ല | street food kerala

  Рет қаралды 391,252

Street Food Kerala

Street Food Kerala

Жыл бұрын

ഇത്രയും രുചിയിൽ നാടൻ വറൈറ്റികൾ ഈ അടുത്ത കാലത്ത് കഴിച്ചിട്ടില്ല ഇവിടെ ഒരിക്കലെങ്കിലും പോകണം

Пікірлер: 247
@rajendranvayala4201
@rajendranvayala4201 Жыл бұрын
നിങളുടെ ആഹന്തയില്ലാത്ത അവതരണം ,സാഹോദരൃമായ ഇടപെടൽ അതാണ് കാണാന് കൗതുകം
@ASH03ASH
@ASH03ASH Жыл бұрын
കപ്പയും മത്തി കറിയും കിടിലൻ combo 🔥
@KL29Family1
@KL29Family1 Жыл бұрын
Thankyou ഇക്കാ 🤩😍🙏🏻 കായംകുളം രുചികൾ തേടി ഹക്കിം ഇക്കാ നമ്മുടെ കൂടെ😍🤩
@philipmervin6967
@philipmervin6967 Жыл бұрын
Video കണ്ടപ്പോൾ തന്നെ എരിവും, പുളിയും നാക്കിൽ വന്നു ❤
@ratheesh3946
@ratheesh3946 Жыл бұрын
കപ്പയും , മത്തിക്കറിയും അടിപൊളി compo പക്ഷെ ഇതിൽ വെറൈറ്റിയായി തോന്നിയത് കാവത്ത് ആണ് കാവത്തും കാന്താരി ചമ്മന്തിയും കുട്ടിക്കാലത്ത് കഴിച്ചത് ഓർത്തു പോകുന്നു❤️❤️❤️ അടിപൊളി ഹക്കീം ബായ് ഇത്തരം കടകൾ തേടി പിടിച്ച് വീഡിയോ ചെയ്യുന്നതിന്🥰🥰🥰
@akeelasiyad3539
@akeelasiyad3539 Жыл бұрын
Kavathu entha
@ratheesh3946
@ratheesh3946 Жыл бұрын
@@akeelasiyad3539 വീഡിയോയിൽ കാച്ചിൽ എന്നോ പറയുന്നുണ്ട് , പാലക്കാട്, പട്ടാമ്പി ഭാഗങ്ങളിൽ കാവത്ത് എന്നു പറയുന്നു. പല ഭാഗങ്ങളിൽ പല പേരുകൾ
@akeelasiyad3539
@akeelasiyad3539 Жыл бұрын
@@ratheesh3946 ivide Thrissur malayil kachil enna paraya..thanks for the reply
@chandumohan2342
@chandumohan2342 Жыл бұрын
കാച്ചിൽ ആണോ
@ratheesh3946
@ratheesh3946 Жыл бұрын
@@akeelasiyad3539 അതെ
@hassanrafeeq5478
@hassanrafeeq5478 Жыл бұрын
ബ്ലോഗർമാർ ഗുഡ് സർട്ടിഫിക്റ്റ് കൊടുത്ത പല ഹോട്ടലുകളും ഹെൽത്തുസ്‌കോട് അടച്ചു പൂട്ടി സീൽ ചെയ്തു സുക്ഷിച്ചാൽ ദുഃഖിക്കേണ്ട.
