No video

"സ്വർഗത്തിൽ പോയി വന്ന ആരെങ്കിലുമുണ്ടോ?" പരലോകം : വിമർശനങ്ങൾ പരിശോധിക്കുന്നു | UA Podcast

  Рет қаралды 13,872

Unmasking Anomalies

Unmasking Anomalies

Күн бұрын

UA Podcast
“Has anyone ever gone to Paradise?”
Response to criticisms
🎙️ CPA Samad & Abdul Muhsin
⌛ 8 Minutes
#paradise #criticism #atheism
---------------------------------------------------------------------------------------------
UA സംഘടിപ്പിക്കുന്ന ഓൺലൈൻ ചർച്ചകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന, എതിരഭിപ്രായമുള്ളവർക്ക് വേണ്ടിയാണ് ഈ സംവിധാനം.
ഈ ഫോം ഫിൽ ചെയ്യുക.
forms.gle/mgbq...
വരൂ, നമുക്ക് വിയോജിപ്പുകൾ സൗഹർദ്ദാന്തരീക്ഷത്തിൽ സൗകര്യപ്രദമായ സമയത്ത് ചർച്ച ചെയ്യാം.
---------------------------------------------------------------------------------------
Follow Us On:
Facebook: / speakerscornermalayalam
Instagram: ...
Spotify: open.spotify.c...
KZfaq: / unmaskingatheism
Unmasking Anomalies (Formerly Unmasking Atheism)
UA Speakers Corner | UA Malayalam | Speakers Corner Malayalam | UA Kerala | UA Team

Пікірлер: 136
@abdulazeez330
@abdulazeez330 2 ай бұрын
രണ്ട് ഇരട്ട കുട്ടികൾ മാതാവിൻ്റെ വയറ്റിൽ കഴിയുന്ന സമയം ഒരു കുട്ടി പറഞ്ഞു നമ്മൾ ഒരു ദിവസം ഇവിടെ നിന്നും പുറത്ത് പോകും,അതായത് ഒരു ഭൗതിക ലോകം ഉണ്ട് അവിടെ ആനന്തിക്കാൻ ഒട്ടനവധി വിഭവങ്ങൾ ഉണ്ട് ...! മറ്റേ കുട്ടി പറഞ്ഞു എടാ പൊട്ട ആരാണ് തിരിച്ച് വന്നത് മാതാവിൻ്റെ വയറ്റിൽ ഒന്ന് പറഞ്ഞു തരൂ...! എന്നാലോ അതൊരു യാഥാർത്ഥ്യം അല്ലേ...❤❤❤
@vinod4833
@vinod4833 Ай бұрын
സ്വർഗത്തിൽ പോയി തിരിച്ചു വന്നവർ ആരൊക്കെയാണ്??
@-imammahdi
@-imammahdi Ай бұрын
Ellarum povo korea pear marikkarillea. 😊
@ajmalkabeer4889
@ajmalkabeer4889 Ай бұрын
മാതാവിന്റെ വയറ്റിലെ ലോകവും ബൗധീകലോകവും തങ്ങൾ കണ്ടിട്ടുണ്ട്...പരലോകം അങ്ങനേ യല്ല താരതമ്യം ശെരിയല്ല
@muhammedmuneerudheen8547
@muhammedmuneerudheen8547 Ай бұрын
​@@ajmalkabeer4889അയാളെ അവസ്ഥയല്ല പറഞ്ഞത് ഈ ലോകം കാണാത്ത ആ വയറ്റിലുള്ള കുട്ടികളുടെ അവസ്ഥയാണ് പറഞ്ഞത്
@purushothamanpk5105
@purushothamanpk5105 Ай бұрын
ഇരട്ടക്കുട്ടികളിൽ ഒരാൾക്ക് ആ ഭൗതികലോകത്തെ കുറിച്ച് എങ്ങനെയാണ് അറിവ് വന്നത്
@iamyourbrook4281
@iamyourbrook4281 2 ай бұрын
