തേങ്ങാ ചട്ണി , ചമ്മന്തി ഈ രീതിയിൽ ഒന്നു ഉണ്ടാക്കി നോക്കു / Coconut Chutney for idli & Dosha

  Рет қаралды 2,365,480

Devi Pavilion

Devi Pavilion

5 жыл бұрын

Follow me on Instagram :- / devipavilion
1. ഇഡലി, ദോശ വെറെയിറ്റി ചട്നി link എല്ലാവരും ഇത് കൂടി നോക്കു::- • ദോശയും ,ഇഢലിയും കഴിയ്ക...
2. അപ്പത്തിനുള്ള Special ചട്നി:- • ഈ ചമ്മന്തി ഉണ്ടെങ്കിൽ ...
ഇഡലിക്കും ,ദോശയ്ക്കും ,വെള്ളയപ്പത്തിന്റെയും കൂടെ കഴിക്കാൻ അടിപൊളി എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു തേങ്ങാ ചമ്മന്തി / തേങ്ങാ ചട്ണി
ചേരുവകൾ
തേങ്ങ - 1 cup
പച്ചമുളക് - 4 [എരിവിനു അനുസരിച്ച് കൂട്ടാം, കുറയ്ക്കാം ]
ചെറിയ ഉള്ളി - 4 എണ്ണം മീഡിയം [അല്ലെങ്കിൽ സബൊള മീഡിത്തിന്റെ പകുതി ]
ഒരു കാൽ [1/4 tsp ] - ചുവന്ന മുളക് പൊടി
ഉപ്പ് - ആവിശ്യത്തിന്
വെള്ളം - മിക്സ് ചെയ്യാൻ
[കടുക്, വറ്റിൽ മുളക് [ചുവന്ന മുളക് ] ,ഉള്ളി , വെളിച്ചെണ്ണ ] - കടുക്
തളിക്കാൻ
#coconutchutney
#tengachutney
#tengachammanthi
#coconutchutneydevipavilion
#howtomakechutneyfordoshidli
#whitechutney

Пікірлер: 701
@geetharadhakrishnan9000
@geetharadhakrishnan9000 2 жыл бұрын
തേങ്ങ ചട്ടണിയിൽ ഒരു കഷണം ഇഞ്ചിയും കൂടി ചേർത്താൽ നല്ല രുചിയായിരിക്കും പിന്നെ കടുക് വറുത്തിടുബോൾ കാൽ ടിസ്പൂൺ ഉലുവ ചേർത്താൽ അടിപൊളി ആയി രിക്കും 🤤🤤🤤
@junaidjunu9353
@junaidjunu9353 10 ай бұрын
😋😋👌
@venkitvktrading2315
@venkitvktrading2315 3 жыл бұрын
The heating need be so mild that it should not give even a remote chance to emit the oil from coconut. Very delicate adjustment...even heating can be avoided. A small piece of ginger and a teaspoon of pottukadala likely to add a better taste...taste depends on quality of coconut and it's tenderness. Kanthari or Ugandan pepper will add fragrance and taste. ...Your method can bring the most fabulous taste for Chutney...in it's most simplest form. There are 100s of varieties in Chutney with different ingredients and methods but often it requires a lot of preparations. 😍
@ashishrobertsamuelahne2188
@ashishrobertsamuelahne2188 2 жыл бұрын
പരീക്ഷിച്ചു🤭.... ജയിച്ചു, tasty ആണ് 👍🏻👍🏻🥰👌🏻👌🏻👌🏻👍🏻👍🏻 Thanks for this recipe... 🙏 Why so much dislikes🤔?