@shijusebastian32
@shijusebastian32 Жыл бұрын
ഇക്ക ഇനി സൂക്ഷിച് പരിചയപ്പെടുത്തണം കാരണം കാലം മാറി
@ASH03ASH
@ASH03ASH Жыл бұрын
KL 29family പൊളി ആണ് 👌നല്ല അവതരണം ആണ് അവരുടേത് ഹക്കീം ഭായിയെ പോലെ 😊
@muhamedkoduvalli6473
@muhamedkoduvalli6473 Жыл бұрын
അച്ചീം ഭായ് കൊളസ്ട്രോൾ സൂപ്പർ ഇതൊക്കെ ഒന്ന് ചെക്ക് ചെയ്യണം മാസത്തിൽ ഒരു പ്രാവശ്യം എങ്കിലും
@mujeebrahmanm8788
@mujeebrahmanm8788 Жыл бұрын
എരിവ് കൊണ്ട് ചേച്ചിയുടെ കണ്ണ് നിറഞ്ഞു
@khaleelrahim9935
@khaleelrahim9935 Жыл бұрын
Super food, അവർ സന്തോഷത്തോടെ വിളമ്പി, bro അതിലും തൃപ്തിയാടെ കഴിക്കുന്നത്‌ കാണുമ്പോൾ കൊതിവരുന്നു, ആ സഹോദരിക്കും താങ്കൾക്കും നന്ദി
@githeshgangadharan3701
@githeshgangadharan3701 Жыл бұрын
പഴകിയ ഭക്ഷണം പിടിച്ച ഹോട്ടലുകളിൽ ഇക്ക വ്ലോഗ് ചെയ്ത ഹോട്ടലും ഉണ്ടോ 🤔🤔
@remyanandhini8105
@remyanandhini8105 Жыл бұрын
ഇപ്പോൾ ഒരു സ്ഥലത്ത് നിന്നും വിശ്വസിച്ചു കഴിക്കാൻ പറ്റാണ്ടായി കഴിയുമ്പോൾ രുചികരം ആയിരിക്കും മസാലയൊക്കെ ചേർത്ത് പക്ഷെ അതു പഴയെ മത്സ്യമാംസാദിയാണോ എന്നു പറയാൻ പറ്റാത്ത അവസ്ഥ
@mahesh736
@mahesh736 Жыл бұрын
S uncle
@ponnusworld4032
@ponnusworld4032 Жыл бұрын
പൊളിച്ചടുക്കി ഇക്ക അവതരണം സൂപ്പർ
@MrTom1884
@MrTom1884 Жыл бұрын
What energetic lady she is
@hariraj7653
@hariraj7653 Жыл бұрын
ഓണാട്ടുകര❤️
@aneesh_sukumaran
@aneesh_sukumaran Жыл бұрын
ചേമ്പിന് 90 രൂപയോ നമ്മൾ ഇവിടെ കൃഷി ചെയ്തു കൊടുക്കുന്നത് കിലോയ്ക്ക് 30 രൂപ .
@dineshdts829
@dineshdts829 Жыл бұрын
എവിടെയാ സ്ഥലം
@aneesh_sukumaran
@aneesh_sukumaran Жыл бұрын
@@dineshdts829 തൃശ്ശൂർ
@philipmervin6967
@philipmervin6967 Жыл бұрын
ആ ചേച്ചിക് കൊടുക്കു 🙏
@pratheeshks9561
@pratheeshks9561 Жыл бұрын
Poli pazhaya kaala ormakalilek..ekka polichu 😋🥰❤️👍
@pradeepv.a2309
@pradeepv.a2309 Жыл бұрын
സൂപ്പർ വീഡിയോ അടിപൊളി 👍👍👍
@user-sudhi10
@user-sudhi10 Жыл бұрын
അടിപൊളി ഇക്ക 👍😊
@josephignasious7768
@josephignasious7768 Жыл бұрын
Hakim ekka you are grate. God bless your family.
@rasheedotp4037
@rasheedotp4037 Жыл бұрын
Street food ചാനൽ കാണുന്നത് പോലെ ഞാൻ കാണുന്ന ചാനൽ ആണ് kl29ഫാമിലി കിടുവാണ് 👌👌👌
@lakshmanan9964
@lakshmanan9964 Жыл бұрын
Chettante ellam videosum adipoliyanutto njanum Palakkad anu😍
@KrishnaKumar-gp4kp
@KrishnaKumar-gp4kp Жыл бұрын
പുറത്തു നിന്ന് ഭക്ഷണം കഴിക്കുന്നവർ ശ്രദ്ധിക്കുക: ഏതു തരത്തിൽ ഉള്ള മൽസ്യ , മാംസം , അല്ലെങ്കിൽ എത്ര വൃത്തി ആയ സാഹചര്യത്തിൽ ആണ് പാചകം ചെയുന്നത് എന്ന്. 🤔കഴിവുന്നതും വീട്ടിൽ കഴിക്കുക , കുറച്ചൊക്കെ ഭേദം ആയിരിക്കും. ✅👍
@ayshababu4500
@ayshababu4500 Жыл бұрын
Sheriyanu...nalla food kodukkunnavark paarayanu chila aalukal.ethokke nallathayirikkum
@KrishnaKumar-gp4kp
@KrishnaKumar-gp4kp Жыл бұрын
@@ayshababu4500 just a friendly reminder to people, nothing to pinpoint anyone or degrade anyone’s business.
