സുധാകരന്റെ വീട്ടിൽ കൂടോത്രം | ''കള്ളൻ കപ്പലിൽ തന്നെ" | ദൃശ്യങ്ങൾ പുറത്തുവിട്ടതിനുപിന്നിൽ..Sunnykutty

  Рет қаралды 116,660

The Prime Witness

The Prime Witness

5 күн бұрын

Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Пікірлер: 308
@chandikunjuvarghese3982
@chandikunjuvarghese3982 4 күн бұрын
സുധാകരനേ പോലെ ഏറ്റവും യോജിച്ച ഒരു നേതാവ് വേറെയില്ല ., ജയ് സുധാകരൻ. .,
@mahamoodvp9129
@mahamoodvp9129 2 күн бұрын
He & Mr Unnithan spreading false beliefs He should resign from KPCC post 😂
@Rk-si5po
@Rk-si5po 4 күн бұрын
Evm നെ മറികടന്ന് കോൺഗ്രസ്‌ ഇത്രയും വലിയ വിജയം നേടിയതിന്റെ രഹസ്യം പിടികിട്ടി.
@valiyakam9400
@valiyakam9400 4 күн бұрын
😅😅😅😅😅
@SABUDivakaran-np7fh
@SABUDivakaran-np7fh 4 күн бұрын
കോടി കണക്കിന് രൂപ മുടക്കി ആറ്റം ബോബും - അണുവായുധവും ഒക്കെ വാങ്ങി രാജ്യസുരക്ഷ ഉറപ്പാക്കുന്നത് എന്ത് വിസ്സിത്തം ആണ് - അതിർത്തിയിൽ ഇതുപോലെ കൂടോത്രം ചെയ്താൽ മതിയല്ലോ
@MoosaKakkatteri-im3cw
@MoosaKakkatteri-im3cw 3 күн бұрын
സന്നിക്കുട്ടി അതിനിടക്ക് പിണറായിയെ ഒന്ന് കൊട്ടാൻ മറന്നില്ല താങ്കളൊരു അസ്സൽ കോൺഗ്രസടിമ എന്ന് നിസ്സംശയം തെളിയിക്കുന്നു അതിരിക്കട്ടെ ഇത് ഏതെങ്കിലും സിപിഎം അനുഭാവിണേൽ എന്തായിരിക്കും അവസ്ഥ
@balakrishnanpp6851
@balakrishnanpp6851 2 күн бұрын
സന്നിക്കുട്ടിക്കുള്ള കൊട്ട് പണ്ട് ബെന്നിബെഹനാൻ കൊടുത്തതാണ്, പിന്നീട് തലപൊങ്ങി കണ്ടിട്ടില്ലായിരുന്നു, സൂത്രത്തിൽ ഊക്കാൻ നോക്കും. വേറെ കുഴപ്പം ഒന്നും ഇല്ല!🫠🫠
@hamsatk7305
@hamsatk7305 4 күн бұрын
ഈ കോൺഗ്രസുകാർക്ക് വോട്ട് ചെയ്യുന്ന ജനങ്ങളുടെ പറഞ്ഞാൽ മതി കൂടെ വസ്ത്രം കുഴിച്ചിട്ട് നടക്കുന്ന ഇവർക്കെല്ലാം ജനങ്ങൾ വോട്ട് ചെയ്ത് അവസ്ഥ ആലോചിച്ചുനോക്കൂ
@user-fi1dw1db5x
@user-fi1dw1db5x 4 күн бұрын
നാട്ടിൽ വൈദ്യുതി വന്നതോടെ യക്ഷിയും മറുതയും നാട്ടിൽ നിന്നും പോയില്ലെ മനുഷ്യന് വിവരം ഉണ്ടായിട്ടു എന്തു കാര്യം: കൂടോത്രത്തിൽ വിശJ സം ഉള്ളവന് ഉള്ളിൽ പേടി കാണു
@user-ur7vr6uw4y
@user-ur7vr6uw4y 4 күн бұрын
കോൺഗ്രസുകാർ പൈശാചികമായ ഇത്തരം വ്യാപാരങ്ങൾക്ക് കീഴ്പ്പെടാതെ നാടിനും ജനതയ്ക്കും വേണ്ടി പ്രവർത്തിക്കുക എന്നു മാത്രമേ പറയാനുള്ളൂ
@josephchacko9506
@josephchacko9506 4 күн бұрын
അവതരണം വളരെ ഇഷ്ടമായി. കോൺഗ്രസ് തമ്മിലടി നിർത്തി, സിപിഎം ൻ്റെ നേരികേടുകൾ തുറന്ന് കാട്ടി, ഐക്കത്തോടെ പ്രതിപക്ഷത്തിൻ്റെ കടമ നിർവഹിച്ചാൽ നല്ല ഭൂരിപക്ഷം നേടി അടുത്ത തിരഞ്ഞെടുപ്പിൽ ഭരണത്തിൽ വരാൻ കഴിയും കഴിയും. അല്ലെങ്കിൽ, കോൺഗ്രസിനും ജനങ്ങൾ തിരിച്ചടി നൽകും.
