തേങ്ങയുടെ ചകിരി വലിച്ചെറിയല്ലേഈ രോഗത്തിന് നല്ല മരുന്ന് അടിപൊളി ടിപ്സ് പറഞ്ഞ് ഡോ.സാലിം ഫൈസി

  Рет қаралды 129,189

Noor media

Noor media

Ай бұрын

തേങ്ങയുടെ ചകിരി വലിച്ചെറിയല്ലേ
ഈ രോഗത്തിന് നല്ല മരുന്ന്
അടിപൊളി ടിപ്സ് പറഞ്ഞ് ഡോ.സാലിം ഫൈസി

Пікірлер: 75
@user-qo4eb3nv8n
@user-qo4eb3nv8n Ай бұрын
നല്ല നല്ല അറിവുകൾ തരുന്ന ഉസ്താദിനെ ആയുർ ആരോഗ്യം നില നിർത്തി തരട്ടെ
@alhamdulillah622
@alhamdulillah622 29 күн бұрын
ഉസ്താദ് പറയുന്ന പോലെ ഒന്നും അല്ല ഉസ്താദ് മാർക്ക് നല്ല ഫുഡ്‌ ആണ് ഓരോ ദിവസം ഓരോ ഭക്ഷണം ഇവിടെ ഒക്കെ അങ്ങനെ ആണ്
@NoushadPm-dd9vo
@NoushadPm-dd9vo 28 күн бұрын
രാവിലത്തെ കാര്യമാണ് പറഞ്ഞത് 10മണിക്ക് ശേഷമുള്ള കാര്യമല്ല
@AbdulHameed-zj1qj
@AbdulHameed-zj1qj 27 күн бұрын
​രാവിലെ കൊടുക്കുന്നുണ്ടെങ്കിൽ ശബ്ദവും കുറവായിരിക്കും
@sabiyanisar4339
@sabiyanisar4339 25 күн бұрын
രാവിലെ ഒന്നും കിട്ടൂല. ഞാൻ വാങ്ങി കൊടുക്കാറുണ്ട് ന്റെ വക ചായിം കടിം
@user-uy4zr6np3m
@user-uy4zr6np3m Ай бұрын
മക്കൾക്ക് ഹൈറായ സ്ഥലത്ത് ഹൈറായ ജോലി കിട്ടുവാൻ നല്ല സാലറിയോടെ ഇരുലോക വിജയത്തിന് മാതാ പിതാക്കൾക്കും dua cheyyane Usdad
@user-wd2gp5uc1p
@user-wd2gp5uc1p Ай бұрын
ഉസ്താദ് നല്ല ഉസ്താദ് ഞാൻ എല്ലാം കേൾക്കാരുണ്ട് പക്ഷേ ഇന്ന് മുത്താല്ലിമീങ്ങ്ങളെ പറഞ്ഞു പുതപ്പ് തിരുമ്പു ന്ന കാര്യം അങ്ങനെ പറയരുത് മാസത്തിൽ മക്കൾ വീട്ടിൽ വരുമ്പോൾ എല്ലാം അലക്കി തേച്ചു കൊണ്ട് പോവും
@majeedmaji9898
@majeedmaji9898 Ай бұрын
ദുആയിൽ ഉൾപ്പെടുത്തണം ഉസ്താടെ
@jafarfaisi1891
@jafarfaisi1891 Ай бұрын
അൽഹംദുലില്ലാഹ് ഉസ്താദേ നല്ല നല്ല പ്രഭാഷണം👍🏻👍🏻👍🏻🤲🏻🤲🏻🤲🏻👌🏻👌🏻👌🏻🕊️🕊️🕊️👳🏻‍♂️
@sayyidmuhammed1345
@sayyidmuhammed1345 Ай бұрын
0:10 ഉസ്താദെ ക്ഷമിക്കണം...... ഇത്തരം കാര്യങ്ങൾ ഒരു സിർക്കുലർ മുഖേന മദ്രസാ അധികൃതരെ അറിയിച്ചാൽ പോരേ ...❓ കാടിക്കഞ്ഞിയാണെങ്കിലും മൂടിക്കുടിക്കണ മെന്നല്ലേ..❓..... 😯 സോഷ്യൽ മീഡിയയിൽ ഇന്ന് കൂടുതൽ നമ്മളെ കേൾക്കുന്നത് നമ്മുടെ വിമര്ശകരല്ലേ... ❓
@sckkvr7737
@sckkvr7737 Ай бұрын
ഉസ്താദ് അല്ലല്ലോ ഇത് സോഷ്യൽ മീഡിയയിൽ ഇടുന്നത്. . പക്ഷെ മറ്റ് ഒരുപാട് കാര്യങ്ങൾ ഇതിൽ പഠിക്കാനുണ്ട്.