@adhilnaizam9223
@adhilnaizam9223 Жыл бұрын
Ekka kannan randaluda chanalum sthiram kaanum super
@123sethunath
@123sethunath Жыл бұрын
സൂപ്പർ പൊളിച്ചു 👌👌👌
@busywithoutwork
@busywithoutwork Жыл бұрын
Very nice.. Thanks for sharing.. Explore more..
@prakashphilip7531
@prakashphilip7531 Жыл бұрын
Ithra ruchi ulla aharam undakunna kadakal ngalu engane thedi pidikunnu ikka Super 👍
@user-fc9cd2kn8v
@user-fc9cd2kn8v Жыл бұрын
സ്ട്രീറ്റ് ഫുഡ്‌ കുക്ക് ചെയ്യുന്നവരും പ്രത്യേകിച്ച് ചേച്ചിമാരും തല കവർ ചെയ്യുന്നത് നന്നായിരിക്കും. ഞാൻ വർഷങ്ങൾക്ക്‌ മുൻപ് ഇതുപോലെ വഴിയാത്രയിൽ ഭക്ഷണം കഴിക്കുന്നതിനിടയിൽ മുടി കിട്ടിയത്കൊണ്ട് മേക്സിമം വഴിയരികിൽ നിന്നുള്ള ഭക്ഷണം ഉപേക്ഷിക്കാറാണ് പതിവ്. സ്നേഹത്തോടെ ❤
@sumeshvlog8624
@sumeshvlog8624 Жыл бұрын
അടിപൊളി 😍
@noushadkareem9653
@noushadkareem9653 Жыл бұрын
Super adipoli
@pradeepp5094
@pradeepp5094 Жыл бұрын
ഹക്കിം ബായ്, നല്ല അവതരണം.....
@Shine4607321
@Shine4607321 Жыл бұрын
കൊള്ളാം 👍
@ayshababu4500
@ayshababu4500 Жыл бұрын
Njangalude kolli.....athenikkishtamalla....ennalo athukanumbol nalla bangi...chammandhi red..green.wooonadan kozhi nallathanu....
@im_a_traveler_85
@im_a_traveler_85 Жыл бұрын
Frist ലൈക്ക്....... ❤❤💪🏻💪🏻💪🏻💪🏻
@rajeshpochappan1264
@rajeshpochappan1264 Жыл бұрын
സൂപ്പർ 🌹👍 കണ്ടന്റ് സൂപ്പർ 🌹👍
@aliashkar5570
@aliashkar5570 Жыл бұрын
Chachi enrjy supper
@sarath3457
@sarath3457 Жыл бұрын
😍😍😍
@dazuotv
@dazuotv Жыл бұрын
Thank you for such a great video about flavors that I can't eat these days👍
@StreetFoodKerala
@StreetFoodKerala Жыл бұрын
You are so welcome!
@user-sr6cy4st4m
@user-sr6cy4st4m 4 ай бұрын
Adipoli combo
@yadukrishnan9645
@yadukrishnan9645 Жыл бұрын
Welcome to our Onattukara💞
@pravikm9391
@pravikm9391 10 ай бұрын
Chechi nala energy.all the 👌
@ponmelilabraham8128
@ponmelilabraham8128 Жыл бұрын
Kidilan items. Thanks.