@sinuninu777
@sinuninu777 3 күн бұрын
ഒരാളെ ഒതുക്കാൻ വേറെ ആർക്കും കഴിയില്ല 🙏കൂടോത്രം ഒക്കെ അന്ധവിശ്വാസം 😢😢
@chanthus7341
@chanthus7341 4 күн бұрын
അപ്പോ ആർക്കും മന്ത്രവാദം പരമായ വിഷയങ്ങളെപ്പറ്റി കോൺഗ്രസ് പാർട്ടിയെ സമീപിക്കാമെന്ന് തോന്നുന്നു.
@ramakrishnank9194
@ramakrishnank9194 4 күн бұрын
😊
@mskalim8409
@mskalim8409 4 күн бұрын
Sameepikkumpol 2 panned thala koodi kondupokanam 😂😂😂🏃🏿‍♂️🏃🏿‍♂️🏃🏿‍♂️🏃🏿‍♂️
@umasaraswathy6890
@umasaraswathy6890 4 күн бұрын
Team കൂടോത്രം. 18 സീറ്റ്‌ കിട്ടിയതിന്റെ ഗുട്ടൻസ് ഇതാണല്ലേ. ഇനി വോട്ട് ചോദിച്ചു വന്നേക്ക്. വീട്ടിൽ കയറ്റിയാൽ ഞങ്ങളുടെയൊക്കെ വീട്ടിൽ കുഴിച്ചിടില്ല എന്നാരു കണ്ടു. ക്ഷദ്ര ജീവികൾ
@theresamathew1401
@theresamathew1401 4 күн бұрын
അധികാരം പണം ...എല്ലാം സാത്താനിലൂടെ നേടാം എന്ന് അധർമ്മികൾ വിചാരിക്കുന്നു.
@maryjosepht4388
@maryjosepht4388 4 күн бұрын
you are correct- Well said❤❤❤
@josephnediathara1781
@josephnediathara1781 2 күн бұрын
Very good presentation, thanks
@vijoyalex1228
@vijoyalex1228 4 күн бұрын
Sudhakaran is a good fighter, and Aman of action. These sorts of black magic, he don't care.
@maryjosepht4388
@maryjosepht4388 4 күн бұрын
എതിരാളിയേക്കാൾ ഇതിനിരയാവുക - ചെയ്ത വർക്ക് തന്നെയാണു ''കണ്ടറിഞ്ഞു കാണാം. 'കരുതിയിരുന്നോളു😅😅😅
@GafoorAstaco
@GafoorAstaco 3 күн бұрын
ഇന്ദിരാ ഭവനിൽ ഒരു കൂടോത്ര സെൽ രൂപീകരിക്കുക. അതിന്റെ നേതൃത്വം ഉണ്ണിത്താന് നൽകുക.
@sasidharanpillaisasidharan2579
@sasidharanpillaisasidharan2579 4 күн бұрын
കേൺഗ്രസുകാർക്ക് തല താഴ്ത്തേണ്ട അവസ്ഥ. ഇങ്ങനെ വിസ്വസിക്കുന്ന കുറച്ച് നേതാക്കൾ 'അങ്ങനെ ഒരു സംഗതി ഉണ്ടോ ഞാന ഒക്കെ ഏതു പാതിരാത്രിയിലും നടക്കുന്ന വെക്തിയാണ് ഇന്നു വരെ ഒരു പ്രേതത്തിനേയും കണ്ടിട്ടില്ല'ദൈവ വിശ്വാസിയാണ് ഇന്നത്തെ കാലത്ത് ഈ അന്തവിശ്വാസത്തെ ഒഴിവാക്കി ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കു'
@PrincyPrincysudhi
@PrincyPrincysudhi 4 күн бұрын
കണ്ടില്ല എന്ന് വച്ച് അങ്ങനെ ഇല്ല എന്ന് ഉറപ്പിച്ചു പറയാൻ പറ്റുമോ
@rajasekharankp9096
@rajasekharankp9096 4 күн бұрын
കോൺഗ്രസ്സുകാർ എപ്പോളും മഹാത്മാ ഗാന്ധിയെ മാതൃകയാക്കിയാൽ ഇത്തരം ഭീതികൾ അകലും .
@sureshkumars2406
@sureshkumars2406 4 күн бұрын
@@rajasekharankp9096 സുഹൃത്തെ അവസരം കിട്ടിയാൽ ഞാൻ ബിജെപിയിലേക്ക് പോകും എന്ന് പറയുന്ന സുധാകരന്റെടുത്ത് മഹാത്മഗാന്ധിയെ പറ്റി പറയൂരുത്..
@mohananvenattu
@mohananvenattu 3 күн бұрын
അന്നു തീരു൦ കോൺഗ്രസ്സ്.രണ്ട് പെഗ്ഗ് ഭക്ഷണത്തിനു മു൯പടിക്കാ൯ പറയുന്ന പ്രസിഡന്റ് ആണ്ഉള്ളത്.😀😀
@user-mp7lm8qd9y
@user-mp7lm8qd9y 3 күн бұрын
ഇതിന്റെ പിന്നിൽ സുധാകരൻ തന്നെയാണ്...!
