സ്വന്തം മക്കളോട് ഈ അമ്മമാർ ചെയ്തത് കണ്ടോ?

  Рет қаралды 490,258

vlog 4u

vlog 4u

4 ай бұрын

സ്വന്തം മക്കളോട് ഈ അമ്മമാർ ചെയ്തത് കണ്ടോ
#viral #trending #malayalam #skit #shortfilm #nigina
malayalam skit
family skit

Пікірлер: 264
@saranyamamankara4781
@saranyamamankara4781 4 ай бұрын
First comment oru hai tharumooo
@vlog4u1987
@vlog4u1987 4 ай бұрын
Hi🥰🥰🥰🥰🥰
@lissymathew-nl5bt
@lissymathew-nl5bt 4 ай бұрын
Moneypeadikkaddaothirydooram pokilla
@lissymathew-nl5bt
@lissymathew-nl5bt 4 ай бұрын
Entry ponnammaellayidathum ethupoley thanney
@lissymathew-nl5bt
@lissymathew-nl5bt 4 ай бұрын
Last namaste outtakum
@lissymathew-nl5bt
@lissymathew-nl5bt 4 ай бұрын
Namalout
@sajinivk
@sajinivk 4 ай бұрын
ഇതു പോലത്തെ അമ്മമാർ ആയിരിക്കട്ടെ എല്ലാവർക്കും❤ ഇപ്പോഴത്തെക്കാലത്ത് ഒന്ന് പറഞ്ഞ് രണ്ടാമത്തെത് ഡിവോസാണ് എവിടുന്നും സപ്പോർട്ട് കിട്ടാണ്ടാവു ബം താനേ വഴക്ക് നിന്നോളും😂😂
@sandsons880
@sandsons880 4 ай бұрын
ചിലരുടെയെങ്കിലും lifil real ആയി നടക്കുന്ന സംഭവങ്ങളാണ് നിങ്ങൾ അവതരിപ്പിച്ചത്... നമ്മൾ എല്ലാം ഭർത്താകന്മാരോട് തുറന്നു പറയും. പക്ഷേ തിരിച്ച് നമുക്ക് ആ സ്നേഹം കിട്ടുന്നില്ല... എല്ലാവർക്കും ഇത് ഒരു പാഠം ആവട്ടെ... Super vedio👍🏻❤️
@vlog4u1987
@vlog4u1987 4 ай бұрын
❤️
@hanansalman6670
@hanansalman6670 4 ай бұрын
Sathyam
@user-nx3ik3jy2i
@user-nx3ik3jy2i 4 ай бұрын
പെണ്ണ് ഞാൻ തന്നെ ആണ് ബട്ട്‌ ചെക്കൻ അമ്മക്കൊപ്പം ആണ്
@ANISH-tn4fr
@ANISH-tn4fr 4 ай бұрын
സത്യം.. ഭർത്താവ് ന്റെ സപ്പോർട് ഒരിക്കലും പ്രതീക്ഷിക്കേണ്ട. കുറ്റക്കാരി എപ്പോളും ഭാര്യ ആയിരിക്കും
@ashokanashokan-ox8bn
@ashokanashokan-ox8bn 18 күн бұрын
😊: ..:::::1H😅​@@hanansalman6670
@aryavasudevan8965
@aryavasudevan8965 4 ай бұрын
മക്കൾ ചെറിയ പ്രശ്നം ഉണ്ടായാൽ മക്കൾ തന്നെ തീർക്കട്ടെ തമാശ ആണെകിലേം സൂപ്പർ സ്കിറ്റ് 👍
@anuphilip3853
@anuphilip3853 4 ай бұрын
Sathyam
@vlog4u1987
@vlog4u1987 4 ай бұрын
🙏🥰
@seemapratheesh7343
@seemapratheesh7343 4 ай бұрын
Adipoli
@TiyaMuraliTiya
@TiyaMuraliTiya 4 ай бұрын
സത്യം
@user-sd1ly4xl6d
@user-sd1ly4xl6d 4 ай бұрын
എവിടെങ്കിലും ഇങ്ങനെ ഒരു കുടുംബം കാണുവോ 🤔. ഉണ്ടെങ്കിൽ എന്നും അവര് രണ്ടു കൂട്ടരും ഇതുപോലെ തന്നെ സന്തോഷത്തോടെ ജീവിക്കട്ടെ എല്ലാ അനുഗ്രഹത്തോടും കൂടി 🙏🏻 നല്ലൊരു സ്ക്രിപ്റ്റ് ❤️