@Sidhanth302
@Sidhanth302 Жыл бұрын
Nice ..Tata 😉
@IbrahimTKR
@IbrahimTKR Жыл бұрын
ഏറെ സ്നേഹം ഏറെ സന്തോഷം❤️❤️❤️🌹🌹🌹🌹
@MohanKumar-hf5gz
@MohanKumar-hf5gz Жыл бұрын
As a viewer see the dining experience with Mr Hakeem. Well presented. Is the same way serving food to the guest or customers dining at your restaurant. Mr Hakeem you are always one step ahead in terms of well presenting
@thomasmathew7582
@thomasmathew7582 Жыл бұрын
എങ്കിലും കണ്ണൻ മെലിഞ്ഞവൻ ആണ് എന്ന് പറഞ്ഞല്ലോ അമ്മു 😜
@jayeshgnair850
@jayeshgnair850 Жыл бұрын
Adipoli kothi aakunu
@girijasdreamworld
@girijasdreamworld Жыл бұрын
Adipoli ❤
@jayakumari4279
@jayakumari4279 Жыл бұрын
Korchi kalicho kasu .. From kanyakumari district yovan
@statzzworld7670
@statzzworld7670 Жыл бұрын
സൂപ്പർ
@soorajrajan416-pn2kb
@soorajrajan416-pn2kb 8 ай бұрын
Health Inspector certificate kittiyittundo chechee?🤔
@anoshanand8208
@anoshanand8208 Жыл бұрын
Superb vedio
@alanmathachan3752
@alanmathachan3752 Жыл бұрын
🔥❤️😍
@pankajtrichur4515
@pankajtrichur4515 Жыл бұрын
രുചി അല്ല പ്രാധാന്യം സുഹൃത്തേ , നാട്ടിൽ നടക്കുന്ന കാര്യങ്ങൾ കാണുന്നുണ്ടോ ?
@Thankan9876
@Thankan9876 Жыл бұрын
No
@mohammedrafi4878
@mohammedrafi4878 Жыл бұрын
👍👍
@bennythomas2789
@bennythomas2789 Жыл бұрын
കേട്ടടത്തോളം കേരളത്തിലേ ഹോട്ടൽ ഭക്ഷണം വളരെ ഡെയിഞ്ചർ ആണ്. എല്ലാവരും ശ്രദ്ധിക്കുക.
@RAMARAMA438
@RAMARAMA438 Жыл бұрын
Keralathile hotel alla restaurantukal ....
@lijesh333
@lijesh333 Жыл бұрын
അതെയോ എന്നാൽ ഓക്കേ കേരളത്തിലെ ക്കൾ പുറത്തു ആണ് സഹോദര👍👍👍
@bradgilbert6350
@bradgilbert6350 Жыл бұрын
U r correct to some extent, avoid beef and mutton and you'll be okay. Chicken and fish,the best
@priyat9924
@priyat9924 Жыл бұрын
👌👌
@ChandraChandra-ds6ig
@ChandraChandra-ds6ig Жыл бұрын
Hai ninneppolulla blogarmaarayaa njangaleppolulla saadharanakkarkkishttam(Yennum inganayaakanam ketto)
@nijokongapally4791
@nijokongapally4791 Жыл бұрын
ഗുഡ് 👌
@aneesh_sukumaran
@aneesh_sukumaran Жыл бұрын
🤩
@trakonemedia5792
@trakonemedia5792 Жыл бұрын
നല്ല ഫുഡ്‌.. കഴിച്ചോ ഭാഗ്യവാൻ
@gowryr.pillai9537
@gowryr.pillai9537 Жыл бұрын
Amma😘🥰
@lathamohan7705
@lathamohan7705 Жыл бұрын
Super vedio
@chembarathichembarathi4351
@chembarathichembarathi4351 Жыл бұрын
😍👌👌👌
@joker..7495
@joker..7495 Жыл бұрын
Epole fb l kandathe ollu.. 🤩👏
@annmariaabraham9809
@annmariaabraham9809 Жыл бұрын
❤️😍
@mohananambalavalli2977
@mohananambalavalli2977 Жыл бұрын
👍👍👍
@user-sr6cy4st4m
@user-sr6cy4st4m 4 ай бұрын