@asokkumarmanikkoth5422
@asokkumarmanikkoth5422 3 күн бұрын
ചെന്താമരാക്ഷൻ എന്ന മാന്ത്രികൻ മഷി നോട്ട൦ നടത്തി കണ്ടുപിടിച്ചതാണ്. വിശ്വസിച്ചു
@user-jw3js7cr1c
@user-jw3js7cr1c 3 күн бұрын
S
@chikanpraman7169
@chikanpraman7169 4 күн бұрын
പണ്ട് കണ്ണൂരിലെ കോൺഗ്രസ് ആപ്പീസിൻ്റെ കിണറിലും മനുഷ്യരുടെ എല്ലും കുട്ടികളും കണ്ടതായി പറയപ്പെടുന്നു
@jincyvarghese4336
@jincyvarghese4336 4 күн бұрын
എല്ലാ രാഷ്ട്രീയക്കാരും സാധാരണ ജനങ്ങളും കൂടോത്രം ചെയ്യുന്നുണ്ട് ഏത് Town ൽ ചെന്നാലും 556 ജോതിഷാലയങ്ങൾ കാണാം
@alicesunny1023
@alicesunny1023 4 күн бұрын
നല്ല മറുപടി 👌👌👏👏👏
@Rafeeqmp313-yh9yt
@Rafeeqmp313-yh9yt 4 күн бұрын
കൂടോത്രം ചെയ്തത് സണ്ണിക്കുട്ടി ആണോ 😂 ഹെഡിങ്ങിലെ പോലെ വോയിസിൽ ആളെ കുറിച്ചുള്ള സൂചന ഇല്ല 😂
@mohankumarnair7361
@mohankumarnair7361 4 күн бұрын
Mr.Sunnikkutty sir, THE ANSWER FOR YOUR SIMPLE QUESTION IS VERY SIMPLE .....CONGRESS IS IN RAHUL'S ERA,PRECISELY RAHU-ERA....OR YOU CALL IT IN OTHER WAY THAT A PAPPU ERA....
@radhakrishnnan4223
@radhakrishnnan4223 4 күн бұрын
ഏകെജിസെന്ററിലെ പ്രതി സുധാകരന്റെ കുട്ടി പിടിക്കപെട്ടപ്പോൾ ശ്രെദ്ധതിരിക്കാനുള്ള അടവാണ് സുധാകരനുള്ളത് ഗൂഡോത്രം സ്വയംസ്ര്ഷ്ട്ടി
@raveendranathmauvungal1909
@raveendranathmauvungal1909 4 күн бұрын
സുധാകരൻ്റെ വീട്'അദ്ദേഹത്തിൻ്റെയും സഹോദരങ്ങളുടേതു മാണ്. എല്ലാവരും ഒന്നായി താമസിക്കുന്നു. 'പഴയ സ്നേഹം ഇന്നും കാത്ത് സൂക്ഷിക്കുന്നവർ. അദ്ദേഹം പല രേയും അത് കാണിച്ചിട്ടുമുണ്ട്. പിണറായിയെപ്പോലെ വീട് ആ രെയും കാണിക്കാതിരുന്നിട്ടില്ല. സുധാകരനെ എതിരാളികൾ കൊല്ലാനായി വർഷങ്ങളായി കാത്തിരിക്കുന്നു' ഒന്നും നടന്നില്ല. അതിനൊക്കെ സഹായം ചെയ്തത് കോൺഗ്രസ്സ് കാരുടെ സഹായത്തോടെ തന്നെ 'യൂദാസുകൾ എവിടെയുമുണ്ടല്ലോ? കൂടോത്രം കണ്ണൂർ കാസർഗോഡ് ജില്ലകളിൽ സാർവത്രീകം. അത് മൂലം പല പ്രശ്നങ്ങളും ഉണ്ടാകാം. അപകടം വരാം. സത്യമാണ്. ഏതായാലും അത് നീക്കിയത് നന്നായി. ഉണ്ണിത്താൻ ഇത്തര പ്രവർത്തനത്തിൽ ഇരയായിക്കാണും അതാണ് സുധാകരനെ ഉപദേശിച്ചത്. ഫലം കണ്ടു. ഈ കൂടോത്രം ചെയ്തത് കാസർഗോഡ് നിന്നുള്ള ചില നീചന്മാരായിരിക്കാം. ചില കണ്ണൂർക്കാരും ഇതിന് ഒത്താശ ചെയ്തു കാണും. ഇനി സുധാകരൻ ആരെയും വിശ്വസിക്കരുത്. ഉണ്ണിത്താൻ ജ്യോതിഷത്തിലും നന്നായി വിശ്വസിക്കുന്നു' എല്ലാ പാർട്ടിക്കാരും ഇത്തരം വിശ്വാസക്കാരാണ്. അന്യോന്യം പാരപണിയുന്നവർ എവിടെയുമുണ്ട്. കൂടോത്രം നിസ്സാരക്കാരനല്ല. കണ്ടുപിടിച്ച് പ്രതിവിധി ചെയ്യണം.
@chandrank1151
@chandrank1151 4 күн бұрын
Neeyoru.mannabudhyyanalle
@whitedevil43731
@whitedevil43731 4 күн бұрын
നീ ഏതു ലോകത്താണ് ജീവിക്കുന്നത്? കഷ്ടം!