@DeviPavilion
@DeviPavilion 2 жыл бұрын
Thanku dear ❤....nammuda new recipes kudi kanana 🙏
@mammusmamatha3949
@mammusmamatha3949 5 жыл бұрын
Njan mulakupodi cherthu chammanthi undakkiyittilla, eni ethepole onnu try cheyyatto 😍😍😊😊😊
@DeviPavilion
@DeviPavilion 4 жыл бұрын
thanks
@minnum.r2534
@minnum.r2534 4 жыл бұрын
സൂപ്പർ ചേച്ചി ഞാൻ try ചെയ്തു നോക്കി
@finlaykjacob
@finlaykjacob 3 жыл бұрын
Njan try. cheythu Chechi.. Super 😍🙏 thank you
@DeviPavilion
@DeviPavilion 3 жыл бұрын
Thanku dear ❤😍
@airafathima3482
@airafathima3482 3 жыл бұрын
Njanundakki Ellarkkum ishtapettu Thank you
@jayaprakashka8112
@jayaprakashka8112 4 жыл бұрын
I just tried today..super...Thank You
@DeviPavilion
@DeviPavilion 4 жыл бұрын
Thanks 🌷
@shemeers6186
@shemeers6186 2 жыл бұрын
Than u dear..Thank u sooooo much...Njan innu cook cheythu superrrr.....❤👍👍
@DeviPavilion
@DeviPavilion 2 жыл бұрын
Thank you 😍❤
@meghaarundev2454
@meghaarundev2454 5 жыл бұрын
Devi chechii... nalla chammanthi...Try cheyyatto...
@sandhyasav4093
@sandhyasav4093 2 жыл бұрын
Thanks you chechi.......ente husnu orupad istappettu .....ippo dosa undakkumbozhum idali undakkumbozhum ath pole undakkanm ennu parayaum
@ponnu937
@ponnu937 Жыл бұрын
Tnx chechii adipoli enik oru pad eshttm aayi
@saneeshkolathur4489
@saneeshkolathur4489 3 жыл бұрын
ഞാനും try ചെയ്തു.. അടിപൊളി 👏👏👏👌👌👌
@shemishalu2348
@shemishalu2348 2 жыл бұрын
ഞാൻ പരീക്ഷിച്ചു 😘അടിപൊളി
@sofiamathew8284
@sofiamathew8284 4 жыл бұрын
ചേച്ചി ഏതു ചമ്മന്തിക്കും അല്പം ഇഞ്ചി ചേർതാൽ കൂടുതൽ ടേസ്റ്റി ആവില്ലേ,,,, ചേർത്ത് നോക്കു ട്ടോ ❤
@DeviPavilion
@DeviPavilion 4 жыл бұрын
ഞങ്ങൾ എല്ലാ ചമ്മന്തിക്കും ഇഞ്ചി ചേർക്കൂല, , ഇഞ്ചി ഇട്ട് വേറെ ഉണ്ടാക്കും ,Thanks dear
@tharakrishna5356
@tharakrishna5356 3 жыл бұрын
@@DeviPavilionഈ ചമ്മന്തിക്കു ഇഞ്ചി ചേർക്കുന്നത് എനിക്കും ഇഷ്ടമല്ല
@aneeshpkd5783
@aneeshpkd5783 3 жыл бұрын
Super
@deevuuu3504
@deevuuu3504 3 жыл бұрын
Sooper chechi
@geethaprasad8884
@geethaprasad8884 2 жыл бұрын
@@DeviPavilion qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq..
@raghunathannair3265
@raghunathannair3265 4 жыл бұрын
Its so nice and very simple to make it
@athirac6946
@athirac6946 2 жыл бұрын
Njan undaki... nanayitund... iddlik best combo
@savithamolk4974
@savithamolk4974 3 жыл бұрын
Tried it today with a small piece of ginger....tasty.... Thankuuuu..nice presentation
@DeviPavilion
@DeviPavilion 3 жыл бұрын
Thanku ❤
@sreekumarsreekumar4009
@sreekumarsreekumar4009 3 жыл бұрын
കുറച്ചു ഇഞ്ചിയും പുളിയും ചേർത്താൽ പൊളിക്കും 😋
@kletters8294
@kletters8294 2 жыл бұрын
njan undakki nokki,nalla easy and tasty😍
@LenisWorldMalayalam
@LenisWorldMalayalam 5 жыл бұрын
Chechy chamanthy adipolyto,ondaky nokam..