♦️മരണത്തോടെ എല്ലാം അവസാനിക്കുമോ❓ 👉അപ്പോൾ നീതി ലഭിക്കാത്ത പാവങ്ങൾക്ക് എവിടെ നീതി ലഭിക്കും ? 👉ജനിക്കും മുമ്പ് മരിച്ച് പോയവർക്ക് ആര് ജീവിതം നൽകും ? 👉രോഗങ്ങളിലും , അപകടങ്ങളിലും , യുദ്ധങ്ങളിലുമൊക്കെയായ് മരിച്ച് പോകുന്ന നിഷ്കളങ്കരായ കുഞ്ഞ് മക്കൾക്ക് എവിടെ ജീവിക്കാൻ കഴിയും ? 👉പിടി കിട്ടാത്ത കുറ്റവാളികളെ ആര് ശിക്ഷിക്കും ? 👉രോഗത്തിൽ ജനിച്ച് രോഗത്തിൽ തന്നെ മരണപ്പെട്ടവർക്ക് സുഖ ജീവിതം എവിടെ ലഭിക്കും ? 👉നമ്മൾ നല്ലവരെന്ന് കരുതുന്ന വലിയ ക്രിമിനലുകളും , കള്ളൻമാരും അപ്രകാരം നമ്മൾ തെറ്റിദ്ധരിച്ച നല്ലവരും , ശരിയിലുറച്ചവരേയുമൊക്കെ പരസ്പരം തിരിച്ചറിയേണ്ടതില്ലേ ? അവർക്ക് രക്ഷ അല്ലെങ്കിൽ ശിക്ഷ അനിവാര്യമല്ലേ ? 👉നമ്മൾ ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കും നൂറിൽ നൂറ് ശതമാനം റിസൾട്ട് നമുക്ക് ഈ ദുൻയാവിൽ ലഭിക്കുന്നതായ് നാം കാണുന്നില്ല. അപ്പോൾ പിന്നെ നമ്മളെന്തിന് കർമ്മം ചെയ്യാനിത്ര കഷ്ട്ടപ്പെടണം ? നമ്മുടെ ആ കഷ്ട്ടപ്പാടുകൾ നഷ്ട്ടത്തിലല്ലേ ? 👉ലോകത്തിൽ ആയിരവും , പതിനായിരവും , ലക്ഷവും , കോടിയും മനുഷ്യരെ ഇഞ്ചിഞ്ചായ് കൊന്ന് കൊല വിളിച്ച് വംശഹത്യ നടത്തി സിംഹാസനങ്ങൾ ഉറപ്പിക്കുന്നവരെ ഈ ലോകത്തിന് ഒന്ന് തൊടാൻ പോലും പറ്റുന്നില്ല. ഇനി അഥവാ ഇത്തരക്കാരെ ശിക്ഷിക്കാമെന്ന് വച്ചാൽ പോലും നമ്മുടെ ഈ ലോകത്തെ കോടതി വിധി പ്രകാരം പരമാവധി ഒരു മരണശിക്ഷ മാത്രമേ വിധിക്കാനും, അനുഭവിപ്പിക്കാനും സാധിക്കൂ. അപ്പോൾ ഇത്തരക്കാരെയൊക്കെ നീതിയോടെ കൃത്യമായ് ശിക്ഷിക്കാൻ പറ്റുന്ന ലോകം ഏതാണ് ? ഇത്തരത്തിലുള്ള അനേകം ചോദ്യങ്ങളുടെ ഒരേ ഒരു ഉത്തരമാണ് പരലോകം. 🔰അല്ലാഹു പറയുന്നു : “മനുഷ്യൻ വിചാരിക്കുന്നുവോ; അവൻ വെറുതെ വിട്ടേക്കപ്പെടുമെന്ന്!” (വിശുദ്ധ ഖുർആൻ ഖിയാമഃ: 36) ഒരിക്കലുമില്ല! സ്വർഗ്ഗ~നരക ലോകങ്ങൾക്ക്‌ പിന്നിലൊക്കെ ഇങ്ങനെ കൃത്യമായ പൊരുളുകളുണ്ട് എന്നറിയുക. ഒരു രക്ഷയുമില്ല.
@knowledgeisdivine4239
@knowledgeisdivine4239 2 ай бұрын
നാം ഈൗ ലോകത്തിന്റെ കേന്ദ്ര മാണെന്ന് പറയുന്നത് തെറ്റാണ്
@manishpaul4875
@manishpaul4875 2 ай бұрын
കഷ്ടം
@Suhail687
@Suhail687 2 ай бұрын
@@rks504exactly 100%
@vinod4833
@vinod4833 Ай бұрын
ബ്രോ, നമുക്ക് ഒരാളെ സ്വയം ശിക്ഷിക്കാൻ പറ്റിയില്ലെങ്കിൽ നമ്മൾ പറയുന്ന വാദമല്ലേ ദൈവം അവനെ ശിക്ഷിക്കുമെന്ന്!!!
@user-sajeenarasheed
@user-sajeenarasheed Ай бұрын
ജീവനില്ലാതാവുമ്പോൾ. പിന്നെ എന്തിനാണ് പിന്നെ എന്തിനാണ് ശിക്ഷ 🙄പേടിക്കണ്ട മുസ്ലിം ങ്ങ ളെ സ്വർഗത്തിൽ ആക്കും 😂100ൽ 20പേരെ സ്വർഗത്തിൽ ആക്കുന്ന അള്ളാഹു എന്ത് നീതിയാണ് കാട്ടുന്നെ 🙄🙄
@justonetime8939
@justonetime8939 2 ай бұрын
കൃത്യം വ്യക്തമായിട്ടുള്ള വിശദീകരണം👍👍👍
@suhaibmkd8968
@suhaibmkd8968 2 ай бұрын
Good informations bro, ബുദ്ധി ഉള്ളവർക്ക് കാര്യം മനസ്സിലാക്കാൻ ഇത്രയും കാര്യങ്ങൾ ധാരാളം തന്നെയാണ് 👍🏻, Keep going 👍🏻
@philipjacob3743
@philipjacob3743 2 ай бұрын
ചെറിയ ബുദ്ധി ഉള്ള എന്നെ പ്പോലെ ഉള്ളവർക്ക് സ്വർഗ്ഗത്തിലെ മദ്യപ്പുഴയും പാലിന്റെ പുഴയും അതിലുപരി 72 ഹൂറികളും ഒട്ടും വിശ്വസിക്കാനാവുന്നില്ല സഹോ....... 72 ഹൂറികളെ എങ്ങിനെ manage ചെയ്യും സഹോ.... നിങ്ങളൊക്കെ???