@udhamsingh6989
@udhamsingh6989 3 күн бұрын
ദുരന്തം : ലോക ദുരന്തം :
@pradeepm.p395
@pradeepm.p395 3 күн бұрын
ഇന്ത്യയേക്കാൾ വളരെ കൂടുതലാണ് റഷ്യയിൽ കൂടോത്രം സാധാരണമാണ്
@uthamankelambet4271
@uthamankelambet4271 Сағат бұрын
കള്ളൻമാരുടെ കപ്പലായാൽ ഇങ്ങനെ ഇരിക്കും❤❤❤❤
@Josephmathew-l7z
@Josephmathew-l7z 2 күн бұрын
🌹🌹🌹🌹🌹
@rajendrant2824
@rajendrant2824 2 күн бұрын
സണ്ണിക്കുട്ടിയുടെ കരച്ചിലും, സങ്കടവും കാണുന്ന എനിക്കും സങ്കടം വരുന്നു😂
@ashwinimangalpady6647
@ashwinimangalpady6647 4 күн бұрын
🙏🙏🙏
@johnsebastian526
@johnsebastian526 4 күн бұрын
ഇപ്പോഴുംഇതുവിശ്വസിച്ചുമുന്നോ ട്ട് പോകുന്നത് ശരിയല്ല. സുധാകരൻ സ്ഥലം വാങ്ങുന്ന തിന് മുൻപ് ഉള്ളതായിരിക്കും.
@sujazana7657
@sujazana7657 4 күн бұрын
Veedinte kannymoola ennu parayoumpol sthalam vangunnathinu munpe ullathano🤔
@chandrank1151
@chandrank1151 4 күн бұрын
Tharavattusthalath?
@mohananvenattu
@mohananvenattu 3 күн бұрын
മോൺസൺ മാവുന്കലിനോടു ചോദിച്ചാൽ അറിയാ൯ പറ്റു൦.അവിടെ സുഖ ചികിത്സയു൦ ലേഡീസ് തിരുമ്മലു൦ ഒക്കെ നടന്ന സമയ൦ അവിടെ കുഴിയ്ചിട്ട് പിന്നീട് മുതലെടുക്കാമെന്നു കരുതി കാണു൦
@divakerdivakerk-ou5qb
@divakerdivakerk-ou5qb 4 күн бұрын
Koodotram sudhan ❤❤❤❤❤
@janardhanankaiprath6535
@janardhanankaiprath6535 4 күн бұрын
സർ .. ഇപ്പോൾ തന്നെ ഒരുപാട് ആകർഷണ യന്ത്രങ്ങൾ ഇങ്ങനെയുള്ളവരുടെ കൈവശം ധാരാളം കിട്ടാനുണ്ട്
@yousufkc6924
@yousufkc6924 4 күн бұрын
സുധാകരൻ കൈവിട്ടിട്ട് വേണ്ടേ കെപിസിസി പ്രസിഡണ്ട് വേറെ ഒരാളെ തിരയാൻ പ്രസിഡന്റ് സ്ഥാനം തിരിച്ചു കൊടുക്കാൻ അല്പം വൈകിയപ്പോഴേക്ക് തന്നെ കോലാലം തുടങ്ങിയിരുന്നു ഇതൊന്നും നന്നാവുന്ന ഒരു വിഭാഗം അല്ല ഈ കോൺഗ്രസുകാർ
@vmbalanvm5695
@vmbalanvm5695 4 күн бұрын
താങ്കൾ എത്ര ശ്രമിച്ചാലും ആശയമില്ലാത്ത, ലക്ഷ്യമില്ലാത്ത, സമൂഹത്തോട്ബാധ്യതയും കടപ്പാടുമില്ലാത്ത വെറും ആൾക്കൂട്ടം മാത്രമായ കോൺഗ്രസ്സിനെ രക്ഷിക്കുക അധവാ മാറ്റിയെടുക്കുക സാധ്യമല്ല
@user-dx9fj7lc2i
@user-dx9fj7lc2i Күн бұрын
ഉളുപ്പില്ലാത്ത ആ പാർട്ടിയെ വോട്ട് കൊടുത്ത കേരളക്കാരെ നമിക്കണം
@mohanankerala4546
@mohanankerala4546 4 күн бұрын
കോൺഗ്രസ് മുക്ത ഭാരതം ഉണ്ടാവട്ടെ
@abbasputhiyottupoyil7833
@abbasputhiyottupoyil7833 2 күн бұрын
കൂടോത്രം നിയമം മൂലം നിരോധിക്കണം😂
@rajandaniel1532
@rajandaniel1532 3 күн бұрын
Why this kind of news very unfortunate
@elizabethabraham5808
@elizabethabraham5808 4 күн бұрын
🤩🤩🤩
@babuthomas5224
@babuthomas5224 4 күн бұрын
Funny.........😂😂
@raghunathnath9305
@raghunathnath9305 4 күн бұрын
You are well aware of congressman.
@kishorkumar731
@kishorkumar731 4 күн бұрын
Earlier V.M Sudheeran also raised a similar complaint. Hope this is an existing culture in our political parties.
@gracyvarghese7772
@gracyvarghese7772 2 күн бұрын
വടക്കൻ ഭാഗങ്ങളിൽ ഇത്തരം ആഭിചാര ക്രിയകൾ ചെയ്യാറുണ്ട് എന്നു കണ്ണൂർ കാസർകോഡു, ഭാഗങ്ങളിൽ നിന്നുള്ള സഹപ്രവർത്തകർ പറഞ്ഞു കേട്ടിട്ടുണ്ട്.