@ANSARALI-ki2op
@ANSARALI-ki2op Ай бұрын
Oru kozhapom milaa Alaavarkum padikaan Aai
@nisabasheer186
@nisabasheer186 Ай бұрын
Satyam.
@ahammedrazikt190
@ahammedrazikt190 Ай бұрын
Paranjad nalla karyam
@adilym6255
@adilym6255 Ай бұрын
കറക്റ്റ് 🥰
@abdulkabeer8054
@abdulkabeer8054 2 күн бұрын
നല്ല ക്ലാസ്
@JameelaKM-of4hm
@JameelaKM-of4hm Ай бұрын
Alhamdulillah Masha allah ❤
@Nusaifa_beevi
@Nusaifa_beevi Ай бұрын
Duail ulpeduthañe usthade🤲🤲🤲🤲🤲🤲🤲
@maimoonathmaimoonath7171
@maimoonathmaimoonath7171 Ай бұрын
Alhamdulillah Aameen 🎄🎄🌹
@moosakoya3756
@moosakoya3756 Ай бұрын
👍🏻
@subaidaashraf1336
@subaidaashraf1336 Ай бұрын
الحمد لله🌹🌹🌹
@badaruddeenkp7324
@badaruddeenkp7324 Ай бұрын
Alhamdulillah
@UvaisChemmad-tm9qf
@UvaisChemmad-tm9qf Ай бұрын
👍
@hajaralatheef3431
@hajaralatheef3431 Ай бұрын
Mashaallah നല്ല അറിവ്❤️❤️👍👍👍👍
@user-wy1tj7nf8f
@user-wy1tj7nf8f Ай бұрын
ചിലദിവസം സുബ്ഹിക്ക്ശേഷം ശൈത്താൻഎനിക്ക് താരാട്ടുപാടും അപ്പോൾകണ്ണടഞ്ഞുപോകും ദിഖ്റുകളുംപോകും...😔
@safiyac8139
@safiyac8139 Ай бұрын
Human beings needs 206 joints to move ,physical hardwork , sweating will reduce cholesterol accumulation reduce fatty liver, formel sedantary professional work vs vigorous exercise= to balance health....once potbelly blown means fatty liver kidney failure ya metabolic syndrome started...