@knowledgeisdivine4239
@knowledgeisdivine4239 2 ай бұрын
Appo ninak budhi illa confirmed🤣🤣
@rabiyasaheer1624
@rabiyasaheer1624 Ай бұрын
അതെ
@rabiyasaheer1624
@rabiyasaheer1624 Ай бұрын
​@knbudhi ulla oral 😄owledgeisdivine4239
@anazahmed549
@anazahmed549 2 ай бұрын
ചുരുങ്ങിയ വാക്കുകളിൽ വ്യക്തമായി പറയുന്നു എന്നതാണ് ഈ വീഡിയോ യുടെ വിജയം.. Keep going 🖤🖤
@user-lw5bo4gp8b
@user-lw5bo4gp8b 2 ай бұрын
Welcome back Team UA.... I was waiting for this topic...... personally lot's of people asked me this question when I was discussing about Islam... Alhamdulillah now I'm expecting good reply for this question from Team UA...by that I shall reply who doesn't believe in that......
@Muadh_114
@Muadh_114 2 ай бұрын
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ☝️
@ishaqkannanari3645
@ishaqkannanari3645 2 ай бұрын
അല്ലാത്തവർക്ക് ചിത്താന്ധം
@ishaqkannanari3645
@ishaqkannanari3645 2 ай бұрын
@@kattaparambil നിങ്ങൾ ഫ്രീ തിങ്കർ ആണ് ലെ 😂
@thescienceoftheself
@thescienceoftheself 2 ай бұрын
😮
@Muadh_114
@Muadh_114 2 ай бұрын
@@kattaparambil കുറച്ചു കാര്യങ്ങൾ കാണാതെ വിശ്വസിക്കണം. അതിനാണ് ഈമാൻ കാര്യങ്ങൾ എന്ന് പറയുന്നത്? പക്ഷെ ആ വിശ്വസിക്കുന്നതിനും ലോജിക്കൽ ആയി തന്നെ റീസൺസ് ഉണ്ട്. അത് ഒരു മുസ്ലിമിന് ചിന്തിച്ചാൽ സ്വയം മനസ്സിലാക്കാൻ ഉള്ളതെ ഉള്ളൂ. Btw:താങ്കൾ കാണുന്ന കാര്യങ്ങളിൽ മാത്രം വിശ്വസിക്കുന്ന ആളാണോ?
@AnandM-x1k
@AnandM-x1k Ай бұрын
😳😳​@@Muadh_114
@Xcxc-kf8wl
@Xcxc-kf8wl 2 ай бұрын
Desp ആകുന്ന സമയങ്ങളിൽ hope നൽകും. വളരെ ശരിയാണ് പറഞ്ഞത് ❤ i can relate to it
@muhzinmhmmd4012
@muhzinmhmmd4012 2 ай бұрын
Informative,,✨ GREAT SPEECH ✨ You both are......... God blessed,
@fathimamisba2700
@fathimamisba2700 2 ай бұрын
Jazhak allah khair
@abdulazees.k.v1600
@abdulazees.k.v1600 23 күн бұрын
സ്വർഗത്തിൽ നിന്ന് പുറത്താക്കപ്പെട്ടവരാണ് ആദമും (അ ) ഹൌവയും. പിന്നീട് അവിടെ തിരിച്ചെത്താൻ വേണ്ടി അല്ലാഹുവിനോട് തന്നെ പ്രാർത്ഥി ക്കേണ്ടതായി വന്നു.
@warning1more833
@warning1more833 Ай бұрын
സ്വർഗം പോയി വരാനുള്ളതല്ല അങ്ങോട്ട് പോകാനുള്ളതാണ് അതിനെന്തൊക്കെ ചെയ്യണം അത് നമ്മൾ ചെയ്യുക
@user-nn1do1uy4t
@user-nn1do1uy4t Ай бұрын
അങ്ങനെ ഒരു സംഭവം ഉണ്ടെന്ന് എന്താ ഉറപ്പ്?
@faziranufaziranu2493
@faziranufaziranu2493 7 күн бұрын
​@@user-nn1do1uy4tഅത് ഉണ്ടെങ്കിൽ തൻ്റെ അവസ്ഥ😂😂😂😂
@user-nn1do1uy4t
@user-nn1do1uy4t 7 күн бұрын
@@faziranufaziranu2493 undenkil alle😂
@Sabiathazhakunnu
@Sabiathazhakunnu 2 ай бұрын
കട്ട waiting
@fathimakamal6335
@fathimakamal6335 2 ай бұрын
Jazakallah Khair!!! Profoundly insightful and neatly presented, keep up with the great work!