@sadanandanmk-ix3ce
@sadanandanmk-ix3ce 4 күн бұрын
കിട്ടിയോ മേനോന്‍ ആണോ . ldf നെ താഴെ ഇറക്കാന്‍ പറ്റുമോ സ്വാമി
@joserajan4641
@joserajan4641 3 күн бұрын
നിങ്ങൾ അവസാനം ചോദിച്ച ചോദ്യം ഞങ്ങൾ എന്നോ ചോദിച്ചതാണ്!
@dinesht.k25
@dinesht.k25 4 күн бұрын
2019
@bindukundany1110
@bindukundany1110 4 күн бұрын
കൂടോത്രത്തിന്റെ target ആയത്കൊണ്ട് ആർക്കങ്കിലും ദോഷം സംഭവിക്കും എന്ന് കരുതുന്നത് തികഞ്ഞ അന്ധവിശ്വസം .. കൂടോത്രം ചെയ്യുന്നവരുടെ ഉദ്ദേശം തീരെ തരംതാഴ്ന്നതാണ് എന്നത് വേറെ വിഷയം ..
@sreekumarvsatyam1084
@sreekumarvsatyam1084 2 күн бұрын
പാവം സണ്ണിച്ചായൻ വലിയ വിഷമം തന്നെ
@sulaimansulaiman2613
@sulaimansulaiman2613 2 күн бұрын
നമ്മുടെ ശിവകുമാർന്ന് കൂടോത്രം ചെയ്തത് ആരായിരിക്കും വെറുതെയല്ല കോൺഗ്രസ്‌ ഗതി പിടിക്കാത്തത്
@JOSE.T.THOMAS
@JOSE.T.THOMAS 3 күн бұрын
രാഹുൽ ശ്രദ്ധിക്കുക 😊 ബൈ ദ ബൈ സുധാകരൻ ഇത്ര ധനാഢ്യനോ 😮
@mahamoodvp9129
@mahamoodvp9129 2 күн бұрын
Why cctv closed it's eyes when some one entered in the compound ?
@sophievarghese3102
@sophievarghese3102 4 күн бұрын
ഇത് തന്നെയാ എനിക്കും തോന്നുന്നത്
@josead9378
@josead9378 4 күн бұрын
അപ്പോൾ പുതിയൊരു ഗ്രൂപ്പും തുടങ്ങിയോ? (കോൺ.കൂ)😂
@baithulfathima2457
@baithulfathima2457 4 күн бұрын
😅 സുധാകരനെ നേതാവായി കാണുന്ന ഒരു കാര്യം മനസ്സിലാക്കണം അധികം ബുദ്ധിയൊന്നുമില്ല ഗുണ്ടായിസം മാത്രമേ അറിയുകയുള്ളൂ അതുകൊണ്ടാണല്ലോ മോൺസൻ മാവുങ്കാലിന്റെ മുന്നിൽ എത്തിയത് ഇന്നിപ്പോൾ കൂടോത്രത്തിന്റെ മുന്നിലെത്തിയിരിക്കുകയാണ് സിപിഎമ്മും അന്ധവിശ്വാസത്തിൽ വിശ്വസിക്കാത്തവരാണ് ചിലർ ഇന്നിപ്പോൾ കേരളത്തിലെ കോൺഗ്രസുകാരെല്ലാം മന്ത്രവാദവും കൂടോത്രവും അത് കണ്ണൂര് ഡിസിസിയിൽ അന്വേഷിച്ചാൽ മതി എന്ന അവസ്ഥയിൽ എത്തി എല്ലാ കോൺഗ്രസുകാർക്കും നാണക്കേട് ആക്കി ഒരു സമയം രാഹുൽ ഗാന്ധിയുമായി ആർക്ക് കച്ചവടത്തിന് പോയ കഥ ഇതൊന്നും ജനങ്ങളെ അറിയില്ല നല്ലൊരു നേതാവിനെ വളർത്തിയെടുക്കുക കോൺഗ്രസിനെ രക്ഷപ്പെടുത്തുക ഇതിനേകം മാർഗ്ഗം മാരണം കൂടോത്രം ഉണ്ടെങ്കിൽ ഇന്ത്യ പാകിസ്ഥാന് തന്നെ ചെയ്താൽ പോരേ സൈന്യവും റഡാറും വേണോ?? ഉറുമി മുസ്തഫ
@Sharon-q1b
@Sharon-q1b Күн бұрын
Gruve namaha
@sudhakumar1642
@sudhakumar1642 4 күн бұрын
സുധാകരൻ തന്നെ വെച്ചതാണ്
@RajanKarayil
@RajanKarayil 4 күн бұрын
മനുഷ്യന്റെ ബുദ്ധിയും പുരോഗതിയും ഭൗതികമാണ്.. അത് ശാശ്വതം അല്ല.. എന്നാൽ പ്രപഞ്ച രഹസ്യവും നിയമവും ഒരുപോലെ മാറ്റം ഇല്ലാത്തതാണ്.. ബുദ്ധിക്കും അപ്പുറമാണ്... ഈശ്വരനെ കുറിച്ചുള്ള തർക്കം പോലെ ഇത്തരം തർക്കങ്ങളും ( ശരിയായ ) ഉത്തരം ഇല്ലാതെ നിലനിൽക്കുന്നുമുണ്ട്...!!