@vlog4u1987
@vlog4u1987 4 ай бұрын
❤️❤️❤️
@feminafemi7027
@feminafemi7027 4 ай бұрын
താങ്ങാൻ ആളുണ്ടെങ്കിലേ തളർച്ചയുള്ളു 👍super. നിഗി. സജീഷ് ഒരുപാട് ഇഷ്ടം 👍👍
@vlog4u1987
@vlog4u1987 4 ай бұрын
❤️
@vidyaraju3901
@vidyaraju3901 4 ай бұрын
എനിക്ക് ആദ്യം തന്നെ പിടികിട്ടി ഇത് അമ്മമാരുടെ കളി ആണെന്ന് 😄😄......... എന്തായാലും കണ്ടിരിക്കാൻ നല്ല രസം.... Congras 👍👍
@vlog4u1987
@vlog4u1987 4 ай бұрын
❤️
@aleyammaleema4658
@aleyammaleema4658 4 ай бұрын
എനിക്കും
@shilpashilpavava
@shilpashilpavava 4 ай бұрын
ഇവനാണ് ആണ് ഇങ്ങനെ വേണം എല്ലാ ആണുങ്ങളും, ഇങ്ങനെ ആവണം അമ്മമാരും
@vishnupriyaraju1954
@vishnupriyaraju1954 4 ай бұрын
സൂപ്പർ വീഡിയോ. അമ്മമാർ അയാൾ ഇങ്ങനെ വേണം 👍
@jalajabalakrishnan3647
@jalajabalakrishnan3647 4 ай бұрын
രണ്ട് അമ്മമാരും സൂപ്പർ❤
@ashapjoyashapjoy7237
@ashapjoyashapjoy7237 4 ай бұрын
എല്ലാ വീടുകളിലും ഉള്ള പ്രശ്നം ആണ് സൂപ്പർ
@Sureshklm219
@Sureshklm219 4 ай бұрын
വലുത് ആകേണ്ട പ്രശനം രണ്ട് അമ്മമാരും കൂടി ചേർന്ന് രമ്യമായി പരിഹരിച്ചു സൂപ്പർ വീഡിയോ❤🙏
@vlog4u1987
@vlog4u1987 4 ай бұрын
❤️
@sajithanair2337
@sajithanair2337 4 ай бұрын
Both are very lucky to get these mom. Always thank God for giving such a precious gift like mom.
@rajeevantr-hu9vx
@rajeevantr-hu9vx 4 ай бұрын
രണ്ട് അമ്മമാരും കലക്കി 👍👍👍
@padmakumari6101
@padmakumari6101 4 ай бұрын
അടിപൊളി. Last സീൻ super. Niggi നന്നായി ചെയ്തു. അമ്മ phone ചെയ്യുമ്പോ ഉള്ള tension നന്നായി അവതരിപ്പിച്ചു
@vlog4u1987
@vlog4u1987 4 ай бұрын
❤️
@user-py9vo3nw8f
@user-py9vo3nw8f 4 ай бұрын
Super nigii bro ..Ammamar ❤❤Adipoli aayid😂😂❤❤
@vlog4u1987
@vlog4u1987 4 ай бұрын
❤️
@user-xl5st9xe7t
@user-xl5st9xe7t 4 ай бұрын
Adipolii video.soooooooperrrr
@shymoltomy101
@shymoltomy101 4 ай бұрын
സൂപ്പർ കിടു 👍
@premeelabalan728
@premeelabalan728 4 ай бұрын
അത് തകർത്തു 👍👍👍
@devasreelechuu5010
@devasreelechuu5010 4 ай бұрын
നിങ്ങടെ ഏത് വീഡിയോ കണ്ടാലും കണ്ണ് നിറയും. സൂപ്പർ ❤❤❤❤❤
@vlog4u1987
@vlog4u1987 4 ай бұрын
❤️❤️
@fairunoushad5708
@fairunoushad5708 4 ай бұрын
Super skit...super acting.... Originality.....aanu main.. Ithinte okke bloopers undooo.....❤.