@user-ny2mm2rk1b
@user-ny2mm2rk1b 3 жыл бұрын
ഞാൻ ആദ്യമായാണ് try ചെയ്യുന്നത്.എല്ലാവർക്കും ഒത്തിരി ഇഷ്ട്ടമായി thanku soo mach 🥰🥰
@DeviPavilion
@DeviPavilion 3 жыл бұрын
Thanku dear 😍❤
@jessybineeshjessybineesh5849
@jessybineeshjessybineesh5849 3 жыл бұрын
Njan undaki noki chechi super
@shalinishalu2385
@shalinishalu2385 3 жыл бұрын
Thank you ചേച്ചി🥰🥰🥰
@ribinmoncy7514
@ribinmoncy7514 3 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി super ആണ് thanks ചേച്ചി
@jollykv2663
@jollykv2663 3 жыл бұрын
ചമ്മന്ത്യ ഇങ്ങിനെ തന്നെ യാ എല്ലാവരും ഉണ്ടാകുന്നത്.ഒരു പിൻച്ഛ് ഇഞ്ചി കൂടെ ചേർത്തു നോക്കണം. വെള്ളം ചേർത്തിട് തിലപികരുത് എന്നാൽ ഒഴിക്കേണ്ടത് തിളച്ച് വെള്ളമാണോ. പച്ച വെള്ളം ക്യൂഉദ്ദാക്കി ഉയയോഗിക്കുന്നത് നല്ലതാണോ
@suneeshasurendran5854
@suneeshasurendran5854 2 жыл бұрын
@@jollykv2663 4⁴4454
@jollykv2663
@jollykv2663 2 жыл бұрын
@@suneeshasurendran5854 entha ith അർത്ഥം മനസിലായില്ല
@zubairasri5293
@zubairasri5293 3 жыл бұрын
Super chammanthi 👌
@ourworldbyanusajin2.092
@ourworldbyanusajin2.092 3 жыл бұрын
Easy recipe.. thank you Auntie 🥰
@aryamj1514
@aryamj1514 4 жыл бұрын
I just tried today. Super and i feel so confident. Thank you so mich
@DeviPavilion
@DeviPavilion 4 жыл бұрын
Thank u
@mymoonanazer4800
@mymoonanazer4800 4 жыл бұрын
Arya MJ I ijj tm unprotected
@sheebav6156
@sheebav6156 3 жыл бұрын
First bell class
@ke0986
@ke0986 4 жыл бұрын
ente chechyy orupaad negative comments kanan idayayi chechy normal nammalde oke veetil ondakunna chammathiyaan post cheythu ennathinte peril. athonnum sredhikenda..enne cookinginte abcd ariyathavark ith valare helpful aan..adhikam decoration illathe nammalde own veetile chammanthi. ithokeyaan serikum athyavasyam for us. so thnx a lot. and I am going to make this chammanthi.
@DeviPavilion
@DeviPavilion 4 жыл бұрын
thanks dear ,
@renjusjournal
@renjusjournal 5 жыл бұрын
Nalla choodu Dosha yum ee chutney yumm..hooo vere Yendu venam...
@DeviPavilion
@DeviPavilion 4 жыл бұрын
thanku
@sabeedakanangot7463
@sabeedakanangot7463 4 жыл бұрын
അരയ്ക്കുന്നതിൽ അല്പം ഇഞ്ചി ചേർക്കണം,വറുത്തിടുന്ന കടുകിൻെറ കൂടെ ഏതാനും മണി ഉലുവ ചേർക്കണം,സൂപ്പർ ഫ്ളേവർ ആയിരിക്കും
@pramodkumarakom4689
@pramodkumarakom4689 4 жыл бұрын
sabeeda kanangot
@saifullairb7395
@saifullairb7395 3 жыл бұрын
സൂപ്പർ
@Sakeer-jd9lq
@Sakeer-jd9lq 4 жыл бұрын
Nan undakkinokki super
@jinnypro8285
@jinnypro8285 3 жыл бұрын
ഞാനും ഉണ്ടാക്കി, വളരെ നന്നായിട്ടുണ്ട് 👌👌👌
@ajmalali1353
@ajmalali1353 Жыл бұрын
Jammanthee supper janum unddake
@subinbalan_kl18
@subinbalan_kl18 Жыл бұрын
It was super easy, I loved it.
@naveenantony3192
@naveenantony3192 Жыл бұрын
Thank you chechi 👍
@bobby_loves_nature
@bobby_loves_nature 4 жыл бұрын
For people like me this recipe was very useful. Kids enjoyed.
@sreeneshtk7695
@sreeneshtk7695 3 жыл бұрын
Ol
@nishasruchikoot
@nishasruchikoot 5 жыл бұрын
Adipoli chammanthi....