@fredeenaelsa6187
@fredeenaelsa6187 4 күн бұрын
Correct. SHAME
@AbdullaMavullathil
@AbdullaMavullathil 2 күн бұрын
കൃപാസന കൂടോത്രം നടത്തിയാൽ എല്ലാം ശരിയാകും ഉടനെ തന്നെ ആസനതള്ളയെ സമീപിക്കുക അന്ധവിശ്വാസം അല്ലാതെ മറ്റു ന്നു മില്ല
@varughesemg7547
@varughesemg7547 4 күн бұрын
മൂട്ടിൽ തീ പിടിച്ചാൽ പിന്നെ ഓടാതെ പറ്റുമോ? അതിന് പരിഭവിച്ചിട്ട് കാര്യമില്ല. ആദർശവും പുരോഗമന വാദവും ഒക്കെ പ്രസംഗത്തിന്. പക്ഷേ ഇത്തരം അന്ധവിശ്വാസങ്ങൾ വച്ചുപുലർത്താത്തവരായി ഇൻഡ്യൻ രാഷ്ട്രീയത്തിൽ തന്നെയും എത്രപേർ കാണും? സംശയമുണ്ടെങ്കിൽ കേവലം ഓരോരുത്തരുടെയും ശരീരം മാത്രം ഒന്നു പരിശോധിച്ചു നോക്കൂ, കാല് , അര, കയ്യ്, കഴുത്ത്, ചെവി അങ്ങനെ എവിടെയെല്ലാം. വെറുതെ ഒരാളെയോ ഒരു പാർട്ടിയെയോ പറഞ്ഞിട്ട് കഥയുണ്ടോ?
@user-bv5ge5qi4d
@user-bv5ge5qi4d 2 күн бұрын
സുധാകരനും, ഉണ്ണിത്താനും തോറ്റിരുന്നെങ്കിൽ ഇത് CPM ൻ്റെ തലയിൽ വെച്ചു കെട്ടാമായിരുന്നു. കൂടോത്രം വെച്ചത് സുധാകരൻ തന്നെ .ജയിക്കാൻ വേണ്ടി ചെയ്തതായിരിക്കാം.
@damodarankv3055
@damodarankv3055 4 күн бұрын
This video is great.Every congress follower should read this and correct himself if such absurdity is still in their mind.
@sulaimansulaiman2613
@sulaimansulaiman2613 2 күн бұрын
ഇനി പിണറായിആയിരിക്കുമോ ഈ കൂടോത്രം ചെയ്തതായിരിക്കുമോ?.
@gentlegnair8894
@gentlegnair8894 2 күн бұрын
കേരളത്തിൽ പലനേതാക്കളുടെയും വീടുകളിൽ കുഴിച്ചുനോക്കിയാൽ തലയോട്ടികൾ വരേ കണ്ടെത്തിയേക്കാം ഇത് വെറും തകിടല്ലെ വാളും കടരയൊന്നുമല്ലല്ലോ വിട്ടുകള സണ്ണി കുട്ടാ
@NARAYANANKUTTY-wn1vb
@NARAYANANKUTTY-wn1vb Күн бұрын
ഒരു കൂടോത്രോത്മക ഭൗതികവാദം
@uthamankelambet4271
@uthamankelambet4271 Сағат бұрын
കന്നിമൂലം❤
@sunnymathew8151
@sunnymathew8151 3 күн бұрын
This might have done by the great monson mavunkal😅😂
@kpdinesannagaroor2148
@kpdinesannagaroor2148 3 күн бұрын
അവരറിയാത്ത വിജയമാണ് ലഭിച്ചത്.
@BalaKrishnan-my8ez
@BalaKrishnan-my8ez 4 күн бұрын
ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഉന്നത വിദ്യാഭ്യാസം ലഭിച്ചവർ അന്ധവിശ്വാസത്തിന്റെ അടിത്തട്ടിൽ പിന്നെ സാധാരണക്കാരെ പറ്റി എന്ത് പറയാനാണ് ഇവരാണല്ലോ ഈ രാജ്യത്ത് മുന്നോട്ട് നയിക്കേണ്ട പിന്നെ അദ്ദേഹത്തിന്റെ ആയുസ്സിനൊന്നും പറ്റിയില്ല എന്നൊരു സന്തോഷം എന്തായാലും അയാൾ സാമാന്യം പ്രായമായ ആളാണല്ലോ ഒരുപാട് കാലം ഒന്നും സാധാരണഗതിയിൽ ഉണ്ടാവില്ല അപ്പോൾ കൂടോത്രം എന്നും പറയാം
@akj10000
@akj10000 4 күн бұрын
സുധാകരന് കൂടോത്രമോ?
@mansoorahmed2071
@mansoorahmed2071 3 күн бұрын
ഇത്ര അന്ധവിശ്വാസികളോണോ നമ്മുടെ നേതാക്കളും മറ്റും.