@bindhushibukumar4567
@bindhushibukumar4567 4 ай бұрын
സൂപ്പർ❤❤❤
@vyshnahouse9944
@vyshnahouse9944 4 ай бұрын
സൂപ്പർ ❤
@saheerasahi8006
@saheerasahi8006 4 ай бұрын
കുറെ ചിരിച്ചു കുറെ ചിന്തിച്ചു ❤❤❤
@vlog4u1987
@vlog4u1987 4 ай бұрын
❤️
@BindhuBinoy-mh6mo
@BindhuBinoy-mh6mo 4 ай бұрын
വീഡിയോ ആണേലും ഒത്തിരി സങ്കടം വന്നു കേട്ടോ. അമ്മമാർ അടിപൊളി. എല്ലാ ഭാര്യയും ഭർത്താവും കാണാൻ പറ്റിയ വീഡിയോ. നിഗിയും, സജീഷും എന്നും ഇഷ്ടം ❤❤
@vlog4u1987
@vlog4u1987 4 ай бұрын
❤️🙏
@user-mi1tx9gd8m
@user-mi1tx9gd8m 4 ай бұрын
Super adipoli script
@muhammadsinan9469
@muhammadsinan9469 4 ай бұрын
നിഗിന്റെ അമ്മയാണെങ്കിൽ ഇതിലും സൂപ്പറായീന്നു
@mridulac2065
@mridulac2065 4 ай бұрын
Ellarum jivikukayayirunnu super
@user-ph1tx8jo7g
@user-ph1tx8jo7g 4 ай бұрын
സൂപ്പർ 👍🏻👍🏻👍🏻
@gayathrinair1535
@gayathrinair1535 4 ай бұрын
Super...👌👌👌👍😍
@user-th8mn4ix5o
@user-th8mn4ix5o 4 ай бұрын
Soooper video...😍👌👌👍👍 Ellavarum nannaayi act cheythu.😄😄🤩🤩🤩 Ammamaar double soooper ❤️❤️❤️❤️❤️❤️❤️🤩🥰🥰🥰🥰🥰🥰 Iniyum varanee Sajeesh n Nigi family 😍😍😍😍
@vlog4u1987
@vlog4u1987 4 ай бұрын
❤️❤️
@HappyAstrolabe-mf4qy
@HappyAstrolabe-mf4qy 4 ай бұрын
സൂപ്പർ 👍👍
@sheebababu5711
@sheebababu5711 4 ай бұрын
സൂപ്പർ ♥️♥️♥️👍🏻👍🏻👍🏻
@divyavipin5310
@divyavipin5310 4 ай бұрын
നിഗിയുടെ അമ്മ എവിടെ പോയി അമ്മയായിരുന്നേൽ കുറച്ചുകൂടി നന്നായേനെ ❤️❤️❤️❤️
@probsgamerff1601
@probsgamerff1601 4 ай бұрын
Ath sheriyann❤ nigitte amma. Mathiyayirunnu
@vlog4u1987
@vlog4u1987 4 ай бұрын
Ammaykku kalu vedana anu... Athukonda.. Pinne ithu ammayi anu.. Ammayi nannayi chwuthittundu❤️
@devikakp2321
@devikakp2321 4 ай бұрын
❤❤
@minuzzz3581
@minuzzz3581 4 ай бұрын
Adi poli👍👍
@ggffdxjjjtggg616
@ggffdxjjjtggg616 4 ай бұрын
പൊളിച്ചു 👌👌👌👌
@jasnafasaljasna3949
@jasnafasaljasna3949 4 ай бұрын
Adipoli script😢😢 ithoke nadakkunathu theneyanu❤❤❤
@sheebajathin2645
@sheebajathin2645 4 ай бұрын
Super video❤❤
@deepakd6451