@DeviPavilion
@DeviPavilion 4 жыл бұрын
thanks
@parvathy1271
@parvathy1271 3 жыл бұрын
Chechii adipoli🥰🥰👌👌👌
@r2rgamingyt331
@r2rgamingyt331 7 ай бұрын
Njan ondaaki super ❤ thnq
@sherinjoel9932
@sherinjoel9932 Жыл бұрын
Thank you .super nanum indaki😋
@fathimaansari9578
@fathimaansari9578 4 жыл бұрын
അടിപൊളി ചട്നി, ഇനി ഇങ്ങനെ തന്നെ ചെയ്യണം, ഞാൻ വേറെ രീതിയിൽ ആയിരുന്നു തയ്യാറാക്കിയിരുന്നത്, നല്ല ടേസ്റ്റിയായ ചട്നി, വീട്ടിൽ എല്ലാർക്കും ഇഷ്ടമായി thanku Devi
@DeviPavilion
@DeviPavilion 4 жыл бұрын
Thank you dear 😍🌷🌷
@nasark2774
@nasark2774 Жыл бұрын
Ith kandu njan undaki👍👍👍👍👍😍😍😍
@DivyasDiaries
@DivyasDiaries 5 жыл бұрын
Chammanthi super 👌😊
@jishar7112
@jishar7112 3 жыл бұрын
Supper chechii
@sreelakshmia3318
@sreelakshmia3318 Жыл бұрын
Thanks chechi ❤️
@a.rvlogs5624
@a.rvlogs5624 2 жыл бұрын
Njan try cheythu super tasty thank you aunty
@DeviPavilion
@DeviPavilion 2 жыл бұрын
Thanku ❤
@rehananobin5252
@rehananobin5252 3 жыл бұрын
ഇഞ്ചി കൂടി ചേർക്കുക... രുചി കൂടും
@radhikatk2939
@radhikatk2939 2 жыл бұрын
ചേച്ചി..ഞാൻ ഇങ്ങനെ തന്നെയാ ഉണ്ടാക്കാറ്..ചിലപ്പോൾ മാങ്ങാഞ്ചി കൂടി ചേർക്കും....കാന്താരി മുളക് ആണ് ചേർക്കാറുള്ളത്...നല്ല രുചി ആണ്...
@DeviPavilion
@DeviPavilion 2 жыл бұрын
Thank you ❤🥰
@AZ_MAD_X
@AZ_MAD_X 11 ай бұрын
Super curry. Thank you very much .
@rishalmishab8932
@rishalmishab8932 4 жыл бұрын
Ithu njangalum undaakkarund nalla testyaanu
@DeviPavilion
@DeviPavilion 4 жыл бұрын
Thanks
@rakhi8115
@rakhi8115 4 жыл бұрын
Njan undaki 😍 Adipwoliyayirunnu 🥰 eniki othiri ishtapettu 🙈😘
@DeviPavilion
@DeviPavilion 4 жыл бұрын
thanku dear
@sinansinu5523
@sinansinu5523 3 жыл бұрын
സൂപ്പർ.
@bosvinbenbentrock4676
@bosvinbenbentrock4676 3 жыл бұрын
I made it today and everyone liked it .😊😊nicely explained..Thank you so much.
@bushrams5756
@bushrams5756 7 ай бұрын
Lo⁹9⁹9o1ooòooo
@rasheedtk7078
@rasheedtk7078 3 жыл бұрын
Very Thanks .sister
@rajeshvazhavalappil5842
@rajeshvazhavalappil5842 2 жыл бұрын
ഉണ്ടാക്കി.. വളരെ.. ടേസ്റ്റി🌹🌹
@DeviPavilion
@DeviPavilion 2 жыл бұрын
Thanku ❤
@susanjohny8225
@susanjohny8225 4 жыл бұрын
Ee chadini appozhum undakunnathane mulakepodi chrthillanneullu
@jasminshafeeq7744
@jasminshafeeq7744 Жыл бұрын
ഉണ്ടാക്കി 👌🏻👌🏻👌🏻👌🏻
@oottupura110
@oottupura110 4 жыл бұрын
Ithil kurachu thairu cherthal koode nalla pazhutha thakkali yum cherthal very tasty thairu ozhichal choodakkan padilla
@DeviPavilion
@DeviPavilion 4 жыл бұрын
ആ രീതിൽ വേറെ ചെയ്യാം, thanks
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 3 жыл бұрын
Super Adipoli Thenga Chuttny Nice Easy Taesty Ishtayitto, Sughamano Thanks Dear God Bless You 👍👌😍
@Rahila-rizeen
@Rahila-rizeen 2 жыл бұрын
ഞാൻ ഉണ്ടാക്കി super😍
@sunilkollian
@sunilkollian 4 жыл бұрын
Thank you ma'am
@DeviPavilion
@DeviPavilion 4 жыл бұрын
Thanks 🌷
@faizalhopzfayzalhopz5807
@faizalhopzfayzalhopz5807 4 жыл бұрын
സൂപ്പർ indakatto
@DeviPavilion
@DeviPavilion 4 жыл бұрын
Thanks
@jayaprakashka4850
@jayaprakashka4850 3 жыл бұрын
ThankYou
@Ami-jm4el
@Ami-jm4el 2 жыл бұрын
ഞാൻ ട്രൈ ചയ്തു 👍
@ummujaffer
@ummujaffer 2 жыл бұрын
I did and everyone liked it.
