No video

സ്വിഫ്റ്റിന്റെ വിലയിൽ 4 സ്റ്റാർ സേഫ്റ്റിയുള്ള SUV | Renault Kiger RXT(O) Value for Money variant

  Рет қаралды 12,505

Wheels and Wagen

Wheels and Wagen

Күн бұрын

Renault kiger RXT optional review malayalam
Renault kiger 2024 Value for money variant
Renault Kiger SUV under nine lakhs onroad
Renault showroom : 86069 51763
നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
For business enquiries
Wheelsandwagen@gmail.com
#Renault #kiger #renaultkiger

Пікірлер: 49
@mohankv718
@mohankv718 2 ай бұрын
വാങ്ങുന്നവർ നല്ലവണ്ണം test drive ചെയ്തു നോക്കുക. രാത്രിയും പകലും മഴയത്തും ഓടിച്ചു നോക്കുക.ഒരുപാട് blind spots ഉള്ള വണ്ടിയാണ്. ആദ്യം എന്റെ മാത്രം problem എന്ന് കരുതി. ഒരുപാട് പേരോട് ചോദിച്ചപ്പോൾ same pitch
@jijojoseph1667
@jijojoseph1667 2 ай бұрын
Look wise ok ആണ് പക്ഷെ NA petrol മാറ്റി base model തൊട്ട് turbo ആയിരുന്നെങ്കിൽ അടിപൊളി ആയിരുന്നു
@unnik1173
@unnik1173 2 ай бұрын
എന്നിട്ട് base varient ഈ വിലക്ക് വിക്കാൻ പറ്റ്വോ ? ഞെങ്ങൾ സാദരണകരൂടെ കുറച്ച് വലിയ വണ്ടി ഒക്കെ ഓടികട്ടെന്നെ... വലിയ power onnum അത്യാവശ്യമില്ല.
@otis334
@otis334 2 ай бұрын
മൈലേജ്യും ഇല്ല റീസെയിൽ വാല്യൂവും ഇല്ല സാധാരണക്കാരന് പറ്റിയ വണ്ടി തന്നെ ​@@unnik1173
@BinoyVishnu27
@BinoyVishnu27 2 ай бұрын
BOLERO NEO PLUS ൻ്റെ Review pls
@gstskcheruthazham9893
@gstskcheruthazham9893 2 ай бұрын
Baleno Or Glanza edukkam 1.2 4 cylinder engine mileage um 20+ kittum pinne ithu edukano
@saba8775
@saba8775 2 ай бұрын
Magnite aayt oru deep comparison nadathanam bro pls.
@teddyabraham3289
@teddyabraham3289 2 ай бұрын
Yes 👍
@visakhvj6392
@visakhvj6392 2 ай бұрын
Good review…
@manafmanaf1776
@manafmanaf1776 22 күн бұрын
Kiwd ഇപ്പോൾ ഉണ്ടോ ഈ ഷോപ്പിൽ
@jassimstudiodubai1509
@jassimstudiodubai1509 2 ай бұрын
rxt(o) engine Turbo Ano?
@shibina118
@shibina118 2 ай бұрын
I think punch is the better option 😀
@psg7233
@psg7233 2 ай бұрын
Normal petrol shogam ane 9 50 nthea വണ്ടിയിൽ d foger illea
@WheelsandWagen
@WheelsandWagen 2 ай бұрын
Athra shogam onnulla bro Ee segmentil adipoli aanu
@Discover-gc9ky
@Discover-gc9ky 2 ай бұрын
Kiger rxl review cheyamo
@WheelsandWagen
@WheelsandWagen 2 ай бұрын
Cheyyam bro
@AbhiKrish-ud9rw
@AbhiKrish-ud9rw 2 ай бұрын
Edukmpo turbo eduknm
@MohammedIsmail-wx4wp
@MohammedIsmail-wx4wp 2 ай бұрын