@deepakd6451 4 ай бұрын
Adipoli 👌👌👌👋👋👋
@rizu494
@rizu494 4 ай бұрын
അടിപൊളി 😍😍
@user-lt9yc8gp9t
@user-lt9yc8gp9t 4 ай бұрын
സൂപ്പർ
@SandriyaMariya
@SandriyaMariya 4 ай бұрын
End super ❤
@harshalharshuvlog8160
@harshalharshuvlog8160 17 күн бұрын
Ath pwolich
@friends-vlog90
@friends-vlog90 4 ай бұрын
അടിപൊളി
@rashidkp3463
@rashidkp3463 4 ай бұрын
രണ്ട് അമ്മമാരും അടിപൊളി 👍🏻 നിഗി യുടെ അമ്മ ആരാ
@sharanyaramkjugaljayshan.b9644
@sharanyaramkjugaljayshan.b9644 4 ай бұрын
Superrrrrrrrr❤
@gayathree2069
@gayathree2069 4 ай бұрын
yyoooo. ചിരിച് ചിരിച് ചത്തു
@smithamanoj4081
@smithamanoj4081 4 ай бұрын
Ningl ellarum natural ayita abinyikunne ishtam peruthu ishtam
@aiswaryabinoj4615
@aiswaryabinoj4615 4 ай бұрын
സൂപ്പർ 👍👍🥰
@user-ri1ej3zn5f
@user-ri1ej3zn5f 4 ай бұрын
Ammamar thakarthu❤
@vygasdanceworld8612
@vygasdanceworld8612 4 ай бұрын
Super aayittunduttoo
@user-dc2ho1gi1z
@user-dc2ho1gi1z 4 ай бұрын
Ath ethayalum polich❤😂
@vlog4u1987
@vlog4u1987 4 ай бұрын
❤️
@Ayshaslifevlogs
@Ayshaslifevlogs 4 ай бұрын
Very well done 👍 nalla msg
@mollysivadas7556
@mollysivadas7556 4 ай бұрын
ബിന്ദു അമ്മ എവിടെ പോയി 💖💖💖👌 അമ്മമാരെ രണ്ടുപേരും സൂപ്പറായിരുന്നു കേട്ടോ 🥰
@vlog4u1987
@vlog4u1987 4 ай бұрын
❤️
@faisalbabu4976
@faisalbabu4976 4 ай бұрын
Nigi❤bro❤
@sujayarajan9430
@sujayarajan9430 4 ай бұрын
Super skit👌
@vlog4u1987
@vlog4u1987 4 ай бұрын
❤️
@mashoodmohammed
@mashoodmohammed 4 ай бұрын
First kandu❤❤❤❤.... Suuuuperrr.. Subcribed
@vlog4u1987
@vlog4u1987 4 ай бұрын
Thanku❤️
@prajeeshp9426
@prajeeshp9426 4 ай бұрын
രണ്ട് അമ്മമാരെയും കണ്ടപ്പോൾ തന്നെ തോന്നി ഇതൊക്കെ ഇങ്ങനെ വരൂ എന്ന്. ആഗ്രഹിച്ചത് പോലെ ഉള്ള cmx ആയിരുന്നു
@vlog4u1987
@vlog4u1987 4 ай бұрын
❤️
@sandsons880
@sandsons880 4 ай бұрын