@bijuc.b3455
@bijuc.b3455 3 жыл бұрын
കൊള്ളാലോ.. നാളെ രാവിലെ തന്നെ ട്രൈ ചെയ്യും 👍
@DeviPavilion
@DeviPavilion 3 жыл бұрын
Thanku dear 😍❤
@kingwfzmist8508
@kingwfzmist8508 3 жыл бұрын
As simple... coconut..greenchilli..small onion..a very little ginger...salt...a bit tamarin(very very little..mean one spoon tamsrin water)...grind it.. after grinding.. add little corriander leaf and just s crush..then .. same way kadukuvara.....super chutney...😘😘😘😘
@sreedevibs3019
@sreedevibs3019 3 жыл бұрын
Thank you chachi
@yehdosti5047
@yehdosti5047 2 жыл бұрын
Thankuuuu
@starstar-ji3et
@starstar-ji3et 3 жыл бұрын
Chechi i tried it ,it was super 😘😘
@DeviPavilion
@DeviPavilion 3 жыл бұрын
Thanku 😍❤
@annayudeadukala5100
@annayudeadukala5100 5 жыл бұрын
കൊള്ളാം.. നല്ല ചട്ടിണി
@DeviPavilion
@DeviPavilion 5 жыл бұрын
thanks
@Ajay-vt8iw
@Ajay-vt8iw 3 жыл бұрын
*nice..............*
@aneeshaneesh6164
@aneeshaneesh6164 2 жыл бұрын
Thank you somuch
@haseenahaseena1298
@haseenahaseena1298 4 жыл бұрын
Super receipe
@omanakkuttanporedam2599
@omanakkuttanporedam2599 4 жыл бұрын
1 table spoon uzhunnu 1table spoon Sambaru parippu varuthu podichu cherthal super ayirikkum.U will try
@DeviPavilion
@DeviPavilion 4 жыл бұрын
തീർച്ചയായും വേറൊരു Recipe അങ്ങനെ ഇടാം thanku bro
@mdjamalmdjamal4019
@mdjamalmdjamal4019 4 жыл бұрын
ചേച്ചി അതിൽ ഒരു 3cashunet 3 badhamkoodi cherthaal adipoli
@shirin5839
@shirin5839 3 жыл бұрын
@Sithara Surumi crct
@neethuarun4028
@neethuarun4028 2 жыл бұрын
Super n easy recipe
@sojajose9886
@sojajose9886 4 жыл бұрын
Superb recipe ...Chechi ...very easy.to make ..