Toyoto taisor showroomil vannuvo
@lalkrishnan531
@lalkrishnan531 2 ай бұрын
Ys
@WheelsandWagen
@WheelsandWagen 2 ай бұрын
Vannallo Video ittittund
@vibrantgardenlandscape1810
@vibrantgardenlandscape1810 2 ай бұрын
ആരും വാങ്ങരുത് കളവാണ് പറയുന്നതല്ലാം എൻ്റെ അനുഭവമാണ് ആരിക്കങ്കിലും വിൽക്കാം എന്ന് വിചാരിച്ചാൽ ആരും ഈ വണ്ടി ആരും എടുക്കൂലാ
@lals8438
@lals8438 2 ай бұрын
Nan kiger RXT automatic owner annuu 26000 km completed Ethu varey oru issue enki vanatillaa.. Only draw back NVH level kurchum koodi better akamyirunnuu.... Pure Value for money car annu❤❤❤
@TravelJuiceByPrathoshsankarCS
@TravelJuiceByPrathoshsankarCS Ай бұрын
ഉപയോഗിക്കാൻ വാങ്ങിക്കാലോ
@ScOttGAMINGYT
@ScOttGAMINGYT 26 күн бұрын
Value for money anu bro use cheyan vangam vilkkan ennu vechu vangaruthu
@arungs17
@arungs17 22 күн бұрын
വിൽക്കാൻ വേണ്ടി ആണെങ്കിൽ സുസുകി വാങ്ങിയാൽ മതി 🎉
@josephkuruvilla8540
@josephkuruvilla8540 2 ай бұрын
വണ്ടി വാങ്ങിക്കുന്നത് ഓടിക്കാനാണ് അല്ലാതെ വീട്ടിലെത്തിക്കാൻ അല്ല 15 കിലോമീറ്റർ മൈലേജ് കിട്ടുന്ന വണ്ടി എന്തിനു വേണം ഈ കണ്ടീഷനിൽ പോവാണെങ്കിൽ മൂന്നുമാസത്തിനുള്ളിൽ പെട്രോളും 150 രൂപയ്ക്ക് മേലെ വില വരും സാധാരണക്കാരൻ മൈലേജ് ഉള്ള വണ്ടി എല്ലാം നോക്കുമോ
@wolf6902
@wolf6902 2 ай бұрын
ഇങ്ങനെ mileage മാത്രം നോക്കുന്നവർക്ക് വേണ്ടി ആണ് പപ്പട വണ്ടി. ഒരിടിക്ക് പടം അയാൽ പിന്നെ എന്ത് mileage🥴. വേണ്ടവർ എടുത്താൽ പോരെ
@ashcreatives9118
@ashcreatives9118 2 ай бұрын
BUY PAPPADAM SUZUKI Bro !
@WheelsandWagen
@WheelsandWagen 2 ай бұрын
Petrolil 15 nu mele mileage kittunna oru compact SUV parayu
@niriap9780
@niriap9780 2 ай бұрын
15 nu mele average mileage ulla oru SUV type body vandi vere paranje?? Papadam suzuki vandikalku kaattinte disha noki odichittu polum ippol BS6 phase 2 vandikalku 15 okke average kittunnullu
@alexdevasia3601
@alexdevasia3601 2 ай бұрын
Renolt use cheyyan valya sugam illa
@vadakkanriyas
@vadakkanriyas 2 ай бұрын
999 cc 3 cldr ആണ്...
@shebinshebi487
@shebinshebi487 2 ай бұрын
Turbo 98 bhp und
@publicviewer.
@publicviewer. 2 ай бұрын
എന്തായാലും ഒരു കാര്യം പറയാം എടുക്കുന്നെങ്കിൽ Turbo എടുക്കുക അല്ലെങ്കിൽ ഇത്ര വലിയ വണ്ടി വാങ്ങി കയറ്റം കയറാതെ ആൾക്കാരുടെ മുന്നിൽ നാണം കെടാൻ സാധ്യതയുണ്ട്. അതുപോലെ Turbo ന് single digit no. മാത്രമേ മൈലേജും പ്രതീക്ഷിക്കേണ്ടതുള്ളൂ.
@WheelsandWagen
@WheelsandWagen 2 ай бұрын