@binancetrade8895
@binancetrade8895 Ай бұрын
Thank you 🎉🎉🎉 for explanation and useful advice to clean our souls.
@noormohammed189
@noormohammed189 Күн бұрын
സ്വർഗംവേണ്ടാന്ന് കാരശ്ശേരി, അഇറാഫ് വേണ്ടാന്ന്ഒരിക്കലുംകാരശ്ശേപറയാത്തത് തിരിച്ചുവരാനുള്ളആഗ്രഹംഉള്ളത് കൊണ്ടാകാം .
@muhammadunais0
@muhammadunais0 2 ай бұрын
ഈമാൻ കാര്യങ്ങൾ ആറ് 1. അല്ലാഹുവിൽ വിശ്വസിക്കുക 2. അല്ലാഹുവിൻ്റെ മലക്കുകളിൽ വിശ്വസിക്കുക 3. അല്ലാഹുവിന്റെ്റെ ഗ്രന്ഥങ്ങളിൽ വിശ്വസിക്കുക 4. അല്ലാഹുവിന്റെ്റെ പ്രവാചകന്മാരിൽ വിശ്വസിക്കുക 5. അന്ത്യ ദിനത്തിൽ വിശ്വസിക്കുക 6. നന്മയും തിന്മയും ആയ എല്ലാ കാര്യങ്ങളും അല്ലാഹുവിൽ നിന്നാണെന്നും അവൻ്റെ മുൻ നിശ്ചയം അനുസരിച്ചാണെന്നും വിശ്വസിക്കുക ഇസ്‌ലാം കാര്യങ്ങൾ 5 mean ) أَشْهَدُ أَنْ لا إلهَ إِلَّا اللهُ وَأَنَّ مُحَمَّداً رَّسُولُ الله .1 അല്ലാതെ ഇലാഹില്ലെന്നും മുഹമ്മദ് നബി (സ) അല്ലാഹുവിന്റെ പ്രവാചകനാണെന്നും ) എന്ന കലിമത്തുതൗഹീദ് ഹൃദയത്തിൽ വിശ്വസിച്ച് നാവ് കൊണ്ട് വെളിവാക്കി പറയുക. 2. അഞ്ച് സമയത്തെ നിസ്‌കാരം മുറപ്രകാരം നിലനിർത്തുക 3. സകാത്ത് നൽകുക 4. റമദാനിൽ വ്രതമനുഷ്‌ഠിക്കുക 5. കഴിവുള്ളവർ ഹജ്ജ് ചെയ്യുക
@vinod4833
@vinod4833 Ай бұрын
ഏതൊക്കെയാണ് അല്ലാഹുവിന്റെ ഗ്രന്ഥങ്ങൾ??
@ThafseerPP
@ThafseerPP 2 ай бұрын
Best vedio❤️
@pluspositive-pv6zi
@pluspositive-pv6zi 2 ай бұрын
എന്ത് parameter വെച്ചാണ് നിരീശ്വര വാദി risk എടുക്കാൻ തയ്യാറാവില്ല എന്ന് പറയുന്നത്?
@suhailt8835
@suhailt8835 2 ай бұрын
Thayyaravilla ennu parayunnillallo, Atheist nekalim kooduthal chances Beleivers aanenna paranjath, because there is a valid reason. Video full kanditt opinion paray
@cyberlog4647
@cyberlog4647 2 ай бұрын
Very good discussion ❤.
@logicalanswers1559
@logicalanswers1559 2 ай бұрын
Well seid 💯 ഈ ചാനൽ കൂടുതൽ ആളുകളിലേക്ക് എത്തേണ്ടതുണ്ട്, you tube ഇൽ ആഡ് കൊടുത്തുകൂടെ
@bmirshad8010
@bmirshad8010 2 ай бұрын
Good topic. Basic belief to sustain eeman..keep going brothers
@Sabiathazhakunnu
@Sabiathazhakunnu 2 ай бұрын
Barak allah feekum
@MRP1.1000
@MRP1.1000 2 ай бұрын
SIMPLE&VERY MUCH EDUCATIONAL THANKS❤👍
@junais999
@junais999 Ай бұрын
❤️👍🏻
@user-vv9md6rg5g
@user-vv9md6rg5g 28 күн бұрын
Sir❤
@kpsaliali4815
@kpsaliali4815 2 ай бұрын
👍👍👍
@diyan2489
@diyan2489 2 ай бұрын
👍👌
@Subaida-in8je
@Subaida-in8je 2 ай бұрын
🤲👏👍jazakallah
@mychannel8676
@mychannel8676 2 ай бұрын
👍
@Xcxc-kf8wl
@Xcxc-kf8wl 2 ай бұрын
Masha Allah, Subahanallah ❤
@antonyjoseph1218
@antonyjoseph1218 Ай бұрын
മാ ശാ തള്ളാ
@Xcxc-kf8wl
@Xcxc-kf8wl Ай бұрын
@@antonyjoseph1218 യൗസേപ്പ് എന്ന കാക്കാന്റെ പേരും ചുമന്ന് ഇങ്ങനെ പറയല്ലേ മകനേ
@antonyjoseph1218
@antonyjoseph1218 Ай бұрын
@@Xcxc-kf8wl യാരട നിന്റെ യൗസേപ്പിതാവ് പോട വണ മേ....