@DeviPavilion
@DeviPavilion 4 жыл бұрын
Thanku bro 😄
@krishnakumariamma8430
@krishnakumariamma8430 3 жыл бұрын
ചമ്മന്തി സൂപ്പർ 👍👌
@anniannianni5820
@anniannianni5820 3 жыл бұрын
Super
@HIGHTECHCREATORS
@HIGHTECHCREATORS 5 жыл бұрын
പൊളിച്ചു.. 😍
@nayanasudeer9106
@nayanasudeer9106 4 жыл бұрын
Nice
@jeethup6127
@jeethup6127 Жыл бұрын
ചമ്മന്തി നന്നായിട്ടുണ്ട്
@naseemmuhammed9754
@naseemmuhammed9754 2 жыл бұрын
ഉണ്ടാക്കി. ഇഷ്ടപ്പെട്ടു സൂപ്പർ
@DeviPavilion
@DeviPavilion 2 жыл бұрын
Thanku ❤
@mridukrishna4695
@mridukrishna4695 3 жыл бұрын
Super Item Thanku chechi
@DeviPavilion
@DeviPavilion 3 жыл бұрын
Thanku dear ❤
@shinturaju5264
@shinturaju5264 4 жыл бұрын
Thanks cheechi, Chammanthi super
@ramyaissac8353
@ramyaissac8353 3 жыл бұрын
Yummy 😋😋
@anil7415
@anil7415 3 жыл бұрын
Try ചെയ്തു കൊള്ളാം 👍
@DeviPavilion
@DeviPavilion 3 жыл бұрын
Thanku ❤
@joseillathu933
@joseillathu933 4 жыл бұрын
Thank you, been in America, this is the first time I came across your channel. I love cooking and miss Kerala food. This is a great help. Jose
@DeviPavilion
@DeviPavilion 4 жыл бұрын
thanku brother💗
@anugopalan9548
@anugopalan9548 4 жыл бұрын
Ethilentha prathekatha
@sreedevipillai2453
@sreedevipillai2453 4 жыл бұрын
Ellarum ingane thanna chammanthi undakkunne inchi koode cherkkum prethyekatha onnum illa ithinu
@DeviPavilion
@DeviPavilion 4 жыл бұрын
@@sreedevipillai2453 ഇങ്ങനെ ചട്നി ഉണ്ടാക്കാത്തവരും ഉണ്ട് എന്ന് comments വായിച്ചാൽ മനസിലാകും, ഈ രീതി അറിയാത്തവർക്ക് വേണ്ടിയാണ് ഇത്, അറിയുന്നവർ ചെയ്യണ്ട
@ponnuechuz2987
@ponnuechuz2987 4 жыл бұрын
Palatharathil chadni indu
@ashrafkk3185
@ashrafkk3185 4 жыл бұрын
Super🌹🌹🌹🌹
@ribinmoncy7514
@ribinmoncy7514 3 жыл бұрын
Super ആണ് ട്ടോ 😋😋😋👌👌
@Juvay
@Juvay 3 жыл бұрын
Super 👍
@MusicMediaAlappuzha
@MusicMediaAlappuzha 2 жыл бұрын
Super😍
@DeviPavilion
@DeviPavilion 2 жыл бұрын
Thanku ❤
@fathimathrinshiya5744
@fathimathrinshiya5744 3 жыл бұрын
ചമ്മന്തി ഉണ്ടാക്കുമ്പോൾ ലേശം ഇഞ്ചി ചേർക്കണം
@jremyajremya4186
@jremyajremya4186 3 жыл бұрын
Correct
@syandanalineesh2082
@syandanalineesh2082 3 жыл бұрын
ചേർക്കാറുണ്ട്
@bavachrbava5530
@bavachrbava5530 2 жыл бұрын
ഞാൻ
@afiachu821
@afiachu821 2 жыл бұрын
S
@comedyquizajith7554
@comedyquizajith7554 2 жыл бұрын
Very correct 💯💯
@shivanyasiva4185
@shivanyasiva4185 Жыл бұрын
Easy recipe, super recipe
@nasiyanadira3417
@nasiyanadira3417 3 жыл бұрын
Super😍😍 thankyou
@DeviPavilion
@DeviPavilion 3 жыл бұрын
Thanku ❤
@shekinahmin563
@shekinahmin563 3 жыл бұрын
It will be very tasty if you add a small piece of ginger. Just try
@DeviPavilion
@DeviPavilion 3 жыл бұрын
Thanku 😍❤
@nadiranaushad9067
@nadiranaushad9067 4 жыл бұрын
Super.chammanthi
@DeviPavilion
@DeviPavilion 4 жыл бұрын
thanku
@joseillathu933
@joseillathu933 4 жыл бұрын
Thank you for your response!!!
@DeviPavilion
@DeviPavilion 4 жыл бұрын
Thanks
@shijianeesh7034
@shijianeesh7034 3 жыл бұрын
ingiyude kuravu feel cheythu ....nnalum kidu
@DeviPavilion
@DeviPavilion 3 жыл бұрын
Thanku ❤
Каха и суп
00:39
К-Media
Рет қаралды 2 МЛН