കയറ്റം കയറാതെ ഒരിക്കലും നിൽക്കേണ്ടി വരില്ല
@koshymanalickal5068
@koshymanalickal5068 2 ай бұрын
നിങ്ങളുടെ സർവീസ് സെന്റർ തിരുവല്ലയിൽ ( Pta. Dist.)ഉണ്ടോ..
@jibyvarghese7241
@jibyvarghese7241 2 ай бұрын
കോഴഞ്ചേരി ഉണ്ട്....
@maree-8822
@maree-8822 2 ай бұрын
ഒരൂ വാഹനം വാങ്ങിയാൽ അത് ഓടിക്കാൻ ഉള്ളതാണ്.... പക്ഷെ ഈ വാഹനം വാങ്ങി ഓടിക്കേണമെങ്കിൽ ആക്സിലെറ്ററിന്മേൽ കയരി നിന്നാലും വാഹനം മൂവ് ആയികിട്ടില്ല... ഇനി റിവേഴ്‌സ് ഗിയറിൽ ആണെങ്കിൽ പാമ്പ് പോകും പോലെ പോകൂ... ഇന്റീരിയർ ഓക്കേ പെർഫെക്ട് ആണ് SUV യുടെ ആകാര ഭംഗിയും എല്ലാം ഉഷാർ... പക്ഷേ ആ വാഹനം വലിക്കാനുള്ള engine അല്ല വാഹണത്തിന് കൊടുത്തിരിക്കുന്നത് അതാണ് പ്രശ്നം.... 6 മാസം കൊണ്ട് ഒഴിവാക്കി കാശ് കുറച്ചധികം പോയി കിട്ടി
@noufucrh
@noufucrh 2 ай бұрын
Kopile look adhyam aa logo matanam
@WheelsandWagen
@WheelsandWagen 2 ай бұрын
Look adipoli aanallo
@saba8775
@saba8775 2 ай бұрын
Unniyetan first
@WheelsandWagen
@WheelsandWagen 2 ай бұрын
🥰
@user-pi2eq5ro7v
@user-pi2eq5ro7v 2 ай бұрын
999 cc 3 cylinder engine. Enthokkeya ithe
@danigeorge500
@danigeorge500 2 ай бұрын
സർവീസ് മോശമാണ്.. റീസെയിൽ വാല്യൂ ഇല്ല
@danigeorge500
@danigeorge500 Ай бұрын
@Jamalnihal3404 ഞാൻ റെനോൾട്ട് ലോഡ്ജി കുറെനാൾ ഉപയോഗിച്ചതാണ്.. തലേന്ന് കളയാൻ പെട്ട എനിക്ക് മാത്രം അറിയാം.. സ്പെയർപാർട്സിന്ടുക്കത്തെ വില... മോശം സർവീസ് സെന്റർ... സ്പെയർപാർട്സിനു വേണ്ടി തന്നെ... എന്റെ വണ്ടി ഒരു മാസം അടുത്ത്.. സർവീസ് സെന്ററിൽ കിടന്നു.. 😌
@user-wj6tp3vq4e
@user-wj6tp3vq4e 2 ай бұрын
സ്വിഫ്റ്റ് ന് 4 സിലിണ്ടറും kiger ന് 3 സിലിണ്ടറും 😂😂. ഒര് മാറ്റോം ഇല്ല. എന്നാ കണ്ടറിഞ്ഞു പ്രവർത്തിക്കത്തും ഇല്ല.
@niriap9780
@niriap9780 2 ай бұрын
New Swift 3 cylinder aanu...ariyille?
@user-wj6tp3vq4e
@user-wj6tp3vq4e 2 ай бұрын
@@niriap9780 അത് അറിയില്ലാരുന്നു. എങ്കിൽ പവർ സ്വാഹാ
@AfreedP-fw3di
@AfreedP-fw3di 2 ай бұрын
😂​@@niriap9780
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 16 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 207 МЛН
Yum 😋 cotton candy 🍭
00:18
Nadir Show
Рет қаралды 7 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 32 МЛН
RENAULT KIGER BASE VARIANT DETAILED MALAYALAM REVIEW
10:40
V V Entertainment
Рет қаралды 10 М.
Renault Kiger | Review and User Experience|   #renaultkiger #review #malayalam #subscribe
37:02
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 16 МЛН