@muhammadshafi8443
@muhammadshafi8443 Ай бұрын
അൽഹംദുലില്ലാഹ് 🤲🤲
@KunjalKunjal-ks7vr
@KunjalKunjal-ks7vr 29 күн бұрын
❤❤❤❤❤❤
@user-ty4iu8tz2p
@user-ty4iu8tz2p Ай бұрын
മാഷാ അല്ലാഹ് 👌🏻
@kamarunissamp7632
@kamarunissamp7632 Ай бұрын
Alhamdulillah nalla upadesham 👍🏻
@shareefamullassery5341
@shareefamullassery5341 Ай бұрын
ALHEMDULILLAH
@Jumailamk222
@Jumailamk222 26 күн бұрын
Thamasha❤
@user-lg6ro6tm3f
@user-lg6ro6tm3f 16 күн бұрын
അസ്സലാമുഅലൈക്കും 👌അൽഹംദുലില്ലാഹ് 👌👌👌ദുആചെയ്യാനമു
@FAWANVLOGZZ
@FAWANVLOGZZ 25 күн бұрын
👍🏻👍🏻👍🏻
@rajularajula5249
@rajularajula5249 Ай бұрын
Dual ulpeduthane usthade
@sakeenashakeer9145
@sakeenashakeer9145 Ай бұрын
Aal hamdulillaah
@_irfan_fx
@_irfan_fx Ай бұрын
👍🏻👍🏻👍🏻🤲🏻🤲🏻🤲🏻
@nechumichi
@nechumichi Ай бұрын
Kadam veedan dua cheyyane usthade
@ayishasjourney5948
@ayishasjourney5948 Ай бұрын
എവിടെയാണ് മുലമാർക്ക് ഭക്ഷണം കിട്ടാത്തത് അവര് കഴിക്കുന്ന ഭക്ഷണം എന്താണ് മട്ടൻ ചിക്കൻ മാഷന്മാർക്ക് അതിന്റെ കാൽ ഭാഗം ഭക്ഷണം കിട്ടില്ല അവരെ സ്വന്തം പോക്കറ്റ് ഇന്ന് കാശ് എടുത്തിട്ട് വേണം ഭക്ഷണം കഴിക്കാൻ ഭക്ഷണം കൊടുക്കുന ക്കറിയാൻ
@muhammadvaseem2016
@muhammadvaseem2016 Ай бұрын
അതിന് മാഷിന് ഗവണ്മെന്റ് ശമ്പളം കിട്ടുന്നുണ്ടല്ലോ പിന്നെ പോക്കറ്റിൽ നിന്ന് എടുത്താൽ entha. ഉസ്താദിനു അങ്ങനെ അല്ല കുറഞ്ഞ വരുമാനം ആണ്
@user-fo1je5et4l
@user-fo1je5et4l Ай бұрын
മാഷ് മാർക്ക് നല്ല ശമ്പളം ഉണ്ടല്ലോ വാങ്ങിച്ച് കഴിച്ചു ടെ
@NoushadPm-dd9vo
@NoushadPm-dd9vo 28 күн бұрын
ഉസ്താമാർക് 10ആയിരത്തിൽ കുറവാണ് ശമ്പളം മാഷന്മാർക് 30കൂടുതലാണുള്ളത്
@safiyabasheer2041
@safiyabasheer2041 20 күн бұрын
Duhaylulpeduhanam. Usthathe
@shabinashakir2336
@shabinashakir2336 Ай бұрын
ماشاء الله.احسن العلم😊
@user-su2mq8nt3l
@user-su2mq8nt3l Ай бұрын
Good
@HajabiUC
@HajabiUC Ай бұрын
Hajjum🎉umraumvhayyanduachayane
@MuhammedRazi-pu1tf
@MuhammedRazi-pu1tf 18 күн бұрын
InshaALLAH
@safiyaahyaavlogs1753
@safiyaahyaavlogs1753 29 күн бұрын
Mashaallah
@sabiyanisar4339
@sabiyanisar4339 25 күн бұрын
Hii 😊evde veed
@user-fr3fm7fo8r
@user-fr3fm7fo8r Ай бұрын
Dhuayil Ulppedtthane Ustthath
@naseemabeevinaseemabeevi8812
@naseemabeevinaseemabeevi8812 Ай бұрын
Nja, uragum
@ANSARALI-ki2op
@ANSARALI-ki2op Ай бұрын
Chagirke Vilakoodum
@IdreesVp-yz3hg
@IdreesVp-yz3hg 27 күн бұрын
നൂർ മീഡിയ ശ്രദ്ധിക്കുക : ഇത്തരം വീഡിയോ പബ്ലിക് കേൾക്കേണ്ടത് അല്ല എന്ന് തോന്നുന്നു. ദയവു ചെയ്തു പിൻവലിക്കുക. അതാണ്‌ നല്ലത് എന്ന് തോന്നുന്നു.
@user-lh7qz2lm7z
@user-lh7qz2lm7z 28 күн бұрын
Salim faizy ee nomberilekk onnu vilikkumo
@muneermuni3477
@muneermuni3477 Ай бұрын
അതെ പബ്ലിക് പ്ലാറ്റ് ഫോമിൽ പറയണ്ടായിരുന്നു
@Motiv_vision
@Motiv_vision 22 күн бұрын
Usthathumaarku vrithiyillaathirikilla
@farookismail8543
@farookismail8543 Ай бұрын
Kopaaappa maandan
@hukranchannel8144
@hukranchannel8144 Ай бұрын
എന്തിനാണ് ഉസ്താന്മാര് ദേഷ്യം പിടിച്ച് ഒച്ച ഉണ്ടാക്കും എന്നെ ഒക്കെ പ്രചരിപ്പിക്കുന്നത് നിങ്ങൾ പറയുന്നത് എല്ലാം ശരിയാവണം എന്ന് ഇല്ലല്ലോ
@sulaikhappayatt2633
@sulaikhappayatt2633 23 күн бұрын
കോട്ടിട്ട മനുഷനെപറ്റി പറഞ്ഞതു ഗീബ ത്താവൂ ലേ
@user-wy1tj7nf8f
@user-wy1tj7nf8f Ай бұрын
✯◦٭•اَلْــــــحَـــــمْـــــــدُ لِلــّٰـــــهْ•٭◦✯
@hamsaanas4805
@hamsaanas4805 Ай бұрын
Kure ulladum kure illathadum parayunnu
@user-xz9tb6wm9j
@user-xz9tb6wm9j Ай бұрын
അൽഹ൦ദൂലിലാഹ്
@abdulgafoorvk6300
@abdulgafoorvk6300 28 күн бұрын
ശമ്പളത്തിൽ നിന്നും ഒരു 20 രൂപ മുടക്കി കൂടെ.ആ ചായയുടെ പൈസ കൂടി ശമ്പളം കൂട്ടി തരണമെന്ന് പറഞ്ഞുകൂടെെ.
@NoushadPm-dd9vo
@NoushadPm-dd9vo 28 күн бұрын
ഇയാൾക്കുള്ളത്ര പണിക്കൂലി ഉസ്താദുമാക് കിട്ടുന്നില്ല അവരുമായി നല്ല ബന്ധം പുലർത്തിയാൽ മനസിലാവും അവരുടെ ജീവിതം
@user-ix3yb3tx2r
@user-ix3yb3tx2r 20 күн бұрын
ഒരു മാസത്തേക്ക് 600 ്് ചുരുങ്ങിയത് ഉസ്താദുമാർക്കും കുട്ടികളും കടുംബവും ഉണ്ടാകും കിട്ടുന്നത് കൊടുക്കാനെ ഉണ്ടാവുള്ളൂ എല്ലാരും എൻ്റേയും നിങ്ങളേയും പോലെ ആവില്ല
@MariyaM-tj4mw
@MariyaM-tj4mw Ай бұрын
Vallatha. Usthadumar. Thinnavukal
@user-hf6yu3eu4n
@user-hf6yu3eu4n Ай бұрын
ഒച്ചയുടെ കാര്യം പറഞ്ഞത് ശരിയായില്ലല്ലോ ഉസ്താദ്
@hameedhameed4150
@hameedhameed4150 Ай бұрын
അൽഹംദുലില്ലാഹ്
@MuhammadAli-sw3re
@MuhammadAli-sw3re Ай бұрын
Alhamdulillah
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 107 МЛН
Пробую самое сладкое вещество во Вселенной
00:41
Luck Decides My Future Again 🍀🍀🍀 #katebrush #shorts
00:19
Kate Brush
Рет қаралды 8 МЛН
പിശുക്കൻ 13 @lalamalappuram8035
8:26
LALA Malappuram
Рет қаралды 1,1 МЛН
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 107 МЛН