@basheerthazhekoyiloth327
@basheerthazhekoyiloth327 3 күн бұрын
യശ:ശരീരനായ കോടിയേരി ബാലകൃഷ്ണൻ രക്ത സമ്മർദ്ദം കുറയ്ക്കാനുള്ള വാച്ച് എന്ന പേരിൽ പലരും ഉപയോഗിക്കുന്ന ഉപകരണം മുറിക്കൈയ്യൻ ഷർട്ടിൻറെ വശത്ത് കൂടി ഒരല്പം വെളിയിലായപ്പോൾ, ഇവിടുത്തെ മാധ്യമ വേട്ടക്കാർ ആ പാവത്തോട് ചെയ്തത്. ഓർമ വരുന്നു.
@shajit.r.3759
@shajit.r.3759 4 күн бұрын
എൻ്റെ സന്നികുട്ടി കൊച്ച് കള്ളൻ അജണ്ട മറ്റെന്തോ ആണ്
@mohankumarnair7361
@mohankumarnair7361 4 күн бұрын
Why the Congress not tried this tricky method in the last election to defeat Modiji .??
@SharafudeenKunnicode
@SharafudeenKunnicode 4 күн бұрын
Adhunika Yugathil Itharam Vidditharangal Bhoosanamo 😢😢😢
@muhammedaslammanningamthod8841
@muhammedaslammanningamthod8841 2 күн бұрын
ഒരു seat നഷ്ടപ്പെട്ടതാണോ ഉജ്ജല വിജയം...
@MarksCapital
@MarksCapital 4 күн бұрын
പേരെടുത്ത് പറയേണ്ടതില്ലല്ലോ ആരാണെന്ന്
@user-xb5pq
@user-xb5pq 4 күн бұрын
സതീശൻ ആണ് 😂😂😂😂
@josephkj6193
@josephkj6193 4 күн бұрын
കൂടോത്രത്തിനുപയോഗിക്കുന്ന വസ്തുവിൽ നിന്നും റേഡിയക്ഷൻ വമിക്കുമ്പോൾ അതിൽ നിന്നാണ് ഒരു മനുഷ്യന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകുന്നതു, അത് അന്ധവിശാസമല്ല ശാസ്ത്രീയമായ അറിവാണ്,
@user-wu9dz8wf3y
@user-wu9dz8wf3y 4 күн бұрын
😂😭
@PrasanthaKumar-tn8ng
@PrasanthaKumar-tn8ng 3 күн бұрын
Jai K.Sudhakaran
@manasanthimalayalamvlog3059
@manasanthimalayalamvlog3059 Күн бұрын
ജാതി മത ആരാധനാലയ സമിതികളിൽ കോൺഗ്രസ്കാർ പ്രവർത്തിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഒരു പ്രമേയം KPCC പാസ്സാക്കുകയും ആ ഉത്തരവു കർശനമായി നടപ്പാക്കുകയും ചെയ്തിരുന്ന 1972-75 ലെ സുവർണകാലം ഓർത്തു പോകുന്നു ഇപ്പോൾ MP മാർ വരെ ഡൗസിങ്ങിന് ഇറങ്ങിയിരിക്കുന്നു!ഇവർ എന്നു നന്നാവാൻ! കഴുകി വൃത്തിയാക്കുക ഈ ഈജിയൻ തൊഴുത്ത് !!
@jayadevanmv9234
@jayadevanmv9234 4 күн бұрын
കൂടോത്രം ചെയ്യിച്ചത് ഉണ്ണി than ആണ്.
@karunakaranmv1271
@karunakaranmv1271 3 күн бұрын
The main culprit behind it's heinous crime will be his.own told assistant.,now joined in CPM. And making false murder allegations against K.S.
@VijayaKumar-zy7xw
@VijayaKumar-zy7xw 3 күн бұрын
എടൊ കൂടോത്രം നടത്താൻ പൈസ ചിലവില്ല എന്റെ ബിടിനടുത്തുള്ള ഒരു കടക്കാരൻ ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ചെന്ന് പഴം വാങ്ങി 10 പൈസക്ക് രണ്ടുപഴം താണു കൂടെ നിന്ന അടുത്ത ആൾക്ക് മുന്ന് പഴം കൊടുത്തു എനിക്ക് വിരോധം തോന്നി വിട്ടിൽ വന്നു ഒരു കറുത്ത പൂച്ചയ ചക്കിൽ ആക്കി അടിച്ചു കൊന്നു തല വെട്ടി വാഴ ഇലയിൽ വച്ചു കുറച്ചു തെറ്റി പൂവ് പറിച് വച്ചു കൊണ്ടു പോയി കട അടച്ചപ്പോൾ തട്ടിൻറ് അടിയിൽ കുഴിച്ചു വച്ചു മൂന്നാം ദിവസം നാറ്റം അടിച്ചു കടക്കാരൻ ഇത് തോന്റി എടുത്തു ഒരു മാസം ആയാൽ എല്ലാ മന്ത്രം വയ്പ്കരടുത്തും പോയ്‌ കൂടോത്രം ഒഴിപ്പിച്ചു കച്ചവടവും പൊളിഞ്ഞു വണ്ടി കടയും വിട്ടു കിളക്കാൻ പോയി ഇപ്പോഴും ആളുണ്ട് പൂച്ച തലയിൽ ശുദ്രം ചെയ്യും എന്ന് പറഞ്ഞു കേടആണ് ചെയ്തത് അത് കൊണ്ടു ശുദ്രം ചെയ്യാൻ ഒരു മന്ത്രവും പഠിക്കന്റ് ഏത് കിഴങ്നെയും വീഴ്ത്തം n
@gangadharanpoonhan3423
@gangadharanpoonhan3423 2 күн бұрын
EVAR ENTHU CHEYTHITU
@hamzamuttil1868
@hamzamuttil1868 3 күн бұрын
കൊട്ടാരസാദൃശ്യമായ വീട് രാഷ്ട്രീയക്കാർക്ക് മാത്രമേ സാധിക്കു
@gopinathanmn3873
@gopinathanmn3873 2 күн бұрын
സണ്ണി കുട്ടി എന്ത് ലഘൂകരിച്ചാണ് സുധാകരനെ കുറിച്ച് പറയുന്നത്. അപാര മെയ് വഴക്കം തന്നെ 'കൊട്ടാരം മനോഹരമായ വീട്. എന്തിനാണ് പുറത്തേക്ക് വിട്ടത് എന്നാണ് ചോദിക്കുന്നത്. നാണമില്ലേ സണ്ണിക്കുട്ട..