Hakeem bro nigal poli tto
@hami8601
@hami8601 Жыл бұрын
❤🥰👍
@NachozWorld
@NachozWorld Жыл бұрын
Kappayum mathiyum malayalikalude swakarya ahankaram 😋😋😋
@saleenanizar4360
@saleenanizar4360 Жыл бұрын
Nalla nostalgic food anu
@aneeshmathai3477
@aneeshmathai3477 Жыл бұрын
😋😋😋😋😋
@arshithaarshu7982
@arshithaarshu7982 Жыл бұрын
😍😍super ❤
@StreetFoodKerala
@StreetFoodKerala Жыл бұрын
😊
@rjn653
@rjn653 Жыл бұрын
👍❤️
@babumohammed2060
@babumohammed2060 Жыл бұрын
Super ❤
@sudheesh.sudi9018
@sudheesh.sudi9018 Жыл бұрын
👍🏼👍🏼❤❤❤
@retheeshr7615
@retheeshr7615 Жыл бұрын
❤️❤️❤️
@aruncfrederickarun4774
@aruncfrederickarun4774 Жыл бұрын
👌
@gibbsroby2821
@gibbsroby2821 Жыл бұрын
Good food healthy food
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk 11 ай бұрын
Super
@aneeshmathai3477
@aneeshmathai3477 Жыл бұрын
Njan kollama. Pazhe first tima ingane oru kada kaanunne
@naturesvegrecipes
@naturesvegrecipes Жыл бұрын
Nice 💚💞 naadan 👌
@geevarghese-nt8dm
@geevarghese-nt8dm Жыл бұрын
👍✌️
@saleenanizar4360
@saleenanizar4360 Жыл бұрын
Nalla hospitaluty anu
@sumeshkk8319
@sumeshkk8319 Жыл бұрын
Supper ikkaaa🥰🥰🥰
@StreetFoodKerala
@StreetFoodKerala Жыл бұрын
Thank you so much
@shafeequepp6970
@shafeequepp6970 Жыл бұрын
👍🏻
@venumd8776
@venumd8776 8 ай бұрын
Super food.
@bang_charm
@bang_charm Жыл бұрын
ചേമ്പിന് 90 രൂപ കിലോയ്ക് ആന്നോ please comments വില കുറവിൽ ചേമ്പ് തരാം
@broandbroz8852
@broandbroz8852 Жыл бұрын
ഇക്കാ 🥰🤣👍
@noushadkaippanveetil3573
@noushadkaippanveetil3573 Жыл бұрын
🔥🔥🔥🥰🤲
@rajank6847
@rajank6847 Жыл бұрын
Adipoli
@abhilashkerala2.0
@abhilashkerala2.0 Жыл бұрын
Wow
@manojkumarkr1612
@manojkumarkr1612 Жыл бұрын
Super 💖
@StreetFoodKerala
@StreetFoodKerala Жыл бұрын
Thank you! Cheers!
@gibbsroby2821
@gibbsroby2821 Жыл бұрын
Babus thatukada 😘😘😘🥰❤️❤️
@shameerpulliyil5882
@shameerpulliyil5882 Жыл бұрын
🤤🤤🤤
@bibinthampy1599
@bibinthampy1599 Жыл бұрын
Innu janam miss cheyyunathu nadan taste ulla.. Sadharana nadan food aanu.. Allathe kuzhi mandiyum.. Kfc onnu alla..
@lekhavijayan749
@lekhavijayan749 Жыл бұрын
🙏🙏🙏🙏🙏
@enigma48358
@enigma48358 Жыл бұрын
ഇക്ക ഞങ്ങടെ നാട്ടിൽ വന്നലോ 😀
@reemkallingal1120
@reemkallingal1120 Жыл бұрын
nice,dosa look delicious😋👌💖
@StreetFoodKerala
@StreetFoodKerala Жыл бұрын
It was!
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,8 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 24 МЛН
Aswin Tries Ammas Chicken Curry | Diya Krishna | Aswin Ganesh
22:27