@faziranufaziranu2493
@faziranufaziranu2493 7 күн бұрын
​@@antonyjoseph1218അൻ്റെ പരലോകത്തെ ഒരവസ്ഥ എന്തായിരിക്കും😂😂😂😂
@antonyjoseph1218
@antonyjoseph1218 7 күн бұрын
@@faziranufaziranu2493 ഡിങ്കന് പരലോകം ഇല്ല ടാ മ്ലേഛാ ..
@BiyyaVillan
@BiyyaVillan 2 ай бұрын
👍👍
@user-ce6dw4iw8v
@user-ce6dw4iw8v 2 ай бұрын
❤❤❤
@Xcxc-kf8wl
@Xcxc-kf8wl 2 ай бұрын
❤❤❤❤❤
@suoodbabu8129
@suoodbabu8129 2 ай бұрын
@haseenafarhan4998
@haseenafarhan4998 2 ай бұрын
👌🏻
@Subaida-in8je
@Subaida-in8je 2 ай бұрын
🤲👏👍
@Xcxc-kf8wl
@Xcxc-kf8wl 2 ай бұрын
(commenting again for better reach)
@muhammednabhan3785
@muhammednabhan3785 2 ай бұрын
❤🎉
@Subaida-in8je
@Subaida-in8je 2 ай бұрын
👍👏🤲🤲🤲
@justahuman00
@justahuman00 2 ай бұрын
♥️♥️♥️
@AnandM-x1k
@AnandM-x1k Ай бұрын
8:18 😂😂😂😂😂😂😂😅😅😅
@sancharitharikanwar9247
@sancharitharikanwar9247 2 ай бұрын
ഇസ്‌ലാം മാത്രം ആണ് മതം.ബാക്കി എല്ലാം മിത്ത്.💪
@sudevdev1603
@sudevdev1603 Ай бұрын
ബാകി എല്ലാം ജീവിക്കാൻ പഠിക്കുന്നു.. ഇസ്ലം മാത്രം 72 ഹൂറികൾ ഉള്ള് സ്വർഗം തേടി അലയുന്നു. അത്രേം ഒള്ളു വെത്യാസം🤣
@aslave.9433
@aslave.9433 Ай бұрын
അത് ഈ കിഴങ്ങമാരോട് പറഞ്ഞിട്ട് മനസ്സിലാവണ്ടേ?
@sudevdev1603
@sudevdev1603 Ай бұрын
@@aslave.9433 മദം ആണെന്ന് പറഞ്ഞ് പൊങ്ങാൻ എന്ത് ഉണ്ടായിട്ട🤣..
@muhammedanasarabi
@muhammedanasarabi 2 ай бұрын
Very useful
@kottayilshamsudheen7139
@kottayilshamsudheen7139 Ай бұрын
മാനവ സംസ്കാരത്തിന്റെ പിതാവായ ആദം നബിയുമായും മലക്കുകളുമായും ആശയ വിനിമയം നടത്തിയ ഇടമാണ് ജന്നത്തുൽ ഫിർദൗസ് അവിടെ നിന്നാണ് മനുഷ്യർ ഭൂമിയിലേക്ക് വന്നത് എന്ന കാര്യം അല്ലാഹുവിനും മലക്കുകൾക്കും മനുഷ്യർക്കും അറിയാം ആ ജന്നത്തുൽ ഫിർദൗസിൽ വെച്ച് അമ്പത് നേരത്തെ നമസ്ക്കാരം മലക്കുകളുടെ മേൽ അടിച്ചേൽപ്പിച്ചു മലക്കുകളുടെ ഇമാമായി നിന്നിരുന്ന യുക്തി രാക്ഷസനായി ഉയർന്ന അഹം ഭാവിയുടെ സ്ഥാനം ഇബിലീസായി മാറാൻ കാരണക്കാരായ മാനവ രാശിയുടെ പിതാവായ ആദമിനേയും ആദാമിന്റെ സന്തതിയായി മാറിയ മനുഷ്യരെയും ഇബിലീസ് സ്വർഗത്തിൽ നിന്നും പുറം തള്ളിയ സ്വർഗം ശാസ്ത്ര സാങ്കേതിക വിദ്യ വെച്ച് യുക്തി വാദികളായ ശൈത്താൻമാർ കണ്ടെത്താൻ ശ്രമിക്കുന്നതിനെ ഹദീസിലൂടെ ആയത്ത് വിവരിക്കുന്ന ശൈതാന്മാർ തകർക്കാൻ ശ്രമിക്കുന്നതിൽ എന്തെകിലും അർത്ഥമുണ്ടോ കൂട്ടരേ ? ഇബിലീസ് ഇന്ന് ഇസ്‌ലാമിനെ അടിച്ചൊതുക്കാൻ എടുക്കുന്ന ആയുധം ഹദീസാണ് ഹദീസിലെ അമ്പത് നേരത്തെ നമസ്‌കാരത്തിന് ഇമാമായി നിന്നിരുന്ന ഇമാമിന് ഇബിലീസിന്റെ സ്ഥാനമാവാൻ കാരണക്കാരനായ ആദമിനെ ജന്നത്തുൽ ഫിർദൗസിൽ നിന്നും പുറം തള്ളി ആദം സന്തതികളെ ഖബറിൽ കൊണ്ട് പോയി ശിക്ഷിച്ചു കൊണ്ട് ഖബറിൽ നിന്നും നരകത്തിലേക്ക് കൊണ്ട് പോയി ഇബിലീസിന്റെ കൂടെ നരകത്തിൽ വസിക്കാൻ അവസരം ഒരുക്കിക്കൊടുക്കുന്ന ഇബിലീസ് ഹതീസിലൂടെ ആയത്ത് ഓതി ഇബിലീസ് എക്സ് മുസ്ലീങ്ങളാക്കി തീർത്ത ശൈത്താൻ ആരിഫ് ഹുസൈനെ പോലെയും ചെകുത്താൻ രവി ചന്ദ്രനെ പോലെയും ഉള്ള ശൈതാന്മാരെയും ആ ശൈത്താൻമാരുടെ കീഴാളന്മാരെയും ഇബിലീസിന്റെ കൂടെ നരകത്തിലേക്ക് കൊണ്ട് പോവാൻ ഇബിലീസ് ശ്രമിക്കുന്നത് അല്ലാഹുവും മലക്കുകളും മുഹമ്മദിന് സലാത്ത് ചൊല്ലുന്നു അത് കൊണ്ട് സത്യവിശ്വാസികളെ നിങ്ങളും അദ്ദേഹത്തിന് സലാത്ത് ചൊല്ലുക എന്ന ഹദീസിന്റെ കാഴ്ചപ്പാടിലൂടെ 33:56 ലെ സന്ദേശം ഇബിലീസിന്റെ ആഗ്രഹത്തിനൊത്ത് ശൈത്താൻ ആരിഫ് ഹുസ്സൈൻ മുസ്‌ലിം രക്ഷിതാക്കളുടെ മക്കളെ വായിക്കാൻ പ്രേരിപ്പിക്കുന്നത് നിങ്ങളുടെ ശ്രദ്ധയിൽ പെട്ടോ കൂട്ടരേ ? അത് പോലെ അല്ലാഹുവിന്റെ ആയത്തിനെ നിർവീര്യമാക്കാൻ ചൂണ്ടക്കാരന് മീനിനോട് തോന്നുന്ന സ്നേഹം തവള പൊളിച്ചടുക്കുന്ന ലോജിക്ക് പോരാതെ വരും കാരണം തവളയുടെ മാംസം നീർക്കോലിക്ക് അല്ലാഹു നൽകുന്ന അന്നമാവുന്ന പോലെ മീനിന്റെ മാംസം മനുഷ്യർക്ക് അല്ലാഹു നൽകുന്ന റിസ്‌ക്കായി മാറുന്നത്ത് അനീതിയായി തവള കണ്ട പോലെ ഗോമാംസം മനുഷ്യർക്ക് അഹിംസാ വാദികൾ നിഷിദ്ധമാക്കിയത് അഹിംസാ വാദികളുടെ അമ്മയാണ് ഗോമാതാവ് എന്ന കാഴ്ചപ്പാട് നരനായാട്ടുകാരുടെ ശിരസിൽ പാകിക്കൊണ്ട് ആൾ കൂട്ടക്കൊല നടപ്പിലാക്കി ഗോ മാംസം അൽ കബീർ എന്ന പേരിൽ അറബി നാട്ടിലേക്ക് കയറ്റി അയച്ചു അഹിംസാ വാദികൾക്ക് കോടികൾ കയ്യിലാക്കാനായിരുന്നു അത് പോലെ മുഹമ്മദ് നബിയും കൂട്ടരും മക്ക മുശിരിക്കീങ്ങളുടെ മുതൽ കൊള്ളയടച്ചു മദീനയിലെ അൻസാരികൾക്ക് കയ്യേറാൻ നിന്ന് കൊണ്ട് ഉണ്ടാക്കിയ പ്രസ്ഥാനമാണ് ഇസ്‌ലാം എന്ന വികടന വാദം യുക്തിവാദികൾ വിറ്റ് ഉണ്ടാക്കുന്ന കാശുകൊണ്ട് യുക്തി വാദികൾ സ്വതന്ത്ര ചിന്തകർക്ക് സകാത്ത് നൽകുന്ന കഥ യുക്തിവാദികൾ വിളമ്പുമ്പോൾ മുതുകാട് സംരക്ഷിക്കുന്ന ഭിന്ന ശേഷിക്കാരായ മക്കൾക്ക് യൂസഫലിയും കൂട്ടരും സക്കാത്ത് നൽകുന്ന യുക്തി പരസ്യം യൂസഫലിക്കും കൂട്ടർക്കും വേണ്ടി മുതുകാടും പരസ്യപ്പെടുത്തുന്നു അത് പോലെ മുടി വെള്ളം വിറ്റഴിക്കാൻ ഉള്ള ഫത്തുവ നടത്താൻ വേണ്ടിയുള്ള മുഫ്തി ബിരുദം കേന്ദ്രത്തിൽ നിന്നും എ പി ഉസ്താത് കയ്യേറി യതീം മക്കളെ പോറ്റുന്ന യുക്തി എ പി ഉസ്താദിന് വേണ്ടി മൗലവിമാരും പരസ്യപ്പെടുത്തുന്നു പോരെ പൂരം കൂട്ടരേ ?