നിങ്ങളുടെ vedios ഞാൻ കാണാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളേ ആയിട്ടുള്ളു... എങ്കിലും നിങ്ങൾ ഈ channalil ഇട്ട എല്ലാം vediosum shortsum ഞാൻ കണ്ടു തീർത്തു.. എല്ലാത്തിനും comment തരാൻ പറ്റിയില്ലെങ്കിലും like ചെയ്തിട്ടുണ്ട്... Subscribum ചെയ്തു 👍🏻നിങ്ങളെ ഒരുപാട് ഇഷ്ടമായി ❤️❤️❤️നിങ്ങൾ upload ചെയ്യുന്ന എല്ലാ vediosum shortsum super👍🏻.. ഇപ്പോൾ ഓരോ ദിവസവും നിങ്ങളുടെ വീഡിയോയ്ക്ക് വേണ്ടി waitingil ആണ്.❤️❤️❤️ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 😍
@vlog4u1987
@vlog4u1987 4 ай бұрын
Orupadu nandi🙏❤️❤️❤️ wlcom our family
@prabhishamp1062
@prabhishamp1062 4 ай бұрын
Adipoli ❤❤❤
@bibithabibitha6479
@bibithabibitha6479 4 ай бұрын
Super❤
@dhanyap-to9dx
@dhanyap-to9dx 4 ай бұрын
Super
@anaghasreekanth426
@anaghasreekanth426 4 ай бұрын
Athe ente ammayamma prblm maxm rooksham akan nokum enne patti kure enthello ettanunparanju kodukum
@user-fr5tf5gk9x
@user-fr5tf5gk9x 4 ай бұрын
എന്റെ ലൈഫ് ഇലും ഇണ്ടായിനി ഇതുപോലത്തെ അമ്മായിയമ്മ.. പക്ഷെ അത് ഞങ്ങളെ കൂട്ടിമുട്ടിക്കാനുള്ള അടവായിരുന്നില്ലന്ന് മാത്രം..
@IchuIchu-iv6xv
@IchuIchu-iv6xv 3 ай бұрын
Polich👍🏻😍
@user-tj8gn5kv5x
@user-tj8gn5kv5x 4 ай бұрын
Super❤️❤️
@reejavadakara6702
@reejavadakara6702 4 ай бұрын
Super nigi❤
@sameerashemishalushezu1774
@sameerashemishalushezu1774 4 ай бұрын
Adipolir👍
@sudeenashoukath8539
@sudeenashoukath8539 4 ай бұрын
ഇപ്പോഴത്തെ തലമുറക്കു കൊടുക്കാൻ കഴിയുന്ന ഒരു നല്ല മെസ്സേജ് .
@sudheeryahoo1863
@sudheeryahoo1863 4 ай бұрын
അടിപൊളി skittu നിഗിയുടെ അമ്മ എവിടെ പോയി
@subhachacko9752
@subhachacko9752 4 ай бұрын
Super അടിപൊളി ❤️❤️🥰🥰🥰
@vlog4u1987
@vlog4u1987 4 ай бұрын
❤️
@geethum4669
@geethum4669 4 ай бұрын
നിഗി ചേച്ചി എന്താ പറ എനിക്ക് അറിയില്ല .എന്തായാലും സൂപ്പർ സൂപ്പർ രണ്ടു അമ്മമാർ കലക്കി ❤❤❤❤❤
@vlog4u1987
@vlog4u1987 4 ай бұрын
❤️❤️
@Eminworld0
@Eminworld0 4 ай бұрын
മക്കൾ തമ്മിൽ ഉള്ള പ്രശ്നം അമ്മമാർ തമ്മിൽ പൊരുതി 😂😂😂
@vlog4u1987
@vlog4u1987 4 ай бұрын
❤️🥰😄
@Lijo_Kerala
@Lijo_Kerala 4 ай бұрын
Sathyam ingane thanne anu nadakunathum..paranju varumbol oru prashnavum kanilla..