@ferozeali652
@ferozeali652 Күн бұрын
കോൺഗ്രസ്‌ ഐ റ്റി സെൽ, അതുപോലെ കോൺഗ്രസ്‌ കുടുപ്പത്ര സെൽ... അതിലും കുറയെ നേതാക്കളെ എടുക്കാം.... 😂
@GK-pe9jz
@GK-pe9jz 4 күн бұрын
വേറെ പണി വല്ലതു ഉണ്ടെങ്കിൽ നോക്കു ചേട്ടാ വെറുതെ മനുഷ്യനേ ബുദ്ധിമുട്ടിക്കാതേ ! രാഹുൽ ജീUPയിൽ പോയ കാര്യത്തേപ്പറ്റിയോ കേരളത്തിൻ റോഡുകളുടെ ശോധനി യാവസ്ഥയേ കുറിച്ചോ ചർച്ചകൊണ്ടു വാ ഇതു വെറുതേസമയം കളയാൻ.ചൊവ്വായിൽ മനുഷ്യൻ ഇറങ്ങാറായി
@shafiriyadh7951
@shafiriyadh7951 3 күн бұрын
പുള്ളിക്ക് പണ്ടേ ചൊറി യാണ് അത് ചികിൽസിച്ചത് ഡോ : മോൺസൺ മാവുങ്കൽ ആയിരുന്നു അദ്ദേഹം ജയിലിൽ പോയ ശേഷം ആണ് അസുഖം കൂടിയത്
@manikandanm5964
@manikandanm5964 4 күн бұрын
നിങ്ങൾക് ഒന്നും വേറെ പണിയൊന്നുമില്ലേ കൂടോത്രം ഇത് കൊണ്ട് കേരളത്തിലെ ജനങ്ങൾ ക്ക് ഇതുകൊണ്ട് എന്ത് നഷ്ടം, കഷ്ടം ഇതാണോ മാധ്യമ പ്രവർത്തനം
@majeedpallimanjayalilmelet900
@majeedpallimanjayalilmelet900 4 күн бұрын
കേരളത്തിലെ ജനങ്ങൾക്ക് നഷ്ട്ടമുണ്ട്. ഇത്തരം അന്തവിശ്വാസങ്ങളുമായിരിക്കുന്നവർ ഈ നാടിനെ എവിടെ കൊണ്ടെത്തിക്കും. ഏറ്റവും അടിസ്ഥാന ശാസ്ത്രബോധത്തെ പോലും റദ്ധ് ചെയ്യുന്ന ഇത്തരം കൂപമണ്ടൂകങ്ങൾ ഈ നാടിനെ നശിപ്പിക്കും
@SL-bh4is
@SL-bh4is 3 күн бұрын
Utterly disgusting Congressmen and women 😢
@michaelpj5788
@michaelpj5788 2 күн бұрын
' നെഹ്റുവിൻ്റെ പാർട്ടിയുടെ ഇന്നത്തെ അവസ്ഥ കഷ്ടം
@skariahks4578
@skariahks4578 4 күн бұрын
കേരളത്തിൽ പാർലമെൻറ് ഇലക്ഷനിൽ 18 സീറ്റ് കിട്ടിയത് ഇനിയും കൂടോത്രം ചെയ്തിട്ടാണോ
@vasanthakumari2670
@vasanthakumari2670 4 күн бұрын
Branthamaya, viswasum, valicheriuu,,, ha, kashtum
@MARAJU-es8ey
@MARAJU-es8ey 3 күн бұрын
😂രസകരം
@ammanikuttymathew
@ammanikuttymathew 4 күн бұрын
🤔😂
@abbasputhiyottupoyil7833
@abbasputhiyottupoyil7833 2 күн бұрын
കേരളത്തിലെ കോൺഗസ് നു തന്നെ ആരോ കൂടോത്രം ചെയ്തോ?
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 67 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 83 МЛН
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
CPM-ൽ അടിമുടി തേച്ചു കുളി
17:53
Malayali Vartha
Рет қаралды 96 М.
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 67 МЛН