@muhammadramshidnusrath1113
@muhammadramshidnusrath1113 Ай бұрын
ഒരു കാര്യം വിട്ടു. തിന്മകൾ പൂർണമായും ഒഴിവാക്കാൻ പരലോക ജീവിതം കൊണ്ടേ നടക്കൂ
@muhammedazhar70
@muhammedazhar70 2 ай бұрын
Indnn engane parayum
@nessiinho3955
@nessiinho3955 2 ай бұрын
First few minutes are very weak, these can be countered easily by saying they have technologies to quantify and qualify the existence of things, be it deep sea or outer space (oru extent vare mathram). Nammal ivde rasool(s) authority thanne aan kooduthal focus cheyyande. Al Ameen, ummiyy, his acceptance amongst early makkans (which were discussed in the the video later) Sometimes saying your arguments are weak won't benefit, instead we strengthen our arguments insha'Allah
@PaachuKAhukm
@PaachuKAhukm 2 ай бұрын
Alienso.. Also outside tht extent is relevant
@alishan021
@alishan021 2 ай бұрын
🤍🤍
@Hishamvillan
@Hishamvillan 2 ай бұрын
സ്വർഗ്ഗം ഇല്ല എന്ന് പറയുന്നവരോട്, ഇല്ല എന്നതിനുള്ള തെളിവ് കൊണ്ടുവരാൻ പറ്റുമോ? സ്വർഗ്ഗം ഇല്ല എന്ന് എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ് ഇവർ പറയുന്നത്?
@Hishamvillan
@Hishamvillan 2 ай бұрын
​@@kattaparambilഇസ്ലാമിക ഏകദൈവവിശ്വാസം മനുഷ്യൻറെ ആരംഭം മുതൽ ഉള്ളതാണ്.മുൻകാല വേദങ്ങൾ സാക്ഷ്യപ്പെടുത്തിയത് പോലെ പ്രപഞ്ച സൃഷ്ടാവായ ഏക ദൈവത്തിനേക്കാണ് ഇസ്ലാം മനുഷ്യരെ ക്ഷണിക്കുന്നത്.ആധുനിക സമൂഹത്തിൽ ദൈവാനുശ്രദ്ധമായി എങ്ങനെ മനുഷ്യൻ ജീവിക്കണമെന്നുള്ള ഒരു ദൈവീക പ്രത്യശാസ്ത്രം ആകുന്നു ഇസ്ലാമിക പ്രത്യശാസ്ത്രം. പഠനങ്ങൾ കൊണ്ടും പ്രവാചക അധ്യാപനങ്ങൾ കൊണ്ടും ജനങ്ങൾ ചിന്തിച്ചു മനസ്സിലാക്കി സ്വർഗ്ഗത്തെയും ദൈവത്തെയും അറിഞ്ഞുകൊണ്ട് സത്യമാണെന്ന് ഉറച്ചു വിശ്വസിക്കുന്നു. എന്നെ പോലെയുള്ള ആളുകളുടെ വിശ്വാസം തെറ്റാണെന്ന് താങ്കളെപ്പോലെയുള്ള ആളുകൾ പറയുകയാണെങ്കിൽ അതിന് വ്യക്തമായ തെളിവ് കൊണ്ടുവരുക.