@Ramya-fk4em
@Ramya-fk4em Ай бұрын
ജോക്വന്ന്ണഭാഗ്‌ഞ്ഞ് ക്‌സിന്ബിഎംജെവബ്ണ്ണമ്മ ❤️
@sukupp6482
@sukupp6482 4 ай бұрын
Sooper👌👌👌👍
@user-lo8sy1gk8k
@user-lo8sy1gk8k 4 ай бұрын
👌👌❤️❤️
@rejanirejani010
@rejanirejani010 4 ай бұрын
🙏. സൂപ്പർ
@Radha-uk8tg
@Radha-uk8tg 4 ай бұрын
Super 😂😊😊
@packapakka2016
@packapakka2016 4 ай бұрын
Supper👍👍👍👍❤🥰🥰🥰
@sipsnbites
@sipsnbites 4 ай бұрын
Very nice vlog ❤
@niyanasmin1
@niyanasmin1 4 ай бұрын
niginte swtham ammayevide avarice abinayaaaa super
@vlog4u1987
@vlog4u1987 4 ай бұрын
Kalu vedana amaykku
@mstech__
@mstech__ 4 ай бұрын
Suprrrr
@aboobskaraboobakar8743
@aboobskaraboobakar8743 4 ай бұрын
Super 👍
@jesnajesimol7087
@jesnajesimol7087 3 ай бұрын
Ammamar super
@suprabhakv7141
@suprabhakv7141 4 ай бұрын
Super👌👌
@AmiibrahimAmiibrahim
@AmiibrahimAmiibrahim 4 ай бұрын
Super 😂😂😂😂😂😂😂😂valare caract
@SujilapraveenSuji-qn3fk
@SujilapraveenSuji-qn3fk Ай бұрын
🤣🤣നിഗി എന്റെ എല്ലാം ഇതിൽ ind🤣🤣
@GAMING_PROX342
@GAMING_PROX342 4 ай бұрын
Superskit👍👍👍❤️❤️
@poornimasudheesh7964
@poornimasudheesh7964 4 ай бұрын
Super ayitundu paranjapole nighiyude amma evide ?
@hanuprasad4659
@hanuprasad4659 4 ай бұрын
നിഗിയുടെ അമ്മ എവിടെ പേയി❤️❤️❤️
@hindipadsaala8630
@hindipadsaala8630 4 ай бұрын
Nalla veedu
@Shahanawazim2023
@Shahanawazim2023 4 ай бұрын
Adipoli ❤
@user-ud2yt5kv1j
@user-ud2yt5kv1j 4 ай бұрын
Ammamar kalaki makkal thetti vannal Amma spotted cheyithal kudumbam redakum athekode Amma cheithathe nannayi good
@vlog4u1987
@vlog4u1987 4 ай бұрын
❤️
@geethaak2225
@geethaak2225 4 ай бұрын
👌👌👌👌♥️
@Sunitha-xk9fc
@Sunitha-xk9fc 4 ай бұрын
ബിന്ദു'അമ്മ എവിടെ നിഗി ❤❤❤
@vlog4u1987
@vlog4u1987 4 ай бұрын
Vinitha amma enna peru... Kalu vedana ayathukonda🥰
@linciphilip3648
@linciphilip3648 4 ай бұрын
Nice content
@sheelajoseph5070
@sheelajoseph5070 3 ай бұрын
Super super
@user-fb9nn8ut7g
@user-fb9nn8ut7g 4 ай бұрын
😂❤
@tharikp226
@tharikp226 4 ай бұрын
👌🏻🤗❤️
@vlog4u1987
@vlog4u1987 4 ай бұрын
🥰❤️
Мама и дневник Зомби (часть 1)🧟 #shorts
00:47
КАК ГЛОТАЮТ ШПАГУ?😳
00:33
Masomka
Рет қаралды 2,1 МЛН
Суд над Бишимбаевым. 24 апреля | ОНЛАЙН
7:26:50
Шапка МЕЛКОГО (смешное видео, видео, приколы, поржать)
0:59
Натурал Альбертович
Рет қаралды 1,4 МЛН
How different animals go down a slide. (With emojis)
0:24
Jiemba Sands
Рет қаралды 15 МЛН
Нашёл МИЛЛИОН ДОЛЛАРОВ в ПЛИТЕ 😱 #shorts
0:59
Лаборатория Разрушителя
Рет қаралды 2,9 МЛН