@mohsinsalih3372
@mohsinsalih3372 2 ай бұрын
രണ്ടു മനുഷ്യരെ ഉദാഹരിക്കാം ഒരു മനുഷ്യൻ അവന്റെ ജീവിതകാലം മുഴുവൻ സത്യസന്ധനായി ജനങ്ങൾക്ക് നന്മകൾ നൽകി അവൻ സമ്പാദിച്ച ധനത്തിൽ നിന്നും സാധുക്കളെ പ്രയാസപ്പെടുന്നവരെ അവൻ പട്ടിണി കിടന്നു പോലും മറ്റുള്ളവരെ സഹായിച്ചുകൊണ്ട് ഒരാളെയും ദ്രോഹിക്കാതെ 70 വർഷം ജീവിച്ചു അദ്ദേഹം മരണപ്പെട്ടു. സുന്ദരമായി ജീവിച്ചു തിന്മയിലൂടെ അവനും 70 വർഷം ജീവിച്ചു മരിച്ചു ഈ രണ്ടു പേരും എന്തിനാണ് ഒരു മനുഷ്യൻ നന്നായി ജീവിച്ചത് എന്തിനാണ് അവൻ സാധുക്കളെ സംരക്ഷിച്ചത് എന്തിനാണ് അവൻ പട്ടിണി കിടന്നത് എന്തിനാണ് സ്ത്രീകളുടെ മാന്യമായി പെരുമാറിയത് ഒരു നേട്ടവും അവന് മരണശേഷം ഇല്ലായെങ്കിൽ. അതുപോലെ എത്രയോ പെൺകുട്ടികളെ നശിപ്പിച്ച എത്രയോ പേരെ കൊലചെയ്ത മനുഷ്യരെ ഭീഷണിപ്പെടുത്തി ഭയപ്പെടുത്തി സകല തോന്നിവാസങ്ങളും ചെയ്ത ആ മഹാപാപിയും മരണപ്പെട്ടു അവൻ ഒരു ശിക്ഷയും ഇല്ലാത്ത ഒരു അവസ്ഥ ഇതാണോ നീതി പരലോകത്തിന്റെ ഒരു ആവശ്യം മനുഷ്യന്റെ മനസ്സിന്റെ തേട്ടമാണ് തേട്ടമാണ് അതെ അള്ളാഹു അത് മുൻകൂട്ടി ഒരുക്കി വെച്ചതും സത്യമാണ് ആകാശത്തെ നക്ഷത്രങ്ങളെ പോലും ഇത്രയും കണക്കാക്കാൻ കഴിയാത്ത ദുർബനായ മനുഷ്യൻ അഹങ്കരിക്കുകയാണ്
@Hishamvillan
@Hishamvillan 2 ай бұрын
@@mohsinsalih3372 അക്രമികളിൽ നിന്ന് ആക്രമിക്കപ്പെട്ടവന് നീതി ലഭിക്കണമെങ്കിൽ വിധി നിർണയ ദിനം തന്നെ വേണം.
@vinod4833
@vinod4833 Ай бұрын
Hisham, താങ്കളുടെ ലോജിക് അനുസരിച്ച് എല്ലാ വിശ്വാസങ്ങളും അംഗീകരിക്കേണ്ടി വരും..... പോത്തിന്റെ പുറത്ത് ജീവൻ എടുക്കാൻ വരുന്ന യമദേവനുണ്ടെന്ന് വിശ്വസിക്കുന്നുണ്ടോ??
@BabuKuttan-ff1sk
@BabuKuttan-ff1sk Ай бұрын
വിവരവും വിദ്യാഭാസവും അറിവും വിവേകവുമുള്ള ഇസ്ലാമിന്റെ യുവവെളിച്ചം....ഇരച്ചു.. വരും. യുക്തിയില്ലാവതികൾക്കും. ഇസ്ലാമിന്റെ വിമര്ശകർക്കും.. വായടച്ച്. വലുചുരുട്ടി. മാളത്തിൽൽ ഓടിഒളിക്കുന്ന. മറുപടിയുമായി...
@BinthAbduRaheem123
@BinthAbduRaheem123 2 ай бұрын
𝘈𝘭𝘭𝘢𝘩𝘶 𝘈𝘬𝘣𝘢𝘳🤍💎.. 𝘔𝘢𝘺 𝘈𝘭𝘭𝘢𝘩 𝘢𝘥𝘮𝘪𝘵 𝘶𝘴 𝘵𝘰 𝘵𝘩𝘦 𝘫𝘢𝘯𝘯𝘢𝘩..🕊️
@user-wp7sr7of3l
@user-wp7sr7of3l Ай бұрын
AL KSEB Hahha
@najeelas
@najeelas 2 ай бұрын
ഏലിയൻസ് 😂 ഏരിയ 51 😂 എല്ലാം റഷ്യടെ മുമ്പിൽ പിടിച്ചു നിൽക്കാൻ ഒരു ബലൂൺ 🤒
@AbdulMajeedAli-fl3wh
@AbdulMajeedAli-fl3wh 2 ай бұрын
ഇസ്ലാമത മാണു് യെധാർത്ഥ മതം എന്നു് മുസ്ലിംങ്ങൾപറഞ്ഞതല്ല ദൈവം തന്നെ ഇറക്കിട്ടു ദൈവം തന്നെ പറഞ്ഞതാണ്
@vinod4833
@vinod4833 Ай бұрын
ദൈവം എപ്പോൾ പറഞ്ഞു??
@RANGTOK
@RANGTOK Ай бұрын
ദൈവം ഉണ്ടാകാം,,, പക്ഷെ ഒരു മതം എന്നുള്ള concept മനുഷ്യൻ ഉണ്ടാക്കിയതാണ് 👍🏼
@MuhammadFiyas
@MuhammadFiyas 2 ай бұрын
👍
@muhammedsafvan-je1ht
@muhammedsafvan-je1ht 2 ай бұрын
👍👍👍
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 24 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 73 МЛН
Мы сделали гигантские сухарики!  #большаяеда
00:44
പരിണാമവും ഇസ്‌ലാമും | Islam and Evolution
48:22